Oru Sanchariyude Diary Kurippukal | EPI 515 | BY SANTHOSH GEORGE KULANGARA | SAFARI TV
Вставка
- Опубліковано 6 лют 2025
- Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_515
#santhoshgeorgekulangara #sancharam #travelogue #laos #laostravel #laoslife #laljose #San Diego #arizona
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 515 | Safari TV
Stay Tuned: www.safaritvch...
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvch...
ആലഞ്ചേരിയെ ചരിത്രം എന്നിലൂടെ യെൽ കൊണ്ടുവരണം എന്ന് ആഗ്രഹിക്കുന്നവർക് ലൈക് ചെയ്യാം 😊
അലഞ്ചേരിയുടെ കഥ മുഴുവൻ ഇവിടെ പറഞ്ഞ് കയിഞ്ഞിലെ 😂
Aalanchery… our Allen chettan❤
@@anirudhanirudh2804 ആലഞ്ചേരിയുടെ കഥയുടെ ഒരംശം മാത്രേ ഞാൻ പറയുന്നുള്ളു എന്ന് SGK തന്നെ പല തവണ പറഞ്ഞിരുന്നു
ഞാൻ നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട് 😂
Support 👍
സ്ഥലങ്ങൾ കാണണം എന്നൊന്നും ഇല്ല ഇപ്പോൾ ആലഞ്ചേരി കഥകൾ കേട്ടാമതി എന്നായി...❤
Satyiam.
Sathyam
Yes
ആലഞ്ചേരിയുടെ കഥ കേട്ടിട്ട് എന്നും ചിരിക്കും പക്ഷേ ഇന്ന് കണ്ണ് നിറഞ്ഞു 😢❤
Logosretreat
0:42
ആലഞ്ചേരി ഫാൻസ് ആലപ്പുഴ യൂണിറ്റ് 💕
❤
ഡയറി കുറിപ്പ് കാണുന്നതും കേൾക്കുന്നതും വല്ലാത്ത ആവേശത്തിലാണ് ഇനിയും ആലഞ്ചേരിയുടെ കഥ കേൾക്കാൻ കാത്തിരിക്കുന്നു
ആലഞ്ചേരി വെറുമൊരു വിശുദ്ധനാണെന്നൊന്നും ഞങ്ങൾ പ്രേഷകർ കരുതുന്നില്ല, ആലഞ്ചേരിയെപ്പോലെയുള്ള മൾട്ടി ടാലൻറഡായിട്ടുള്ള പരോപകാരിയായ മനുഷ്യത്വമുള്ള സുഹൃത്തുക്കൾ നമ്മൾക്കിടയിലെല്ലാം അപൂർവ്വമായി കാണാം! അതും സാറിൻ്റെ അവതരണവുമാണ് പ്രേക്ഷകർക്ക് ആലഞ്ചേരി പ്രിയങ്കരനാവാൻ കാരണം!
ആലഞ്ചേരി പിതാവിനെക്കാളും കേരളത്തിൽ നമ്മുടെ USA ആലഞ്ചേരി പോപ്പുലർ ആയത് ആദ്ദേഹം പോലും അറിയാതെയാണ് 🔥😃😂
😅
@@pintopaul2209😂
@@pintopaul2209😂
@@pintopaul2209😂
@@pintopaul2209😂
ഇതു ഒരു വേൾഡ് ക്ലാസ് പ്രോഗ്രാം ആണ് . us-il ഇരുന്നുകൊണ്ട് ടെൻഷൻസ് ഒന്നും ഇല്ലാതെ ഞാൻ എന്ജോയ് ചെയ്തു കാണുന്ന ഒരു പ്രോഗ്രാം 😊
If you can add English subtitles, it will benefit non-malayalis also. They will love it!
എനിക്ക് ഇന്നലെ കോഴിക്കോട് വെച്ച് സന്തോഷ് സാറിനെ കാണാൻ കഴിഞ്ഞു. അധികം സംസാരിക്കാൻ പറ്റിയില്ല. എന്നാലും കാണാൻ കഴിഞ്ഞതിൽ വലിയ സന്തോഷം❤
ലാൽ ജോസിന്റെ ആ യാത്രയിൽ series ഇടക്ക് നിർത്തിയതിൽ safari fans association ന്റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു!
