КОМЕНТАРІ •

  • @MyPassionVlogRahimashabinas
    @MyPassionVlogRahimashabinas 7 годин тому +16

    ഇതാണ് ഞാൻ പറഞ്ഞ സ്റ്റോർ ഒന്നു കയറിനോക്കണേ 🥰 ty.gl/rzzfeqrhh5e2f
    Discount code: MRSSH

  • @shehzeenki963
    @shehzeenki963 3 години тому +24

    നമ്മുടെ ഉമ്മമാരെ കണ്ടാൽ എവിടെന അറീല ഒരു ക്ഷീണവും വയ്യായികയൊക്കെ വരും.. Allah അവര്ക് ആയുസും ആരോഗ്യവും കൊടുക്കട്ടെ... അവർ നമുക്ക് oru ബലമാണ്

  • @HaseenaRafeek-m4f
    @HaseenaRafeek-m4f 5 годин тому +170

    ഉമ്മാനോട് ആണ് ഇന്നത്തെ കമന്റ് റാഹി എന്തുവേണമെങ്കിലും പറഞ്ഞോട്ടെ? ഉമ്മ അത് കേൾക്കണ്ട ഞങ്ങൾക്ക് വേണ്ടി ഉമ്മ ഡെലിവറി കഴിയുന്നതുവരെ അവളുടെ അടുത്തുണ്ടാവണം ❤❤❤❤

  • @faihafaisal4260
    @faihafaisal4260 7 годин тому +76

    മാഷാ അല്ലാഹ്, സന്തോഷം ആയി,, ഉമ്മ വന്നു എന്ന് അറിഞ്ഞത് കൊണ്ട്

    • @Suhara815
      @Suhara815 5 годин тому +2

      എനിക്കും 😍🥰

  • @HaseenaRafeek-m4f
    @HaseenaRafeek-m4f 5 годин тому +30

    ഒരു ബുദ്ധിമുട്ടും കൂടാതെ ഉമ്മയും കുഞ്ഞും ആരോഗ്യത്തോടുകൂടി ഇരിക്കട്ടെ അള്ളാഹു തൗഫീഖ് നൽകട്ടെ Ameen🤲🤲

  • @jithashajahanjithashajahan5261
    @jithashajahanjithashajahan5261 6 годин тому +15

    ഉമ്മാ വന്നപ്പോൾ സന്തോഷമായി മാഷാ അള്ളാ

  • @raseenav2217
    @raseenav2217 7 годин тому +79

    ഒരു ബുദ്ധിമുട്ടും ഇല്ലാതെ എല്ലാം റാഹത്തിലാവട്ടെ ആമീൻ

  • @rayanmohammed1652
    @rayanmohammed1652 49 хвилин тому +2

    Umma vannu yenn kettappo sandhoshamai Manassin oru samaadhanam❤

  • @fayizashibin2122
    @fayizashibin2122 5 годин тому +16

    ആമീൻ. അള്ളാഹുവിന്റെ കാവൽ എപ്പോഴും ഉണ്ടാവട്ടെ. ഓരോന്ന് കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു. ദുഅ ചെയുന്നുണ്ട് 🤲🏻😊

  • @shaharbanjunise2788
    @shaharbanjunise2788 3 години тому +4

    മാഷാ അള്ളാ എല്ലാം അള്ളാ ഷിഫ ആക്കട്ടെ ആമീൻ

  • @faseelaFasee-qi2os
    @faseelaFasee-qi2os Годину тому +1

    ഒരു. സമതനവുമില്ല റാഹി ❤എല്ലാം രഹത്തായി kayite,😊❤അമീൻ

  • @Naseemack-k6k
    @Naseemack-k6k 6 годин тому +12

    പടച്ചോൻ എല്ലാം റാഹത്തിൽ ആക്കട്ടെ ദുആ ചെയ്യാ

  • @muhammaduvais5375
    @muhammaduvais5375 3 години тому +3

    സുഖമായി എല്ലാം കഴിയാൻ വേണ്ടി ദുആ ചെയ്യട്ടോ... വെഷമിക്കണ്ടട്ടോ...

