അതിൽ വല്യ കാര്യം ഒന്നും ഇല്ല. ബാലറ്റ് പേപ്പർ ആയാലും easy ആയി അട്ടിമറിക്കാൻ പറ്റും. മുൻകൂട്ടി set ചെയ്ത റിസൾട്ട് ഉള്ള ബാലറ്റ് പേപ്പർ ബോക്സ് ശരിക്ക് ഉള്ള vote cheytha box vechu maram. Kaval senaye kayil eduthal mathi
വളരെ ശരിയാണ് കള്ളക്കളി നടത്തി എന്ന് ബുദ്ധി ഉള്ളവന് മനസ്സിലായി എന്നിട്ടും മറ്റ് നേതാക്കൾ അനങ്ങുന്നില്ല എന്താ ഇത് രാജ്യം എങ്ങോട്ട് ആണ് പോകുന്നത്. കൊള്ളക്കാരും ഗുണ്ടകളും രാജ്യം കൈക്കലാക്കി. രണ്ടാമത് സ്വതന്ത്ര സമരം നടത്തെണ്ടി വരും.
@@anilkumarsathyapal9478 പഴമല്ല... കുടുംബ മൊത്തത്തിൽ പല കേസുകളിലും ജാമ്യത്തിൽ ഇറങ്ങി നടക്കുന്നതല്ലേ. മിണ്ടാനൊക്കില്ല... വേറെ പല പിന്നാമ്പുറ കളികളും കാണും
We put comments here only. Not doing anything. We have to react, because we want real democratic government.Rahul, we want you as prime minister. We want re election
രാഷ്ട്രീയ പാർട്ടികൾ എന്തായാലും പ്രതിഷേദിക്കുമെന്ന് തോനുന്നില്ല അത് കൊണ്ട് നമ്മൾ ജനങ്ങൾക്ക് തന്നെ പ്രതിഷേധിക്കാൻ തെരുവിൽ ഇറങ്ങിയാലൊ ... . സത്യാവസ്ഥ അറിയണമല്ലൊ ഇങ്ങനെ ഉള്ളന്യൂസ് റിപ്പോർട്ട് സത്യം ആണോ എന്നറിയണ്ടെ
ഇത് ഇങ്ങനെ വായിച്ചിട്ട് എന്ത് കാര്യം ഇത് പുറത്ത് കൊണ്ടുവരണം ഈ തെമ്മാടിത്തരം ലോകം അറിയട്ടെ സത്യപ്രതിഞ്ജക്ക് മോഡി പുടിനെയും ഒക്കെ കൊണ്ടു വരുന്നല്ലോ അവരും അറിയട്ടെ
വോട്ടിങ് മെഷീനിൽ അട്ടിമറിനടതാനും ഇന്ത്യൻ ജനാധിപത്യത്തെ വെല്ലുവിളിക്കാനും BJPക് കഴിഞ്ഞെങ്കിൽ അത് കോണ്ഗ്രസിന്റെ പിടിപ്പ്കേട് . പ്രധിപക്ഷത് പോലും ഇരുത്താൻ കൊള്ളാത്തവരെ എങ്ങനെ ഭരണപക്ഷത് ഇരുത്താൻ കഴിയും . എന്നാണ് ചിന്തിക്കേണ്ടത്. കോണ്ഗ്രസിന് സ്വന്തം വോട്ട് സംരക്ഷിക്കാൻ കഴിയുന്നില്ല പിന്നെ എങ്ങനെ രാജ്യം സംരക്ഷിക്കാൻ കഴിയും.. അലസത കൊണ്ടു തെന്നെയാണ് കോണ്ഗ്രസ്സ് നശിച്ചുതുടങ്ങിയത്
ഇങ്ങനെയാണെങ്കിൽ പിന്നെ എന്തിനാണ് കോടികൾ മുടക്കി ഒരു തെരഞ്ഞെടുപ്പ് നടത്തുന്നത്? ശാസ്ത്രം ഇത്രയും പുരോഗമിച്ച കാലത്ത് കുറ്റമറ്റ രീതിയിൽ ബാലറ്റ് പേപ്പറിലൂടെ വോട്ടുകൾ രേഖപ്പെടുത്താനും അത് വളരെ പെട്ടെന്ന് എണ്ണിത്തീർക്കാൻ പുതിയ സംവിധാനം കണ്ടെത്താനും കഴിയാഞ്ഞിട്ടല്ല. ( നോട്ടെണ്ണൽ യന്ത്രം പോലെയും മറ്റും).കോടതിയും അധികാരി വർഗവും ഉദ്യോഗസ്ഥരും ചേർന്നാണ് ജനാധിപത്യത്തെ ഇപ്പോൾ കശാപ്പ് ചെയ്തു കൊണ്ടിരിക്കുന്നത്. പ്രതിപക്ഷകക്ഷികൾ ഒന്നടങ്കം അതീവ ജാഗ്രത പുലർത്തിയെങ്കിൽ മാത്രമേ ജനാധിപത്യത്തെ സംരക്ഷിക്കാൻ കഴിയൂ. ഇക്കാര്യത്തിലെല്ലാം വികസിത രാജ്യങ്ങൾ എന്താണ് ചെയ്യുന്നതെന്ന് നമുക്ക് നോക്കിക്കൂടെ?
