ഖുർ ആൻ മാഷ് ജബ്ബാറെ ..അയൂബ് മൗലവിക്ക് ഖുർആൻ ക്ലാസ് ഒന്നെടുത്ത് കൊടുക്ക്

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 288

  • @nazer786y60
    @nazer786y60 2 місяці тому +18

    ആഴകടൽ ജബറിനെ കൊണ്ട് ഇട്ടാൽ എന്റെ റബ്ബെ എന്നെ രക്ഷിക്കന്നെ...! എന്നായിരിക്കും ജബ്രേ കൈ നീട്ടി....വിളിച്ചു കരയുക 🙌

  • @alavipalliyan4669
    @alavipalliyan4669 2 місяці тому +1

    😊നിങ്ങളുടെ അവതരണം ഒരു ഒന്നൊ ന്നൊര തന്നേ
    ഇതു കണ്ടാൽ ജബ്ര ആത്മഹത്യ ച😊ചെയ്യു൦😢😊😅😮😂

  • @sharafsharf7546
    @sharafsharf7546 2 місяці тому +9

    കഥയറിയാതെ ജബ്ബാറിന്റെ നാട
    കം കണ്ടിരുന്ന പൊതി : ആരി
    ഫും , ലീക്കായ : തൊലിയും 🤗

  • @jaffaraali859
    @jaffaraali859 2 місяці тому +8

    Good massage❤ thanks

  • @user-kqxmgd
    @user-kqxmgd 2 місяці тому +39

    ജബ്ബാറില്ലെങ്കിൽ ശിങ്കിടി ലിയാകത്ത് വരട്ടെ... 🤗

    • @PCUSER-yy2dz
      @PCUSER-yy2dz 2 місяці тому +7

      athine 5 paisakk kollilla😂😂😂

  • @mohsinsalih3372
    @mohsinsalih3372 2 місяці тому +8

    ഞങ്ങളുടെ നാട്ടിൽ വാക്ക് പാലിക്കാത്തവരെ കുറിച്ച് പറയുന്ന ഒരു വാക്കുണ്ട് തന്തക്ക് പിറക്കാത്തവൻ. ഖുർആനിൽ പറഞ്ഞ കാര്യം ഇന്ന് ശാസ്ത്രം തെളിയിച്ച ആയത്ത് ഖുർആനിൽ നിന്നും കാണിച്ചാൽ ഇയാൾ ശഹാദത്ത് ചൊല്ലാമെന്ന് വാക്കു പറഞ്ഞിരുന്നു എം എം അക്ബർ സാഹിബ് വളരെ കൃത്യമായി തന്നെ അത് ശാസ്ത്രീയമായി തന്നെ തെളിയിച്ചു കാണിച്ചു കൊടുത്തു ജബ്ബാർ വെള്ളം കുടിക്കുന്നു എന്നു മാത്രം പിന്നെ ഒരു വളിച്ച ചിരിയും ഇദ്ദേഹം വാക്കു മാറി ഇയാളുമായി ഒരു സംവാദം ഇനി നടത്തുന്നതിൽ ഒരു അർത്ഥമുണ്ട് എന്ന് എനിക്ക് മനസ്സിലാകുന്നില്ല പക്ഷേ നടന്നാൽ ഈ വാക്കു മാറി നന്നാവില്ലെങ്കിലും മറ്റുള്ളവർക്ക് ഒരു ഉപകാരമാകും

    • @nazarcm1754
      @nazarcm1754 2 місяці тому

      നീയൊക്കെ എവിടന്ന പഠിച്ചു ഈ സംസ്കാരം??? ദീനിൽ നിന്നാണോ??? നിൻ്റെ കമൻ്റിൽ നിന്നു തന്നെ നീ ആരാണെന്ന് മാന്യതയുള്ളവർക്ക് മനസ്സിലായിട്ടുണ്ട്.ഒരു വിശ്വാസിയുടെ ശരാശരി സംസ്ക്കാരം ഇങ്ങനെയാണെന്ന് പൊതുബോധത്തെക്കൊണ്ട് ചിന്തിക്കാൻ ഇടവരുത്തുന്നതു തന്നെ നിൻ്റെ വിശ്വാസ ഗ്രന്ഥത്തോട് ചെയ്യുന്ന അനീതിയാണ്.

  • @sharfudheent2741
    @sharfudheent2741 2 місяці тому +15

    ങ്ങളെ ചിരി പുലിയാണ് കേട്ടാ എടയ്ക്കിടക്ക് ചിരിക്കണം കേൾക്കുന്നവർക്ക് ഒരു എനർജി ആയ്ക്കോട്ടെ 😂

  • @saleemsahilsaleem8696
    @saleemsahilsaleem8696 2 місяці тому +57

    ലോകത്തിന്റെ സ്വത്ത് ഖുർആൻ മുഹമ്മദ് നബി ലോകത്തിന്റെ അനുഗ്രഹം സൃഷ്ടിച്ച നാഥനെ അനുസരിക്കുന്നത് മാനവകുലത്തിന്റെ നിർബന്ധ ബാധ്യത അതിൽ ദേശം ഭാഷ വേഷം വർഗ്ഗം വ്യത്യാസമില്ല ഖുർആൻ പ്രപഞ്ചനാഥന്റെ നിയമ ഗ്രന്ഥം അനുസരിച്ചില്ലെങ്കിൽ ശിക്ഷയുറപ്പ് കാരണം വെള്ളവും അന്നവും വായുവും തരുന്ന ദൈവത്തെ അനുസരിക്കൽ എല്ലാ മനുഷ്യന്റെയും ബാധ്യത

    • @517luqman
      @517luqman 2 місяці тому +4

      അവരുടെ കാര്യത്തിൽ അവരെ സൃഷ്ടിച്ച കാരുണ്യവാനായ സ്രഷ്ടാവ് തീരുമാനമെടുക്കും

    • @Researcher2023
      @Researcher2023 2 місяці тому +1

      ​@@midlajk7245
      .
      *"തീര്‍ച്ചയായും അല്ലാഹു ഒരു അണുവോളം അനീതി കാണിക്കുകയില്ല. വല്ല നന്‍മയുമാണുള്ളതെങ്കില്‍ അതവന്‍ ഇരട്ടിച്ച് കൊടുക്കുകയും, അവന്‍റെ പക്കല്‍ നിന്നുള്ള വമ്പിച്ച പ്രതിഫലം നല്‍കുകയും ചെയ്യുന്നതാണ്‌."*
      (വിശുദ്ധ ഖുർആൻ 4 : 40)

