КОМЕНТАРІ •

  • @saidalikuttyvappu450
    @saidalikuttyvappu450 Рік тому +71

    റിയാദിൽ റിന്നും വാപ്പു..സ്ഥിരം പ്രേക്ഷകൻ..ഞാൻ വേറെ ആരുടെ വ്ലോഗ് കണ്ടിട്ടില്ലെങ്കിലും യാസീന്റെ വീഡിയോ എന്നും കാണാൻ ശ്രമിക്കാറുണ്ട്..

    • @yaseenvlogs1948
      @yaseenvlogs1948 Рік тому +7

      ❤️

    • @jayanv8988
      @jayanv8988 Рік тому +2

      മെസ്സിൻറെ ആരാധകൻ വാപ്പുവാണോ

    • @idhireespaluvai5908
      @idhireespaluvai5908 Рік тому +2

      🙆‍♂🤣🤣👌

    • @abdullrazak4070
      @abdullrazak4070 Рік тому +1

      ഞാനും റിയാദിൽ ഉണ്ട്

    • @thomaskabraham8158
      @thomaskabraham8158 Рік тому

      യാസിൻ ഈജിപ്ഷൻ പറഞ്ഞ a ആവണ കെണ്ണ ശരിയാണ് ആ ചെടി അവണക്കാ ണ്

  • @iloveusir2368
    @iloveusir2368 Рік тому +70

    കേരളത്തിന്ന് സൗദി വഴി ഒരുത്തനും കൂടി ഇപ്പോൾ ഈജിപ്തിൽ കാലുകുത്തിയിട്ടുണ്ട് മാഹിൻ നിങ്ങൾ കൂട്ടിമുട്ടരുത് കണ്ടുമുട്ടണം❤️❤️❤️

  • @EP.Rashid333
    @EP.Rashid333 Рік тому +11

    അജ്മൽ ബ്രോ യെ കണ്ടിട്ട് കുറച്ച് ദിവസമായല്ലോ. റാഷിയെ പോലെ ഒരുപാട് നല്ല ആളുകളെ ഇനിയും കിട്ടട്ടെ.

  • @അജീഷ്ആറ്റിങ്ങൽ

    എവിടെ പോയാലും നീ പൊളി യാണ് മുത്തേ 😘😘😍

  • @സുബൈർ-ഢ9ഢ
    @സുബൈർ-ഢ9ഢ Рік тому +9

    Bro അത് ആവണക്കെണ്ണ ഉണ്ടാക്കുന്ന seed ആൺ അതാണ് ആവണക്ക് മരം good bro പൊളിച്ചു ❤😊

  • @unais_cherkala
    @unais_cherkala Рік тому +7

    ഡിയർ യാസീൻ ,,നീ വ്ലോഗ്‌സിൽ വ്യത്യസ്തത കാണിക്കുന്ന ആളായത് കൊണ്ട് ഞാൻ സ്‌ഥിരം കാണുന്നവനാണ് ..ഒരു അപേക്ഷ ഉണ്ട് അത് മാനിക്കണം ..അറ്‌ലീസ്റ്റ് എവിടേ ട്രാവൽ ചെയ്യുവാണേലും ആ നാടിൻറെ കോമൺ ആയിട്ടുള്ള ലാംഗ്വേജ് കുറച്ചെങ്കിലും പഠിക്കുന്നത് നന്നായിരിക്കും ..പറ്റുമെങ്കിൽ ഒരു കടലാസ്സിൽ എഴുതി കൊണ്ട് പോകാം .,കോമൺ ടോക്ക് എന്ന് പറയുമ്പോൾ അറബികളോട് ..കൈഫ് ഹാലക് ,ശൂ സ്മുഖ് ,അന മാ അറഫ്‌ അറബിക് അന മിൻ ഹിന്ദ് അങ്ങനെ കുറച്ചൊക്കെ എങ്കിലും ..ഇത് ഒരപേക്ഷയാണ് 🙏🙏🙏

