ഹായ്..... കല്യാണി.. നമസ്കാരം 🙏.. കല്യാണിയുടെ വീഡിയോ കാണാൻ ഒരു രസം തന്നെയാ... എനിക്ക് ചിരിച്ചും കൊണ്ടേ ഈ വീഡിയോ കാണാൻ പറ്റുമുണ്ടായിരുന്നത്.. സൂപ്പർ.. 👌ഈ വീഡിയോ അല്ല എല്ലാ വീഡിയോയും.. പ്രേക്ഷകരെ ചെറുതായിട്ടെങ്കിലും ചിരിപ്പിക്കുന്ന കല്യാണി... 👍രാവിലെയുള്ള ദോശയും ചട്ണിയും സൂപ്പർ.. ഉച്ചയ്ക്കുള്ള കറികളും ഒരുപാട് ഇഷ്ട്ടായി.. 👍പിന്നെയുണ്ടല്ലോ... കല്യാണി.. ഉള്ളി അരിഞ്ഞത് കണ്ട് ചിരി വന്നുപോയി.. കുറച്ചു കരിയും മുഖത്ത് ഉണ്ടായിരുന്നാൽ കരഞ്ഞപ്പോൾ മുഖം കാണാൻ രസമായേനേ.. 👍പിന്നെയുണ്ടല്ലോ... Fridge സൂപ്പറായിട്ടുണ്ട്... തണുത്ത ആഹാരം കുറച്ചേ കഴിക്കാവൂ.. ചൂട് സമയമാണ്.. 👍തീർച്ചയായും... കല്യാണി ഇങ്ങനെ വീഡിയോ ചെയ്താൽ മതി.. ഓരോ കാര്യങ്ങൾ നമുക്ക് കേൾക്കാനും കാണുവാനും പറ്റുമല്ലോ.. ഇങ്ങനെ മതി.. സൂപ്പർ.. 👌💙അപ്പൂസിന് എന്താ കല്യാണിയുടെ കൂടെ നിൽക്കാത്തത്.. കളിയിൽ നിൽക്കുകയായിരിക്കും... പപ്പായയുടെ കളർ കൊള്ളാം നല്ല പഴുത്ത പപ്പായ... പിന്നെയുണ്ടല്ലോ കല്യാണി... നിങ്ങൾക്ക് ഒരു game ഉൾപെടുത്തമോ.. സുലുവും. അപ്പൂസും കല്യാണിയും ചേർന്ന്.. ഇതൊക്കെ ഒരു രസമല്ലേ വീഡിയോ ഒരു രസമായിരിക്കും... ഇന്നത്തെ വീഡിയോ സൂപ്പറാട്ടോ... സൂപ്പർ.. 👍👍👍💙💙💙❤️❤️❤️💚💚💚💚💚🌼👍
Comment Enthe vayikunnennu chidhikkuvarunnu Nale oru fun video aa Chechim ammem njn um saaketh um okke aayitt Sulu kutty vandiyil nu veenu kaalu seenaaayi erikkuva
Chechide vdos oke koree kandu... Nthoo bayankara ishttava❤ oru positive energy aaa luv u 😘
Awwww 🥰🥰🥰🥰🥰🥰
Muthe🥰
ഹായ്..... കല്യാണി.. നമസ്കാരം 🙏.. കല്യാണിയുടെ വീഡിയോ കാണാൻ ഒരു രസം തന്നെയാ... എനിക്ക് ചിരിച്ചും കൊണ്ടേ ഈ വീഡിയോ കാണാൻ പറ്റുമുണ്ടായിരുന്നത്.. സൂപ്പർ.. 👌ഈ വീഡിയോ അല്ല എല്ലാ വീഡിയോയും.. പ്രേക്ഷകരെ ചെറുതായിട്ടെങ്കിലും ചിരിപ്പിക്കുന്ന കല്യാണി... 👍രാവിലെയുള്ള ദോശയും ചട്ണിയും സൂപ്പർ.. ഉച്ചയ്ക്കുള്ള കറികളും ഒരുപാട് ഇഷ്ട്ടായി.. 👍പിന്നെയുണ്ടല്ലോ... കല്യാണി.. ഉള്ളി അരിഞ്ഞത് കണ്ട് ചിരി വന്നുപോയി.. കുറച്ചു കരിയും മുഖത്ത് ഉണ്ടായിരുന്നാൽ കരഞ്ഞപ്പോൾ മുഖം കാണാൻ രസമായേനേ.. 👍പിന്നെയുണ്ടല്ലോ... Fridge സൂപ്പറായിട്ടുണ്ട്... തണുത്ത ആഹാരം കുറച്ചേ കഴിക്കാവൂ.. ചൂട് സമയമാണ്.. 👍തീർച്ചയായും... കല്യാണി ഇങ്ങനെ വീഡിയോ ചെയ്താൽ മതി.. ഓരോ കാര്യങ്ങൾ നമുക്ക് കേൾക്കാനും കാണുവാനും പറ്റുമല്ലോ.. ഇങ്ങനെ മതി.. സൂപ്പർ.. 