എൻ്റെ മോള് മിടുക്കിയാണ് എന്ത് ചെയ്താലും വളരേ ആത്മാർത്ഥമായി ചെയ്യുന്നത് കാണുമ്പോൾ സന്തോഷം നെയ്യോ തൈരോ എന്തായാലും ഞാൻ വാങ്ങാട്ടോ പശു നല്ലതാ പക്ഷേ ഭയങ്കര പാട് കഴിക്കണം anyway God bless you mole ummaa
ചേട്ടൻ പറഞ്ഞതാണ് ശരി പശുവും കൂടി മേടിച്ചാൽ ഭയങ്കര പണിയാകും. പിന്നെ പണി ചെയ്യാൻ ഇഷ്ടമായത് കൊണ്ട് കുഴപ്പമില്ല. സ്മിത പണി ചെയ്യുന്നത് കണ്ടു ഞാൻ ക്ഷീണിച്ചു 🥰😍
സ്വന്തമായി എടുക്കുന്ന വെണ്ണയും നെയ്യും എത്ര സ്വാദ് ആണ് പക്ഷേ പട്ടണത്തിൽ ഫ്ളാറ്റിൽ താമസിക്കുന്ന വർക്ക് ശുദ്ധ മായ പശുവിന്റെ പാൽ കിട്ടുന്നത് ബുദ്ധിമുട്ട് ആണ്.ഇതുപോലേ വെണ്ണയും പാലും എടുക്കുക നല്ലതാണ് ♥️👌👍
പാൽ തിളച്ചു കഴിഞ്ഞാൽ ഇളക്കരുത് .പാട കുറയും ഇളക്കാതെ 15 മിനിറ്റ് ചെറിയ തീയിൽ വെച്ച് തണുക്കുമ്പോൾ..fridgeൽ വയ്ക്കുക. പിറ്റേന്ന് രാവിലെ എടുത്തു അരിപ്പയിൽ ഒഴിച്ച് അരമണിക്കൂർ പാല് വാർന്നു പോയതിനുശേഷം എടുത്താൽ നല്ല കട്ടയായിട്ട് കിട്ടും. ശേഷം സൂക്ഷിക്കുക. പിന്നെ ഉരുക്കുമ്പോൾ അൽപം കൂടി മൂപ്പിക്കുക. അത് നന്നായി പതഞ്ഞു പൊങ്ങി വരും.അതാണ് പാകം. 12:16 അപ്പോൾ നല്ല മണവും ഉണ്ടാകും കേടായി പോകില്ല.
Well presented and we'll explained ! The beauty of your vedeos are you enjoy what you are doing Smitha ! Your confident level is v high ! Your dream of buying cows and making ghee and curd will surely work out !when you have an husband ready to support you for anything and every thing why to worry ! Not only that be active like this ,,,,, Couples mDe for each other Very matured too to
hi chechii njn ippo undakuva ghee amma koode ondu .class ippo illa next week only as ellarum tour poyekuva enne vidila athu from school anagne aa.hugs love chechii vaava asking neha schmithaunty pinnem catine pooti itto kaananilalo enna.ur old videos kaanala ippo athinte joli athilu cat lovebirds okke ille hugs love katta waiting aane njngade list with ur fresh veggies 😘😘😘
