ഹരിതം സുകൃതം

Поділитися
Вставка
  • Опубліковано 14 кві 2024
  • കേരളത്തിൻറെ കാർഷിക പൈതൃകത്തെ പുനഃസ്‌ഥാപിച്ചിരിക്കുകയാണ് തിരുവനന്തപുരം ജില്ലയിലെ പുളിയറക്കോണത്തുള്ള Dr. മിയാവാക്കി മെമ്മോറിയൽ ലൈവ് നേച്ചർ ലാബ് . പുരാതന തറവാടും, നാടൻ പശുക്കളും, ആടും,കോഴിയും, ഫലവൃക്ഷങ്ങളും, പച്ചക്കറികളും, ഔഷധ ചെടികളുമൊക്കെ ഈ പഠനകേന്ദ്രത്തിൽ സംരക്ഷിക്കപ്പെടുന്നു
    ##ddmalayalam
    ##ddkrishidarshan
    ##ddharithamsukrutham

КОМЕНТАРІ •