    • @Researcher2023
      @Researcher2023 2 місяці тому +1

      ​​@@midlajk7245
      .
      മുസ്ലിങ്ങൾ അവരോട് സൗഹൃദവും സ്നേഹവും ബഹുമാനവും കാട്ടുന്നവർക്ക് നന്മ ചെയ്യുവാനും അവരോട് നീതിയോടെ പെരുമാറാനും കല്പിക്കപ്പെട്ടിരിക്കുന്നു. അല്ലെങ്കിൽ വിശുദ്ധ ഖുർആൻ അനുസരിക്കാത്തതിൻ്റെ പേരിൽ നരക ശിക്ഷക്ക് വിധേയമാകുമെന്ന് സാരം
      "മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്‍മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു."
      (വിശുദ്ധ ഖുർആൻ 60 : 8)

    • @Researcher2023
      @Researcher2023 2 місяці тому +1

      ​@@517luqman
      .
      *"തീര്‍ച്ചയായും അല്ലാഹു ഒരു അണുവോളം അനീതി കാണിക്കുകയില്ല. വല്ല നന്‍മയുമാണുള്ളതെങ്കില്‍ അതവന്‍ ഇരട്ടിച്ച് കൊടുക്കുകയും, അവന്‍റെ പക്കല്‍ നിന്നുള്ള വമ്പിച്ച പ്രതിഫലം നല്‍കുകയും ചെയ്യുന്നതാണ്‌."*
      (വിശുദ്ധ ഖുർആൻ 4 : 40

    • @Researcher2023
      @Researcher2023 2 місяці тому

      ​@@midlajk7245
      .
      *"തീര്‍ച്ചയായും അല്ലാഹു ഒരു അണുവോളം അനീതി കാണിക്കുകയില്ല. വല്ല നന്‍മയുമാണുള്ളതെങ്കില്‍ അതവന്‍ ഇരട്ടിച്ച് കൊടുക്കുകയും, അവന്‍റെ പക്കല്‍ നിന്നുള്ള വമ്പിച്ച പ്രതിഫലം നല്‍കുകയും ചെയ്യുന്നതാണ്‌."*
      (വിശുദ്ധ ഖുർആൻ 4 : 40)

  • @Muadh_114
    @Muadh_114 2 місяці тому +1

    9:14👌

  • @ShareefJumana
    @ShareefJumana 2 місяці тому +2

    Thank you sir......

  • @mohamedashrafvaliyavalap9175
    @mohamedashrafvaliyavalap9175 2 місяці тому +7

    അങ്ങനെ നമ്മുടെ ജബ്ബ്രയെ ചൊവ്വായിലെക്കെടുത്തു😅😅😅😅😅😅😅

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 місяці тому +3

    നുറു കണക്കിന് പരിഭാഷയുണ്ട് അതൊക്കെ തെറ്റാണെങ്കിൽ അതൊക്കെ എന്തു കൊണ്ട് നിലനിർത്തുന്നു
    ഒരോ സംവാദത്തിലും ആരും വിജയിക്കുന്നില്ല പറഞ്ഞതിൽ ഉറച്ചു നില്കും
    കേൾക്കുന്നവർ തിരിച്ചറിയും

  • @hameedhameed2178
    @hameedhameed2178 2 місяці тому +12

    ജബ്ബാർ മാഷിന് നല്ല യാത്രയയപ്പ് നൽകണം

  • @yelloland8955
    @yelloland8955 2 місяці тому +18

    അമ്പതോളം വർഷം മുസ്ലിങ്ങളെ സേവിച്ചതിന് മുസ്ലിങ്ങൾ ഒരുക്കി വെച്ച യാത്രയയപ്പാണ് ഈ സംവാദം 😂😂

  • @saidalavisaid6499
    @saidalavisaid6499 2 місяці тому +5

    അനിൽ സാറിൻ്റെ അവതരണം കലക്കി 😂

  • @Akw9752
    @Akw9752 2 місяці тому +2

    ❤❤❤❤ സൂപ്പർ

  • @adilv7277
    @adilv7277 2 місяці тому +2

    ❤❤❤

  • @basheerc003
    @basheerc003 2 місяці тому +1

    Jumbu mon

  • @dazzlemovies3197
    @dazzlemovies3197 2 місяці тому +2

    കലക്കി 👍

  • @marahim5412
    @marahim5412 2 місяці тому +7

    വെള്ളത്തിലിട്ടാൽ nanayilla തീയിലിട്ടാൽ കത്തുകയുമില്ല

  • @abdulvahab112
    @abdulvahab112 2 місяці тому +7

    പരിശുദ്ധ ഖുർആനിനെയും പ്രവാചകനെയും തെറി പറഞ്ഞു പറഞ്ഞു പടചവൻ അനുഗ്രഹ ളെ തള്ളി പറഞ്ഞ ജബ്ബാറിന്റെ അണ്ണാക്കിൽ തന്നെ പടച്ചവൻ പിടിച്ചിരിക്കന്നു എന്ന് പറയുന്നത് കേട്ടല്ലൊ. ഇവന് പരലോകത്ത് തന്നെ കൊടുക്കാൻ കരുതിയിരിക്കും. ബാക്കി എന്റെ അടുത്ത എത്തിയിട്ട് തരാമെന്ന് പടച്ചവൻ തീരുമാറിച്ചിരിക്കും. ഇവിടെയുള്ള സകല ജ ബ്രകൾക്കും താകീത് ആയി പടച്ചവൻ നൽ കുന്നതായിരിക്കും

    • @മീശവാസു-റ3ര
      @മീശവാസു-റ3ര 2 місяці тому

      പിന്നെ, ദൈവത്തിന് വേറെ പണിയൊന്നുമില്ല!!!

