അബ്രാഹത്തിന്റെയും സാറയുടെയും ശവകുടീരങ്ങൾ ഇപ്പോഴും സംരക്ഷിക്കപ്പെടുന്നു എന്നറിഞ്ഞപ്പോൾ വളരെ അതിശയം തോന്നി. ഇതൊക്കെ ഞങ്ങൾക്ക് കാണിച്ചു തന്നതിന് വളരെ വളരെ നന്ദിയുണ്ട് സഹോദരാ.👌👌👌👍👍👍🙏
ഇബ്രാഹിം നബി (അ. വ) ഹാജറ ബീവി എന്നിവരുടെ അന്ത്യവിശ്രമസ്ഥലം കാണിച്ചതിൽ വളരെ സന്തോഷം ....... നംബ്രുദിന്റെ തീ കുണ്ടാരത്തെ പടച്ച തമ്പുരാനിലുള്ള വിശ്വാസം കൊണ്ട് അതിജീവിച്ച മഹാൻ
In Islam there is no Abraham. There is a guy named ibrahim who worship moon and sun. Qur'an chapter 6 Verses 76 to 78. So when the night covered him, he saw a planet. He said, "This is my lord." So when it set, he said, "I do not love the setting one." 77 So when he saw the moon rising, he said, "This is my lord." So when it set, he said, "If my lord does not guide me, I will surely be of the erring people." 78 So when he saw the sun rising, he said, "This is my lord, this is bigger." So when it set, he said, "O my people, surely I am innocent of what you partner.
@@Gregory_Benny സർവ്വ ചരാ ചരങ്ങളെയും സൃഷ്ടിച്ച സർവ്വലോകവും അടക്കിവാഴുന്ന ദൈവം ഇട്ട പേര് ഇബ്രാഹിം എന്ന് ഇബ്രാഹിം ദൈവത്തിൻറെ പ്രവാചകനാണ് ഇബ്രാഹിം ആരാധിച്ച ദൈവത്തെ ആരാധിക്കുക അതാകുന്നു യഥാർത്ഥ മാർഗ്ഗം. സന്മാർഗം വിജയത്തിൻറെ മാർഗ്ഗം
@@Gregory_Benny അങ്ങനെ ബൈബിളിൽ എത്രയെത്ര മാറ്റത്തിരുത്തലുകൾ നടത്തിയിട്ടുണ്ട് ഹിന്ദുക്കൾ ഇബ്രാഹിം നബിയെ ബ്രഹ്മാവ് എന്നല്ലേ വിളിക്കുന്നത് എബ്രഹാം എന്ന് നിങ്ങൾ വിളിക്കുന്ന ഇബ്രാഹിം അല്ലാഹുവിനെ ആരാധിക്കാൻ വേണ്ടി കൽപ്പിച്ച പ്രവാചകനാണ് അത്പോലെ നിങ്ങൾ വിളിക്കുന്ന യേശുക്രിസ്തു ഏകനായ ദൈവത്തെ ആരാധിക്കുവാൻ നിങ്ങളോട് കൽപ്പിക്കപ്പെട്ടു എബ്രഹാമും യേശുവും മോശയും ആരാധിച്ച ഏകനായ തമ്പുരാനെ ആരാധിക്കുവാൻ വേണ്ടിയാണ് ജനങ്ങളെ നിങ്ങളെ ക്ഷണിച്ചത് ജനങ്ങൾ ആ വിഷയത്തിൽ പലതരത്തിലുള്ള ഭിന്നിപ്പുകളും ഉണ്ടായി ഇതൊക്കെ പരിഹരിക്കുവാൻ വേണ്ടിയാണ് അന്ത്യപ്രവാചകൻ മുഹമ്മദ് നബിയെ അല്ലാഹു നിയോഗിച്ചത് ജനങ്ങളെ നിങ്ങൾ സന്മാർഗത്തിലേക്ക് വരൂ നിങ്ങൾ ഇബ്രാഹിം ആരാധിച്ച ദൈവത്തെ ആരാധിക്കു ആ ദൈവത്തിൽ നിങ്ങൾ പങ്കാളികളെ ചേർക്കരുത് ഒരു ദൈവം ആ ദൈവത്തെ മാത്രമേ ആരാധിക്കുവാൻ പാടുള്ളൂ അവിടെയാണ് വിജയം ഉള്ളത് സന്മാർഗത്തിലേക്ക് വരൂ സഹോദര മതത്തിൽ നിർബന്ധമില്ല നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ മാത്രം നിങ്ങൾ വിജയികളിൽ പെടുവാൻ വേണ്ടിയാണ് മനുഷ്യൻറെ ഉൽപ്പത്തി മുതൽ ഇസ്ലാം നിലവിലുണ്ട് ഇസ്‌ലാമിന്റെ ആദ്യത്തെ പ്രവാചകൻ ആദമായിരുന്നു ഇസ്ലാം എന്നാൽ സന്മാർഗം എന്നാണ് ഈസന്മാർഗ്ഗത്തിലേക്കാണ് മുഴുവൻ പ്രവാചകന്മാരും ക്ഷണിച്ചത് സത്യമാർഗ്ഗത്തിലേക്ക് വിജയ് മാർഗത്തിലേക്ക്
മുസ്ലിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട നബിയാണ് ഇബ്രാഹിം നബിയും മകൻ ഇസ്മയിൽ നബിയും അവരാണ് മുസ്ലിങ്ങൾ അഞ്ച് നേരവും തിരിഞ് നമസ്ക്കരിക്കുന്ന മക്കയിലുള്ള കഅബ പണിതത് അവരുടെ ബലിയെ അനുസ്മരിച്ചാണ് മുസ്ലിങ്ങൾ ബലിപെരുന്നാളിൽ ബലി നൽകുന്നത് ഇസ്മയിൽ നബി കാലിട്ടടിച്ച സ്ഥലത്ത് നിന്ന് വന്ന ജലം ഇപ്പോഴും ജനങ്ങൾ കുടിക്കുന്നു അവരുടെ നാട്ടിലേക്ക് കൊണ്ടു പോകുന്നു. അതുപോലെ തന്നെ മറ്റു നബിമാരെയും വിശ്വസിച്ചില്ലങ്കിൽ അവർ മുസ്ലിം അല്ല.
@@anshadmohammed ശരിയാണ് ആദം നബിയെ ശൃഷ്ടിക്കുന്നതിന് രണ്ടായിരം വർശങ്ങൾക്ക്മുമ്പ് മലക്കുകൾ കഅബ പണിതു അതിന്ന്സേശം ആദംനബിയും പിന്നീട് ഷീസ് നബിയും കഅബ പണിതു അതിന്ന് സേശം നൂഹ് നബിയുടെ കാലത്തെ പ്രളയത്തിൽ കഅബ തകരുകയും ചെയ്തു അതിന്ന് സേശം ഇബ്റാഹീം നബിയും മകൻ ഇസ്മായിൽ നബിയും ആണ് കഅബ പുതുക്കിപ്പണിതത് അവർ മുസ്ലീങ്ങൾക്ക് എത്രത്തോളം വേണ്ടപ്പെട്ടവർ ആണ് എന്ന് ഉദ്ധേശിച്ചാണ് അങ്ങിനെ എഴുതിയത്:
കണ്ടിട്ടില്ലാത്ത സ്ഥലങ്ങൾ കാണിച്ചു തരുന്നതിൽ വളരെ നന്ദിയുണ്ട്. അബ്രഹാമിന്റെ എന്നു പറഞ്ഞാൽ കൂടുതൽ ഭംഗിയാണ്. എന്നാൽ വടക്കൻ പ്രദേശങ്ങളിൽ ഇങ്ങനെയും പറയാറുണ്ട്. പിന്നെ പ്രിയ സ്മാർട്ടിൻ ടൂമ്ബ് എന്നതിനേക്കാൾ ശരി ഉച്ചാരണം ടൂം എന്നാണ് പലപ്പോഴും ടൂമ്ബ് എന്നായിപ്പോകുന്നോ എന്നു സംശയം. ശ്രദ്ധിക്കുമല്ലോ. നല്ല അവതരണത്തിന് അഭിനന്ദനങ്ങൾ.
Islam oru abrahamic matham alla. Islam parayunna Ibrahim nabiyude baapa asar aanu. Ennal Bible, thora grendhagal parayunna Abrahathinte pithavu therah aanu. Islam qureshi behu daivam allahu enna lathayudeyum manathaudeyum usayudeyum baapaye aaradhikkunnavar.
ഏത് ഇബ്രാഹിം... ഇത് യഹോവയെ ആരാധിച്ചിരുന്ന അബ്രഹാമിന്റെ കാര്യമാണ്....ഇന്നും അവർ യഹോവയോടാണ് പ്രാർത്ഥിക്കുന്നത് അവിടെ വിന്നിരുന്നിട്ട്. മറ്റുള്ളവരുടെ തോറയും ബൈബിളും ഒക്കെ കട്ടെടുത്തതിന്റെ കൂടെ വാളിന്റെ ബലത്താൽ യഹൂദന്റെയും ക്രിസ്ത്യനിയുടെയും ദേവാലയങ്ങളും ശവകുടിര്നങ്ങളും കയ്യെറിയതിനു ഇന്ന് ലോകത്തിന്റെ പല ഭാഗത്തും ഇതേപോലെ ഉള്ള തെളിവുകൾ കാണാം. കഅബക്ക് പരിസരത്ത് പോലും അന്യമതസ്ഥരെ പ്രവേശിപ്പിക്കാൻ മുത്ത് നബി അനുമതി കൊടുത്തിട്ടില്ല എന്നും കൂടെ ഓർക്കണം.
ഞങ്ങൾ മരിച്ചവർക്കു വേണ്ടി പ്രാർത്ഥിക്കുകയില്ല പ്രത്യേകിച്ച് കല്ലറകളിൽ പോയി പ്രാർത്ഥിക്കുക ഇല്ല.. അതാണ് യഥാർത്ഥ ക്രിസ്ത്യാനിയുടെ നിയമം.. ഞങ്ങൾ ജീവനുള്ളവരുടെ ആത്മീയ പുരോഗതിക്കായി പ്രാർത്ഥിക്കുന്നു...