  • @BushraEdakandan
    @BushraEdakandan 37 хвилин тому +1

    അൽഹംദുലില്ലാഹ് ഉമ്മ ❤❤🥰😍

  • @sherinharis1517
    @sherinharis1517 6 годин тому +38

    സത്യം പറയാലോ.... നിങ്ങളെ കൂടപിറപ്പുകളെ പോലെ വല്ലാത്തൊരു ടെൻഷൻ ആണ് ഇങ്ങളെ കാര്യത്തിൽ . ഒകെ ഒന്നു റാഹതായി കണ്ടാൽ മതി. ❤

  • @MinoosWorld-kp9bj
    @MinoosWorld-kp9bj 4 години тому +3

    Hello.. റാഹി നിങ്ങളെ ഫാസ്സ്റ്റിലെ ഉള്ള സുബ്ക്രൈബ്ർ ആണ്. കമന്റ്‌ ഫാസ്റ്റ് ടൈം നിങ്ങളെ ഒരു പാട്‌ ഇഷ്ട്ടം ആണ് അല്ലാഹുവിനോട് എന്നും പ്രാർത്ഥിക്കുണ്ട് 🤲.. വാവക്ക് വേണ്ടി വെയ്റ്റ് ചെയുന്നു insha allha 🩷

  • @raseenaifra395
    @raseenaifra395 17 хвилин тому

    Aameen yaarabbalaalameen eppoum ninkkum kuttykkum vendi duaa cheyyarund. Ninte hospital video kanumbol pediyan enikk. Alhamdulillah ninte dyryam Allahu khairakkatte eppolum sandoshathilirikk ninte chiriyan ninte dyryam mashaallah ❤❤❤

  • @hanan1571
    @hanan1571 2 хвилини тому

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @shaharbanjunise2788
    @shaharbanjunise2788 3 години тому +2

    ഉമ്മ വന്ന സന്തോഷത്തിൽ ആണ് റാഹീ... മഷാ അള്ളാ😄

  • @suleimanmaliyekkal7079
    @suleimanmaliyekkal7079 5 годин тому +30

    എന്റെ പാദസരം നഷ്ടപ്പെട്ടിട്ടു ട് 😢 തിരിച്ച് കിട്ടാൻ എല്ലാവരും ദുആ ചെയ്യണം❤🤲🏼🤲🏼 തിരിച്ചു ലഭിക്കുമ്പോൾ അറിയിക്കാം😊😊

    • @Love-ev8yw
      @Love-ev8yw 5 годин тому +3

      Ya jamiu ya allah enn chollikolu kitum

    • @nadamudassir1870
      @nadamudassir1870 5 годин тому +1

      Ya raqeebu ya allah Cholliko kittum

    • @hinuhinu7743
      @hinuhinu7743 4 години тому +10

      അല്ലാഹുവേ അത് കണ്ണിന്റെ മുന്നിൽ നീ കാണിച്ചു കൊടുക്ക് റബ്ബേ 🤲🏻

    • @crickethighlights1526
      @crickethighlights1526 4 години тому

      🤲🤲🤲🤲

    • @ziyadiqbal8210
      @ziyadiqbal8210 4 години тому

      Problems and solutions enna chanelilund kalanj poyath kittan vendiyulla dua... Ath chollikolu

  • @sumeenasabeer9163
    @sumeenasabeer9163 6 годин тому +16

    ഇത്ത ഒരു കുഴപ്പവും ഇല്ലാ .തെ സുഖമായി പ്രസവിക്കട്ടെ. പടച്ചോനോട് എന്നും ദുഎ ചെയ്യുന്നുണ്ട്. എല്ലാം റാഹത്തായി നടക്കട്ടെ.