👌💙അപ്പൂസിന് എന്താ കല്യാണിയുടെ കൂടെ നിൽക്കാത്തത്.. കളിയിൽ നിൽക്കുകയായിരിക്കും... പപ്പായയുടെ കളർ കൊള്ളാം നല്ല പഴുത്ത പപ്പായ... പിന്നെയുണ്ടല്ലോ കല്യാണി... നിങ്ങൾക്ക് ഒരു game ഉൾപെടുത്തമോ.. സുലുവും. അപ്പൂസും കല്യാണിയും ചേർന്ന്.. ഇതൊക്കെ ഒരു രസമല്ലേ വീഡിയോ ഒരു രസമായിരിക്കും... ഇന്നത്തെ വീഡിയോ സൂപ്പറാട്ടോ... സൂപ്പർ.. 👍👍👍💙💙💙❤️❤️❤️💚💚💚💚💚🌼👍
Comment Enthe vayikunnennu chidhikkuvarunnu
Nale oru fun video aa
Chechim ammem njn um saaketh um okke aayitt
Sulu kutty vandiyil nu veenu kaalu seenaaayi erikkuva
Thumbnail kandu vannatha....😂enthinakum pavam karanjathu nnu vicharichu...😃
Chechi adipoli ❤❤❤❤resippi ellam poli ❤️😌💖💕
🥰🥰💕💕❤️❤️♥️♥️🫰🫰🫰
beef ellathea Sundayyooo???. Kochiyil kanula
🎉
Hai kalyani. Ivide moru kachumbol veluthulli, uluva idarunndu. Pratheyakka taste anu. Kalyani ye pole anikkum pavakka valare ishtamanu. Ivideyum njan mathram anu pavakka kahikkunnathu. Anikk pavakka ulli idathe veruthe tenga ittduthalum ishtamanu
Nalla taste alle ❤❤❤❤
@@MyWayByKalyani 👍
വിശേഷങ്ങൾ ഇഷ്ടം ആയി മോളുട്ടി.. അമ്മക്കും കൊടുത്തു ല്ലേ... 🤭🤭🤭... L1
😂
Chechi skincare haircare allam verae video ayittu cheythal mathi chechi. Jolikidayil padayirikillae. Samsarikan moodulla day irunnangu paranjo oru verupeerum illa chechikutty ❤
Appo angane cheyame❤
How many days we want tokeep tea leaf water in clay pot
Haii chechi , chechiyudeee day in my life videos okkk poli ane
Hi da❤️
Comment enthe delete cheyithe?
Molu fridge clean cheyithappol njnum spirt Keri cheyith😄😄
Athaaannnuu ❤❤❤❤❤❤😂
❤❤❤❤❤❤👌🏻👌🏻👌🏻👌🏻👌🏻
Nalla hair.. ജോലിക്കിടയിലും പറയണ്ട ഇതിനു വേണ്ടി ഒരു വീഡിയോ ചെയ്തോളൂ സ്കിൻ കെയർ ഹെയർ കെയർ
Deal❤❤❤❤❤
Hai kalyani
❤
🫂
Adipoli
Thank you so much 👍
😂😍
❤️💞💞
Hai
കല്യാണി... സുലുവിന് നല്ല മുറിവാണോ.. അയ്യോ..എങ്ങനെയാ പാവം തന്നെയാ സുലുവിന്റ കാര്യം..! അഡ്മിറ്റ് അല്ലല്ലോ..!
Alla 3,4day leg anakkaruthenn paragau
Hair clr edhaa
Brown 🥰
ആരാ vdo eduthu tharunne
Neighbor kutty und
Sulu 🥰
ക്യാമറാമാൻ എന്താ സംസാരിക്കാതെ ഒരു ദിവസം ക്യാമറാമാനെ കാണിക്കണെ കല്യാണിയുടെ വീടിൻറെ ബാക്ക് സൈഡ് കാണാൻ നല്ല ഭംഗിയാ ട്ടോ മല പോലെ തോന്നുന്നു
Camera man kurach shy 🙈 aaaa
👍👍👍
❤