പശുവെ വാങ്ങ് സ്മിതാ. വളത്തിനുള്ള ചാണകം കിട്ടുമല്ലോ. പിന്നെ ശുദ്ധമായ പാല്, വെണ്ണ , നെയ്യ് !!! എനിയ്ക്കും ഒരു നാടൻ പശുവിനെ വളർത്താൻ ഇഷ്ടമായിരുന്നു. പക്ഷേ സ്ഥല സൗകര്യമില്ല. ടൗൺ ഏരിയ ആണ്. എന്നാലും ഞാൻ ടെറസ്സുകൃഷി ചെയ്യുട്ടോ. കൂലിയ്ക്കാളെ വിളിച്ച് പൈസ കൊടുത്ത് ചാണകം വാങ്ങിച്ചിട്ടായാലും കൃഷി ചെയ്യും. അതെനിക്ക് സന്തോഷവും സമാദാനവും തരുന്നു. നിങ്ങളുടെ വീഡിയോസ് വളരെ ഇഷ്ടം🥰
പാൽ തിളപ്പിക്കുമ്പോൾ ഇളക്കാതിരിക്കുക സിമ്മിൽ 10 മിനിറ്റ് ഇടുക ചൂടാറുമ്പോൾ fridge ൽ വക്കക പിറേറ ദിവസം കാലത്ത് നല്ല കട്ടിയുള്ള പാട കിട്ടും അത് ഒരു പാത്രം നിറയുമ്പോൾ കുറച്ചു മോര് ഒഴിച്ച് ഇളക്കി പുളിപ്പിക്കുക ഒരു ദിവസത്തിനു ശേഷം ഐസിട്ട് അടിക്കുക നല്ല വെണ്ണ കിട്ടും അത് 1 മിക്സിയിൽ വച്ചു തന്നെ spoon വച്ച് ഉരുട്ടി വെള്ളത്തിലിടുക െവള്ളത്തിൽ ട Poon വച്ച് തന്നെ തേച്ച് വെള്ളം തെളിയുന്നതു വരെ കഴുകുക ഈ ക്കിയെടുക്കുക
നല്ല.,.. തെളിമായർന്ന.. നെയ്യ് ഇതിന് മാർക്കറ്റ്.. കിട്ടും..നിങ്ങളുടെ മനസ്സ് പോലെ.. തെളിമയാർന്ന.. നെയ്യ്.. സൂപ്പർ... 👌👌💙❤️💚💚💚💚💚🌼👍
ഒത്തിരി സന്തോഷം 🥰💕💕💕😘
Supper👌 കഴുമ്പോൾ ബാക്കിയാവുന്ന മോര് വെള്ളം ചെടികൾക്ക് നല്ല വളമാണ്. അല്പം ശർക്കര വെള്ളത്തിൽ ചേർത്താൽ വളരെ നന്ന്
മോളുടെ video മിക്കതും ഞാൻ try ചെയ്യാറുണ്ട്. Super ആണ്.
ഒത്തിരി സ്നേഹം രുഗ്മിണി ചേച്ചി🥰🥰🫂😘
Ellavarlkum motivationum nalla arivum kittuunnna oru chanel
ഒത്തിരി സന്തോഷം ഉണ്ട് 🥰🥰❤️
Hai..chechi .....business ushaaar avate
🥰
Hai❤️😍
Pure ghee.... 👍🏻👍🏻ghee courier cheithu tharanam ketto... Business super aakatte.... God bless u Smitha.... ❤️❤️
തീർച്ചയായും seeniya 🫂🫂🥰😍
palpada thair cherth vachalalle fermented aayi gunamenmayulla neyy kittal..neritt edkkumbol gunam kurayalallee
ചേച്ചി വീഡിയോ പിന്നെ കാണാട്ടോ അമ്പലത്തിൽ പോവണം പോയിട്ട് വന്നിട്ട് കാണാവേ 😘😘🤗🤗
സന്തോഷം🥰🥰🥰❤️
Use milkcooker athanu kuduthal nallathu. Thilachu pokilla simil ettal vellam vattikittum.