സുപ്രീംകോടതിയോട് ഒരു ചോദ്യം ഞങ്ങൾ ചെയ്യുന്ന വോട്ടുകൾ ഞങ്ങൾ അമർത്തിയ ചിഹ്നത്തിൽ തന്നെയായിരിക്കണം അല്ലെങ്കിൽ എന്തുകൊണ്ട് അല്ലെങ്കിൽ എന്തുകൊണ്ട് ഇതു മാറുന്നു എന്ന് സുപ്രീംകോടതി അന്വേഷിക്കാൻ പറ്റും അല്ലെങ്കിൽ കോടതി ലോകത്തിന്റെ മുമ്പിൽ ഒന്നു ഒന്നുമല്ല
ഒരുപാർട്ടി തിരിമറി നടത്തി ജയിച്ചു കൊണ്ടേയിരിക്കുന്നു ..മറ്റുപാർട്ടികൾ വീണ്ടും മിണ്ടാതെ ഇരിക്കുന്നു ..ഇനി എന്നാണ് ജനാധിപത്യപരമായി വോട്ടിംഗ് ഇന്ത്യയിൽ നടക്കുന്നത് ???
നമ്മൾ എത്ര വിളിച്ച് കൂവിയിട്ടും കാര്യമില്ല. ഉത്തരവാധിത്തപ്പെട്ടവർ നമുക്കു വേണ്ടി ശബ്ദമുയർത്തേണ്ടവർ മൗനം പാലിച്ചിരിക്കുംബോൾ ഒന്നുറപ്പിക്കാം ജനാധിപത്യം തകർന്നു. ഇന്ത്യ മരിച്ചു.
ഞങ്ങൾ എന്തിനു ഇതിന്റെ ഒക്കെ പിന്നാലെ പോയി സമയം കളയണം...കോണ്ഗ്രെസ്സുകാർ ഓരോന്നായി ബിജെപി യിലേക്ക് പോകുന്നു...അപ്പോൾ ഞങ്ങൾ എല്ലാവരും കൈ ചിഹ്നത്തിൽ ചെയ്ത വോട്ടുകൾ മൊത്തമായി താമരയിക്കു പോകുന്നു....
Why the media who published this news not taking it to court? Media has got great power and influence. Why Public Kerala can't do it instead of giving big lectures?
ഒരു ആവശ്യം ഇല്ലാത്ത കാര്യം ആണ് എങ്കിൽ ഇവിടുത്തെ ചാനലുകൾ ആഴ്ച കൾ ചർച്ച ചെയ്തേനെ. ഒരു രാജ്യത്തെ ഏറ്റവും സുതാര്യം ആയി നടത്തേണ്ട കാര്യം. അവർക്ക് ഒന്നും പറയാനില്ല. കഷ്ടം
4 ലക്ഷം വീതം വോടിംഗ് മെഷീനിൽ കൃത്രിമം കാണിച്ചു, കനൈയ്യ, ശത്രുങ്ങൻ സിംഗ്, രാഹുൽ ഗാന്ധി, ജ്യോതി രാജ് തുടങ്ങിയവരെ തോല്പിക്കാൻ വോടിംഗ് മെഷീനിൽ കൃത്രിമം കാട്ടി ബൂത്തിൽ നിന്നും വന്ന EVM ഉം, strong റൂമിൽ വച്ച മെഷിനും same അല്ലായിരുന്നു
എന്ത് തെളിവുകൾ ഉണ്ടായിട്ട് എന്ത് കാര്യം. പ്രതി പക്ഷം മൗന വ്രതത്തിൽ ഇരിക്കും. ധൈര്യമില്ലാത്തവർ.
രണ്ടും കണക്കാ ബ്രോ
Aroda parathi parayendath onn alochich nokkku?
Myself Mob ശെരിയാണ് bro
ആരോടു പറയാന് ആരു കേള്ക്കാന്🤔
koooo..chumma badayi channel😁😂😃😄😁
ഇതിനു പരിഹാരം കാണാതെ ഇതിങ്ങനെ വായിച്ചിട്ടെന്തു കാര്യം?!!!!
