Це відео не доступне.
Перепрошуємо.

നിങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ വ്യക്തിയുടെ നിലവിലെ ചിന്തകൾ ♥️♥️♥️

Поділитися
Вставка
  • Опубліковано 31 тра 2024

КОМЕНТАРІ • 219

  • @jayadevivijayanpillai6666
    @jayadevivijayanpillai6666 2 місяці тому +4

    സത്യം കാര്യത്തിൽ ഇതെല്ലാം പറഞ്ഞത് 100%

  • @user-ps2qh2kf2k
    @user-ps2qh2kf2k 2 місяці тому +5

    മോൾ പറഞ്ഞത് 100 % ശരിയാണ് മോൾ സത്യ പറയുന്നതാണ് എനിക്കിഷ്ടം നന്ദി മോൾ. അദ്ദേഹം എന്റെ Husband ആണ് 3rd party യുടെ കൂടെ ഗൾഫിൽ ആണ് ഞാൻ യൂണിവേഴ്സിൽ സമർപ്പിച്ച യൂണിവേഴ്സിന് നന്ദി ഓം നമ: ശിവായ❤❤❤

    • @AnjaliChandran-oj7xf
      @AnjaliChandran-oj7xf  2 місяці тому

      ♥️♥️

    • @rajaniyesod6276
      @rajaniyesod6276 2 місяці тому

      💯 correct reading 🙏. Thank you Universe Thank you Angel Thank you DeVine Thank you ancestors 🎉

  • @soumyac4811
    @soumyac4811 2 місяці тому +5

    🙏🙏🙏🙏. അയാൾക്കു ചെയ്തതിനു തിരിച്ചടി ഉണ്ടാവും. പക്ഷെ എന്റെ കഷ്ടപാടുകൾ കൂടിക്കൂടി വരുവാണ്. 🙏🙏🙏🙏 ഒരു പിടിവള്ളിയും ഇല്ല രക്ഷപെടാൻ.

  • @ANSI-p9t
    @ANSI-p9t 2 місяці тому +10

    😢😢😢😢😢വളരേ... വളരേ... വളരേ... Correct ആണ് മേഡം പറഞ്ഞ എല്ലാ... കാര്യങ്ങളും 😢😢😢😢😢ഞാൻ സഹിച്ച് മടുത്തു മേഡം 😢😢എല്ലാം ഞാൻ യൂണിവേഴ്സിൽ സറൻഡർ ചെയ്യുന്നു 🙏🏻🙏🏻Thank you my god 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️Thank you univers 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @sree33377
    @sree33377 2 місяці тому +3

    Thank you universe ❤️Thank you Angels❤️Thank you so much ചേച്ചി ❤️🫂
    അവന്റ കാര്യങ്ങൾ പറഞ്ഞതെല്ലാം 100/1000 % ശെരിയാണ്..... അവൻ തെറ്റ് ചെയ്താലും അത് നല്ലതാണ് എന്നാണ് അവൻ പറയുന്നത്....നമ്മൾ ചോദിച്ചാലും വാ കൊണ്ട് പറഞ്ഞു നമ്മളെ നാവു അടപ്പിക്കും.....

    • @AnjaliChandran-oj7xf
      @AnjaliChandran-oj7xf  2 місяці тому +2

      😢😢😢

    • @sree33377
      @sree33377 2 місяці тому +1

      @@AnjaliChandran-oj7xf എല്ലാത്തിനും ഉള്ള മറുപടി ദൈവം അവനു കൊടുക്കും ചേച്ചി.....ആരു കൈ വിട്ടാലും Universe എന്നെ കൈവിടില്ല🙏🙏🙏ഞാൻ പ്രാത്ഥിച്ചു കൊണ്ടേ ഇരിക്കും 🙏divine time ആയി ഞാൻ കാത്തിരിക്കും അധികം ദൂരം ആകില്ല അത് 🙏

  • @vijunath3521
    @vijunath3521 2 місяці тому +3

    I strongly claim Reunion with my person🙏🏻🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻

  • @MeghaMalhaar369
    @MeghaMalhaar369 2 місяці тому +4

    Husband aanu 😞😭 Trust the universe 🍀🧚 sathyam jayikkum

  • @Sarahwawi
    @Sarahwawi 2 місяці тому +6

    മാം... നിങ്ങൾ എന്റെ ലൈഫ് പഠിച്ചു പറയുന്നു.... മാം എല്ലാം കാണുന്ന ഒരു ദൈവം തന്നെ 🙏👍.
    താങ്ക് ഉ അഞ്ജലി mam ❤️
    താങ്ക് ഉ യൂണിവേഴ്സ് 🌍🌈
    താങ്ക് ഉ angels 🧚🧚
    താങ്ക് ഉ ഗോഡ്.
    എന്റെ പേഴ്സൺ എനിലേക് തിരിച്ചുവന്നതിനു യൂണിവേഴ്സിന് നന്ദി. 🙏

  • @user-hk2wb2xx9m
    @user-hk2wb2xx9m 2 місяці тому +2

    എല്ലാം എന്റെ ദൈവം തമ്പുരാന്റെ കരുതൽ പോലെ 🙏🙏🙏

  • @user-us9on6ls1v
    @user-us9on6ls1v 2 місяці тому +2

    വളരെ നന്ദി മോൾക്കും ദൈവത്തിനും നന്ദി❤

  • @smithappkaladheebam6222
    @smithappkaladheebam6222 2 місяці тому

    പറഞ്ഞത് എല്ലാം കറക്റ്റ് ആണ് ഒന്നും മറക്കാതെ പറയണം അതുകൊണ്ടാ ഇത് കാണുന്നത്. ഇതിൽ പറയുന്ന പോലെ എല്ലാം വരുന്നിടത്തു വെച്ചു കാണാം thankyouthankyou❤️❤️❤️❤️

  • @kanakavallikk9846
    @kanakavallikk9846 2 місяці тому +2

    100% correct Thank You Universe Thank You Angels Thank You Sprits thank you mam

  • @bindurajyamuna6582
    @bindurajyamuna6582 2 місяці тому +1

    Thank You Universe

  • @saleenak7715
    @saleenak7715 2 місяці тому +2

    Thank you carrect reading

  • @ManojMadhav-yo6kz
    @ManojMadhav-yo6kz Місяць тому

    സത്യം ആണ് 🙏🏻🙏🏻🙏🏻

  • @user-hs8kc5xd4c
    @user-hs8kc5xd4c 2 місяці тому +2

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou god ❤ Thankyou Anjali ❤😊

  • @user-xy3ey4zs1k
    @user-xy3ey4zs1k 2 місяці тому +2

    Very True.Correct.😢

  • @User-an3mnx7
    @User-an3mnx7 2 місяці тому +1

    മാഡം പറഞ്ഞത് എല്ലാം സത്യം 🙏🙏🙏 thanks universe 🙏🙏 thanks god

  • @bonnypanose404
    @bonnypanose404 2 місяці тому +1

    Very mind reliefing talks...Thanks madam,feel lucky to see your video as well as those valuable wordings.

  • @kunju5157
    @kunju5157 2 місяці тому +1

    100% true reading,.. Thank you ❤

  • @bilnabalakrishnan2993
    @bilnabalakrishnan2993 2 місяці тому +1

    Thank you universe thank you angle thank you mam 🙂🙏enik universe thannittulla ella anugrhathinum nani 💖🙏💯%correct reading anu 💗

  • @shalujestin9933
    @shalujestin9933 2 місяці тому +2

    God bless you Anjalii 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️orupaadu vishamichirinnappo aanu....ee video kandathu.... 🙏🏻🙏🏻🙏🏻

  • @snehanishanth1050
    @snehanishanth1050 2 місяці тому +1

    100% correct paranjthu. Thank you universe🙏thank you god🙏thank you chechi🥰🙏

  • @user-ei9du5ey2z
    @user-ei9du5ey2z 2 місяці тому +1

    സത്യമാണ് മാഡം
    Thank you🙏🏻🙏🏻

  • @Sijianil-qj8yq
    @Sijianil-qj8yq 2 місяці тому +1

    Ethe ente story annu. Husband valareyadhikam marriyirikkunnu. Njan veruttupoyi.Thirdparty situation undhu.Kunjhinne vishamipikkathirikkan onnum kandhillannu vecche munnottupokunnu. OM NAMAH SHIVAYA. Thank you madam❤❤❤

