ഈ വിഡിയോ കാണുമ്പോൾ കിട്ടുന്ന സമാധാനവും സന്തോഷവും പറഞ്ഞറിയിക്കാൻ പറ്റില്ല. താങ്കളുടെ എല്ലാ വീഡിയോകളും കാണുന്നുണ്ട്. ഇത്ര സൗമ്യമായി അറിയാവുന്ന വിവരങ്ങൾ പങ്ക് വെക്കുന്നവരെ കണ്ടിട്ടില്ല. എല്ലാവിധ നന്മകളും നേരുന്നു
നമസ്കാരം ഇതിനു മുൻപ് ഉള്ള വീഡിയോയിൽ കമന്റ് ബോക്സിൽ കേജ് ന്റെ കുറച്ചു സംശയങ്ങളും വ്യ്കതമായ വിശദീകരണത്തിനുവേണ്ടി എഴുതിയിട്ടുണ്ടായിരുന്നു അതിനു ഈ ഒരു വീഡിയോ കൊണ്ട് എനിക്കുമാത്രമല്ല എല്ലാരുടെയും സംശയത്തിന് ഇതു ഉപകരിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഈ വീഡിയോയിലൂടെ വ്യകതമായ വിവരണത്തിനും ഈ കേജ്‌ന്റെ ഗുണങ്ങളും ദോഷങ്ങളും വിവരിച്ചുതന്ന താങ്കൾക് എന്റെ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി. താങ്കൾക്കും കുടുംബത്തിനും ദൈവത്തിന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു .
ഒരു രക്ഷേം ഇല്ല.അടിപൊളി ... വീടിനോട് ചേർന്ന് ഒരു നാച്വറൽ എക്കോ സിസ്റ്റം ചെയ്യണം എന്ന് വിചാരിച്ച് ഇരിക്കായ്നും. അപ്പോഴാ ഇത് കാണുന്നത്. ഇനി എന്തായാലും ഇത് പോലെ ഒരെണ്ണം ചെയ്യാൻ ആണ് തീരുമാനം. Thanks for the vedio ... സഹകരണം പ്രതീക്ഷിക്കുന്നു
സാർ, സൂപ്പർർർർർ🌻👌👌👌👌👌🌻 ഇങ്ങിനെ വളരണം പക്ഷികൾ, അതിന്റെ ആവാസ വ്യവസ്ഥകൾ അതാണ് ഇടുത്ത് പറയേണ്ടത്, കൂടാതെ അങ്ങയുടെ സൗമൃതയോടെയുള്ള അവതരണവും. സൂപ്പർ ആയിട്ടുണ്ട് സാർ. എല്ലാം ഒത്തു ചേർന്നൊരു അവസ്ഥ. സാർ പറ്റുമെങ്കിൽ രണ്ട് അരയന്നങ്ങളെ കൂടി ആ പോണ്ടിലടണം.
എൻറെ പോന്നു വീട്ടു മുതലാളി .... ഇത് പോലെ ഒരു സെറ്റ് അപ്പ് ആണ് ഞാൻ ഒരു വീട് വെക്കുന്ന കാലം എൻറെ മുറ്റം ഒക്കെ പ്രതീക്ഷിച്ചിരുന്നത് ...അത് കൊണ്ട് തന്നെ ഇങ്ങനെ ഒരു സംഭവം കണ്ടപ്പോ വല്ലാത്ത ഒരു സന്തോഷം ഉള്ളിൽ തോന്നി. ഭാര്യക്കും വിളിച്ച് കാണിച്ച് കൊടുത്തു.