Yes brother
Yes. Motam. Taregedam
athene njanum atha ee alojikunne👍
vayana avante oru dourbaliayi
ആരും പ്രതികരിക്കുന്നില്ല എങ്കിൽ നമുക്ക് എന്താ ഒന്ന് സംഘടിച്ചു കൂടെ തയ്യാറുള്ളവർ വിവരമറിയിക്കുക
Musthafa Baqavi teerchayayum ellavarum koodeyundakum
ഞാൻ തയാറാണ്. Rss രഹിത ഭാരതം. അതാണെന്റെ ലക്ഷ്യം
നമ്മൾ pradhikarichittu എന്ത് കാര്യം സഹോ. പ്രതിപക്ഷം ഉണരണം.അതെങ്ങനെയാ അവന്മർക് തമിൽ തല്ലും കാലുവരവലും കഷിഞ്ഞിട്ട് എവിടെയാ സമയം
ME
Musthafa Baqavi Janangalk ithu ottak cheyan valare buddhimutt aan. Athintethaya danger um und. Samaram ahwanam cheyth aalkarod streetilek iranganam enn parayan oru prathipaksha party nethav paranjal Indian janatha muzhuvan um theruvil irangum. Nammal ethra shramichalum aa scale ethikan kazhiyilla. Sadharana jeevitham jeevikunavar aan nammal. Nirashapeduthuka alla. Ith aan vendath enn enikum ariyam. Pakshe ithratholam janangale sanghadipikan sadharana kar mathram vicharichal valare buddhimutt aan. Athinte niyamavashangal purameyum. Nethrithvam rajyavyapakamayi undengile karyamullu. Prashnam athrak serious aan.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം ഇന്ന് ലോകത്തിനു മുന്നിൽ നാണക്കേടോടെ തലകുനിക്കുന്നു ബിജെപി കാരണം
തീവ്രവാദികൾ കാരണം എന്നു പറയു ബ്രോ jai rss ജയ് bjp
മഹാഭാരതം ലോകത്തിൻറെ നെറുകയിലേക്ക് ആണ് പോകുന്നത് വേൾഡ് നമ്പർ വൺ ആകും പത്തുവർഷത്തിനകം
Athukondavum laka nethakal modiye pukazthunath.
muslim ellarum vote cheythalum congress varilleda
@@gladsonjames4949 രാജ്യസ്നേഹികളായ മുസ്ലീങ്ങൾ താമരയ്ക്ക് വോട്ട് ചെയ്തത് .
ജനാധിപത്യം തകർന്നു എന്ന് പറയാം. ബാലറ്റ് പേപ്പറിൽ ഉള്ള ഇലക്ഷൻ മതി നമുക്ക്,
അതെ ഇനിയുള്ള എല്ലാ വോട്ടും ബാലറ്റ് പേപ്പറിൽ ആക്കണം.
ഇതിന് വേണ്ടി കോടതിയെ സമീപിക്കേണ്ടി വന്നാലും ശരി
ബാലറ്റ് പേപ്പർ കൊണ്ടുവരണം
@@raihanathptraihanath5802 ഏയ് അത് നടക്കില്ല
അതിൽ വല്യ കാര്യം ഒന്നും ഇല്ല. ബാലറ്റ് പേപ്പർ ആയാലും easy ആയി അട്ടിമറിക്കാൻ പറ്റും. മുൻകൂട്ടി set ചെയ്ത റിസൾട്ട് ഉള്ള ബാലറ്റ് പേപ്പർ ബോക്സ് ശരിക്ക് ഉള്ള vote cheytha box vechu maram. Kaval senaye kayil eduthal mathi
ഇനി Election ഉണ്ടാകുമോ ആവോ...
@@tnt7298 ok
കള്ളൻ കാവൽക്കാരൻ തകർന്ന് ചിരി പോയപ്പോഴും അമിട്ട് ഷാജിയുടെ ചിരികണ്ടപ്പോളെ മനസ്സിലായി ഉടായിപ്പ് നടത്തിയെന്ന്.
gossipp
.
Bhanumathi Menon enna kuninj oombiko myre
രാജ്യത്ത് സമാധാനം ആഗ്രഹിക്കുന്നെങ്കിൽ കേരള ജനതയെ മാതൃകയാക്കുക വലത്തോട്ട് ചാഞ്ഞാലും ഇടത്തോട്ട് ചാഞ്ഞാലും അവർ ചാണകം ചവിട്ടില്ല
Chanakam chavittunnavarude annam koodi koodi varunnunde annath marakkanda.