  • @shabnashadmir
    @shabnashadmir 6 годин тому +14

    എനിക്ക് അറിയായിരുന്നു നമ്മളെ ഉമ്മമാർക്ക് ഒരു സമാധാനം ഉണ്ടാവില്ല ❤️❤️❤️❤️❤️

    • @MyPassionVlogRahimashabinas
      @MyPassionVlogRahimashabinas 6 годин тому +1

      എന്റടുത്തേക്ക് വന്നതല്ല 😊

    • @mashidaaslam3696
      @mashidaaslam3696 5 годин тому

      പിന്നെ 😢

    • @Suhara815
      @Suhara815 5 годин тому +1

      നിന്റെ അടുത്ത് nirthiko😢പ്രസവം കഴിഞ്ഞാൽ 😍🥰

  • @ThasniFaisal-lj8jt
    @ThasniFaisal-lj8jt Годину тому +1

    മാഷാഅല്ഹ ഉമ്മവന്നു 😍🥰🥰😍🥰🥰🥰

  • @naseeranaseera1492
    @naseeranaseera1492 6 годин тому +6

    മോളു സുഖം അല്ലെ എല്ലാം allahu സന്ദോഷത്തിലാക്കി തരട്ടെ

  • @jishadas3774
    @jishadas3774 5 годин тому +3

    Santhoshamayirikku prarthana koode undu❤❤

  • @hibahidaya5764
    @hibahidaya5764 6 годин тому +12

    ഉമ്മ വന്നപ്പോൾ samathanam

  • @shahanazshalih5305
    @shahanazshalih5305 2 години тому +1

    Aameen Aameen yaa rabbal aalameen

  • @rasiyalatheefrasiya1829
    @rasiyalatheefrasiya1829 6 годин тому +5

    Mashallah umma vannath arinjpol santhosham

  • @Subaidasalam-eu3em
    @Subaidasalam-eu3em 7 годин тому +5

    എല്ലാം രഹത്തിലാകട്ടെ

  • @jasminijad9946
    @jasminijad9946 2 години тому +1

    Umma umma Rahide koode thanne delivery kazhiyunna vare nikkanam Rahi parayunnath kelkanda ketto enthenkilum parayunnundel aa chevik pidichu oru kizhuk kodukane 😊 apo mindathirinnolum
    Ellaam raahathaayi kazhiyan padachon anugrahikatte allahnte kaaval undakatte 🤲

  • @minireghunath1339
    @minireghunath1339 4 хвилини тому

    മോള് എന്ത് പറഞ്ഞാലും ഉമ്മ മോളുടെ ഡെലിവറി കഴിഞ്ഞു പോയാൽ മതിട്ടോ 😍😍

  • @Snowxcherryx
    @Snowxcherryx 5 годин тому +5

    Kuttiudye annakam arengilum shradichoo yenik thoniyathanoo

  • @AifaAķku
    @AifaAķku Годину тому +1

    Hi...
    Thatha.. Epplum.. Dhuhil undavum
    .. To❤️❤️🤝❤‍🔥❤‍🔥

  • @thahiraashraf5524
    @thahiraashraf5524 6 годин тому +9

    Umma vannath nannayi molea ethra namuk kuzhapam ella prsnam ella anu thouniyalum umma koodea undavunnath prathykichu e time halhumdhulilla samadhanam

  • @shameerasageer6866
    @shameerasageer6866 Годину тому

    Ellam allhu rahathakate 🤲🤲🤲

  • @subaidamoidutty9107
    @subaidamoidutty9107 7 годин тому +4

    Alhamdulillah umma vannatharinjapol samadanam ummamar varathirikilla enn njan karuthiyirunnu

  • @naeemafahad1608
    @naeemafahad1608 2 хвилини тому

    നാട്ടിന്നു അങ്ങനെ ഇല്ലാ കെട്ടോ ❤❤

  • @jameelamuhasin747
    @jameelamuhasin747 3 години тому

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @alikoyapp5409
    @alikoyapp5409 3 години тому