Seriously!!! It is disappointing that SGK did this കൊലച്ചതി 😒 it is more surprising that not many people seem to B commenting abt the discontinuation of the series😮
യാത്ര ചെയ്താൽ നാം കൂടുതൽ വിശാല മനസ്കരാകുന്നു.
നമ്മുടെ വിശ്വ സഞ്ചാരി SGK ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു💐
😂😂😂 പിണുവും കൂട്ടരും, ഓസിന് എന്തോരം യാത്ര ചെയ്തു
@@rahimkvayath
Pina nari enthinu yatra cheyyunnu ennu avanu thanne ariyilla
@@rahimkvayath നമ്മുടെ വിശ്വ കുരുവോ മിത്രമേ ?
Visva guru yathra cheythu Indiakku lokathinte munbil prasasthi kitti. Pinarayiye kondu keralathinu enthu upakaram kitti.
Sathyam 😊
ഓട്ടോമാറ്റിക് കാർ മാത്രം ഓടിച്ചു പരിചയിച്ച ആലഞ്ചേരിക്കു മാനുവൽ കാർ കൊടുത്തപ്പോൾ പത്തു നൂർ കിലോമീറ്റർ 1 സ്റ്റ് ഗിയറിൽ ഇട്ട് മാത്രം ഓടിച്ചിട്ട് ഗിയർ ബോക്‌സും ക്ലച്ചും എല്ലാം കരിച്ചു പൊളിച്ചെടുക്കിയ ആലഞ്ചേരി 🔥🔥
Achodaa
കട്ട വെയ്റ്റിംഗ് ആയിരുന്നു... അര മണിക്കൂർ എല്ലാം മറന്നു കാണണം കേൾക്കണം...❤❤
അലഞ്ചേരിയെ കൊണ്ട് വാരണം സഫാരി ചാനലിൽ കഥ പറയാൻ ❤️
Yes
നല്ലത് ചെയ്യുന്നവന്റെ പിന്നിൽ നിന്ന് കുത്താൻ ഏത് രാജ്യത്തും ആളുകളുണ്ട്.. എന്നാലാ നന്മ കാണുന്ന ഒരു ദൈവം ഉണ്ട്..😊
SGK ശരിക്കും ആലൻ ഞ്ചേരിയെ ഒരു Super Human ആക്കിയിട്ടുണ്ട്. very nice . The real hero is SGK because of his 916 heart
അമ്മ ആലഞ്ചേരിയുടെ കൂടെ എപ്പോഴും ഉണ്ട്... 😊 അവരുടെ പ്രാർത്ഥനയും അനുഗ്രഹവും കൊണ്ടാവാം ഇത്രയൊക്കെ പ്രതിസന്ധികളെ തരണം ചെയ്തു ആലഞ്ചേരി ഇവിടം വരെ എത്തിയത് ❤❤
sherikkum
@@Cyriacalenchery 🥰🥰
ആലഞ്ചേരി ഫ്രാൻസ് അസോസിയേഷൻ ഇവിടെ ഹാജർ ഉണ്ടോ...
ആലഞ്ചേരി ഒരു സംഭവം തന്നെ മുംബ വഴി ഗൾഫിനു പോയ കഥയുണ്ട് ചിരിച്ചു മണ്ണ് കപ്പും ജീവിതത്തിൽ ഒരു പാട് പ്രതിസനി നേരിട്ടറങ്ങ് ആലഞ്ചേരി.