Athe
@@jayaprakashthampuran6521 muslimum kristhyanum athil undavilla
@@jayaprakashthampuran6521 pinne ghuran prakaram...anarharude kayyil bharanam vannal lokavasanathe prareejshikuka ennanu
Nammuda hidusahodarangal changam alarjiyaaa
തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്കെതിരെ കേസെടുക്കണം
വിശ്വസ്തരെ നിയമിക്കണം
madani..menam
ഇങ്ങിനെ ഒക്കെ ആയിട്ടും മുഖ്യ ധാരാ ചാനലുകളോ പാർട്ടികളോ എന്തുകൊണ്ടാ രംഗത്ത് വരാത്തത് കേരളത്തിൽ റീ ഇലക്ഷൻ നടത്തിയതുപോലെ എല്ലായിടത്തും നടത്തണം
എല്ലാ ചാനലുകളുടെ അണ്ണാക്കിലേക്കും ലക്ഷങ്ങൾ തള്ളി കയറ്റി യിട്ടുണ്ട് ബിജെപി. പിന്നെങ്ങിനെ മാധ്യമങ്ങൾ മിണ്ടും 😡
വളരെ ശരിയാണ് കള്ളക്കളി നടത്തി എന്ന് ബുദ്ധി ഉള്ളവന് മനസ്സിലായി എന്നിട്ടും മറ്റ് നേതാക്കൾ അനങ്ങുന്നില്ല എന്താ ഇത് രാജ്യം എങ്ങോട്ട് ആണ് പോകുന്നത്. കൊള്ളക്കാരും ഗുണ്ടകളും രാജ്യം കൈക്കലാക്കി. രണ്ടാമത് സ്വതന്ത്ര സമരം നടത്തെണ്ടി വരും.
രാഹുൽ ഗാന്ധിയുടെ വായിൽ പഴമോ?
ooooo..chirikan engum pokanda..evide motham mandanmar anallo
@@anilkumarsathyapal9478 പഴമല്ല... കുടുംബ മൊത്തത്തിൽ പല കേസുകളിലും ജാമ്യത്തിൽ ഇറങ്ങി നടക്കുന്നതല്ലേ. മിണ്ടാനൊക്കില്ല... വേറെ പല പിന്നാമ്പുറ കളികളും കാണും
എല്ലാ ജനങ്ങളും ഒരുമിച്ച് പോരാടണം
പോടെ
ഇത്രയും തെളിവുണ്ടായിട്ടും എന്തെ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നായ് പ്രതി കരിക്കാത്തത് പ്രതികരിക്കണം ഒറ്റകെട്ടായി നിൽക്കണം എലക്ഷൻ ബഹിഷ്കരിക്കണം
കോൺഗ്രസിന്റെ ഈ പ്രതികരണ ശേഷി ഇല്ലായ്മ തന്നെയായാണ് പരാജയ കാരണം
നിയമ നടപടി വേണം
തെളിവുകളൊക്കെ കോടതിയിൽ ഹാജരാക്കണം, ഹർജിയും കൊടുക്കണം
We put comments here only. Not doing anything. We have to react, because we want real democratic government.Rahul, we want you as prime minister. We want re election
ഇങ്ങനെ പറഞ്ഞു കൊണ്ട് ഇരുന്നിട്ട് കാര്യമില്ല കള്ളക്കളി തെളിയിക്കണം.
എന്താ മേൻനേ ഇങ്ങള് ഈ പറയണേ... ഇല്ലാത്തത് എങ്ങനാ പുറത്ത് കൊണ്ടര്വാ.. :?
ഇതൊക്കെ എല്ലാവർക്കും അറിയുന്ന കാര്യമാണ് ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല
എനിക്കറിയാം നിനക്കറിയാം ജനങ്ങൾക്കും അറിയാം അറിയാത്തത് രാഹുൽ ഗാന്ധിക്ക് മാത്രം .....
അട്ടിമറി നടന്നു എന്ന് പറയുന്നതല്ലാതെ അട്ടിമറിച്ചവരെ പുറത്തുകൊണ്ടുവരണം ഹേ.....
ഇത് ഇങ്ങനെ വ്യതിയാസം ഉണ്ട് എന്ന് പറഞ്ഞു നടന്നിട്ട് കാര്യമില്ല ഇതിന് എന്തെങ്കിലും ചെയ്യാൻ നോക്കണം
ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രഷോഭം നടത്തണം
രാഷ്ട്രീയ പാർട്ടികൾ എന്തായാലും പ്രതിഷേദിക്കുമെന്ന് തോനുന്നില്ല അത് കൊണ്ട് നമ്മൾ ജനങ്ങൾക്ക് തന്നെ പ്രതിഷേധിക്കാൻ തെരുവിൽ ഇറങ്ങിയാലൊ ... .
സത്യാവസ്ഥ അറിയണമല്ലൊ
ഇങ്ങനെ ഉള്ളന്യൂസ് റിപ്പോർട്ട് സത്യം ആണോ എന്നറിയണ്ടെ
കോടതി ഇടപെട്ടാൽ പോലും ഇനി ഒന്നും ചെയ്യുവാൻ പറ്റില്ല എന്നുള്ളത് ഉറപ്പാണ്...
Pls this is a SERIOUS ISSUE.
Can anybody take any action???