  • @naseemank2944
    @naseemank2944 2 місяці тому +2

    👍👍👍💯

  • @Fatex-p8z
    @Fatex-p8z Місяць тому

    🎉🎉🎉🎉എല്ലാ സിനിമകളും മുടങ്ങാതെ കാണുന്ന താങ്കളാണ് യഥാർത്ഥ മുസ്ലീം😂😂😂😂😂

  • @siddiquesiddique1986
    @siddiquesiddique1986 2 місяці тому +2

    👍👍👍👍👍👍👍👍

  • @subairk0784
    @subairk0784 2 місяці тому +10

    ഇനി വെള്ളം കുടിക്കാൻ വയ്യ അത് കൊണ്ടായിരിക്കും ജപ്പാൻ വരാത്തത്

  • @kaproofings149
    @kaproofings149 2 місяці тому +4

    ജബ്ര യുടെ അവസ്ത. വയറ്റീന്നെട്ട്പോകത്തുമില്ല മൂട് നനവ് മാറുന്നിമില്ല. നാറ്റംമാത്രംമിച്ചം

  • @moideenka8395
    @moideenka8395 2 місяці тому +5

    Very good vodeo

  • @mohammedsaidu6422
    @mohammedsaidu6422 2 місяці тому +7

    ജബ്ബർ മാഷിനെ വിഷമിപ്പിക്കണ്ട. അദ്ദേഹത്തെ പോലുള്ളവർ പ്രവർത്തിക്കട്ടെ. ജന്മം കൊണ്ട് ഇസ്ലാം ആയവർ ഇസ്ലാം പഠിക്കാൻ, അതിന്റെ സത്തജീവിതത്തിൽ സ്വാസ്യതത്തമസ്ക്കാനും ഇങ്ങിനെയുള്ള ചിലയസ്ലുകൾ വേണ്ടതുണ്ട്

  • @thaha7959
    @thaha7959 2 місяці тому +4

    ഇതിനാണ് ശൈത്താൻ വേദാന്തം ഓതുന്ന അവസ്ഥ,,എനിക്ക് തീരെ സുഖമില്ല വയ്യ എന്ന കമെന്റ് വന്നോ,,,?

  • @jaleelvadakkal4480
    @jaleelvadakkal4480 2 місяці тому +9

    ഇദ്ദേഹത്തിന്റെ, ഒരു സ്നേഹിതൻ,കൊച്ചിയിലെ പള്ളുരുത്തിക്കാരൻ അമേരിക്കയിൽ ഇരുന്ന്, ഇടയ്ക്കിടെ ഇസ്‌ലാമിനെ കൊട്ടുമായിരുന്നു, ഒന്നുമറിയാത്ത എന്റെ, മറുപടികണ്ട്, എന്നേ ബ്ലോക്ക് ചെയ്ത്, ജബ്ബാറിനെപോലെ വിലസുന്നു.

    • @vallathumparabiel
      @vallathumparabiel 2 місяці тому

      അമേരിക്കക്കാരൻ ഡോക്ടർ പശുപതി ആകാം

  • @basheerkp2127
    @basheerkp2127 2 місяці тому +12

    മാഷ് ചൊവ്വായിലേക്ക് ടിക്കറ്റ് എടുത്തു വെച്ച് ready ആയി ഇരിക്കുന്നു

  • @kabeeredr4946
    @kabeeredr4946 2 місяці тому +6

    5:11 ഞാൻ അമേരിക്ക യിലേക്കും അവിടന്ന് അന്റാർട്ടിക്കയിലേക്കും പോകും, ഇനി ഇങ്ങോട്ടില്ല 😂😂

  • @leenanaseer6937
    @leenanaseer6937 2 місяці тому +9

    പിന്മാറ്റം തന്നെ പരാജയം സമ്മതിച്ചു എന്നാണു മനസിലാക്കേണ്ടത്

  • @FaisalFaisal-ub7yj
    @FaisalFaisal-ub7yj 2 місяці тому +8

    ചൂട് വെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാൽ പേടിക്കും എന്ന പറഞ്ഞ പോലെയായി ജബ്ബാറിന്റെ കാര്യം

  • @majeedka4374
    @majeedka4374 2 місяці тому +3

    👍👍👍

  • @gavazicarlo5584
    @gavazicarlo5584 2 місяці тому +2

    🤝🤝🤝🤝🤝🤝🤝🤝🤝🤝🤝

  • @hadisulthan8729
    @hadisulthan8729 2 місяці тому +8

    ജബ്ബാർ മാഷിനെ കൊണ്ട് പറ്റില്ലെങ്കിൽ അയാൾ പോട്ടെ, പകരം രവിചന്ദ്രൻ ദൈവം വന്നോളും.....

  • @vhasharaf2024
    @vhasharaf2024 2 місяці тому +4

    അക്ഷരമറിയാത്ത ജുബ്ബാറിന്റെ സർക്കസ്സും അവസാനിച്ചു

  • @nazarcm1754
    @nazarcm1754 2 місяці тому +2

    ആഴക്കടൽ സംവാദവും അതിൽ നിന്ന് അക്ബർ ആയത്തിൽ തിരിമറി നടത്തി തടിയൂരിയതും കൃത്യമായി സുന്നി വിഭാഗം പണ്ഡിതന്മാർ അത് സോഷ്യൽ മീഡിയ വഴി തെളിയിച്ചു കൊടുത്തതുമാണ്. ആ സംവാദത്തോടെ അക്ബർ തൻ്റെ ദീൻ കച്ചവടം പൂട്ടിക്കെട്ടി തൻ്റെ നിച്ച് ഓഫ് ട്രൂത്ത് '' സ്വിച്ച് ഓഫ് ട്രൂത്ത് " ആക്കി രംഗം വിട്ടതും ഇന്ന് സോഷ്യൽ മീഡിയ വഴിയും അതല്ലാത്ത മാർഗ്ഗത്തിലൂടെയും ധാരാളം ജനങ്ങൾ കാര്യങ്ങൾ മനസ്സിലാക്കിയതാണ്.കരുനാഗപ്പള്ളിയിൽ ഇക്കാര്യം ഇതുവരെ എത്തിയിട്ടില്ലേ????.അയ്യൂബ് മൗലവി വിട്ട ദീനിൽ രണ്ടാമത് കയറിപ്പിടിച്ചത് എന്തിനു വേണ്ടിയായിരുന്നു.??? വല്ല വിവരവുമുണ്ടോ???.എത്ര നാൾ നിങ്ങളിങ്ങനെ കഥയറിയാതെ മാഷാ അല്ലാ കമൻ്റ് ഇടുന്നവരെ പറഞ്ഞു നിർത്തും???.ജബ്ബാർ മാഷ് ദീനും ദൈവവും വേണ്ടാതെ നടക്കുന്ന വ്യക്തിയാണ്.അദ്ദേഹം ഇന്ന് ഖുർആൻ ക്ലാസ്സ് എടുക്കുന്നത് ഇന്നീ നാട്ടിൽ സർവ്വസാധാരണമായി എല്ലാ വിഭാഗ പണ്ഡിതന്മാരും നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സുന്നി ,മുജാഹിദ്, ജമാഅത്തെ ഇസ്ലാമിക്കാർ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന തഫ്സീറുകളും സന്ദർഭവിവരണ (സബബുന്നു സൂൽ) ഗ്രന്ഥങ്ങളും ആധാരമാക്കിയാണ്.അനിൽ മുഹമ്മദിന് ഈ വസ്തുത ഖണ്ഡിക്കാൻ കഴിയുമോ????.ജബ്ബാർ മാഷിൻ്റെ ഖുർആൻ ക്ലാസ്സ് വിവരവും വിദ്യാഭ്യാസവും യുക്തിബോധവുമുള്ള തലമുറ ശ്രദ്ധിക്കുന്നുണ്ട് എന്ന സാമാന്യബോധം ഓരോ ക്ലാസ്സിലും ശ്രദ്ധിക്കുന്ന ജനങ്ങളുടെ എണ്ണത്തിൽ നിന്നും മനസ്സിലാക്കുക.

