Oppana Song || kerala || muslim wedding 6 || Mehandi Niramulla

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 35

  • @sanahmansoor8598
    @sanahmansoor8598 3 роки тому +26

    Manavaalanu nanam vannittu vayya 🙈🙈 remembering my wedding day full of romanjam 🙈❤️❤️😍😍😍

  • @basithmayanad8758
    @basithmayanad8758 11 місяців тому +2

    മെഹന്ദി നിറമുള്ള സുഗന്ധി
    പൂ നുള്ളാൻ സുൽത്താൻ വ
    ന്നെടി സ്വർണ്ണത്തെരിൽ...[2]
    മഴവിൽ അഴകുള്ള മധുരച്ചി
    രിയുള്ള ബദറുൽ മുനീറൊ
    ത്ത മാരൻ വന്നെ.... ആഗ
    യാ.... ആഗയാ.... ദിൽച്ചൂ
    റാനെ വോ ആഗയാ....[2]
    മെഹന്ദി നിറമുള്ള സുഗന്ധി
    പൂ നുള്ളാൻ സുൽത്താൻ
    വന്നെടി സ്വർണ്ണത്തെരിൽ [2]
    മണിയറയിൽ മധു നുകരാൻ
    വണ്ടായി ചമഞ്ഞു മാരൻ മ
    നതാരിൽ മധുരതേൻ ബഹ
    റായി നിറഞ്ഞു രാവിൽ....[2]
    വാർമുടിയിൽ മാരൻ തൊട്ടു
    ണർത്തും....പൂ മടിയിൽ മെ
    ല്ലേ ചാഞ്ഞുറങ്ങും കണ്ണും ക
    രളും നിനക്ക് നൽകും മണ്ണി
    ൽ സുവർണ്ണ സുഗന്ധി പുൽ
    കും ഉള്ളിൽ തേനും പാലും
    ഒഴുകും അധരം മധുരം തെ
    ടും നാൾ ആഗയാ.... ആഗ
    യാ ദിൽച്ചൂ റാനെ വോ ആ
    ഗയാ...[2]
    മെഹന്ദി നിറമുള്ള സുഗന്ധി
    പൂ നുള്ളാൻ സുൽത്താൻ
    വന്നെടി സ്വർണ്ണത്തെരിൽ [2]
    മമസഖിയായി പ്രിയ തൊഴൻ
    പുണരുന്ന കനവ് കണ്ടോ മ
    നത്താളം അനുരാഗം ശ്രുതി
    മൂളിടുന്ന വണ്ടോ....[2]
    പൂങ്കുയിൽ നിന്റെ പൂങ്കവിളി
    ൽ പൂത്തുവല്ലോ....നല്ല തേൻ
    മൊട്ടുകൾ നിന്റെ മിഴികൾ
    ക്കിന്നെന്നു തിളക്കം നറു മേ
    നിയിൽ ഇന്നെന്നു പുളകം നി
    ന്റെ കൺകളിൽ കാണുന്നു
    പ്രണയം അധരം മധുരം തെ
    ടും നാൾ ആഗയാ......ആഗ
    യാ ദിൽച്ചൂ റാനെ വോ ആ
    ഗയാ....[2]
    (മെഹന്ദി നിറമുള്ള )
    (Singer :കണ്ണൂർ ഷെരീഫ്ക്ക 🎤)

  • @saleemck4672
    @saleemck4672 2 роки тому +1

    മെഹന്ദി നിറമുള്ള സുഗന്ധി കുനുള്ള സുൽത്താൻ വനെടി സ്വർണ തെരിൽ മെഹന്ധി നിറമുള്ള സുഗന്ധി കുനുള്ള സുൽത്താൻ വന്നേരി സ്വർണ്ണ തേരിൽ മഴവിൽ അയക്കുള്ള മധുര ചിരിയുള്ള ബദറുൽ മുനിറോത്ത മാരാൻ വന്നേ അകയാ അഗായാ വിൽ ചുരാന്നെ ദോ ഹാ അഗായാ
    അരെ അഗയാ അഗയാ വിൽ ചുരാനെ ദോ അഗായ
    ❤❤❤

  • @beeranvpm842
    @beeranvpm842 Рік тому +1

    Super music 👍🏻🤝🤝🌹👍🏻

  • @farhanahws1425
    @farhanahws1425 9 місяців тому +2

    Polichu

  • @sulfath4264
    @sulfath4264 2 роки тому +2

    Chekkan 👍😄😄😜

  • @shafeeksalim1212
    @shafeeksalim1212 Рік тому +1

    🎉🎉🎉

  • @jasnusworld1841
    @jasnusworld1841 3 роки тому +4

    Polichu ❤✨️

  • @user-mj8sv3ow8e
    @user-mj8sv3ow8e 3 роки тому +5

    Polichu👍👍👍

  • @afsfchnth9626
    @afsfchnth9626 Рік тому +1

    Suuuper💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓✨️

  • @bushramk211
    @bushramk211 2 роки тому +2

    Polichu makkaleeeeeeee

  • @Samsha414
    @Samsha414 2 роки тому +1

    chekkan 🤭🤭

  • @midunp3893
    @midunp3893 2 роки тому +2

    സൂപ്പർ

  • @OneFAJARGTR
    @OneFAJARGTR 2 роки тому +3

    ❤️❤️❤️❤️

  • @latheefkonath7153
    @latheefkonath7153 3 роки тому +5

    Good good

  • @fahminfahmin1354
    @fahminfahmin1354 3 роки тому +3

    👍👍👍👍

  • @afsfchnth9626
    @afsfchnth9626 Рік тому +1

    Suuper 💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓

  • @afsalanees221
    @afsalanees221 3 роки тому +2

    😍😍🥰🥰🥰

  • @mubeenamuhammed2312
    @mubeenamuhammed2312 3 роки тому +2

    Super

  • @muhsinap6157
    @muhsinap6157 3 роки тому +5

    Supar

  • @shaheermundote6069
    @shaheermundote6069 2 роки тому +3

    Polich

  • @sabirapk7129
    @sabirapk7129 3 роки тому +2

    👍👍👍👍👍👍❤

  • @ayshathazmina3759
    @ayshathazmina3759 3 роки тому +2

    😘❤️👍😍👏🌹🤩🥞

  • @ajmalgaiming595
    @ajmalgaiming595 Рік тому +1

    Ith kanunna idayk kayari vanna picha karan😂

  • @shylasulaiman2129
    @shylasulaiman2129 3 роки тому +3

    👍👍👍❤

  • @kunhalandevathiyal73
    @kunhalandevathiyal73 3 роки тому +4

    Enthayalum Kelkkanum Bahuras

  • @SHUKOORKATAYAM
    @SHUKOORKATAYAM  3 роки тому +3

    ua-cam.com/video/ejg0D9xL4no/v-deo.html

  • @fwzfwz3674
    @fwzfwz3674 3 роки тому +3

    Ithentha ivare kachavadatin vechathano

  • @dragondragon7432
    @dragondragon7432 2 роки тому +4

    ഏറ്റവും കൂടുതൽ വർണ്ണ വിവേചനം ഉള്ള സമുദായം😁?