റബീഉൽ ഹുദാ | Nabidina Song 2023 | Yaseen Kundurkkunnu | New Nabidina Song Malayalam | Madh Song 2023

Поділитися
Вставка
  • Опубліковано 9 лют 2025
  • #nabidinasong #abdullahfadilmoodal #nabidinam2023 #nabidinasongmalayalam #nabidinam #newnabidinasong2023
    #rosa_rosa #fadhilmoodalnewsong2023
    Album Name: Rabeeul Hudha
    --------------------------------------------------
    Lyrics :-
    Basith Pavukkonam
    --------------------------------------------------
    Music:-
    Majid Jan Koorad
    --------------------------------------------------
    Singer:-
    Yaseen Kundurkkunnu
    (Puthan Kuttikkuppayam Fame)
    --------------------------------------------------
    Direction:-
    Anas Pavukkonam
    --------------------------------------------------
    Producer:-
    Mansoor Vengara
    --------------------------------------------------
    Studio:-
    Jazz Perinthalmanna
    --------------------------------------------------
    Mastering:-
    Hubail Jazz
    --------------------------------------------------
    Dop & Cut:-
    Salim Mannarkkad
    --------------------------------------------------
    Marketing & Online promoting:-
    Hijaz Media
    --------------------------------------------------
    Special Thanks:-
    Anwar Wafy Palakkode
    Shibil Pavukkonam
    Rashik TK
    Rashid Kundara
    Ansil Pandallur
    Aslih Pavukkonam
    Hijaz Media Promoters
    --------------------------------------------------
    Visit and Follow Hijaz Media Instagram
    ...
    --------------------------------------------------
    Hijaz Media Official the owner of all the content uploaded on Hijaz Media Official Channel and using our Audio/Video without our permission on any website or any channel is a copyright infringement which is illegal offence.Hijaz Media won't take any responsibility if your Social Media Account, Website or UA-cam Channel is shutdown due the legal proceedings against you.
    Thank You For Your Cooperation
    For Contact +91 9048282435
    --------------------------------------------------
    Lyrics:-
    --------------------------------------------------
    സ്വർഗീയ പൂന്തോപ്പിൽ സുഖന്ധം
    വീശും പൂമുല്ലേ..
    സുബ്ഹാന്റെ സന്നിധിയിൽ
    തുണയേകും മുത്ത് ഗുരു മുല്ലേ..
    സാന്ത്വനത്തിൻ ദീപമായി തെളിഞ്ഞ
    ഖാത്തിം റസൂലേ..
    സാരമേറും പുണ്ണ്യ വേദം തന്നൊരു
    തങ്ക സബീലേ..
    സർവ്വാദിപൻ ആദരിച്ച
    സർഥാരെ യാ നബി..
    സബ് ലോകത്തിനും റഹ്മത്തിൻ
    സബബേ യാ നബി..
    സമതത്വo മൊഴിഞ്ഞ ദീനിന്റെ
    മഹത്ത്വ സാരഥി..
    സമമില്ലാത്തൊരു ഖൽകായി
    പിറന്ന പൂമതി..
    സയ്യിദ് യാസീൻ ത്വാഹാ റസൂലേ..
    സദാ കീർത്തി പാടിടാം പൂവേ..നിലാവേ..
    സന്മാർഗത്തിൻ സന്ദേശ
    ദൂദരെ യാ നബി..
    സമ്പൂർണ തൗഹീദിൻ പ്രഭയിൽ
    തിളങ്ങിയ നൂറോളി..
    സമുന്നദ മർത്ഥബയിൽ
    വാഴും അമ്പിയ രാജാ..
    സമാഉകൾ ഏഴും കടന്ന
    പരിമള തിരു റോജാ..
    സയ്യിദ് യാസീൻ ത്വാഹാ റസൂലേ..