  • @Anitha_k_anza
    @Anitha_k_anza Рік тому +3

    Vlog daily kanan pattiyillelum keriya ella vlogum kanddu kazhinjal bhayankara happiness anu bro!❤️🥰
    Yaseen brode vdo vathyastham anu eppolum 🔥

  • @Kkkm468
    @Kkkm468 Рік тому +15

    Moringa ശെരിക്കും ഒരു തമിഴ് വാക്കാണ്. അത് തന്നെയാണ് ഇംഗ്ലീഷ് കാരും അതിനെ വിളിച്ചിരുന്നത്. ഒരുപക്ഷെ ഇവിടുത്തെ മുരിങ്ങ അവിടെ കൊണ്ടുപോയത് ബ്രിട്ടീഷ് കാരായിരിക്കും. അറബിയിൽ അതിന് വാക്കില്ലാത്തതിനാൽ അവരും അതിനെ മുരിങ്ങ എന്ന് വിളിച്ചിട്ടുണ്ടാവണം 👍🏻

  • @jubaidithjesi6227
    @jubaidithjesi6227 Рік тому +7

    യാസീന്റ് അറബി കലക്കി 👌🏻😀😀😀👍🏻❤

  • @sajisajith542
    @sajisajith542 Рік тому +3

    Yaseen bro wayanadintae swantham vloger😍😍😍💜💜💜💜

  • @rasheedrasheed9081
    @rasheedrasheed9081 Рік тому +7

    മുരിങ്ങ ഈ അടുത്ത കാലത്ത് ചാനലുകളിൽ നിന്നും അതിന്റെ ഫലങ്ങൾ മനസിലാക്കിയപ്പോൾ
    അവരും കൃഷി ചെയ്ത് തുടങ്ങിയതാണ്

  • @babuthekkekara2581
    @babuthekkekara2581 Рік тому +3

    Very Beautiful please In Egypt Very nice Super God Bless Take Care 👍😘😊😘😀😊😘😀😊😘😀😘😂😘

  • @nikosir332
    @nikosir332 Рік тому

    നിങ്ങളുടെ വിഡിയോ കണ്ടിരിക്കാൻ സൂപ്പർ അടിപൊളി

  • @starshihabstar6742
    @starshihabstar6742 Рік тому +6

    അറബ് അറിയില്ലെങ്കിൽ എന്തിനാ അങ്ങോട്ട് പോകുന്നത്, അവിടെ ചെന്നിട്ട് ബ ബ ബ

  • @jalajachandran343
    @jalajachandran343 Рік тому +8

    നല്ല ഭംഗിയുള്ള സ്ഥലം

  • @vavachi_vlog8696
    @vavachi_vlog8696 Рік тому

    യാസീൻ ഞാൻ വീഡിയോ രാത്രി യിലാണ് കാണുന്നത് ചിരിച് ചിരിച് മടുത്തു പൊട്ടൻ

  • @ameermusic5847
    @ameermusic5847 Рік тому +10

    വ്യത്യസ്തമായ വീഡിയോ നമുക്ക് സമ്മാനിക്കുന്ന യാസീന് ആശംസകൾ ❤

  • @sureshkumarchandran3026
    @sureshkumarchandran3026 Рік тому +21

    ആവണക്ക് എന്ന ചെടി ആണ് അയാൾ കാണിച്ചു തന്നത്,അതിന്റെ കുരുവിൽ നിന്നാണ് എണ്ണ ഉണ്ടാക്കുന്നത്.നമ്മുടെ നാട്ടിലും ഉണ്ട്

  • @killerwhale767
    @killerwhale767 Рік тому

    Yaaseen nee wayandu ninnu engum pokalle ...u r so genuine

  • @abudhabisaran2086
    @abudhabisaran2086 Рік тому +6

    ഓരോ രാജ്യത്ത് വരുമ്പോഴും അവരുടെ ഭാഷ ആപ്പ് ഉപയോഗിച്ച് കുറച്ചൊക്കെ പഠിച്ചിട്ടു പോകുന്നത് നന്നായിരിക്കും അവരുടെ ഭാഷ പഠിക്കാനുമാകും ഒരു പുതിയ ഭാഷ പഠിച്ചുന്നുള്ള നിർവൃതിയും, പിന്നെ അവരുമായി കൂടുതൽ അടുക്കാനുമാകും

