@@thank_you_universe_നിങ്ങളെപ്പോലെ കണ്ടവന്റെ കുടുംബത്തിൽ എന്താണ് നടക്കുന്നതെന്ന് അറിയാൻ എത്തി നോക്കുന്ന 6 ലക്ഷം പേരായിരിക്കും... അല്ലാതെ influence ചെയ്യാൻ mathram എന്ത് തേങ്ങ ആണ് ഇവരൊക്കെ ചെയ്യുന്നത്... വീട്ടിൽ നടക്കുന്നതൊക്കേം content എന്ന് പറഞ്ഞു video ഇടുന്നതോ... ഇതിലും നല്ല ഫാമിലി ഉള്ളവരാണ് ഞങ്ങളൊക്കെ... കുടുംബത്തിലെ privacy യെ തുറന്ന് കാണിച്ചു പൈസ ഉണ്ടാക്കുന്നില്ലന്ന് മാത്രം... കണ്ടവന്റെ കുടുംബത്തിലോട്ട് എത്തി നോക്കാനുള്ള മലയാളികളുടെ തരംതാഴ്ന്ന സ്വഭാവമാണ് ഇവരൊക്കെ ഇവിടെത്താൻ കാരണം.. കഴിവുള്ളവരെയാണ് ഇന്റർവ്യൂ ചെയ്യണ്ടത്...അല്ലാണ്ട് ഇതിനെയൊന്നുമല്ല... കഷ്ടം
@@thank_you_universe_ഈ യൂട്യൂബ് എന്ന സാധനം താൻ ഉപയോഗിക്കുന്നത് ഇതുപോലെ ഉള്ള നിലവാരം കുറഞ്ഞ വീഡിയോസ് കാണാനാകും... പൊട്ടാക്കിണറ്റിൽ കിടക്കുന്ന തവളകൾക് യൂട്യൂബ് എന്ന് പറയുന്നത് ഫാമിലി വ്ലോഗ് കാണാനുള്ള platform മാത്രമായിരിക്കും... ഇതിൽ നല്ല content ഉള്ള വീഡിയോസും ഉണ്ട്...അത് പോലും ഓർക്കാണ്ട് മൂഡ് താങ്ങികൾ വന്നോളും... എന്തായാലും വല്ലാത്ത കണ്ടുപിടുത്തം തന്നെ 🤣
എന്റെ ചേച്ചിടെ ഇരട്ട കുഞ്ഞുങ്ങൾ ഇങ്ങനെ ആയിരുന്നു, എന്നാ ഇപ്പൊ അവരെക്കാളും സുന്ദരന്മാർ വേറെ ഇല്ല 🥰. അല്ലു, അയ്‌നും അതുപോലെ സുന്ദരകുട്ടന്മാരായി മാറും 🥰❤️
Ticktok first thudangya ice cream kazhikuna video ilude ahnu ivaru viral ayath. Annu muthal ithvare ella videos m mudangathe kandu support cheyunnu. Orupadishtamulla family. Family bonding oke kandu padikendathayitund. Orupadishtamanu e familye. Ivarude mutual bonding ahnu e familyude sucess. Keep going. God bless your entire family🥰😍
സത്യമാണ് ഇന്ത്യ രണ്ടാമത്തെ കുട്ടിയും എട്ടാം മാസത്തിൽ ഉണ്ടായതാണ് അവൾ ജനിച്ചപ്പോൾ ഒരു കിലോ വെയിറ്റ് ഉണ്ടായിട്ടോ. ഇപ്പോൾ അവൾക്ക് മൂന്നു വയസ്സു കഴിഞ്ഞു. അന്ന് അവൾ ഒരു നൂല് പോലെ ഉണ്ടായിട്ടുള്ളൂ. ഞാനും ഒരുപാട് വിഷമം അനുഭവിച്ചിട്ടുണ്ട് ചില ആളുകൾ പറയും കുട്ടിയെ കാണാൻ എന്താ ഇങ്ങനെ നീ മര്യാദയ്ക്ക് ഭക്ഷണം കഴിക്കാഞ്ഞിട്ടല്ലേ. ഇങ്ങനെ തുടങ്ങി പലതും ഞാൻ കേൾക്കേണ്ടി വന്നിട്ടുണ്ട്. നടക്കുകയുമില്ല സംസാരിക്കുകയുമില്ല ഇപ്പോഴും അതും ഇതും ആളുകൾ എന്നെ വിമർശിക്കാറുണ്ട്. പക്ഷേ ഞാൻ അതൊന്നും ഇപ്പോൾ മൈൻഡ് ചെയ്യാറില്ല. നമുക്ക് നമ്മുടെ കാര്യം നോക്കിയാൽ പോരേ എന്തിനാണ് മറ്റുള്ളവരുടെ കാര്യത്തിൽ തലയിട്ട് അവരെ കുത്തി നോക്കുന്നത്.
