വയൽ വരമ്പിലെ പ്രേതം [Horror story]

Поділитися
Вставка
  • Опубліковано 17 вер 2024
  • വയൽ വരമ്പിലെ പ്രേതം [Horror story]
    Disclaimer: കഥകൾ പൂർണ്ണമായും വിനോദത്തിന് വേണ്ടി മാത്രമുള്ളതാണ്. ചാനൽ ഒരു തരത്തിലുള്ള അന്ധവിശ്വാസത്തേയും പ്രോത്സാഹിപ്പിക്കുന്നില്ല.
    The stories are purely for entertainment purposes. The channel does not promote any form of superstition.
    Welcome to my channel, where the darkness of the night comes alive through bone-chilling Malayalam ghost stories and horror tales. Join me on a journey into the eerie realm of 'Pretha Kathakal' and 'Midnight Stories' in the Malayalam language. With no video clips, it's just you, me, and the haunting narratives that will send shivers down your spine. Get ready to experience the true essence of Malayalam horror stories, exclusively on my channel. Subscribe now and be prepared to be scared!
    malayalam horror novels onlinereading free
    horror Stories Malayalam
    ghost story malayalam
    horror story malayalam
    malayalam horror stories
    malayalam ghost stories
    horror stories malayalam
    horror Stories Malayalam
    horror malayalam stories
    horror malayalam story
    malayalam horror novels
    horror novels malayalam
    malayalam horror kathakal
    best horror novels in malayalam
    malayalam short horror stories
    malayalam horror stories to read

КОМЕНТАРІ • 45

  • @ujithunnikrishnan2205
    @ujithunnikrishnan2205 2 місяці тому +1

    Kollaam bro❤

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 3 місяці тому +4

    സൂപ്പർ...❤🎉❤🎉

  • @ലൂപ്പ
    @ലൂപ്പ 3 місяці тому +1

    Thank You,
    നല്ല അവതരണം,

  • @sujithksks5398
    @sujithksks5398 2 місяці тому +2

    ഇതുവരെ ഈ കഥ 3വട്ടം കേട്ടു ഇനിയും കേൾക്കും കാരണം അർജുൻ പോയത് എല്ലാം എന്റെ കണ്മുന്നിൽ എന്നത് പോലെ തന്നെ കാണുന്നു 🙏സൂപ്പർ ആയി ബ്രോ 🌹

    • @MidnightMalayalam
      @MidnightMalayalam  2 місяці тому

      പറയാൻ വാക്കുകളില്ല അത്രേം സന്തോഷം Thank you so much 😍😍🥰

  • @Ajith-br8lq
    @Ajith-br8lq Місяць тому +2

    താങ്കളെയും vidurar Channel ൻ്റെയും fan❤❤❤❤

    • @MidnightMalayalam
      @MidnightMalayalam  Місяць тому +1

      ഈ പിന്തുണയ്ക്ക് ഒത്തിരി നന്ദി 😍😍😍

  • @SanthoshKumar-o1v6s
    @SanthoshKumar-o1v6s 3 місяці тому +1

    Nalla story valere ishttapettu👌🏻👌🏻👌🏻👏🏻👏🏻👏🏻

  • @Sajan.tSajan.t-nx5id
    @Sajan.tSajan.t-nx5id Місяць тому +1

    കഥ മുഴുവൻ കൊല്ലുന്നതിനു മുൻപ് ഉറങ്ങിപ്പോയി,, ബാക്കി കൂടി കേൾക്കട്ടെ 👍😄

    • @MidnightMalayalam
      @MidnightMalayalam  Місяць тому

      കഥ മുഴുവനും കേട്ട് കഴിഞ്ഞിട്ട് അഭിപ്രായം പറയണേ 😍😍🥰

  • @premaseridaran4716
    @premaseridaran4716 3 місяці тому +1

    Nice stories... keep up the good work... Pls upload more horror stories 👍👍👍👍👍👍❤❤❤

    • @MidnightMalayalam
      @MidnightMalayalam  3 місяці тому +1

      Thank you so much for your support. I'll upload more stories soon ♥️

  • @sarathk.s5410
    @sarathk.s5410 3 місяці тому +1

    Super❤️❤️❤️❤️❤️

  • @shyamettantesmithukkutti
    @shyamettantesmithukkutti 3 місяці тому +4

    പ്രകൃതി ഉറങ്ങുന്ന ഈ നിഷിദിനിയുടെ അന്ത്യയാമത്തിൽ ശ്യാമേട്ടന്റെ ശക്തമായ കൂർക്കം വലിയ്ക്കൊപ്പം ഈ കഥ ആസ്വദിച്ച് കേട്ട് തീർത്ത ഞാൻ.😍😍😍

