Engine white smoke reasons | silencer il കാണുന്ന വെള്ളം എന്തുകൊണ്ടാണ്| mileage ആണോ കാരണം 🤔

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 352

  • @sujith.s6336
    @sujith.s6336 3 роки тому +8

    ഈ വീഡിയോയിലൂടെ നല്ലൊരു അറിവാണ് ആശാൻ പങ്കുവെച്ചിരിക്കുന്നത് ഒരുപാട് നാളുകൾക്കുശേഷം സംശയമായിരുന്നു

  • @usmanerakkingal9776
    @usmanerakkingal9776 3 роки тому +103

    ഇന്ന് Light white smoke കണ്ടിട്ട് ഈ വീഡിയോ കാണുന്ന ഞാൻ 😊

  • @sooryakiran5345
    @sooryakiran5345 3 роки тому +11

    Katta waiting ayirunnu 😘😘

  • @greenmedia4567
    @greenmedia4567 2 роки тому +5

    ചേട്ടായി ഞാൻ 2009 mpfi 800 ആണ് എടുത്തത്... കയറ്റം 1st ഗിയറിൽ കയറിയപ്പോൾ എൻജിന്റെ ഉള്ളിൽ നിന്നും മണവും ചെറിയ തോതിലുള്ള പുകയും വന്നു.... ഇത് എന്താണെന്ന് അറിയുമോ plz ഹെല്പ്

  • @shabeerpa4685
    @shabeerpa4685 3 роки тому +3

    ബ്രോ എന്റെ വണ്ടി സ്വിഫ്റ്റ് vdi ഡീസൽ engine 2014 മോഡൽ വണ്ടി 150000 lak ഓടി വണ്ടി രാവിലെ സ്റ്റാർട്ട്‌ ചെയ്താൽ ഒരു 10 സെക്കന്റ്‌ വൈറ്റ് സ്‌മോക്ക് ഉണ്ട് കു‌ടെ ഒരു പെയിന്റ് സ്മെല് ഉണ്ട് കുറച്ചു നേരത്തേക്ക്. പിന്നെ സ്റ്റാർട്ട്‌ ചെയുമ്പോൾ കുഴപ്പമില്ല ഓയിൽ ഒന്നും കുറയുന്നില്ല റണ്ണിഗിലും സ്‌മോക്ക് ഇല്ല രാവിലെ ഒരു 10 സെക്കന്റ്‌ വൈറ്റ് സ്‌മോക്ക് നല്ല സ്മേലും എന്തായിരിക്കും മറുപടി പ്രതീഷിക്കുന്നു

  • @sooryakiran5345
    @sooryakiran5345 3 роки тому +10

    Ithu poole vandikalude upakarapetta videos chynna smeshkarthi chettyi poliyaanu🔥🔥😘

  • @rohithpt5981
    @rohithpt5981 3 роки тому +3

    6:58 mention cheytha black smoke varunnund carburettor 2000 model enda solutions engana air fuel mixture adjust cheyya

    • @MOTOSPEEDautomotivecare
      @MOTOSPEEDautomotivecare  3 роки тому +2

      Athe broo carburator check cheyyanam clean cheyythu set cheyyanam

    • @rohithpt5981
      @rohithpt5981 3 роки тому

      @@MOTOSPEEDautomotivecare work shop ill kanichaopo problem onnum illa ennu paranj oodichu nokiyappol but black smoke varunnund

    • @sanucp133
      @sanucp133 2 роки тому

      Compani parayunna oil velosity mari oil change cheythal smoke varumo, oil kooduthal kathi povunud

  • @shakirshamzi9055
    @shakirshamzi9055 2 роки тому +4

    bro gaskit പോയാൽ സിലെൺസറിൽ കൂടി oil അംശം കാണാൻ പറ്റുമോ..

  • @SreedeviVishak
    @SreedeviVishak Рік тому

    Diseal car ilum same method aano bro pls reply??