അസ്സലാമു അലൈക്കും റഹ്മത്തുള്ള താങ്കളുടെ ഓരോ വീഡിയോയും മനസ്സിന് കുളിർമ ഉണ്ടാക്കുന്നതും ടെൻഷൻ ഫ്രീ ആയി ജീവിച്ചു പോകാൻ കഴിയുന്നതുമാണ് അല്ലാഹു ആരോഗ്യവും ദീർഘായുസ്സും നൽകുമാറാകട്ടെ ആമീൻ 😍
*മനസിന് കുളിർമ തരുന്ന ഒരു ചാനൽ.. പ്രകൃതിയെ സ്നേഹിക്കുന്ന കുടുംബം.. ഓരോ വീഡിയോ ആയി കണ്ടു അടുത്ത വീഡിയോ ഓപ്പൺ ആക്കുമ്പോൾ സബ്സ്ക്രൈബേർസ് എണ്ണവും കൂടുന്നത് കാണുമ്പോൾ മനസിന് സന്തോഷം.. എല്ലാരും ഇത് പോലെ ചെയ്ത് നമ്മുടെ പഴയ പച്ചപ്പ് നിറഞ്ഞ കാലഘട്ടത്തിലേക്ക് മടങ്ങട്ടെ..അതിനു ഈ ചേട്ടൻ ഒരു നല്ല പ്രചോദനം ആണ്.. എല്ലാവിധ ആശംസകളും* 🌹.
Adipoli aliya....orupaad esthamaayi..entoru sopnamaanidhu..nadakillennariyam...ennnalum sopnam nan kaanum.adhava ' gate nu aduthu biriyaani koduthaalo.' thnk u so much.i like it
Veetil kiliye kootil adachu vaykunnathinod ottum yojikatha alu anu njan.but this is awesome oru aviary anu ennal kilikalki freedomvum und great work .I wish I too will do something like this in future
Oru variety avatharanam swantham kaaryangal paranjit mattullavarkku koodi santhosham pakarunna aadhyathe vedio👍👍👌 very relaxing mind😍😍 thank you ennenkilum ithu Pole cheyyanam
സത്യം പറയാല്ലോ ആ കിളി കൾക്ക് വേണ്ടി ഉണ്ടാക്കിയത് ഒരു പാട് ഒരു പാട് ഇഷ്ടായി ഇങ്ങനെ ഒക്കെ ഉണ്ടാകണം എന്നുണ്ട് പക്ഷെ ആകെ 4.അര സെന്റ് സ്ഥലം ഒള്ളു... ഇതൊക്കെ കാണുമ്പോൾ മനസിന് ഒരു സന്ദോശ മാണ് 😊👍👍👍👍👍
ഈ വിഡിയോ കാണുമ്പോൾ കിട്ടുന്ന സമാധാനവും സന്തോഷവും പറഞ്ഞറിയിക്കാൻ പറ്റില്ല. താങ്കളുടെ എല്ലാ വീഡിയോകളും കാണുന്നുണ്ട്. ഇത്ര സൗമ്യമായി അറിയാവുന്ന വിവരങ്ങൾ പങ്ക് വെക്കുന്നവരെ കണ്ടിട്ടില്ല. എല്ലാവിധ നന്മകളും നേരുന്നു
നന്ദി🙏
വളരെ ശരിയാണ് .
Yes calm talking
💯
Soperb
ചുറുപ്രായത്തിൽ വീട്ടിലെ പ്രായമുള്ള ആളുകൾ രസകരമായ പല കഥകളും പറഞ്ഞു തരാറുണ്ടായിരുന്നു അതുപോലെ നല്ലവണ്ണം ആസ്വദിച്ചു കേട്ടു അതോടൊപ്പം ദൃശ്യവും ❤
താങ്കൾ നല്ലൊരു പ്രകൃതിസ്നേഹിയാണ് അഭിനന്ദനങ്ങൾ
പണവും വേണം 😂
പെട്ടന്ന് അവസാനിപ്പിച്ചതിൽ വിഷമം ഉണ്ട് , കണ്ടിരിക്കാൻ വളരെ സുഖമുള്ള കാഴ്ച , 😍👌🏼
ഞാൻ മനസ്സിൽ കണ്ട് വച്ചിരുന്ന ഒരു ഡ്രീം ആണ് ഇതു. ഈ video കാണുവാൻ സാധിച്ചതിൽ ഒരുപാട് ഉപകാരമായി.. താങ്ക്സ്..
