കണ്ണൂരിൽ നിന്നും കണ്ണീരിലേക്ക് !!!

Поділитися
Вставка
  • Опубліковано 21 жов 2024
  • #malayalam
    #viralvideos
    #trend
    #trendingvideos
    #viral
    #viralvideos
    #viralvideo
    #motivation
    #motivationalvideo
    #magic
    #recentnews
    #exclusive
    #exclusivenews
    please watch my other videos:
    • സി ബി ഐ കുറ്റപത്രം സമർ...
    • നിഗൂഢതകൾക്കപ്പുറം!!! ര...
    • ലിസ്റ്റിന്റെ കാലാവധി ക...

КОМЕНТАРІ • 800

  • @bindus9982
    @bindus9982 7 місяців тому +56

    ബൈജു തളരല്ലേ, കേരളത്തിൻ്റെ അഭിമാനമാണ് നിങ്ങൾ, എൻ്റെ പ്രാർത്ഥനയിൽ നിങ്ങളുമുണ്ട് തിരിച്ചുവരിക ഒരു ഫിനിക്സ് പക്ഷിയെപ്പോലെ🙏🙏

  • @ashiquehafla3244
    @ashiquehafla3244 7 місяців тому +272

    മുഖേഷ് അംബാനിക്ക് ഉണ്ടാക്കാൻ പറ്റാത്ത ഓളം..!ബൈജുവിന് പറ്റിയെങ്കിൽ ' നിങ്ങളാരും അവന്റെ തകർച്ചയെ പരിഹസിക്കണ്ട..! ഇത്രയും ഇഷ്യൂ ഉണ്ടായിട്ടും ആത്മഹത്യ ചെയ്യാതെ തുടരുന്നുണ്ടെകിൽ! ബൈജുവിന്റെ മറ്റൊരു വളർച്ച നമുക്ക് ഇനിയും കാണാം ❤️🤌

    • @sugunakm3706
      @sugunakm3706 7 місяців тому +2

    • @shijitv878
      @shijitv878 7 місяців тому +7

      അതെ സത്യം..... മിടുക്കൻ ആണ്... തിരിച്ചു വരും

    • @mathewperumbil6592
      @mathewperumbil6592 7 місяців тому +4

      100 % സത്യം !

    • @kcm5342
      @kcm5342 7 місяців тому +3

      Byju , വരും വരണം ,
      ഇതൊക്കെ സാധ്യതകളാണ് -
      വേൾഡ് കപ്പിൽ മലയാളി യുടെ ജഴ്സി ഓടിക്കളിച്ചപ്പോൾ ശ്വാസഗതി മാറിയത് മറക്കാവതല്ല

    • @TTthetruth
      @TTthetruth 7 місяців тому

      മുകേഷ് അംബാനി ഇപ്പോഴും ഇന്ത്യയിലെ നമ്പർ 1കോടീശ്വരൻ ആയി തന്നെ തുടരുന്നു ബൈജു എല്ലാം തകർന്നു സിറോയിൽ എത്തി നിൽക്കുന്നു എന്താ കാരണം അത് ഈ വിഡിയോയിൽ വെക്തമായി പറയുന്നുണ്ടല്ലോ

  • @sujasujababychan6522
    @sujasujababychan6522 7 місяців тому +159

    വളരെ നല്ല അവതരണം. ബൈജു തനിക്കു പറ്റിയ വീഴ്ച മനസ്സിലാക്കി തിരുത്തി തിരിച്ചു നല്ല നിലയിൽ വരട്ടെ. 👍

    • @AnilKumar-ig1jq
      @AnilKumar-ig1jq 7 місяців тому

      അഹങ്കാരം വർദ്ധിച്ചതാണ് വീഴ്ചക്കു കാരണം . അത് മനസ്സിലാക്കി പണം കൈകാര്യം ചെയ്യാൻ പഠിച്ചാൽ നല്ലത് . പണം കുന്നു കൂടുന്നത് കണ്ട് കണ്ണ് മഞ്ഞളിച്ചു പോയ ഒരു പൊട്ടൻ്റെ കഥയായി ബൈജുവിൻ്റേത് .

  • @DHYANKIRANMS
    @DHYANKIRANMS 7 місяців тому +55

    വളരെ നല്ല അവതരണം. ബൈജൂസ് തിരികെ വരണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.

  • @sarasammac.n2816
    @sarasammac.n2816 7 місяців тому +69

    എത്രയും പെട്ടെന്ന് വിജയ പഥത്തിൽ എത്തട്ടെ. കാത്തിരിക്കുന്നു.

    • @TTthetruth
      @TTthetruth 7 місяців тому

      ഇനിയെന്ത് വിജയപഥം അതിൽ നിന്നല്ലേ മൂക്കും കുത്തി വീണത് ഇനി ബുദ്ധിയുള്ള ആരെങ്കിലും അദ്ദേഹത്തിന്റെ കമ്പനിയിൽ ഇൻവെസ്റ്റ്‌ ചെയ്യോ

  • @Prince2016-go7hr
    @Prince2016-go7hr 5 місяців тому +1

    സൂപ്പർ അവതരണം.. സ്കിപ് ചെയ്യാതെ പൂർണ്ണമായും കണ്ട അപൂർവ വീഡിയോ.. അഭിനന്ദനങ്ങൾ 👏🏿👏🏿👏🏿

  • @hafismoideen9578
    @hafismoideen9578 7 місяців тому +172

    ബൈജൂസ് പിഴവുകൾ തിരുത്തി ശക്തമായി തിരിച്ചുവരാൻ ആഗ്രഹിക്കുന്നു.

  • @marykuttykuriakose6810
    @marykuttykuriakose6810 7 місяців тому +107

    ചെറുപ്പകാലത്തെ പക്വത യില്ലായ്മയും ബിസിനസ് പരിചയക്കുറവും അക്കൗണ്ടിങ് അശ്രദ്ധയുമൊക്കെ തല മറന്നുള്ള എണ്ണ തേക്കലിലേക്ക് ബിജുവിനെ നയിച്ചതാകാം. നല്ല കഴിവും ടാലെന്റുമുള്ള ഈ ചെറുപ്പക്കാരന് പറ്റിയ അബദ്ധങ്ങൾ തിരുത്താനും കടങ്ങൾ വീട്ടുവാനും പണമുണ്ടാക്കാൻ അടുത്ത മാർഗം കാണുവാനും ഇനിയും അവസരവും ആയുസ്സിന് ധൈര്ഘ്യവുമുണ്ടാകട്ടെ എന്നു അനുഗ്രഹിക്കുന്നു.

  • @damunp3406
    @damunp3406 7 місяців тому +48

    നമ്മുടെ കണ്ണൂരും, കേരളവും എന്ന് പറയരുത് നമ്മുടെ ഇന്ത്യക്കാരൻ എന്ന് പറയുക ബൈജു തിരിച്ച് വരണം❤

  • @k.pleelavathy7602
    @k.pleelavathy7602 7 місяців тому +36

    Good Speech എത്രയും പെട്ടെന്ന് ബൈജു സ് തിരിച്ചു വരാൻ വേണ്ടി പ്രാർത്ഥിക്കാം. ഉയർച്ചയും താഴ്ചയും എ.ല്ലാവർക്കും ഒരു പാഠമാവട്ടെ.❤

  • @Fingerfight-1
    @Fingerfight-1 7 місяців тому +109

    എന്തൊക്ക ആയാലും ഇദ്ദേഹം കണ്ണൂരിന്റെ അല്ല നമ്മുടെ കേരളത്തിന്റെ തന്റെ അഭിമാനമാണ് ❤️❤️❤️

    • @babutj4750
      @babutj4750 7 місяців тому +1

      കണ്ണൂർ കാരനായതിനാൽ എന്തു തെമ്മാടിത്തരവും തട്ടിപ്പും കാണിക്കാമെന്നാണോ?