And ˹remember˺ when We made the Sacred House kabbaa a centre and a sanctuary for the people ˹saying˺, “˹You may˺ take the standing-place of Abraham as a site of prayer.” And We entrusted Abraham and Ishmael to purify My House for those who circle it, who meditate in it, and who bow and prostrate themselves ˹in prayer˺. Quran 2:125 ...
@@apeoli എബ്രഹാം ഒരു ഏക ദൈവ വിശ്വാസി ആയിരുന്നു.. ബിംബരധാന എതിർത്തു. അത് വെച്ച് നോക്കുമ്പോൾ എബ്രഹാംത്തോട് ഏറ്റവും അടുത്തത് മുസ്ലിം ആണ്. Abrahathinte പരമ്പര വഴി ishmael എത്തുന്നത് മുഹമ്മദ് നബിയിലേക്കാണ്. എന്നാൽ ഇസാഖ് നബിയുടെ പരമ്പര ഇസ്രാഈലിലേക്കും യേശുവിലേക്കും അറിയാതെ പൊട്ടത്തരം എഴുതി വിടരുത് 😕
@@apeoli ഈ പറഞ്ഞ വാദം നബിയുടെ കാലത്തെ ക്രിസ്റ്റ്യൻ സ് ഉന്ന യിക്കാത്തതാനല്ലോ, ഹിസ്റ്ററി പരിശോധി ക്ക്. ഇത് ഇപ്പൊൾ നിങ്ങള് വേറെ ഒന്നും കിട്ടാനില്ല, സെബാസ്റ്റ്യൻ പുന്നക്ക് ലിൻ്റെ വാദം😁
Thirichupovanvendi vannavaralle every breath is a gift from God receive it with thanks 💕 3 madhangaludeyum pravaajakan Ibrahim a nebiyude dhaivathe marannu ellaavarum.
അവർ അബ്രഹാമിന്റെ ദാസി (വേലക്കാരി) ആയിരുന്നു.. സാറയിൽ മക്കൾ ജനിക്കാതിരുന്നതിനാൽ.. ദൈവത്തിന്റെ നിർദ്ദേശം അനുസരിച്ചു. ഈ ദാസിയെ അബ്രഹാം വിവാഹം കഴിക്കുകയും ചെയ്തു.. അവരിൽ ജനിച്ച മകനാണ് ഇസ്മയിൽ (മുസ്ലിങ്ങളുടെ പിതാവ്)😊
ഹെബ്രോൺ (അൽ ഖലീൽ ) വർഷങ്ങൾക്കു മുമ്പു മുസ്ലിം കളുടെതായിരുന്നു. പിന്നീട് ജൂതന്മാർ കയ്യേറിയതാണ്. ഇപ്പോൾ ഒരു ഭാഗം മുസ്‌ലിംകളും, മറുഭാഗം ജൂതന്മാരുമാണ്. വെള്ളിയാഴ്ചയും , ശനിയാഴ്ചയും വരുമ്പോൾ പ്രാർത്ഥനക്കു ഇരുപക്ഷവും സ്ഥലം വിട്ടു നൽകാറുണ്ട്. എന്നെ അതിശയിപ്പിച്ച കാര്യം മൂന്നു മതസ്ഥരും ഒരേ ആളോടാണ് പ്രാർത്ഥിക്കുന്നത് ! ചിലർ ഇബ്രാഹിം എന്നും, ചിലർ അബ്രഹാം എന്നും പറയും എന്നു മാത്രം.
അബ്രഹാമിന്റെ ദൈവം ഇസഹാക്കിന്റെ ദൈവം യാക്കോബിന്റെ ദൈവം ജോസഫിന്റെ ദൈവം ദാവീദിന്റെ ദൈവം സോളമന്റെ ദൈവം മോശയുടെ ദൈവം യേശുവിന്റെ ദൈവം മുഹമ്മദിന്റെ ദൈവം ഏകനായ ദൈവം
@@AstinTKAk അല്ലാഹു എന്നാൽ അറബിയിൽ ദൈവത്തിനു പറയുന്ന വാക്കാണ്. ഖുറൈശികളിൽ ചിലർ വിഗ്രഹങ്ങളെ അല്ലാഹു ആക്കിയിരുന്നു. പക്ഷേ മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി വസല്ലമ പ്രപഞ്ചസൃഷ്ടാവിലെ മാത്രമേ ആരാധിക്കാവു... ദൈവമാകാവൂ എന്ന് മലയാളത്തിൽ പറയുന്ന പോലെ അള്ളാഹു ആക്കാവു.. എന്ന് അറബിയിൽ പറഞ്ഞു.
ബൈബിൾ പറയുന്നു. ആദിയിൽ ദൈവം ആകാശവും. ഭൂമിയ്യും സൃഷ്ടിച്ചു. ഇങ്ങനെ തുടങ്ങുന്ന ഏക പുസ്തകം... അതിൽ മനുഷ്യന്റെ സൃഷ്ടി.. ആദ്യ മനുഷ്യൻ ആദം.മണ്ണ് കൊണ്ട് ദൈവം അവനെ സൃഷ്ടിച്ചു.. ബൈബിൾ വായിച്ചു നോക്ക അതിൽ അബ്രഹാം.. അബ്രഹാം ജനിച്ച സ്ഥലം. പിതാവിന്റെ പേര്.. മക്കൾ..... എല്ലാത്തിനും തുടക്കം കുറച്ചു വെച്ചിരിക്കുന്നു ഏക പുസ്തകം... സത്യ വേദ പുസ്തകം.. അത് സത്യം ആയതിനാൽ ഏത് ഭാഷയിൽ നോക്കിയാലും ലഭിക്കും..
ഈ പുണ്യ സ്ഥലങ്ങളിൽ ഉള്ള ഖബറിടങ്ങൾ ഇന്നും സംരക്ഷിക്കപ്പെടുന്നത് അവിടെ യഹൂദ നിയന്ത്രണത്തിൽ ആയത് കൊണ്ടാണ്... വഹ്ഹാബികളുടെ കൈയിൽ ആയിരുന്നെങ്കിൽ എന്നേ ഇതൊക്കെ തല്ലിപ്പൊളി ച്ച് കളഞ്ഞേനെ...
@@faizevenjaramoodu3195 😂അത് ഞാൻ പറഞ്ഞതല്ല. ചരിത്രം പറയുന്നതാ. അബ്രഹാം യഹൂദൻ ആണ് മുസ്ലിം അല്ല അവിടെ തന്നെ നിങ്ങടെ വാദം പൊട്ടി........... JUDAISM & CHRISTYANITY both are abrahamic relegions.
@@Smartinphilip Thanks mone. Thora enthanu ennu enikariyilayirunu.njan Oru Muslim, but I believe in JESUS. Njan isreal Kanan othiri eshtamanu. Varan vendi ente passport renewal cheythu kathirikunu. Jesus Enna help cheyumenu njan viswasikunu.. njan 20 year in believe Jesus bible aanu vayikunathu. Othiri othiri eshtam aanu JESUS. Ente ellam ellam Jesus.njan Oru vidava. Makkal I'lla.
ഞങ്ങൾ മുസ്ലിംകൾ മൂസ നബിയെയും.... ഈസ നബിയെയും.... ഇബ്രാഹിം നബിയെയും.... ദാവൂദ് നബിയെയും.... തള്ളി പറയില്ല. ... ഞങ്ങളുടെ പ്രവാചകൻ muhammed നബി s. A അതാണ് പഠിപ്പിച്ചത്.... അതാണ് ഇവിടെ വൃത്തികെട്ട coment ittavarum... ഞങ്ങളും തമ്മിലുള്ള വ്യത്യാസം....
@@Themanwithholywounds ഒരു യഥാർത്ഥ യേശുവിനെ പിൻപറ്റുന്ന മനുഷ്യന് എങ്ങനെയാണ് തരം താണ ഭാഷ ഉപയോഗിക്കാൻ പറ്റുന്നത്? യേശു ഇങ്ങനെയുള്ള വൃത്തികെട്ട ഭാഷ ഉപയോഗിച്ചുള്ള നിലപാടാണ് എടുത്തത് എങ്കിൽ ഒരു സമൂഹത്തെ പാടുത്തുയർത്താൻ സാധിക്കുമോ? നിങ്ങൾ ആരുടെ പാതയാണ് ശരിക്കും പിന്തുടരുന്നത്, നല്ലത് പറഞ്ഞു സ്നേഹത്തിന്റെ ഭാഷയിൽ എന്നോട് സംസാരിക്കുകയല്ലേ യഥാർത്ഥ യേശുവിന്റെ അനുയായി ചെയ്യേണ്ടത്. അത് ഞാൻ എത്ര തെമ്മാടിയായാലും, നിങ്ങളുടെ കടമയല്ലേ നന്നാക്കി എടുക്കേണ്ടത്, എന്താണ് സഹോദരന് പറ്റിയത്?? 😊
എന്തിനാണ് മുസ്ളീം ആയിട്ടുള്ളവര്‍ എന്ന് പറയുന്നത്? മറ്റുള്ളവരെപ്പറ്റി പരാമര്‍ശിക്കുമ്പോള്‍ ആയിട്ടുള്ളവര്‍ എന്ന പ്രയോഗം കണ്ടില്ല. ക്രിസ്ത്യാനികള്‍,യഹൂദര്‍,മുസ്ളീംങ്ങള്‍ എന്ന് പറഞ്ഞാല്‍ പോരേ!
Ibrahim Ali Salam Muslims only visiting Ibrahim A/S Muslims never ask anything from Ibrahim A/S are going there only for prey for Ibrahim A/Sram and his from God mean Allah only we are asking everything we are praying only to Allah just we are visiting and pray for him and family
@@Ddrfttttd nintta book aya quran parayunu ebrahimintta appantta paru asar anananu paksha jewdanmaruda torah yum bible ila pazaya niyamavum parayunnu abraham intta appantta per tarah ananu , abraham oru jewanu avar parayunatano allangil nigal paryunatano sari
@@secilrods5170 ബൈബിലും തോറ യും ഒക്കെ ഒറിജിനൽ ഇന്നില്ല അതിനെ മനുഷ്യൻ തിരുരുത്തി എഴുതിയത് കൊണ്ട് ആണ് ദൈവം ഖുർആൻ അവതരിപ്പിച്ചത്. ഇബ്രാഹിം ആണ് മക്ക നിർമിച്ചത് അദേഹത്തിന്റെ കാൽപാട് ഇന്നും അവിടെ ഗ്ലാസ് ഇട്ട് സംരക്ഷിച്ചത് കാണാം.