  • @kalakuzhichaliljanardanan6913
    @kalakuzhichaliljanardanan6913 Рік тому +3

    Watching from dubai

  • @Elza-aniyan123
    @Elza-aniyan123 Рік тому +1

    Enjoyed watching this video

  • @hajrbto16xghf
    @hajrbto16xghf Рік тому

    English -arabic
    Whats is your name-masmuka
    Home-baith
    River-nahur
    Banana-mouz
    Me-ana
    I m going egypt -ana ilal mirir
    Very easy

  • @manojramakrishan3629
    @manojramakrishan3629 Рік тому +1

    മുരിങ്ങക്ക് മുരിംഗ എന്നാണ് പറയുക ഏക്കറുകണക്കിന് കൃഷി ചെയ്യുന്ന അറബിനാടുണ്ട് പക്ഷെ അവർ കറിവെക്കാനല്ല, മരുന്നായി ഉപയോഗിക്കുന്നു. തൊലി, മുരിങ്ങക്കായ, കുരു, ഇല എല്ലാം കവറിലാക്കി വിൽക്കും.

  • @arunmohan743
    @arunmohan743 Рік тому +10

    .ജീവിതത്തിൽ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🥰🥰❤

    • @yaseenvlogs1948
      @yaseenvlogs1948 Рік тому

      ❤️

    • @marakkarkp2675
      @marakkarkp2675 Рік тому

      ആന കഴിക്കുന്നത് നമ്മുടെ പനമ്പട്ടയാണ് പൊട്ടത്തരം പറയാതെ - ?

    • @marakkarkp2675
      @marakkarkp2675 Рік тому

      Really you are struggling for Language-Thanks-

    • @marakkarkp2675
      @marakkarkp2675 Рік тому

      മത്സ്യം -സമക്ക് -

  • @babupacha9527
    @babupacha9527 Рік тому +1

    അത് ആവണക്ക്‌ ആണു ബായ് 👍👍👍

  • @arcreations2819
    @arcreations2819 Рік тому +1

    നല്ല കിടിലൻ videos ♥️♥️

  • @4smediapresence
    @4smediapresence Рік тому +3

    യാസീൻ അനുജാ.. ആ കായ് ആണ് ആവണക്ക്... അതിൽ നിന്നാണ് ആവണക്കെണ്ണാ ഉണ്ടാക്കുന്നത്...

  • @mubashiramubashira6207
    @mubashiramubashira6207 Рік тому +3

    👍🏻

  • @joshnajoseph3304
    @joshnajoseph3304 Рік тому +3

    Waiting arnnu........ 🤩

  • @AtkareemAt
    @AtkareemAt 3 місяці тому

    1400 വർഷം മുമ്പേ അറേബ്യയിൽ മുരിങ്ങ കൃഷി ചെയ്തു വരുന്നുണ്ട് എന്നതിന് വ്യക്തമായ രേഖകളുണ്ട് - മുഹമ്മദ് നബിയും അനുയായികളും മുരിങ്ങ ഭക്ഷണമാക്കിയ അവസ്ഥകൾ വിശദീകരിക്കുന്ന ചരിത്ര പുസ്തകങ്ങളുണ്ട് -

  • @rasheedcherur1532
    @rasheedcherur1532 Рік тому +11

    പേര് യാസീൻ ലാ അറബ മദ്രസയിൽ പോയിരുന്നെങ്കിൽ വാഹിദ് ഇ സ് നെയിൻ സലാസയെങ്കിലും മനസ്സിലാക്കാമായിരുന്നു