  • @asiyabeevi3773
    @asiyabeevi3773 2 місяці тому +11

    ആരിഫ് അല്ല ജബ്ബാർ അല്ല കാന്തപുരം അബൂബക്കർ മുസ്ല്യാർ അല്ല ഹാഫിളീങ്ങൾ ആയ എൻറെ ഫേവറിറ്റ് പണ്ഡിതൻമായ കബീർ ബാഖവി നൗഷാദ് ബാഖവി കുമ്മനം അസ്ഹരി സിറാജുദ്ദീൻ ഖാസിമി എന്നല്ല ആര് തഫ്സീർ ചെയ്താലും ഏത് മുഫസ്സിരീങ്ങൾ തഫ്സീർ ചെയ്താലും ഖിയാമത് നാൾ വരെ തഫ്സീർ ചെയ്താലും തീരുകയില്ല പരിശുദ്ധ ഖുർആന്റെ ❤❤❤ തഫ്സീർ... അതിൻറെ വ്യാഖ്യാതാവ് അല്ലാഹു മാത്രം...❤❤❤
    പിന്നെ പണ്ഡിതൻമാർ കുറേയേറെ ആഴത്തിൽ മനസ്സിലാക്കിയിട്ടുണ്ട് ❤❤❤..
    മുറി വൈദ്യൻ മാർ ആരിഫും ജബ്ബാറും ജാമിതയും അറ്റവും മൂലയും വെച്ച് എന്തെങ്കിലും ഒക്കെ പറയുന്നു എന്ന് മാത്രം കുറെ പണവും യൂട്യൂബിൽ നിന്നും കിട്ടുന്നു...ആ പണത്തിനും അവർ വഴിപിഴപ്പിച്ച ആളുകൾക്ക് വരെയും നാളെ കണക്ക് പറയും റബ്ബിന്റെ മുന്നിൽ...
    ഇപ്പോ കുഴഞ്ഞ് ആരിഫ് പത്തി മടക്കി പോട്ടിൽ കേറി... എന്നും പറഞ്ഞതൊന്നും കാര്യമില്ല...
    اللهم لك الحمد ولك الشكر بك والقرآن وبحبيبنا محمد صلى الله عليه وسلم ❤❤❤

    • @Salimmp-xg8rd
      @Salimmp-xg8rd 2 місяці тому

      👌🏻

    • @resoundmedia-on5he
      @resoundmedia-on5he 2 місяці тому +1

      ഖുർആൻ അള്ളാഹു തന്നെ വിശദീകരിച്ചിട്ടുണ്ട്..

  • @ShajiShaji-l8z
    @ShajiShaji-l8z 2 місяці тому +10

    അയ്യേ ജബ്ബാര്‍ന് അറബി അറിയില്ല അല്ലെ കഷ്ടം ജബ്ബാറെ താങ്കൾ ആഴ കടലില്‍ നിന്ന് കേറി യി ട്ടി ല്ല

  • @MajeedK-r4h
    @MajeedK-r4h 2 місяці тому +1

    പറന്നു പോകാൻ കഴിയില്ല ചാടി ചാടി പോകാനേ കഴിയൂമരങ്ങൾ കുറഞ്ഞതകൊണ്ട് കൂടെ യുള്ള കുരങ്ങൻമ്മാർ കുനിഞ്ഞ് നിന്നാൽ മാത്രമേ ചാടി പോകാൻ കഴിയൂ😅😅😅

  • @Fatex-p8z
    @Fatex-p8z Місяць тому

    🎉🎉 എല്ലാ സിനിമയും കാണുന്ന താങ്കളാണ് ന്നല്ല മുസ്ലിം😂😂😂😂😂

  • @ibraheemnkibraheemnk4109
    @ibraheemnkibraheemnk4109 2 місяці тому +3

    ഈ മാലിനിയതിനെ ട്രഞ്ജിങ് ഗ്രൗണ്ടിൽ തള്ളേണ്ടതിന് പകരം എന്തിനാണ് എടുത്തു നാറ്റം ഉണ്ടാക്കുന്നത്.ഈ സാധനത്തെ സ്കൂളിൽ നിന്ന് പഠിച്ച ഒരു പദ്യം കൊണ്ട് അഭിഷേകം ചെയ്യാം.
    പാലു മാംസാദി ഭുചിച്ചീടിലും അമേദ്യത്തെ പാരാതെ ഭുചിച്ചീടും സാരമേയങ്ങലെല്ലാം.(ഒരു പട്ടിക്ക് എത്രതന്നെ പാലും മാംസവും കൊടുത്താലും അത് മലം തിന്ന് കൊണ്ടേയിരിക്കും ).

  • @faseelatht1750
    @faseelatht1750 2 місяці тому +6

    ജബ്ബാർ മാസ്റ്റർ ഇപ്പോഴും നട്ടം തിരിഞ്ഞു നടക്കുകയാണ്

  • @FarazFadi-p5d
    @FarazFadi-p5d 2 місяці тому +3

    അനിൽ മുഹമ്മതിൻ്റെ വാക്ക്ക്കേട്ട് ശീണ്ണം വരുന്നങ്കിൽ ജാമിദനോട് ഗ്യൂക്കൂ സ് നൽകാൻ പറ😂😂😂😂😂😂😂😂😂😂😂😂😂

  • @resoundmedia-on5he
    @resoundmedia-on5he 2 місяці тому +1

    ഒരു യഥാർത്ഥ യുക്തിവാദിക്കു രാവിനെ പകലാക്കുവാനും പകലിനെ രാത്രിയാക്കുവാനും കഴിയും!