  • @josecherookaran2007
    @josecherookaran2007 3 роки тому +2

    Cathetic convertor complaint varumo athukond pollution passakathe varumo(harmfull gases harmless aakkiyillenkil) convertor serikku work cheythalalle? Marupadi pratheekshikkunnu

  • @ebybaby6249
    @ebybaby6249 2 роки тому +2

    Hlooo, mpfi zen mrng start cheyyumbol white smoke undu, choodayi kazhinjal kozhappamilla, oil kurayunnathai thonnunnu, oil smell in smoke, vandik nalla power ondu, mileage ondu, missing illa.. Ith engine pani ahno soochipikkunnath....?

  • @sci-makem7941
    @sci-makem7941 3 роки тому +2

    🙏🙏🙏Chetta car electric wiring video cheyo maruthi 800 carburator engine🙏🙏🙏🙏

  • @കിങ്സ്ഇന്റർനാഷണൽ

    Thankyou bro കുറെ കാലത്തെ സംശയം ആയിരുന്നു 😊😊❣️❣️

  • @jaiskbaby7684
    @jaiskbaby7684 3 роки тому +2

    എന്റെ 2011 ഓംനി വാൻ ഫസ്റ്റ് സ്റ്റാർട്ടിൽ മാത്രം എൻജിന്റെ ഭാഗം വൈബ്രേറ്റ് ചെയുന്നു. ആക്‌സിലേറ്റർ race ചെയ്മ്പോൾ ക്ലിയർ ആകും. ആ സമയം സൈലന്സറിൽ കൂടി പുകയും, വെള്ളവും, പെട്രോൾ സ്മെല്ലും വരുന്നു. എന്താണ് കാരണം

  • @pushparajkk8616
    @pushparajkk8616 Рік тому +1

    Hlo ചേട്ടാ എന്റെ മാരുതി 800 കാർബേറ്റർ, കാർ , ശരിക്കും കാലു കൊടുക്കുമ്പോൾ വൈറ്റ് പുക വരുന്നുണ്ട്, പക്ഷേ സൈലൻസറിൽ ഓയിൽ മയമില്ല, അത് എൻജിൻ പണിയാണോ,

  • @nichusnichus
    @nichusnichus 2 роки тому +4

    എന്റെ 2006 മോഡൽ alto lx നും ഉണ്ട് രാവിലെ സ്റ്റാർട്ട്‌ ചെയ്യുമ്പോ ലൈറ്റ് വൈറ്റ് പുക. കുറച്ചു ദൂരം ഓടിയാൽ കാണില്ല ആദ്യം പേടിച്ചു പിന്നെ മെക്കാനിക്കിനെ കാണിച്ചപ്പോൾ പറഞ്ഞു മനസ്സ്സിലാക്കി തന്നു. ബ്രോ യുടെ മറുപടി കൂടി അറിഞ്ഞിരുന്നെങ്കിൽ സന്തോഷം ആയേനെ pls rply

    • @jishnut.r2930
      @jishnut.r2930 Рік тому

      Bro enteyum 2006 alto LX aanu...same prob kaanikkunnu...

  • @rubanruban2006
    @rubanruban2006 2 роки тому +1

    Radiator fan switch complent aye poi pinne direct line koduthanu vanthathu switch eppolum complent undu chetta

  • @dailyfresh7018
    @dailyfresh7018 3 роки тому +2

    chetta ente vandi same problem unde ....vandi chettanae tanna kanikanam enn unde njn aralumoodu ulla anu ....chettante work shop evide anu enn parayumo

  • @joeljolly5856
    @joeljolly5856 3 роки тому +1

    Ente maruti 800 1999 model.
    Runninglum pinne idakke nirtheett edukkumbozhum okke cheruthayitt white smoke varunnund.
    Enthukondaanu.? Enthenkilum pani ano?

  • @_Arjunrs_
    @_Arjunrs_ 3 роки тому +5

    Very informative bro😍💕

  • @asishk.a4381
    @asishk.a4381 2 роки тому +1

    Bro entta 800 full accletor kodukubal bygra white smoke. Air filter azhichu nokyipol avdee oil kanna appo ethu cheym

    • @asishk.a4381
      @asishk.a4381 Рік тому

      @@fathimapathu4534 ok ayi athu vandi കുറച്ചു ദൂരം ഓടിച്ചപ്പോൾ ready ayee

  • @AaanAaaannn
    @AaanAaaannn Місяць тому

    Bro 2014 swift diesel an cheriya white puka und millege kuravum und nthan karanam 90k odiyitund

  • @Quizni8
    @Quizni8 2 роки тому +1

    Bro neelapuga varunnu epozhum illa car start aakunna samayath water drop ond ,enthanu prblm ,zen anu

  • @shk4039
    @shk4039 2 роки тому +1

    Tnxxx bro.....e problem ente 2008 alto kku unt. Samaadhaanamaayi.....