    • @princeofdarkness874
      @princeofdarkness874 7 місяців тому +2

      കണ്ണൂർ കാരന്റെ ആപ്പ് 🤣ആപ്പിലായി. അത്യാഗ്രഹം ആപത്തു എന്നു ആരോ പറഞ്ഞു കെട്ടിട്ടുണ്ടേയ് 🤣🤣🤣

  • @artindia2000-wp5td
    @artindia2000-wp5td 7 місяців тому +45

    എങ്ങനെയാകണം ഒരു സംരംഭകൻ എന്ന് നമ്മെ പഠിപ്പിക്കുന്ന വിവരണം. Great video ❤congrats Venu chetta ❤

  • @neelakandandhanajayan3202
    @neelakandandhanajayan3202 7 місяців тому +109

    ഒരു മലയാളി യുവാവിന് ഇത്രയും ചെയ്യാൻ പറ്റിയെങ്കിൽ.. അയാൾ തെറ്റുകൾ തിരുത്തി തിരിച്ചുവരും.. ഉറപ്പ്.. കാരണം അയാൾക്ക് തളരാത്ത ഒരു മലയാളി മനസ്സുണ്ടാകും.. തിരിച്ചു വരട്ടെ...👍👍

    • @movieworld3775
      @movieworld3775 7 місяців тому

      മലയാളി മനസ്സ്.. അണ്ടി 😂.. എഴുന്നേറ്റുപോടോ.. ലോക ഫ്രാഡുകൾ ആണ് മലയാളികൾ

    • @sreekumarputhalath9252
      @sreekumarputhalath9252 7 місяців тому +2

      Nammal thirichu varum...thalararuth.mashinteyum trinteyum studentsiñte prarthanayund....

    • @jayastephanose4142
      @jayastephanose4142 7 місяців тому +1

      Explained very well.

  • @BinduPV-q6s
    @BinduPV-q6s 7 місяців тому +156

    ബൈജു,, തളരല്ലേ ❤ഈ കാലവും കടന്ന് പോവും ❤ഉഷാർ ആയിരിക്കു🙏

    • @lissybabu3738
      @lissybabu3738 7 місяців тому +1

      6:24

    • @Vah29
      @Vah29 7 місяців тому

      എന്നിട്ട് പാവപ്പെട്ടവർക്ക് ഫീസ് കുറച്ച് പഠിക്കാൻ സൗകര്യം കൊടുക്കൂ.രണ്ട് വർഷം ബൈജൂസ് ആപ്പ് ഉപയോഗിച്ചു എൻ്റെ മകൻ. 9 &10 th . രണ്ട് വർഷത്തെ ക്ക് 41000. നല്ല ഒരു 10 ' tab. 5 വർഷം ഉപയോഗിച്ചു. ഉപയോഗപ്പെടുത്തുന്ന വർക്ക് നന്നായി പഠിക്കാൻ പറ്റും. ബൈജൂസിൻ്റെ വെബ്സൈറ്റ് നോക്കി ആണ് മാത്തമാറ്റിക്സ് പഠിക്കുന്നത്.

  • @friedafelix6099
    @friedafelix6099 7 місяців тому +23

    മികച്ച അവതരണം 🙏വിഷമിക്കരുത് 🙏എല്ലാവർക്കും തെറ്റു വരും 🙏Be courage 🙏 God be with you🙏our prayers dear Baiju

  • @girijaV-d1i
    @girijaV-d1i 7 місяців тому +69

    🤔അവതരണം 👌കേട്ടി രുന്നുപോയി.തെറ്റുകൾ തിരുത്തി വീണ്ടും അതീവശക്തി യോടെ തിരിച്ചു വരട്ടെ അതിനായ് നമുക്കും പ്രാർത്ഥിക്കാം 🙏. സത്യത്തിൽ കേട്ടപ്പോൾ വിഷമം തോന്നി. Baiju's❤️.

    • @kk12nn62
      @kk12nn62 7 місяців тому

      Never

    • @Jayanpv0182
      @Jayanpv0182 7 місяців тому

      🙏🏻🙏🏻🙏🏻

    • @babithams5462
      @babithams5462 7 місяців тому

      തിരിച്ചു വരാൻ സർവ്വേശൃരൻ അനുഗ്രഹിക്കട്ടെ🙏🙏🙏

    • @rajanivijayakumar7634
      @rajanivijayakumar7634 7 місяців тому

      അതെ,,, prayers

    • @shennytony4106
      @shennytony4106 7 місяців тому

      You have come up for the other students

  • @manumancompu4859
    @manumancompu4859 7 місяців тому +42

    നല്ല അവതരണം നന്നായി മനസിലാക്കാൻ കഴിഞ്ഞു ബിഗ് സല്യൂട്ട്

  • @sivadasansiva4351
    @sivadasansiva4351 6 місяців тому +1

    തിരിച്ചു വരണം Mr. BYJU, താങ്കൾ വിജയിക്കും തീർച്ചയായും, 💐💐💐

  • @thomasjacob4317
    @thomasjacob4317 7 місяців тому +73

    മനസറിഞ്ഞു പ്രാകിയ ആനേകായിരങ്ങളുടെ ശാപം... ഇനിയെങ്കിലും നേരും നെറിയും ആയിട്ട് തിരിച്ചു വരാൻ ശ്രമിക്കുക... വിജയിക്കും തീർച്ച... ഞാനും നിങ്ങളുടെ കെണിയിൽ വീണ ഒരാളാണ്... അന്ന് നിങ്ങളുടെ ഓഫീസിൽ വിളിച്ചു പറഞ്ഞ ഒരുകാര്യം ഉണ്ട്‌... മുകളിലേക്ക് പോയതിലും സ്പീഡിൽ താഴേക്ക് വരുമെന്ന്... അത് ഇത്രയും പെട്ടെന്ന് ആകുമെന്ന് കരുതിയില്ല... തകർച്ചയിൽ സന്തോഷിക്കുന്ന ദുഷ്ട്ട ഹൃദയം ഇല്ലാത്തതിനാൽ... മലയാളിയായ നിങ്ങൾ തിരിച്ചു വരാൻ ആഗ്രഹിക്കുന്നു ❤

    • @ishanshanu2151
      @ishanshanu2151 7 місяців тому +7

      Correct , i have also bad experience with his app

    • @prathapcn
      @prathapcn 7 місяців тому +4

      ഞാൻ മാത്രം എന്നാ കരുതിയത്...

    • @jayasreeravi3076
      @jayasreeravi3076 7 місяців тому +8

      ഒരുപാട് കുട്ടികളുടെ മാതാപിതാക്കളുടെ ശാപം ഉണ്ട്

    • @Pentagun
      @Pentagun 7 місяців тому +4

      സത്യം +2വിന് 80,000 രൂപ ആയിരുന്നു ഞങ്ങൾ കൊടുത്തത്

    • @Pentagun
      @Pentagun 7 місяців тому +6

      കൂടെ കിട്ടിയ tab one year കൊണ്ട് ചീത്തയും aayi

  • @balachandrank625
    @balachandrank625 7 місяців тому +29

    ഈ അവതാരകനെ
    കൂടുതൽ അറിയാൻ കാത്തിരിയ്ക്കുന്നു.
    Yes, superb presentation.🎉 🎉 🎉

  • @rosammatm6932
    @rosammatm6932 7 місяців тому +14

    നിങ്ങളിൽ ഉറങ്ങികിടക്കുന്ന അവതരണ കല ബൈജ ഉസ് ആപ്പു പോലെ ഉയരങ്ങളിൽ എത്തട്ടെ

  • @MeonlyAkku
    @MeonlyAkku 7 місяців тому +6

    എല്ലാം അവസാനിച്ചു എന്ന് തോന്നുന്നിടത്തു നിന്നൊരു തുടക്കവും ഉണ്ടാവാം. ബൈജുസ് നിങ്ങളുടെ കഴിവുകൾ നിങ്ങളിൽ മാത്രമാനുള്ളത് അതിനാൽ പുത്തനൊരു പുലരിയിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ ഞങ്ങൾ എല്ലാവരും കാത്തിരിക്കുന്നു.......

  • @shajinandhanam4117
    @shajinandhanam4117 6 місяців тому +2

    അവതരണം സൂപ്പർ നമ്മൾ എത്രഉയർന്നു പറന്നാലും താഴ സമ്മാനം ഉള്ളൂ..

  • @shajit4022
    @shajit4022 6 місяців тому +5

    തെറ്റുകൾ മനസ്സിലാക്കി ബൈജുരവീന്ദ്രൻ ശക്തമായി തിരിച്ചു വരും ദൈവാനുഗ്രഹം കൂടയുണ്ടാവട്ടെ ❤

  • @mohamedsiddique2147
    @mohamedsiddique2147 7 місяців тому +21

    ഈയടുത്ത കാലത്ത് കേട്ടതിൽ ഏറ്റവും നല്ല അവതരണം... തീരെ മടുപ്പ് തോന്നുകയില്ല എന്ന് മാത്രമല്ല, മുഴുവനായി മനസ്സിൽ പതിയുന്നു... താങ്കൾ ഇനിയും ഇത്തരം സംഭവകഥകൾ അവതരിപ്പിക്കണമെന്ന് ഒരപേക്ഷയുണ്ട്... 🙏

    • @vinod.t6140
      @vinod.t6140 7 місяців тому

      ഏതാണ്ട് 5 വർഷത്തിന് മുന്നെ ഈ ബൈജു എന്ന ബഹുമിടുക്കൻ എന്റെ മകന്റെ പേരിൽ ഏതാണ്ട് 66000 രൂപ അടിച്ചോണ്ടുപോയി . പൈസ ചോദിച്ചപ്പോൾ whatapp ല്‍ ഭീക്ഷണിയും അയച്ചു തന്ന കള്ളൻ. പുതിയ പ്രമോഷനുമായി ഇറങ്ങിയിരിക്കയാണ് ഈ കള്ളൻ. ആരും ഈ വെട്ടിൽ വീഴരുത് 😊😊😊

    • @mohamedsiddique2147
      @mohamedsiddique2147 7 місяців тому

      @@vinod.t6140 എല്ലാവർക്കും ഈ ആപ്പ്ന്റെ തട്ടിപ്പിനെക്കുറിച്ച് കൃത്യമായി അറിയാമായിരുന്നു... കൃത്യമായി പറഞ്ഞാൽ പത്തു വർഷം മുൻപ് ഇവിടെ ദുബായിൽ വന്ന് സ്കൂൾ മാനേജ്മെന്റുകളെ പാട്ടിലാക്കി വേറൊരു തരം തട്ടിപ്പു കൂടി ഇവർ നടത്തിയിരുന്നു... ഇവരുടെ കൂടെ ഏഷ്യാനെറ്റും കൂടെ കൂടിയിരുന്നു... ഇവരുടെ തട്ടിപ്പ് അറിഞ്ഞു കൊണ്ടാണോ അറിയാതെയാണോ എന്നറിയില്ല... ഇവരുടെ ആളുകൾ മിടുക്കരായ കുട്ടികളെ തെരെഞ്ഞെടുക്കാനെന്ന പേരിൽ ഓരോ സ്കൂളിലും ഒരു ഇന്റർവ്യൂ നടത്തി അതിൽ നിന്ന് സെലക്ട്‌ ചെയ്തവരെ ഇവിടുത്തെ വലിയൊരു ഇൻഡോർ സ്റ്റേഡിയം റെന്റിന് എടുത്ത് അവിടെ വേറൊരു ഇന്റർവ്യൂ.... അതിൽ നിന്ന് സെലക്ട്‌ ആയവരെ അവരുടെ ദുബായ് ഓഫീസിൽ വിളിച്ചു ഫൈനൽ ഇന്റർവ്യൂ..... ഇതൊക്കെ ഈ ആപ്പ് തലയിൽ കെട്ടി വെയ്ക്കാനുള്ള വേലയായിരുന്നുവെന്ന് അരിഭക്ഷണം കഴിക്കുന്ന ഭൂരിഭാഗം മലയാളികൾക്കും അന്ന് തന്നെ ഏതാണ്ട് മനസ്സിലായി.. മനസ്സിലാകാത്ത ചില പാവങ്ങൾ പെടുകയും ചെയ്തു... ഇതിനൊക്കെ വേണ്ടി ആ സമയത്തെ കൊടും ചൂടിൽ വെട്ടി വിയർത്തു മുച്ചൂടും ഓടിത്തളർന്ന പാവങ്ങളുടെ ചെറിയ ഒരു പ്രാർത്ഥന പോലും ദൈവം കേൾക്കാതിരിക്കില്ല...അതിന്റെയൊക്കെ ആകത്തുകയാണ് ഇപ്പോൾ ഈ ചങ്ങായി അനുഭവിക്കുന്നത്... ആദ്യം മുതൽക്കു തന്നെ ലാലേട്ടനെക്കൊണ്ട് പറയിപ്പിച്ച് കുറെ പാവങ്ങളെ ക്കൊണ്ട് വാങ്ങിപ്പിച്ചിട്ട് ഓരോ സിലബസിന് പിന്നീട് അനാവശ്യമായി പണം ചോദിച്ചപ്പോൾ ഒരു ഡോക്ടർ ഫാമിലി പോലീസിൽ പരാതിപ്പെട്ടതൊക്കെ ഫേസ്ബുക് ൽ അക്കാലത്തു തന്നെ വന്നു വൈറൽ ആയിരുന്നു.. എന്നിട്ടും അതൊന്നും ബൈജുവിന് ഏറ്റിരുന്നില്ല... വളർച്ച പതിന്മടങ്ങായി വർധിച്ചു... കൂട്ടത്തിൽ പറയാതെ പോയൊരു കാര്യം.. അന്നത്തെ കുട്ടികളുടെ ഇന്റർവ്യൂ വിൽ എന്റെ മകളും സെലക്ട്‌ ആയിരുന്നു... കുട്ടിയെ ബ്രെയിൻ വാഷ് ചെയ്ത് ആപ്പ് എടുപ്പിക്കാനുള്ള എല്ലാ അടവും അവർ പയറ്റി... പിന്നീട് നോക്കാം എന്ന ഉറപ്പിൽ ഞങ്ങൾ സ്ഥലം വിട്ടു രക്ഷപെട്ടതാണ്...
      Anyways.. ഞാൻ അവതരണത്തിനാണ് മാർക്ക് കൊടുത്തത്.. അല്ലാതെ ബൈജൂന്റെ കോപ്പിനല്ല... 😆

  • @JayarajRaveendran
    @JayarajRaveendran 7 місяців тому +50

    അവതരണം, അവതാരാകൻ എങ്ങനെ ആകണം എന്നത് press club students സൂക്ഷ്മം നിരീക്ഷിക്കേണ്ട വീഡിയോ

  • @rsugandha1033
    @rsugandha1033 7 місяців тому +59

    നല്ല അവതരണം. ബൈജു വളരെ ശക്തമായി തിരിച്ചു വരാൻ ദൈവമേ അനുഗ്രഹിക്കണേ

  • @sivanandancp9836
    @sivanandancp9836 7 місяців тому +32

    ഒരു പൗരനെ സഹായിക്കേണ്ടത്
    സർക്കാരിന്റെ കടമയാണ്. നികുതി പിടിച്ചുവാങ്ങാൻ മാത്രം
    ശ്രമിക്കാതെ.ബൈജു വളരെ കഴിവുള്ള ഒരു വ്യക്തിയാണ്

  • @hasnarasheedh655
    @hasnarasheedh655 7 місяців тому +78

    നമ്മടെ സ്വന്തം കണ്ണൂർക്കാരൻ ബൈജു എല്ലാ പ്രതിസന്ദികളും മറികടന്നു തിരിച്ചു വരട്ടെ 👍

  • @Ash-m7y
    @Ash-m7y 5 місяців тому +1

    Very capable young and smart Byju ,better time ahead. Try again nothing is permanent. People generally celebrate success not failure,but failure,is also stepping stone to success. All the very best

  • @pcbinoji6501
    @pcbinoji6501 7 місяців тому +4

    ബൈജു തിരിച്ചു വരും 100%ഉറപ്പ് 💪🏻💪🏻💪🏻

  • @RasheedaShameed
    @RasheedaShameed 6 місяців тому +1

    Super❤❤❤
    നല്ല അവതരണം..
    ബൈജൂസിനെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചു...

  • @manukallen9731
    @manukallen9731 7 місяців тому +28

    ബൈജുവിന്റെ കസ്റ്റമർ കെയർ /കാൾ സെക്ഷനിലെ ആൾക്കാരുടെ സെലെക്ഷൻ തന്നെയാണ് ആദ്യ അടി. തീരെ മര്യാദ ഇല്ലാത്ത പെരുമാറ്റമായിരുന്നു.

    • @saumyaraj8032
      @saumyaraj8032 7 місяців тому +2

      Valare correct aanu,njanum face cheythittundu

    • @TheShaijalap
      @TheShaijalap 6 місяців тому +1

      Yes very true… they didnt bothered about customer satisfaction at the time of peak growth… whomever we contacting they behaved like professionals who already cracked that course, infact they are just staffs of byjus… meantime lot of new online platforms emerged with good customer supports…

  • @harshadlal7225
    @harshadlal7225 7 місяців тому +6

    ബൈജൂസ് 🔥💖😎 തിരികെ വരിക തന്നെ ചെയ്യും 🔥🔥🔥

  • @preethamkpreetha8680
    @preethamkpreetha8680 7 місяців тому +36

    നമ്മുടെ സ്വന്തം നാട്ടുകാരൻ പ്രതിസന്ധികളെയൊക്കെ തരണം ചെയ്ത് സത്യം, ന്യായം,നീതി എന്നിവയോടെ ബിസിനസ്‌ ഉയരങ്ങളിൽ വീണ്ടും എത്തിപ്പെടട്ടെ!

    • @vinod.t6140
      @vinod.t6140 7 місяців тому +1

      ഏതാണ്ട് 5 വർഷത്തിന് മുന്നെ ഈ ബൈജു എന്ന ബഹുമിടുക്കൻ എന്റെ മകന്റെ പേരിൽ ഏതാണ്ട് 66000 രൂപ അടിച്ചോണ്ടുപോയി . പൈസ ചോദിച്ചപ്പോൾ whatapp ല്‍ ഭീക്ഷണിയും അയച്ചു തന്ന കള്ളൻ. പുതിയ പ്രമോഷനുമായി ഇറങ്ങിയിരിക്കയാണ് ഈ കള്ളൻ. ആരും ഈ വെട്ടിൽ വീഴരുത് 😊😊😊

  • @jainpg6285
    @jainpg6285 7 місяців тому +35

    എത്ര മനോഹരമായ വിവരണം, ഒരു കഥ കേൾക്കുന്ന കൗതുകത്തോടെ കേട്ടിരുന്നു.

  • @മഴവില്ല്-ഡ3ഗ
    @മഴവില്ല്-ഡ3ഗ 7 місяців тому +5

    മാളിക മുകളിലേറിയ മന്നന്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ.. ഇത്‌ ബൈജു മറന്നുപോയി 😢

  • @rajeeshkumarrsrajeesh2331
    @rajeeshkumarrsrajeesh2331 6 місяців тому +3

    നിങ്ങൾ തിരിച്ച് വരണം കാരണം നിങ്ങൾ മലയാളികളുടെ അഭിമാനമാണ്

  • @marypaulose6301
    @marypaulose6301 7 місяців тому +4

    "അനുഭവത്തിൽ കൂടി ശിശുപഠിക്കട്ടെ." എന്ന് ഒരു മഹാൻ പറഞ്ഞപോലെ പാഠങ്ങളിൽ കൂടി പഠിക്കട്ടെ. നല്ല അവതരണത്തിന് ഒരു 'ബിഗ് സല്യൂട്ട്

  • @HaleelTS
    @HaleelTS 7 місяців тому +85

    എന്താണെങ്കിലും അദ്ദേഹത്തിന്റെ കഴിവിനെ അംഗീകരിക്കുന്നു, അദ്ദേഹം തീർച്ചയായും തിരിച്ചു വരും

    • @jayakumars5272
      @jayakumars5272 7 місяців тому +1

      Yes
      Hope for the best

    • @vinod.t6140
      @vinod.t6140 7 місяців тому +1

      ഏതാണ്ട് 5 വർഷത്തിന് മുന്നെ ഈ ബൈജു എന്ന ബഹുമിടുക്കൻ എന്റെ മകന്റെ പേരിൽ ഏതാണ്ട് 66000 രൂപ അടിച്ചോണ്ടുപോയി . പൈസ ചോദിച്ചപ്പോൾ whatapp ല്‍ ഭീക്ഷണിയും അയച്ചു തന്ന കള്ളൻ. പുതിയ പ്രമോഷനുമായി ഇറങ്ങിയിരിക്കയാണ് ഈ കള്ളൻ. ആരും ഈ വെട്ടിൽ വീഴരുത് 😊😊😊

    • @binduvijayan1370
      @binduvijayan1370 7 місяців тому

      അങ്ങനെഎത്രപേരുടെ എത്ര രൂപ വാങ്ങിഎടുത്തു. ഞങ്ങൾക്കും പോയി 45000​@@vinod.t61405:09 5:09

  • @subramanianunni8465
    @subramanianunni8465 7 місяців тому +5

    Baiju, ഈ അവസ്ഥ യും കടന്നു പോവും. ആത്മ വിശ്വാസത്തോടെ മുന്നേറുക 🌹

    • @TTthetruth
      @TTthetruth 7 місяців тому

      ആത്മ വിശ്വാസവും അത്യാഗ്രഹവും ഒരുമിച്ച് വന്നപ്പോൾ ആണ് ഇങ്ങനെ സംഭവിച്ചത്

  • @samjohn9061
    @samjohn9061 7 місяців тому +22

    'ഇരുന്നിട്ടുവേണം കാൽ നീട്ടാൻ' പ്രായമുള്ളവർ പറഞ്ഞു കേട്ടിട്ടുണ്ടോ ???

  • @shynamc2180
    @shynamc2180 7 місяців тому +105

    കണ്ണൂരിൻ്റെ അഹങ്കാരം നമ്മുടെ ബൈജു തിരിച്ച് വരാൻ പ്രാർത്ഥിക്കുന്നു.