  • @AhammedKk-o5z
    @AhammedKk-o5z 2 місяці тому +1

    💚👍👌💙✌️✊❤️💙💚

  • @Puremalayali8166
    @Puremalayali8166 2 місяці тому +4

    Jabra mash😃

  • @abduljabbarjabbar4711
    @abduljabbarjabbar4711 2 місяці тому +17

    എൻറെ സാറേ,, നിങ്ങളെല്ലാവരും കൂടി ആ പാവം ജബ്ബാർ മാഷിൻറെ മുകളിൽ കുതിര കയറി ഇങ്ങനെ വിരട്ടി കൊണ്ടിരിക്കരുത്😂😂😂😂😂 ചിലരൊക്കെ ആത്മഹത്യചെയ്തത് ഇതു പോലുള്ള പബ്ലിക് ഹറാസ്മെൻറ് സഹിക്കാതെ ആണെന്നാണ് പിന്നാമ്പുറ വർത്തമാനങ്ങൾ😮😮😮😢😢😢😢(((( പ്രവാചകനായ മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ യെ പ്രവാചകന് ആകുന്നതിനുമുമ്പ്,ബാല്യത്തിൽ വളർത്തുകയും, നാൽപ്പതാമത്തെ വയസ്സിൽ പ്രവാചകത്വം ലഭിച്ചതു മുതൽ, വിശുദ്ധ ഖുർആൻ അവതരണം ആയി.... നബിക്കും ദീനിൽ വിശ്വസിച്ചവർക്കും ശത്രുക്കൾ കൂടാൻ തുടങ്ങി😮😮😮😢 അക്കാലത്ത് ശത്രുക്കളിൽ നിന്ന് സംരക്ഷണം നൽകിയത് പിതൃവ്യ ൻ ആയ അബീതാലിബ്❤ അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു,, *മുഹമ്മദ് അല്ലാഹുവിൻറെ പ്രവാചകൻ ആണെന്നും അദ്ദേഹം ജനങ്ങളോട് ദിനേന പറഞ്ഞുകൊണ്ടിരിക്കുന്ന വിശുദ്ധ ഖുർആൻ വാക്യങ്ങൾ പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിൽ നിന്നുള്ളതാണെന്നും, സത്യസന്ധമായ കാര്യങ്ങളാണെന്നും...*💥✨💨💦 എന്നാൽ അബി താലിബ് പ്രവാചകനിൽ നേർക്ക് നേർ വിശ്വസിച്ചില്ല...😢😢വിശ്വസിക്കാതിരുന്ന തിൻറെ കാര്യം മറ്റൊന്നായിരുന്നു.... മക്കയിലെ അക്കാലത്തെ പ്രമാണി കളായ അവിശ്വാസികളിൽ കേമന്മാരായ അബൂജഹൽ ആൻഡ് ടീംസ് && ജാഹിലീയ ടീംസ് ..... ഇവരുടെയൊക്കെ കാർന്നോർ പദവി ഉണ്ടായിരുനനു അബീതാലിബിന്... അദ്ദേഹത്തിൻറെ സംരക്ഷണയിലുള്ള ഒരു കുട്ടിയെയും ശത്രുക്കൾ തൊടില്ല... ആ വലിയ പദവി ,, മുഹമ്മദ് കൊണ്ടുവന്ന (അള്ളാഹു വിൻടെ സത്യ ദീനിൽ ) എങ്ങാനും വിശ്വസിച്ചാൽ താൻ നാട്ടിൽ ഉണ്ടാക്കിയെടുതത പേരും പെരുമയും നഷ്ടപ്പെടും😮😮😢😮 ₹₹₹₹കാരണം ഇത്രയേ ഉള്ളായിരുന്നു😂😂😂₹₹₹₹

    • @മീശവാസു-റ3ര
      @മീശവാസു-റ3ര 2 місяці тому

      ചിലർക്ക് സ്വന്തം മതം അല്ലെങ്കിൽ വിശ്വാസങ്ങൾ വിലപ്പെട്ടതാണ്. തല പോയാലും അവർ മറുകണ്ടം ചാടില്ല.....

  • @aboobackerpk8406
    @aboobackerpk8406 2 місяці тому +3

    Jabarne kohd patilagaeil rahvichandaran kohdvaru
    Avideum ninnilagel zigedi liyahkath
    Varatte avdeum ninnilagel eni Jabar thugechavum e 3 Munn
    Vahlmhakkirenekohd quran oudah
    Patila kayougan mahr 👍💞💕

  • @azeezkuniyil501
    @azeezkuniyil501 2 місяці тому +7

    യപ്പാറ് ത്രീജി .

  • @yasirmcp
    @yasirmcp 2 місяці тому +1

    അനിൽ മുഹമ്മദ്‌. പേരിൽ കളിയാക്കൽ വേണ്ടതില്ല. അതല്ല മാതൃക

    • @anrktm9700
      @anrktm9700 2 місяці тому

      അല്ലാഹുവിനെയും റസൂലിനെയും പരിഹസിക്കുന്നവനെ പരിഹസിക്കുന്നതിൽ ഒരു കുഴപ്പവുമില്ല.

  • @latheeflathi9862
    @latheeflathi9862 2 місяці тому +1

    ജബ്ബാർ മാഷിന് സുഖമില്ല നടക്കാൻ പോലും പറ്റുന്നില്ല.എന്നാണ് അറിഞ്ഞത്

  • @ismailvkpadi4142
    @ismailvkpadi4142 2 місяці тому +1

    😄😄😄👍🏻👍🏻👍🏻

  • @Fatex-p8z
    @Fatex-p8z Місяць тому

    🎉🎉🎉

  • @resoundmedia-on5he
    @resoundmedia-on5he 2 місяці тому +1

    ജബ്ബാറിനെ നേരാവണ്ണം കാര്യങ്ങൾ പറഞ്ഞു പഠിപ്പിക്കുക.തീർച്ചയായും തിരിച്ചുവരും!

  • @ravunnikuttyo868
    @ravunnikuttyo868 2 місяці тому +8

    താങ്കളുടെ ഇടക്കിടക്കുള്ള ഒരു ജാതി ആക്കുന്ന ആ ചിരി ഒഴിവാക്കേണ്ടതാണ്

    • @hussaintharala4074
      @hussaintharala4074 2 місяці тому +6

      ഒന്നൊന്നര ആക്കലാണത്.
      അത് ആവശ്യമാണ്.

