ചിത്രയുടെ ഭർത്താവ് വിജയൻ എൻ്റെ ബാല്യകാല സുഹൃത്തായിരുന്നു | Ormmakal Episode 33 | MG Sreekumar

Поділитися
Вставка
  • Опубліковано 15 вер 2024
  • #mgsreekumar
    Ormmakal Episode 33
    Presenter: Hari P Nair
    Camera: Rony, Jomish Jose, Aneesh Krishnan
    Editing: Rahul Krishnan
    Watch Previous full Episode here: • ഓര്‍മ്മകള്‍ | Ormmakal
    Subscribe Now : bit.ly/mgsreek...

КОМЕНТАРІ • 65

  • @rhythm3759
    @rhythm3759 3 місяці тому +18

    സോഷ്യൽ മീഡിയ സജീവമായി തുടങ്ങിയതിനു ശേഷമാണ് ഇവരൊക്കെ നല്ല പിള്ള ചമയാൻ തുടങ്ങിയത്.. അല്ലെങ്കിൽ കാണാമായിരുന്നു... എംജി സാറിന്റെ പണ്ടത്തെ ഇന്റർവ്യൂസ് കണ്ടു നോക്കു.. അഹങ്കാരം തലയ്ക്കു പിടിച്ചവൻ... എന്തിരുന്നാലും അദ്ദേഹത്തിന്റെ പാട്ടുകൾ എല്ലാം അടിപൊളിയാണ്.. 👌

    • @SongStalgia
      @SongStalgia 3 місяці тому +2

      കാലം.. ആണ് സുഹൃത്തേ... കാലം ചിന്തകളിൽ മാറ്റം വരുത്താത്ത ഒരു മനുഷ്യനും ഇല്ല.

  • @akhileshattappady9337
    @akhileshattappady9337 3 місяці тому +6

    കൂത്തമ്പലത്തിൽ വെച്ചോ....,,,, പുതു മഴയായ് പൊഴിയാം,,,,,, ഇപ്പോഴും എപ്പോഴും എന്റെ ഫേവറിറ്റ് ആണ്...❤❤❤❤

  • @tkhvlog8513
    @tkhvlog8513 3 місяці тому +7

    ഓർമ്മകൾ പ്രോഗ്രാം 30 മിനുട്ട് ആകാമോ ❤mg sir

  • @shajieliyath6075
    @shajieliyath6075 3 місяці тому +3

    പ്രായം വെറും നമ്പർ മാത്രമെന്നു തെളിയിക്കുന്നു 👍👍🙏🙏

  • @ajeshap7490
    @ajeshap7490 3 місяці тому +1

    ശ്രീയേട്ടാ..ആവണിപ്പൊന്നൂഞ്ഞാൽ.. പാടിക്കേൾക്കാൻ.. വലിയ ആഗ്രഹം... പ്രോഗ്രാം എല്ലാം കാണാറുണ്ട്.. മനോഹരം.. ശ്രീയേട്ടനും ഹരിജിക്കും ആശംസകൾ 💛💛💛

  • @stefyjomish
    @stefyjomish 2 місяці тому

    എപ്പിസോഡുകളെല്ലാം സൂപ്പർ..songs with experience of years..❤

  • @ABHAYAKUMAR-HOUSEBOATS-SONGS
    @ABHAYAKUMAR-HOUSEBOATS-SONGS 3 місяці тому +4

    M.G Sreekumar Sir, All time Hit maker

  • @bindukrishnan3475
    @bindukrishnan3475 3 місяці тому +45

    M. G fans ഇവിടെ വരൂ ❤️

  • @akhilbalachandran8895
    @akhilbalachandran8895 3 місяці тому

    MG anna, vidyasagar songsne kurichu 2 episodes please. Especially mukil mudi thidambil and hai hilalin from movie Dubai. Pinne nadodipoonthinkal, vinnile poikayil, thankathinkal, vellinila , bambattu hudugi ithellam, ithinteyellam stories kelkkan aagrahamund