@@secilrods5170 ദാഅവാ കാർ അവരുടെ സ്വന്തം വക ആയിട്ട് പരത്തുന്നതല്ല. മുസ്ലിംങ്ങൾ എന്ത് കൊണ്ടാണ് ബാലിപ്പെരുന്നാൽ ആഘോഷിക്കുന്നത്? എന്ത് കൊണ്ടാണ് അറബിക് ബൈബിളിൽ യെഹോവക് പകരം അല്ലാഹ് എന്ന് ഉപയോഗിച്ചിരിക്കുന്നത്?
അ (ബഹാത്തിന്റെ കല്ലറ എന്നു പറയുന്നത് ഒരു തെ റ്റായ പ്രയോഗമാണു. അ (ബഹാത്ത് എന്നു പറയുന്നത് ഒരു രാജാവിനെ കുറിച്ചാണു. അദ്ദേഹമാണ് കാബയെ ആക്രമിച്ച് നശിപ്പിക്കാൻ വൻ സൈന്യവുമായി പുറപ്പെടുന്നതും അതിനു സാധിക്കാതെ വളരെ ദയനീയമായി പരാജയം ഏറ്റ് വാങ്ങുകയും നശിച്ച് പോകുകയും ചെയ്തതായി വേദ പ്രമാണം പ്രസ്താവിക്കുന്നുണ്ട് ..പഴയ നിയമത്തിൽ അബ്രാം അബ്രാ യി. അ (ബഹാം എന്നൊക്കെയാണു. ആദ്യ വിശ്വാസികളുടെ പിതാവിനെ കുറിച്ച് പറയുന്നത്. അതല്ലാതെ അ (ബഹാത്ത് എന്നു പറയുന്നത് തീർത്തും തെറ്റും പ്രമാണവിരുദ്ധവുമാണു. ?
@@muhammed2405 😂എന്ന് താങ്കൾ പറഞ്ഞാൽ പോരാ അബ്രഹാം. മുസ്ലിം ആണെന്ന് വല്ല തെളിവും ഉണ്ടോ ഇല്ല പിന്നെ എങ്ങനെ ഖുറാനിൽ പറയുന്ന ibrahim ആകും എബ്രഹാം.. അബ്രഹാം യഹൂദൻ ആയിരുന്നു 😊... ഏക സത്യ ദൈവമായ യഹോവ യെ ആരാദിച്ചു ✝️♥️
@@muhammed2405 സുഹൃത്തേ വിശുദ്ധ ബൈബിൾ ഉല്പത്തി മുതൽ വെളിപാട് പുസ്തകം വരെ ഞാൻ വായിച്ചതാണ് അവിടെ ഒരിടത്തും അബ്രഹാം ഇസ്ലാം ആണെന്ന് parayunilla എന്തിനു ഈ പറയുന്ന വിശുദ്ധ ബൈബിൾ എഴുതി 6 നൂറ്റാൻഡിനു ശേഷം ആണ് ഇസ്ലാം ഉണ്ടാകുന്നത്
❤️ Ex-Muslim Zafar heretic ❤️ എന്ന UA-cam channel കാണുക ❤️ Asli Nabi ❤️ ആയാലും മതി. മുഹമ്മദിന്റെ ചരിത്രം ഇസ്ലാമിക് ഔദ്ധ്യോഗിക ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിൽ 3D അനിമേഷൻ,
The monument is a pilgrimage site since 6th century BC … a structure was constructed by the Byzantines… the Sassanids of Persia later destroyed it… when Muslims conquered Jerusalem they restored it as a mosque and allowed to built two synagogues close to it …
പഴയനിയമം(തോറ)ഹിബ്റുഭാഷ യി ൽകാണുന്നു അതേഭാഷയിൽയേശു സംസാരിച്ച പുതിയനിയ മം (ബൈ ബിൾ) ഹിബ്റൂ ഭാഷയിൽഉള്ള മൂലഗ്രന് ഥംഎവിടേയാണ് ഈ പുതിയ പുസ്തകം ഇത് ഗ്രീക്ക്ഭാഷയിൽആയി എന്നാണ്പറയുന്നത്.എന്നാൽ ഹിബ്റുവിലുള്ള പുസ്തകംപുറത്തെടുത്താൽത്തീരുന്നപ്രസ്നമേയുള്ളൂഅതെടുപ്പിക്കുവാൻ സഭാ നേത്റതം മുന്നോട്ട് വരണം.
@@augustinmaria8268 first prophet adam Last prophet mohammed First man was first prophets of islam.every prophet had specific community to teach truth that why jesus for israel. But atlast mohammad for entire world
ഏക ദൈവ മാർഗത്തിലെക്ക് മാനവരെ വഴിതെളിച്ച ഖുറാനിൽ പ്രത്യേകം പേരെടുത്ത് പറഞ്ഞ പ്രവാചകർ- ഋഷി വര്യർ സെമിറ്റിക് എന്ന വാക് ജൂത സൃഷ്ടി - അതിന് പ്രവാചക മത വുമായി ബന്ധമില്ല
ശരിക്കും മുസ്ലിം മും ജൂതനുമാണ് എല്ലാഅർത്ഥത്തിലും അബ്രഹാത്തെ കുടുബത്തെ സ്‌നേഹിക്കുന്നതും അതെ പോലെ വിശ്വാസം നിലനിർത്തുന്നത് ക്രസ്ത്യാനി ക്ക് ഇതൊരു കച്ചവടംമാണ്...എബ്രഹാം ഇബ്രാഹിം ന് ജീവിതം മുഴുവനും നിഷ്ഠ മായ ചര്യ ഉണ്ടായിരുന്നു ആഹാരത്തിൽ വിശ്വാസം ഏകദൈവചിന്ത യിലും പക്ഷേ ക്രസ്ത്യാനി ക്ക് അങ്ങനെ ആണോ നൂറു മാലാഖമാർക്കും നൂറു പുണ്യം ളന്മാരുമാരും കുറെ കെട്ടി ചമഞ്ഞ പ്രാർത്ഥനയുഉം വൃത്തി ശുദ്ദി എന്നത് ഇവർക്കില്ല കുളക്കുക യില്ല പല്ലും തേക്കില്ല രാവിലെ ഞാറാഴ്ച പള്ളി നാറ്റിക്കാൻ ഒരു മടി യുമില്ല കള്ളും വൈനും കേറ്റിപ്രാർത്ഥന ചെയ്താൽ സാത്താൻ വിളി കേൾകും..യേശു വിന്റെ പേരിൽ മരണശേഷം ഇത്ര അധികം കള്ളം പറഞ്ഞവർ ഇനി യില്ല യേശു വിന്റെ മരണമാണ് ഇവരുടെ ദിവ്യത്വം അതെങ്ങനെ ദൈവചിന്ത ആകും
അബ്രാഹത്തിന്റെയും സാറയുടെയും ശവകുടീരങ്ങൾ ഇപ്പോഴും സംരക്ഷിക്കപ്പെടുന്നു എന്നറിഞ്ഞപ്പോൾ വളരെ അതിശയം തോന്നി. ഇതൊക്കെ ഞങ്ങൾക്ക് കാണിച്ചു തന്നതിന് വളരെ വളരെ നന്ദിയുണ്ട് സഹോദരാ.👌👌👌👍👍👍🙏
Thank you for your support 🥰🥰🥰
ജീവിക്കുന്ന ദൈവം
@@Themanwithholywounds ദൈവമോ 🤔. പ്രവാചകനാണ്
ദൈവം ഒന്നേ ഉള്ളു
@@jleey ninte kattarabi allahu miriyaminte pavada pokki oothi undakkiya esaye nigal chummannal mathi. Yeshu daivam allennu parayan ninte parivachakan chekuthan Muhammadinu polum arhatayilla.
@@jleey അതെ പക്ഷെ ആ ദൈവം Allahu അല്ല
ഇബ്രാഹിം നബി (അ. വ) ഹാജറ ബീവി എന്നിവരുടെ അന്ത്യവിശ്രമസ്ഥലം കാണിച്ചതിൽ വളരെ സന്തോഷം .......
നംബ്രുദിന്റെ തീ കുണ്ടാരത്തെ പടച്ച തമ്പുരാനിലുള്ള വിശ്വാസം കൊണ്ട് അതിജീവിച്ച മഹാൻ
In Islam there is no Abraham. There is a guy named ibrahim who worship moon and sun. Qur'an chapter 6 Verses 76 to 78. So when the night covered him, he saw a planet. He said, "This is my lord." So when it set, he said, "I do not love the setting one." 77 So when he saw the moon rising, he said, "This is my lord." So when it set, he said, "If my lord does not guide me, I will surely be of the erring people." 78 So when he saw the sun rising, he said, "This is my lord, this is bigger." So when it set, he said, "O my people, surely I am innocent of what you partner.
Innocent man you
ഇബ്രാഹിം നബിയുടെ കബറിടം മാണ്... കബറിടം സന്നർഷിക്കാൻമുസ്ലിമിനോട് കല്പിച്ചിട്ടുണ്ട്... പ്രാർത്ഥന അല്ലാഹുവിനോട് മാത്രമാകുന്നു.... ❤️❤️
Valare sankadam kafirukalkk vare avdem sadharahikkan yahudar adiyarav parayunnu ... Enthinanu yahudare cristians parayunnath pole irikunnath adima pannikal.. yahudare muslimayi thirich shudhi ayi vaa.. nagal kathirikunnu..aa divasathinu vendi..
@@Gregory_Benny സർവ്വ
ചരാ ചരങ്ങളെയും സൃഷ്ടിച്ച സർവ്വലോകവും അടക്കിവാഴുന്ന ദൈവം ഇട്ട പേര്
ഇബ്രാഹിം എന്ന്
ഇബ്രാഹിം ദൈവത്തിൻറെ പ്രവാചകനാണ്
ഇബ്രാഹിം ആരാധിച്ച ദൈവത്തെ ആരാധിക്കുക
അതാകുന്നു യഥാർത്ഥ മാർഗ്ഗം.