    • @nazarcm1754
      @nazarcm1754 2 місяці тому

      ​@@hussaintharala4074"കഴുത കാമം കരഞ്ഞു തീർക്കും" എന്ന ചൊല്ല് നാട്ടിലുണ്ട് എന്ന് മനസ്സിലാക്കലും നല്ലതാണ്.

  • @samadelectronics9641
    @samadelectronics9641 Місяць тому

    👍👍👍👍👌

  • @Samua960
    @Samua960 2 місяці тому +1

    9:17 🤘🏼

  • @SadikHajara
    @SadikHajara 2 місяці тому +1

    അതിന് ഇവർ തന്നെ പറയുന്നുണ്ടല്ലോ. എന്റെ വക കുറെ നുണകളും അതിൽ ഉണ്ടെന്ന്.

  • @rasheedp4478
    @rasheedp4478 2 місяці тому +1

    പാവം ജബ്ബാർ 😢😢😅😅

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 місяці тому +2

    ജബ്ബാർ നുറു കണക്കിന് വിഡിയോ ഇറക്കി ഒരു വിഡിയോക്ക് പോലും ആരും ഉത്തരം കൊടുത്തില്ല

    • @alikkunjuv.a.724
      @alikkunjuv.a.724 2 місяці тому

      എന്തങ്കിലും കാമ്പ് വേണ്ടേ... മറുപടി പറയാൻ ഖുർ ആൻ പറയാത്ത കാര്യം പറയുന്ന വന് എന്ത് മറുപടി... എല്ലാം നുണ മാത്രം 😂😂😂😂

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 2 місяці тому +1

      @@alikkunjuv.a.724 അനേകം പേരെ കൂടുതൽ പഠിക്കാൻ പ്രേരിപ്പിക്കും
      പരിണാമം പെട്ടന്ന് നടക്കുന്ന കാര്യമല്ല അനേകം വർഷങ്ങളിലൂടെ നടക്കുന്ന പ്രതിഭാസമാണ്
      ഖുർആനിലെ നിയമം പോലും ലോകത്ത്ഇവിടെയുമില്ല അടുത്ത കാലം വരെ സൗദിയിൽ നിലനിന്നിരുന്നു അവിടെയും തിരുത്തുന്നുതിരുത്താത്ത ഒന്നുംലോകത്തു നിലനിൽക്കില്ല
      മതം നിലനിൽക്കണം
      തീവ്രമായ തിരുത്താൻ സാധിക്കാത്ത വിശ്വാസം ലോകത്തു വലിയ ദുരന്തത്തിന് കാരണമാകും വിശ്വാസം കൊണ്ട് ആർകെങ്കിലും അല്പം ആശ്വാസം കിട്ടുന്നങ്കിൽ കിട്ടിക്കോട്ടേ
      ചിലർക്ക് വിനോദം കൊണ്ട് ആശ്വാസം കിട്ടുന്നു തീർത്ത യാത്ര കൊണ്ട് ആശ്വാസം കിട്ടുന്നു
      മനുഷ്യന് പലവിധപ്രശ്നമാണ്

  • @hussaink4127
    @hussaink4127 2 місяці тому +1

    അയ്യോ എൻറെ അനിൽ സാറേ ജബ്ബാറിനെ ഒരു ആണായിട്ട് കാണരുത് പ്ലീസ്

  • @abdulazees639
    @abdulazees639 2 місяці тому +3

    മിക്ക X മുസ്ലിമിനും,ഒരു യാസീൻ പോലും കാണാതെ ഓതാൻ അറിയില്ല എന്നിട്ടാണ് ഇസ്ലാമിനെ വിമർശിക്കാൻ വരുന്നത് കഷ്ടം....

    • @Asif-yz9ur
      @Asif-yz9ur 2 місяці тому +1

      @@abdulazees639 കാണാതെ ഓതൽ ഒരു നിർബന്ധിത കാര്യമല്ല. ഇസ്ലാമിൽ.... കണ്ടു തന്നെ തെറ്റ് കൂടാതെ ഓതാൻ എല്ലാ മുസ്ലിമിനും പറ്റുന്നുണ്ടോ.. അതിനെ കുറിച്ചാണ് പറയേണ്ടത്

  • @mastermaster6116
    @mastermaster6116 2 місяці тому +7

    ♦️ജബ്ബാർ മാഷിന് ഖുർആൻ ഓതാൻ അറിയാത്തതിനാൽ ഖുർആൻ ഓതി അർത്ഥം വെക്കാൻ ലിയാക്കത്ത് തയ്യാറായി എന്ന് കേൾക്കുന്നു. Date ഉടനെ ലിയാക്കത്ത് പ്രഖ്യാപിക്കുമായിരിക്കും.

    • @malamakkavu
      @malamakkavu 2 місяці тому +6

      ജബ്ബാറിന് ഖുർആൻ ഓതാൻ അറിയുമോ എന്നല്ല അറബി വായിക്കാനറിയുമോ എന്നാണ്.
      അറബി അറിയാതെ അറബി ന്യൂസ്പേപ്പറ് പോലും വായിക്കാനാവില്ല. ഖുർആൻ ഏത് കുട്ടിക്കും വായിക്കാം. പക്ഷെ ഖുർആൻ ക്ലാസെടുക്കണമെങ്കിൽ അറബി അറിയണം എന്നത് സാമാന്യ യുക്തിയാണ്

    • @SaujathBeevi-y9t
      @SaujathBeevi-y9t 2 місяці тому +1

      ലിയാക്കത്തിൻ്റെ അർത്ഥം പറയൽ ഇങ്ങനെയായിരിക്കം ഇൻകുൻതും സ്വാധിക്കീൻ എന്നതിന് നിന്നെക്കൊണ്ട് ഒരു കുന്തവും സാധിക്കില്ല എന്നായിരിക്കും ജബ്ബാർ മാഷും അനുയായികളും പഠിപ്പിക്കുന്നത് അത് വിശ്വസിക്കാൻ കുറേ പൊട്ടൻമാരും😂😂😂😂

  • @SulaikhaManjeri
    @SulaikhaManjeri 2 місяці тому +1

    33333

  • @addulllaaddullq6871
    @addulllaaddullq6871 2 місяці тому

    👍👍👍❤️❤️❤️😃

  • @rafeequecholery8684
    @rafeequecholery8684 2 місяці тому +9

    ജബ്ബാറിന്റെ സൗസറ് കീറി കൂടെ നിന്ന് നാണം മറക്കാൻ വേണ്ട തുണി കൊടുക്കാൻ പോലും ലിയാക്കത്തിനെ കണ്ടില്ല😂😂