  • @manojmenonsreepadmam
    @manojmenonsreepadmam 3 місяці тому +10

    ഒരു കാര്യം അറിയാൻ വലിയ താല്പര്യമുണ്ട് ജി വേണുഗോപാൽ ഉണ്ണിമേനോൻ ഇവരുമായി താങ്കൾ എങ്ങനെയാണ് ഒരുമിച്ച് ഒരു വേദിയിലും കാണാറില്ല ഇവരെ പറ്റി താങ്കൾ സംസാരിക്കാറു പോലുമില്ല എന്താണ് ജനങ്ങൾ മനസ്സിലാക്കേണ്ടത്?

  • @nishadvr431
    @nishadvr431 3 місяці тому +2

    സാർ വീഡിയോ മിനിമം ഒരു 25 - 30 മിനിറ്റ് ആക്കാമോ പ്ലീസ്❤

  • @user-co5jc3uo7r
    @user-co5jc3uo7r 3 місяці тому +1

    Jai Sreyetan Amaizing program❤❤❤🎼💥🌾🙏🌾

  • @pramodvarkala2650
    @pramodvarkala2650 3 місяці тому

    O super 👌 nalla resamundayirunnu kadha kettu kondirikkan all the best ❤

  • @kiranms1979
    @kiranms1979 3 місяці тому

    super episode again

  • @deepu4795
    @deepu4795 3 місяці тому +5

    എം ജി സാറും ഉണ്ണി മേനോനും മലയാളത്തിലും തമിഴിലുമായി നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്, നിങ്ങളുടെ ഓർമ്മകൾ പങ്കുവെക്കാമോ

    • @sajijp7067
      @sajijp7067 3 місяці тому +1

      Mg.thamiladikam.paadiyittilla

    • @athuljojuk3761
      @athuljojuk3761 3 місяці тому +1

      They are not on terms after unni had complained many of his songs were taken by mg

    • @mahinbabu3106
      @mahinbabu3106 3 місяці тому

      ​@@athuljojuk3761എംജി ശ്രീകുമാറും വേണുഗോപാൽ ആയിട്ട് എലെ

    • @bhanumathiamma6472
      @bhanumathiamma6472 3 місяці тому

      😅😅​@@sajijp7067

  • @AnuAjay-kc2mp
    @AnuAjay-kc2mp 3 місяці тому

    Very nice .Big fan of sir.Attuthottilil song pl Anu tcr👍❤️

  • @venueofjith4810
    @venueofjith4810 3 місяці тому +1

    Hi sir am sreejith from thiruvalla...
    Suresh peters ആയിട്ടുള്ള മ്യൂസിക്കൽ experiance ഒന്ന് share ചെയ്യാമോ.

  • @vijaynathgopinath
    @vijaynathgopinath 3 місяці тому +1

    Real interview

  • @nidhincsabu5315
    @nidhincsabu5315 3 місяці тому +1

    എന്റെ സ്ഥലം കോട്ടയം, ചിരഞ്ചിവി എന്ന സിനിമയിലെ അമ്മേ നീ ഒന്ന് കൂടി

  • @richumadhav
    @richumadhav 3 місяці тому

    Request you Sir
    Thoo manjo paragam pol....
    Biju Mathoor, Alappuzha

  • @kkpstatus10
    @kkpstatus10 3 місяці тому +1

    എംജി അണ്ണൻ ❤

  • @Snow...78
    @Snow...78 3 місяці тому +1

    ബിച്ചു തിരുമല ❤❤

  • @pramodvarkala2650
    @pramodvarkala2650 3 місяці тому

    Chetta njaan Pramod Varkala Work cheyyunnathu Andamanilanu ente kunjum naalu muthale Sreeyettane follow cheyyunna oru aaraadhakanaanu