സന്മാർഗം
വിജയത്തിൻറെ മാർഗ്ഗം
@@abdulrasheedvlog5542 നബി ജനിക്കുന്നതിനു 1500 വർഷം മുമ്പ് എഴുതി തുടങ്ങിയ പുസ്തകം ആണ് ബൈബിൾ . അതിൽ abhraham എന്നാണ് പേര് ...
@@Gregory_Benny Ibrahim ennath Abrahathinte arabic aanu😂
@@Gregory_Benny അങ്ങനെ ബൈബിളിൽ എത്രയെത്ര മാറ്റത്തിരുത്തലുകൾ നടത്തിയിട്ടുണ്ട്
ഹിന്ദുക്കൾ ഇബ്രാഹിം നബിയെ ബ്രഹ്മാവ് എന്നല്ലേ വിളിക്കുന്നത്
എബ്രഹാം എന്ന് നിങ്ങൾ വിളിക്കുന്ന ഇബ്രാഹിം അല്ലാഹുവിനെ ആരാധിക്കാൻ വേണ്ടി കൽപ്പിച്ച പ്രവാചകനാണ്
അത്പോലെ നിങ്ങൾ വിളിക്കുന്ന യേശുക്രിസ്തു
ഏകനായ ദൈവത്തെ ആരാധിക്കുവാൻ നിങ്ങളോട് കൽപ്പിക്കപ്പെട്ടു
എബ്രഹാമും യേശുവും മോശയും ആരാധിച്ച ഏകനായ തമ്പുരാനെ ആരാധിക്കുവാൻ വേണ്ടിയാണ് ജനങ്ങളെ നിങ്ങളെ ക്ഷണിച്ചത്
ജനങ്ങൾ ആ വിഷയത്തിൽ പലതരത്തിലുള്ള ഭിന്നിപ്പുകളും ഉണ്ടായി
ഇതൊക്കെ പരിഹരിക്കുവാൻ വേണ്ടിയാണ് അന്ത്യപ്രവാചകൻ മുഹമ്മദ് നബിയെ അല്ലാഹു നിയോഗിച്ചത്
ജനങ്ങളെ നിങ്ങൾ സന്മാർഗത്തിലേക്ക് വരൂ നിങ്ങൾ ഇബ്രാഹിം ആരാധിച്ച ദൈവത്തെ ആരാധിക്കു
ആ ദൈവത്തിൽ നിങ്ങൾ പങ്കാളികളെ ചേർക്കരുത്
ഒരു ദൈവം ആ ദൈവത്തെ മാത്രമേ ആരാധിക്കുവാൻ പാടുള്ളൂ അവിടെയാണ് വിജയം ഉള്ളത്
സന്മാർഗത്തിലേക്ക് വരൂ സഹോദര
മതത്തിൽ നിർബന്ധമില്ല നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ മാത്രം
നിങ്ങൾ വിജയികളിൽ പെടുവാൻ വേണ്ടിയാണ്
മനുഷ്യൻറെ ഉൽപ്പത്തി മുതൽ ഇസ്ലാം നിലവിലുണ്ട് ഇസ്‌ലാമിന്റെ ആദ്യത്തെ പ്രവാചകൻ ആദമായിരുന്നു
ഇസ്ലാം എന്നാൽ സന്മാർഗം എന്നാണ്
ഈസന്മാർഗ്ഗത്തിലേക്കാണ് മുഴുവൻ പ്രവാചകന്മാരും ക്ഷണിച്ചത്
സത്യമാർഗ്ഗത്തിലേക്ക് വിജയ് മാർഗത്തിലേക്ക്
മുസ്ലിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട നബിയാണ് ഇബ്രാഹിം നബിയും മകൻ ഇസ്മയിൽ നബിയും അവരാണ് മുസ്ലിങ്ങൾ അഞ്ച് നേരവും തിരിഞ് നമസ്ക്കരിക്കുന്ന മക്കയിലുള്ള കഅബ പണിതത് അവരുടെ ബലിയെ അനുസ്മരിച്ചാണ് മുസ്ലിങ്ങൾ ബലിപെരുന്നാളിൽ ബലി നൽകുന്നത് ഇസ്മയിൽ നബി കാലിട്ടടിച്ച സ്ഥലത്ത് നിന്ന് വന്ന ജലം ഇപ്പോഴും ജനങ്ങൾ കുടിക്കുന്നു അവരുടെ നാട്ടിലേക്ക് കൊണ്ടു പോകുന്നു. അതുപോലെ തന്നെ മറ്റു നബിമാരെയും വിശ്വസിച്ചില്ലങ്കിൽ അവർ മുസ്ലിം അല്ല.
പക്ഷേ ഇവരുമായിട്ടൊന്നും ഒരു മുസ്ലിമിന് പോലും ഒരു ബന്ധവുമില്ലെന്നത് പച്ചയായ യാഥാർഥ്യം 😆
കഅബ പുതുക്കി പണിതത് കഅബ മലക്കുകളാണ് പണിതത്
@@anshadmohammed ശരിയാണ് ആദം നബിയെ ശൃഷ്ടിക്കുന്നതിന് രണ്ടായിരം വർശങ്ങൾക്ക്മുമ്പ് മലക്കുകൾ കഅബ പണിതു അതിന്ന്സേശം ആദംനബിയും പിന്നീട് ഷീസ് നബിയും കഅബ പണിതു അതിന്ന് സേശം നൂഹ് നബിയുടെ കാലത്തെ പ്രളയത്തിൽ കഅബ തകരുകയും ചെയ്തു അതിന്ന് സേശം ഇബ്റാഹീം നബിയും മകൻ ഇസ്മായിൽ നബിയും ആണ് കഅബ പുതുക്കിപ്പണിതത് അവർ മുസ്ലീങ്ങൾക്ക് എത്രത്തോളം വേണ്ടപ്പെട്ടവർ ആണ് എന്ന് ഉദ്ധേശിച്ചാണ് അങ്ങിനെ എഴുതിയത്:
അബ്രഹാം എന്ന വിശുദ്ധ ബൈബിളിലെ പ്രവാചക്കിനു ഇസ്ലാം ആയി യാതൊരു വിധ ബന്ധവും ഇല്ല എന്ന് അറിയിച്ചു കൊളുന്നു ❣️😊
@@beckhambeck989 and we are not believing Bible
Smartin നിങ്ങളുടെ അന്വേഷണം wide ആണ് best of luck👍👍❤️
കണ്ടിട്ടില്ലാത്ത സ്ഥലങ്ങൾ കാണിച്ചു തരുന്നതിൽ വളരെ നന്ദിയുണ്ട്. അബ്രഹാമിന്റെ എന്നു പറഞ്ഞാൽ കൂടുതൽ ഭംഗിയാണ്. എന്നാൽ വടക്കൻ പ്രദേശങ്ങളിൽ ഇങ്ങനെയും പറയാറുണ്ട്. പിന്നെ പ്രിയ സ്മാർട്ടിൻ ടൂമ്ബ് എന്നതിനേക്കാൾ ശരി ഉച്ചാരണം ടൂം എന്നാണ് പലപ്പോഴും ടൂമ്ബ് എന്നായിപ്പോകുന്നോ എന്നു സംശയം. ശ്രദ്ധിക്കുമല്ലോ. നല്ല അവതരണത്തിന് അഭിനന്ദനങ്ങൾ.
ടൂം അല്ല സഹോദരാ ടോംബ് ആണ് ( Tomb ) അറബിയിൽ തൂം എന്ന് പറയും. B സൈലന്റ് ആയിരിക്കും
മുസ്ലിമിന് പ്രാർത്ഥന അല്ലാഹുവിനോട്... മാത്രം.. പുണ്യ സ്ഥലം...കണ്ടതിൽ... വളരെ. സന്തോഷം..
Athe makkayille vishuda kallinodu mathram....kaaba unbox chwyyar aayo?😅😅
സഹോദരാ മുസ്ലീമിന് ദൈവേത്താടല്ലാതെ മറ്റാരോടും പ്രാർത്ഥിക്കാൻ പാടില്ല
Aaru Islam copy adicha religion aahn
മുസ്ലിംസ് അവിടെ പോയി ഇബ്രാഹിം പ്രവാചകനോട് പ്രാർത്ഥിക്കുന്നു എന്ന് പറയരുത്... മുസ്ലിംസ് അല്ലാഹുവിനോട് മാത്രമേ പ്രാർത്ഥിക്കൂ..
👍🏻👍🏻👍🏻
Islam oru abrahamic matham alla. Islam parayunna Ibrahim nabiyude baapa asar aanu. Ennal Bible, thora grendhagal parayunna Abrahathinte pithavu therah aanu. Islam qureshi behu daivam allahu enna lathayudeyum manathaudeyum usayudeyum baapaye aaradhikkunnavar.
ഏത് ഇബ്രാഹിം... ഇത് യഹോവയെ ആരാധിച്ചിരുന്ന അബ്രഹാമിന്റെ കാര്യമാണ്....ഇന്നും അവർ യഹോവയോടാണ് പ്രാർത്ഥിക്കുന്നത് അവിടെ വിന്നിരുന്നിട്ട്. മറ്റുള്ളവരുടെ തോറയും ബൈബിളും ഒക്കെ കട്ടെടുത്തതിന്റെ കൂടെ വാളിന്റെ ബലത്താൽ യഹൂദന്റെയും ക്രിസ്ത്യനിയുടെയും ദേവാലയങ്ങളും ശവകുടിര്നങ്ങളും കയ്യെറിയതിനു ഇന്ന് ലോകത്തിന്റെ പല ഭാഗത്തും ഇതേപോലെ ഉള്ള തെളിവുകൾ കാണാം. കഅബക്ക് പരിസരത്ത് പോലും അന്യമതസ്ഥരെ പ്രവേശിപ്പിക്കാൻ മുത്ത് നബി അനുമതി കൊടുത്തിട്ടില്ല എന്നും കൂടെ ഓർക്കണം.
😂😂😂
@@Anupsays പണ്ഡിതൻ ആണെന്ന് തോന്നുന്നു
Abraham is a one of the greatest prophet and shown greatest example obedience, sacrifice and trust in God through his lifetime.