    • @jaseemroshan961
      @jaseemroshan961 7 місяців тому +3

      Athaan avan pattiya thett

    • @shynamc2180
      @shynamc2180 7 місяців тому

      @@jaseemroshan961 😥

    • @princeofdarkness874
      @princeofdarkness874 7 місяців тому +1

      കാക്കാൻ നോക്കിയ അവൻ ആപ്പിലായി 🤣

    • @ammumenon1404
      @ammumenon1404 7 місяців тому

      സത്യം ​@@princeofdarkness874സത്യം.. ഞാൻ ഇയാളെ ഒരുപാട് ശപിച്ചിട്ടുണ്ട്.. എന്റെ രണ്ടു മക്കൾക്ക്‌ വേണ്ടി ഞാൻ ഇയാളുടെ കയ്യിൽ കൊണ്ട് 2lakhs കൊടുത്തു... പിന്നെ ആണ് മനസിലായത് വെറും ഉടായിപ്പ് ആണെന്ന്.. പഠിപ്പിക്കാൻ വയ്യെങ്കിൽ പൈസ തിരിച്ചു തരാൻ പറഞ്ഞപ്പോൾ പോയി കേസ് കൊടുക്കാൻ ആണ് എന്നോട് പറഞ്ഞത്.. കേസ് കൊടുക്കാൻ പോയപ്പോൾ ആണ് അറിയുന്നത് ബൈജുസിന്റെ പേരിൽ ആയിരകണക്കിന് കേസ് ആണ് എന്നെ പോലെ ചതിക്കപ്പെട്ടവർ കൊടുത്തേക്കുന്നത്... ഇയാൾ ഒരു വക്കീലിനെ വെച്ച് കേസ് വാദിപ്പിക്കും.. പൈസ ഉണ്ടല്ലോ.. പാവപെട്ടവരെ ചതിച്ചു ഉണ്ടാക്കിയത്.. 🥵🥵ഇപ്പോൾ ദൈവം കൊടുത്തു... കണ്ണൂർകാരൻ ആണെന്നും പറഞ്ഞു പൊക്കികൊണ്ടു നടക്കുന്നവരെ ഇവൻ കണ്ണൂർ കാരൻ ആയതിൽ ലജ്ജ ആണ് നിങ്ങൾക്കു തോന്നേണ്ടത്.. അനുഭവിച്ചവർക്ക് മാത്രമേ അറിയൂ അതിന്റെ വേദന

    • @dr.sindhuay2632
      @dr.sindhuay2632 7 місяців тому

      ❤️👍🏻👍🏻👍🏻

  • @kavya.j.s
    @kavya.j.s 7 місяців тому +2

    Thirichu varatte....🔥 Proud moments creat cheythille Biju ningal.......u can man...come on come back👏👏👏👏👏👏👏👏

  • @shameerpp1301
    @shameerpp1301 7 місяців тому +23

    ഇതൊക്കെ ശരിയാണ്... സാധാരണക്കാർ കുട്ടികളെ കണ്ടില്ല എന്നതാണ് ഇതിന്റെ കാരണം...എത്ര ഫാമിലി കണ്ണീർ കുടിച്ചു ഇവന്റെ ചില സമീപനം മൂലം... തെറ്റായ മാർക്കറ്റിംഗ് strategy...

  • @room-tv-cctv
    @room-tv-cctv 7 місяців тому +499

    ഈ തിരക്കിനിടയിലും നാട്ടിലെ സാധാരണക്കാരായ ഞങ്ങളോടൊപ്പം വെറും സാധാരണക്കാരനായി കള്ളി മുണ്ടും ഉടുത്ത് കവലയിൽ വന്നിരിക്കാൻ സമയം കണ്ടെത്തിയിരുന്ന ബൈജു ചേട്ടൻ ഈ പ്രതിസന്ധിഘട്ടം തരണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നൂ

    • @tradeiinstock
      @tradeiinstock 7 місяців тому

      അയാൾ കണ്ണൂർകാരൻ ആയതുകൊണ്ടാണ് ഈ ഗെതി വന്നത്. അവർ മുറിയൻമാരെ അല്ലാതെ വേറെ ആരെയും നന്നാകാൻ അനുവദിക്കില്ല. അത്ര നാറികളും അസൂയലുക്കളുമാണ് കണ്ണൂരിലെ ഹിന്ദുക്കൾ.

    • @MUSTHAHEENATHRAFEEQ-lh2wx
      @MUSTHAHEENATHRAFEEQ-lh2wx 7 місяців тому +37

      പ്രാർത്ഥിക്കാം നമുക്ക്. എന്റെ മകൾ മെഡിസിൻ ന് പഠിക്കുന്നു ഇപ്പോൾ അതിന് ബൈജുസ് ന്റെ പങ്ക് ഒരിക്കലും മറക്കാനാകില്ല

    • @kevinfrancis2276
      @kevinfrancis2276 7 місяців тому +11

      May God bless him ❤

    • @jaysxx8054
      @jaysxx8054 7 місяців тому +4

      🙏

    • @ajitham931
      @ajitham931 7 місяців тому +5

      ​Llllllllllll😊lll😊ll😊llll😊lllllllllllllllll😊lllll@@MUSTHAHEENATHRAFEEQ-lh2wx

  • @Pinkei7633
    @Pinkei7633 7 місяців тому +116

    ഇതൊക്കെ കാണുമ്പോൾ പത്താം ക്ലാസ്സും ഗുസ്തിയും മാത്രം കൈമുതലായ ഞാൻ കൂലിപ്പണിയെടുത്ത് കിട്ടുന്ന ചെറിയ തുകയുമായി ഒരു നയാപൈസയുടെ കടവുമില്ലാതെ മനസ്സമാധാനത്തോടെ സന്തോഷമായി ജീവിക്കുന്നൂ എന്നത് വലിയൊരു അതിശയമായി തോന്നുന്നു...😂

    • @abdulsalamabdul7021
      @abdulsalamabdul7021 7 місяців тому +3

      😂

    • @PRAKASHMS1997
      @PRAKASHMS1997 7 місяців тому +2

      ✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️

    • @Hisgrace9556
      @Hisgrace9556 7 місяців тому

      💪💪

    • @venugopi6302
      @venugopi6302 7 місяців тому +2

      ഗൾഫിലും ഇതെല്ലാം മതിയാ യിരുന്നു ! അറബിയെ പറ്റി ക്കാൻ !! ലോകത്ത് ഒരിട ത്തും വിലയില്ലാത്ത കേരള വിവിധ കോമഡി രാഷ്ട്രീയ സർവ്വ "കലാപ"ശാലസർട്ടി ഫിക്കറ്റ് !!! 😁

    • @a.philip3923
      @a.philip3923 6 місяців тому

      എവിടെ മോദിയുടെ ഇ ഡി യുടെ അറസ്റ്റും തടങ്കലിടീലും ബൈജു രവീന്ദ്രന്റെ സ്ഥാനത്തു ബെഞ്ചമിൻ റാഫെലോ ബെന്യാമിൻ റഹീമോ അഥവാ ഇയാൾക്ക് ഏതെങ്കിലും കോൺഗ്രസ് കാരോട് ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടായിരുന്നെങ്കിൽ തീഹാറിൽ ജയിലിൽ കിടന്നേനേം ഭൂരിപക്ഷക്കാർ ആയ വിജയ് മല്യ ചോക്‌സി ഐ പി എൽ മോഡി യെപ്പോലെ നാട്ടുക്കാരെ പറ്റിച്ചിട്ടു സുഖമായി രാജ്യം വിടാൻ സാധിച്ചതിൽ ആരും സംശയിക്കരുതേ എന്ന് എന്റെ ഗ്യാരണ്ടീ

  • @pdpgmg
    @pdpgmg 7 місяців тому +2

    Hello sir, can you crack CAT(the most difficult entrance examination) by scoring 100 percentile consecutively like BIJU.... വിമർശിക്കാൻ ആർക്കും ആകും..

