മോതിരക്കല്ല് വാങ്ങുന്നവർ ശ്രദ്ധിക്കുക | പണി കിട്ടാം | Mothirakkallu | Azhariz Vlog
Вставка
- Опубліковано 5 лют 2025
- #ringstone#ring#azharizvlog
മോതിരക്കല്ല് വാങ്ങുന്നവർ ശ്രദ്ധിക്കുക | പണി കിട്ടാം | Mothirakkallu | Azhariz Vlog
ഇസ്‌ലാമിക അറിവുകൾ,സ്വപ്‌ന വ്യാഖ്യാനം,ജനറൽ നോളജ്, യാത്രകൾ, ചികിത്സാ ടിപ്സ് ,ആരോഗ്യ വിവരങ്ങൾ,ഭാഷാ പഠനം,പ്രാദേശിക വിവരങ്ങൾ മറ്റു പുതുമയാർന്ന അറിവുകൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുമല്ലോ
Facebook:
# / shameer.bmply
Instagram :
# ...
Whatsapp only : +919746148882
#swapnam#swapnavyakhyanam#islamic#malayalam#swapnammalayalam#malayalamvlog#ziyarat#ziyarath#maqam#travel#madh#madhsong#madhsongs#jinn#sihr#saropadosham#kaivisham#kanner#azharizvlog#shameerazhari#shameerazharibeemapally#beemapally#azhari#shameer#malik#beemapallyvedivepp#karamath#ksheenam#shareeravedana#prav#pigeon#sihr#maranam#poocha#rabiulawal#mazha#mazhavellam#sihr#shameerazhari#azharizvlog#hridayam#nidhi#jinn#prav#pigeon#poocha#cat#kallukudi#madyapanam#zina#thottam#thottamswapnam#purikam#lekshanam#eyebrows#prav#pigeon#kannimoola#vasthu#mihraj#nomb#kadam#preyasam#mudiswapnam#hair#dream#lakshanam#vasvas#barat#kannu#eyes#mutta#egg#ramadan#badar#badardhinam#chekkutti#chathan#ajwadates#dulhijja#arafah#muharram#ringstone#ring
Assalamualaikum. Mashallah nalla avatharanam👍
Ee chenal eniyum kure munnotte konde povan ee usthadine rabb aarogayathodulla aafiyathum dheergayusum choriyatte. Ameeen ya rabbal alameen.
Masha Allah നല്ല അറിവുകൾ 👍🏻
Pearl ധരിക്കാൻ പറ്റുമോ...?
No problem
മാഷാ അല്ലാഹ്....
ഒരുപാട് പേർക്ക് സമാദാനം നൽകി കൊണ്ട്
നവാവിൻ ഇനിയും ഒരുപാട് ഉയങ്ങളിൽ എത്തട്ടെ...
ആമീൻ...
*آلْحَمْدُ لِلَّه رَبِّ الْعَالَمِين💚*🕋
*آمِـــــــــــــــــــــينْ🤲 آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ*🤲🤲👍👍👍 ഒരു ഒരു വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ഞാൻ
Usthade prekrtham engane noka
Nice video Masha ALLAH.. please do more videos on gemstone 🥰🥰🥰🎉🎉🎉❤️❤️thank u
മാഷാഅല്ലാഹ് നല്ല അറിവ് 👍👍
Indraneelam kalline kurich video cheyyamo
Sure
masha Allah, video useful anu, in sha Allah kurache detail ayittu venam
Yemani aqeeq njan upayogigunnu
Sulaiman kallunu entha prthegatha
Kithabil undengil onnu ariyikkovee
Swarna mothirathil kalle kettikunangil kurache vila ulla kalle thanne vanganam. Enik ithil nalla vishwasam ulla aalane. Anubavavum unde. Kalle viralil sparshikanam.
Modhira kallinu rate yethrayaa
Usthade enik pattiya stone onnu paranju tharoo name shaheer,
Mother name Aabitha
ആൽഹംദുലില്ലഹ് 👍🏻
Ee energy ennathokke undo usthathe... appo lawofattraction okke islamikamayt valla adisthanavum undo
Theerchayaayum
Maasha allah alhamdulilaa
Original anenn ariyan vella adayalam ndo
Kafam pithha pole prashnam ullavar idh dharikkamo
Nallathu
മൂന്ന് ചെമ്പോത്തിനെ ഒരുമിച്ച് സ്വപ്നം കണ്ടാൽ അർത്ഥം എന്താണ്
luck
ആമീൻ 🤲
അസ്സലാമു ഹലൈകും
ഉസ്താദേ ഞാൻ യാഖൂത് കല്ല് ആണ് ധരിക്കുന്നത് വല്ല പ്രശ്നം ഉണ്ടോ..? ഈ അടുത്ത് ആണ് വാങ്ങിയത്. കല്ല് വിരലിൽ തട്ടണം എന്ന് ഉണ്ടോ??