Abraham is a patriarch and not a prophet. Abraham has not made even a single prophecy.
@@laxmipandit1440 his great prophecy or pray was about the holy prophet and it was completely full filled with great impact.
Nee poi Bible vayaikado....quran vaayichu pottatharam parayum...Adam adya manushyan mathram,Abraham janathakalude pithavu....mosha prevachhkan...kaanunavane okke preavcahakna aakum...angane aanu Muhamed enna pennupidiyanum prevachakan aayathu😂😂
Daivam abhraminu kodutha vakku nivarthichu " Njan ninte peru valuthakum Ninte santhathiparamparaye kadal karayile manal poolakum ". Good video brother👏❤
ഞങ്ങൾ മരിച്ചവർക്കു വേണ്ടി പ്രാർത്ഥിക്കുകയില്ല പ്രത്യേകിച്ച് കല്ലറകളിൽ പോയി പ്രാർത്ഥിക്കുക ഇല്ല.. അതാണ് യഥാർത്ഥ ക്രിസ്ത്യാനിയുടെ നിയമം.. ഞങ്ങൾ ജീവനുള്ളവരുടെ ആത്മീയ പുരോഗതിക്കായി പ്രാർത്ഥിക്കുന്നു...
അപ്പോ ജാര സന്തതി ചത്തില്ലേ🤔
@@floccinaucinihilipilification0 ജാര സന്തതി നിന്റേ തന്ത..
@@floccinaucinihilipilification0 നിന്റെ മനസ്സിൽ ഉള്ള വിശം പുറത്ത് എടുക്കല്ലേ
@@rafeeqrafeeq9079 🤔 🤔
മുസ്ലീങ്ങളെ പറ്റി പറയുമ്പോൾ മതത്തെ പറ്റി പഠിക്കണം അല്ലാതെ തോന്നിയത് പറയരുത് മുസ്ലീംകൾ അബ്റഹാമിനേയും, സാറയേയും ആരാധിക്കുനില്ല.
And ˹remember˺ when We made the Sacred House kabbaa a centre and a sanctuary for the people ˹saying˺, “˹You may˺ take the standing-place of Abraham as a site of prayer.” And We entrusted Abraham and Ishmael to purify My House for those who circle it, who meditate in it, and who bow and prostrate themselves ˹in prayer˺.
Quran 2:125 ...
Shalom in JESUS Name Amen
Not Jesus yesua
Love u jesus
ഇബ്രാഹിം നബി (അ )
എബ്രഹാം ദൈവമല്ല പ്രവാചകനാണ് മുഹമ്മദ് നബിയെ പോലെ അല്ലാഹുവാണ് ദൈവം അള്ളാഹുവിനോട് മാത്രമേ പ്രാർത്ഥിക്കാൻ അർഹതയുള്ളൂ
Our Beloved prophet Muhammeds grand father ibrahim prophet
Islamic abrahamic mathamalla.
@@apeoli എബ്രഹാം ഒരു ഏക ദൈവ വിശ്വാസി ആയിരുന്നു.. ബിംബരധാന എതിർത്തു. അത് വെച്ച് നോക്കുമ്പോൾ എബ്രഹാംത്തോട് ഏറ്റവും അടുത്തത് മുസ്ലിം ആണ്. Abrahathinte പരമ്പര വഴി ishmael എത്തുന്നത് മുഹമ്മദ് നബിയിലേക്കാണ്. എന്നാൽ ഇസാഖ് നബിയുടെ പരമ്പര ഇസ്രാഈലിലേക്കും യേശുവിലേക്കും
അറിയാതെ പൊട്ടത്തരം എഴുതി വിടരുത് 😕
@@jleey allahu qureshikalude 360 behudaivagalil oral mathram. Lathayudeyum manathayudeyum usayudeyum baapa. Muhammad jenikkunnathinu munpulla karyamanitu.
Islam parayunna ibrahim nabiyude baapa aasar aanu. Bibil Thora grendhagal parayunna Abrahathinte appan therah aanu. Islam satanic matham aanu.
@@apeoli ഈ പറഞ്ഞ വാദം നബിയുടെ കാലത്തെ ക്രിസ്റ്റ്യൻ സ് ഉന്ന യിക്കാത്തതാനല്ലോ, ഹിസ്റ്ററി പരിശോധി ക്ക്. ഇത് ഇപ്പൊൾ നിങ്ങള് വേറെ ഒന്നും കിട്ടാനില്ല, സെബാസ്റ്റ്യൻ പുന്നക്ക് ലിൻ്റെ വാദം😁
Thank U so much grateful, Happy Onam stay blessed in UK
Allahuvinte ishtapetta dhaasan
നന്നായി
Knr mony pdlmy👌
അബ്രഹാം ❤️
Nice video bro👌🏼👌🏼👌🏼👌🏼🙏🙏🙏🙏❤️❤️❤️
Good video, Thank you brother
God Bless You
Thank you Brother, God bless u
അടിപൊളി
സൂപ്പർ ♥♥
ബൈബിളില്‍ ഈ സ്ഥലം വ്യക്തമായി പറയുന്നുണ്ട്
Good job brother
Thirichupovanvendi vannavaralle every breath is a gift from God receive it with thanks 💕 3 madhangaludeyum pravaajakan Ibrahim a nebiyude dhaivathe marannu ellaavarum.
Itz yehowa not 🚫🚫🚫allah - he is god of gene
ഇബ്രാഹീം നബിയും സാറാ ബീവിയും ഇണകളാണ്. മറ്റൊരു ഭാര്യ ഹാജറ ബീവിയാണ്.
അവർ അബ്രഹാമിന്റെ ദാസി (വേലക്കാരി) ആയിരുന്നു.. സാറയിൽ മക്കൾ ജനിക്കാതിരുന്നതിനാൽ.. ദൈവത്തിന്റെ നിർദ്ദേശം അനുസരിച്ചു. ഈ ദാസിയെ അബ്രഹാം വിവാഹം കഴിക്കുകയും ചെയ്തു.. അവരിൽ ജനിച്ച മകനാണ് ഇസ്മയിൽ (മുസ്ലിങ്ങളുടെ പിതാവ്)😊
മാഷാ അല്ലാഹ്...
Good, Thank you brother.
അബ്റഹത്ത് അല്ല അബ്രഹാം(ഇബ്റാഹീം)
അബ്രഹത്ത് മക്കയിലെ ക അബ പൊളിക്കാൻ ആനപുറത്ത് വന്ന യമനി കർസേവകൻ ആയിരുന്നു ചത്തൊടുങ്ങി പോയി
തെറ്റ്.... അബ്രഹാം. ആണ് കഅബയുടെ പണി നടത്തിയത് എന്നു. അറിയാത്തവൾ.. ഫാത്തിമ...... അറിയില്ല എങ്കിൽ മിണ്ടാതെ ഇരിക്കൂ
ഖുർആൻ,അല്‍ ബഖറഃ - 2:130
ആരാണ് ഇബ്‌റാഹീമിന്റെ മാര്‍ഗത്തോട് അതൃപ്തി കാണിക്കുക - തന്നെത്തന്നെ ഭോഷനാക്കിയവനല്ലാതെ? ഇഹത്തില്‍ അദ്ദേഹത്തെ നാം (ശുദ്ധനായി) തിരഞ്ഞെടുത്തിട്ടുണ്ട്: പരലോകത്തില്‍ അദ്ദേഹമാകട്ടെ, നിശ്ചയമായും സജ്ജനങ്ങളില്‍പെട്ടവനുമാകുന്നു.
അല്‍ ബഖറഃ - 2:131
അദ്ദേഹത്തോട് തന്റെ രക്ഷിതാവ് നീ കീഴൊതുങ്ങുക [മുസ്‌ലിമാകുക] എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: ഞാന്‍ ലോക രക്ഷിതാവിന് കീഴൊതുങ്ങിയിരിക്കുന്നു.
അല്‍ ബഖറഃ - 2:132
ഇതിനെപ്പററി ഇബ്‌റാഹീം തന്റെ മക്കളോട് വസ്വിയ്യത്തും ചെയ്തിരിക്കുന്നു: യഅ്ക്വൂബും തന്റെ മക്കളോട് (അതെ) എന്റെ മക്കളേ, നിശ്ചയമായും, അല്ലാഹു നിങ്ങള്‍ക്ക് മതത്തെ (ശുദ്ധമാക്കി) തിരഞ്ഞെടുത്തു തന്നിരിക്കുന്നു: ആകയാല്‍, നിങ്ങള്‍ കീഴൊതുങ്ങിയവരായി [മുസ്‌ലിംകളായി]ക്കൊണ്ടല്ലാതെ തീര്‍ച്ചയായും മരണപ്പെടരുത് എന്ന്.
അതല്ല. യഅ്ക്വൂബിന് മരണം ആസന്നമായ അവസരത്തില്‍ നിങ്ങള്‍ (അവിടെ) സന്നിഹിതരായിരുന്നുവോ? അതായത്, അദ്ദേഹം തന്റെ മക്കളോട് നിങ്ങള്‍ എന്റെ ശേഷം എന്തിനെയാണ് ആരാധിക്കുക എന്ന് പറഞ്ഞപ്പോള്‍, അവര്‍ പറഞ്ഞു: 'നിങ്ങളുടെ ആരാധ്യനും നിങ്ങളുടെ പിതാക്കളുടെ അഥവാ ഇബ്‌റാഹീമിന്റെയും ഇസ്മാഈലിന്റെയും ഇസ്ഹാക്വിന്റെയും - ആരാധ്യനു മായുള്ളവനെ -(അതെ) ഒരേ ഒരു ആരാധ്യനെ- (ത്തന്നെ) ഞങ്ങള്‍ ആരാധിക്കും; ഞങ്ങള്‍ അവന് കീഴൊതുങ്ങിയവരും [മുസ്‌ലിംകളും] ആയിരിക്കും'.
അല്‍ ബഖറഃ - 2:134
അതൊരു സമുദായം - അതു(കാലം) കഴിഞ്ഞുപോയി! അത് സമ്പാദിച്ചുവെച്ചത് അതിനുണ്ടായിരിക്കും; നിങ്ങള്‍ സമ്പാദിച്ചുവെച്ചത് നിങ്ങള്‍ക്കുമുണ്ടായിരിക്കും. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി നിങ്ങള്‍ ചോദിക്കപ്പെടുന്നതുമല്ല.