    Allahu ellam rahthakki tharatte

  • @santhiPrabha-hp8ry
    @santhiPrabha-hp8ry 2 години тому

    Prarthikkam ok❤❤❤

  • @Sinan.pSimod.p
    @Sinan.pSimod.p 7 годин тому +23

    എന്റെ മനസ്സിൽ ഉണ്ടായിരുന്നു ഉമ്മ വരാതിരിക്കില്ല എന്ന് rahi ❤️❤️❤️❤️

  • @HaseenaRafeek-m4f
    @HaseenaRafeek-m4f 5 годин тому +3

    റാഹി ഇന്ന് ചിരി കുറച്ചു കുറവായിരുന്നു ❤❤

  • @AbithaAbi-k3v
    @AbithaAbi-k3v Годину тому

    Alhamdulillah alhamdulillah ❤❤❤

  • @SATHANPNX
    @SATHANPNX Годину тому

    ❤❤muthumani sugano umma vannappol santhpsayi

  • @muhammadharis9964
    @muhammadharis9964 7 годин тому +2

    ആമീൻ 🤲 12:48

    • @sruthymanoj1079
      @sruthymanoj1079 3 години тому

      Baby movment ano atho rahi chirichatho

  • @rayanmohammed1652
    @rayanmohammed1652 35 хвилин тому

    Fast umma vannu yenn kettappo sandhosha ai pinne onnum paranhilla umma poyo😟

  • @alphonsakuniyil8482
    @alphonsakuniyil8482 5 годин тому +6

    Umma മക്കൾക്ക് ചെയ്യുന്നത് ബുത്തി മുട്ട് അല്ല അവരുടെ കടമ ആണ്

  • @ajsalsilu7253
    @ajsalsilu7253 6 годин тому +1

    മാഷാഅല്ലാഹ്‌ ❤❤❤❤

  • @musthafamuthu5249
    @musthafamuthu5249 21 хвилина тому

    Hi റഹി മോളെ എന്തൊക്കെ വിശേഷം സുഖല്ലേ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു എന്റെ husband ദുബായിൽ ആണ് ഒരു piliphino സ്ത്രീയുടെ കൂടെ താമസിക്കുന്നു എനിക്ക് രണ്ട് മക്കളുണ്ട് ഞങ്ങൾക്ക് vilikkarum cash ayakkarum ഒന്നും ഇല്ല. നിന്നോട് ഈ ടൈമിൽ ഇത് പറയാൻ പറ്റൂല. എന്നാലും എന്റെ സങ്കടം കൊണ്ട് parayaa😭 അവിടെ ലൈസെൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നുണ്ട്
    അറബി ഫ്രണ്ടിനെ കൊണ്ട് എന്തെങ്കിലു ചെയ്ത് തരാൻ പറ്റുമോ എങ്ങെനെ യെങ്കിലും നാട്ടിൽ എത്തിക്കാൻ ആണ് ഞാൻ നാട്ടിൽ മലപ്പുറം ജില്ലയിൽ ആണ് എന്തെങ്കിലും ചെയ്തു തരാൻ പറ്റുമെങ്കിൽ പറയണേ 🙏🏻🙏🏻 എനിക്ക് രണ്ട് മക്കൾ ഉള്ളത് കൊണ്ടാണ് 😭

  • @shemismartshemismart2836
    @shemismartshemismart2836 6 годин тому +1

    ആമീൻ 🤲🏻

  • @riyaminsha1389
    @riyaminsha1389 2 години тому

    🤲hallahu oru budimuttum ellathe yallam rahathilakadee

  • @bushrahaneefa6519
    @bushrahaneefa6519 58 хвилин тому

    Aameen

  • @abdulrazak9264
    @abdulrazak9264 4 години тому

    നന്നായി ശ്രദ്ധിക്കണേ...

