Prime Debate Live | ഹേമ റിപ്പോർട്ടിനെ ഭയക്കുന്നതാര്? | Hema Committee Report|Malayalam Film Industry

Поділитися
Вставка
  • Опубліковано 10 вер 2024
  • Prime Debate LIVE : മലയാള സിനിമയിലെ സത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ
    പഠിച്ചെഴുതിയ ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് വെളിച്ചം കാണാതിരിക്കാൻ
    പഠിച്ച പണി പതിനെട്ടും പയറ്റുന്നവർക്ക് പിന്നിലാരാണ് . 4 വർഷം പൂഴ്ത്തി വെച്ച റിപ്പോർട്ട് സർക്കാർ പൂർണ രീതിയിൽ അല്ലെങ്കിൽ പോലും പുറത്തുവിടാനിരിക്കെയാണ് എതിർപ്പുമായി ഹൈക്കോടതിയിൽ ഹർജി വന്നത്. ആ ഹർജി ഹൈക്കോടതി ഇന്ന് തള്ളിയതോടെ സർക്കാരിന് മുന്നിൽ നിലവിൽ തടസമില്ല. പല പല കാരണങ്ങൾ പറഞ്ഞ് റിപ്പോർട്ട്പു റത്തുവിടാതിരിക്കാൻ സർക്കാർ നടത്തിയ നീക്കങ്ങൾ ആരെ സംരക്ഷിക്കാനായിരുന്നു. ശുപാർശകൾ നടപ്പിലാക്കാൻ തടസമില്ലാതിരിക്കെ
    വീണ്ടും പഠിക്കാൻ സമിതിയെ വെച്ച് നീട്ടിയത് എന്തിന് . ഒരു കോടിയോളം മുടക്കി പഠനം നടത്തിയിട്ടും സിനിമയിലെ കറുത്ത ശക്തികളെ തുറന്നുകാട്ടാനാകാതെ ഹേമ കമ്മീഷൻ റിപ്പോർട്ട് ഒടുവിൽ പുറത്തുവരുമ്പോൾ
    പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു...
    The report was delayed for four years, a petition against it was filed in the High Court, challenging its full or even partial release by the government. With the High Court dismissing the petition today, there are currently no obstacles in front of the government. Despite various reasons given for delaying the release of the report, which aimed to protect certain interests, there was no obstruction to implementing the recommendations. Given that nearly a crore was spent on the study, and the Hema Commission Report is ultimately being released without uncovering the dark forces in the cinema, the prime debate is being discussed."
    #primedebate #hemacommitteereport #manjushgopal #keralafilmindustry #keralahighcourt #malayalamfilmindustry #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnewsupdates
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ •