ഡോ. റോബിന്റെ മൈൻഡ് ഗെയിം ആർക്കും പിടി കിട്ടില്ല , അവനു എല്ലാം അറിയാം മാസ്റ്റർ മൈൻഡ് Aparna,Dr.Robin

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 182

  • @AFKARIMEDIA
    @AFKARIMEDIA 2 роки тому +216

    റോബിൻ നിങ്ങളെ സ്നേഹിച്ചിരുന്നു... നിങ്ങളെ നല്ലൊരു സുഹൃത്തായി കണ്ടിരുന്നു... അതുകൊണ്ടാണ് പുറത്തിറങ്ങിയാൽ നിങ്ങൾക്ക് മനസ്സിലാവും എന്ന് പറഞ്ഞത്....
    നിങ്ങളിൽ മാറ്റം വന്നപ്പോഴും റോബിൻ ഇൽ ഒരു മാറ്റവും ഇല്ലായിരുന്നു അവൻ നിങ്ങൾ പുറത്തിറങ്ങുന്നത് വരെയും നിങ്ങളെ സ്നേഹിച്ചിട്ട് ഉള്ളൂ നിങ്ങൾക്കെതിരെ ഒരിക്കലും ഒന്നും പറഞ്ഞിട്ടില്ല.... അവന് അല്പം സ്നേഹം ഉള്ള സൗഹൃദം കൊടുക്കാമായിരുന്നു അത് അവൻ ആഗ്രഹിച്ചിട്ടുണ്ട് ആയിരുന്നു

  • @amaljoajay6683
    @amaljoajay6683 2 роки тому +163

    ഹൗസിൽ ഉള്ളവരേക്കാൾ അവിടെ ഉള്ളവരുടടെ യഥാർത്ഥ മുഖം പുറത്തുള്ളവർക്കാണ് മനസിലാകുന്നത്. Dr. ❤️❤️❤️

  • @embrysolma6245
    @embrysolma6245 2 роки тому +311

    , jasmin രാക്ഷസി ആണ്, മലയാളികൾക്ക് അഗീകരിക്കാൻ പറ്റില്ല, റോബിൻ super ❤️❤️🥰❤️❤️

    • @prameelaak960
      @prameelaak960 2 роки тому +8

      Jasmine kanumbol chennayayude.roopamnu thonnunneth 😀😀😀

    • @Vijirajanchal.2.0
      @Vijirajanchal.2.0 2 роки тому +7

      വേണ്ട സുഹൃത്തേ നമ്മൾ ആയിട്ട് ഹെറ്റഴ്സിനെ ഉണ്ടാക്കേണ്ട നമ്മുടെ ഹീറോ ജയിക്കണം അതു കഴിഞ്ഞു പൂരം അതു മതി 🙏

    • @great72
      @great72 2 роки тому +1

      സത്യം. പൂതന

    • @apkji-q8j
      @apkji-q8j 2 роки тому +3

      Raakshasi alla...praanti...

    • @sainababeebi9744
      @sainababeebi9744 2 роки тому

      .APARNAA..RIYAS..PARANJU........APARANA..NOMINATION.NIL...NILKKAN.......RIYAS...AANU....APARNAYA..CHATHICHHATHU..OR..APRNA...PURATTHHU....POKILLAYIRUNNU....RIYASA.OUT....AAYANA.........SO...RIYAS..AKATTHUM...APRNAA..PURATTHHUM..

  • @singingworld3452
    @singingworld3452 2 роки тому +60

    ആരെ എന്തൊക്കെ പറയണമെന്ന് ഞങ്ങൾക്കറിയാം നീ കൂടുതൽ ഉപദേശിക്കണ്ട. നിനക്ക് ഒന്നും കിട്ടിയില്ലല്ലോ അത് തന്നെ നിന്റെ ഭാഗ്യം. Dr ഞങ്ങൾക്കെല്ലാവർക്കും ജീവനാണ് ❤. ഡോക്ടറെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഞങ്ങൾ ഇതിൽ കുടുത്താലും പ്രതികരിക്കും. Dr🔥🔥🔥🔥🔥🔥♥️♥️♥️♥️❤❤❤❤

  • @binsiashokan7877
    @binsiashokan7877 2 роки тому +53

    റോബിനെ മനസിലാക്കാൻ വിഡിയോ കണ്ടു നോക്ക് റോബിന് അപർണ യോടെ ഉള്ളത് റിയൽ ഫ്രണ്ട് ഷിപ് ആയിരുന്നു അത് നിങ്ങൾ മനസിലാക്കിയില്ല

  • @indira5962
    @indira5962 2 роки тому +150

    മൾബറി റോബിനെ friend പോലും ആക്കിയില്ല. പുറത്ത് ഇറങ്ങിയപ്പോൾ പുതിയ അടവ്

  • @Padma2024
    @Padma2024 2 роки тому +60

    Jasmine മലയാളികൾ ക് അംഗീകരിക്കാൻ പറ്റില്ല. അവളുടെ തനി സ്വഭാവം ഇന്നലെ പുറത്തു vanu. ഡ്രാമ cheating അഭിനയിക്കൽ

  • @balagopalanvarrier3095
    @balagopalanvarrier3095 2 роки тому +75

    അലങ്കാരം വേണ്ട ....മർബറി
    dr: നിങ്ങളെ നല്ലൊരു സുഹൃത്തായി പരിഗണിച്ചു ....
    But you betray him....
    അത് ഞങ്ങൾ പൊറുക്കില്ല ....

  • @sujathasudev8651
    @sujathasudev8651 2 роки тому +49

    അപർണ്ണ എന്നിക്ക് നിങ്ങളെ ഒത്തിരി ഇഷ്ടമാണ് Dr. നിങ്ങളെ ഒത്തിരി ഇഷ്ടാണ് പക്ഷേ അന്ന് BB യിൽ നിന്ന് പോരുമ്പോൾ Drനോട് നിങ്ങൾ ചെയ്തത് വളരെ മോശമായിപ്പോയി

  • @AdmnAdmn-xn2cq
    @AdmnAdmn-xn2cq 2 роки тому +38

    Wild card entry വന്നപ്പോൾ അപര്ണയും Dr Robin നിന്നു അകന്നു. റിയാസ് റോബിനെ ടാർഗറ്റ് ചെയുന്നത് കണ്ടപ്പോൾ Dr റോബിൻ പുറത്തു negative ആണ് എന്ന് അപര്ണക്കു തോന്നി കാണും അപർണ എപ്പോഴും safe ഗെയിം കളിക്കുന്ന ആൾ ആയിരുന്നു പതുക്കെ മറ്റേ ഗ്രൂപ്പിൽ അപർണ കൂടുതൽ അടുത്ത് റോബിനെ complete ആയി തഴഞ്ഞു

    • @apkji-q8j
      @apkji-q8j 2 роки тому +1

      Avasaanam moonchi😂😂

  • @shijisabu4105
    @shijisabu4105 2 роки тому +68

    ഡോക്ടർ ഞങ്ങളുടെ ചങ്കാണ്

  • @AdmnAdmn-xn2cq
    @AdmnAdmn-xn2cq 2 роки тому +33

    അപർണ ജനങ്ങളോട് പറയുന്നു ജാസ്മിനെ വെറുക്കരുത് എന്ന് പക്ഷെ അപർണ അതുപോലെ ജാസ്മിനോട് Dr റോബിനെ degrade പിന്നെ തെറി വിളിക്കരുത് എന്ന് എന്തുകൊണ്ട് പറഞ്ഞില്ല

    • @apkji-q8j
      @apkji-q8j 2 роки тому +1

      Itoke verum over show alle...out aaya rodanam

  • @vishnumk107
    @vishnumk107 2 роки тому +42

    Dr Robin 🔥🔥🔥

  • @anoopnarayanan1678
    @anoopnarayanan1678 2 роки тому +38

    ജാസ്മിന് ഒരു വലിയ ഹൃദയം ഉണ്ടെന്ന് പറഞ്ഞാൽ ഒരു ശരാശരി മലയാളിക്ക് അത് ദഹിക്കില്ല മൾബറീ. റോബിനെതിരെ ഇത്രയും ഹേട്രഡ് മനസ്സിൽ സൂക്ഷിക്കുന്ന ജാസ്മിന് എങ്ങിനെ നല്ല ഒരു ഹൃദയം ഉണ്ടാവും. ദേഷ്യം വന്നാൽ അവൾക്ക് പ്രാന്താണ്, അല്ലെങ്കിലും പ്രാന്താണ്. നെഗറ്റീവിറ്റിയുടെ ഒരു കൂമ്പാരം, അതാണ് ജാസ്മിൻ. റോബിൻ ഒരിക്കലും കാരണമില്ലാതെ ആരെയും തെറി വിളിച്ചിട്ടില്ല. പിന്നെ ഇങ്ങോട്ട് വന്നാൽ ... തെറിക്കുത്തരം മുറിപ്പത്തൽ ആണ് മലയാളിക്കിഷ്ടം. അതേ അയാളും ചെയ്തുള്ളൂ.

  • @pinkcorner8332
    @pinkcorner8332 2 роки тому +41

    I don’t like her attitude for Robin.. Because she Completely avoided when she came out from BB and now also...

  • @amaljoajay6683
    @amaljoajay6683 2 роки тому +37

    Dr. Robin ഈസ്‌ very genuine person but every one hated ഹിം except Dilsha

  • @great72
    @great72 2 роки тому +13

    Dr. Robin രാധാകൃഷ്ണൻ 💯💯💯💯♥️♥️♥️♥️👍🏻👍🏻👍🏻👍🏻

  • @shanisharaf9542
    @shanisharaf9542 2 роки тому +14

    ബ്ലെസ്ളീ യെക്കാളും ജാസ്മിനെക്കാളും റോൻസനെ ക്കാളും നിങ്ങളെ നല്ലോരു സുഹൃത്തായി കണ്ടത് റോബിൻ ആയിരുന്നു റോബിന് നിങ്ങളെ നല്ല ഇഷ്ടവും വിശ്വാസമായിരുന്നു

  • @SappuAdi
    @SappuAdi 2 роки тому +68

    I don't like her.she is diplomatic and the way she ignored Dr. at last😑😑😑😑

    • @RMC_GAMER_KERALA
      @RMC_GAMER_KERALA 2 роки тому

      നിങ്ങളുടെ ഡോക്ടറെ സപ്പോർട്ട് കൊടുത്തില്ലെങ്കിൽ അവൾ ഒറിജിനൽ അല്ല എന്നോ, അവിടെ ഉള്ളവരിൽ ഏറ്റവും നല്ല പേഴ്സൺ ആണ് അപർണ

  • @fousiyama8219
    @fousiyama8219 2 роки тому +14

    Robin ♥️

  • @nidhinkj4839
    @nidhinkj4839 2 роки тому +24

    Dr robinte oro movementsum vakkukalum...chirikunnathupolum.. nammal nokkiyal...personally enik orupad prajodhanam tharunna vekthithwamane Dr.machante❤

  • @myownchannel6898
    @myownchannel6898 2 роки тому +20

    ടീച്ചറേ. ഈ ഗയിമിന്റെ സുഖം അനുഭവിക്കുന്നത് ഞങ്ങളാണ് ഇഷ്ടപ്പെട്ടവരെ ഞങ്ങൾ എന്നും പിന്തുണക്കും

  • @prasanth1478
    @prasanth1478 2 роки тому +7

    റോബിനിലെ നല്ല മനുഷ്യനെ നിങ്ങൾ കാണാൻ ശ്രമിച്ചില്ല. നിങ്ങളുടെ കൂട്ടുകെട്ട് കാരണം.

  • @bigbosslive750
    @bigbosslive750 2 роки тому +18

    Robin luv u bro ❤️❤️❤️
    Aparna u dont deserve his luv and care as a frnd.. Ur hatred person

  • @pathuskitchenvlog5842
    @pathuskitchenvlog5842 2 роки тому +19

    Aparna paradooshanam paranjittund ....nanma olakkenu

  • @fiyasbabu
    @fiyasbabu 2 роки тому +24

    She was thinking that she has good support outside and doctor wants to take advantage of it..

  • @sindhuroy646
    @sindhuroy646 2 роки тому +6

    dr❤

  • @gangadharank4422
    @gangadharank4422 2 роки тому +23

    Aparna is good at heart. She can't hate anybody. Her upbringing is like that.
    However, you didn't take Dr Robin into your confidence! He had a great liking for you which you never realised.
    I like your fluency in Malayalam.
    All the best to Aparna. Kudos!!!

  • @rashisudhi4967
    @rashisudhi4967 2 роки тому +33

    Dr റോബിൻ

  • @shibugeorge1225
    @shibugeorge1225 2 роки тому +13

    ഒരു സ്വീറ്റ് ഹാർട് അല്ല ജാസ്മിനെ. കാരണം അവൾ dr നോട് കാണിക്കുന്നത് എന്താ. ഒരു ഫോട്ടോ യിൽ ഇടിക്കാൻ പറഞ്ഞപ്പോൾ അവൾ തൊഴിച്ചു. അതുമാത്രം മതി ജാസ്മിന്റ് sofavam എങനെ ആണെന്ന്

  • @amaljoajay6683
    @amaljoajay6683 2 роки тому +29

    Dr.Robin is a very good personality. Very honest to every one, He is not interested in any gosip, he only think about his game and have some special love for Dilsha ❤️He trustrd you more, but....you. Anyway its ok Aparna chechi. Njangalude doctor kku arodum veruppilla, athupole njangalkkum.. 👍❤️

  • @shameerla3830
    @shameerla3830 2 роки тому +8

    Dr robin ❤️❤️❤️❤️

  • @Soju9633
    @Soju9633 2 роки тому +33

    നിങ്ങൾ പിന്നിൽ നിന്നും പണി കൊടുത്തു....

  • @pinkcorner8332
    @pinkcorner8332 2 роки тому +5

    Robin Dr Only👍👍👍👍

  • @sethu5646
    @sethu5646 2 роки тому +14

    ഇവർക്ക് സത്യത്തിൽ ആരെയും മനസിലായിട്ടില്ല 😂

  • @parvathysree6106
    @parvathysree6106 2 роки тому +7

    Jasmin dr robinte വീട്ടുകാരെ പറയുന്നത്(many times) അപർണ mulberry കണ്ടില്ല അല്ലേ

  • @AbhijithTS-v2d
    @AbhijithTS-v2d 2 роки тому +14

    എന്തൊക്കെ പറഞ്ഞാലും ജാസ്മിൻ waste🙏🙏🙏🙏🙏🙏

  • @desighnerzstichingdesigner8747
    @desighnerzstichingdesigner8747 2 роки тому +25

    കള്ളി അപർണ.അവിടെയും ഇവിടെയും നികും. ഇവളുടെ ഇന്റർവ്യൂ അരുംകനരുത്

  • @Ani-gi1pf
    @Ani-gi1pf 2 роки тому +20

    Aparna aanu loka kalli😂😂😂🤣🤣🤣🙆‍♂️🙆‍♂️🙏🙇‍♂️🙇‍♂️

    • @shinu7606
      @shinu7606 2 роки тому +2

      International kalli🤣🤣🤣🤣

    • @Ani-gi1pf
      @Ani-gi1pf 2 роки тому

      @@shinu7606 ..👍👍😂😂

  • @binipeter5102
    @binipeter5102 2 роки тому +8

    ഒന് പോയേ.... ഇവർ dr നോട്‌ sincere അല്ല

  • @sheebathomas305
    @sheebathomas305 2 роки тому +25

    Aparna ithu jasminte aduthu paranju kodukku,the game aanennu,avalude personal grudge's vechu robinem familiyeyum aval ethra mathram apamanikunnathu

  • @ashidaarshadashi1490
    @ashidaarshadashi1490 2 роки тому +4

    ജാസ്മിൻ പറഞ്ഞിടുണ്ട് dr. ഇഷ്ട്ടമല്ല എന്ന്. Pinne അവരുടെ ജീവിതം ഞങ്ങളല്ല കുളം തൊട്ടുന്നത് അവർതന്ന യാണ് ഞങ്ങൾ പറയുന്നതാണോ പ്രശ്നം അല്ലാതെ അവർ അവിടെ കാട്ടികൂട്ടുന്നതല്ലലെ അവർ ചെയുന്നതാണ് ഞങ്ങൾ പറഞ്ഞത് dr. ❤❤❤❤

  • @nafidpk1
    @nafidpk1 2 роки тому +12

    Dr. Nangalk oru Vikaaram anu hei.. Yudham adh Cheyyan ullath anu he

  • @shefishefee5952
    @shefishefee5952 2 роки тому +4

    ഇനി ആലോചിച്ചിട്ട് കാര്യമില്ല അന്ന് നോക്കണമായിരുന്നു

  • @AbhijithTS-v2d
    @AbhijithTS-v2d 2 роки тому +8

    Airport നിന്ന് ഇറങ്ങിയപ്പോ റോബിനെ പുച്ഛിക്കുന്ന സമീപന reply😌😌😌😌... ഇപ്പോൾ അല്പം സുഗിപ്പിച്ചു 😏😏😏😏

  • @akhilnair8196
    @akhilnair8196 2 роки тому +17

    Aparna robinte kude kurachum kudi aduthirunnekli munmott pokan pattumayirunnu

    • @sreejamg9789
      @sreejamg9789 2 роки тому +2

      Bst.robinod mindunnavarkokke vote koduthu last robin vtlitikum

    • @nanuslive6151
      @nanuslive6151 2 роки тому

      Best endhinado angane nikane swanthamayite enfhelum cheythe nikate

  • @christianchannelmalayalam6159
    @christianchannelmalayalam6159 2 роки тому +3

    റോബിനെ മൈൻഡ് ചെയ്യാതെ പോയതല്ലേ

  • @Vijirajanchal.2.0
    @Vijirajanchal.2.0 2 роки тому +4

    Aparnna u r right njan robin fan anu robhin oru prqthipaksha behumanam ulla vykthi anu pinne aduthal ayal oru vakku kondu polum areyum vedhanippikkilla pinna ayal selbrati alla athukondu thanne ayale thanne ayalude screen species undakkunnu sathyam thanne.
    Njgalkk robin fansinu ningaleyum istam anu.
    Pinne mattullavare theri paryunnathu doctor fans alla Doctor fans heaters anu athukandu thettayi karautharuth respect u all time 🙏

  • @MrSibish
    @MrSibish 2 роки тому +6

    ഭാര്യ അല്ല പങ്കാളി. അതാണ് കറക്റ്റ്. 😇

  • @ksadique3964
    @ksadique3964 2 роки тому +5

    Aparna must be regretting of not supporting robin

  • @bianca_george
    @bianca_george 2 роки тому +5

    Aparna u r a wonderful person. If u were a friend to Robin,I am sure u should have been there

    • @bianca_george
      @bianca_george 2 роки тому

      In top five.Felt sad while u r leaving u didn’t say bye to Dr. he was so upset

  • @ksadique3964
    @ksadique3964 2 роки тому +3

    Robin is the best

  • @dhanyan5113
    @dhanyan5113 2 роки тому +14

    Ini ningalikke purathirangiyittu abide Robin irritation undakkiyitundu athu ningal kanditilla nnu paranjal njangal 24×7 kanditundu. He is brilliant honest good loving man

  • @sandeepnila
    @sandeepnila 2 роки тому +13

    Bb4 robin🥰 world😍❤❤😍 we hate jasmine suchithra

  • @airinshaji13
    @airinshaji13 2 роки тому +14

    Every interview everyone say about dr dr dr

  • @Tessy-il3ff
    @Tessy-il3ff 2 роки тому +3

    റോബിന്റെ മൈൻഡ് ഗെയിം പിടികിട്ടിയത് ജനങ്ങൾ അവന്റെ ആരാധകരായി mari

  • @Tessy-il3ff
    @Tessy-il3ff 2 роки тому +5

    ബ്ലസിലി പറഞ്ഞ ഏഷണിയും പരദൂഷണവും വിശ്വസിച്ചു റോബിനെ misunderstood

  • @akshaykrishnakr
    @akshaykrishnakr 2 роки тому +4

    Ithonnm aarnilalo pokunna nerathu paranjatu..Vinaykkm Jaz num yatra paranjanalo..Robine ignore aakiya pole thonni..Pulik ath hurt aakukayum cheythu

  • @akhilnair8196
    @akhilnair8196 2 роки тому +26

    Jasmin valare valare mosham

    • @shifanaanfar5571
      @shifanaanfar5571 2 роки тому +2

      Yes

    • @dhanyan5113
      @dhanyan5113 2 роки тому +4

      Ithreyum cultureless Bb de historyil first ayirikkum. Vrithiyum illa. Eppozhum nakam kadichu mattullavarude aaharathil kayy iduka. Suchithra thalamudi verpedthunathu kitchen il aanu. 🤢🤢