Kalle shareerathil thattanam. Ennale athinte prathegatha thiriyu.
Illa
എത്ര ദിവസം ആയി വാങ്ങിയിട്ട്
ഒറിജിനൽ ആണോ
എന്തെങ്കിലും മാറ്റം കാണുന്നുണ്ടോ ഏകതേശം എത്ര ആയി രൂപ /ദിർഹം
@@shakkeerthalishakkeerthali777 ഒരു വർഷം ആയി.. പ്രശ്നം ഒന്നും ഇല്ല.. അൽ ഹംദുലില്ലാഹ്..
@@shakkeerthalishakkeerthali777 300 ദ്ധർഹം ആയി.. ഒർജിനൽ എന്ന് പറഞ്ഞു. ബാക്കി അള്ളാഹു അഹ്‌ലം
ഞാൻ യാകുത് കല്ല് ധരിച്ചു ശ്വാസതടസം ഉണ്ടായി 2 മാസം ഉപയോഗിച്ച് പിന്നെ ഊരി വെച്ചപ്പോൾ എന്തോ ആശ്വാസം തോന്നി
ഒന്നുകിൽ ഒറിജിനൽ അല്ല. അല്ലെങ്കിൽ പ്രകൃതം നോക്കിയിട്ടില്ല.
ഒറിജിനൽ ആണ് അതിന് white ഉണ്ടായിട്ടില്ല ജെവല്ലറി കൊടുത്തപ്പോൾ ഒർജിനൽ enn പറഞ്ഞ്
Pic വേണമെങ്കിൽ അയച്ചു tharaam
@@muneerashafeequeaminasalma7994 അയച്ചു തരൂ
@@muneerashafeequeaminasalma7994contact number tharumo?
Asalamualikum aa number nilavil illa
Aqeeq ellavarkum dharikkamo
Maasha allah
Ee kallinu nalla vilayille
Hm
എങ്ങനെയാ പകൃതം നോക്കാ?
ഏദെങ്കിലും ഇതു നോക്കിക്കുന്ന ഉസ്താദ് ഉണ്ടാകും
Parayu
Evidenna nalla kallukal kittuka
Video yil undallo
reply കിട്ടുന്നില്ല ഫോൺ സ്വിച്ച് ഓഫ്
Sameera
22 6.85
Almas stone yed stone na
Vajram
06/01/1999 girl.. Eth kall aanu usthathe nallath...
റുബി /cat eye's
masha allahu
Velliyude kai chein idan paado..
മാഷാഅല്ലാഹ്
രോഹിണി നക്ഷത്രകാർക് ഉപയോഗിക്കാൻ പറ്റുന്ന കല്ല് ഏതാണ്, മുത്തുകൾ ആണ് നല്ലത് എന്ന് കേട്ടു
കരിങ്കല്ല്
🤣
നീ ഇപ്പോ എവിട ഉള്ളദ്
Hlo
@@rafeekparakkal8487😅😅
ആമീൻ
Red coral oru video cheyyamooo?
🙏🙏🙏
Hi
മാഷാ അല്ലാഹ്💯
ഒറിജിനൽ മനസിലാവാൻ എന്താ വഴി
വഴി വീഡിയോയിൽ ഉണ്ടല്ലോ
❤
എനിക്ക് യോജിച്ച കല്ല് പറഞ്ഞ് തരുമോ pls
Opal yemini akiki
മോതിരക്കല്ല് ശരീരത്തിൽ/ വിരലിൽ സ്പർശിക്കുന്നില്ലല്ലോ; പിന്നെന്ത് കൊണ്ടാവും ഇങ്ങനെ സംഭവിക്കുന്നത്🤔
തട്ടുന്ന രൂപത്തിലുള്ള മോതിരവും ഉണ്ടാകുമല്ലോ. അടിഭാഗം ശ്രദ്ധിച്ചാൽ മനസ്സിലാവും.
മാത്രമല്ല കല്ലിന്റെ പ്രഭയും (ഔറ ) ഇതിൽ പ്രധാനമാണ്
@@azharizvlog 👍👍👍
കല് വിരലിൽ സ്പർശിക്കണം എന്ന് ഉണ്ടോ?? ഞാൻ യാഖൂത് ആണ് ധരിക്കുന്നത് ഈ അടുത്ത കാലത്ത് വാങ്ങിയതാണ്.. വല്ല പ്രശ്നം ഉണ്ടോ??