    • @nihalvlogs998
      @nihalvlogs998 Рік тому +1

      അത് മനസിലാക്കിയാൽ അറബ് ഭാഷ പറയാൻ പറ്റില്ലല്ലോ

  • @vavavava6057
    @vavavava6057 Рік тому +10

    നമ്മുടെ നാട്ടിൽ ഉണ്ട്‌ ആവണക്കു അതിന്റെ എണ്ണയും ഉണ്ട്‌. ഇതൊക്കെ അറിഞ്ഞിരിക്കണ്ടേ 😁

  • @rafeekparambath4552
    @rafeekparambath4552 Рік тому +1

    കേരളം പോലെ തന്നയുണ്ട് ഔട്ടോറിച്ച ഉണ്ടല്ലോ ഇജ്പ്‌തി ലോക സുന്ദരികളുടെ നടാണ് സുലൈഖ്‌ ബീവിയുടെ നാട് മാഷല്ലാഹ് 👍

  • @gafoorkarimbalakandy2328
    @gafoorkarimbalakandy2328 Рік тому

    എന്തോ താങ്കളുടെ അവതരണം എനിക്ക് വലിയ ഇഷ്ടമാണ് നാടൻ ശൈലിയിൽ നമ്മൾ നേരിട്ട് സന്ദർശിക്കുന്നത് പോലെ തോന്നും

  • @mohshafeequ.tayyilshefiyal5763

    വീഡിയോ ഞാൻ ലാസ്റ്റ് വരെ കണ്ടു അപ്പോൾ എനിക്ക് തോന്നിയ ഫീലാണ് ഞാൻ പണ്ട് കാലത്തെ തിരിപ്പൂർ ഗളി എനിക്ക് ഓർമ്മ വന്നുപോയി അപ്പോഴാണ് കുടിച്ചത് വെള്ളം ആയി പോയത്

  • @saeedasiyad4605
    @saeedasiyad4605 Рік тому +6

    😂😂മുരിങ്ങയെ കണ്ടപ്പോൾ ഉണ്ടായ ഒരു സന്തോഷം 😀

  • @abdullahusainvalayath5252
    @abdullahusainvalayath5252 Рік тому

    മുരിങ്ങക്ക്‌ അറബി ഭാഷയിൽ ഉൾപ്പടെ നിരവധി ഭാഷകളിൽ മുരിംഗ, മുരിങ്ങ എന്നൊക്കെയാണ്‌ പറയുക. അറബികൾ -സൗദി, ഇമാറാത്തി ഒക്കെ മുരിങ്ങയില ഉണക്കിയത്‌ കൊണ്ട്‌ ചായ ഉണ്ടാക്കി കഴിക്കാറുണ്ട്‌. സൗദിയിൽ ഏക്കറുകണക്കിന്‌ സ്ഥലത്ത്‌ മുരിങ്ങ കൃഷി ചെയ്യുന്നുണ്ട്‌, അതും ഔഷധ ഉപയോഗത്തിന്‌ വേണ്ടി...

  • @albinthomas9415
    @albinthomas9415 Рік тому +6

    നീ മലയാളിയുടെ മാനം കളയുമല്ലോ??? ആവണക്ക് കണ്ടിട്ട് പപ്പായ ആണോന്ന്??? കൊള്ളാം അടിപൊളി

  • @adnanadhu1990
    @adnanadhu1990 Рік тому +1

    ആവണക്ക്... അതിന്റെ സീഡിൽ നിന്ന് എണ്ണ എടുക്കും... ഇല മഞ്ഞപ്പിത്തത്തിന്(പാലിൽ ജ്യൂസ് അടിച്ചു കുടിക്കുന്നത്) മരുന്ന് ആണ്...