സന്തോഷേട്ടോയ് .. 💝 ആലഞ്ചേരി ഒന്നൊന്നര മുതല്‌തന്നെ.. 💝💝
പിന്നെ ചെറ്യേ ഒരു അഭ്യർത്ഥനയുണ്ട് വണ്ടി മാറിക്കേറി വോറൊരു വഴിക്ക് പോയി പ്രാകിൽ കുടുങ്ങിക്കിടക്കുന്ന മ്മടെ ലാൽജോസിനേം മൊതലാളീനേം ഒന്ന് തുറന്ന് വിടുമൊ 🙏 പ്ലീസ് 🙏
Ente ponno,ejjathi comment 😅😅😅
What makes Alanchery an interesting character is the way of story telling done by SGK...A MARVELLOUS STORY TELLER❤️❤️❤️
Alanchery is an interesting character and a survivor
പ്രേക്ഷക ഹൃദയങ്ങളിലേക്ക് ആലഞ്ചേരിക് സ്വുസ്വാഗതം❤
ഓരോ എപ്പിസോഡും എത്ര കണ്ടാലും കേട്ടാലും മതിവരാത്ത സുവനീർ
🤍🤍🤍 SGK
ഈ എപ്പിസോഡുകൾ കാണുന്ന ഓരോ മലയാളികളുടെ മനസ്സിലും നിങ്ങൾക്ക് ഒരു ഹീറോ പരിവേഷമാണ്.... ആലഞ്ചേരി എന്ന കഥാപാത്രത്തെ എത്ര രസകരമായി ആണ് പരിചയപ്പെടുത്തുന്നത്.
One of the best story telling in SDK
ഇപ്പോ നിങ്ങളുടെ ഹീറോ എന്ത് ചെയ്യുന്നു.ആലഞ്ചേരിഭായി❤❤❤
എനിക്ക് ഇപ്പോഴും മനസ്സിലാകാത്തത് ഈ കഥ നടക്കുന്നത് 2015 ലാണ് 2023 ലാണ് ഇത് സന്തോഷ് സാർ പറയുന്നത് ഈ എട്ടു വർഷം ആരുമറിയാതെ ഈ കഥകൾ അതും കെജി എഫിനെ വെല്ലുന്ന റിയൽ അനുഭവങ്ങൾ മനസ്സിൽ ഒളിപ്പിച്ചുവെച്ച അങ്ങ് വലിയൊരു ഹീറോ തന്നെയാണ്
സഫാരി യിൽ SGK യും, അലഞ്ചേരി യും ലാൽ ജോസ് m കൂടെ ഒരു എപ്പിസോഡ് വേണം എന്ന് ആഗ്രഹിക്കുന്നവർ ലൈക് ഇടു 🥰🥰
ആലഞ്ചേരിയുടെ "ചരിത്രം എന്നിലൂടെ" ക്ക് വെയ്റ്റിംഗ്
സെഡോണയിലെ പള്ളിയും അനുബന്ധ പട്ടണ ഭാഗങ്ങളും മനോഹരം ❤️❤️Las Vegas എന്ന മരുഭൂമിയെ ഇത്രയും മനോഹരമായ ഒരു entertainment city ആക്കിയെടുത്ത മികവ് കണ്ടപ്പോൾ വളരെ അത്ഭുതമായി...
പിന്നെ നമ്മുടെ ആലഞ്ചേരി എന്ന "വീര പുരുഷന്റെ" കഥകൾ അതീവ രസകരം 🥰🥰
ഇത് വരെ ithrisum, mamaakiyum,പിനെ kennum ആയിരുന്നു ഫാൻ ലിസ്റ്റില് ഇനി ഒരു മലയാളി കൂടി ആലഞ്ചേരി 😘😘😘
അബ്ബാസ് നെയും ഷോട്ടാ യെയും ലക്കി യെയും മറന്നു പോയോ 😁
Spulbar
That girl In Yemen(not sure is it Yemen).. I forgot his name
Tamara, Europe travel guide 😊
കൂളെ, ഷോട്ടെ,യേമൻ പെൺകുട്ടി,സ്പൾബർ❤❤
എന്തെങ്കിലും ചെറിയ സംരഭം തുടങ്ങിയാൽ അവിടെ ആ നാട്ടുകാർ ഇരച്ചു കയറി വരുന്നതല്ല tourism 😂😂😂 നവ കേരള ക്കു ഇട്ടു താങ്ങി 👍👌 സൂപ്പർ
നവ കേരള സംരംഭങ്ങളെക്കുറിച്ച് കുറ്റം മാത്രം പറയുന്നവർക്കുള്ള താങ്ങാണ് അത്.