    സദാ കീർത്തി പാടിടാം പൂവേ..നിലാവേ..
    --------------------------------------------------
    Query Solved:-
    --------------------------------------------------
    nabidina ganam
    nabidina song
    nabidinam 2023
    nabidina song 2023
    abdullah fadil songs
    abdullah fadil hitsongs
    abdullah fadil songnew
    fadil moodal group song
    abdullah fadil madhsongs
    kalb kond njanum kand song
    rosa rosa fadil song
    fadil songs
    fadil moodal super hit songs
    nabidina song lyrics malayalam
    nabidina ganangal
    kannil rosappoo lyrics
    nabidina song with lyrics
    nabidina song 2023 lyrics
    madh padidunne nabi song
    ahadinte noorayi song
    nabidinam 2023
    nabidina song malayalam
    nabidina program
    new nabidina song
    madh songs malayalam
    nabi nabi nilavu noor lyrics
    nabidina song abdullah fadhil
    kids madh songs
    nabidina ganangal
    new nabidina songs
    നബിദിനസോങ്ങ്
    new nabidina song 2023
    ummante tharattu
    ithihasapoovu song
    akashathile ambiliyano
    nabidina song malayalam lyrics
    meeladsongs
    meeladannouncement
    nabidina songs new
    nabidina songs malayalam 2023
    nabidina group song
    nabidina song new
    nabidina song kids
    nabidina song lyrics malayalam
    nabidina song ambili chelulla
    rabeeul awwal songs malayalam
    meeladhu nabi song
    meelad announcement song malayalam
    nabidina ganam 2023 new
    nabidina ganam group song
    nabidina song 2023
    nabidina pattukal
    madh song lyrics malayalam
    madh song lyrics
    madh song Malayalam
    parudeesayile mulla song
    shihab chottur nabidina song
    nabidina songs malayalam
    nabidina song 2023 new malayalam
    new malayalam madh song
    abdullah fadil new madh song
    firdouskaliyarode songs
    firdouskaliyarode nabidina ganam
    thwaha thangal pukkottur songs
    yaseen kundurkkunnu songs
    mehfooz rihan songs
    mehfooz rihan madh songs
    baith malayalam songs
    #nabidinaganangal #nabidinasonglyrics #rosa_rosa #abdullahfadil #mehfoozrihansong #abdullahfadilmoodal #fadilmoodalnewsong2023 #abdullafadil #abdullafadilmadhsong #fadilmoodalnewsong #mansoorkilinakkode #abdullafadilnewsong #abdullafadilsong
    #nabidinaganam #nabidinam #nabidinaganangal #latestmadhsong #nabidina_song #madhstatus
    #fadhil_nabidina_songs #latestislamicsong
    #മദ്ഹ്ഗാനം #duffsong2023 #nabidinasong #nabidinasongmalayalam #nabidinam2023 #islamicsongmalayalam #madhsong #nabidina_ganam #madhsong #duff_muttu #newnabidinasong #1trending #madhsong #nabidinasong2023 #nabidinasonglyrics2023 #nabidinasongmalayalam #fadhil_songs #trendingislamicsongs #nabidinaganangal #nabidinasongmalayalam #നബിദിന_പാട്ടുകള് #islamicdevotionalsongs #firdouskaliyarodesongs #nabidinasonglyricsmalayalam #nasifmonsong

