തങ്ങളോര് | PANAKKAD HAIDARALI SHIHAB THANGAL SONG| SUHAIL FAIZY KOORAD| SHAFEEK PERUMPILAVU

Поділитися
Вставка
  • Опубліковано 4 жов 2024
  • #തങ്ങളോര് #അനുസ്മരണഗാനം
    #പാണക്കാട്ഹൈദരലിശിഹാബ്തങ്ങൾ
    #ishqinkoottukarbahrain
    #panakkadhaidaralishihabthangalsong
    #SUHAIL_FAIZY_KOORAD
    LYRICS: CMS PERUMPILAVU
    VOCAL : SUHAIL FAIZY KOORAD
    SPECIAL THANKS:
    ISHQIN KOOTUKAR BAHRAIN
    ...........................................................
    LYRICS:
    അഖിലം ഭരിക്കുന്ന റഹീമാ യോന്റെ
    അരികിൽ ചെന്നീടാൻ വിളി വന്നാനേ
    അഹ്‌ലു ബൈത്തിൻ ദീപം അണഞ്ഞിടുന്നേ
    അകമിൽ അഹ്സാനും ഏറീടുന്നേ......
    പാണക്കാടിന്റെ സ്നേഹ ഗ്രാമത്തിൽ ......
    ദാറുന്നഈ മിന്റെ
    തിരുമുറ്റത്തിൽ .......
    ഇല്ല ഇനി മുതൽ ആറ്റപൂവ്
    തങ്ങൾ ഹൈദറലി പ്രിയ നേതാവ്
    മായില്ലൊരിക്കലും മനമിൽ നിന്ന്
    മറയിലൊരുന്നാളും മിഴിയിൽ നിന്ന്
    മജ്ലിസ് നൂറിന്ന് തിരിയിട്ടന്ന്
    മശ്ഹൂറായിടുന്നു ആ സദസ്സ് ഇന്ന്
    അമ്പർ നബിയുള്ള പറഞ്ഞതല്ലേ
    ഇമ്പർ അഹ് ലു ബൈത്തിൻ
    മേൻമ യല്ലാം .....
    നഷ്ടം നമുക്കാണ് അണഞ്ഞിടുമ്പോൾ
    ഇഷ്ടം കൂടിയോര് പോയിടുമ്പോൾ .......
    പരനെ ജന്നാത്തിൽ ഇടം നൽകണേ....
    പഥികൻ കേഴുന്നു കേട്ടിട്ടണേ....
    സൗഖ്യം നിറയുന്ന മർഖദ് ഏകിടണേ....
    സൗമ്യം തുളുമ്പിയ മഹാനോരാണേ ....
    ശഹ്‌റു ശഅ്ബാനെ ശഹദത്താക്കി
    ശറഫാം തങ്ങളോര് യാത്രയായി .......

КОМЕНТАРІ • 51

  • @abdullajafar368
    @abdullajafar368 2 роки тому +6

    Masha allah

  • @muhammedmarjan3131
    @muhammedmarjan3131 2 роки тому +4

    صلى الله على محمد صلى الله عليه وسلم 💚 صلى الله على محمد صلى الله عليه وسلم 💚 صلى الله على محمد صلى الله عليه وسلم 💚

  • @ktmali121
    @ktmali121 2 роки тому +3

    കരയിപ്പിച്ചു. നല്ല ഫീലിംഗ് - വരികൾക്കും ഈണത്തിനും. അണിയറ പ്രവർത്തകർക്ക് ഒരായിരം അഭിനന്ദനങ്ങൾ.

