കണ്ണാലെ കണ്ടവർ തേടും ഒരു വട്ടം കൂടി കാതാലെ കേട്ടവർ പാടും പലവട്ടം കൂടി വിണ്ണിൽ ചന്ദ്രൻ പൂത്തുലഞ്ഞ പോലെ സ്വരമാകെ തേനിൽ ചാലിച്ച ശിലെ അഹ്മദ് മുഹമ്മദ് റസൂലേ... ഉപ്പയെ കണ്ടില്ല പൂമതി അല്പമേ ഉമ്മയിൽ വിധി ഉപ്പയാണ് ഉമ്മയാണ് ഞങ്ങളിലങ് ആ തലോടലേറ്റവർക്ക് നന്മയും വന്ന് സയ്യിദുൽ കൗനയ്നി ജദ്ധു ഹസനയ്നി വിയർപ്പിന്റെ തുള്ളി മായും മുന്നേ വേതനം നൽകുവാൻ ചോന്നേ മാനവരാശിക്ക് മേന്മ തീർത്ത മുത്തൊളി മാനസമഖിലം വാഴും ഖമറോളി സയ്യിദുൽ കൗനയ്നി ജദ്ധു ഹസനയ്നി ✍️ Abu Raza chettipadi

MA SHA ALLAAH
👌👍💖💚💖
Alhamdulillaah... Maashaa Allah.... Baaraqallaah... Thaha thangal... My favorite madh singer 👌👍🎤
Masha allah 👌🏻✨️
Suppr😘😘😘❤️❤️❤️👌👌
ما شاء الله
ماشاء الله
My faav singer❤️
ഇതിന്റെ lyrics ഉണ്ടോ ❤
കണ്ണാലെ കണ്ടവർ തേടും
ഒരു വട്ടം കൂടി
കാതാലെ കേട്ടവർ പാടും
പലവട്ടം കൂടി
വിണ്ണിൽ ചന്ദ്രൻ
പൂത്തുലഞ്ഞ പോലെ
സ്വരമാകെ തേനിൽ
ചാലിച്ച ശിലെ
അഹ്മദ് മുഹമ്മദ് റസൂലേ...
ഉപ്പയെ കണ്ടില്ല പൂമതി
അല്പമേ ഉമ്മയിൽ വിധി
ഉപ്പയാണ് ഉമ്മയാണ്
ഞങ്ങളിലങ്
ആ തലോടലേറ്റവർക്ക്
നന്മയും വന്ന്
സയ്യിദുൽ കൗനയ്നി
ജദ്ധു ഹസനയ്നി
വിയർപ്പിന്റെ തുള്ളി
മായും മുന്നേ
വേതനം നൽകുവാൻ ചോന്നേ
മാനവരാശിക്ക് മേന്മ
തീർത്ത മുത്തൊളി
മാനസമഖിലം വാഴും ഖമറോളി
സയ്യിദുൽ കൗനയ്നി
ജദ്ധു ഹസനയ്നി
✍️ Abu Raza chettipadi
Lyrics kitto
Nokatte
@@dilshad16ngal mm
ماشاء الله 💙 my Usthad lyrics safvan saqafi chettipadi ✍️
കണ്ണാലെ കണ്ടവർ തേടും
ഒരു വട്ടം കൂടി
കാതാലെ കേട്ടവർ പാടും
പലവട്ടം കൂടി
വിണ്ണിൽ ചന്ദ്രൻ
പൂത്തുലഞ്ഞ പോലെ
സ്വരമാകെ തേനിൽ
ചാലിച്ച ശിലെ
അഹ്മദ് മുഹമ്മദ് റസൂലേ...
ഉപ്പയെ കണ്ടില്ല പൂമതി
അല്പമേ ഉമ്മയിൽ വിധി
ഉപ്പയാണ് ഉമ്മയാണ്
ഞങ്ങളിലങ്
ആ തലോടലേറ്റവർക്ക്
നന്മയും വന്ന്
സയ്യിദുൽ കൗനയ്നി
ജദ്ധു ഹസനയ്നി
വിയർപ്പിന്റെ തുള്ളി
മായും മുന്നേ
വേതനം നൽകുവാൻ ചോന്നേ
മാനവരാശിക്ക് മേന്മ
തീർത്ത മുത്തൊളി
മാനസമഖിലം വാഴും ഖമറോളി
സയ്യിദുൽ കൗനയ്നി
ജദ്ധു ഹസനയ്നി
✍️ Abu Raza chettipadi
@@dilshad16ngal jazakkillah