  • @satisfactiontour9892
    @satisfactiontour9892 3 роки тому +1

    Carburator complaints anakil white smoke undakumo

  • @saji.c.x4448
    @saji.c.x4448 3 роки тому +2

    Carburetor zen over raceum karutha pukayum varunnu entha karanam?

  • @akkuakkoos9902
    @akkuakkoos9902 2 роки тому +1

    Suhruthe, car start cheyyumbole white smoke und. But silencer endil oil illa. Ithu engin work cheyyanano?

  • @abhi.e3078
    @abhi.e3078 Рік тому

    Bro accelerate cheymbol white smoke illa black smoke undd polo tdi 1.2 ath engne maatam

  • @ചിരിചെപ്പ്-റ6പ

    Hi ente vandi Alto Lxi 2008 model Anne .athinte readioter over flow tage over flow ayi niranju pokunnu entha karannam readioter Cape cheyinge cheyithittum ethanne avasatha entha karannam

  • @rubanruban2006
    @rubanruban2006 2 роки тому +1

    Enthengilum complent undaguvo water drops undu

  • @arjunprakash6914
    @arjunprakash6914 3 роки тому +5

    Chettaa ... Ente maruthi 800 running il chilappo cheriya missing pole undavunund ...
    Athe enthayirikkum

    • @arjunprakash6914
      @arjunprakash6914 3 роки тому +2

      Spark plug nte vallo problem arikkumo

    • @anandusukumar4594
      @anandusukumar4594 3 роки тому +2

      Distributeril point poyatha.

    • @MOTOSPEEDautomotivecare
      @MOTOSPEEDautomotivecare  3 роки тому +1

      Ignition coil allengil code wire nte complaint aakam broo👍👍

    • @arjunprakash6914
      @arjunprakash6914 3 роки тому

      @@MOTOSPEEDautomotivecare missing kazhinj cheriya chaatam und

    • @arjunprakash6914
      @arjunprakash6914 3 роки тому

      @@MOTOSPEEDautomotivecare distributor point nte kuzhappam onnumm alla alle

  • @sangeeth4372
    @sangeeth4372 3 роки тому +21

    800 fansinte kuttukaran 🥰
    Bro your vedios are always helpfull

  • @ratheeshthankappan5446
    @ratheeshthankappan5446 3 роки тому +1

    Super bro...... എവിടാന് shop.....

  • @abdulsamadu5478
    @abdulsamadu5478 3 роки тому +2

    My 800 was good, then headlight earth issue, then corrected, after solving headlight issue, the engine made a sound as bur..bur...bur...then goes to off. Checked the plugs, No issue with that. What is the solution for that?

  • @arunkanil4642
    @arunkanil4642 3 роки тому +2

    Chetta Amazon nu vangicha accessories nte video cheyythillallo?.

  • @MainakManoj
    @MainakManoj 2 роки тому +2

    Superb explanation bro 🥰

  • @regrowther
    @regrowther 3 роки тому +1

    Bro marti 800 1995 model anu..head Light indicater starting vandi nikkubol vandi Off pokunnu. Ethayirikkum complaint... Pakshe running ee prblm illa . Accilater kodukkathe nikkubol off akkunnu.. 😞😞😞😞😞

  • @amaldevp.b8497
    @amaldevp.b8497 3 роки тому +1

    ചേട്ടന്റെ shop എവിടെ യാണ് ?