ഇത് പണ്ട് ഞാൻ സ്വപ്നം കണ്ട പദ്ധതിയാണ്... ഇപ്പോഴും നടന്നിട്ടില്ല.. ഇന്ഷാ അല്ലാഹ്
Njaanum idh vareeyum onnum nadannittilla
ജ്ഞാനുo, insha allh
Me too ... InshaAllah
Me too
Me to
ഈ വലിയ ഉദ്യമം ഇനിയും മുന്നേറട്ടെ...
ഒരു കാട്ടിൽ പോയ പ്രതീതീ....
മനസ് ശാന്തമായി...... ഇനിയും നേരിട്ട്
ഈ സ്ഥലം കാണാൻ കൊതിക്കുന്നു
ആദ്യമായിട്ടാ ഇങ്ങനത്തെ കാണുന്നത് .. -
ഇങ്ങനെയൊക്കെ ഉണ്ടാക്കാൻ പറ്റും അല്ലേ
ഒത്തിരി ഇഷ്ടപ്പെട്ടു
Fishing freks nokk
Wow... നല്ല മനസ്സിന് കുളിരു നൽകുന്ന കാഴ്ച്ച. എന്റെയും ആഗ്രഹമാണ് ഇങ്ങനെ ഒരു aviary.
നമസ്കാരം
ഇതിനു മുൻപ് ഉള്ള വീഡിയോയിൽ കമന്റ് ബോക്സിൽ കേജ് ന്റെ കുറച്ചു സംശയങ്ങളും വ്യ്കതമായ വിശദീകരണത്തിനുവേണ്ടി എഴുതിയിട്ടുണ്ടായിരുന്നു അതിനു ഈ ഒരു വീഡിയോ കൊണ്ട് എനിക്കുമാത്രമല്ല എല്ലാരുടെയും സംശയത്തിന് ഇതു ഉപകരിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഈ വീഡിയോയിലൂടെ വ്യകതമായ വിവരണത്തിനും ഈ കേജ്‌ന്റെ ഗുണങ്ങളും ദോഷങ്ങളും വിവരിച്ചുതന്ന താങ്കൾക് എന്റെ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി. താങ്കൾക്കും കുടുംബത്തിനും ദൈവത്തിന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു .
നന്ദി🙏
ഇങ്ങനെ ഓക്കെ കണ്ട് ആഗ്രഹിക്കാൻ മാത്രെ പറ്റൂ, സാമ്പത്തികം ഇല്ല
അടിപൊളി 😍
Nirthi poda nari 😡😡
@@dinischandran2878 hai
അപ്പു ചേട്ടാ subcriber
Nee poda
Ni podda
നല്ല അവതരണം... ഏറെ ഇഷ്ടമായി...
ഇൻഷാ allah.... ഇതു എന്റെയും ഒരു സ്വപ്നമാണ്..
ഒരുവിധം എല്ലാം ഞാൻ കാണാറുണ്ട് എത്രകണ്ടാലും മതിയാവില്ല സൂപ്പർ
മരം വളരുന്ന ഭാഗം കണ്ണികൾ തമ്മിൽ cutting player വച്ചു ഇളക്കി കൊടുത്താൽ മതിയാകും. വളരുന്തോറും അവ അകലും
ഒരു രക്ഷേം ഇല്ല.അടിപൊളി ...
വീടിനോട് ചേർന്ന് ഒരു നാച്വറൽ എക്കോ സിസ്റ്റം ചെയ്യണം എന്ന് വിചാരിച്ച് ഇരിക്കായ്നും. അപ്പോഴാ ഇത് കാണുന്നത്. ഇനി എന്തായാലും ഇത് പോലെ ഒരെണ്ണം ചെയ്യാൻ ആണ് തീരുമാനം.
Thanks for the vedio ...