Ellam kudi engane valichu vari eduthal nammal tired aakum , athukond enthu cheyyumbolum ,randu vattam aalochichu cheyyu
❤❤❤❤
*💯💯Good Video... Nammude Aavsyathinu Neyy Veettil Thanne Undaakkunnatha Nallath... Njanum Neyy Undaakuunna Video Ittittund.. Time Kittumbo Onn Kand Nokkaamo.. Thangalulde Ellaa Videoyum Nannaavunnund tto.. All The Best 💞💞*
Superb!!!thanku so much chechii vaavayku kodukalo thanku avalku ishtama hugs love 😘😘😘
സന്തോഷം Neha kutti 😘😘😍
Neha class engane പോവുന്നു🥰
Neyyi orukumbol oru thanda karivepila ettal super test ayirikum
🙏🙏🥰🥰❤❤❤
എൻ്റെ മോള് മിടുക്കിയാണ് എന്ത് ചെയ്താലും വളരേ ആത്മാർത്ഥമായി ചെയ്യുന്നത് കാണുമ്പോൾ സന്തോഷം നെയ്യോ തൈരോ എന്തായാലും ഞാൻ വാങ്ങാട്ടോ പശു നല്ലതാ പക്ഷേ ഭയങ്കര പാട് കഴിക്കണം anyway God bless you mole ummaa
ഒത്തിരി ഒത്തിരി സന്തോഷം ഉണ്ട് Meerechi😘🫂🥰
വെരി നൈസ് വീഡിയോ🙏🙏 നന്ദി നമസ്കാരം
ഒത്തിരി സന്തോഷം 🥰🥰❤️
സ്മിതേച്ചിടെ ആഗ്രഹം നടക്കട്ടെ.... നല്ലൊരു ബിസിനസ് ആവട്ടെ.. Thanks alot ചേച്ചി ഇങ്ങനെ ഒരു vdo തന്നതിന്.. love uu
ഒത്തിരി സന്തോഷം 🥰🥰
ഹായ്.... ചേച്ചി.. നെയ്യ് കാണാൻ നല്ല ഭംഗിയുണ്ട്....നല്ല തെളിഞ്ഞ നെയ്യ്.. സൂപ്പർ.. 👌👌💙❤️💚❤️💙🌼👍
Thanks Ashok 🥰😌
വീട്ടിൽ try ചെയ്ത് nokanne 😌
ഹായ് സ്മിത നല്ല ഒരു വീഡിയോ ആയിരുന്നു.♥️♥️♥️♥️♥️
ഒരുപാട് സന്തോഷം 🫂🥰
ചേട്ടൻ പറഞ്ഞതാണ് ശരി പശുവും കൂടി മേടിച്ചാൽ ഭയങ്കര പണിയാകും. പിന്നെ പണി ചെയ്യാൻ ഇഷ്ടമായത് കൊണ്ട് കുഴപ്പമില്ല. സ്മിത പണി ചെയ്യുന്നത് കണ്ടു ഞാൻ ക്ഷീണിച്ചു 🥰😍
😄🙏🙏🙏❤❤❤
Oru vyakti karyangale engane approach cheyyanam. Oru pravarthiya engane complete aakanam . Engane mithamayi samsarikanam ethoke smithayil ninnum padikendiyirikunnu. Samyamanam mithathwam oke...... God bless u smitha. Keep going. U simply rocks. Pik up line ezhuthanam ennund......... 🥰🥰🥰🥰🥰
ഒത്തിരി സന്തോഷം ,,❤❤❤❤
ഞാനും ഇങ്ങനെ വെണ്ണയും നെയ്യും ഉണ്ടാക്കാറുണ്ട്.. 👍🏻
ഹായ് സ്മിതേച്ചി എനിക്കും പശു ഉണ്ട് ഞാനും ഇങ്ങനെ നെയ്യ് എടുക്കാറുണ്ട്
ഒത്തിരി സന്തോഷം 😌🥰
Sooper ayittundu pure gee kittum but pani kooduthala
ശരിയാണ് പക്ഷേ taste കൂടും ട്ടാ 😌🥰
Super video. Aarum sacharikkatha vazhikaliloode nigal sajarichu
😌🥰
ഒത്തിരി സന്തോഷം 💕
ഹായ്.... ഷാജൺചേട്ടൻ. കണ്മണിമോൾ. സ്മിതചേച്ചി.. എല്ലാവർക്കും... നമസ്കാരം..... 🙏❤️💙