  • @sreeragkeerthana5184
    @sreeragkeerthana5184 7 місяців тому +32

    അവതരണം.... പത്തരമാറ്റ്..... സൂപ്പർ....👌.. നമ്മുടെ നാടിന്റെ അഭിമാനം 👍🏻ബൈജു തിരിച്ചു വരും കൂടുതൽ ശക്തിയോടെ..... ദൈവം സഹായിക്കട്ടെ 🙏

    • @mansooralikkmansooralikk5584
      @mansooralikkmansooralikk5584 7 місяців тому

      ബൈജു. തിരിച്ചു വരില്ല ചങ്ങാതീ. അവനേ തകർത്തു കളഞ്ഞു..😢

  • @moideenkuttykazhunkil6483
    @moideenkuttykazhunkil6483 7 місяців тому +15

    വളരെ മനോഹരമായ വിവരണം. ബൈജു തിരിച്ചുവരട്ടെ എന്ന് ആശംസിക്കുന്നു 🌹🌹

  • @pgn4nostrum
    @pgn4nostrum 7 місяців тому +4

    നല്ല അവതരണം. നല്ല അവതാരകൻ.. വീണ്ടും, പത്രധർമ്മത്തിലെ ഉദ്ദേശ്യശുദ്ധി.... വളരെ സ്പഷ്ടം. സൂപ്പർ ഡിയർ. ✍🏻✍🏻

  • @sreemithra2231
    @sreemithra2231 7 місяців тому +1

    മനുഷ്യൻ്റെ ആഗ്രഹത്തിനും കഴിവിനും അതിരുകളില്ല🎉🎉🎉
    നല്ല അവതരണം

  • @jo-techmalayalam1659
    @jo-techmalayalam1659 7 місяців тому +19

    ക്യാഷ് കണ്ടപ്പോൾ ഫ്രെണ്ട്സ് കൂടി അവരുടെ ഉപദേശം കേട്ട് ഓരോന്നും കാട്ടി കൂട്ടി.. ഇപ്പോ ഇ അവസ്ഥ ആയി.... ബൈജൂസിന് ഒരു ബ്രാൻഡ് അംബാസിഡറിന്റെയും.. കാര്യമില്ലായിരുന്നു.. മൗത്ത് പബ്ലിസിറ്റിയിൽ കൂടി മാത്രം.. ബൈജൂസ് ഉയരങ്ങളിൽ എത്തിയിരുന്നേനെ...

    • @vinod.t6140
      @vinod.t6140 7 місяців тому +2

      ഏതാണ്ട് 5 വർഷത്തിന് മുന്നെ ഈ ബൈജു എന്ന ബഹുമിടുക്കൻ എന്റെ മകന്റെ പേരിൽ ഏതാണ്ട് 66000 രൂപ അടിച്ചോണ്ടുപോയി . പൈസ ചോദിച്ചപ്പോൾ whatapp ല്‍ ഭീക്ഷണിയും അയച്ചു തന്ന കള്ളൻ. പുതിയ പ്രമോഷനുമായി ഇറങ്ങിയിരിക്കയാണ് ഈ കള്ളൻ. ആരും ഈ വെട്ടിൽ വീഴരുത് 😊😊😊

    • @athulyatheju3282
      @athulyatheju3282 7 місяців тому +1

      എൻ്റെ 10,000 കൊണ്ടുപോയി

    • @SindhuRamawarrier-fo6bh
      @SindhuRamawarrier-fo6bh 6 місяців тому

      ബൈജൂസിൻ്റെ ഒരു ക്ലാസ് എടുത്ത് മനസ്സമാധാനവും സ്വസ്ഥതയും ജല്ലാതെ ഇരിക്കകയാണ് ഇപ്പോൾ .ഫോൺ വിളിച്ച് വളരെ മോശമായി പെരുമാറുന്നു. ബൈജു സിൻ്റെ ഉത്തരവദിത്വപ്പെട്ട ആരുടേയം നമ്പർ കിട്ടുന്ന മില്ല. ഇതിനെന്താണ് പഒരിക്കഹാരം

  • @mathewmj2374
    @mathewmj2374 6 місяців тому +1

    Wish Baiju.alll the best to come back
    We are proud of you

  • @lijub8521
    @lijub8521 7 місяців тому +3

    വിഷമമുണ്ട്........ പക്ഷെ സത്യം വിജയിക്കുക തന്നെ ചെയ്യും..... പാവം ബൈജൂസിനു അതില്ല..... അതുകൊണ്ട് നശിച്ചു പണ്ടാരമടങ്ങും.........

  • @nalininaliyatuthuruthyil4629
    @nalininaliyatuthuruthyil4629 7 місяців тому +17

    എല്ലാവരുടെ യും പ്രാർത്ഥന ബൈജു ന്റെ കൂടെ ഉണ്ടാകും ❤👍👍👍

  • @GamingwithAthu-CR7
    @GamingwithAthu-CR7 7 місяців тому +19

    ഒരാളുടെ കോടികളുടെ സംഭരംഭം അയാളുടെ പിടിപ്പുകെടുകൊണ്ട് തകർച്ചയിലേക്ക് നീങ്ങുമ്പോൾ ആ സ്ഥാപനത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ജീവനക്കാരുടെ ഇരുളടഞ്ഞ ഭാവി മനസിനെ വേദനിപ്പിക്കുന്നു അതോടൊപ്പം അയാൾ വേദനിപ്പിച്ചവുരുടെ വിഷമം മനസിലാക്കുകയും ചെയ്ത ലേഖകൻ ഈ മലയാളി സംഭരംഭകൻ തിരിച്ചു വരട്ടെ എന്നും ആശിക്കുന്നു മറ്റുള്ളവരെ വേദനിപ്പിക്കാതെ അയാൾ തിരിച്ചുവരുന്നത് ഒരുപാട് ജീവിധങ്ങൾക്കു കൈ താങ്ങാകും

  • @sudhinadodi7951
    @sudhinadodi7951 7 місяців тому +1

    ഇത് ഒരു ചെറിയ വലിയ ചാനൽ അവതരണം❣️

  • @pradeep2200
    @pradeep2200 6 місяців тому +1

    പ്രാർഥനകൾ. വിജയവും മനഃസമാധാനവും ഉണ്ടാകട്ടെ

  • @mareenareji4600
    @mareenareji4600 7 місяців тому +44

    കേട്ടിരിക്കാൻ തോന്നുന്ന മനോഹരമായ അവതരണം 👌👌

  • @Ben007-xm7hk
    @Ben007-xm7hk 6 місяців тому +1

    ബിജുവിന്റെ ക്ലാസുകൾ എന്നും നമ്പർ 1❤

  • @user-xc5ml8wr3d
    @user-xc5ml8wr3d 7 місяців тому +2

    ഉഗ്രൻ അവതരണം. കേട്ടിരുന്നു പോയി.
    ഇത്രയും പ്രതിസന്ധി ഘട്ടങ്ങളിൽ പിടിച്ചു നിൽക്കാൻ, ഒരു നാടൻ മലയാളിക്ക് മാത്രമേ പറ്റൂ. ബൈജു ശക്തമായി തിരിച്ചു വരാൻ ആഗ്രഹിക്കുന്നു. വീണ്ടുമൊരു ഹാർവാർഡ് study class ആയി മാറട്ടെ, ബൈജൂസിൻ്റെ തിരിച്ചു വരവ്. 🎉

  • @Indian.3455
    @Indian.3455 7 місяців тому +5

    വളരെ നല്ല അവതരണം ഒരുപാട് പേർക്ക് പ്രചോദനമാകും നിങ്ങളുടെ ഈ അവ ധർണ ശൈലി

  • @girijapk3288
    @girijapk3288 7 місяців тому +44

    ബൈജു രക്തമായി തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു. െ ദെവം അൻഗ്രഹിക്കട്ടെ

    • @chackappankv324
      @chackappankv324 7 місяців тому +2

      Are you thirsty for Biju's blood....?