സഹകരണം പ്രതീക്ഷിക്കുന്നു
هاي
മനസ്സിന് കുളിർമ തരുന്ന വീഡിയോ
വളരെ ഇഷ്ടപ്പെട്ടു
ഇനിയും പ്രതീക്ഷിക്കുന്നു
നന്മകൾ നേരുന്നു
കുവൈറ്റിൽ നിന്നും സുബൈർ തിരൂർ
ഏറെ ഇഷ്ട്ടം ആണ് ഇങ്ങനെ പ്രകൃതി ആസ്വദിച്ച ജീവിതം
സാർ, സൂപ്പർർർർർ🌻👌👌👌👌👌🌻 ഇങ്ങിനെ വളരണം പക്ഷികൾ, അതിന്റെ ആവാസ വ്യവസ്ഥകൾ അതാണ് ഇടുത്ത് പറയേണ്ടത്, കൂടാതെ അങ്ങയുടെ സൗമൃതയോടെയുള്ള അവതരണവും. സൂപ്പർ ആയിട്ടുണ്ട് സാർ. എല്ലാം ഒത്തു ചേർന്നൊരു അവസ്ഥ.
സാർ പറ്റുമെങ്കിൽ രണ്ട് അരയന്നങ്ങളെ കൂടി ആ പോണ്ടിലടണം.
എല്ലാറ്റിലുമുപരി നല്ലൊരു പ്രകൃതിസ്നേഹിയെ താങ്കളിൽ കാണാൻ കഴിഞ്ഞു... സന്തോഷം.
Beautifully done. A reflection of the makers beautiful mind
ഇതുവരെആരുംപറഞ്ഞുകേട്ടില്ല.ഉഗ്രനറിവ്.യെസ്.നമ്മുടെനാട്ടിലും.,തവളയുടെശലിയമുണ്ടോ.ഡിസ്‌കവറിചാനലിൽകണ്ടിട്ടുണ്ട്.ചെറിയപണിയല്ല.ഐവറിസിസ്റ്റം.മനോഹരമായിചെയ്തിട്ടുണ്ട്...നന്ദി.നമസ്കാരം
The first best aviary in Kerala...this is... thanks 🙏
ഇന്നിപ്പോൾ എല്ലാവരും ഇങ്ങനെ തുടങ്ങി... ഞാൻ കണ്ടതിൽ നിങ്ങളാണ് ഇത് ആദ്യമായി കേരളത്തിൽ നിന്നും യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത ത്..
Fishing freaks കണ്ടതിനു ശേഷം വന്നവരുണ്ടോ?
Yahh... Iam...❤️❤️❤️
ഈ വീഡിയോ കണ്ടപ്പോൾ മനസിന് നല്ല കുളിർമ തോന്നുന്നു. സർ ഇനിയും നല്ല വീഡിയോ ഇടനെ ❤
പലതവണ കണ്ടിട്ടുണ്ട് എങ്കിലും ഇപ്പോഴും പുതിയ ഒരു അനുഭവമാണ്....👌👌👌
Aviarilu finches love birds African birds ellam serthu vidamo sir
വളരെ നന്നായിട്ടുണ്ട്....
പറയാൻ വാക്കുകൾ ഇല്ല...
കണ്ടപ്പോൾ മനസ്സിന് വളരെയധികം സന്തോഷം തോന്നിയ ഒരു വീഡിയോ. ആദ്യമായിട്ടാണ് താങ്കളുടെ ചാനൽ കാണുന്നത് അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു..😄
🙏
എല്ലാവർക്കും ഇ സ്റ്റപെടുന്ന അവതരണം സൂപ്പർ
വീഡിയോ കണ്ടു കാണുമ്പോൾ തന്നെ വലിയ സന്തോഷം അനുഭവപ്പെടുന്നു അഭിനന്ദനങ്ങൾ
We have watched most of your videos today and it was quite interesting. My husband is almost addicted to your videos. Waiting for more such videos.