നമസ്കാരം അശോക്🥰❤️💕
സ്മിതേടെ ആഗ്രഹം നടക്കും അപ്പൊ ഞങ്ങളൊക്കെ വാങ്ങാം ട്ടൊ വേഗം തന്നെ പശൂനെ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഒപ്പം നിങ്ങൾക്ക് നല്ലത് വരാനും.💞💞🙏🙏
ഒരുപാട് സന്തോഷം ഉണ്ട് 🥰🥰🥰😌🫂
❤ പുതിയൊരറിവ് കിട്ടി. നന്ദി🙏 ഓഡിയോ ചെറിയ പ്രശ്നം ഉണ്ട്. കാറ്റിന്റെ ആയിരിക്കും. എല്ലാം നന്നായി വരട്ടെ❤️
ഒത്തിരി സന്തോഷം 🥰
ഓഡിയോ ശ്രദ്ധിക്കാം🤗😌
Nice. God bless you 🙏 ❤️
Thank you so much🥰🥰❤️
Hai Smitha sugano neyyum vennaum undakunath super
എല്ലാവരും സുഖമായി ഇരിക്കുന്നു 🥰🥰
അവിടെയും എല്ലാവർക്കും സുഖമല്ലേ 💕😌
Sugam
Ivde illathathu pashu mathre ullennu thonnunnu athudi ayaal ellam thikayum🥰👌👌
ആഗ്രഹിച്ചത് നടക്കട്ടെ എന്ന് ആശംസിക്കുന്നു,നല്ലൊരു video തന്നതിന് നന്ദി 🙏❤️❤️❤️
ഒത്തിരി സ്നേഹം 💕💕💕💕😍🫂
Pure ghee. എനിക്കും try cheyyanam.👍❤️
നല്ല രുചിയാണ് പുറത്ത് നിന്ന് വാങ്ങുന്നതിനേക്കാൾ😌👌
സ്മിതയുടെ എല്ലാ ആഗ്രഹങ്ങളും എത്രയും പെട്ടന്ന് നടക്കട്ടെ എന്ന് ആശംസിക്കുന്നു
ഒത്തിരി സ്നേഹം ❤️❤️
Hai Smitha, നല്ല തെളിമയാർന്ന നെയ്യ്., തൈര്, വെണ്ണ എങ്ങിനെ ഉണ്ടാക്കുന്നു എന്ന് കാണിച്ച വീഡിയോ സൂപ്പർ. എല്ലാം നന്നായിരിക്കുന്നു. 👍👍❤
ഒത്തിരി സന്തോഷം 🥰🥰
Super super Smita God bless you family
ഒത്തിരി സ്നേഹം 🥰😍
Hi smithachi super video😘😘😘
ഒത്തിരി സന്തോഷം ഷീജ😘🥰
ചേച്ചീ... ഞാനും ഇതുപോലെ കുറച്ച് കുറച്ച് ഉണ്ടാക്കാറുണ്ട്... ആ വെണ്ണ കിട്ടുമ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ😀🥳🥰
ശരിയാണ് 😍😍
Super 🥰 chechi Uday aghraghal pettane nadakkatay.kanmani Hi👍🥰❤️
ഒരുപാട് സന്തോഷം രജിത്🥰🥰🫂
കണ്മണി കുട്ടിയോട് പറയാം ട്ടാ 🥰
👍 business nannayi varatte God bless you Smitha 💕💕
Thanks 😌❤️
വീഡിയോ 👌👌🥰
ഒത്തിരി സന്തോഷം 💗💗
Mithaaaaaaa kandit kure aayita piller vaccationu vannit thirakayirunnu, eni muthal kattak njanum undta😍😍😍😍😍😍
ഒത്തിരി സന്തോഷം 🥰
അവിടെ എല്ലാവർക്കും സുഖമല്ലേ ❤️
Smitha. Supper God blessyou
ഒത്തിരി സ്നേഹം ചേച്ചി🥰🥰
Super vedio
Nice chechi. God bless you😘❤️
Thanks a lot Sumi😘😘🥰
All the very best 💐
Thanks 🥰🥰😍
God bless you to start your favourite business
🥰🥰🥰🫂
Hai Smitha nice video. One month okke namuk palpada collect cheydu fridgil sookshikan pattumo. Kaaranam yenik kurach kurache daily kittu. Athukond one month yengilum collect cheyyendi varum. Athukond chodhichath aane.