  • @mayinbasheer9180
    @mayinbasheer9180 2 місяці тому +1

    പടച്ചോനെ പേടിയില്ലെങ്കിലും ജബ്ബാർ മാഷിന് രോഗത്തെ പേടിയാണ്. ബെറുതെ ഓരോന്ന് പറഞ്ഞു ആ മാഷേ ബേജാറിൽ ആക്കല്ലേ അനിൽ സാറേ 😀

  • @samadkaraya4284
    @samadkaraya4284 2 місяці тому +2

    Chindikkunnavark drshtandamund yennadan sathyam 😊

  • @FiroseKhan-rz6zq
    @FiroseKhan-rz6zq 2 місяці тому +1

    ജബ്ബാറി ൻറെ കിളി പറത്തുന്ന വീഡിയോ

  • @vallathumparabiel
    @vallathumparabiel 2 місяці тому +1

    ജബ്ബാർ ഇബിലീസ് മനുഷ്യന്റെ ജന്മം എടുത്തത് ആകുമോ

  • @rasheedp4478
    @rasheedp4478 2 місяці тому

    ഈ മാഷ് പഠിപ്പിക്കുന്ന പിള്ളേരെല്ലാം all promotion ആകുമെല്ലോ, പാവം ജെബ്ര 😅😮😊😢

  • @Indianpremi-o4e
    @Indianpremi-o4e 2 місяці тому +2

    Ende vaga oru tanker vellam. For jabbar.
    During debate.

  • @askeraliaskerali5659
    @askeraliaskerali5659 2 місяці тому

    ജബ്ബാറെ അന്റെ പൂതി കെട്ടില്ല

  • @abubakers.m9903
    @abubakers.m9903 2 місяці тому +9

    അരിഫും അതുപോലെ ഒരു ആയതു വായിച്ചു അർത്ഥം അറിയാത്തവൻ ആണ് ഖുർആനെ വിമര്ശിക്കുന്നത്. വിമര്ശകന്റെ അടിസ്ഥാന കാര്യം എന്തിനെയാണോ വിമര്ശിക്കുന്നത് അതിനെ കുറിച്ച് ആഴത്തിൽ അറിയുക എന്നതാണ് എന്നിട്ടാണ് വിമർശിക്കാൻ പോക്കുന്നതു.

    • @malamakkavu
      @malamakkavu 2 місяці тому +2

      ജബ്ബാറിന് ഖുർആൻ ഓതാൻ അറിയുമോ എന്നല്ല അറബി വായിക്കാനറിയുമോ എന്നാണ്.
      അറബി അറിയാതെ അറബി ന്യൂസ്പേപ്പറ് പോലും വായിക്കാനാവില്ല. ഖുർആൻ ഏത് കുട്ടിക്കും വായിക്കാം. പക്ഷെ ഖുർആൻ ക്ലാസെടുക്കണമെങ്കിൽ അറബി അറിയണം എന്നത് സാമാന്യ യുക്തിയാണ്

    • @unu323105
      @unu323105 2 місяці тому

      ആരിഫിന് ഇസ്ലാമിനെ തെറി പറയൽ ഒരു ലഹരിയാണ് ആരിഫിനെ വെച്ച് നോക്കുമ്പോൾ ജബ്ബാറും ലിയാഖതും എത്രയോ ഭേദം ആണ്

    • @n.pabdulrasheed3342
      @n.pabdulrasheed3342 2 місяці тому

      Jabbar mash sukhamillathirikunna aallanu. Adhehathey vishamipikaruthu.

    • @malamakkavu
      @malamakkavu 2 місяці тому

      @@n.pabdulrasheed3342
      എന്താണസുഖം എന്നറിഞാൽ ഇതു പറയില്ല

  • @faisalPoland
    @faisalPoland 2 місяці тому

    Polichadakkyyyy broooo😂😂😂😂😂😂😂😂

  • @ayyoobthrasseri9623
    @ayyoobthrasseri9623 2 місяці тому

    സംവാദം നടക്കുകയില്ല ജബ്ബാർ മാസ്റ്ററുടെ ബോയ്സ് പോയി അദ്ദേഹം ചികിത്സയ്ക്കുവേണ്ടി ഏതോ നാട്ടിലേക്ക് പോവുകയാണ് അല്ലെങ്കിൽ ബോധം പറ്റിപ്പോയി

  • @GorgeMathew-e9g
    @GorgeMathew-e9g 2 місяці тому

    കോളാമ്പി ജബ്ബാർ നബി സ യെ പച്ചക്കു തൊലിയുരിച്ച മുനഫിക് ആണ്. അയൂബ് മൗലവിയും അതുപോലെ നബി സയെ പെണ്ണുപിടുത്തകേസിൽ ആവോളം ഇകഴ്ത്തിയ പുള്ളി ആയിരുന്നു. അള്ളാഹു അയാള്ക്ക് ഇപ്പോൾ നല്ലബുതി തോന്നിച്ചു. കോളാമ്പി ജബ്ബാറിനും അള്ളാഹു താമസിയാതെ നല്ലബുതി thonnipikkatte

  • @skariahop4842
    @skariahop4842 2 місяці тому

    അയൂബ് മൗലവിയെ കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും അറിയാമോ /

  • @Malayalam6
    @Malayalam6 2 місяці тому

    Pls check your mic 🎤

  • @shiyadcbshiyadbasheer543
    @shiyadcbshiyadbasheer543 2 місяці тому +1

    ജബ്ബാറിന്റെ കഴിഞ്ഞ സംവാദത്തിൽ കൈകൾ പുറത്തിട്ടാൽ എന്ന ഖുർആനിൻ്റെ ഉപമ എന്താണ് എന്ന് പോലും അറിയാതെ കൈകൾ കൈകൾ എന്ന് എത്ര പ്രാവശ്യം പറഞ്ഞു അന്ന് തന്നെ യുക്തിയും അല്പം ബോധവും ഉള്ള എല്ലാവർക്കും മനസ്സിലായി ജബ്ബയ്ക്ക് ഖുർആൻ നന്നായിട്ട് അറിയാം എന്ന് ,

    • @മീശവാസു-റ3ര
      @മീശവാസു-റ3ര 2 місяці тому

      കൈകൾ പുറത്തിട്ടാൽ, കൈ സമുദ്രത്തിന് പുറത്ത് ആകാനല്ലേ സാധ്യത??

