പാരസികർ വന്നു പാദം പണിത രാജാവേ. .... രാജമയം വിളികിടുമാ ഉദിച്ച രാജാവേ. പുലക്കിടക്ക ധൂളീമെത്ത യാകും രാജാവേ തിരു കെട്ടു തുണി പട്ടായി കാണാം സ്വാർഗ്ഗ രാജാവേ.. ഇന്നു ലോകം ദീപമേന്തി ഉപ ചരിക്കുന്നു നിന്റെ പുണ്യ ജന്മം ദൂതരെല്ലാം പാടി വാഴ്തുന്നു കിങ്ങിണികൾ കിലുക്കി ഗോക്കൾ മോദം കാട്ടുന്നു ഭൂമി മംഗളമാം വെൻപുടവ കൾ ധരിച്ചു മേവുന്നു പഴയ പാമ്പിൻ തല തകർക്കാൻ ഭൂവിൽ വന്നൊരെ... വഴി നടക്കാൻ പുതിയ പാത തുറന്നു തന്നോരെ..... പാരസികർ വന്നു പാദം പണിത രാജാവേ. .... NB:(ഒരു 50 വർഷം മുകളിൽ പഴക്കമുള്ള വരികൾ ആണ്...... അക്ഷര തെറ്റുകൽ ക്ഷമിക്കുമല്ലോ.......)
പാരസികർ വന്നു പാദം പണിത രാജാവേ. ....
രാജമയം വിളികിടുമാ ഉദിച്ച രാജാവേ.
പുലക്കിടക്ക ധൂളീമെത്ത യാകും രാജാവേ
തിരു കെട്ടു തുണി പട്ടായി കാണാം സ്വാർഗ്ഗ രാജാവേ..
ഇന്നു ലോകം ദീപമേന്തി ഉപ ചരിക്കുന്നു
നിന്റെ പുണ്യ ജന്മം ദൂതരെല്ലാം പാടി വാഴ്തുന്നു
കിങ്ങിണികൾ കിലുക്കി ഗോക്കൾ മോദം കാട്ടുന്നു
ഭൂമി മംഗളമാം വെൻപുടവ കൾ ധരിച്ചു മേവുന്നു
പഴയ പാമ്പിൻ തല തകർക്കാൻ ഭൂവിൽ വന്നൊരെ...
വഴി നടക്കാൻ പുതിയ പാത തുറന്നു തന്നോരെ.....
പാരസികർ വന്നു പാദം പണിത രാജാവേ. ....
NB:(ഒരു 50 വർഷം മുകളിൽ പഴക്കമുള്ള വരികൾ ആണ്...... അക്ഷര തെറ്റുകൽ ക്ഷമിക്കുമല്ലോ.......)
Plz give th lirics
Plz give lirics
e nalla manasine daivam anugrahikatte,,,,,,,snehathode happy x mas
Kollalo.😍😍👍.. Njan aadhyayitt kelkuva. Thank u
Super... Enthu rasama.. Ee kaalam namuk thirike kittuo..?
Nalla oru carol song
Powlichu
Please add more old carols songs if available
Please give the lyrics of this song and some other carol songs, door to door carol songs
Nice karol song..idhinde lirics kittuvo chettai
Varikal Malayalam font il comment boxil ittittund
poli
2018 pathgalille sir
Good one. Is it possible to get the lyrics of the song? At least for the first song?
give me ur id
Charles varghese
john.kurian@hotmail.com
Hi Charles, can you send me the lyrics for the first song? Thanks.. Very nice carol song.. my email id is djthoppil@gmail.com
ചേട്ടാ, വരികൾ അയച്ചു തരുമോ titusmthomas@gmail. com
@@titusmt6638 pls send the lyrics to this mail id Agnesamutha.msw@gmail.com
Lyrics pls
lyrics for this songs
Plz give me lyrics
oosss
, No