    • @krishnadevan1228
      @krishnadevan1228 2 роки тому +2

      മോശം ആയതുകൊണ്ട് അല്ല Basically ജാസ്മിൻ mentally വളരേ week ആയ ഒരു മത്സരാർഥി ആണ് അതുകൊണ്ടാണ് ഇപ്പോഴും പാവയെ പിടിച്ചു നിൽക്കുന്നത് Dr. Robin ഒരു strong മത്സരാർഥി ആണ് എന്ന് അവൾക്ക് അറിയാം , താൻ (ജാസ്മിൻ) ഒരു strong മത്സരാർഥി ആണ് എന്ന് സ്വയം വിശേഷിപ്പിക്കാൻ ആണ് ഡോക്ടറെ പഴയ കാര്യം (പാവ and തന്ത വിളി) പറഞ്ഞു നൽകുന്നത് അത് മാത്രം അല്ല , തൻ്റെ വാദം ശെരിയാണ് എന്ന് ബോധ്യപ്പെടുത്താൻ ആണ് മറ്റ് ഒരാളെ കൂട്ട് പിടിക്കുന്നത് അത് മാത്രം അല്ല ജാസ്മിന് ഒറ്റക് കളികൻ പറ്റത്തുമില്ല ആ കോൺഫിഡൻസും പോയി, (പിന്നെ അതിന് മാത്രം ഒന്നും Dr വിളിച്ചില്ല മൂസയുടെ മോളെ എന്ന് വിളിക്കുന്നത് മൂസയുടെ മോളയത് കൊണ്ടോലെ) , റിയാസും കൂടെ പുറത്ത് പോയാൽ ജാസ്മിന് അവിടെ ഒറ്റക്ക് നിൽക്കാൻ പറ്റില്ല , ജാസ്മിനെ എല്ലാവരുടെയും മുമ്പിൽ വച്ച് ജാസ്മിൻ week മത്സരാർഥി aanu ennu പറഞാൽ , അവിടെ ജാസ്മിൻ തീർന്നു.

    • @shinu7606
      @shinu7606 2 роки тому

      @@krishnadevan1228 enikum ithaanu parayanullath. Culture illatha character.Nimisha poyapol muthal Jas weak aanu.Aparna poyappol Jasmin thirnnu.athinu sesham karachil drama thudanghi.ottak game kalikaan ariyilla.

    • @krishnadevan1228
      @krishnadevan1228 2 роки тому +1

      @@shinu7606 culture ellatha character ennu njan parayilla confidence ellatha person avaku aarengilum depend chayithale avalku inlkaan pattulu

  • @ackutm9422
    @ackutm9422 2 роки тому +3

    To be honest , it was Aparna who was using Robin (not the other way around) Aparna should’ve been out of the show in the first 3 weeks but sustained purely because of Robin’s support (robin fans gave partial votes thinking she is his good friend)

  • @devilgirl375
    @devilgirl375 2 роки тому +3

    നിങ്ങൾക് നിങ്ങളെ തന്നെ മനസിലായില്ല തോന്നുന്നു 🙄

  • @avin9841
    @avin9841 2 роки тому +2

    Aparna has nothing big to say about Robin right now. When he left, he told Laletta that Top Five Robin would not be coming. He is the one who thought that his friendship with Aparna was fake. Now Robin has become a good person to everyone

  • @hizz_soul7811
    @hizz_soul7811 2 роки тому +3

    Aparnak cheryoru asooya Ind robinood

  • @beenasree6498
    @beenasree6498 2 роки тому +5

    Athinakathu Dr. Robinodu ellavarum kanikkunnathenthanu

  • @goku-yi4cm
    @goku-yi4cm 2 роки тому +9

    Ipol ninki dr kollam allea.bigboss house game aanu ennu paryunu.avide avrde original swabvm engnelim veliyil varum

  • @bambala469
    @bambala469 2 роки тому +5

    Aparna you were mislead by Jasmine and nimisha, also Daisy. It happens, nobody can sometimes escape from this. This is not your fault.

  • @MidhunRaj_I_am_here
    @MidhunRaj_I_am_here 2 роки тому +1

    Doctor Robin ❤️

  • @riz6899
    @riz6899 2 роки тому +3

    Enth agression aanu mole .ayaalu avide athrayum provoked aavunnund ath ni kaanunnundo?

  • @aliciasam9515
    @aliciasam9515 2 роки тому +1

    Athe ithrayum hate nte aavashyam illa . Athu ningalude friend jasmine paranju manasilaku . Life undennu ningalude friend num koodi thonnanam . Njangalku mathram thonniyal pora . Malayalikale chorinjal keri manthum . Athre ullu .