തീർച്ചയായും പറ്റും ഫ്രീസറിൽ സൂക്ഷിക്കണം ട്ടാ 🤗😌
Pal ora oracherkumbol glass bottle or bharany anu nallath
Thanks for sharing 🫂😌
സ്വന്തമായി എടുക്കുന്ന വെണ്ണയും നെയ്യും എത്ര സ്വാദ് ആണ് പക്ഷേ പട്ടണത്തിൽ ഫ്ളാറ്റിൽ താമസിക്കുന്ന വർക്ക് ശുദ്ധ മായ പശുവിന്റെ പാൽ കിട്ടുന്നത് ബുദ്ധിമുട്ട് ആണ്.ഇതുപോലേ വെണ്ണയും പാലും എടുക്കുക നല്ലതാണ് ♥️👌👍
❤❤❤❤❤
നഗര ജീവിതം നരകം ആണ്.
You explain very clearly and thank you so much for sharing your knowledge with us.
Thank you 🥰❤️💕
Nice blog,we use buffalo milk at here in Uttar Pradesh
Oh nice😌🤗🥰
Hiii smitha chechi
Hiii Sumi🥰🥰
@@auniquefamily3170 hiii inne video vannappam kanmaniye kanunnillallonne karuthiye correctayittu kandu
❤️❤️❤️smithayude aagraham nadakkatte😍😍😍🙏🏻🙏🏻
ഒത്തിരി സന്തോഷം ചേച്ചി🥰🥰
Understanding family ❤
🥰🥰
Super smitha
ഒത്തിരി സന്തോഷം 🥰💕
Milma milk upayogichu undakamo
Wish you all the best
Thanks Reshmi❤️🥰
Very nicely presented,.looking forward for more such homely videos
Sure 😊❤❤❤❤
Nallathu pole paranju thannathil very thanks
ഒത്തിരി സന്തോഷം 🥰💗
പാൽ തിളച്ചു കഴിഞ്ഞാൽ ഇളക്കരുത് .പാട കുറയും
ഇളക്കാതെ 15 മിനിറ്റ് ചെറിയ തീയിൽ വെച്ച് തണുക്കുമ്പോൾ..fridgeൽ വയ്ക്കുക. പിറ്റേന്ന് രാവിലെ എടുത്തു അരിപ്പയിൽ ഒഴിച്ച് അരമണിക്കൂർ പാല് വാർന്നു പോയതിനുശേഷം എടുത്താൽ നല്ല കട്ടയായിട്ട് കിട്ടും. ശേഷം സൂക്ഷിക്കുക. പിന്നെ ഉരുക്കുമ്പോൾ അൽപം കൂടി മൂപ്പിക്കുക. അത് നന്നായി പതഞ്ഞു പൊങ്ങി വരും.അതാണ് പാകം. 12:16
അപ്പോൾ നല്ല മണവും ഉണ്ടാകും കേടായി പോകില്ല.