  • @rinzzyazz5337
    @rinzzyazz5337 2 роки тому +3

    Ma sha Allah

  • @pvshabeeralibahrain6612
    @pvshabeeralibahrain6612 2 роки тому +3

    Ishq❤️❤️

  • @sayyibhr4516
    @sayyibhr4516 2 роки тому +4

    നല്ല വരികൾ അവതരണം വളരെ നന്നായിട്ടുണ്ട്

  • @suhailpattambishamilkoppam
    @suhailpattambishamilkoppam 2 роки тому +3

    masha alla

  • @shakirashaheer352
    @shakirashaheer352 2 роки тому +3

    Mashallaah

  • @sajanavahithsajanavahith914
    @sajanavahithsajanavahith914 2 роки тому +3

    Masha allah 🤲🏻🤲🏻

  • @tipsstudy4030
    @tipsstudy4030 2 роки тому +7

    masha Allah ❤hridaya spashtamaya varikal congrats dear brother

  • @shihabazharik5598
    @shihabazharik5598 2 роки тому +5

    സ്വർഗ്ഗത്തിൽ തങ്ങളോട് കൂടി ഞങ്ങളെയും ഒരുമിപ്പിക്കണെ അല്ലാഹ്

  • @ibnunaseerdesigns9339
    @ibnunaseerdesigns9339 2 роки тому +3

    Ya Allah 🤲🏻

  • @Kaleemmohdali
    @Kaleemmohdali 2 роки тому +5

    Masha allah💝🤲
    Allah nee jannathil orumippikkane

  • @janoofch8327
    @janoofch8327 2 роки тому +3

    Melting lines

  • @ramiramiz2842
    @ramiramiz2842 2 роки тому +4

    Masha Allah 💖

  • @chungathbros1561
    @chungathbros1561 2 роки тому +2

    അനുജൻ ഷഫീഖിൻ്റെ
    വരിക്കൾ പിനെ വരികളുടെ ഈണം നൽകിയ സഹോദരന്
    ഒരായിരം ആശംസകൾ

  • @shaficpy
    @shaficpy 2 роки тому +4

    പ്രിയ കൂട്ടുകാരൻ ഷഫീക് മുസ്‌ലിയാർ പെരുമ്പിലാവിൻ്റെ വരികൾക്ക് സുഹൈൽ ഫൈസി ഈണം നൽകിയപ്പോൾ വല്ലാത്ത ഫീലിംഗ് . തങ്ങളുപ്പാപയുടെ കൂടെ സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @shahid-graphy9424
    @shahid-graphy9424 2 роки тому +3

    Mashallah

  • @najeebalreem2133
    @najeebalreem2133 2 роки тому +3

    Masha Allah, നല്ല വരികളും, നല്ല ആലാപനവും തങ്ങളോടുള്ള മുഹബത്ത് കൂട്ടുന്നു

  • @keykeyislamicspeaches6543
    @keykeyislamicspeaches6543 2 роки тому +4

    സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടണം അല്ലാഹ്

  • @mavmedia6845
    @mavmedia6845 2 роки тому +2

    തങ്ങളുപ്പാപ്പയോട് ഒപ്പം നമ്മേയും സ്വർഗ്ഗത്തിൽ ഒരുമിപ്പിക്കട്ടെ ....ആമീൻ

  • @abdullabinhameed
    @abdullabinhameed 2 роки тому +4

    ♥️♥️♥️

  • @islamicgallery6592
    @islamicgallery6592 2 роки тому +4

    അല്ലാഹുവെ തങ്ങളോരേ കൂടെ സ്വർഗത്തിൽ ഒരുമിപ്പിക്കണേ.ആമേൻ

  • @davoodyasin7946
    @davoodyasin7946 2 роки тому +2

    മാഷാ അല്ലാഹ്

  • @abdullabinhameed
    @abdullabinhameed 2 роки тому +2

    😥😥😥heart touching words🥺🥺🥺🥺

  • @52752
    @52752 2 роки тому

    അള്ളാഹു മുത്ത് തങ്ങളെ സ്വർഗീയ ധറജ ഉയർത്തട്ടെ ആമീൻ🤲🏻🤲🏻🤲🏻
    നല്ല ശബ്ദം
    പാട്ട് പാടിയ ആളുടെ ശബ്ദം അള്ളാഹു നില നിർത്തി കൊടുക്കട്ടെ 🤲🏻🤲🏻