Nammal vikapikunnathu maathram micham
എന്നിട്ട് ആർകെങ്കിലും എന്തെങ്കിലും ചെയ്യാൻ പറ്റുമോ പരിഹാരം കാണാൻ പറ്റുമോ
നിങ്ങൾ ഇതിങ്ങനെ പറയാതെ ലോകത്തിനു മുമ്പിൽ തുറന്ന് കാണിക്കു സത്യപ്രതിജ്ഞ ക്കു മുൻപേ പൊളിച്ചടുക്കാൻ ധൈര്യ ഉണ്ടോ ഈ മീഡിയക്ക്
ഇത് ഇങ്ങനെ വായിച്ചിട്ട് എന്ത് കാര്യം ഇത് പുറത്ത് കൊണ്ടുവരണം ഈ തെമ്മാടിത്തരം ലോകം അറിയട്ടെ സത്യപ്രതിഞ്ജക്ക് മോഡി പുടിനെയും ഒക്കെ കൊണ്ടു വരുന്നല്ലോ അവരും അറിയട്ടെ
പട്ടി കുരച്ചാൽ പടിപ്പുര തുറക്കുമ?
ആകെ മൊത്തം സ്വാഹ.....
മോദി യേ സത്യപ്രതിഞചെയ്യിക്കരുത് വെറുതെ ബ ബ ബകളിച്ചിട്ട് കാര്യം
cheyipikarutheno.....poyi mental hospitalil kidakeda
എന്തുകൊണ്ട് പ്രതിപക്ഷം നിയമപരമായി നേരിടുന്നില്ല. ഈ കളളത്തരത്തിൽ എല്ലാവർക്കും പങ്കുണ്ടന്ന് ബലമായി സംശയിക്കണം
കാറിലും, ബസിലും കയറാൻ മാത്രമുള്ള രാഷ്ട്രീയക്കാർ
എങ്കില്‍ എന്തുകൊണ്ടു്, പ്രതിപക്ഷം കലാപമുണ്ടാക്കുന്നില്ല?!
പ്രതിപക്ഷം ഒരു ചുക്കും ചെയ്യുന്നില്ല. എത്ര തെളിവുകൾ പുറത്തു വന്നു. ആരും ഒന്നും മിണ്ടുന്നില്ല.
re polling venum
വോട്ടിങ് മെഷീനിൽ അട്ടിമറിനടതാനും ഇന്ത്യൻ ജനാധിപത്യത്തെ വെല്ലുവിളിക്കാനും BJPക് കഴിഞ്ഞെങ്കിൽ അത് കോണ്ഗ്രസിന്റെ പിടിപ്പ്കേട് . പ്രധിപക്ഷത് പോലും ഇരുത്താൻ കൊള്ളാത്തവരെ എങ്ങനെ ഭരണപക്ഷത് ഇരുത്താൻ കഴിയും . എന്നാണ് ചിന്തിക്കേണ്ടത്.
കോണ്ഗ്രസിന് സ്വന്തം വോട്ട് സംരക്ഷിക്കാൻ കഴിയുന്നില്ല പിന്നെ എങ്ങനെ രാജ്യം സംരക്ഷിക്കാൻ കഴിയും.. അലസത കൊണ്ടു തെന്നെയാണ് കോണ്ഗ്രസ്സ് നശിച്ചുതുടങ്ങിയത്
bjp enthu chethu na..ni parayune..eda north..l hindus anu kooduthalym. nine pole thane allahuvinekal kuduthal matham thinu jivikunavar
ഇതിന്നു പരിഹാരം കാണണം
ഇന്ത്യയുടെ മാനം കാക്കണം
ജനാധിപത്യം തകരരുത്
ജയ് ഭാരത്
പ്രതിപക്ഷം ധൈര്യമില്ലാത്ത ഓരോ അധികാരികൾ എങ്ങനെ ജനാധിപത്യ രാജ്യമായി മാറും
*_ഇനി ഇതൊക്കെ പറഞ്ഞിട്ടെന്ത് കാര്യം ഇനി ഇവരെ താഴെ ഇറക്കാൻ വല്ല വഴിയുമുണ്ടെങ്കിൽ അത് പറയ്_*
കുറച്ച് ചാണകം തിന്ന് ശീലിക്കുക അപ്പോൾ ബുദ്ധി തെളിയും
@@prs3341 *_പുതിയ കണ്ടു പിടിത്തം ആയിരിക്കുമല്ലേ_*
എതിർക്കാൻ നട്ടെല്ലുള്ള നേതാക്കന്മാരും വേണ്ടേ പ്രതിഭാസത്തിൽ
അടിപൊളി
Mashaallh
ഇത്രെയൊക്കെ ക്രമക്കേടും അഴിമതിയും നടന്നിട്ടുണ്ട് എന്നറിഞ്ഞിട്ടും എന്താണ് ആരും ഇതിനെതിരെ പ്രതിഷേധിക്കാത്തത്......