@@mr.m.m7817 evidunnan vangiyatg
@@Dr.AntiDiabetic ദുബായ്
ആകാശത്തു പല കളർ ഉള്ള പുബാറ്റ പറി കളിക്കുന്നത് കണ്ടാൽ
ലൈഗിക ചിന്ത ഉണ്ടാവുന്ന കല്ല്ഉണ്ടോ.. ഒരു കല്ല് ഇട്ടപ്പോൾ എനിക്ക് അങ്ങനെ തോന്നി ഞാൻ എന്നിട്ട് അത് ഊരിവെച്ചു
അത് കല്ലിൻ്റെ കുഴപ്പമാകില്ല
@@azharizvlog ഒരു കല്ലിന്റെ ചരിത്രം പറയുമ്പോൾ ഞാൻ അങ്ങനെ കേൾക്കുകയും ചെയ്തു.
ആകാശത്തു പല കളർ പുബാറ്റ പറി കളിക്കുന്നത് കണ്ടാൽ
ഇന്ഗ്ലിഷ് പഠിക്കരുത് പറയരുത് എന്നുപറഞ്ഞിരുന്നു ഈ വർഗം. ഇയാൾ ഈ കുറച്ചു നേരം കൊണ്ട് എത്ര ഇംഗ്ലീഷ് പറഞ്ഞു ?.
ഇംഗ്ലീഷ് ഹലാലായോ ഉസ്താദേ ?.
ഇംഗ്ലീഷ് ഹറാമെന്ന് ആര് പറഞ്ഞു🤔😂
@@azharizvlog സുന്നി വിഭാഗങ്ങൾ മുമ്പ് പറഞ്ഞതാണ് . ഇപ്പോഴും അവരുടെ ബൈലോയിൽ ഉണ്ടെന്നാണ് പറയുന്നത് . ഞാൻ കണ്ടിട്ടില്ല . മുമ്പ് പല പണ്ഡിതന്മാർ പ്രസംഗിക്കുന്നത് ഞാൻകേട്ടിട്ടുണ്ട്. പ്രായമുള്ളാരോടെങ്കിലും ചോദിച്ചു സംശയം തീർക്കുക .
മുമ്പ് മുസ്ലിംകൾ പാന്റ്സ് ഇടാൻ പാടില്ലായിരുന്നു. നല്ല മലയാളം സംസാരിക്കാൻ പാടില്ല . ഇഗ്ലീഷ് പഠിക്കാനോ പറയാനോ പാടില്ല . ഇതായിരുന്നു അവസ്ഥ .
Britishkarod.veruppukondayirunnu
Assalamu alaykum numper taro
Wa alaikumussalam
Whatsapp 9746148882
എന്റെ name മുനീറ
ഉമ്മ. സഫിയ
Hi
ആകാശത്തു കുറെ പല കളർ ഉള്ള പുബാറ്റകൾ പറയുന്നത് കണ്ടാൽ സൗപ്നം
Nee ഭാഗ്യവാൻ
എൻറെ പൊന്നു ഉസ്താദേ ഇതുതന്നെയല്ലേ വാസ്തുവിദഗ്ധരും ജെമ്മോളജിസ്റ്ററും പറയുന്നത്. അറിവ് ഏതു മതത്തിലുള്ള ആള് പറഞ്ഞു തന്നാലും അത് മനസ്സിലാക്കാൻ കഴിവുണ്ടാവണം
മതവിരുദ്ധമല്ലാത്ത അറിവ് ആര് പറഞ്ഞ് തന്നാൽ അത് മനസ്സിലാക്കുന്നതിന് ആരാണ് കുഴപ്പം പറഞ്ഞത്?
ആകാശത്തു പല കളർ പുബാറ്റ പറയുന്നത് സൗപ്നം കണ്ടാൽ 🤸♀️
😓🙏🙏🙏🙏🙏🙏🙏🕌
ആകാശത്തു പല കളർ ഉള്ള പുബാറ്റ പറക്കുന്നത് കണ്ടാൽ
നീ പൂമ്പാറ്റ മാത്രെ കാണുന്നോളൂ വേറെ അതിന്റെ കൂടേ ഒന്നും ഇല്ലേ
ആകാശത്തു പല കളർ ഉള്ള പുബാറ്റ പറയുന്നത് കണ്ടാൽ
Parakunnathe alle
@@shamsiyamaharoof1701 hmm😍
ഇയാൾ പറയുന്ന പൊട്ടത്തരങ്ങൾ കേട്ടു സമയം കളയേണ്ട . മോതിരക്കല്ല് ഇയാളിൽ നിന്ന് തന്നെ വാങ്ങുക .
Nallathu
ആമീൻ
ആകാശത്തു പല കളർ ഉള്ള പുബാറ്റ പറി കളിക്കുന്നത് കണ്ടാൽ
Chevikkalinit aro adichathayirikm