കൊള്ളാം അതിമനോഹരം , ആാാ കരച്ചിൽ കേൾക്കുമ്പോൾ തന്നേ ഒരു സുഖം
Like 🌟🙋🏼♀️👌🏻😍കണ്ണും മനസ്സും നിറഞ്ഞു എനിക്കിഷ്ടാണ് ഇതൊക്കെ👍🏻ഞാൻ join ചെയ്തു🙋🏼♀️🌟
എൻറെ പോന്നു വീട്ടു മുതലാളി .... ഇത് പോലെ ഒരു സെറ്റ് അപ്പ് ആണ് ഞാൻ ഒരു വീട് വെക്കുന്ന കാലം എൻറെ മുറ്റം ഒക്കെ പ്രതീക്ഷിച്ചിരുന്നത് ...അത് കൊണ്ട് തന്നെ ഇങ്ങനെ ഒരു സംഭവം കണ്ടപ്പോ വല്ലാത്ത ഒരു സന്തോഷം ഉള്ളിൽ തോന്നി. ഭാര്യക്കും വിളിച്ച് കാണിച്ച് കൊടുത്തു.
we can see another side of man Kind by seeing this video.. .feeling soo relaxed.... thankyou ❤️❤️❤️
വളരെ മനോഹരം ആയിട്ടുണ്ട്..ഇത് കാണുമ്പോ മനസ്സിൻ നല്ലൊരു ആശ്വാസം...
I don't understand the language but it's Beautiful!❤️
Malayalam
അസ്സലാമു അലൈക്കും റഹ്മത്തുള്ള
താങ്കളുടെ ഓരോ വീഡിയോയും മനസ്സിന് കുളിർമ ഉണ്ടാക്കുന്നതും ടെൻഷൻ ഫ്രീ ആയി ജീവിച്ചു പോകാൻ കഴിയുന്നതുമാണ് അല്ലാഹു ആരോഗ്യവും ദീർഘായുസ്സും നൽകുമാറാകട്ടെ ആമീൻ 😍
ഓരോ പ്രവാസികളും ആഗ്രഹിക്കുന്ന കാഴ്ച. ഇക്ക സൂപ്പർ
*മനസിന് കുളിർമ തരുന്ന ഒരു ചാനൽ.. പ്രകൃതിയെ സ്നേഹിക്കുന്ന കുടുംബം.. ഓരോ വീഡിയോ ആയി കണ്ടു അടുത്ത വീഡിയോ ഓപ്പൺ ആക്കുമ്പോൾ സബ്സ്ക്രൈബേർസ് എണ്ണവും കൂടുന്നത് കാണുമ്പോൾ മനസിന് സന്തോഷം.. എല്ലാരും ഇത് പോലെ ചെയ്ത് നമ്മുടെ പഴയ പച്ചപ്പ് നിറഞ്ഞ കാലഘട്ടത്തിലേക്ക് മടങ്ങട്ടെ..അതിനു ഈ ചേട്ടൻ ഒരു നല്ല പ്രചോദനം ആണ്.. എല്ലാവിധ ആശംസകളും* 🌹.
നന്ദി🙏
Hats off... great effort❣❣
Real nature lover..
ആദ്യം ആയിട്ടാണ് sir ന്റെ video കാണുന്നത്... ഒരുപാട് ഒരുപാട് ഇഷ്ടം ആയി.. മനസ്സിന് ഒരുപാട് സന്തോഷം തോന്നി.. thanku so much sir..
Sir..we have a small estate in Coorg..I would like to make an aviary like urs..can u plss help me ..
Coorg
സൂപ്പർബ്.... ഒത്തിരി ഇഷ്ടപ്പെട്ടു...
പ്രകൃതി സ്നേഹം പ്രവൃത്തിയിൽ...
വീടിനുചുറ്റും ടൈൽസ് എട്ടു ചൂട് കൂടുന്നു എന്ന് പരാതിപ്പെടുന്ന ആശാൻ മാരൊക്കെ ഇത് കണ്ടു പഠിക്കട്ടെ
Bro Super Bro Enikkum Aasai undu Bro Im form tamilnadu your today first subscriber
ഞാനും ഉണ്ടാക്കിയിട്ടുണ്ട് ഇതുപോലെ . എല്ലാരും കണ്ട് അഭിപ്രായം പറയണം.✌😃😃
ലിങ്ക് കൂടി ഇടൂ
ഞാൻ ആദ്യമായി കാണുന്നു, നല്ല വിശദീകരണം, കാണുമ്പോൾ ഒരു മനസുഖം
കോഴിക്കുട് ഇതുപോലെ നിർമ്മിക്കാൻ എന്ത് ചിലവ് വരും. കോഴിക്കൂടിന് മുകളിൽ മറക്കണോ?