  • @mohammedsaheer5149
    @mohammedsaheer5149 4 місяці тому

    Ore cylinder l diesel fuel kathatha kedannallom engine oil fuel mix aayyii poka varajn saththa ind

  • @suneeshchandran7119
    @suneeshchandran7119 3 роки тому +1

    Super bro ente omniyude engin epol full engin panithatheyullu athilum ethupoleyanu ravileyum uchakkum nammal first time start cheyumbol ethupole white poka pokunnudu enikku orupadu bayam ayirunnu epol panitha engin veendum fail ayoennu but epolo ente bayam mari thanks bro good advise 👍👍

  • @shineanilkumar578
    @shineanilkumar578 Рік тому

    ഞാൻ ഇന്നലെ ഓയിൽ സീൽ മാറ്റി അപ്പോൾ മുതൽ പുക വരുന്നു അതിന് മുന്നേ ഇല്ലായിരുന്നു എന്തായിരിക്കും കുഴപ്പം വണ്ടി aulto ആണ് 2006 മോഡൽ

  • @bujuvlogs8021
    @bujuvlogs8021 5 місяців тому

    Lpg omni yil ingane undaakumo

  • @shahil0076
    @shahil0076 3 роки тому +1

    Smellum ind bro athenda?

  • @samimohd2282
    @samimohd2282 3 роки тому +2

    സ്റ്റാർട്ടിങ്ങിലും റൈസ് ആകുമ്പോഴും വണ്ടി നല്ല ജെർക്കിങ്ങും വൈബ്രേഷനും വണ്ടി maruti 800 2007 model reason enthanu

  • @ashimtr011
    @ashimtr011 Рік тому +1

    Zen 2004 model.. Start cheyumbo white smoke und.. Race chyyumboluum koodunnu.. Kurach neram kazhnjal silencr nte thazhe floor il oil spread pole mazhavil colour kanunnu.. Engine issues undavuo.. Oil petrol mix avunnathano.. Gasket ring change cheyyendi varuo

  • @kutlee2009
    @kutlee2009 3 роки тому +2

    Ente maruthi Zen cathalytic converter illa. Package raavile white smoke undu. Oil burning illa spark plugs okk clear aanu. Engine Pani aayirikkumo.

  • @travelstoriesbynoufal
    @travelstoriesbynoufal 3 роки тому +6

    Very well explained ❤️

  • @shammazap5177
    @shammazap5177 3 роки тому +2

    Bro ente maruthi 800 5 speed ann vandi valichal koravan any solutions

  • @vivekstories2102
    @vivekstories2102 3 роки тому +2

    Good video bro
    Bro ente 1998 model carbator 800 anne white smoke unde njan workshopil kannichu avar engine panni anne enna paranje etrayakkum engine panni edukkan .engine panni eduthal
    Pinne preshnam onnum undavillaooo

  • @googleuser7718
    @googleuser7718 5 місяців тому

    പുക കറുത്ത കളർ ആണ്. പക്ഷേ തുള്ളി തുള്ളി വെള്ളം വരുന്നുണ്ട്. എന്തുകൊണ്ട്? ഒന്ന് പറയുമോ

  • @sobinjoy404
    @sobinjoy404 3 роки тому +1

    Vandide engine cover heat agunnunde. fan worke anne heat gage oke anne

  • @sooryakiran5345
    @sooryakiran5345 3 роки тому +9

    Poliii🔥🔥🔥💥💥

  • @udayasutube6836
    @udayasutube6836 3 роки тому +9

    ഈ കംപ്ലൈന്റ് എന്റെ 800 നും ഉണ്ട്ഗീയർ ഇട്ട് ഓടാൻ തുടങ്ങിയാൽ പുക കാണില്ല എന്തായാലും നല്ല ഒരു അറിവ് ആയിരുന്നു നന്ദി❤️

    • @shammys881
      @shammys881 2 роки тому +2

      Apparently chettayi Vandikk akathallle

  • @muhammedrafad
    @muhammedrafad 3 роки тому +1

    Bro place evideyaa

  • @rubanruban2006
    @rubanruban2006 2 роки тому

    Chetta njan engine Pani cheithu pinne 400 km odichu ithuvare poga illa ippo korachi poga undu 1 week eduthilla

  • @anzilnoushad3760
    @anzilnoushad3760 3 роки тому +1

    Vandi raise aakkiya pukavarum allankil normal aayi cheriaya puka aanu karanam endhanu bro

  • @bujuvlogs8021
    @bujuvlogs8021 5 місяців тому

    First paranja prashanm redy aakaan etra cost aavum

  • @sci-makem7941
    @sci-makem7941 3 роки тому

    Chetta car electric wiring video cheyo maruthi 800 carburator engine full wiring 🙏