(സത്യവിശ്വാസികളേ) നിങ്ങള്‍ പറയുവിന്‍: ഞങ്ങള്‍ അല്ലാഹുവിലും, ഞങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും, ഇബ്‌റാഹീമിനും, ഇസ്മാഈലിനും, ഇസ്ഹാക്വിനും, യഅ്ക്വൂബിനും (അദ്ദേഹത്തിന്റെ) സന്തതികള്‍ക്കും അവതരിപ്പിക്കപ്പെട്ടതിലും, മൂസാക്കും, ഈസാക്കും നല്‍കപ്പെട്ടതിലും, പ്രവാചകന്‍മാര്‍ക്ക് തങ്ങളുടെ റബ്ബിങ്കല്‍ നിന്ന് നല്‍കപ്പെട്ടതിലും (എല്ലാം) വിശ്വസിച്ചിരിക്കുന്നു. അവരില്‍ നിന്ന്‍ ഒരാള്‍ക്കിടയിലും ഞങ്ങള്‍ വ്യത്യാസം വരുത്തുന്നില്ല. ഞങ്ങള്‍ അവന് [അല്ലാഹുവിന്] കീഴൊതുങ്ങിയവരും [മുസ്‌ലിംകളും] ആകുന്നു.
അല്‍ ബഖറഃ - 2:137
എന്നിട്ട്, നിങ്ങള്‍ ഏതൊന്നില്‍ വിശ്വസിച്ചിരിക്കുന്നുവോ അപ്രകാരമുള്ളതില്‍ അവരും വിശ്വസിച്ചുവെങ്കില്‍ അവര്‍ സന്‍മാര്‍ഗം പ്രാപിച്ചു കഴിഞ്ഞു. അവര്‍ തിരിഞ്ഞുകളയുകയാണെങ്കിലോ, നിശ്ചയമായും അവര്‍ കക്ഷി പിരിവില്‍ തന്നെയാകുന്നു. എന്നാല്‍, അവരെ (നേരിടുവാന്‍) നിനക്ക് അല്ലാഹു മതിയാകും. അവന്‍ (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ.
അല്‍ ബഖറഃ - 2:138
അല്‍ ബഖറഃ - 2:138
(അതെ) അല്ലാഹുവിന്റെ വര്‍ണം നല്‍കല്‍! [അതത്രെ ഞങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്]. ആരാണ്, വര്‍ണം നല്‍കുന്നതില്‍ അല്ലാഹു വിനെക്കാള്‍ നല്ലവന്‍?! ഞങ്ങള്‍ അവന് തന്നെ ആരാധന ചെയ്യുന്നവരുമാകുന്നു.
അല്ലാഹുനൽകിയ വർണ്ണമാകുന്നു( നമ്മുടേത് ) ഞങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്]വർണ്ണം നല്‍കുന്നതില്‍ അല്ലാഹു വിനെക്കാള്‍ നല്ലവന്‍?! ആരാണ് ഉള്ളത് ഞങ്ങള്‍ അവന് തന്നെ ആരാധന ചെയ്യുന്നവരുമാകുന്നു.
അല്‍ ബഖറഃ - 2:139
നീ പറയുക: അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങള്‍ ഞങ്ങളോട് ന്യായവാദം നടത്തുകയോ? അവനാകട്ടെ, ഞങ്ങളുടെ റബ്ബും, നിങ്ങളുടെ റബ്ബുമാണ്താനും. ഞങ്ങള്‍ക്ക് ഞങ്ങളുടെ കര്‍മങ്ങളം, നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മങ്ങളുമാണുള്ളതും. ഞങ്ങള്‍ അവനോട് നിഷ്‌കളങ്കന്‍മാരുമത്രെ.
അല്‍ ബഖറഃ - 2:140
അതല്ല, നിങ്ങള്‍ പറയുന്നുവോ: നിശ്ചയമായും ഇബ്‌റാഹീമും, ഇസ്മാഈലും, ഇസ്ഹാക്വും, യഅ്ക്വൂബും സന്തതികളും യഹൂദികളോ, അല്ലെങ്കില്‍ നസ്‌റാനി [ക്രിസ്ത്യാനിപകളോ ആയിരുന്നു എന്ന്?! നീ പറയുക: 'നിങ്ങളാണോ ഏറ്റവും അറിയുന്നവര്‍, അതല്ല അല്ലാഹുവോ?! അല്ലാഹുവിങ്കല്‍ നിന്ന് (സിദ്ധിച്ചതായി) തന്റെ പക്കലുള്ള വല്ല സാക്ഷ്യത്തെയും, മറച്ചു വെച്ചവനെക്കാള്‍ അധികം അക്രമി ആരുണ്ട്? നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനൊന്നുമല്ല.'
For more information visit
play.google.com/store/apps/details?id=com.thafseeramani&hl=en
ഹെബ്രോൺ (അൽ ഖലീൽ ) വർഷങ്ങൾക്കു മുമ്പു മുസ്ലിം കളുടെതായിരുന്നു. പിന്നീട് ജൂതന്മാർ കയ്യേറിയതാണ്. ഇപ്പോൾ ഒരു ഭാഗം മുസ്‌ലിംകളും, മറുഭാഗം ജൂതന്മാരുമാണ്. വെള്ളിയാഴ്ചയും , ശനിയാഴ്ചയും വരുമ്പോൾ പ്രാർത്ഥനക്കു ഇരുപക്ഷവും സ്ഥലം വിട്ടു നൽകാറുണ്ട്.
എന്നെ അതിശയിപ്പിച്ച കാര്യം
മൂന്നു മതസ്ഥരും ഒരേ ആളോടാണ് പ്രാർത്ഥിക്കുന്നത് ! ചിലർ ഇബ്രാഹിം എന്നും, ചിലർ
അബ്രഹാം എന്നും പറയും എന്നു മാത്രം.
മുസ്ലിം അല്ലാഹുനോട് മാത്രം ഉള്ളു പാർത്ഥന 🤲🤲
ഭയങ്കര ലാഗ്ഗാണല്ലോ
അബ്രഹാമിൻ്റ് ദൈവം💝
അബ്രഹാമിന്റെ ദൈവം
ഇസഹാക്കിന്റെ ദൈവം
യാക്കോബിന്റെ ദൈവം
ജോസഫിന്റെ ദൈവം
ദാവീദിന്റെ ദൈവം
സോളമന്റെ ദൈവം
മോശയുടെ ദൈവം
യേശുവിന്റെ ദൈവം
മുഹമ്മദിന്റെ ദൈവം
ഏകനായ ദൈവം
@Gladiator ഖുറേഷികളുടെ 360 ദൈവങ്ങളിയിൽ ,, അള്ളാ എന്ന ഒരു ദൈവത്തെ അടിച്ച് മാറ്റി കൊണ്ടുവന്നു,, ഏക ദൈവം എന്ന് പറഞ്ഞാൽ,, ഏക ദൈവം ആകുമോ?
@Gladiator ath jinn
@@AstinTKAk അല്ലാഹു എന്നാൽ അറബിയിൽ ദൈവത്തിനു പറയുന്ന വാക്കാണ്. ഖുറൈശികളിൽ ചിലർ വിഗ്രഹങ്ങളെ അല്ലാഹു ആക്കിയിരുന്നു. പക്ഷേ മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി വസല്ലമ പ്രപഞ്ചസൃഷ്ടാവിലെ മാത്രമേ ആരാധിക്കാവു... ദൈവമാകാവൂ എന്ന് മലയാളത്തിൽ പറയുന്ന പോലെ അള്ളാഹു ആക്കാവു.. എന്ന് അറബിയിൽ പറഞ്ഞു.
@@najmaparayil13189 തീർച്ചയായും ദൈവം ഏകൻ ആകുന്നു ❤❤❤❤🙏
ബൈബിൾ പറയുന്നു. ആദിയിൽ ദൈവം ആകാശവും. ഭൂമിയ്യും സൃഷ്ടിച്ചു. ഇങ്ങനെ തുടങ്ങുന്ന ഏക പുസ്തകം... അതിൽ മനുഷ്യന്റെ സൃഷ്ടി.. ആദ്യ മനുഷ്യൻ ആദം.മണ്ണ് കൊണ്ട് ദൈവം അവനെ സൃഷ്ടിച്ചു.. ബൈബിൾ വായിച്ചു നോക്ക അതിൽ അബ്രഹാം.. അബ്രഹാം ജനിച്ച സ്ഥലം. പിതാവിന്റെ പേര്.. മക്കൾ..... എല്ലാത്തിനും തുടക്കം കുറച്ചു വെച്ചിരിക്കുന്നു ഏക പുസ്തകം... സത്യ വേദ പുസ്തകം.. അത് സത്യം ആയതിനാൽ ഏത് ഭാഷയിൽ നോക്കിയാലും ലഭിക്കും..
Elohim bless Israel. Kozhikode ❣️🇮🇱✡️☦️✝️✨
Abraham inteyum, Moses nteyum, Jesus nteyum Muhammed nteyum
Daivam - SathyaDaivam.
Thank you 🙏🙏....
Abrham footprint 👣 In Mecca and his holy place he build kabba....
Mosheude 10 kalpanakal anusarikathavarke yenthe Abraham nabi.
മില്ലത് ഇബ്രാഹീം
You are mistaken brother, it’s not true, muslims not praying to Abraham ( a) only we pray to almighty god. We pray to god for prophets and for us
Lord God bless you.✝✝✡✡🕎🕎💨💨🎆🎆🎇🎇💫💫💥💥🙏🙏
ഈ പുണ്യ സ്ഥലങ്ങളിൽ ഉള്ള ഖബറിടങ്ങൾ ഇന്നും സംരക്ഷിക്കപ്പെടുന്നത് അവിടെ യഹൂദ നിയന്ത്രണത്തിൽ ആയത് കൊണ്ടാണ്... വഹ്ഹാബികളുടെ കൈയിൽ ആയിരുന്നെങ്കിൽ എന്നേ ഇതൊക്കെ തല്ലിപ്പൊളി
ച്ച് കളഞ്ഞേനെ...
അല്ലാഹുവിൻറെ റസൂൽ അല്ലാഹുവിനോട്
പ്രാർത്തിച്ചു എന്റെ ഖബർ ആരാദനാലയ ആക്കല്ലേ ..എന്ന് ...അപ്പോൾ റസൂൽ ഏ ദിൽ പെടും ......മുസ്ലി റബ്ബിനെ മാത്രമെ വിളിച് പ്രാർതിക്കുകയൊള്ളു
True
🇮🇱😍
കാന്തഭക്തർ ജാഹിലുകൾ ?
@@naseemaashraf2221 തീവ്രവാദി.
Daiwam Allhu Matram
Salaam aleikhum
Abrahaminteyum iizhak nteyum yakobinteyum daivam Aya yahuve ehad enna yahova..enteyum daivam..Avan innum jeevikunu..
Ibrahim nabi👍👍
ibrahim is not abraham ,
Islam abrahamic matham alla.
അബ്രഹാം or അബ്രാം semetic മതം ആയ ക്രിസ്ത്യൻ, jootha മതത്തിലെ പ്രവാചകൻ മരുടെ പിതാവ് ♥️
@@beckhambeck989 അത് നീ പറഞ്ഞാൽ മതിയോ?
3 മതങ്ങളും അബ്രഹാമിക് മതങ്ങൾ ആണ്
@@faizevenjaramoodu3195 😂അത് ഞാൻ പറഞ്ഞതല്ല. ചരിത്രം പറയുന്നതാ. അബ്രഹാം യഹൂദൻ ആണ് മുസ്ലിം അല്ല അവിടെ തന്നെ നിങ്ങടെ വാദം പൊട്ടി........... JUDAISM & CHRISTYANITY both are abrahamic relegions.
അബ്രഹാത്തോ ? ബൈബിളിൽ ഇങ്ങനെ ഒരു പേര് ഇല്ലല്ലോ !!
Nthuvado? Abrahaam😏😏
🙏🙏👍🥰
What is Thora .Please tell me.
Holy test of Jews
@@Smartinphilip Thanks mone. Thora enthanu ennu enikariyilayirunu.njan Oru Muslim, but I believe in JESUS. Njan isreal Kanan othiri eshtamanu. Varan vendi ente passport renewal cheythu kathirikunu. Jesus Enna help cheyumenu njan viswasikunu.. njan 20 year in believe Jesus bible aanu vayikunathu. Othiri othiri eshtam aanu JESUS. Ente ellam ellam Jesus.njan Oru vidava. Makkal I'lla.
@@sajeenash7656 നിങ്ങൾ ഇപ്പൊ ക്രിസ്ത്യൻ ആണോ
@@Smartinphilip പഴയ നിയമം...
@@fakeprophetmuhammad6916 yes. Yeshu mathrum mathy njan marikum vare ente deivam.jesus. njan potta Devin dhanakendrathil Thadathil fatherinte sanithithil mamodisa kondu Peru Theresa. Ennu aakki. Aamen. Jeevanulla deivam aanu ente Jesus. Ente benthukkal Ellarum enne ubeshichu.saramilla njan vadaka veettil thamasikkan.pattini illathe kazhnjupokunu.Aamen. deivathinu sthothrum.
Abrahaminte allenkil prophet Ibraahiminte ennan parayendath. Abrahath ennath shariyalla, Islamika charithrathil aanakkalahavumayi bandhamulla avishwasiyude name aan Abrahath
Thank you bro from Muslim
അതേത് നാട്🙄
@@floccinaucinihilipilification0 ഹിജാബ് വേശ്യയിക്ക് ഉണ്ടായവൻ
@@floccinaucinihilipilification0 padipilatheth muslim karde sthiram paripadia
@@johnsonjoseph3315 ആന്നോ കുഞ്ഞാടേ....😪
എന്നിട്ടാണ് യുപിഎസ് സി ജിഹാദ്, സ്റ്റഡി ജിഹാദ് ഒക്കെ വന്ന്ത്🙄 🤔 🤔
@@floccinaucinihilipilification0 enit entha aveekonum budyikatge
Abraham father of believers
Sahodaraa alppam talachorullavanu manasilaakum ath muslim tomp aanuyennu
അബ്രഹാം, അല്ല bro ഇബ്രാഹിം 😢
ജൂതൻ ഉണ്ടായി ഏത്ര year നിങ്ങളുടെ ഇഹ്രഹം ജനിച്ചത് ഇത് അബ്രഹാം ആണ്
വിശദീകരണം കൊറച്ച് കൂടി പോകുന്നുണ്ട് ന്ന് തോന്നുന്നു 😂
Muslim aaenngil allahuvindollu prarthika
Athe qureshi behu daivam allahu
@@apeoli ath Christianity anu Trinity
Mecca build was a kabbah(house of Allah) in Saudi Arabia !😭🤍
മാഷാ അല്ലാഹ് ❤️🌹
Enthinu. Nigalku ethumayi yathoru bendhavumilla qureshi mathakkara
@@apeoli പിഴച്ച് പെറ്റ ജാര സന്തതിയുടെ പിന്മുറക്കാ൪ക്ക് ബന്ധമുണ്ടോ🤔
@@floccinaucinihilipilification0 aarku kunnin cheruvile eendhapanayude karyamano ?
@@floccinaucinihilipilification0 കാമ പ്രാന്തൻ മുഹമ്മദിൻ undo
ഞങ്ങൾ മുസ്ലിംകൾ മൂസ നബിയെയും.... ഈസ നബിയെയും.... ഇബ്രാഹിം നബിയെയും.... ദാവൂദ് നബിയെയും.... തള്ളി പറയില്ല. ... ഞങ്ങളുടെ പ്രവാചകൻ muhammed നബി s. A അതാണ് പഠിപ്പിച്ചത്.... അതാണ് ഇവിടെ വൃത്തികെട്ട coment ittavarum... ഞങ്ങളും തമ്മിലുള്ള വ്യത്യാസം....
🙏🙏🙏
👌🙏🏻👍
പ്രവാചകൻ ഇബ്രാഹിം സെമിറ്റിക് മതങ്ങളുടെ പിതാവ് ❤️
മുറിയാണ്ടികൾ ആളെ പറ്റിക്കാൻ ഇറങ്ങി
@@Themanwithholywounds നല്ല ബുദ്ധി തരുവാൻ യഹോവയോട് പ്രാർത്ഥിക്കുക 👍🏼
@@BeyondWo അത് ഉള്ളത് കൊണ്ടാണ് തള്ളാഹു ഇപ്പൊ സെപ്റ്റിക് ടാങ്കിൽ ആയത് 🤣🤣🤣🤣🐖🐖🐖🐖
@@Themanwithholywounds ഒരു യഥാർത്ഥ യേശുവിനെ പിൻപറ്റുന്ന മനുഷ്യന് എങ്ങനെയാണ് തരം താണ ഭാഷ ഉപയോഗിക്കാൻ പറ്റുന്നത്? യേശു ഇങ്ങനെയുള്ള വൃത്തികെട്ട ഭാഷ ഉപയോഗിച്ചുള്ള നിലപാടാണ് എടുത്തത് എങ്കിൽ ഒരു സമൂഹത്തെ പാടുത്തുയർത്താൻ സാധിക്കുമോ?
നിങ്ങൾ ആരുടെ പാതയാണ് ശരിക്കും പിന്തുടരുന്നത്, നല്ലത് പറഞ്ഞു സ്നേഹത്തിന്റെ ഭാഷയിൽ എന്നോട് സംസാരിക്കുകയല്ലേ യഥാർത്ഥ യേശുവിന്റെ അനുയായി ചെയ്യേണ്ടത്. അത് ഞാൻ എത്ര തെമ്മാടിയായാലും, നിങ്ങളുടെ കടമയല്ലേ നന്നാക്കി എടുക്കേണ്ടത്, എന്താണ് സഹോദരന് പറ്റിയത്?? 😊
@@BeyondWo Islam abrahamic matham alla. Ezhutanum vaayikkanum ariyatha sex prevachakante anuyayi alle nee
Mslimingha.prarthikunnad.ibrahim...nabi.a,minodalla...marich..srshavinodan
എന്തിനാണ് മുസ്ളീം ആയിട്ടുള്ളവര്‍ എന്ന് പറയുന്നത്?
മറ്റുള്ളവരെപ്പറ്റി പരാമര്‍ശിക്കുമ്പോള്‍ ആയിട്ടുള്ളവര്‍ എന്ന പ്രയോഗം കണ്ടില്ല. ക്രിസ്ത്യാനികള്‍,യഹൂദര്‍,മുസ്ളീംങ്ങള്‍ എന്ന് പറഞ്ഞാല്‍ പോരേ!
❤❤
ദൈവത്തിന്റെ സുഹൃത് എന്നാണ് ദൈവം ഇബ്രാഹിം നബിയെ വിളിച്ചിരുന്നത്
🙂👍
Mashallah
Musleengal abrahthinode prarthikunnilla ,abrahathinayum nammalayum srishticha ore oru srishtavinode mathramay prarthikkarollu….
👍
Ibrahim Ali Salam Muslims only visiting Ibrahim A/S Muslims never ask anything from Ibrahim A/S are going there only for prey for Ibrahim A/Sram and his from God mean Allah only we are asking everything we are praying only to Allah just we are visiting and pray for him and family
ebrahim is not abraham
എന്ന് നീ പറഞ്ഞാൽ പോരല്ലോ
@@Ddrfttttd
nintta book aya quran parayunu ebrahimintta appantta paru asar anananu
paksha jewdanmaruda torah yum bible ila pazaya niyamavum parayunnu abraham intta appantta per tarah ananu , abraham oru jewanu avar parayunatano allangil nigal paryunatano sari
@@secilrods5170
ബൈബിലും തോറ യും ഒക്കെ ഒറിജിനൽ ഇന്നില്ല അതിനെ മനുഷ്യൻ തിരുരുത്തി എഴുതിയത് കൊണ്ട് ആണ് ദൈവം ഖുർആൻ അവതരിപ്പിച്ചത്. ഇബ്രാഹിം ആണ് മക്ക നിർമിച്ചത് അദേഹത്തിന്റെ കാൽപാട് ഇന്നും അവിടെ ഗ്ലാസ് ഇട്ട് സംരക്ഷിച്ചത് കാണാം.