ഇവരുടെ ഏത് വീഡിയോയിലും ഈ കുട്ടികളെ പറ്റിയുള്ള കാര്യം എന്തോ വലിയ സമ്പാവായി പറയുന്നു.കീത്തൂന്റെ വിചാരം എന്തോ വല്യ സെലിബറൈറ്റി ആണെന്നാണ്. എന്നെക്കാളും വയ്യ ബ്യൂട്ടി വേറെ ആരും ഇല്ല എന്നാണ് 😂😂
ചേട്ടൻ എന്ത് നന്നായിട്ട അനിയന്റെ കുട്ടികളെ പറ്റി പറയുന്നത് ❣️❣️❣️❣️❣️
Athe ellarum ith pole aniyante makkale snehikkanamennilla.
അനിയന് ചേട്ടന്റെ മക്കളെ തിരിച്ചും അങ്ങനെ തന്നെ ആണ്
അഞ്ജുവിന്റെ ഏറ്റവും വലിയ ഭാഗ്യം നിധീഷേട്ടൻ തന്നെ കല്യാണം കഴിച്ചു എന്നുള്ളതാണ്. എവിടെ കിട്ടും ഇത്രയും നന്മയുള്ള ആളെ
😂😂
😂😂😂😂😂😂😂
🤣🤣🤣🤣
ഉഫ്..വീഡിയോ കണ്ടിട്ട് നന്മ ഉണ്ടെന്ന് കണ്ട് പിടികുന്ന ഒരു പ്രതേക തരം സിദ്ധി തന്നെ
നിധിഷേട്ടൻ തന്നെ അല്ലാതെ 5,6 പേരെ കൂട്ടി കെട്ടാൻ പറ്റോ 😂
അമ്മ ആണ് ഇവരുടെ ഹാപ്പിനാസ്സിന് പിന്നിൽ 🥰❤️👌
അഞ്ജുവിന്റെ അനിയൻ വാങ്ങി കൊടുത്ത കമ്മൽ ആണ് കീത്തു ഇട്ടിരിക്കുന്നത് നല്ല ഭംഗി ഉണ്ട് ❤️❤️
എനിക്ക് ഇഷ്ടമുള്ള ഫാമിലി vlog ഒന്ന് ഇവരുടേത് ആണ് ♥️♥️🙏
ഏതാ ചാനൽ
ഒരു വീട്ടിൽ ഉള്ള എല്ലാരും നല്ല മനസ് ഉള്ളവർ അതാണ് ഇവർ വീഡിയോ കാണുന്നവർക് നല്ലപോലെ അറിയാം അത് 🥰
Anju ❤നിധീഷ് ചേട്ടൻ
Nitheesh chettan enth nalloru manushyan ane last paranjathokke serikkum feel ayi❤
നിങ്ങള് ഒകെ ഏത് ലോകത്ത് ആണ്...വീഡിയോ അല്ല ജീവിതം ഇത് കണ്ട് ഫീൽ ആയി പോലും 😂
Anju ne kanan serikum nadan pen kutti ne polind 😊
എനിക്കി ഒരുപാട് ഇഷ്ട്ടാ ഈൗ ഫാമിലി... എന്നും ഇതുപോലെ ഒരുമയോടെ പോവട്ടെ.. ഞാനും പ്രാർത്ഥിക്കാം..