  • @Abin955
    @Abin955 3 роки тому

    Ford ikon somok und 1 valu oil kathune und adhu saryikan etra rupaaa akkum bro correct vanamnilaa

  • @dilroop5371
    @dilroop5371 3 роки тому +3

    വണ്ടിന്റ എൻജിൻ സൗണ്ട് കൊറക്കാൻ വല്ല margavum ഉണ്ടോ
    റേഡിയേറ്റർ വല്ലാത്ത സൗണ്ട് + a/c ഇടുമ്പോളും ഇണ്ട്
    Any solution 🤔🤔🤔🤔🤔👍👍

  • @kamarudheenk1234
    @kamarudheenk1234 11 місяців тому

    Thanks bro good information 👌

  • @vishnudathvishnudath8451
    @vishnudathvishnudath8451 2 роки тому

    Vellam vannillenggil prrasnamunddo

  • @jovindsilva5936
    @jovindsilva5936 Рік тому

    Zen Black smoke varanude athe ntharikum broh

  • @akhilmathew9090
    @akhilmathew9090 3 роки тому

    ഇന്ന് രാവിലെ എന്റെ 1998 മോഡൽ കാർബൊറേറ്റർ esteem start ആക്കിയപ്പോ വള്ളവും ആവിയും വന്നരുന്നു അപ്പൊ അടുത്ത വീട്ടിലെ ചേട്ടൻ ചോദിച്ചാരുന്നു engine പണി ആണോ എന്ന് ഞാൻ പറഞ്ഞു അത് ആവി ആണ് രാവിലെ പെട്രോൾ വണ്ടികൾ ഇൽ ഇത് കാണാറുണ്ട് എന്ന്

  • @vrindaabhilash1595
    @vrindaabhilash1595 2 роки тому

    Work shop evidaya

  • @nijilachuzz4714
    @nijilachuzz4714 3 роки тому +2

    Ente 800num und ithe issue engine pani aanu 20,000 to 25,000 vare aakum ennu paranju, ith chodikkan njan ettanu wtspil msgum, callum cheythirunnu but no response 😪

  • @Friendly_family95
    @Friendly_family95 2 роки тому +1

    Bro ente vandi ravile allengil uchak eduthalum white smoke kooduthalayi varunu maruthi 800 anuu 1996 model ottathil smoke illaa polution oke pass ayi

    • @GopanJyothis
      @GopanJyothis 6 місяців тому

      ഇതേ അവസ്ഥ യാണ് എനിക്കും എന്തായിരിക്കും bro ഒരു പിടിത്തവും കിട്ടുന്നില്ല

    • @onyx12345
      @onyx12345 6 місяців тому

      Ankum

  • @dogcanel7027
    @dogcanel7027 Рік тому

    എന്റ വണ്ടി ഒതുക്കി ഇട്ടു രണ്ടു മൂന്ന് ദിവസം കഴിഞ്ഞു സ്റ്റാർട്ട്‌ ആക്കുമ്പോൾ പെട്രോൾ കാണില്ല എന്തായിരിക്കും പ്രോബ്ലം

  • @nishambinshakeer1316
    @nishambinshakeer1316 2 роки тому +1

    Thanku for the information❤

  • @muhammedshoukath6990
    @muhammedshoukath6990 3 роки тому +7

    Good

  • @Anfaljr
    @Anfaljr 3 роки тому

    Bro workshop evuda

  • @jobinjose4972
    @jobinjose4972 3 роки тому

    Bro, എൻ്റെ swift 2020 bs6 petrol .model nu same problem undu.20 minute idle start ittitu accelerator kodukumbol white smoke undu.water droping undu.