Oh navakeralam oru samrabham ahno?😂
Dear Santhosh Sir, what you teach our society thru each episode is beyond description....you are gem for people who value values and those who want to learn from a teacher.... Hats off to you❤🥰❤️👍🙏
Nice sir
You said the truth...👍👍👍
അലഞ്ചേരി സൂപ്പർ ❤❤❤
എങ്കിലും എന്റെ ആലഞ്ചേരി സമയം പോകുന്നതറിയുന്നില്ല എത്രയും വേഗം ചരിത്രം എന്നിലുടെയിൽ വരൂ skg sir പറയാത്തത് ഒക്കെ പറയു .ലോകസഞ്ചാരിയുടെ കൂടെ ഞങ്ങളും 141 രാജ്യം കണ്ടു .skg ക്ക് അഭിനന്ദനങ്ങൾ ❤❤❤❤❤
Alencherry ❤ wow happy to hear about him
Alencherry is an inspiring character. Please make two more episodes for him. If he is narrating his experiences, it would be great."
Absolutely right sir
ആലഞ്ചേരി പൊളിയാണ 💜💜💜💜💜
ആലഞ്ചേരിയെന്ന് സന്തോഷ് സാറ് ചിരിച്ചോണ്ട് പറയുമ്പോ തന്നെ ആ മനുഷ്യൻ്റെ കുറുമ്പും അയാൾക്ക് പറ്റിയ പറ്റും മനസിലാക്കാം.. നല്ലവനല്ലാത്തൻ്റെ കഥ സാറ് പറയില്ല.
true
😂@@Cyriacalenchery
നിങ്ങക്ക് വേണ്ടിയുള്ള കാഴ്ചകള്‍ ആണ് എന്റെ സുവനീര്‍ ❤
ഇതാണ് കാണാൻ കൊതിക്കുന്ന പ്രോഗ്രാം 😂❤❤❤ sk വളരെ ഭംഗിആയി വിവരിക്കും...❤👍🏼👍🏼👌🏻
ആലഞ്ചേരിയുടെ കഥ മുഴുവനായും കേൾക്കാൻ എല്ലാവർക്കും ആഗ്രഹമുണ്ട് ..പറയുമെന്ന പ്രതീക്ഷയോടെ പ്രേക്ഷകൻ.❤
Dear Loving Santosh Brother
As usual Fantastic...
Allencheri's eye wetting experiences....
Superb narration..
God bless you..
With regards prayers
Sunny Sebastian
Ghazal Singer
Kochi.
🌹🙏❤️
വന്ന് വന്ന് ആലഞ്ചേരിയുടെ fan ആയി..pls bring him a day in safari tv and we need to hear his story from him
താങ്കളുടെ കാഴ്ചപ്പാടുകൾ,വീക്ഷണങ്ങൾ,നിലപാടുകൾ ,അഭിനന്ദനങ്ങൾ.
Cyriac Alenchery sir, God bless you 🙌♥️ and special Thanksgiving to Santhosh George Kulangara sir 👌👌👌♥️😊♥️😊
Thank youu ചേട്ടാ സൂപ്പർ❤ഇടയ്ക്ക് ആലഞ്ചേരി കഥകളും പിന്നെ യാത്രയുടെ കഥകളും ഗംഭീരം മനസ്സ് നിറച്ച് തരുവാണ്ണ് താങ്കൾ❤
ഏറ്റവും ഇഷ്ടപ്പെട്ട ടിവി പ്രോഗ്രാം ഏതാണെന്ന് ചോതിച്ചാൽ കണ്ണുമടച്ചു പറയാൻ കഴിയുന്ന ഏക ഉത്തരം "ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ"
ടൂറിസത്തെപ്പറ്റി പറഞ്ഞപ്പോൾ ഫ്ലോട്ടിങ് ബ്രിഡ്ജ് എത്ര പേർക്ക് ഓർമ്മ വന്നു
ആ ബ്രിഡ്ജിന് ഒന്നും പറ്റിയിട്ടില്ല. പല മാധ്യമങ്ങൾക്കും മനുഷ്യർക്കുമാണ് പറ്റിയത്.