  • @emmagreen1929
    @emmagreen1929 2 місяці тому +2

    Thank u universe 🙏🙏🙏

  • @lathat1633
    @lathat1633 2 місяці тому +1

    Correct reading☺️

  • @annafrancisanna7212
    @annafrancisanna7212 2 місяці тому +3

    സത്യം ആണ് പറയുന്നത്

  • @BindhuPrashoban
    @BindhuPrashoban 2 місяці тому

    Thank you universe
    Thank you divine
    Thank you angle
    Thank you mam

  • @athiras7665
    @athiras7665 2 місяці тому +1

    Thankue mam🙏. God bless ♥🙏.
    Mam paranjathu 100% correct anu. Snehichu thottu poyi😊. I trust in god🙏. Thankue divine. Thankue universe. Thankue angels🙏.

  • @maneeshmaneesh2394
    @maneeshmaneesh2394 2 місяці тому +1

    Thanks universal, Thanks mam super guidance , Thanks Angels l

  • @pn8994
    @pn8994 2 місяці тому +1

    Correct reading 100%.... Ethra clear ayitta ellam parayune .... Video kandappol kurache aswasam ... Thank u Universe🙏

  • @minimol9408
    @minimol9408 2 місяці тому +1

    U are Right. I am a believer

  • @AnasAnas-hs9zy
    @AnasAnas-hs9zy 2 місяці тому +1

    സൂപ്പർ റീഡിംഗ്.

  • @SheebaKochi
    @SheebaKochi 2 місяці тому +1

    ❤❤❤1111 thanks univres ilovyou Jesus 555 valare Nalla reeding thankyou mam ❤❤❤

  • @user-zj2oc7dh4u
    @user-zj2oc7dh4u 2 місяці тому +1

    Correct reading Anu mam.. third party undu.. athil ninnu mari pettennu thirichu varum eannu urachu viswasikkunnu thanks universe thanks mathave

  • @bindhuvdas6795
    @bindhuvdas6795 2 місяці тому +1

    thank you universe

  • @user-yw4hh3dh6l
    @user-yw4hh3dh6l 2 місяці тому +1

    Correct..

  • @sanjaytvpm
    @sanjaytvpm 2 місяці тому +1

    100% true reading mam!, 👍🏻🏆👌🏻🌹

  • @RathimolS
    @RathimolS 2 місяці тому +2

    100 % coreet Reading ഒരു വാക്കിനപോലും തെറ്റില്ല ശരിയാണ്. ഉറക്കം, ഭക്ഷണം കണ്ണിന് സുഖം ഇല്ല സത്യം സത്യം സത്യം സത്യം സത്യം സത്യം ശരിയാണ്. ആലോചനകുറയ്ക്കണം ഇപ്പോൾ കൂടുതൽ ആണ്. ചിന്ത കുടി പലതും മറക്കുന്നു. വേണോ. എന്നു ചോദിച്ചാൽ വേണ്ട ചതിക്കുന്നവരെ വേണ്ട Black magic നന്നായി ഉണ്ട്.

  • @sarayoousneha6850
    @sarayoousneha6850 2 місяці тому +1

    Thanku mam🙏🏻🙏🏻🙏🏻🙏🏻

  • @shyleshp3194
    @shyleshp3194 2 місяці тому +1

    Avaley vallarey cheruppam thottu. Arayam.school crush , vallarey soundaryamUlla oru penkutti aayirunnu.E lokathu aarum aareyum ithrayum adhigam snehichitidaavlla.after 25 years still she is in My heart.try to for get her but I can't.