  • @muzicheaven1987
    @muzicheaven1987 2 роки тому +2

    നീ പറഞ്ഞിട്ടുവേണം നമുക് തീരുമാനിക്ക് ഒന്ന് പോടെയ് 😑ആവശ്യമില്ലാത്ത ഇന്റർവ്യൂ ഒക്കെ കൊടുത്ത് ഒള്ള വില കളയല്ലേ 😤 നിങ്ങളല്ല നിങ്ങള ബോസേട്ടൻ വന്നു പറഞ്ഞാലും only സ്പർട്ട് ഫോർ ഡോക്ടർ 🥰 എനിക്ക് dr ne നേരിൽ കാണണം എന്നുണ്ട് 🥰

  • @RMC_GAMER_KERALA
    @RMC_GAMER_KERALA 2 роки тому

    I hope you are an INFJ.... അതുകൊണ്ടാണ് നിങ്ങളിൽ BB hope വച്ചത്..... The Advocate... Rarest personality type

  • @Rezwanbaby
    @Rezwanbaby 2 роки тому

    Dr Robin Radhakrishnan the MIND GAMER🔥🔥🔥♥️

  • @abhiramiabhi2778
    @abhiramiabhi2778 2 роки тому +10

    ❤️❤️❤️

  • @thumbisworld1997
    @thumbisworld1997 2 роки тому +2

    Bleslee❤️❤️❤️❤️

  • @pathuskitchenvlog5842
    @pathuskitchenvlog5842 2 роки тому +4

    Jasmin paavam ee Jasminde ocha ivel kelkunnille...robin ochayundakunnu poolum ivelethaa ......ee pennu pettennu porathayeth robinde bagyam...

  • @joxjohn4848
    @joxjohn4848 2 роки тому +2

    Good aparna...u realised the "fake"

  • @devakyvelayudhan5426
    @devakyvelayudhan5426 2 роки тому +1

    Aparna jasunteyum nimishayudauum friend alle

  • @shinu7606
    @shinu7606 2 роки тому +1

    Robin prekshakrude manassil aanu keriyath.co- contestant nte Alla.ivaroke purath vannapolaanu manassilakiyath.

  • @shinu7606
    @shinu7606 2 роки тому +6

    Aparna selfish contestant aayirunnu.safe gamer.ottum ishtam thonniyilla.sorry to say.

  • @leelammavp3378
    @leelammavp3378 2 роки тому

    ജാസമിൽ സർവ്വ സമയവും റോബിനോട് അലറാനും തെറി പറയാനും നല്ല മിടുക്കാ ജാസ്മിൻ ഭയങ്കര വൈരാഗ്യം വെച്ചാ റോബിനോടു പെരു മാറുന്നതു് ഗെയിം കഴിഞ്ഞാൽ എല്ലാവരും അതു മറക്കും പക്ഷേ റിയാസും ജാസ്മിനും അങ്ങനെയല്ല

  • @Kukku914
    @Kukku914 2 роки тому +15

    Onnu podee😏

  • @rsk9358
    @rsk9358 2 роки тому +2

    If No eviction this week to save suchithra, there is no point in watching this show. Viewers should Boycott the show completely.

  • @prasanth1478
    @prasanth1478 2 роки тому +1

    അപർണ ഇറങ്ങിയ ഉടനെ airportil വച്ചു ജസ്മിന്റെ പേരാണ് എടുത്ത് പറഞ്ഞുകൊണ്ടിരുന്നത് . ഇപ്പൊ മാറ്റി

  • @ammuvlogz221
    @ammuvlogz221 2 роки тому

    👍😘

  • @anoop6406
    @anoop6406 2 роки тому +1

    നിനക്ക് ആരെയും ഇപ്പോഴും മനസിലാക്കാൻ പറ്റിയിട്ടില്ല കുട്ടി

  • @priyankasreeroop
    @priyankasreeroop 2 роки тому

    റോബിൻ നിങ്ങളോടു കാണിച്ച സൗഹൃദത്തിന്റെ ഒരു 10% പോലും നീതി നിങ്ങൾ അദ്ദേഹത്തോടു പുലർത്തിയില്ല. റോബിനെ പിന്നിൽ നിന്നും കുത്തി. ജാസ്മിനോടും ടീമിനോടും night talk എല്ലാവരും കണ്ടതാ... പിന്നിൽ നിന്നും കുത്തിയില്ലെങ്കിൽ ഇപ്പോഴും അവിടെ ഉണ്ടായിരുന്നേനെ..... Anyway കഴിഞ്ഞത്
    കഴിഞ്ഞു.. 🙏🙏🙏🙏

  • @avin9841
    @avin9841 2 роки тому

    Did we see you there telling Robbins guilt to so many people there..We saw the live show every day.