ഇവരുടെ ചാനൽ ഏതാ
Adyam aayit aanu ee family kaanune super couples❤❤
അഞ്ചുനേയും നിധിഷേട്ടനെയും കണ്ണുമ്പോൾ ഫഹദ് നസ്രിയ combo ഓർമ വരും....meturity ഉള്ള husum,,, കുട്ടിക്കളി മാറാത്ത ഭാര്യയും 😂😂😂😂😂
Nideeshettan keethu chechi ma fav🥰🥰🥰🥰🥰🥰
ഇനി ഈ പഞ്ചായത്തിൽ എന്നേം കൂടെ interview ചെയ്യാൻ ബാക്കിയുള്ളു 😂
സത്യം🤣
Ningalk youtube lakhs 4 to 6 lakh subscribers undo?? ivark und atharikum ivare interview cheythe..
@@thank_you_universe_നിങ്ങളെപ്പോലെ കണ്ടവന്റെ കുടുംബത്തിൽ എന്താണ് നടക്കുന്നതെന്ന് അറിയാൻ എത്തി നോക്കുന്ന 6 ലക്ഷം പേരായിരിക്കും... അല്ലാതെ influence ചെയ്യാൻ mathram എന്ത് തേങ്ങ ആണ് ഇവരൊക്കെ ചെയ്യുന്നത്... വീട്ടിൽ നടക്കുന്നതൊക്കേം content എന്ന് പറഞ്ഞു video ഇടുന്നതോ... ഇതിലും നല്ല ഫാമിലി ഉള്ളവരാണ് ഞങ്ങളൊക്കെ... കുടുംബത്തിലെ privacy യെ തുറന്ന് കാണിച്ചു പൈസ ഉണ്ടാക്കുന്നില്ലന്ന് മാത്രം... കണ്ടവന്റെ കുടുംബത്തിലോട്ട് എത്തി നോക്കാനുള്ള മലയാളികളുടെ തരംതാഴ്ന്ന സ്വഭാവമാണ് ഇവരൊക്കെ ഇവിടെത്താൻ കാരണം.. കഴിവുള്ളവരെയാണ് ഇന്റർവ്യൂ ചെയ്യണ്ടത്...അല്ലാണ്ട് ഇതിനെയൊന്നുമല്ല... കഷ്ടം
@SreekuOfficial pinae nee enthina youtube turannu vechu irikunne..😂😂😂
@@thank_you_universe_ഈ യൂട്യൂബ് എന്ന സാധനം താൻ ഉപയോഗിക്കുന്നത് ഇതുപോലെ ഉള്ള നിലവാരം കുറഞ്ഞ വീഡിയോസ് കാണാനാകും... പൊട്ടാക്കിണറ്റിൽ കിടക്കുന്ന തവളകൾക് യൂട്യൂബ് എന്ന് പറയുന്നത് ഫാമിലി വ്ലോഗ് കാണാനുള്ള platform മാത്രമായിരിക്കും... ഇതിൽ നല്ല content ഉള്ള വീഡിയോസും ഉണ്ട്...അത് പോലും ഓർക്കാണ്ട് മൂഡ് താങ്ങികൾ വന്നോളും... എന്തായാലും വല്ലാത്ത കണ്ടുപിടുത്തം തന്നെ 🤣
നിധീഷ് ചേട്ടൻ പറഞ്ഞത് ഉള്ളിൽ തട്ടി തന്നെ ആണ്. എല്ലാവർക്കും കുട്ടികളെ പറയുമ്പോൾ സഹിക്കില്ല. എല്ലാ മക്കളും ദൈവത്തിന്റെ അനുഗ്രഹം ആണ്.