7 വർഷം മുമ്പ് 24000 രൂപയായി. മുകളിൽ മറക്കണം. വെള്ളം കൂട്ടിൽ കയറിയാൽ സ്മെൽ വരും.. കോഴികൾക്ക് അസുഖം വരും
Venda thurannidanam. Engil alle kurukanu vishappu mario
എത്ര കണ്ടാലും മതി വരത്ത കിളിക്കുട്. സൂപ്പർ
ചേട്ടാ മുന്തിരി വള്ളി പടർത്തിയാൽ നന്നാവും
വല്ലാത്ത ഒരു positivenes കിട്ടുന്നു താങ്കളുടെ video kanditt
മൊത്തം എത്ര ആയിട്ട് ഉണ്ടാകും amount ഏകദേശം വീട്ടില്‍ തുടങ്ങണം എന്ന് ഉണ്ട് അപ്പൊ ഒരു amout കാണുവാന്‍ ചോദിച്ചതാ
Reply തന്നാല്‍ വളരെ ഉപകാരം
എത്ര എന്ന് വി ഡിയോയി തന്നെ പറയുന്ന ണ്ടല്ലൊ
110000 രൂപ നെറ്റിനും റൂഫ് ചെയ്യാനും വന്നു. മറ്റ് ചിലവുകൾ ഓർക്കുന്നില്ല ക്ഷമിക്കണം
@@AbdulrasheedVaishyamveettil subrasal pumpinte name eanta
Adipoli aliya....orupaad esthamaayi..entoru sopnamaanidhu..nadakillennariyam...ennnalum sopnam nan kaanum.adhava ' gate nu aduthu biriyaani koduthaalo.' thnk u so much.i like it
ഈ കിളിക്കുട്ടിൽ മുയൽ ,അണ്ണാൻ എന്നിവയെ കൂടി ഉൾപ്പെടുത്തിക്കൂടെ?
Kure muyalukal und . muyalukkum prethyekam koodund.... athinteyum vedio und
Indian cherry koody vakkoo..birdne bhayankara eshtam....oru suggestion paranjatha.pinne butterflies attract cheyyan ulla plants kure unde.athokcompound ullil c
Vannal very distance plqcil ninnum different butterflies ethu kto
Amazing Video 👌 enjoy.. big like 👍
Super brother.. you fix the SS mosquito net it will not damage any condition
മനോഹരം ആയിരിക്കുന്നു പ്രഗൃതി ഒരനുഗ്രഹം ആണ്
Master...you are godly....keep moving....good luck.
Type cheyyan vakukal kittanilla....... kure nerayiii type cheyunnu......vakukal kondu paranju ee manoharithaye nashoppikanda enna thonalil avasanippippikunnu......share cheythu frdsinium relatives num......pinne save cheythu vechu.... idakidak kanan vendi...... thank u sir....
🙏
ഇപ്പോൾ എല്ലാം കൃത്യമായി മനസിൽ ആയി അടിപൊളി X'mas ദിനം അടിപൊളി ആയി
നല്ല അവതരണം, video അടിപൊളി ആയിട്ടുണ്ട്, എല്ലാവിധ പിന്തുണയും👍👍👍
Yenthoru santhosham ithu kanumbol. appol anubhavikkumbol yenthoru aanandhamaayirikkum. 😍
കിളിക്കൂട് വളരെ നന്നായി .. കാര്യങ്ങൽ വിശദമായി പറഞ്ഞതിന് നന്ദി. ഇതിനുള്ളിലെ മരങ്ങൾ prune ചെയ്താൽ നന്ന്.