  • @crazyfamili8817
    @crazyfamili8817 3 роки тому +1

    Thank you.... Dr

  • @bharatrishi1488
    @bharatrishi1488 3 роки тому +1

    Car check engine light maatan oru video cheyoo

  • @സഞ്ചാരി-ജ4ദ
    @സഞ്ചാരി-ജ4ദ Рік тому +1

    Chila samayam oru wight smoke varund

  • @francissebin7505
    @francissebin7505 3 роки тому +1

    Machane 2002 mpfi rate enthu kodukkam

  • @Jayeshjayan254
    @Jayeshjayan254 Рік тому +2

    Gud bro👍👍👍👍👍👍👍

  • @Sidiq.m.aAysha
    @Sidiq.m.aAysha 7 місяців тому

    Iyaal super aanu sahodhara

  • @rohitprem6190
    @rohitprem6190 2 роки тому +1

    Bro എന്റെ 800 സ്റ്റാർട്ട്‌ ചെയ്യുമ്പോൾ നല്ല പുക വരുന്നുണ്ട്. എന്നാൽ കുറച്ച് കഴിഞ്ഞു നോക്കുമ്പോൾ പുക കാണില്ല. Running ൽ പുക കാണുന്നുമില്ല.എല്ലായിപ്പോഴും സ്റ്റാർട്ടിങ്കിൽ അങ്ങനെ കാണുന്നു. Engine പണി ആയിരിക്കുമോ.... ഒന്നു പറയാമോ.

    • @MOTOSPEEDautomotivecare
      @MOTOSPEEDautomotivecare  2 роки тому +1

      Oil kurayunnundo ennu nokkanam broo

    • @rohitprem6190
      @rohitprem6190 2 роки тому

      @@MOTOSPEEDautomotivecare Oil kurav varunnund... Ipol minimum aayi nilkukayanu. Njn ee idaykk aanu oil change cheythathu.

    • @anoopmc8054
      @anoopmc8054 Рік тому

      ​@@MOTOSPEEDautomotivecareബ്രോ, pcv valve നു കംപ്ലയിന്റ് ഉണ്ടെങ്കിൽ സ്റ്റാർട്ട്‌ ചെയ്യുമ്പോൾ മാത്രം പുക കാണാം, എനിക്ക് ഈ കംപ്ലയിന്റ് വന്നപ്പോ pcv മാറിയപ്പോൾ ഓക്കേ ആയി

  • @RajeevVava
    @RajeevVava Рік тому

    Petrol smell ഉണ്ടാകമോ

  • @jeojose8130
    @jeojose8130 3 роки тому +1

    എന്റെ മാരുതി 800ന് (2009 മോഡൽ )long ഓടിയാൽ കയറ്റം കയറുമ്പോൾ മിസ്സിംഗ്‌ കാണിക്കുന്നു.ഒരു 5മിനിട്ട് ഓഫ്‌ ചെയ്ത്ഇട്ടാൽ പിന്നെ പ്രോബ്ലം ഇല്ല. പ്ലഗ് പ്രോബ്ലം ആണോന്നു നോക്കി പക്ഷേ അല്ല. എന്താണ് ബ്രോ ഇതിന്റെ പ്രോബ്ലം? പ്ലീസ് റിപ്ലൈ 🙏

  • @krishruwan9239
    @krishruwan9239 2 роки тому

    Excellent information 👌

  • @nivedc5999
    @nivedc5999 3 роки тому

    Bro nte lancerine white puka ella but oru small varunnund..athu panniyavumo??

  • @sobinjoy404
    @sobinjoy404 3 роки тому +1

    Bakki ellam oke anne engine cover heat onde pinne carbaratroile vellam irumbe colour ayyittumunde

  • @sudheepkumar2584
    @sudheepkumar2584 3 роки тому +1

    സുമേഷേട്ടാ എന്റെ വണ്ടി 2001 മോഡൽ കാർബുറേറ്റർട്ടൈപ്പാണ് ഇപ്പോ ഇതിന് വലി കുറഞ്ഞു മൈലേജ് ഉണ്ട് പുക കാണിക്കുന്നില്ലാ ഇടക്ക് ചെറിയ മിസ്സ് ഫയറിംഗ് ഉണ്ട് ഫ്ലഗ്ഗ് മാറ്റി എയർ ജെറ്റ് ക്ലിൻ ചെയ്തു ഡെൽക്കോ 1 പിസ്റ്റൺ Top ൽ ഓപ്പണാണ് എന്നിട്ടും എന്തായിരിക്കും