  • @riderboy9111
    @riderboy9111 Рік тому

    Oru vedio polum miss avarilla brow ❤️🔥

  • @tharakathabdullah6821
    @tharakathabdullah6821 Рік тому

    നല്ല കാഴ്ചകൾ

  • @bindhuraju7603
    @bindhuraju7603 Рік тому +1

    ആ ഗ്യ ഭാഷ പൊളിച്ചു.. ബട്ട്‌ മൊബൈൽ ട്രാൻസ്ലേറ്റർ യൂസ് ചെയ്തൂടെ മുൻപ് ചെയ്തിട്ടുണ്ടല്ലോ.. അജ്മൽ നെ കൂടി കൊണ്ട് പൊയ്ക്കൂടേ ഞങ്ങളുക്കും ഒന്നും മനസിലാകുന്നില്ല 😃.. വീഡിയോ കണ്ടു തുടങ്ങി യപ്പോൾ തന്നെ msg ഇട്ടു പോയതാ 🤪.. ട്രാൻസ്ലേറ്റർ യൂസ് ചെയ്തു 🙏അജ്മൽ gaffar ഭായ് ഉണ്ടാരുന്നോ 🥰 പിന്നെ അവരുടെ ഒരു കല്യാണം മരണം അങ്ങനെ ഉള്ള ചടങ്ങ് പറ്റുമെങ്കിൽ കാണിക്കണേ

  • @siminsanaz1371
    @siminsanaz1371 Рік тому +1

    ഈ യാസീൻക്കദ് പൊട്ടൻമാരെപോലെ 🤣👍🏻👍🏻👍🏻🌹🌹🌹

  • @user-rw3up6ub6v
    @user-rw3up6ub6v Рік тому +7

    കമ്മ്യൂണികേഷൻ super🤣🤣🤣

  • @dazzlers1238
    @dazzlers1238 Рік тому +1

    നിന്റെ അറബി കേട്ടിട്ട് കുറച്ചു അറിയുന്നത് പോലും മറന്നു പോയി യാസിർ 😇

  • @sabu_444_
    @sabu_444_ Рік тому +7

    ഇന്നത്തെ വീഡിയോ full funny ആയിരുന്ന 🤣🤣🤣🤣🤣

  • @ayishaazhar4393
    @ayishaazhar4393 Рік тому

    Yaseen what he told is correct

  • @cairoworld02
    @cairoworld02 Рік тому +7

    വെറുതേ ഓരോ thumblinum കൊടുത്ത്‌ ഈ നാടിന്റെ നല്ലപ്പേര് കുളമാക്കല്ലേ ചെങ്ങായി.... ഗ്രാമങ്ങൾ കാണിച്ചു അതുമായി ബന്ധമുള്ള ഒരു ക്യാപ്ഷൻ കൊടുത്തൂടെ, അല്ലേൽ അറിവുള്ള വല്ലവരുമായി ചോദിച്ചു മനസ്സിലാക്കാൻ നോക്ക്.. 🙏😂

  • @ismailpk9876
    @ismailpk9876 4 місяці тому

    ഒരു പാട് രാജ്യം ഞാൻ കണ്ടു ഒരിക്കലും അറബി സ്ത്രീകൾ പുരുഷൻമാരെ വിലക്ക് വാങ്ങാറില്ല !!

  • @mohammedyaseen6166
    @mohammedyaseen6166 Рік тому

    Yaseen ikka onnu lakshadweepillottu varumo

  • @abdulrasheeda2002
    @abdulrasheeda2002 Рік тому +1

    മദ്റസ പുച്ഛം ആയിരുന്നു അത് കൊണ്ട് പഠിക്കാൻ തയ്യാറായില്ല

  • @ibrahimmudavangadan4696
    @ibrahimmudavangadan4696 Рік тому +15

    ആവണക്കെണ്ണ അറിയാത്ത വയനാടൻ മലയാളി 😄😄😄😄 യാസീൻ

    • @ahammedsham.k.ahammed
      @ahammedsham.k.ahammed Рік тому

      ആവണക്കെണ്ണ അല്ല ആവണക്കിന്റെ കായയാണത് നിങ്ങളുടെ പപ്പായ എന്ന് പറഞ്ഞത് ആവണക്കെന്റെ ചെടിയാണ്
      അദ്ദേഹം കാണിച്ച കായകത്തൊരു കുരുവുണ്ട് ആ കുരുവി ൽ നിന്നാണ് ആവണക്കെണ്ണ ഉല്പാദിപ്പിക്കുന്നത്