Fish pond details and price
Heaven 😍😍👌👌 proper aayit ellam set cheyth maintain cheyyunnath thanne 👌👌 kaadinte oru envirnment and feel und.. Beautiful video..
ua-cam.com/video/51XWvubvKIE/v-deo.html
എത്രയോ കാലമായി ഞാന് കാണുന്ന സ്വപ്നം . തീർച്ചയായും ഭാവിയിൽ ചെറുതെങ്കിലും ഒന്ന് ഉണ്ടാക്കും.
Veetil kiliye kootil adachu vaykunnathinod ottum yojikatha alu anu njan.but this is awesome oru aviary anu ennal kilikalki freedomvum und great work .I wish I too will do something like this in future
എത്ര സമാധാനവും സന്തോഷകരവുമായ വീഡിയോ ...❤
Chetta adipoli.I am a 12 year old kid.You are a great inspiration.😍
Oru variety avatharanam swantham kaaryangal paranjit mattullavarkku koodi santhosham pakarunna aadhyathe vedio👍👍👌 very relaxing mind😍😍 thank you ennenkilum ithu Pole cheyyanam
Great job sir.... Fantastic... God bless you
Kannumpol kannukalku enthoru anatham ingane OK cheyan manassil nanma ullavarke kazhiyu daivam anugrehikatte sahodara epozhum
എത്ര കണ്ടാലും മതി വരൂല്ല.. 👍
Panam poyi sugavum santhoshavum samathanavum undavatte God bluss u
Anikkum kili okke und anikk chettante kood valare ishtappettu
Mamacinu kittunnea sathosham parajariyikan pattillea ella videosum kanarudu adipoli
സൂപ്പർ കൺസെപ്റ്റ് ബ്രോ നാച്ചുറൽ ആയിട്ടുണ്ട്
സത്യം പറയാല്ലോ ആ കിളി കൾക്ക് വേണ്ടി ഉണ്ടാക്കിയത് ഒരു പാട് ഒരു പാട് ഇഷ്ടായി ഇങ്ങനെ ഒക്കെ ഉണ്ടാകണം എന്നുണ്ട് പക്ഷെ ആകെ 4.അര സെന്റ് സ്ഥലം ഒള്ളു...
ഇതൊക്കെ കാണുമ്പോൾ മനസിന് ഒരു സന്ദോശ മാണ് 😊👍👍👍👍👍
Great sir. എന്ത് സമാധാനം കിട്ടും അവിടെ വന്നു നിന്നാൽ
Love from Bengal ❤️❤️ Sir, please add English subtittle.
ഇപ്പൊ ഏറ്റവും സന്തോഷം ഉള്ള മനുഷ്യൻ👍👍👍
nalla avatharanam , sound , video kanadappol manssin oru sugm nalla oru feel .thank you.
എനിക്ക് ഈ വീഡിയോ ഇന്ന് യൂട്യൂബ് recomment ചെയ്തതാണ് 😍😍കണ്ടപ്പോ തന്നെ ഇഷ്ടായി 😍😍😍
Dear sir , tel me the submersible water pump name and where will get it? Please tel me sir
SUNSUN JTP 10000. +919946751426 manu
നന്നായിട്ടുണ്ട് അവതരണ രീതിയും കൊള്ളാം. താങ്ക്സ് ഫോർ യുവർ വെരി ഗുഡ് വീഡിയോ '
E video kandapol orupadu santhoshmayi. Nalla rithiyi avatharipichu.
ende chetta nd rasama kanan....enik valare ishtapettu😍😍
Onnum parayanilla supper, kidu, amizing 👍👌💕
Very nice...
Seems totally natural...
Great work..
I wish i can understand ur lang
Simple presentation....and good voice ( bassfull)
Ethra kadittum madhiyaavunnilla.. mashah allah valare nannaayittnd.
👍 super ingane okke cheyyan thonniya mind nu oru big salute.
Njan oru aquriyum evide parichaya peduthunu nigalude sahakaranam parthishikunu
Kanninu kanan bangiulla kazhchakal sammanichathinu orupadu ....thanks......😍
Red green bird nde name enda
മനോഗരംമയിട്ടുണ്ട് 👌👌👌colourfully... ♥️♥️♥️