Smithechi... Njangal ingane cheyarundu... Ippol ghee purathunnu vangare illa... 👌👍🥰
സന്തോഷം😌🥰
വീട്ടിൽ ഉണ്ടാക്കുന്ന ghee ക് രുചിയും കൂടുതലാണ്😋😋
All the best smithechi... 👍👍❤️
Well presented and we'll explained ! The beauty of your vedeos are you enjoy what you are doing Smitha ! Your confident level is v high ! Your dream of buying cows and making ghee and curd will surely work out !when you have an husband ready to support you for anything and every thing why to worry ! Not only that be active like this ,,,,, Couples mDe for each other Very matured too to
So nice of you🥰💕💕💕😘
hi chechii njn ippo undakuva ghee amma koode ondu .class ippo illa next week only as ellarum tour poyekuva enne vidila athu from school anagne aa.hugs love chechii vaava asking neha schmithaunty pinnem catine pooti itto kaananilalo enna.ur old videos kaanala ippo athinte joli athilu cat lovebirds okke ille hugs love katta waiting aane njngade list with ur fresh veggies 😘😘😘
Neha കുട്ടി ghee എന്തായി 😌😍
തീർച്ചയായും സിമ്പ യെയും lovebirds ne okeyum കാണിക്കാം ട്ടാ
നാളെ കാബേജ് recipe ചെയ്യാം
All the best
Thanks Rema🥰❤️
Kurtis link please
Take a look at this Kannahi Women Geometric Print A-line Kurta on Flipkart
dl.flipkart.com/s/hUCZKXuuuN
സൂപ്പർ
Super chechi..chechi aranu kanmani ,
ഒത്തിരി സന്തോഷം Anu 🥰❤️
കണ്മണി കുട്ടി ഷാജൻ ചേട്ടൻ്റെ ചേട്ടൻ്റെ മോൻ്റെ കുട്ടിയും പെങ്ങളുടെ മോളുടെ കുട്ടിയും ആണ് 🥰🫂
Athele.
Epo manasilayi to
പശുവെ വാങ്ങ് സ്മിതാ. വളത്തിനുള്ള ചാണകം കിട്ടുമല്ലോ. പിന്നെ ശുദ്ധമായ പാല്, വെണ്ണ , നെയ്യ് !!! എനിയ്ക്കും ഒരു നാടൻ പശുവിനെ വളർത്താൻ ഇഷ്ടമായിരുന്നു. പക്ഷേ സ്ഥല സൗകര്യമില്ല. ടൗൺ ഏരിയ ആണ്. എന്നാലും ഞാൻ ടെറസ്സുകൃഷി ചെയ്യുട്ടോ. കൂലിയ്ക്കാളെ വിളിച്ച് പൈസ കൊടുത്ത് ചാണകം വാങ്ങിച്ചിട്ടായാലും കൃഷി ചെയ്യും. അതെനിക്ക് സന്തോഷവും സമാദാനവും തരുന്നു. നിങ്ങളുടെ വീഡിയോസ് വളരെ ഇഷ്ടം🥰
All the best, Molu
Thank you chechi🥰🥰🥰❤❤
Palpada store ചെയ്യുമ്പോൾ കുറച്ചു തൈര് ഇട്ടു വെച്ചാൽ മോരുംവെള്ളം aakkam
Aah ശരിയാണ്😌
Hiyhathappa oru kidukazcchiiii itteemmmmm
Vanna നീ 🥰
Thanks 💕
പാൽ തിളപ്പിക്കുമ്പോൾ ഇളക്കാതിരിക്കുക സിമ്മിൽ 10 മിനിറ്റ് ഇടുക ചൂടാറുമ്പോൾ fridge ൽ വക്കക പിറേറ ദിവസം കാലത്ത് നല്ല കട്ടിയുള്ള പാട കിട്ടും അത് ഒരു പാത്രം നിറയുമ്പോൾ കുറച്ചു മോര് ഒഴിച്ച് ഇളക്കി പുളിപ്പിക്കുക ഒരു ദിവസത്തിനു ശേഷം ഐസിട്ട് അടിക്കുക നല്ല വെണ്ണ കിട്ടും അത് 1 മിക്സിയിൽ വച്ചു തന്നെ spoon വച്ച് ഉരുട്ടി വെള്ളത്തിലിടുക െവള്ളത്തിൽ ട Poon വച്ച് തന്നെ തേച്ച് വെള്ളം തെളിയുന്നതു വരെ കഴുകുക ഈ ക്കിയെടുക്കുക
0😅
Njan cheyyhittund,super aanu
😌🫂🥰
Super molee
ഒത്തിരി സ്നേഹം ചേച്ചി😍😘
Nice video
Thanks❤️❤️🥰
Nice video chechi 👍👍
ഒത്തിരി സന്തോഷം 🥰😌
All the very best smithakuty👍💐
Thanks a lot Anithechi😍🥰🥰😘😘😘😘😘🫂
ഞാനും ഇങ്ങനെ നെയ്യ് ഉണ്ടാകാറുണ്ട്
🥰🥰🥰❤❤❤
സ്മിതേ.... All the best ✌️✌️✌️✌️
Thanks 🥰🫂💕
Super ❤
First fix the audio quality when you do video out side ttaa...