  • @KabeerVKD
    @KabeerVKD Рік тому +3

    ആവണക്ക് എണ്ണ. അതാണ് ആവണക്കെണ്ണ. അതിന്റെ ചെടിയാണ് പപ്പായ എന്ന് പറഞ്ഞത് 😄 നമ്മുടെ നാട്ടിൽ എമ്പാടും ഉണ്ട്

  • @ummarcm8544
    @ummarcm8544 Рік тому +1

    നയിൽ നദിയെ പറ്റി സംസാരിക്കുക ഇല്ലെങ്കിൽ ഈജിപ്തിൽ കൃഷി ഒന്നും ഉണ്ടാവില്ല കുടിവെള്ളം കിട്ടൂല അതിനെപ്പറ്റി വിശദീകരിക്കുക

  • @_Recipe_Book
    @_Recipe_Book Рік тому +2

    Adipoli kazchagal 👌👌

  • @shaliyamajeed2357
    @shaliyamajeed2357 Рік тому +3

    ഹായ് യാസീൻ 👍👍👍

  • @ImperfectcutsbyRAKESH
    @ImperfectcutsbyRAKESH Рік тому +1

    ഗാഫാർ ഭായ് യെ രണ്ട് മൂന്നു എപ്പിസോഡ് ആയിട്ട് കാണാനില്ലല്ലോ... 😮

  • @ramachandrant2275
    @ramachandrant2275 Рік тому +3

    Hi.....👍🙋👌♥️

  • @sanah642
    @sanah642 Рік тому +1

    Woow😍yaseenka poly

  • @vishnuvinay7539
    @vishnuvinay7539 Рік тому

    Location videoyil tag cheythal upakaram aayirunu..adyamayi kaanuna aalk upakaramavum

  • @9744414547
    @9744414547 Рік тому +1

    Ithu kattu chaithu ottakathinu kodukkum enna paranjathu

  • @rashidrosh
    @rashidrosh Рік тому

    You should do little more research about the country you are traveling, their culture, language and custom.
    You are catering this to a generation grown up watching Santhosh George Kulangara. If you don’t know about something try to find it while you’re editing it and add the rectification as text.All your videos are the references for the future generations to come. Take this as a constructive criticism.
    All the best from your beloved subscriber

  • @raheemrahiman231
    @raheemrahiman231 Рік тому

    Castor oil. Avanakkanna

  • @muneerkuttu3880
    @muneerkuttu3880 Рік тому +1

    Nice video... 🌹🌹🌹👍

  • @priyanair6912
    @priyanair6912 Рік тому +5

    യാസീൻ അത് ആവണക്കിന്റെ ചെടിയാണ് ട്രാൻസുലേഷൻ കറക്റ്റ് ആണ് 😂

  • @dilfadiya3872
    @dilfadiya3872 Рік тому +1

    Polikk yaseen👍😍

  • @_statusworld_6558
    @_statusworld_6558 Рік тому +5

    Google translate ൽ conversation എന്ന ഒരു സംഭവം ഉണ്ട്. അതിൽ മലയാളം അവർക്ക് അറബിയിൽ കേൾക്കാം