  • @rjkumar1682
    @rjkumar1682 3 роки тому +5

    എന്റെ zen നു കുറച്ചു work ഉണ്ടാരുന്നു ചേട്ടന്റെ number ഒന്നു തരുമോ

  • @mohammedjavadkm6691
    @mohammedjavadkm6691 3 роки тому +1

    Alto lxi nte engine pani ethra cost varumenn paranju tharumo

    • @mohammedjavadkm6691
      @mohammedjavadkm6691 3 роки тому +1

      Radiotor nte mukalil coolant leak avunnund ( cap alla)

    • @MOTOSPEEDautomotivecare
      @MOTOSPEEDautomotivecare  3 роки тому +1

      18k - 24 k okke aakum broo

    • @MOTOSPEEDautomotivecare
      @MOTOSPEEDautomotivecare  3 роки тому +1

      Radiator top aakum broo complaint radiator shop il poyal ready aakkum 👍👍👍

    • @mohammedjavadkm6691
      @mohammedjavadkm6691 3 роки тому

      @@MOTOSPEEDautomotivecare oru 5000km aakumbo oil level kurayunnund pinne brake oil leak aaye pole chila time l smoke naloonam varunnund ac use cheyyimbo

    • @mohammedjavadkm6691
      @mohammedjavadkm6691 3 роки тому

      Head gasket mathram aanel athre cost varuo?

  • @devavlogs5485
    @devavlogs5485 3 роки тому +1

    informative video thanks bro😊

  • @sujithsnair6480
    @sujithsnair6480 7 місяців тому

    New vandi aanu 7 month aayathe ullu white smoke varunnh

  • @mechtrick2895
    @mechtrick2895 3 роки тому +4

    Nice bro😍

  • @ajayktb7657
    @ajayktb7657 3 роки тому

    ചേട്ടാ എന്റെ മാരുതി ritz an ഡീസൽ ആണ് അതു രാവിലെ സ്റ്റാർട്ട്‌ akupol വൈറ്റ് സോമേക് വരുന്നു pinne vadi charuthayi റെയിസ് കുറഞ്ഞു കുടിയും നില്കുന്നു vadi chudayi kayinjal pinne aa ദിവസം pinne സോംക് ila രാവിലെ edukupol matharam an enthanu ചേട്ടാ probalm2

  • @sabithaanand8104
    @sabithaanand8104 2 роки тому

    Well wishes thank you

  • @anoopanoop5756
    @anoopanoop5756 3 роки тому

    സെൻ ക്ലച്ച് കംപ്ലയിന്റ് മനസിലാക്കാൻ ഒരു വീഡിയോ ചെയണം ബായ്

  • @arunvikraman961
    @arunvikraman961 3 роки тому

    Informative video😍😍💪💪

  • @vmsalam8281
    @vmsalam8281 Рік тому

    എന്റത് മാരുതി. SN 2001 മോഡൽ mp 5 ആണ് ഈ പറഞ രീതിയിൽ പുക കണുന്നു പിന്നെ. ടയ്മിംങ്ങ് ബൽറ്റിന്റെ ഭാഗത്ത് നിന്ന് ആണോ എന്നറിയില്ല ടിക്ക് ടിക്ക് സൗണ്ട് കേൾക്കുന്നുണ്ട്

  • @aswanthms4641
    @aswanthms4641 2 роки тому

    Vandi start cheyyumbo vellapuka und, cheriya oil smell um ... Two mint kazhinj puka illa
    Engine pani aano??

  • @bujuvlogs8021
    @bujuvlogs8021 5 місяців тому

    First paranjath prashnam aano

  • @ShamnaS-f9f
    @ShamnaS-f9f 2 місяці тому

    ഇങ്ങനെ എൻജിൻ പണി ആയാൽ എത്ര രൂപ ചെലവ് വരുമായിരിക്കും എന്റെ 2000 mpfi white smoke ആണ്

  • @pandemonium541
    @pandemonium541 3 роки тому

    2008 spark lt 77000km ഇൻഷുറൻസ് ഇല്ല throttaൽ ബോഡി complaint ആവറേജ് ടയർസ് എത്ര രൂപയ്ക്കു എടുക്കാം

  • @anandumuralisankar3753
    @anandumuralisankar3753 3 роки тому +2

    Informative 💯