Pullothi 6pereyum interview pls
Pullothi 6 pereyum interview please ❤
Ys❤
Yes
Yess🥰
Yss
Yes
എന്റെ ചേച്ചിടെ ഇരട്ട കുഞ്ഞുങ്ങൾ ഇങ്ങനെ ആയിരുന്നു, എന്നാ ഇപ്പൊ അവരെക്കാളും സുന്ദരന്മാർ വേറെ ഇല്ല 🥰. അല്ലു, അയ്‌നും അതുപോലെ സുന്ദരകുട്ടന്മാരായി മാറും 🥰❤️
Adipoli family 😍😍😍😍🤩
Ivar ivare thannee pokki pokki nilathidum vera aarumveenda athinu 😂😂😂😂😂
😂😂
Sathyam 😹
Athado avarde strength ❤ kashttam 🫡
Plz interview pullothi
Ticktok first thudangya ice cream kazhikuna video ilude ahnu ivaru viral ayath. Annu muthal ithvare ella videos m mudangathe kandu support cheyunnu. Orupadishtamulla family. Family bonding oke kandu padikendathayitund. Orupadishtamanu e familye. Ivarude mutual bonding ahnu e familyude sucess. Keep going. God bless your entire family🥰😍
27:40 ചേട്ടൻ ഇത്ര സീരിയസ് ആയി പറയുമ്പോ ഇവൾ കുണു വാവ കളിക്കുന്നു 😐അവളുടെ എക്സ്പ്രഷൻ നോക്കിക്കെ 👀
Correct
Over acting
😂😂sathyam
😂
Mastani uff entha look❤❤❤
Pullothi 4 pereyum interview cheyuu sallu, sree, anji, shami
Enik anjunte tik tok വീഡിയോസ് നല്ല ഇഷ്ടായിരുന്നു
Keethune Kanan enthu bhangya.Especially her eyes
Anju ne kanan enth bangiya.. Oru prethyega bangi... Keethu also ❤
Anju❤
Anju chechi serious avnda tymil serious thane avanam🙂❤️
Anju nidheesh combo super
Aarokke enthenkilum paranjote 4 makkalkkum daivam aayussum aarogyavum nalkate
Enik twin star kaananam ishttam athil.ellavarum eqal aayi undaakum
നിഖിൽ ഫാൻസ് ❤️
Keethune kaanan nalla bhagi ee drs❤❤ Anjunu ee clr match allaa
Do one interview with Gj Mowgli ❤most underrated youtuber in kerala😊
My Favourites.... Oru jadayoo onnula💗🥰Always Favvv
Keethu Nikhil ❤❤❤❤❤
Pk couples ❤ Twin stars ❤
My favrt couples 🥰🥰🥰🥰
അഞ്ചു നിതീഷ് 🥰🥰🥰🥰🥰
സത്യമാണ് ഇന്ത്യ രണ്ടാമത്തെ കുട്ടിയും എട്ടാം മാസത്തിൽ ഉണ്ടായതാണ് അവൾ ജനിച്ചപ്പോൾ ഒരു കിലോ വെയിറ്റ് ഉണ്ടായിട്ടോ. ഇപ്പോൾ അവൾക്ക് മൂന്നു വയസ്സു കഴിഞ്ഞു. അന്ന് അവൾ ഒരു നൂല് പോലെ ഉണ്ടായിട്ടുള്ളൂ. ഞാനും ഒരുപാട് വിഷമം അനുഭവിച്ചിട്ടുണ്ട് ചില ആളുകൾ പറയും കുട്ടിയെ കാണാൻ എന്താ ഇങ്ങനെ നീ മര്യാദയ്ക്ക് ഭക്ഷണം കഴിക്കാഞ്ഞിട്ടല്ലേ. ഇങ്ങനെ തുടങ്ങി പലതും ഞാൻ കേൾക്കേണ്ടി വന്നിട്ടുണ്ട്. നടക്കുകയുമില്ല സംസാരിക്കുകയുമില്ല ഇപ്പോഴും അതും ഇതും ആളുകൾ എന്നെ വിമർശിക്കാറുണ്ട്. പക്ഷേ ഞാൻ അതൊന്നും ഇപ്പോൾ മൈൻഡ് ചെയ്യാറില്ല. നമുക്ക് നമ്മുടെ കാര്യം നോക്കിയാൽ പോരേ എന്തിനാണ് മറ്റുള്ളവരുടെ കാര്യത്തിൽ തലയിട്ട് അവരെ കുത്തി നോക്കുന്നത്.