  • @abuthahirvm2754
    @abuthahirvm2754 Рік тому

    പൊന്നു യാസീനെ നിന്റെ thumbnail ആണ് അടിപൊളി... ഞാൻ പണ്ടേ അത് വിശ്വസിക്കാറില്ല 😄🤭😂

  • @_fe_rran_
    @_fe_rran_ Рік тому +3

    എന്താണ് യാസീൻ ....തീരെ മദ്രസ്സയിൽ പോവാത്ത പോലെ ....ഇങ്ങനെ ഇനിയും അറബിക് countriesilokke പോവുമ്പോൾ basic ആയിട്ടുള്ള കാര്യങ്ങളൊക്കെ പഠിച്ചു വെക്ക് ....
    ("എനിക്ക് അറബി അറിയില്ല " - ana mafi malum arabi )
    മറ്റുള്ള രാജ്യങ്ങളിൽ പോകുമ്പോൾ പലതും നീ പഠിക്കാറില്ലേ ...അതുപോലെ പഠിക്കു ... 🫂 good luck 🤞
    പിന്നെ മറ്റൊരു കാര്യം ...അവരുടെ culture വേറെ ഒരു രീതിയിൽ ആല്ലേ...എപ്പോഴും സ്ത്രീകളെ പറ്റി ഇങ്ങനെ പറയണ്ട.... അവർ അങ്ങനെ നടക്കട്ടെ...
    പിന്നെ കഴുതയുടെ പുറത്ത് മറ്റൊരു കഴുത എന്നൊക്കെ ഉള്ള പ്രയോഗം ഒഴിവാക്കു...
    നിന്റെ എല്ലാ വിഡിയോസും കാണുന്ന ആളാണ് ഞൻ
    വിഷമം ആവുന്ന എന്തങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ Sorry.....❤️

  • @Abdukka703
    @Abdukka703 Рік тому +1

    സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അവിടെ വിദ്യാർത്ഥിയായിരുന്നു എന്ന് കേട്ടിട്ടുണ്ട്.
    കെയ്റോ അൽ അസ്ഹർ സർവ്വകലാശാലയിൽ

    • @unais_cherkala
      @unais_cherkala Рік тому

      ശിഹാബ് തങ്ങൾ മാത്രമല്ല ബ്രോ ..ലക്ഷക്കണക്കിന് കേരളക്കാർ പഠിച്ചു കഴിഞ്ഞും പഠിച്ചോണ്ടും ഇരിക്കുന്നു അൽ അസ്ഹറിൽ

    • @Abdukka703
      @Abdukka703 Рік тому

      @@unais_cherkala ലക്ഷം ഇല്ലെങ്കിലും

  • @lalypaul9609
    @lalypaul9609 Рік тому +1

    പൊട്ടനും കുരുടനും സിനിമ കാണാൻ പോയപോലെ യാസീനെ ഈന്തപനയുടെ നടുക്ക് നിന്റെ ആംഗ്യഭാഷ ആ പാവം കഴുതയോടും 😂🤣👍👌

  • @musthafanp8127
    @musthafanp8127 Рік тому +1

    ചെറിയയൊരു ഭാഷാ പരിയ്ഞാനം ഇല്ലാത്തത് കഷ്ടം,,,

  • @muhammedhashircherankotham7746

    Assalamu alaikum va alaikum salaam ingal dubai kadappuram vayzhi Californiak povaano😂😂😂😂😂 aangya bhasha poli❤

  • @Itzblack_inroblox
    @Itzblack_inroblox Рік тому +1

    Njan utheshicha Egypt ithalleda😁yaseen bro pyramids kanikanam kto

  • @sumi9149
    @sumi9149 Рік тому

    Mafi malum arabi ennu parayanam yaseen,or لا اعرف عربية

  • @sreejithmohanan6967
    @sreejithmohanan6967 Рік тому

    എവിടെ നോക്കിയാലും ഒട്ടോ മാത്രം... 🛺🛺🛺....

  • @rubichu4199
    @rubichu4199 Рік тому

    Yaseen
    അവേണക്
    Ayurvedic medicin

  • @muhammedrafi3060
    @muhammedrafi3060 Рік тому +2

    മിനിമം മദ്രസയിൽ പോയില്ലെ യാസീനെ!

  • @samadk9136
    @samadk9136 Рік тому

    ഈജിപ്പ്‌ട്ടിൽ കനാത്തുൽ കൈറിയ എന്ന സ്ഥലം explor ചെയ്യാമോ

  • @msmhm109
    @msmhm109 Рік тому +2

    ഇത്രക്ക് അറബി അറിയില്ലേ നിനക്ക് മദ്രസയിലും സ്കൂളിലും അറബി പഠിച്ചവരല്ലേ വീടിനും മീനിനും എന്താണെന്ന് അറിയില്ലെന്ന് പറഞ്ഞുകേട്ടപ്പോൾ ചിരിവന്നു

  • @aneeshaneesh295
    @aneeshaneesh295 Рік тому +1

    ആവണക്കെണ്ണ അത് തന്നെയാണ് യാസീൻ bro..