  • @ShamnaP-h1v
    @ShamnaP-h1v 3 години тому +2

    ഉമ്മ എന്താ റാഹിന്റ് അടുത്ത് നില്കാതെ പോയത്

  • @abhismedia7946
    @abhismedia7946 6 годин тому +3

    Itha ഒരു പ്രചോദനം ആണ് Alhamdulukka

  • @Shirin997
    @Shirin997 43 хвилини тому

    Ameeen🤲🏻…Baarakkallaaaah ❤

  • @misiriyaam7890
    @misiriyaam7890 2 години тому

    Insahaallah aammeen 🤲

  • @RaseenaShaji-v3p
    @RaseenaShaji-v3p 3 години тому

    Ottakk makkal nilkumbol nattil ummamar enth samadanatthila nilkuka umma vannath nannayi🥰

  • @akkushahana1674
    @akkushahana1674 6 годин тому +11

    Raahi നിന്നെ ഒത്തിരി ഇഷ്ട്ടാണ് എനിക്ക് എല്ലാ വ്ലോഗ്സും കാണാറുണ്ട് വിശേഷം ഉണ്ടെന്നു അറിഞ്ഞതിൽ ഒരുഭാട് സന്തോഷം ഇപ്പൊ ഞാനും അൽഹംദുലില്ലാഹ് ഗർഭിണിയാണ് രണ്ടാമത്തെ pregnency aanu monku 3 വയസു എന്റെ പ്രാർഥനയിൽ എപ്പോഴും രാഹിയുണ്ട് നിങ്ങളുടെ ദുആയിൽ എന്നെയും ഉൾപെടുത്തണേ

  • @safasaheel7654
    @safasaheel7654 6 годин тому +5

    Samathanamayi mole..umma vannallo..

  • @safiyafaisal7440
    @safiyafaisal7440 2 години тому +1

    അനിയൻ എവിടെ യാ ഒരുവിവരവും കേൾക്കാറില്ലലോ

  • @arshanapv129
    @arshanapv129 3 години тому

    Masha allah ❤

  • @sameeraismail3969
    @sameeraismail3969 4 години тому

    Rahee Allhamdulillah sandhoshamai. umma undalloo❤

  • @jisha687
    @jisha687 5 годин тому +1

    Umma vannappo sandoshayittoda🥰..

  • @misiriyaam7890
    @misiriyaam7890 2 години тому

    Aammeen 🤲

  • @AyishaKk-h4b
    @AyishaKk-h4b 6 годин тому +7

    Rahi വരണ്ട പറഞ്ഞാലും ഉമ്മ വരും.. അതാ ഉമ്മ.. ഉമ്മ ullathu
    ഒരുഭാഗ്ഗ്യം ആണു ee timil...

  • @yasinnoushad918
    @yasinnoushad918 6 годин тому +2

    Ummaku uppade koode nilkan . pattille.. Allengil ivide ninnude

  • @mastermindvlogs8700
    @mastermindvlogs8700 5 годин тому

    Raahi.... Jazak allah khair... Rabb ella anugrahangalum... Ninakum kudumbathinum tarum daa.... Ennum dua cheyunund.. Ninte life il ini angott full happiness matre undakullu.... Edaa, verute oru karyathinum tension aakaruth, fud medicine oke noki kazhiknam, health care akanam, jet paayuna pole nadakaruth: sradich samadanathil oke ellam aakanam keto.... Pinne ninak tym indengil plus nee ok anengil...matram u tube il video ital mathy keto.... We all r waiting for our ponnaaava😘 Insha allah: ee vaava varunathod koode ninte life maarum, ella blessingsum rabb orumich tarum, ninte ella budhumuttum rabb eduth maaatum...😘 i love u sis❤

  • @haseenahaseena9662
    @haseenahaseena9662 7 годин тому +3

    Alhamdulillah

  • @fahimfahim7067
    @fahimfahim7067 6 годин тому +1

    Mashalla

  • @ansarnazeer1631
    @ansarnazeer1631 Годину тому

    mashaallaha 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @raihanabeegam6792
    @raihanabeegam6792 6 годин тому +1

    രഹിമോളെപ്രാർത്ഥനമാത്രം

  • @SATHANPNX
    @SATHANPNX Годину тому

    aniyathiyum husum avideyano

  • @ragininambiar
    @ragininambiar 6 годин тому +2

    Molku oru bhudhimuttum undavathirikkan Amma ennum prarthikkunnund snehathode Amma 🥰🥰🥰🥰🥰🥰❤❤❤❤❤

  • @noushadyousaf2419
    @noushadyousaf2419 6 годин тому +2

    First deliveryenthe ikkanteveettil aaki

  • @muhammedshazin1111
    @muhammedshazin1111 4 години тому +2

    ശ്വാസം എടുക്കാന്‍ നല്ല budimut ഉണ്ടല്ലേ😢

  • @MehreennazarMehreen
    @MehreennazarMehreen Годину тому

    Nhanum
    zulaikha haspitalil aan delivery kazhinjath

  • @priyaavinash3816
    @priyaavinash3816 7 годин тому +1

    Always praying for you and baby 🙏🙏 Everything will be fine.