Anju enthu sundariyaaa🥰🥰🥰🥰🥰
Pullothi 6 pereyum interview cheyuu
❤❤❤❤aju chechi keethu chechi ❤❤❤❤
Orupaad ishtaanu ee family ❤❤️
Innu anjunte hair sheriyaayilla
അഞ്ജു കുട്ടി❤❤❤❤
Ghjuuuiuy1 111
Anju kanan oru nadan tanima❤
Pullothi interview cheyyamoooo
Ivar adipoli aanu... ♥️♥️
Pullothine interview cheyyy 😊😊
അത് അടിപൊളി യാവും
❤❤❤❤❤❤vishamikanda parayunnavar oarayatte nigal kuttikale nallathupole niku nalla makkala❤❤❤❤❤❤❤
Ithipo vannavaranallo interview cheyyane😅
Hard work chyunud nallonm. Ravile thottu vykunerm vare ullathu camerayil pakarthum ethanu content...
Oru divasam cheyth nokanam nalla paad ulla karyam aan ath
@Sanzcutz ha padu pettalum nallathinu veandi padu pettude. Ee routine ettu padu pedanoooo
@@vidhyaar8311 avar cheetha cheyyanilalo
@pk couples ishtam❤
Njn sthiramai kaanuna vlog ivarudeya. Prethyekich chottasine kaanan
Sathyam ahnu....ente chechik twins babys und....chechiyum chettanum orumich purath pokubbol adikam vazhak illatha kunjine vtl nirthum adikam vazhak ulla kunjine purath kondokulluu....njnum twins babys ne nokkiyakond parayuvaa....sadarana oru kunjine nokkunna pole alla twins babys....avar randu perum orumich undayakond avare nokan nalla budhimutt anu....oru cheriya Pani vannal polum randu perkum orumich varatholluu....
Keethu enth sundhari😍❤️🧿
എല്ലാം കൊള്ളാം ഭയങ്കര പരസ്യമാണ്
Pullothine interview cheyyooo
❤ സൂപ്പർ ❤ ഈ സ്നേഹം ഇങ്ങനെ മുന്നോട്ട് പോകട്ടെ
Aa panchayat ulla allavareyum interview adutho....anyone left
ഞങ്ങളും join ഫാമിലി ആണ് 14പേര് ഉണ്ട് ഞങ്ങടെ വീട്ടിൽ
very sweet family, may god bless you always.
E brothersine kittiyathanu evarude bagyam
Pls interview gokul yog......
Keethu anju fans ❤ like adi 🫂
സൂപ്പർ ഫാമിലി 🎉🎉
ഇവരെ ഇഷ്ടം ആണ് but keethu anju ചേച്ചി വിളി നിർത്തണം
അത് അവരുടെ ഇഷ്ടം അല്ലേ, നിന്നെ അനുസരിച്ച് ജീവിക്കണോ അവർ 😅
എന്തു??????