КОМЕНТАРІ • 190

  • @yaseenofficial_
    @yaseenofficial_ Рік тому +147

    ഞാൻ പാടിയ നല്ല നബിദിനം song ആണ് എല്ലാം വരും കൂടെ നിന്ന് വിജയിപ്പിക്കും എന്ന പ്രതീക്ഷിക്കുന്നു 🤲🤲

  • @abidabdulabid8831
    @abidabdulabid8831 Рік тому +2

    .ടUPer❤❤❤❤❤

  • @Shahas-m1u
    @Shahas-m1u Рік тому +2

    സെലക്റ്റഡ് യു spr

  • @Sareena1-x6m
    @Sareena1-x6m Рік тому +3

    Masha allah
    Yaseen polichuuu mone

  • @ishalnilavunisamudheen1811
    @ishalnilavunisamudheen1811 Рік тому +1

    ❤❤❤❤സൂപ്പർ......

  • @abdulazeeztpazeeztp-qp6bp
    @abdulazeeztpazeeztp-qp6bp Рік тому +3

    Supar.mashaalla

  • @butterflysworld8653
    @butterflysworld8653 Рік тому +1

    അടിപൊളി യാ മോനൂ

  • @JasiJasim-u4s
    @JasiJasim-u4s Рік тому +6

    Masha Alla🤲🏻supper song yaseen

  • @hidhashshidhu274
    @hidhashshidhu274 Рік тому +4

    Super

  • @AnasMuhammed-gk2do
    @AnasMuhammed-gk2do Рік тому +1

    💘💘💘അടിപൊളി💘💘💘

  • @SanaSaheer-g7b
    @SanaSaheer-g7b Рік тому +5

    Basithite adipolli varikal😍

  • @Muhammed-tk1-f3h
    @Muhammed-tk1-f3h Рік тому +3

    Mashallah

  • @HavvaNp
    @HavvaNp Рік тому +1

    Masha allaah alhamdulilla ponnumoonayum kudumbtinayum hairilakana allaah aameen

  • @NebisaAmmu
    @NebisaAmmu Рік тому +1

    Maasha allah nise voice

  • @nasarnachi3592
    @nasarnachi3592 Рік тому +1

    അൽഹംദുലില്ലാഹ്

  • @Emin-uv3mb
    @Emin-uv3mb Рік тому +2

    Masha allah Iniyum othiri padan nadhan anugrahikkatte

  • @fathimafinu-f4l
    @fathimafinu-f4l Рік тому +3

    Masha Allah spr👍😍😍😍

  • @aboobackerkp5654
    @aboobackerkp5654 Рік тому +1

    മാഷാ അല്ലാഹ്..... 👍.. KVK

  • @Shahas-m1u
    @Shahas-m1u Рік тому +2

    മാഷാ അള്ളാഹ

  • @shereefkp917
    @shereefkp917 Рік тому +3

    മാഷാ അള്ളാ 👍👌

  • @ishalhabeeb1493
    @ishalhabeeb1493 Рік тому +1

    മാഷാഅല്ലാഹ് അല്ലാഹ് ബർക്കത്ത് ചെയ്യട്ടെ

  • @mtkallingal1483
    @mtkallingal1483 Рік тому +5