  • @SreelekaAnoop
    @SreelekaAnoop 2 місяці тому +1

    Thanks your valuable message thanks God blessing 🙏😍❤️

  • @shibinanahas242
    @shibinanahas242 2 місяці тому

    എന്റെ മുത്തേ മനസ്സിൽ ഒരുപാട് സ്നേഹമുള്ളവർക്ക്.... അത്രയും സ്നേഹിച്ചിട്ട് ആയിരിക്കും ഇങ്ങനെ 🤲🤲🤲 ജീവിതത്തിൽ പരാജയപ്പെട്ടു😢 പടച്ചോൻ എത്രയും പെട്ടെന്ന് എല്ലാം സമാധാനത്തിൽ ആകട്ടെ

  • @LissyAbraham-yb4id
    @LissyAbraham-yb4id 2 місяці тому +1

    Ethil. Paraja. Kariyam. Allam. Sathiyam. Arunnu. Madam

  • @GayathriGayathrimanoj
    @GayathriGayathrimanoj 2 місяці тому +1

    Reading അവതരണം സൂപ്പർ 👍🏻

  • @LissyAbraham-yb4id
    @LissyAbraham-yb4id 2 місяці тому

    Thanku. Madam. Karakt.

  • @YamunaGireesh-bo6dq
    @YamunaGireesh-bo6dq 2 місяці тому +1

    Correct reading anu ethu annesammanthichu GOD help cheyate

  • @bobanboban5149
    @bobanboban5149 Місяць тому

    Aval ippol happy aanu

  • @Sea-g4b
    @Sea-g4b 2 місяці тому +1

    Super.. Reading thanks mam🥰🥰🥰🥰🥰🥰🥰thanku universe

  • @swenarts13
    @swenarts13 2 місяці тому +1

    Reading is correct, ma'am

  • @Radhika_2015
    @Radhika_2015 2 місяці тому +1

    Ellam very very correct.. 😢😢

  • @rajasreesanthosh4489
    @rajasreesanthosh4489 2 місяці тому +1

    Madam correct reading aan..third party situation kaaranam family life thakarnnu poyi😢ente husband third party relationil aan.

  • @pramodinit8474
    @pramodinit8474 2 місяці тому +2

    100% Correctanu
    Thank you universe
    🙏🙏🙏🙏🙏🙏🙏
    Thank you god
    ❤❤❤❤❤❤❤

  • @geethamadhu3198
    @geethamadhu3198 2 місяці тому +1

    Ellam parayanm enale rasamullu

  • @sarandas.
    @sarandas. 2 місяці тому +1

    Thank you universe ❤❤❤

  • @princy677
    @princy677 2 місяці тому +1

    Mam parayunna oro vakkukalum sathyamanu🙏🙏🙏

  • @RemyaMolkj
    @RemyaMolkj Місяць тому

    Correct

  • @vinithavs3479
    @vinithavs3479 2 місяці тому +1

    Tanks Mam

  • @achuachu6786
    @achuachu6786 2 місяці тому +1

    🙏🙏🙏🙏പറഞ്ഞത് മുഴുവൻ എന്റെ ജീവിതത്തിൽ സത്യം ആണ്. കാത്തിരിക്കുന്നു അയാളുടെ വരവിനു വേണ്ടി. Thank you universe 🙏🙏🙏

  • @sanjumali2583
    @sanjumali2583 2 місяці тому +1

    Correct reading anu.

  • @AkhilaAnilkumar-bg9oi
    @AkhilaAnilkumar-bg9oi 2 місяці тому +1

    Thanks mam❤❤

  • @user-td6jv3gl3d
    @user-td6jv3gl3d 2 місяці тому +1

    Chechide samsaram enik isht yayi parayunath seriya chechi .serickum chechide kude deivamund njanum prarthickam

  • @user-ci5id6tg9j
    @user-ci5id6tg9j 2 місяці тому +1

    Corect. Reading..thanks mam and. Universe

  • @snekha6747
    @snekha6747 2 місяці тому +1

    Thanks for the information Thank you God 🙏🌿💞

  • @user-ut2cc5io8z
    @user-ut2cc5io8z 2 місяці тому +1

    താങ്ക്യൂ മാൻ താങ്ക്യൂ താങ്ക്യൂ എയ്ഞ്ചൽ താങ്ക്യൂ ഗ ഗോഡ് താങ്ക്യൂ ഡിവ ഡിവൈൻ

  • @user-vt6nl7of7w
    @user-vt6nl7of7w 2 місяці тому +1

    Ethu ante life nadannu kazhinju.ante hus thirke vannu.thank u universe❤❤

  • @Aagnisaj
    @Aagnisaj 2 місяці тому +4

    100% correct..
    Ipol break up aayi..