ആലഞ്ചേരി കഥകൾ നേരിട്ട് കേൾക്കണം എന്ന് ആഗ്രഹിക്കുന്നു ആലഞ്ചേരിയെ കൊണ്ടുവരണം...
ആലഞ്ചേരി❤❤❤
പൂട്ടിനു തേങ്ങയിട്ട് വേർതിരിച്ചപോലെയുള്ള ആലെഞ്ചേരി കഥകൾ വളരെ ആസ്വാദിച്ചു.
ആലഞ്ചേരി കഥകൾ കേൾക്കാനായി ഒരു എപ്പിസോഡ് കേൾക്കാനായി കയറിയതാണ്... 6 എപ്പിസോഡ് കണ്ടു.. അതും ഡ്യൂട്ടിടൈമിൽ.... 😜😜...
അഭിനന്ദനങ്ങൾ, നന്ദി ആലഞ്ചേരി... 💐💐....
കണ്ണു നിറയുമ്പോൾ, നിരാശയിൽ ആകുമ്പോൾ കണ്ണടച്ചാൽ ഓർക്കാൻ ഒരു ഫീനിക്സ് പക്ഷിയെ പോലെ താങ്കളുടെ ജീവിതം ഞങ്ങൾക്ക് സഞ്ചാരിയിലൂടെ പറഞ്ഞു തന്നതിന്...
സന്തോഷ് സാറിനും അഭിനന്ദനങ്ങൾ 💐💐 അമേരിക്കൻ കഥകൾ മാത്രം പറയാമായിരുന്നിട്ടും ആലഞ്ചേരി എന്ന പ്രതിഭയെ പ്രതിഭാസത്തെ, ഞങ്ങൾക്ക് പരിചയപെടുത്തിയതിനും അദ്ദേഹത്തിന്റെ കഥകൾ പറഞ്ഞു തന്നതിനും...
🙏🏻🙏🏻
There is a humble request.. don’t take too much days for post another episode..!!!! We are all waiting for mr.Alamchery 🎉
ആലഞ്ചേരി ഫാൻസ് കോഴിക്കോട് ✌️🤩
നന്മയിലായിരിക്കുവാൻ ഒരു ശ്രമ० എല്ലാവരിലു०.ഉണ്ടാവണ०
ആലഞ്ചേരിയാണ് ഇന്നത്തെയും താരം. ഈ ചാനലിലൂടെ ആലഞ്ചേരി കഥകൾ കേൾക്കാൻ കാത്തിരിക്കുന്ന നമ്മൾ...
അലഞ്ചേരി വന്നേ പിന്നെ ആണ് ഞാൻ ഇത് സ്ഥിരമായി കാണാൻ തുടങ്ങിയെ
I ❤ SAFARI .
Oru Sanchariyude Diary Kurippukal is my favorite programme ❤
അലഞ്ചേരിയുടെ ആത്മകഥ സഫാരി books വഴി പുറത്തിറക്കണം എന്തായാലും ഈ സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ കാണുന്ന എല്ലാവരും അത് വാങ്ങും എന്ന് ഉറപ്പാണ്.
അലഞ്ചേരിയെ ചരിത്രം എന്നിലൂടെ എന്നതിൽ കൊണ്ട് വരണം 😊😊ആളെ സൗണ്ട് കേൾക്കാൻ ഒരു അവസരം ഉണ്ടാക്കി തരണം 💝💝💝 സത്യം sgk sir💝😊
അല്ലാ പ്രശ്നങ്ങളും മറന്നു, ഫ്രീ ആകുന്ന അരമണിക്കൂർ 🙏👍🏻👍🏻👍🏻👍🏻💐💐💐💐💐
Ethra divasayi പുതിയ episodeinayi wait cheyunu...
Njan ee programminu addicted aannu...pani edukumbhol free ayi irikumbhol epozhumm kettu kondirikum...