    • @SakkeerPkm
      @SakkeerPkm 2 місяці тому

      ​@@മീശവാസു-റ3രകബീഷിന്റെ വാല് പോലെ ഉള്ള കൈകൾ ആണെങ്കിൽ
      ആഴക്കടയിൽ നിന്നും നീട്ടി ഉയർത്താം

  • @hassan6024
    @hassan6024 2 місяці тому +2

    അയ്യൂബ് മൗലവി ജബ്ബാറിന്റെ പരിപ്പ് എടുക്കും എന്ന് ജബ്ബാരിന്ന് അറിയാം അതാണ് ഓടിയത്

  • @faisalPoland
    @faisalPoland 2 місяці тому

    Ingal poliyaaaanu arif evde poyi Liyakathali evde jaamidha

  • @BaijuJosephSacariah
    @BaijuJosephSacariah 2 місяці тому

    Mm അക്ബർ ആണ് അന്ന് വെള്ളം കുടിച്ചത് ഓസിൽ അങ്ങ് ഗോൾ അടിക്കാത്

  • @faisalPoland
    @faisalPoland 2 місяці тому

    Kidayil kidayil 😂😂😂😂😂 Poli saaanam

  • @shajahankky
    @shajahankky 2 місяці тому

    യഹ്ശാഹു - യഹ് ശാഹ😂

  • @fathimamisba2700
    @fathimamisba2700 2 місяці тому

    ജബ്ബാർ കുടിക്കാൻ പത്തു കുപ്പി വെള്ളം വേണം

  • @Indianpremi-o4e
    @Indianpremi-o4e 2 місяці тому +1

    Sanghi & krisanghigalude andi thaangigal
    1 jabra
    2 jamida
    3 liyakath
    4 arif
    5 ravi

  • @hamzubapputty00
    @hamzubapputty00 2 місяці тому

    കുരുടൻ മാർ ആനയെ കണ്ടപോലെ ആയല്ലോ

  • @KadumMedum
    @KadumMedum 2 місяці тому

    കിട്ടിയോ
    അനിൽ മുഹമ്മദ്‌ : ഇല്ല ചോദിച്ചു വാങ്ങി

    • @KadumMedum
      @KadumMedum 2 місяці тому

      ua-cam.com/video/9-0iqgufQOc/v-deo.htmlsi=gySiPyfXtz3TOpUg

    • @KadumMedum
      @KadumMedum 2 місяці тому

      ua-cam.com/video/9-0iqgufQOc/v-deo.htmlsi=0bVpQPR9zAVJGE2E

    • @KadumMedum
      @KadumMedum 2 місяці тому +1

      ഞാൻ ഇട്ട അനിൽ കൊടിതോട്ടത്തിന്റെ പുതിയ വീഡിയോ ലിങ്ക് ഡിലീറ്റ് ചെയ്തു കളഞ്ഞു അല്ലേ 😂😂😂
      കൊള്ളേണ്ടത് പോലെ നന്നായി കൊണ്ടു എന്ന് തോന്നുന്നു.

  • @abdulmuthalibabdulmuthalib6464
    @abdulmuthalibabdulmuthalib6464 2 місяці тому

    ഇവരുടെ ഇടയിൽ ഖുർഹാനെ പറ്റി ആകെ അറിവ് ഉണ്ടായിരുന്നത് അയൂബ്‌ മൗലവിക്ക് മാത്രമേയുള്ളു, പിന്നെ അത്തരം ഒരാളുമായി എങ്ങിനെ മുട്ടും ?

  • @faisalPoland
    @faisalPoland 2 місяці тому

    Le jabbaar enne kollalle enikk jeevikkanam

  • @shamsupa8524
    @shamsupa8524 2 місяці тому

    Avanu padachavan nalla pani koduthittundu aa vettavaliyanu cancer anu ini avanty samanam pongilla

  • @shihabs2583
    @shihabs2583 2 місяці тому +1

    ജബ്ബാറിന്റെ ഖുആൻ ക്ലാസ്സ്....😂😂 ഇച്ചിരി പുളിക്കും. മുൻ നിരീശ്വര പ്രചാരകനായ അയ്യൂബ് മൗലവിയിൽ അവസാനിക്കും ജബ്രയുടെ നിരീശ്വര ത്വം😂😂😂 ( കുപ്പിവെള്ളക്കമ്പനിക്ക് വീണ്ടും അവസരം😂)

  • @Mrhh197
    @Mrhh197 2 місяці тому

    Jabbarettan thurichu varum
    X to non x

  • @RasheedRk-q5y
    @RasheedRk-q5y 2 місяці тому +1

    എന്തോരം കളവാണ് ഇവർ പറയുന്നത് രാഹുൽ ഈശ്വരനോട് ആരിഫ് സംവാദം നടത്തിയത് എത്ര കളവുകൾ ചേർത്ത് പറഞ്ഞിട്ടുണ്ട് കുറെ അവിടെയും ഇവിടെയും തൊടാതെ തൊട്ടും വിഴുങ്ങുന്നതും കാണാം

  • @alibavaabuthahir8245
    @alibavaabuthahir8245 2 місяці тому

    Arif husain thootal an thonnunnu😅

  • @ashrafmannayil6778
    @ashrafmannayil6778 2 місяці тому +2

    ഖുർആൻ തിരുത്തപ്പെടാത്ത ഗ്രന്ഥമാണ് അതുകൊണ്ടു തന്നെ ശൈത്താൻ പല രൂപത്തിലും പ്രത്യക്ഷപെട്ടേക്കാം ,, ഖുർആൻ ഓരോ വാക്കിനും അർത്ഥവും വിശദീകരണവും നൽകിയ വ ഇന്ന് വിപണിയിൽ ലഭ്യമാണ് ഈ ദീനിനെ വിറ്റ് പണം ഉണ്ടാക്കിയവരും ജബ്ബാർ മാഷും തമ്മിൽ വലിയ വിത്യാസംമൊന്നുമില്ല (നമസ്കാരത്തിലെ പ്രാരമ്പ പ്രാർത്ഥന )യെ പോലും അനുസരിക്കാത്ത വലിയ ഒരുവിഭാകം അഹദ് നേ വെട്ടി ഉറ്റി വീയുന്ന രക്തം കുടിച് , ജീവിക്കുന്നു