  • @stefyjomish
    @stefyjomish 2 місяці тому

    ഞാൻ സ്റ്റെഫി ഫ്രാൻസിസ്
    Villadam സ്വദേശിനിയാണ്.മക്കൾക്ക് വേണ്ടി chundhari വാവേ song paadamo

  • @evershine5201
    @evershine5201 3 місяці тому +1

    ഉണ്ണിമേനോനും ചേട്ടനും ചേര്‍ന്ന് പാടിയ ഒരു പാട്ട് പാടാമോ

  • @pramodvarkala2650
    @pramodvarkala2650 3 місяці тому

    Chetta. Sundarikakka enna filmile 'Neelambal poovithalay ninmizhi naalam ' onnu paadumo❤

  • @rsvideos6918
    @rsvideos6918 3 місяці тому +1

    Super

  • @nandasuthavaram8271
    @nandasuthavaram8271 3 місяці тому +1

    Duet partners നെപ്പറ്റി ഒരു എപ്പിസോഡ്‌ ചെയ്താൽ നന്ന്.
    പഴയ ഗായികമാരിൽ ജാനമ്മ ഡേവിഡ്‌, പി.ലീല, പി. സുശീല, എസ്. ജാനകി, പി. മാധുരി, വാണീജയറാം, അമ്പിളി എന്നിവരോടൊപ്പം പാടി. മലയാളത്തിൽ ചിത്ര, സുജാത, അരുന്ധതി, സ്വർണ്ണലത, മിന്മിനി, ലതിക, രാധികാ തിലക്, ആർ. ഉഷ, സുനന്ദ, ആശാലത ഇവരോടൊപ്പവും പുതിയ തലമുറയിലെ എല്ലാവരോടുമൊപ്പവും പാടി.
    ഹിന്ദിയിലെ ലതാജി, ആശാജി, കവിതാജി, അൽകാജി, അനുരാധാജി, ശ്രേയാജി ഇവരോടൊപ്പം പാടി.
    Male Singers ൽ യേശുദാസ്, എസ്. പി. ബാലസുബ്രഹ്മണ്യം, ജയചന്ദ്രൻ, മലേഷ്യാ വാസുദേവൻ, ജോളി ഏബ്രഹാം, മനോ, ഉണ്ണിമേനോൻ, കൃഷ്ണചന്ദ്രൻ, മാർക്കോസ്, വേണുഗോപാൽ, ബിജു നാരായണൻ, മധു ബാലകൃഷ്ണൻ, വിധു പ്രതാപ്, സന്തോഷ് കേശവൻ എന്നിവരോടൊപ്പവും പാടിയിട്ടുണ്ട്.

  • @User-sf1lu
    @User-sf1lu 3 місяці тому

    Miu.only.sreeyettan
    Jai.jai.m.g.sreekumar

  • @sajikumar1265
    @sajikumar1265 3 місяці тому +1

    Hello Sreekumar cheatta......

  • @aswanthsathyan1693
    @aswanthsathyan1693 3 місяці тому

    Padakali song recording situation video cheyyamo🤗

  • @reshmitthomas3240
    @reshmitthomas3240 3 місяці тому +2

    Adipoli pattayalum bhavam varunna pattayalum orupole nannakkunna oree oraal m g sir aanu

  • @princetalkies4864
    @princetalkies4864 3 місяці тому +2

    6:00..

  • @indirakumari6857
    @indirakumari6857 3 місяці тому

    Ee program ഏത് channelil ആണ്‌... എത്ര മണി ക്കാ....

  • @avanish2083
    @avanish2083 3 місяці тому

    MG Sir❤️❤️❤️

  • @abhilashparakkadi6489
    @abhilashparakkadi6489 3 місяці тому

    Kalapani songs situation cheyyumo😊

  • @revathiroyalcooks8231
    @revathiroyalcooks8231 3 місяці тому

    All' most friends are catty with you

  • @jollyabraham1959
    @jollyabraham1959 3 місяці тому +1

    ഹായ് എം.ജിയേട്ടാ മന്ദാര ചെപ്പുണ്ടോ ഒന്നു പാടാമോ ... ജോളി എബ്രാഹം പിറവം

    • @dileeptg5142
      @dileeptg5142 29 днів тому

      You Singer Jolly Abraham Sir?