Adipoli Video
മുൻപു പശു ഉണ്ടായിരുന്നു ഇപ്പോൾ ഇല്ല 🥰🥰🥰🥰❤❤
Hi smitha all the very best hello kanmoney where are you? Anie
Thanks Anie chechy 🤍🥰
സൂപ്പർ ആയിട്ടുണ്ട്
ഒരുപാട് സന്തോഷം അശ്വതി🥰❤️
Psajium athrs venekkm ksakkllim...Guruayooysappa
Adiga enthanu എനിക്ക് മനസിലായില്ല 🥲🙆🏼♀️
@@auniquefamily3170Taleninu padichahths
@@adigasparagchandranbayushi235 enitt aval എവിടെയാ
@@auniquefamily3170 ibibdd undh
@@auniquefamily3170 video 3d aanuo
Thanks for sharing dear😍 Very nice
Welcome 🥰🥰
Sooper vedio
Smitha neye vikkanundo. Enthane vila? Ayechu tharumo?
Chechi തുടങ്ങുമ്പോൾ ഞാൻ പറയാം ട്ടാ 🥰
എല്ലാം സൂപ്പർ 👌
Thank you Joysy 🥰🥰🥰❤❤❤❤
Njan ഉണ്ടാകാറുണ്ട്. പക്ഷെ ഇങ്ങിനെ kazhukarilla, ഇനി ഇങ്ങിനെ ചെയ്യാം. ഫ്രീസറിൽ വെച്ച palpada അങ്ങിനെതന്നെ cheenachatiyil ഇടുകയാണ് pativu
Vidhya chechi try ചെയ്തിട്ട് പറയണേ 🥰🫂❤️
👍👍chechi....
😘😘🫂
Very nice... keep it up💞
Thanks 🥰❤️
Chechiyodu njan parayanam annu vicharichadha oru cow nte koodi kuravudennu
ശരിയാ ട്ടാ ❤️🥰❤️🥰
ആഹാ...👌👌👌💕💕💕
🥰🥰😘❤️
Very useful video. 👌
Thanks a lot🥰🥰
Milma milkil undakkan pattumo
പറ്റും പക്ഷേ ഇത്ര quantity കിട്ടില്ല 🤗
Adipoli❤️❤️❤️❤️❤️
Thank you so much❤❤❤❤❤❤
Congrats🎉🎊 for your new business 👍
Thank you so much Deepa❤️🥰😍
Gee vanganamankil enthu cheyyanam
ഞാൻ തുടങ്ങുമ്പോൾ അറിയിക്കാം details description il കൊടുക്കാം അപ്പോൾ 🥰
Thanks chechi
ഒത്തിരി സന്തോഷം 🥰🥰🥰❤❤❤