    • @MidnightMalayalam
      @MidnightMalayalam  3 місяці тому +2

      😁😁😁
      Thank you so much for your support 😍😍😍

  • @pranavprakash6606
    @pranavprakash6606 3 місяці тому +2

    സൂപ്പർ bro🥰🥰

  • @snworld3978
    @snworld3978 3 місяці тому +1

    എൻ്റെ പൊന്ന് ബ്രോ🙄 ഒരു രക്ഷയും ഇല്ലാത്ത കഥ😍.... മനസിൽ കാണാൻ പറ്റി ഓരോ സീനും..കണ്ണമ്മയ്ക്ക് പറ്റിയ ബിജിം.. ഇനിയു ഇതു പോലുള്ള കഥകൾ വേണം...full support and all the best brother🎉♥️

  • @fayizsaf59
    @fayizsaf59 3 місяці тому +1

    Waiting ayirunnu❤

  • @jijin1000
    @jijin1000 3 місяці тому +1

    Machaane your story superb I’m a big fan of your channel ❤❤❤❤

  • @romyjose1012
    @romyjose1012 3 місяці тому +3

    Ennum upload akumo

    • @MidnightMalayalam
      @MidnightMalayalam  3 місяці тому +1

      കഥകൾ എഴുതി തീരാൻ സമയം എടുക്കുന്നത് കൊണ്ടാണ് ബ്രോ ഇത്രയും ലേറ്റ് ആവുന്നത്. മാസത്തിൽ രണ്ടെണ്ണം വീതം ഇടാൻ ഞാൻ ശ്രമിക്കാം 🥰

    • @romyjose1012
      @romyjose1012 3 місяці тому

      ​@@MidnightMalayalam bro number undo njan horror stories ezhuthi sahayikm

  • @sajeevsworld5993
    @sajeevsworld5993 3 місяці тому +1

    Your back 🔙

    • @MidnightMalayalam
      @MidnightMalayalam  3 місяці тому

      കുറച്ച് ജോലി തിരക്കിൽ പെട്ട് പോയി. അതാ ഇത്ര വൈകിയത്. Thank you 🥰

  • @SachinSachin-pg9gu
    @SachinSachin-pg9gu 3 місяці тому +1

    Bakki undo

  • @humanlover9748
    @humanlover9748 3 місяці тому +2

    ഒരു ജാതി കൊണോത്തിലെ കഥ ഞാൻ നിക്കറിൽ മുള്ളി പോയി ഇത് എവിടുന്ന് കിട്ടീടെ പീഡിപ്പിക്കാൻ

    • @MidnightMalayalam
      @MidnightMalayalam  3 місяці тому

      ഞാൻ തന്നെ എഴുതിയതാണ്

    • @humanlover9748
      @humanlover9748 3 місяці тому +1

      @@MidnightMalayalam അടിപൊളി മച്ചാനെ ഞാൻ ഹൊറർ സ്റ്റോറി ഇഷ്ട്ടപെടുന്ന ആളാണ് you are talented keep writing ❤️❤️

    • @MidnightMalayalam
      @MidnightMalayalam  3 місяці тому

      Thank you so much for your support 😍😍😍

  • @jijin1000
    @jijin1000 3 місяці тому +1

    Machaane voice matram aanu nallatu story vaayikunna video edaatirikuka don’t feel I’m giving negative comments…🙄🙄🙄

    • @MidnightMalayalam
      @MidnightMalayalam  3 місяці тому +1

      വോയ്സ് മാത്രം ഇടുന്നതാണ് എനിക്കും comfortable. പക്ഷേ ഇത്രേം length ഉള്ള വീഡിയോകൾക്ക് അങ്ങനെ ചെയ്യുന്നത്തിൽ എന്തോ ചില പ്രശ്നങ്ങൾ ഉണ്ട്. അതാ ക്യാമറയ്ക്ക് മുന്നിൽ വന്നത്. ഞാൻ കൂടുതൽ നന്നായി പ്രസൻ്റ് ചെയ്യാൻ ശ്രമിക്കാം. Thank you for your feedback and support 😍

  • @ASUTHOSHMk
    @ASUTHOSHMk 3 місяці тому +1

    ഇതെന്താടാ കണ്ണാടിയോ 🤣