അവർക്ക് മാസ്റ്റർ പ്ലാൻ ഉണ്ട്... നമുക്ക് ഇല്ലാത്തതും അതാണ് 😄
ആലഞ്ചേരി ഒരു nostalgia ആയി. ഇന്ന് രാവിലെ കോട്ടയം വഴി യാത്ര ചെയ്തപ്പോള്‍ 'ആലഞ്ചേരി' പേരില്‍ ഒരു ബസ് കണ്ടപ്പോൾ നമ്മുടെ ആലഞ്ചേരിയെ ആണ് ഓര്‍മ വന്നത്.
thanks to TOM alencherry
ആലഞ്ചേരി വീണ്ടും ഹീറോ thanne🙏
അലഞ്ചേരി very സൂപ്പറ്
ഞായറാഴ്ച പൂർണമാകുന്നത് ഡയറി കുറിപ്പുകളിലൂടെ....❤❤❤
Thanks dear SGK & team safari TV.💐🌻🌺🌸🌼🌹
അലഞ്ചേരി എപ്പിസോഡ് കൊള്ളാം
Alanchery melle melle oru hero aavunnu❣️
ഒരു മനുഷ്യ ന്റെ ജീവിത പാത.. അതിൽ നന്മയും തിന്മയും ഏറ്റുമുട്ടുന്നത്.. അതി ജീവനം...
Alanjery stories are very thrilling and inspiring.. waiting for the next episode
ആലഞ്ചേരി ഒരു സംഭവം മാണല്ലോ
Nammal enthenkilum nanmakal aarkkenkilum cheythittondel theerchayaayum athinte prathibhalam labhikkuka thanne cheyyum...✨️✨️
ആലഞ്ചേരി കഥ പറയാനും ഡ്രൈവ് ചെയ്യാനുമുള്ളപ്പോൾ എത്ര 500 കി.മി. ഉണ്ടെങ്കിലും അറിയാനുണ്ടാവില്ലല്ലോ!😊😊😊
ഇനി ആലഞ്ചേരിക്കഥകൾ എന്നൊരു ബുക്ക് ഇറക്കിയാൽ ബ്ളോഗായും ടെക്സ്റ്റായും ഓഡിയോ രൂപത്തിലും നല്ല മാർക്കറ്റ് കിട്ടും!😊
Interesting !!! Waiting for the next episode. Added driving in route 66 to my bucket list
എല്ലാം നന്നായിരിക്കുന്നു. പക്ഷെ കേരളത്തെ നന്നാകാൻ മാത്രം നോക്കേണ്ട.
ആലഞ്ചേരി ഫാൻസ് അസോസിയേഷൻ ❤👍
A gentle correction. Cyriac's mother died when he was only 5 days.
May we pls know who you are..???
How do you know it...???
Are you related to him ?
I am Sr. Jessy, his own sister
My brother
കേരളത്തിൽ ഒരിക്കലും ടൂറിസം വളരില്ല 🌹ഭരണാധികാരികൾ കഴിവുകെട്ടവരാണ് 🙏ഇടക്ക് ആൻഫ്രാങ്കിനെ കുറിച്ച് ഓർക്കുമ്പോൾ കേരളം സ്വർഗ്ഗമാണെന്ന് തോന്നും ❤❤❤❤❤❤❤❤❤❤❤
അതിനു എന്താണ് എത്ര സംശയം. Aitp യെ അതിന്റെതായ അർത്ഥത്തിൽ കാണുവാൻ കേരള mvd യ്ക് കഴിയുന്നില്ലല്ലോ.
I always love your travel diaries
Oru rakshayum illa athrayk athi manoharam vakkukalil vismayam therkumbol oro nimishavum alinjirunnu povum
❤❤❤❤❤❤
Oru Hi tharamo sir
അഭിനന്ദനങ്ങൾ സർ നിങ്ങളുടെ അവതരണം അൽഭുതം തന്നെ സമ്മതിക്കണം
Santhosh sir US ഇൽ ചെന്ന് Sri Alencherry യെ interview ചെയ്ത് Safari യിലൂടെ സംപ്രേഷണം ചെയ്യുക.