    യാസി മോനെ സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤❤

  • @kabeermannar2516
    @kabeermannar2516 Рік тому +1

    ما شاء الله💞💟🌹💐💐💐💟💞🌹🌹

  • @Jjanibasha786
    @Jjanibasha786 Рік тому +3

    Suppr song😍

  • @navaspoonthala5032
    @navaspoonthala5032 Рік тому +2

    യാസീൻ കുട്ടാ

  • @nsvibe3496
    @nsvibe3496 Рік тому +3

    Basith pavukkonam adipoli🎉❤

  • @ninu8151
    @ninu8151 Рік тому +2

    മാഷാ അല്ലാഹ് 👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾

  • @_mohd_sah_x_an_
    @_mohd_sah_x_an_ Рік тому +5

    Adippoli pattu ❤️❤️❤️❤️

  • @Shahas-m1u
    @Shahas-m1u Рік тому +3

    ❤❤🥰🌹🌹🌹❤supper

  • @nadeernadeer3366
    @nadeernadeer3366 Рік тому +1

    Alhamdulillah

  • @RaseekKk-bz1lj
    @RaseekKk-bz1lj Рік тому +5

    Yaseen❤️❤️

  • @shereefas
    @shereefas Рік тому +6

    Masha Allah 🥰🌹

  • @BismiBakers
    @BismiBakers Рік тому +1

    Mashaalla nannayipadi orupade ishtamayi🤲🤲🤲👍👏🤝

  • @labeebafathima696
    @labeebafathima696 Рік тому +6

    Masha Allah...... Super ❤️

  • @raffivakkom1973
    @raffivakkom1973 Рік тому +6

    മാഷാഅള്ളാഹ് യാസീൻ മോനു സൂപ്പർ ❤️❤️❤️

  • @abdulazeezkp8918
    @abdulazeezkp8918 Рік тому +3

    ഈ പാടിയ മോന് എന്തിനാ പ്രോത്സാഹനം. ഇതിന് പ്രോത്സാഹനത്തിൻ്റെയൊക്കെ പരിധി വിട്ടു. പാടി തകർത്തു പൊളിച്ചു. ഒറ്റപ്പാട്ടിന് ഇത്രയും കേറിയെങ്കിൽ മോൻ്റെ പ്രായം ഒക്കെ വെച്ച് നോക്കുമ്പോൾ ഒന്നും പറയാനില്ല. മെഗാസ്റ്റാർ സൂപ്പർ ' എൻ്റെ കൈയ്യിലുണ്ടെങ്കിൽ മോന് ഞാനൊരു പുരസ്കാരം തന്നെ സമ്മാനിച്ചേനെ .ശുക്റൻ യാഹ ബീബി. പ്രാക്ടിക്കൽ നന്നായി ചെയ്തിട്ട്ണ്ട്. അത് മുതലാവുകയും ചെയ്തിട്ട്ണ്ട്. പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം ഒരായിരം അഭിനന്ദനങ്ങൾ Thankayu

    • @yaseenofficial_
      @yaseenofficial_ Рік тому +1

      അസ്സലാമു അലൈക്കും ഇത് ആരുടെ മെസ്സേജ് എന്ന് എനിക്ക് അറിയില്ല ഇത് പോലത്തെ മെസ്സേജ് തന്നെ യാണ് എനിക്ക് കിട്ടുന്ന വലിയ സമ്മാനം എനിക്ക് 🤲🤲🤲🤲മാത്രം മതി ഒത്തിരി സന്തോഷം