  • @rabeehfaiziamb321
    @rabeehfaiziamb321 Рік тому

    സ്വർഗത്തിലൊരുമിക്കാൻ റബ്ബ് തുണക്കട്ടേ..
    ഹൃദയ സ്പൃക്കായ വരികൾ ശഫീഖ് 🎉
    ഖൽബിൽ കൊളുത്തുന്ന ശബ്ദം🎉 സുഹൈൽ ഫൈസി 🎉
    ഇശ്ഖിൻ കൂട്ടുകാർക്ക് അഭിനന്ദനങ്ങൾ

  • @Farhanasherin123
    @Farhanasherin123 2 роки тому +2

    ❤️😍🥺

  • @habeebamohmedshafi7933
    @habeebamohmedshafi7933 2 роки тому +4

    ماشاءالله 🤲🤲😍
    ഓരോ വരികളിലും മഹാനവറുകളുടെ ശൂന്യത മനസ്സിന്റെ കോണിൽ ഒരു തേങ്ങലായി ബാക്കി നിൽക്കുന്നു ...😪
    നാഥാ ജന്നാത്തിൽ ഒരുമിപ്പിക്കണേ ....🤲
    ആലാപന മികവുകൊണ്ടും തങ്ങളോരേ ജീവിതം മുതൽ മരണം വരേ ഒപ്പിയെടുത്തും ഇമ്പമാർന്ന വരികളാക്കി നമുക്കു മുന്നിലേക്ക് സമർപ്പിച്ചു തന്ന പ്രിയങ്കരായ നമ്മുടെ രണ്ടു ഉസ്താദുമാർക്കും الله
    ആഫിയത്തുള്ള ദീർഘയുസ്സ് നൽകട്ടെ …
    آمين يا رب العالمين 🤲

  • @anazaleesha4399
    @anazaleesha4399 2 роки тому +2

    🤲🤲

  • @kuttimonom2077
    @kuttimonom2077 2 роки тому +2

    🌹🌹

  • @shifinnk4025
    @shifinnk4025 2 роки тому +1

    🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻👍👍👍👍👍

  • @shabeergafoor9740
    @shabeergafoor9740 2 роки тому +3

    Mashah allah. 💐 വരികളും അതിനോടൊത്ത ഈണവും തങ്ങളെ കണ്ണിൽ കാണിക്കുന്നു 😓❣️🤲🏻

  • @abdullabinhameed
    @abdullabinhameed 2 роки тому +1

    🤲🤲🤲🤲🤲🤲

  • @anwarsadique1212
    @anwarsadique1212 2 роки тому

    ❤️🥰❤️🥰

  • @Saniya_-yp8tw
    @Saniya_-yp8tw 2 роки тому +1

    ما شاء الله...മഹാനായ തങ്ങളെ കുറിച്ചുള്ള അനുസ്മരണ ഗാനം അവതരിപ്പിച്ച ഇഷ്കിൻ കൂട്ടുകാർ അല്ലാഹു ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ
    തങ്ങളുടെ ദറജ അല്ലാഹു ഉയർത്തി കൊടുക്കട്ടെ ആമീൻ

  • @nshmedia7954
    @nshmedia7954 2 роки тому +2

    😭😭

  • @ibrayinkkkilakkayath5523
    @ibrayinkkkilakkayath5523 2 роки тому +1

    പോര

  • @asarafputhur2648
    @asarafputhur2648 2 роки тому +2

    Mashaa Allah

  • @wadirajah2051
    @wadirajah2051 Рік тому

    😭😭😭😭😭

  • @nishadvlpn7741
    @nishadvlpn7741 2 роки тому +2

    Masha allah

  • @hafizsuhaibmanuppa4805
    @hafizsuhaibmanuppa4805 2 роки тому +2

    Masha allah

  • @rahiasif5373
    @rahiasif5373 2 роки тому +2

    Mashaa allah

  • @riyashafsa9034
    @riyashafsa9034 2 роки тому +1

    Masha allah

  • @nooremoulamedia3244
    @nooremoulamedia3244 Рік тому

    😭😭😭