  • @Anamika-l2v
    @Anamika-l2v 2 місяці тому +1

    Thankyou യൂണിവേഴ്സ്ഡ് 🙏🏽🙏🏽🙏🏽❤️thankyou മാം ❤️🙏🏽🙏🏽

  • @shineyshiney5616
    @shineyshiney5616 2 місяці тому +1

    Thankyou mam thankyou univers thankyou God thankyou so much ❤❤❤correct reading yannu ❤

  • @badairifaandachippa7162
    @badairifaandachippa7162 2 місяці тому

    Ellaam correct readinganutto

  • @remyajose4211
    @remyajose4211 2 місяці тому +1

    സത്യം ആണ് mam love u mam 🙏♥️🙏♥️

  • @realmeasurementstitching6290
    @realmeasurementstitching6290 2 місяці тому +1

    Good reading 💞💞💞💞thanks mam thanks universe 💞💞💞

  • @user-fe8hn5lr5m
    @user-fe8hn5lr5m 2 місяці тому +1

    Sariyamam❤

  • @Vilot-je8vi
    @Vilot-je8vi 2 місяці тому +1

    ❤❤❤❤❤

  • @user-zp6mt4pz5x
    @user-zp6mt4pz5x 2 місяці тому

    Correct reading ❤🎉 thank you ❤🙏

  • @user-fl5wb5ox8m
    @user-fl5wb5ox8m 2 місяці тому +1

    Thanks univers

  • @SuperShanikka
    @SuperShanikka 2 місяці тому +1

    Ethra sathym....❤❤❤

  • @AnnoyedChameleon-vw5fb
    @AnnoyedChameleon-vw5fb 2 місяці тому

    🙏🙏🙏

  • @remyarajan9485
    @remyarajan9485 2 місяці тому +1

    Valare crt aayitta mam parayunnathu avan ine kurichu chinthikunundo ennu eniku ariyila... But nte karyangal oke paranjathu sheriyanu....ennenghilum oru divasam ee sneham manasilakum.. Thanku universe 🙏🏻✨...
    T

  • @vindyavindya3861
    @vindyavindya3861 2 місяці тому

    Ellam seri avane ormavecha kalam muthal anubhavikkunnu okk seriayal mathiyenoo❤thank you universe

  • @aswanikumar7120
    @aswanikumar7120 2 місяці тому +1

    Good reading and advice 👌👍

  • @RathimolS
    @RathimolS 2 місяці тому +1

    ശരിയാണേ other state ൽ ഉള്ള വ്യക്തിക്ക് 3rd person ഉണ്ട്. ഇതു പറഞ്ഞു ഞാൻ ഇപ്പോൾ കൊള്ളാത്തവൾ പഴനിയിൽ പോയി തലമുണ്ഡനം ചെയ്ത എന്നെ ഇപ്പോൾ കാണാൻ രസമില്ല എന്ന പേരിൽ മെട്ട എന്നു വരെ വിളിച്ചു നല്ല ശക്തമായ തേർഡ് പാർട്ടി Coniction ഉണ്ട്. നന്നായി സ്നേഹിച്ച Person ഇപ്പോൾ എപ്പോഴും ദേഷ്യപ്പെട്ടു സംസാരിക്കുക. എപ്പോഴും സത്യസന്ധൻ അഭിനയിക്കുക. പിരിഞ്ഞു പോകാൻ തീരുമാനിക്കുന്നു.😢😢😢😢

  • @remyajose4211
    @remyajose4211 2 місяці тому +1

    സത്യം

  • @sushamasurendran2697
    @sushamasurendran2697 2 місяці тому +1

    Thank you aeingal thanks univers 🙏🙏🙏 enik chintha kuduthal aaa mam njan moov one cheyithu enty vettilek ponnu 3partti und 🙏🙏🙏🙏