    • @HIJAZMEDIA
      @HIJAZMEDIA  Рік тому

      🥰❤

  • @mohammedirshad492
    @mohammedirshad492 Рік тому +7

    മാഷാ അള്ളാ നമ്മുടെ യാസീൻ മോൻ മോന്റെ പാട്ട് ഒന്നും പറയാനില്ല എല്ലാം സൂപ്പർ❤

  • @suneersuneer3608
    @suneersuneer3608 Рік тому +6

    Masha Allah. യാസീൻ നന്നായി പാടി

  • @ncnasarcrs
    @ncnasarcrs Рік тому +2

    പൊളിച്ചു 🎉🎉

  • @razaanrazeen1505
    @razaanrazeen1505 Рік тому

    മാഷാഅല്ലാഹ്‌ ഒരുപാട് ഇഷ്ട്ടായി ട്ടോ പലതവണ കേട്ടു ഞാൻ 👌👌🫂

  • @pattupetticreations7031
    @pattupetticreations7031 Рік тому +2

    Superr❤

  • @rasik8674
    @rasik8674 Рік тому +1

    Masha Allah. This is good song

  • @rasheedfaizy
    @rasheedfaizy Рік тому +10

    മാഷാ അള്ളാ ഒരു രക്ഷയില്ല അടിപൊളി ഒരു രക്ഷ യും ഇല്ല YASEEN🎉ഒരു സംഭവം ആണ്.... ❤️

  • @nasarazhari
    @nasarazhari Рік тому +2

    Masha Allah 👍🏻

  • @ShefeekBasheer-f8q
    @ShefeekBasheer-f8q Рік тому +2

    മാഷാഅള്ളാ മനോഹരം 👌👌👌👌👌👌👌👏👏👏

  • @rafihfaizyap475
    @rafihfaizyap475 Рік тому +3

    Adipoli voice

  • @Ishalmehaboobiyaofficial
    @Ishalmehaboobiyaofficial Рік тому +12

    മാ ഷാ അല്ലാഹ് 🙌
    ബാസിത് പാവുക്കോണത്തിന്റെ ഇമ്പമാർന്ന വരികൾക്ക് കേരളക്കരയുടെ അനുഗ്രഹിത കുട്ടി ഗായകൻ കുട്ടിക്കുപ്പായം ഫെയിം യാസീൻ മോൻ തന്റെ വശ്യ മനോഹരമായ ശബ്ദം കൊണ്ട് ഈണം നൽകിയപ്പോൾ മുത്ത് തങ്ങളുടെ മദ്ഹ് കേൾക്കാൻ നല്ല ആനന്ദം തോന്നുന്നു...എഴുതിയവരെയും പാടിയവരെയും പ്രവർത്തിച്ചവരെയും നാഥൻ ഉയരങ്ങളിൽ എത്തിക്കട്ടെ. ..ആമീൻ എല്ലാ വിത ഭാവുകങ്ങളും നേരുന്നു 🤩💐

    • @rafihfaizyap475
      @rafihfaizyap475 Рік тому +2

      Aameen

    • @_anam_x_o
      @_anam_x_o Рік тому +4

      യാസീൻ മോനും ഷറഫിയ്യ മോളും പുറത്തായത്തോടെ ഞാൻ പുത്തൻ കുട്ടിക്കുപ്പായം കാണുന്നത് നിർത്തി.ജഡ്ജ്‌മെന്റ് ന്റെ ഗൂഢാലോചന പോലെ തോന്നി തോന്നി.

    • @HIJAZMEDIA
      @HIJAZMEDIA  Рік тому +1

      Aameen ❤‍🩹🥰

    • @Ishalmehaboobiyaofficial
      @Ishalmehaboobiyaofficial Рік тому

      @@_anam_x_oath ellaavarkkum thonniyittund..sathyathil judgementinte kaliyaan ath...sure...ingane poyaal nalla singersinte bhavi nashttappedum 🙂

    • @Emin-uv3mb
      @Emin-uv3mb Рік тому +1

      Ann valare vishamam aayi

  • @ayishafasvi270
    @ayishafasvi270 Рік тому +2

    Yaseen adipoli 🎉🎉🎉🎉🎉

  • @mmumayan1722
    @mmumayan1722 Рік тому +3

    മാഷാ അല്ലാഹ് നന്നായിട്ടുണ്ട്❤

  • @zeenathzeenath-ss4st
    @zeenathzeenath-ss4st Рік тому +6

    Alhamdulillah 👌👌 song❤️❤️❤️

  • @abdulbasith1933
    @abdulbasith1933 Рік тому +21

    അൽഹംദുലില്ലാഹ്..
    കുറച്ചു മാസങ്ങൾക്ക് മുമ്പാണ് യാസീൻ മോൻക്ക് വേണ്ടി ഈ പാട്ട് എഴുതിയത്....❤
    റാബീഉൽ അവ്വൽ അടുത്ത ഈ സമയത്ത് ഇറങ്ങിയതിൽ വളരെ സന്തോഷം....❤
    മാജിദ് ക്കയുടെ സംഗീതവും മോന്റെ ശബ്ദവും കൂടി ചേർന്നപ്പോൾ..... നിങ്ങൾക് ഇഷ്ടമുള്ള ഒരു പാട്ടായി മാറി എന്ന് കരുതുന്നു.....❤️