Reelection നടത്താൻ സാധിക്കില്ലേ ?
Oro Boothilum Booth agentsnte anuvadamillathe voting avasanippikkan sadikkilla. Booth agents voting nirthan sammathikkanamennundengil polled vote numberum machine Ulla votele numberum correct ayirikkanam. Ipravasyam Congress eattavum naannayi sradha cheluthiya states aanu Rajasthan, M.P, U.P. So avide okke Election il pakapizha vannu ennundengil party kkar ariyum.Repolling avasyapedukayum cheyyum.Ee vartha eatho oru website il ninnanu Ivar parayunnathu. Ivarekkal viswasayogyathu EC , Mattu party vakthakkal parayunnathumanu. Election nadathunnathu EC aanengilum athinte Ella meghalayilum sthanarthiye poorna viswasathil eduthu kondanu oro pravarthiyum. Voting samayathu Booth agent undu, pinne Strong room nireekshikkan anuvadam, counting samayathu counting il pakapizhakal parisodikkan Agents tudangi Election nte sakala mekhalayilum party kkar undu. So party kkarkku viswasam ullathu kondanu avar ithinu pinnale polathathu.
ഇങ്ങനെയാണെങ്കിൽ പിന്നെ എന്തിനാണ് കോടികൾ മുടക്കി ഒരു തെരഞ്ഞെടുപ്പ് നടത്തുന്നത്? ശാസ്ത്രം ഇത്രയും പുരോഗമിച്ച കാലത്ത് കുറ്റമറ്റ രീതിയിൽ ബാലറ്റ് പേപ്പറിലൂടെ വോട്ടുകൾ രേഖപ്പെടുത്താനും അത് വളരെ പെട്ടെന്ന് എണ്ണിത്തീർക്കാൻ പുതിയ സംവിധാനം കണ്ടെത്താനും കഴിയാഞ്ഞിട്ടല്ല. ( നോട്ടെണ്ണൽ യന്ത്രം പോലെയും മറ്റും).കോടതിയും അധികാരി വർഗവും ഉദ്യോഗസ്ഥരും ചേർന്നാണ് ജനാധിപത്യത്തെ ഇപ്പോൾ കശാപ്പ് ചെയ്തു കൊണ്ടിരിക്കുന്നത്. പ്രതിപക്ഷകക്ഷികൾ ഒന്നടങ്കം അതീവ ജാഗ്രത പുലർത്തിയെങ്കിൽ മാത്രമേ ജനാധിപത്യത്തെ സംരക്ഷിക്കാൻ കഴിയൂ. ഇക്കാര്യത്തിലെല്ലാം വികസിത രാജ്യങ്ങൾ എന്താണ് ചെയ്യുന്നതെന്ന് നമുക്ക് നോക്കിക്കൂടെ?
കേരളത്തിലും വൻ അട്ടിമറി നടനായിരുന്നു
സുപ്രീംകോടതിയോട് ഒരു ചോദ്യം ഞങ്ങൾ ചെയ്യുന്ന വോട്ടുകൾ ഞങ്ങൾ അമർത്തിയ ചിഹ്നത്തിൽ തന്നെയായിരിക്കണം അല്ലെങ്കിൽ എന്തുകൊണ്ട് അല്ലെങ്കിൽ എന്തുകൊണ്ട് ഇതു മാറുന്നു എന്ന് സുപ്രീംകോടതി അന്വേഷിക്കാൻ പറ്റും അല്ലെങ്കിൽ കോടതി ലോകത്തിന്റെ മുമ്പിൽ ഒന്നു ഒന്നുമല്ല
😂😂😂😂😂 voting machine auto liker app pole aanu
ഇത് കൊണ്ട് എന്ത് കാര്യം പ്രതി പക്ഷത്തിന് പ്രതികരിക്കാനുള്ള കരുത്തില്ല എന്തൊരു രാജ്യം
💥💥💥💥
അതാണ് അമിട് മാജിക്!!voting മെഷീൻ ഇന് സ്വന്തമായി വോട്ട് ചെയ്യണൊന്നു തോന്നിയാൽ എന്തു ചെയ്യും😜😜😜😜 !!ഈ ചോരയിൽ കേരളത്തിന് പങ്കില്ല!
ഇത്രേം തെളിവുണ്ടായിട്ടും എന്തെ പ്രതിപക്ഷം മിണ്ടാതിരിക്കുന്നു.. ജനാധിപത്യത്തിൽ പ്രതിപക്ഷവും ഒരു suprathana പങ്കുണ്ട്.. Barana kakshi swachathipathyamam sweekarikkumbol അത് thadayuka prathipakshathinte കടമ യാണ്, അതിനെതിരെ നിയമ porattam നടത്തണം
Social mediyayile chila randamkida chanalukal kidannu kurachal arukelkan. kejarivalku polum mindattamilla. 25000 el param mechinile VVPT anninokkiyapol onnil polum oru vyathyasavum ella. Eni naran prathipaksha nethakal theyyatalla
Athuthanne. Ethipolula chanalukal parayunnathu ketu thullathe , The Hindu anna patrathil randu divasamayi varunna post poll survey vayichu manasilakku. Appol Modi jayichath angine yennu manasilavum.
.x
ഇനി ബാലറ്റ് പേപ്പർ കൊണ്ടു വന്നിട്ടും കാര്യമുണ്ടന്ന് തോന്നുന്നില്ല.... എല്ലാം പോയി... പ്രതിപക്ഷം പോലും പ്രതികരിക്കുന്നില്ല
ഇത്തരം സന്ദർഭങ്ങളിൽ
പ്രക്ഷോഭം സംഘടിപ്പിക്കാൻ
ആരെങ്കിലും തയ്യാറുണ്ടോ?
ഇനി എന്ത് കോപ്രായം കാണിച്ചിട്ടും കാര്യമില്ലല്ലോ
ഈ ന്യൂസ് ലിങ്ക് റീമൂവ് ചെയ്യിച്ചു, കാരണം സത്യം പുറത്ത് വരരുതലോ.
Down down Election commission
Dr Payal ആത്മഹത്യ ന്യൂസ് കേരള ന്യൂസ് ചാനലുകളിൽ കാണുന്നില്ലാലോ #PublicKerala ഇതിന്റെ കാരണം അറിയണം എന്നുണ്ട്
It's not even shown on national media, one of the accused has been arrested today... Check the wire or HW news channel
My sweet loving god own Keralam.
Ok sister who is going to stop this only god knows it
എന്നിട്ടെന്തേ ഒരു രാഷ്ട്രീയ നേതാക്കളും ഇതിനെതിരെ പ്രതികരിക്കാത്തത്...?
കേരളത്തിലും നടന്നത് അട്ടിമറി
News click nte website il ith kittunilalo. Ningal link onn iduvo?
പറയുന്നതല്ലാതെ ആരും പ്രതികരിക്കുന്നില്ലല്ലോ. എന്നാ പിന്നേ മിണ്ടാതിരുന്നുടെ
ഇതൊക്കെ പറഞ്ഞിട്ടെന്താ വല്ലതും നടക്കുമോ. പേപ്പർ വോട്ട് കൊണ്ടുവരാൻ കഴിയുമോ എങ്കിൽ വിജയിക്കുo.
ആരകേൾക്കാൻ ആരോട്പറയാൻ
Take legal action on this matters and shut them in prison.
#Save India
ഒരുപാർട്ടി തിരിമറി നടത്തി ജയിച്ചു കൊണ്ടേയിരിക്കുന്നു ..മറ്റുപാർട്ടികൾ വീണ്ടും മിണ്ടാതെ ഇരിക്കുന്നു ..ഇനി എന്നാണ് ജനാധിപത്യപരമായി വോട്ടിംഗ് ഇന്ത്യയിൽ നടക്കുന്നത് ???
#SaveOurDemocracy
നമ്മൾ എത്ര വിളിച്ച് കൂവിയിട്ടും കാര്യമില്ല. ഉത്തരവാധിത്തപ്പെട്ടവർ നമുക്കു വേണ്ടി ശബ്ദമുയർത്തേണ്ടവർ മൗനം പാലിച്ചിരിക്കുംബോൾ
ഒന്നുറപ്പിക്കാം ജനാധിപത്യം തകർന്നു.
ഇന്ത്യ മരിച്ചു.
ഇതൊക്കെ കേരളത്തിലെ ഓൺലൈൻ ചാനലുകൾ വിളിച്ച് കൂവിയിട്ട് ഒരു കാര്യമില്ല ഇന്ത്യ രാജ്യത്ത് നട്ടല്ലുള്ള പ്രതിപക്ഷം ഇല്ലേ ഇല്ല
This is not a democracy. What is this?
Very good...... Congress eppo sheriyakki tharum.... Pls wait for 5 years...
ദക്ഷിണേന്ത്യയിൽ കുഴപ്പമില്ലല്ലോ ,ആശ്വാസം
Karnataka stood with BJP which is also in south india.
നമ്മൾ ഇനി എന്തൊക്കെ കൂവിയിട്ടും കാര്യമില്ല എല്ലാം കഴിഞ്ഞു ഇനി നമ്മളുടെ മേലോട്ട് മെക്കിട്ടു കേറാതിരിക്കാനുള്ള വഴിപറഞ്ഞു താ ബ്രോ
ഇത് നിയമം നടപ്പാക്കുന്ന അതിഗാരികൾക് കൈമാറൂ. നിയമം നടപ്പാക്കട്ടെ. ബിജെപി കാരനായ ഇലക്ഷൻ കംമീഷണർക് കൂടി കൊടുക്ക്
എന്നിട്ടെന്താ നടപടി എടുക്കാത്തത്-?