Nte famiy ithinekkalum adipoliya.. Channel illanneyullu.. 3 brothers wives parents 7kids
ഇവരുടെ ഏത് വീഡിയോയിലും ഈ കുട്ടികളെ പറ്റിയുള്ള കാര്യം എന്തോ വലിയ സമ്പാവായി പറയുന്നു.കീത്തൂന്റെ വിചാരം എന്തോ വല്യ സെലിബറൈറ്റി ആണെന്നാണ്. എന്നെക്കാളും വയ്യ ബ്യൂട്ടി വേറെ ആരും ഇല്ല എന്നാണ് 😂😂
അവര് കടന്നുപോയ സിറ്റുവേഷൻ അവർക്കല്ലേ അറിയൂ.....
Parayathirikkan vyya nju korach nall over aanutooo😂
Ithil anjune Kanan nannayittund.adhikam makeup illathathanu nallathu.keethu always spr
അടിപൊളി ♥️♥️
സാറേ Promotion ആണ് ഇവരുടെ main 😁😁
I lovee kithuuuu 😂❤
Anjunu kurach jada und 🤣🤣🤣angne allada nok da poda alleda nthoke a🤣🤣🤣
Da cherthu paranja jaada aanennu aano 😂
Valare rayar alla orupad ond nammude koodeyulla suhrthukkal ingane und nammalk ariyavunullavar und
ഞാൻ കൊടുങ്ങല്ലൂർ a❤️❤️❤️
Kithu😘😘😘
Njan youtube l kannunna vlogers 3 channels aanu 1-pullothi, 2nd PKcouples& 3rd twin stars
Enik istam olla family 💗❤
എനിക്ക് ഇഷ്ട്ടമാണ് ഇവരെ 4പേരെയും
സ്വന്തമായി അങ്ങ് പുകഴ്ത്തി kollanallo
😂
Ayinu ippo entha avar avare pattty angane parayanamenkil athaanu avarude confidence athtollu avar parayattey ❤❤
Ayinu?
Ningale intrvw ne vlkkathente kushumba ith
Super 👍👍 anju jadaa kurch over annu samsaram ketta ntho over annu ..baki okk oky
Anjune aduthariyuna arum aghane parayila pavam ane❤
Njgalu 2 perum oreaaa mind set adaaa😅
Praveen mruthula ivrde interview enthyy illatheee
Keethu ente mon 7 months ayapozhanu delivery ayeth. Ningalapole orupad kashtapetu. Epo monu 14 vayasayi. Happy ayitiriku makkalu randalum midukanmarale.
Poli❤😍
അഞ്ചു ശെരിക്കും നവ്യ ചേച്ചി thanne😍
😂
Daivame... Kannu kaanillleee😆😆😂
അയ്യോ എനിക്ക് കാവ്യാ മാധവനെ പോലെ ആണ് തോന്നിയത്...... Shey.... ഇനി മഞ്ജു വാര്യർ നെ പോലെ ആർക്കേലും തോന്നിയവർ ഉണ്ടോ???
@@Youhoha w😂
അല്ലു അയിനു നല്ല കുട്ടികളാണ്
ഇവരെയും?😮
Vibe,..........🎉🎉🎉🎉🎉
അഞ്ചു നവ്യയെ പോലെയുണ്ട്
ഇവരെ കമൻ്റ് ബോക്സ് കാണണം... ലേഡീസ് വന്നിട്ട് മെഴുകുന്നത് അറിയാം 😅
.
E Ahamkarikale thanne veno interview cheyyan
Avar interview vare ethi... Thangal comments boxile ethiyullu
@@ssszzzzzzz123😂😂😂
Chechide sthiram comment aanu ithu, chechiyod njn anne paranju chechide kudumbathile aarum interview il illaennu poi pani nokku pennumpilley
മസ്താനി ടെ നാട് എവിടെയാ.. Kodungallur aanoo dear
എന്തിനാ ഇങ്ങനെ തള്ളി മറിക്കുന്നത്
എന്താ നല്ല ഫെമില്ലി എനിക്ക് വള്ള രെഇഷ്ടം ആണ്
❤❤❤❤