  • @soorajkk5937
    @soorajkk5937 3 місяці тому +1

    Paahi paahi param porule
    Paavanamayoru
    Ayyappa song padumo please sir

  • @sreedevipillai1248
    @sreedevipillai1248 3 місяці тому +1

    ❤❤❤❤❤🙏

  • @sharudesignkm8600
    @sharudesignkm8600 3 місяці тому

    Avatharakan onnum parayan samathikilla. Ayaludy ariv pankuvaykanulla avasaramayi upayogikunnu

  • @sathyapalakan
    @sathyapalakan 3 місяці тому +2

    ചേട്ടായി, എനിക്ക് നാൽപ്പത്തഞ്ച് വയസ്സായി. ദാസേട്ടനും ജയേട്ടനും കത്തി നിന്ന സമയത്ത് ചേട്ടൻ സ്വന്തമായി ഒരു കസേര വലിച്ചിട്ട് അവരുടെ കൂടെ ഇരുന്നു. ചേട്ടൻ്റെ പാട്ട് കേട്ട് ലാലേട്ടൻ്റെ അഭിനയം കണ്ട് അമ്പരന്ന് ഇരുന്നവരാ ഞങ്ങൾ. എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് പ്രണാമത്തിലെ താളം മറന്ന താരാട്ട് കേട്ട എന്നെ പാട്ടാണ്. ഭരതേട്ടൻ്റെ പാട്ട്. അതിൻ്റെ ഓർമ്മകൾ പറയാമോ? പരിപാടി നന്നാകുന്നു. ആശംസകൾ

  • @neethumolsinu6384
    @neethumolsinu6384 3 місяці тому

    Mg sir🥰👍👍

  • @user-gp6tt2fz7i
    @user-gp6tt2fz7i 3 місяці тому

    നാദരൂപിണി ശംകരിപാഹിമ...

  • @SwaminathanKH
    @SwaminathanKH 3 місяці тому

    👍👍👍

  • @jomish666
    @jomish666 3 місяці тому

    ❤❤❤❤

  • @ajeshap7490
    @ajeshap7490 3 місяці тому

    💛💛💛

  • @nice-xy8ey
    @nice-xy8ey 3 місяці тому

    I like mg

  • @shameerchalad2882
    @shameerchalad2882 3 місяці тому +1

    കണ്ണീർ കായലിലേതോ സിനിമയിൽ ഇല്ല

    • @dileeptg5142
      @dileeptg5142 29 днів тому

      No... picturised in movie.
      Watch again.

  • @Radhamony-s7v
    @Radhamony-s7v 3 місяці тому

    MGSreekumar ശരിക്കും ഹെഡ് weight വളരെ കൂടുതലാണ്.. വൈഫ്‌ headweight കൊണ്ട് തല പോകുവാൻ പോലും madikkunnval ആണ് ശരിയായ മുഖം അതാണ്

    • @bindukrishnan3475
      @bindukrishnan3475 3 місяці тому

      അല്ലാ ട്ടോ അത് തെറ്റിധാരണ ആണ് M. G ടെ wife വെറും പാവം ആണ് bro😊 M. G യും പാവം ആണ്

    • @jalajaak5496
      @jalajaak5496 3 місяці тому

      കറക്റ്റ് ​@@bindukrishnan3475

  • @manojc3817
    @manojc3817 3 місяці тому

    രാഗ ഹേമന്ദ സന്ധ്യ പൂക്കുന്ന....ഒന്നു പാടാമോ സാര്‍..., മുയ്യം മനോജ്

  • @stylesofindia5859
    @stylesofindia5859 3 місяці тому

    KL 01 BJ 7777