    • @Likhitha-v4j
      @Likhitha-v4j 7 місяців тому +3

      ശക്തമായാണോ രക്തമായാണോ😂😂😂

    • @unnikrishnang6367
      @unnikrishnang6367 7 місяців тому +1

      രക്തമായി 😂😂🤣

  • @shinepettah5370
    @shinepettah5370 6 місяців тому +1

    😮। ബൈജൂസ് ഇനിയും തിരിച്ചു വരും

  • @musthafacv4008
    @musthafacv4008 6 місяців тому +1

    എന്തൊക്കെയാർന്നു ?
    എത്രയോ കൂട്ടികളുടേയും രക്ഷിതാകാകളുടേയും പ്രാർത്ഥന ദൈവം കേട്ടൂ
    ബൈജൂ
    ശകുനം നന്നായാലും ......

  • @rakeshchelambanc9633
    @rakeshchelambanc9633 7 місяців тому +8

    തിരിച്ചു വരും no1ആയിട്ട് എന്നും നന്മകൾ നേരുന്നു ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ

  • @gracescaria6808
    @gracescaria6808 7 місяців тому +5

    സൂപ്പർ.... ബൈജു എന്തെന്ന് വരച്ചു കാട്ടാൻ അങ്ങേക്ക് കഴിഞ്ഞു. ഇത്രയും കഴിവുള്ള മലയാളിക്ക് അധിക നാൾ ഇങ്ങനെ കഴിയാനാവില്ല.... തെറ്റ് തിരുത്തിയാൽ അദ്ദേഹത്തിന്റെ വിജയം രക്തത്തിലാലിഞ്ഞതുതന്നെ 👍👍👍

    • @vinod.t6140
      @vinod.t6140 7 місяців тому

      ഏതാണ്ട് 5 വർഷത്തിന് മുന്നെ ഈ ബൈജു എന്ന ബഹുമിടുക്കൻ എന്റെ മകന്റെ പേരിൽ ഏതാണ്ട് 66000 രൂപ അടിച്ചോണ്ടുപോയി . പൈസ ചോദിച്ചപ്പോൾ whatapp ല്‍ ഭീക്ഷണിയും അയച്ചു തന്ന കള്ളൻ. പുതിയ പ്രമോഷനുമായി ഇറങ്ങിയിരിക്കയാണ് ഈ കള്ളൻ. ആരും ഈ വെട്ടിൽ വീഴരുത് 😊😊😊

  • @gracyanu5778
    @gracyanu5778 7 місяців тому +4

    പുതിയ ഒരു സ്ഥാപനം തുടങ്ങു
    Atlas രാമചന്ദ്രൻ Sir തിരിച്ചു വന്നതുപോലെ നിങ്ങൾ ധൈര്യം കൈവിടാതെ ഇരുന്നാൽ തിരിച്ചു വരാൻ സാധിക്കും

  • @mollyabraham4527
    @mollyabraham4527 7 місяців тому +4

    നല്ല വിശദീകരണം, നല്ല അവതരണം... ഈശ്വരൻ കനിഞ്ഞ് തന്ന അവസരവും, കഴിവും ശരിക്ക് വിനിയോഗിക്കതെ പോയി... എത്ര പെട്ടന്നുള്ള വളർച്ച ആയിരുന്നു...ഇന്ത്യക്ക് തന്നെ അഭിമാനം, യുവ business കാർക്ക് അഭിമാനം.., അമിതമായ ആവേശം എല്ലാം നശിപ്പിച്ചു... ഇത് ഒരു പാഠം ആകട്ടെ....

  • @KrishnadasKm-w6h
    @KrishnadasKm-w6h 7 місяців тому +8

    തളരാതെ മുന്നോട്ട് '' : ബിഗ് സല്യൂട്ട്🎉🎉

  • @spokenhindisimplenadanhindi
    @spokenhindisimplenadanhindi 7 місяців тому +1

    ബൈജു തീർച്ചയായും തിരിച്ചു വരും ബൈജുവിനെ ഉള്ളിൽ ഉള്ള ആ സംരംഭകനെ തകർത്തെറിയാൻ ലോകത്ത് ഒരു ശക്തിക്കും കഴിയില്ല (ദൈവത്തിനല്ലാതെ)

  • @SumaKala-f8b
    @SumaKala-f8b 7 місяців тому +1

    തളരാതെ ......തിരിച്ചു വരൂ ബൈജു

  • @copialocus9764
    @copialocus9764 7 місяців тому +2

    പ്രതിഫലേഛയില്ലാതെ അറിവു പകരുന്ന അധ്യാപകൻ ലോകത്തിന്റെ നെറുകയിലെത്തും. അധ്യയനം(അറിവ്) വിൽപനച്ചരക്കാക്കുന്ന അത്യാഗ്രഹിയായ അധ്യാപകന് അധോഗതി !

  • @sumusalim4899
    @sumusalim4899 7 місяців тому +1

    സർ തിരിച്ചു വരും.GOD bless u

  • @Braveindian336
    @Braveindian336 7 місяців тому +10

    അവനവൻ ചെയ്ത പ്രവൃത്തിക്ക് പ്രതിഫലം ദൈവം നൽകുന്നു.🙏

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 7 місяців тому +2

    നല്ല വിവരണം. വിനാശ കാലെ വിപരീത ബുദ്ധി. അയാൾക്ക് വിജയകരമായി മടങ്ങിവരാൻ സാധിക്കട്ടെ!

  • @Likhitha-v4j
    @Likhitha-v4j 7 місяців тому +15

    ഒരു മലയാളിക്ക് സംഭവിച്ചതിൽ അതിയായി ഖേദിക്കുന്നു😢😢😢
    ഈ കാലവും കടന്നുപോവും👍☺️

    • @sumagopugopan9137
      @sumagopugopan9137 7 місяців тому +1

      Maybe its a lesson for him,definitely he will come back waiting for his fortune let us pray for him 🙏

  • @indira5962
    @indira5962 7 місяців тому +10

    ടി ചെറുപ്പക്കാരൻ്റെ ഉയർച്ചയിൽ വളരെ സന്തോഷിച്ചതാണ്.

  • @suneerbabu07
    @suneerbabu07 7 місяців тому +3

    അദ്ദേഹത്തെ പടച്ചവൻ അനുഗ്രഹിക്കട്ടെ ' തിരിച്ചു വരട്ടെ ❤

  • @damodaran.arikkulam5775
    @damodaran.arikkulam5775 7 місяців тому +11

    അറിവ് അത്യാവശ്യമാണ്. എന്നാൽ തിരിച്ചറിവ് അതിലും അത്യാവശ്യമാണ്.

  • @shyrac7962
    @shyrac7962 7 місяців тому +4

    വിജയിച്ചവരുടെ കഥ മാത്രം പോര! പരാജയപ്പെട്ടവരുടെ കഥയും നാം അറിഞ്ഞിരിക്കേണ്ടത് അനിവാര്യം ആണ് 🙏

  • @soothram1419
    @soothram1419 7 місяців тому +7

    തെറ്റുകൾ തിരുത്തി തിരിച്ചു വന്നു വീണ്ടും നന്മകൾ വിതറാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @vijayakumarp7202
    @vijayakumarp7202 7 місяців тому +59

    ലോകപ്രശസ്തതയിലേക്ക് വളരെ കഷ്ടപ്പെട്ടു നീന്തിയടുത്ത മലയാളി. ഉണ്ണാതെയും ഉറങ്ങാതെയും കഷ്ടപ്പെട്ട് ഉണ്ടാക്കിയ സ്ഥാപനം. പാളിച്ചയിൽ സന്തോഷിക്കാൻ പലർക്കും വല്ല്യ താൽപ്പര്യം കാണും. അത് ശരിയാണോ. ചിന്തിക്കുക.. ബൈജുവിന് താങ്ങാവേണ്ടവർ ഞങൾ തന്നെ അല്ലേ...