  • @alinusi3617
    @alinusi3617 Рік тому +6

    Super❤❤

  • @ramlakm4464
    @ramlakm4464 Рік тому +1

    Alamdulilla ♥️💚💘♥️

  • @shafidesign786
    @shafidesign786 Рік тому +7

    Masha Allah..🥰🤍
    റബീഇന് ദിവസങ്ങൾ മാത്രം...😍🥰

  • @abdulnafih6291
    @abdulnafih6291 Рік тому +3

    ❤رائع

  • @SalmaShajahan-l1n
    @SalmaShajahan-l1n Рік тому +7

    യാസീൻ മോൻ നന്നായി പാടി. കേൾക്കാൻ ഇമ്പമുള്ള മുള്ള നല്ലൊരു നബിദിന ഗാനം. നല്ല ഫീലോടെ മോൻ പാടി മാഷാ അള്ളാ ... മോൻ ഇനിയും ഉയരങ്ങളിലെത്തട്ടെ

  • @naheemabakkar1413
    @naheemabakkar1413 Рік тому +6

    മാഷാ അല്ലാഹ് സൂപ്പർ sng❤❤

  • @mohamedjemseer660
    @mohamedjemseer660 Рік тому +3

    Mashallah , adipoliii ❤❤❤❤

  • @musthafamus6108
    @musthafamus6108 Рік тому +1

    ماشاءالله🙌

  • @SyedMehediHasan
    @SyedMehediHasan Рік тому +4

    মা শা আল্লাহ্... Zabardast ❣️
    Tabaarakallah... 🎼💚💛💖

  • @sainudheensainu221
    @sainudheensainu221 Рік тому +10

    മാഷാഅല്ലാഹ്‌ യാസീൻ മോന്റെ മനോഹരമായ ആലാപനം 👍👍👍👍സൂപ്പർ വോയിസ്‌ 👌👌👌🌹🌹🌹🌹

  • @aslihvk5388
    @aslihvk5388 Рік тому +4

    ഇമ്പമാർന്ന ഗാനം ❤

  • @haneefkunjar1746
    @haneefkunjar1746 Рік тому +1

    Ma sha allah adipoli❤❤❤❤

  • @ameenajasra8920
    @ameenajasra8920 Рік тому +6

    മാഷാ അള്ളാഹ് .❤

  • @SuharaK-o7g
    @SuharaK-o7g Рік тому +2

    S̊ůp̊e̊r̊❤❤❤❤❤

  • @shahanashareefvtr5299
    @shahanashareefvtr5299 Рік тому +6

    Masha Allah 🤲 supper song yaseen ❤❤

  • @ayishasana.ayishasana.9400
    @ayishasana.ayishasana.9400 Рік тому +1

    Maashaallah ❤
    Yaseen nannaayi paadi

  • @ZIYARACREATIONS
    @ZIYARACREATIONS Рік тому +6

    മാഷാ അല്ലാഹ്... മനോഹരം ആലാപനവും വരികളും.. ❣️

  • @AbdulAzeez-qg9pd
    @AbdulAzeez-qg9pd Рік тому +1

    👌👍🤲

  • @usmanusman2316
    @usmanusman2316 Рік тому

    Good good

  • @junaidpv4691
    @junaidpv4691 Рік тому +4

    👌👌👌🌹

  • @saleenanazar3488
    @saleenanazar3488 Рік тому +3

    മാഷാ അല്ലാഹ് ഒരുപാട് ഉയരങ്ങളിൽ എത്തിയ്ക്കട്ടെ അൽഹംദുലില്ലാഹ് ❤❤

  • @muhammedansil691
    @muhammedansil691 Рік тому +4

    Mashallah ♥️🍃

  • @RahoofK-ex8mr
    @RahoofK-ex8mr Рік тому +2

    👍

  • @shameervtfidha1256
    @shameervtfidha1256 Рік тому +1

    👍👍👍👍👍👍

  • @UnaisUt
    @UnaisUt Рік тому +2

    🔥🎉🎉

  • @RahilaTk-iq7ti