  • @ruchikootu8795
    @ruchikootu8795 Рік тому

    Nammude nattil ayurvedic shopil kittuna a annakinde oil seeds Anu athu

  • @Atoz19273
    @Atoz19273 Рік тому

    ആർക്കെങ്കിലും അറിയാമെങ്കിൽ പറയൂ ? : കൊച്ചാട്ട, കൊതുമ്പു, ഗ്ലാഞ്ചി, മടൽ, കൊച്ചിങ്ക ??

  • @seemabiju3914
    @seemabiju3914 Рік тому

    Ippam paracha kuru ulla chedi keralathil ullatha..athinte perum entho oru avanakk ennanu..delivery kazhinha ladies ne athinte Ila itt thilappicha vellathil kulippikkumayirunnu .

  • @fousiyajaleel3032
    @fousiyajaleel3032 Рік тому

    യാസീൻ transilation ഉപയോഗിക്കൂ

  • @shijut2001
    @shijut2001 Рік тому +3

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @maneesh8791
    @maneesh8791 Рік тому +3

    ഇന്നലത്തെ വീഡിയോ ഫുൾ കോമഡി ആണലോ ബ്രോ 😂
    അത് പപ്പായ അല്ലലോ 😂

  • @bijuthaikkattil4640
    @bijuthaikkattil4640 Рік тому

    Thanks

  • @abidatkd5508
    @abidatkd5508 Рік тому

    Sathyam ee video കണ്ട് ചിരിച് മടുത്തു.... 😂😂😂

  • @d_c_afsal494
    @d_c_afsal494 Рік тому +3

    Poli video

  • @MegastarMegastar-n7f
    @MegastarMegastar-n7f 4 місяці тому

    ശൂക്ഷിക്കുന്നത് നല്ലത് നല്ല ശക്തന്മാരാണ് മിസ്രികൾ അടിയിൽ അവരെ പൊലെ ശക്തരായ ആൾകാർ ധൈര്യവും

  • @muraleedharanomanat3939
    @muraleedharanomanat3939 Рік тому +3

    Hello

  • @rudainaameer3078
    @rudainaameer3078 Рік тому

    മനുഷയ ഇങ്ങൾ പോളിയ

  • @rubasbinbasheer505
    @rubasbinbasheer505 Рік тому

    Thumbnail may
    Oru banthavum illallo video kk...
    Mikka videos um angane thanne..

  • @abdulshukoor1028
    @abdulshukoor1028 Рік тому

    Lok kandu nattinpuram kandilla aavanak ariuilla kashtam

  • @naserabdu4724
    @naserabdu4724 Рік тому

    (താൽ. വാ ) (റൂഹ്. പോവുക ) ( സമക്. മീൻ (ഹീന. ഇവിടെ) (ഹീനാക് അവിടെ) (ഫെയ്ൻ.എ വിടെ ) (കഷബ്. മരം( അന. ഞാൻ ) (അൻത. നീ ) (ഇസ്മ്. പേര് )( ഏഷ്. എന്ത് ) ( മോയ. വെള്ളം ) ( സിയ്യാറാ. വാഹനം ) (സുബാഹ്. രാവിലെ ) (നഹാർ. ഉച്ചക്ക് ) (ലൈൽ. രാത്രി ) (അറബി പഠിക്കാൻ ഇത് സഹായമാകും )ബർദ്. തണുപ്പ് )ഹാർ. ചൂട് )എംഷി. നടക്കുക )

  • @iqbalmohammed9808
    @iqbalmohammed9808 4 місяці тому

    എന്തിനാ ഇഷ്ടാ അങ്ങോട്ടു പോയത് ?കുറച്ചെങ്കിലും അറബ് അറിയണം!😊

  • @babluuuuuahahh
    @babluuuuuahahh Рік тому +3

    ❤️❤️❤️❤️

  • @ameerameer266
    @ameerameer266 Рік тому

    👍👍