മനോഹരമായ വിവരണം , ജീവിക്കാൻ അസാമാന്യമായ കഴിവുകൾ ഉപയോഗിക്കുന്ന നിരവധിപേരെ നമുക്ക് ചുറ്റും കാണാം അവരെയെല്ലാം എനിക്ക് ആലഞ്ചേരിയായിട്ടാണ് ഇപ്പോൾ പറയാൻ തോന്നുന്നത് . കേരളത്തിൽ മാത്രമേ അത്തരം ആൾക്കാരെ കാണാൻ ഒക്കത്തുള്ള. അത്രമാത്രം ലോജിക് ഉണ്ടെങ്കിൽ മാത്രം ജീവിക്കാൻ കഴിയുന്ന ഒരു നാടാണ് കേരളം . മുഖമൂടികൾ മാത്രമുള്ള നല്ലവരെന്നു നടിക്കുന്നവരുടെ നാട്
ആലഞ്ചേരി ഒരു സംഭവം തന്നെ
Please bring Aalancherry to Charithram enniloode
ഈ ആലഞ്ചേരി ഒരു സംഭവം തന്നെ!!👍
മുറുക്കാൻ പൊതി എന്ന chemical bomb 😂😂😂😂 ആ ആലഞ്ചേരി അതേ സമയം കേൾവിക്കാരുടെ കണ്ണുകൾ നനയിപ്പിച്ചു
ആലഞ്ചേരി🎉🎉🎉❤
@13:03 ആലഞ്ചേരി എന്ന FM റേഡിയോ❤️
Excellent stories...
ആലഞ്ചേരിയെപോലുള്ള കഴിവും വിദ്യാഭ്യാസവമുള്ളവർ അതില്ലാത്ത വൃദ്ധരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരണമേന്ന് ആഗ്രഹിക്കുന്നവരുണ്ടോ🙄🙄🙄
പല പല പ്രശ്നങ്ങളിലൂടെ പോയിട്ടുള്ളവർ വീണ്ടും വീണ്ടും പ്രശ്നങ്ങൾ വരുമ്പോൾ ചിരിക്കാൻ പഠിക്കും. ആലഞ്ചേരിയും അങ്ങിനെയാണെന്ന് തോന്നുന്നു.
ഓരോ പരമ്പര കാണുമ്പോഴും എന്റെ റിട്ടയേർമെന്റ് ജീവിതം ഇങ്ങനെ എവിടെ എങ്ങിങ്കിലും എന്റെ അർദ്ധപകുതിയോടൊപ്പം പോകണം. വയസുകാലത്തു വെറുതെ തൈലം തേച്ചു കുറേ സീരിയൽ കണ്ട് ഇരിക്കാതെ നമ്മുടെ ഇന്ത്യ എങ്കിലും ഏറെ കുറേ കാണണം.
All the very best bro! Same dream here. All India trip
ആലഞ്ചേരിയെ സഫാരിയുടെ *ചരിത്രം എന്നിലൂടെ * എന്ന പ്രോഗ്രാമിൽ കൊണ്ടുവന്നാൽ നന്നായേനെ 🔥
🙏🙏🙏🙏🙏
നമ്മുടെ നാട്ടിൽ അങ്ങ് പറഞ്ഞത് പോലെ വാഹനം ഉണ്ടാക്കിയാൽ വാഹനവകുപ്പ് പിഴഅടെക്കേണ്ടിവരും. പണം എങ്ങനെ സംബാദ്ധിക്കാൻ നമ്മുടെ ജനപ്രതിനിധി കൾക്ക്ആയിപോയല്ലെ
സുരേഷ് സാറിൻറെ കൂടെയുള്ള യാത്ര അനുഭവം കേട്ടു, ലാൽജോസിന് ഇതു സ്വർഗം.
ബൈജു ൻ നായർ, ലാൽജോസ്, സന്തോഷ് ജോർജ് കുളങ്ങര, ഇപ്പോ സിറിയക് അലഞ്ചേരിയും.
ആലഞ്ചേരി യുടെ കട്ട ഫാൻ.. ❤️❤️👍