  • @vindyavindya3861
    @vindyavindya3861 2 місяці тому

    Correct reading anu mam😢evide vare ethum jan entha igane career okk kolayi evideyum ethunnilla mind bold avunnilla ellam universe ne vittukodkunnu❤

  • @user-hs6nv1dw6o
    @user-hs6nv1dw6o 2 місяці тому +3

    താങ്ക്യൂ അഞ്ജലി ഇത് എന്റെ റീഡിങ് ആണ് കാരണം ഇന്നലെ അവരുടെ സ്റ്റാറ്റസ് കണ്ടു കുറെ കരഞ്ഞു ഞാൻ ഇനി ഉണ്ടാവില്ല ഇത് യൂണിവേഴ്സ് എന്നോട് സംസാരിച്ചത് തന്നെ ആണ് താങ്ക്യൂ യൂണിവേഴ്സ് ♥️♥️❤️❤️🙏🏻ഇവിടെ റീഡിങ് കേട്ട എല്ലാവരുടെയും പ്രശ്നം എല്ലാം പെട്ടന്ന് തന്നെ യൂണിവേഴ്സ് മാറ്റി കൊടുക്കട്ടെ താങ്ക്യൂ ♥️♥️❤️❤️❤️🙏🏻🙏🏻🙏🏻

  • @jayadevivijayanpillai6666
    @jayadevivijayanpillai6666 2 місяці тому

    ❤❤❤❤❤❤

  • @user-rl9mg5th3i
    @user-rl9mg5th3i 2 місяці тому

    Thankyouniveasa🙏🙏💞💞♥️♥️

  • @anilv1297
    @anilv1297 2 місяці тому +1

    താങ്ക്സ് യൂണിവേഴ്സ് ❤❤❤🙏

  • @ammukuttus29
    @ammukuttus29 2 місяці тому

    ❤❤❤

  • @user-ut2cc5io8z
    @user-ut2cc5io8z 2 місяці тому +1

    😍🥰 ഞാൻ ഫോർ ചെയ്തു

  • @bold1222
    @bold1222 2 місяці тому +1

    Chechi paraja ellam rdy aan...... But chechi paraja oru vakki ippm aarum enod parayn illa .. Vishamikanta nn parajapo aaro nte koode und nn thoni poyi... Tnq so much love u

  • @shahanashamla7257
    @shahanashamla7257 2 місяці тому +1

    Enthanu madam ithu ente lifil nadannu kondurikunnu break up sittuvession anu correct anu sathiyam anu thanks universe ❤️❤️ thanks ma'am ❤️

  • @user-dw7zo4iq1m
    @user-dw7zo4iq1m 2 місяці тому +1

    Mam paranga പോലെയാണ് എന്റെ hus

  • @sunitha.o.d6617
    @sunitha.o.d6617 2 місяці тому +1

    Ellam correct anu madam. Smoking, drugs, ellam und.

  • @user-ro2ix3et4y
    @user-ro2ix3et4y 2 місяці тому +1

    Sathyam annu mam pulliude family annu thrd party. Husbent annu oru mon ondu. Pulli chathikkuvarunnu ante snehathinu vila illathe aay. Pulli annenkilum varanam annundu. Vilikkanam annundu. Sathyam ariyanam anneullu. Sathyam jaykkanam...

  • @stiviavj4563
    @stiviavj4563 2 місяці тому +1

    True reading njn fake ahn third party ahn ture en parag poyi universe allam kanund karma kitate enlea chathich poya veadha ariyu Thank you mam Thank you universe❤❤❤

  • @sreelatharadhakrishnan6755
    @sreelatharadhakrishnan6755 2 місяці тому +1

    Nde manas vaikunnath pole sathym oro vaakkum.
    Epo അവന് na വേണ്ട bagavan തന്നെ അവനെ manslakkikate
    Avane orkatha നിമിഷം ella😢

  • @Mtm848
    @Mtm848 2 місяці тому +1

    തേർഡ് പാർട്ടി എൻ്റെ കൂട്ടുകാരി ആണ ഞങ്ങളെ തകത്ത തു സമ്പത്തികമായി അവളെയും സഹായിച്ചിട്ടുണ്ട് അവനെയും സഹായിച്ചിട്ടുണ്ട❤❤🎉