@@Ddrfttttd
aru paranju dwahkaru paranju paratiya karyamalla , nigaluda
bookil ninum kanichu taru ?
@@secilrods5170
ദാഅവാ കാർ അവരുടെ സ്വന്തം വക ആയിട്ട് പരത്തുന്നതല്ല.
മുസ്ലിംങ്ങൾ എന്ത് കൊണ്ടാണ് ബാലിപ്പെരുന്നാൽ ആഘോഷിക്കുന്നത്?
എന്ത് കൊണ്ടാണ് അറബിക് ബൈബിളിൽ യെഹോവക് പകരം അല്ലാഹ് എന്ന് ഉപയോഗിച്ചിരിക്കുന്നത്?
Appo Christians Prathikkalle
Beautiful sharing
Very good .
Vigraha ardhana ethirkkunna team aanu
ഞാൻ ഒരു സംശയം ചോദിക്കാൻ ഇൻസ്റ്റാഗ്രാമിൽ കുറെ msg ഇട്ടു നോ റിപ്ലൈ ഇങ്ങനെ ആണോ നിങ്ങളുടെ വിവെർസിനോട് കാണിക്കുന്നേ
Jesus Christ amen
Ithellam touristukalkku vendiyulla pacha nunnakal annu. Bible il thelivilla
പറഞ്ഞു പറഞ്ഞു കാട് കയറിപ്പോയോ എന്നൊരു സംശയം .
അ (ബഹാത്തിന്റെ കല്ലറ എന്നു പറയുന്നത് ഒരു തെ റ്റായ പ്രയോഗമാണു. അ (ബഹാത്ത് എന്നു പറയുന്നത് ഒരു രാജാവിനെ കുറിച്ചാണു. അദ്ദേഹമാണ് കാബയെ ആക്രമിച്ച് നശിപ്പിക്കാൻ വൻ സൈന്യവുമായി പുറപ്പെടുന്നതും അതിനു സാധിക്കാതെ വളരെ ദയനീയമായി പരാജയം ഏറ്റ് വാങ്ങുകയും നശിച്ച് പോകുകയും ചെയ്തതായി വേദ പ്രമാണം പ്രസ്താവിക്കുന്നുണ്ട് ..പഴയ നിയമത്തിൽ അബ്രാം അബ്രാ യി. അ (ബഹാം എന്നൊക്കെയാണു. ആദ്യ വിശ്വാസികളുടെ പിതാവിനെ കുറിച്ച് പറയുന്നത്. അതല്ലാതെ അ (ബഹാത്ത് എന്നു പറയുന്നത് തീർത്തും തെറ്റും പ്രമാണവിരുദ്ധവുമാണു. ?
IBRAHIMINTEYUM SARAYUDEYUM HAJARAYUDEYUM MAKAN ISMAILINTEYUM CHARITHRAMAANU MUSLINGAL MAKHAYIL HAJJ CHEYTH HAJJ PERUNNAAL AAGHOSHIKKUNNATH....ithinte charithram BIBILILUM kaanaam
ഇല്ല.. വിശുദ്ധ ബൈബിളിൽ ഹജ്ജ് പോയിട്ട് സാറ ഹാജിറ എന്ന പേര് പോലും ഇല്ല അബ്രഹാം വിശുദ്ധ ബൈബിളിലെ പ്രവാചകൻ ആണ് ✝️❣️
@@beckhambeck989 abraham,isaq, Sara....ath thanneyaanu IBRAHIM, ISMAIL,SARA......
@@muhammed2405 😂എന്ന് താങ്കൾ പറഞ്ഞാൽ പോരാ അബ്രഹാം. മുസ്ലിം ആണെന്ന് വല്ല തെളിവും ഉണ്ടോ ഇല്ല പിന്നെ എങ്ങനെ ഖുറാനിൽ പറയുന്ന ibrahim ആകും എബ്രഹാം.. അബ്രഹാം യഹൂദൻ ആയിരുന്നു 😊... ഏക സത്യ ദൈവമായ യഹോവ യെ ആരാദിച്ചു ✝️♥️
@@beckhambeck989 Bible motham nokkuka....injeelinte veroru pakarppaanu Bible......
@@muhammed2405 സുഹൃത്തേ വിശുദ്ധ ബൈബിൾ ഉല്പത്തി മുതൽ വെളിപാട് പുസ്തകം വരെ ഞാൻ വായിച്ചതാണ് അവിടെ ഒരിടത്തും അബ്രഹാം ഇസ്ലാം ആണെന്ന് parayunilla എന്തിനു ഈ പറയുന്ന വിശുദ്ധ ബൈബിൾ എഴുതി 6 നൂറ്റാൻഡിനു ശേഷം ആണ് ഇസ്ലാം ഉണ്ടാകുന്നത്
🙏🙏🙏🙏🙏🙏🙏🙏q🙏🙏🙏
Abraham anu.abrahath vere.
അബ്രഹത്ത് അല്ല അബ്രഹാം
അബ്രഹത്ത് യമൻ രാജാവായിരുന്നു
🌈മുഹമ്മദ് നബിയുടെ സമ്പൂർണ ജീവചരിത്രം ഏതൊരു വ്യക്തിയും അറിഞ്ഞിരിക്കേണ്ടത്👇ua-cam.com/play/PLEMT7g5NsFuULZoe2U4p8LMYGo2MCFYWt.html
❤️ Ex-Muslim Zafar heretic ❤️ എന്ന UA-cam channel കാണുക ❤️ Asli Nabi ❤️ ആയാലും മതി.
മുഹമ്മദിന്റെ ചരിത്രം ഇസ്ലാമിക് ഔദ്ധ്യോഗിക ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിൽ 3D അനിമേഷൻ,
Hallellujah. Bibble. Padikkunna. Crristiansnebibble. Oru. Thesry. Yenkil. Israel. Oruthelivum. Anne. Mattorarthathail. Israel. Rajiam. Oru. Lohalbhutham. Thanne. Indians. Charithra. Sathaianvale. Thudachu. Mattumpol. Israelliar. Bhavithalsmurakkai. Athellam. Sookshichu. Nammekkalum. Israelliar. Athava. Judhanmmar. Yethrayo. Munnil
😊
ട്യുമ്പ് അല്ല ടോംബ് എന്ന് പറഞ്ഞു പഠിക്ക്
എല്ലാം ഒരു കച്ചവടം.. കച്ചവടത്തിൽ മതം ഇല്ല.. ടൂറിസം ഇസ്രയേലിൻ്റെ വലിയ വരുമാന മാർഗ്ഗം ആണല്ലോ... അപ്പോൾ ഒരു കല്ലറ ഉണ്ടാക്കി രണ്ട് ജനൽ കൊടുത്തു😃😃😃
Thammil theriyabishekam nadathaan kure mandanmarum
The monument is a pilgrimage site since 6th century BC … a structure was constructed by the Byzantines… the Sassanids of Persia later destroyed it… when Muslims conquered Jerusalem they restored it as a mosque and allowed to built two synagogues close to it …
മുസ്ലിം എബ്രഹാമിനോട് അല്ല പ്രാർത്ഥിക്കുന്നത് അല്ലാഹുവിനോട് മാത്രമാണ്
പഴയനിയമം(തോറ)ഹിബ്റുഭാഷ യി ൽകാണുന്നു അതേഭാഷയിൽയേശു സംസാരിച്ച പുതിയനിയ മം (ബൈ ബിൾ) ഹിബ്റൂ ഭാഷയിൽഉള്ള മൂലഗ്രന് ഥംഎവിടേയാണ് ഈ പുതിയ പുസ്തകം ഇത് ഗ്രീക്ക്ഭാഷയിൽആയി എന്നാണ്പറയുന്നത്.എന്നാൽ ഹിബ്റുവിലുള്ള പുസ്തകംപുറത്തെടുത്താൽത്തീരുന്നപ്രസ്നമേയുള്ളൂഅതെടുപ്പിക്കുവാൻ സഭാ നേത്റതം മുന്നോട്ട് വരണം.
Islam is not Abrahamic religion..
എബ്രഹാം മുസ്ലിം പ്രവാചകൻ ആണെടോ അദ്ദേഹം ആണ് മക്ക നിർമിച്ചത്. അദ്ദേഹത്തിന്റെ കാൽപാട് ഇപ്പോഴും ചില്ല് ഇട്ട് സംരക്ഷിച്ചത് മക്കയിൽ കാണാം
@@Ddrfttttd chirippikkalle bahai.. who is the first Muslim?
@@augustinmaria8268
ഫസ്റ്റ് മുസ്ലിം ആദ്യ പ്രവാചകൻ ആദം ആ പരമ്പരയിൽ ഉള്ള പ്രവാചകൻ മാർ ആണ് ഈസ (യേശു )മുഹമ്മദ് നബി.
ഇതിൽ ചിരിക്കാൻ മാത്രം എന്തുണ്ട്.
@@augustinmaria8268 first prophet adam
Last prophet mohammed
First man was first prophets of islam.every prophet had specific community to teach truth that why jesus for israel. But atlast mohammad for entire world
@@jleey who told? where it has written all these.. give references?
ചുവരിൽ ഖുർആൻ ഉണ്ടല്ലോ
Ibrahim nabiyude langage arabiyaanu
Abraham okke sankalpika kathapathram anedo..
താൻ മരിച്ച് കഴിഞ്ഞ് താനും ഒരു സാങ്കല്പിക കഥാപാത്രം ആകും.ഓകെ
@@albertthomas3502 jeevichirunneyal.marikkunnathu.poleyalla.kathapathram..
ഏക ദൈവ മാർഗത്തിലെക്ക്
മാനവരെ വഴിതെളിച്ച ഖുറാനിൽ
പ്രത്യേകം പേരെടുത്ത് പറഞ്ഞ
പ്രവാചകർ- ഋഷി വര്യർ
സെമിറ്റിക് എന്ന വാക് ജൂത സൃഷ്ടി - അതിന് പ്രവാചക മത
വുമായി ബന്ധമില്ല