    @RahilaTk-iq7ti Рік тому +1

    🤲🤲🤲🤲

  • @vtmfans3992
    @vtmfans3992 Рік тому +1

    🎉🎉🎉

  • @davoodyasin7946
    @davoodyasin7946 Рік тому +3

    ❤❤❤

  • @user-df5ep1dz6h
    @user-df5ep1dz6h Рік тому +4

    😍😍😍😍👌👌

  • @HamzathAK-rk8nx
    @HamzathAK-rk8nx Рік тому +2

    മുത്തുമണിയെ മോനിക്ക് എല്ലാ അനുഗ്രവും അള്ളാഹു നൽകട്ടെ❤❤❤🥰😍

  • @rahilabeevi356
    @rahilabeevi356 Рік тому +1

    😢rasoo

  • @abdulmajeedk7872
    @abdulmajeedk7872 Рік тому +6

    എല്ലാവരും സപ്പോട്ട് ചെയ്യണം അതി മനോഹരമായി പാടി തയ്യ വരികൾ കണ്ടപ്പോൾ ഞാൻ ഈണം പകർന്നു. അൽഹംദുലില്ലാഹ് മോൻ ഉയരങ്ങളിൽ എത്തട്ടെ എല്ലാവർക്കും പാടാൻ പറ്റിയ പാട്ടാണ് നബി ദിനം അടിപൊളിയാക്കാൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ശെയർ ചെയ്യണം

  • @MuhammedIrfan-w9f
    @MuhammedIrfan-w9f Рік тому +2

    Masha allah🥰. Nalla voic. Super song. Eniyum ethupolulla songukal pradeeshikunnu. Uyaragallilethatte🥰🥰🤲🏻

  • @asmaummer9156
    @asmaummer9156 Рік тому +3

    En

  • @anastalksmedia8732
    @anastalksmedia8732 Рік тому +2

    ഇത് വരെ പാട്ട് കിട്ടാത്തവർ ലൈക്ക് അടി 😂

  • @abdulnafih9406
    @abdulnafih9406 Рік тому +1

    ✨✨✨✨✨😢

  • @SanaSaheer-g7b
    @SanaSaheer-g7b Рік тому +2

    Yaseen suppr song 🖤🤍

  • @helpmedia3599
    @helpmedia3599 Рік тому +3

    Patt usharayi❤
    But music vendayirunnu

  • @muhammedsuhail9465
    @muhammedsuhail9465 Рік тому +2

    Song poli
    Lyrics kittumo

  • @muhemmedswalih
    @muhemmedswalih Рік тому +1

    മോൻ പാട്ട് പാടിയത് സൂപ്പർ ആണ് മ്യൂസിക് ഒഴിവാക്കലല്ലേ നല്ലത്

  • @GAMEOfficialAswim
    @GAMEOfficialAswim Рік тому +2

    മ്യൂസിക് ഉള്ളതുകൊണ്ട് കേൾക്കുന്നില്ല. നല്ല madhukal പാടുമ്പോൾ അതില്ലാതെ പാടണം

  • @JahanaTk-p8r
    @JahanaTk-p8r Рік тому +1

    Music illayirunnenkil super aayene

  • @amssunnimedia4085
    @amssunnimedia4085 Рік тому +2

    മ്യൂസിക്ക് പാടില്ല ഹറാം😊

  • @kolakolamundiri6014
    @kolakolamundiri6014 Рік тому +1

    നല്ല song 👍
    .... പക്ഷെ music😢

  • @bsrlhf7149
    @bsrlhf7149 Рік тому +1

    മ്യൂസിക്കിട്ട് കുളമാക്കി

  • @farhanarasi
    @farhanarasi Рік тому +2

    മ്യൂസിക് ഇല്ലായിരുന്നെങ്കിൽ കേൾക്കാമായിരുന്നു ☹️

  • @F4carlos
    @F4carlos Рік тому

    Music 😭

  • @MalayaliMalayali-kq7pk
    @MalayaliMalayali-kq7pk Рік тому +2

    മ്യൂസിക് ബോറായി