അട്ടിമറികൾ നടന്നു കൊണ്ടേയിരിക്കണം എന്നാലേ ബിജെപി ക്കു അധികാരമുള്ളൂ ..മട്ടുപര്ടികലും നീതിന്യായ വകുപ്പുകളും അണ്ണാക്കിൽ പഴവും തിരുകി അനങ്ങാതെ ഇരിക്കുക
ഞങ്ങൾ എന്തിനു ഇതിന്റെ ഒക്കെ പിന്നാലെ പോയി സമയം കളയണം...കോണ്ഗ്രെസ്സുകാർ ഓരോന്നായി ബിജെപി യിലേക്ക് പോകുന്നു...അപ്പോൾ ഞങ്ങൾ എല്ലാവരും കൈ ചിഹ്നത്തിൽ ചെയ്ത വോട്ടുകൾ മൊത്തമായി താമരയിക്കു പോകുന്നു....
Pathuke ellam purathuvarum....smrithi iraniyude sahayi vediyettumarichu...sathyam purathu varafirijjan vendiyanu
ഈ ഒരു സംശയത്തിൻ മേലും അന്വേഷണം നടക്കണം
Tamilnews
If difference is there election commissionu report cheyyuka.
അടുത്തഇലക്ഷനിൽ സുപ്രീംകോടതിയുടെനിരീക്ഷണത്തിൽനടത്തണം
We need a 're election by the ballet paper
News clicknte news link undo
Re. ഇലക്ഷൻ കൊണ്ട് വരണം......
HahHHha....polich....
Why the media who published this news not taking it to court? Media has got great power and influence. Why Public Kerala can't do it instead of giving big lectures?
What nonsense day something sensible
കോണ്ഗ്രസ്. ഇതു ഒന്നും. കേൾക്കുന്നില്ല. കാണുന്നില്ല
ചേച്ചി, ഇത് ഹിന്ദിയിലോ ഇംഗ്ലീഷിലോ ആക്കി രാഹുൽ ഗാന്ധിക്ക് അയച്ചു കൊടുക്ക്, എത്രയും പെട്ടന്ന് സത്യപ്രതിജ്ഞ നിറുത്താൻ പ്രെസിഡന്റിനോട് ആവശ്യ പെടാനും പറയണം..🙄
Ree polling
റി എലക്ഷന് നടത്തുന്നതാ നല്ലത്
ഒരു ആവശ്യം ഇല്ലാത്ത കാര്യം ആണ് എങ്കിൽ ഇവിടുത്തെ ചാനലുകൾ ആഴ്ച കൾ ചർച്ച ചെയ്തേനെ. ഒരു രാജ്യത്തെ ഏറ്റവും സുതാര്യം ആയി നടത്തേണ്ട കാര്യം. അവർക്ക് ഒന്നും പറയാനില്ല. കഷ്ടം
പക്ഷെ ഞങ്ങൾ ചെയ്ത കള്ളവോട്ട് എല്ലാം ആ മീണ പിടിച്ചു അതുകൊണ്ടു ഞങ്ങൾ ഇനി ഒന്നിനും ഇല്ല
എന്ത് കൊണ്ട് മുൻനിര പത്രങ്ങളിൽ ഈ വാർത്ത വരുന്നില്ല?
world biggest comedy
its called indian politics
4 ലക്ഷം വീതം വോടിംഗ് മെഷീനിൽ കൃത്രിമം കാണിച്ചു, കനൈയ്യ, ശത്രുങ്ങൻ സിംഗ്, രാഹുൽ ഗാന്ധി, ജ്യോതി രാജ് തുടങ്ങിയവരെ തോല്പിക്കാൻ വോടിംഗ് മെഷീനിൽ കൃത്രിമം കാട്ടി ബൂത്തിൽ നിന്നും വന്ന EVM ഉം, strong റൂമിൽ വച്ച മെഷിനും same അല്ലായിരുന്നു
എല്ലാ മുസ്ലിം ആളുകളും ഇപ്പോൾ ബിജെപി യിലേക്ക് വന്നുകൊണ്ടിരിക്കുന്നു നിങ്ങൾ ഇതുവരെ മാറിയില്ലേ.. ഛെ കഷ്ടം
Why can't we do something about it?
ചായക്കടയിലെ പറ്റുബുക്ക് വായിച്ചിട്ട് ഒരു കാര്യവുമില്ലപെങ്ങളെ എല്ലാം കൈവിട്ട് പോയി..
ഇനി ഇലക്ഷൻ എന്ന് പറഞ്ഞു ആരും മെനക്കെടുകേം വേണ്ട 🤔
എഝ് കെൾക്കാനും അത്
അസരിക്കാൻ ഇവിടെ ആരിണുളളത്