  • @jithinp8638
    @jithinp8638 2 роки тому

    Avan ottakkane vannathe he is the monster Dr robin 🔥🔥🔥🔥🔥🔥🔥🔥🔥

  • @vittyranjan3047
    @vittyranjan3047 2 роки тому

    You are a good contestant but robin is very friendly towards you and that much importance u didn’t t give even at the time of your eviction time also .

  • @padminipk3292
    @padminipk3292 2 роки тому +1

    നിനക്ക് ജാസ്മിനോട് ഈ വെറുക്കപ്പെട്ട സംസാരത്തിന്റെ ആവശ്യമുണ്ടോ എന്ന് ചോദിക്കാമായിരുന്നില്ലേ ? പുറത്തിറങ്ങിയാൽ ലൈഫ് ഉണ്ടെന്ന് അറിയാതെയാണോ BB യിലേക്ക് എല്ലാവരും വന്നത്?

  • @ambadiambadisahadevan5511
    @ambadiambadisahadevan5511 2 роки тому +3

    പച്ച ചീത്ത വിളിക്കുമ്പോൾ അറിഞ്ഞകൂടെ പുറത്തിറങ്ങുമ്പോൾ ഒരു ലൈഫ് ഉണ്ടന്ന്

  • @MYWORLD-Muzy
    @MYWORLD-Muzy 2 роки тому

    Veettil irikunnavare parayunnathano sujithra jasminte sweet herat.

  • @sasinnu
    @sasinnu 2 роки тому

    Aparna ne njangale padipikaan varanda. Nninne Dr. Robin nalloru suhirthaayit kandu, ne paavathine pinnil ninnu chadikan noki. Ennit ne theriammachi jasmine nallathaanennu parayunnu. Ennal ne entha Dr. Robinepati angane ithuvare parayathath. Pinne ne akathirunnu kali kandathinekal kooduthal njangal purathirunnu kali kandu. Pinne Dr. Robinepati aa panna jasmine theri parayumbozhum ne theri parayaruthennu orikal polum parayunnath ketilla. Athukondaanu chilarkenkilum ninnod deshyam

  • @RMC_GAMER_KERALA
    @RMC_GAMER_KERALA 2 роки тому

    റോബിനോട് സൗഹൃദം റോബിനോട് സൗഹൃദം ഇല്ല.... ഇതാണോ അവിടെ ഉള്ള മനുഷ്യരുടെ അളവുകോൽ.... 😏😏😏

  • @vandanaabhi7324
    @vandanaabhi7324 2 роки тому +1

    Appu mol alu kollallo.veliyil vannu plate mattyallo

  • @tomyjohn8881
    @tomyjohn8881 2 роки тому +6

    Waste

  • @anishthomas4389
    @anishthomas4389 2 роки тому

    plz…..v r watching the show 24x7…. dnt say about jasmin…..that shez having a g8t heart… by saying that, v understood u dnt know the pulse of malayali viewer’s…..v malayali peoples accept peoples with good character and deny those who r bad…

  • @shefinrony4001
    @shefinrony4001 2 роки тому

    Aparna.. you are saying that Jasmin is a person with a sweet heart. Then, kindly tell me,how these kind of words are coming from such a sweet pure soul?????

  • @shahlasufiyan6598
    @shahlasufiyan6598 2 роки тому +2

    Entha ഭാര്യ എന്ന് പറയുന്നത്? 🤔

    • @chandramathykallupalathing413
      @chandramathykallupalathing413 2 роки тому

      അപര്‍ണ ഭർത്താവിന്റെ സ്ഥാനത്ത് ആയതുകൊണ്ട്. ഒരു അര്‍ത്ഥവും ഇല്ലാത്ത ഒരു സ്വയം വിളി.

  • @anujananujan6434
    @anujananujan6434 2 роки тому

    What life Aparna it's not fair.they were playing dirty playing especially Jasmin,sujithra,daisy...they were negative output to public.u r not affair to understanding these girls.now ustand what happened in outside