  • @NewNew-ke3cz
    @NewNew-ke3cz 5 годин тому

    Aameen❤

  • @shikhasanu7832
    @shikhasanu7832 Годину тому

    Hi molle sugamayieriku

  • @khamarunnisao5868
    @khamarunnisao5868 7 годин тому +1

    അൽഹംദുലില്ലാഹ്

  • @SATHANPNX
    @SATHANPNX Годину тому

    umma rahinte aduthekku vannathalle

  • @ashiroshashirosh5160
    @ashiroshashirosh5160 5 годин тому +1

    Asma nee molude aduthyethiyathil valaresanthosham alhamdulillah yellam raahathilakkatte aameen

  • @divyaanil4602
    @divyaanil4602 6 годин тому +1

    എല്ലാ ആഗ്രഹങ്ങളും ഈശ്വരൻ നടത്തി തരും. ധൈര്യത്തോടെ ഇരിക്കു. നന്നായി ശ്രദ്ധിക്കണംട്ടോ. എപ്പോഴും പ്രാർത്ഥനയിൽ ഉൾപ്പെടുത്തുന്നുണ്ട്

  • @FathimaP-ho2qs
    @FathimaP-ho2qs 6 годин тому +3

    ummane onn kannikamo

  • @9b49thoufeekm3
    @9b49thoufeekm3 5 годин тому

    Mollu mm u vidadaa❤

  • @Woldofsongs
    @Woldofsongs 5 годин тому +1

    Etha thamare Anujathimare subscribe chaithu Tarun mo😊

  • @haseenahaseena9662
    @haseenahaseena9662 7 годин тому +6

    Umma ethi ennu paranjapo endho valiya oru samadhan enik mole

  • @ShamnaP-h1v
    @ShamnaP-h1v 3 години тому

    റാഹി സുഖം അല്ലെ പ്രാർത്ഥിക്കാം

  • @HajaranishadP-ce3hh
    @HajaranishadP-ce3hh 4 години тому

    Insha Allhaaa

  • @Suhara815
    @Suhara815 6 годин тому +3

    അനിയത്തി അവിടെ സെറ്റിലാണോ 😍🥰

    • @Suhara815
      @Suhara815 5 годин тому

      റാഹി 😍🥰

  • @SATHANPNX
    @SATHANPNX Годину тому

    rahikku oru aniyathi mathramao brother undo

  • @Shabana-io9ij
    @Shabana-io9ij 4 години тому +1

    Pathutti varthanam entha

  • @SahiraBan-ow9tl
    @SahiraBan-ow9tl 5 годин тому

    Umma vannallo ❤

  • @imtiazchempoil1845
    @imtiazchempoil1845 5 годин тому +1

    എല്ലാം അല്ലാഹു റാഹത്ത് ആക്കട്ടെ

  • @nasiyamol6264
    @nasiyamol6264 5 годин тому

    Ameean Ameean 🎉❤

  • @lazuvibe8733
    @lazuvibe8733 5 годин тому +1

    Ameen

  • @ShaliShali-c9k
    @ShaliShali-c9k 6 годин тому

    Take care God bless you

  • @nasnishakkeer2292
    @nasnishakkeer2292 3 години тому

    ദിബ്ബയിൽ എവിടെയാ
    ഞാനും ദി ബ്ബയിൽ ആണ്

  • @ramlapk6580
    @ramlapk6580 6 годин тому

    Molkk budhimutt onnum illaadhirikkatte nhan praarthikkaarund delivery date ennaan