💖🎯 The Insightful Voice in Darkness of Escatological Heresies... the whole Christian world needs to know this truth more widely and aggressively to escape from the religious business mafia deceptions!
നേർച്ചയുള്ള നാലു പുരുഷന്മാർ ഞങ്ങളുടെ ഇടയിൽ ഉണ്ടു. 24. അവരെ കൂട്ടിക്കൊണ്ടു അവരോടുകൂടെ നിന്നെ ശുദ്ധിവരുത്തി അവരുടെ തല ക്ഷൌരം ചെയ്യേണ്ടതിന്നു അവർക്കു വേണ്ടി ചെലവുചെയ്ക; എന്നാൽ നിന്നെക്കൊണ്ടു കേട്ടതു ഉള്ളതല്ല എന്നും നീയും ന്യായപ്രമാണത്തെ ആചരിച്ചു ക്രമമായി നടക്കുന്നവൻ എന്നും എല്ലാവരും അറിയുംAct.21:23
പഴയ നിയമം യേശുവിനെകുറിച്ച് പറഞ്ഞിരിക്കുന്ന പുസ്തകങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു ജീവന്റെ വചനങ്ങൾ പ്രസംഗിക്കാൻ പഠിപ്പിക്കണം. സ്വർഗത്തിൽ നിങ്ങളുടെ പേര് എഴുതിയിരിക്കുന്നത് കൊണ്ട് സന്തോഷിക്കാൻ യേശു ശിക്ഷ്യന്മാരെ പഠിപ്പിച്ചു. ജീവപുസ്തകത്തിൽ പേര് എഴുതി കാണാത്ത ഏവനെയും ദൈവം തീപൊയ്കയിൽ തള്ളിയിടും. അല്ലാതെ ഈ ഭൂമിയിൽ ഉള്ള യാതൊരു കാര്യങ്ങളും ഉപയോഗം ഇല്ല. യേശുവിന്റെ കൈയിൽ ഉള്ള ജീവപുസ്തകത്തിൽ പേര് ഉണ്ടോ എന്ന് പരിശോധിക്കണം.
SIR E LIVE NIRTHARUTH PLEASE, KARANAM SURIYANI SABHAYILAKKU ORALUM THIRICHU VNNILEKELUM ORALUM KOZHINJU POKARUTH.❤❤❤
Finding the real freedom is finding the real master. This one line is enough for me!!Great message ❤❤❤
💖🎯 The Insightful Voice in Darkness of Escatological Heresies... the whole Christian world needs to know this truth more widely and aggressively to escape from the religious business mafia deceptions!
Very very good class
❤🎉
Hope Br. Johny is listening.
നേർച്ചയുള്ള നാലു പുരുഷന്മാർ ഞങ്ങളുടെ ഇടയിൽ ഉണ്ടു.
24. അവരെ കൂട്ടിക്കൊണ്ടു അവരോടുകൂടെ നിന്നെ ശുദ്ധിവരുത്തി അവരുടെ തല ക്ഷൌരം ചെയ്യേണ്ടതിന്നു അവർക്കു വേണ്ടി ചെലവുചെയ്ക; എന്നാൽ നിന്നെക്കൊണ്ടു കേട്ടതു ഉള്ളതല്ല എന്നും നീയും ന്യായപ്രമാണത്തെ ആചരിച്ചു ക്രമമായി നടക്കുന്നവൻ എന്നും എല്ലാവരും അറിയുംAct.21:23
Superb
Thank you! Cheers!
Johny Tholari
Haiiiiii. ❤🙏
Shibuism
ന്യായപ്രമാണ ന്യായോചിതമായി ഉപയോഗിച്ചാൽ ന്യായപ്രമാണം നല്ലതു തന്നേ എന്നു നാം അറിയുന്നു.1Thimo.1:10
ഇത് യഹൂദൻ മാരോട് ക്രിസ്തുശിഷ്യന്മാർ പറഞ്ഞത്,
ശബ്ബത്ത് ആചരിക്കരുത്, പരിച്ഛേദന ചെയ്യുരുത് എന്ന് ഇപ്പോൾ യഹൂദൻമാരോട് ചെന്ന് പറഞ്ഞാൽ അവർ shape മാറ്റും
പഴയ നിയമം യേശുവിനെകുറിച്ച് പറഞ്ഞിരിക്കുന്ന പുസ്തകങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു
ജീവന്റെ വചനങ്ങൾ പ്രസംഗിക്കാൻ പഠിപ്പിക്കണം. സ്വർഗത്തിൽ നിങ്ങളുടെ പേര് എഴുതിയിരിക്കുന്നത് കൊണ്ട് സന്തോഷിക്കാൻ യേശു ശിക്ഷ്യന്മാരെ പഠിപ്പിച്ചു. ജീവപുസ്തകത്തിൽ പേര് എഴുതി കാണാത്ത ഏവനെയും ദൈവം തീപൊയ്കയിൽ തള്ളിയിടും. അല്ലാതെ ഈ ഭൂമിയിൽ ഉള്ള യാതൊരു കാര്യങ്ങളും ഉപയോഗം ഇല്ല. യേശുവിന്റെ കൈയിൽ ഉള്ള ജീവപുസ്തകത്തിൽ പേര് ഉണ്ടോ എന്ന് പരിശോധിക്കണം.
മോശയുടെ ന്യായപ്രമാണത്തിൽ നിത്യ ജീവനെ കുറിച്ച് ഒന്നും പറയുന്നില്ല
Super Shibu sir
🌹🌹❤️🙏