    • @jayakumars5272
      @jayakumars5272 7 місяців тому

      Yes
      😢

    • @vinod.t6140
      @vinod.t6140 7 місяців тому +2

      ഏതാണ്ട് 5 വർഷത്തിന് മുന്നെ ഈ ബൈജു എന്ന ബഹുമിടുക്കൻ എന്റെ മകന്റെ പേരിൽ ഏതാണ്ട് 66000 രൂപ അടിച്ചോണ്ടുപോയി . പൈസ ചോദിച്ചപ്പോൾ whatapp ല്‍ ഭീക്ഷണിയും അയച്ചു തന്ന കള്ളൻ. പുതിയ പ്രമോഷനുമായി ഇറങ്ങിയിരിക്കയാണ് ഈ കള്ളൻ. ആരും ഈ വെട്ടിൽ വീഴരുത് 😊😊😊

    • @shaness120
      @shaness120 7 місяців тому +1

      Baiju ne nee thaangikko.enikk time Illa 😊😊

    • @radhamanikn3993
      @radhamanikn3993 7 місяців тому

      എന്തെങ്കിലും തകർച്ച വന്നാൽ അയാളെ കരകയറ്റാൻ ന്നോക്കണ്ടെ

  • @anisanthosh
    @anisanthosh 7 місяців тому +1

    അവതരണം ഗുഡ് സർ

  • @pramodpramod3898
    @pramodpramod3898 7 місяців тому +2

    ആശാനേ നിങ്ങൾ ഒരു സിംഗം ആ 👍👍👍👍💐💐💐🎁🎁🎁🎁

  • @porattoor1
    @porattoor1 7 місяців тому +10

    Baiju, there is ups and down in every field and business. You are a practical man. You know where the mistake occurred. Find out the 😊reality and go forward.
    You will comeback. My prayers are with you. God Almightyn wont forsake you. Treat this gap as a resting step. Bless you dear son.😊😊😊😊❤❤

  • @valsarajp8778
    @valsarajp8778 7 місяців тому +13

    മടങ്ങിവരണം തിരിച്ചുവരും എന്ന് പ്രതീക്ഷിക്കാം.ഉന്നതിയിൽ നിൽക്കുമ്പോഴും നാട്ടിൽ സാധാരണ മനുഷ്യനായിരുന്നു. ചില സമയത്തെ ചില തീരുമാനങ്ങൾക്കൊണ്ട് അനുഭവിച്ചു. തിരിച്ചുവരവുണ്ടെന്ന് പ്രത്യാശിക്കാം

    • @pp-od2ht
      @pp-od2ht 7 місяців тому

      Publicity koduthu Ayala nadhippikkunna media's
      Mattu mafiasina onnum kasnunnilya
      Kaakaanmaar aayirunnangil media's vivaram arinjaba
      Media's anangilyasyirunnu
      Byju
      It's a challenge to u
      U from kannur k
      Show it k

    • @vinod.t6140
      @vinod.t6140 7 місяців тому

      ഏതാണ്ട് 5 വർഷത്തിന് മുന്നെ ഈ ബൈജു എന്ന ബഹുമിടുക്കൻ എന്റെ മകന്റെ പേരിൽ ഏതാണ്ട് 66000 രൂപ അടിച്ചോണ്ടുപോയി . പൈസ ചോദിച്ചപ്പോൾ whatapp ല്‍ ഭീക്ഷണിയും അയച്ചു തന്ന കള്ളൻ. പാവങ്ങളെയും വിദ്യാഭ്യാസതെയും വഞ്ചിച്ചു ഉയരെ പറന്ന ഇവൻ പുതിയ പ്രമോഷനുമായി ഇറങ്ങിയിരിക്കയാണ്. പാവങ്ങളുടെ ശാപം കിട്ടിയ ഇവന്റെ ഈ വെട്ടിൽ ഇനി ആരും വീഴരുത് 😊😊😊

  • @jyothiponnarath8237
    @jyothiponnarath8237 7 місяців тому +8

    നല്ല അവതരണം ബൈജു പൂർവ്വാധികം ശക്തിയോടേ തിരിച്ച് വരുമെന്ന് പ്രതീക്ഷിക്കുന്നു

  • @anashussainhussain
    @anashussainhussain 7 місяців тому +1

    ഒന്നും അവസാനിക്കുന്നില്ല... തിരിച്ചു വരും.. അതി ശക്തമായി...biju ❤️❤️

  • @thomasma2797
    @thomasma2797 7 місяців тому +1

    Excellent presentation... thank you Sir VP .... കാര്യങ്ങൾ സത്യ സന്ധത യോടെ VP അവതരിപ്പിച്ചു...excellent presentation. കാര്യങ്ങൾ ഗൗരവത്തിൽ അവതരിപ്പിച്ചു..ബൈജൂസിൻ്റെ സത്യം മാത്രo അവത രിപ്പിച്ചു... Excellent presentation... excellent reporter. സാറിൻ്റെ പേര്...?

    • @VP-Talks.
      @VP-Talks.  7 місяців тому

      Thanks sir
      Venu Parameswar.

  • @visnaat3514
    @visnaat3514 7 місяців тому +4

    ബൈജു എത്ര ശക്തമായി തിരിച്ചു വന്നാലും അദ്ധ്യാപകരായ ആ അച്ഛന്റെയും അമ്മയുടെയും കണ്ണിലെ ചുടുനീരിന് മാപ്പ് കൊടുക്കാൻ കഴിയുമോ..ആകാശത്തോളം ഉയർത്തി താഴെയിട്ടത് പോലെ ആയില്ലേ...
    ശക്തമായി തിരിച്ചു വരട്ടെ Byju's❤❤

    • @vinod.t6140
      @vinod.t6140 7 місяців тому +4

      ഏതാണ്ട് 5 വർഷത്തിന് മുന്നെ ഈ ബൈജു എന്ന ബഹുമിടുക്കൻ എന്റെ മകന്റെ പേരിൽ ഏതാണ്ട് 66000 രൂപ അടിച്ചോണ്ടുപോയി . പൈസ ചോദിച്ചപ്പോൾ whatapp ല്‍ ഭീക്ഷണിയും അയച്ചു തന്ന കള്ളൻ. പാവങ്ങളെയും വിദ്യാഭ്യാസതെയും വഞ്ചിച്ചു ഉയരെ പറന്ന ഇവൻ പുതിയ പ്രമോഷനുമായി ഇറങ്ങിയിരിക്കയാണ്. പാവങ്ങളുടെ ശാപം കിട്ടിയ ഇവന്റെ ഈ വെട്ടിൽ ഇനി ആരും വീഴരുത് 😊😊😊

    • @shamnaashkar2036
      @shamnaashkar2036 7 місяців тому +1

      4വർഷം മുൻപ് എന്റെ 44000 രൂപയും അടിച്ചോണ്ട് പോയിട്ടുണ്ട് സ്വർണം പണയം വെച്ച് 6 മാസം കൊണ്ട് 3 വർഷത്തെ പൈസ മുഴുവൻ അടപ്പിച്ചിട്ട ഒഴിവാക്കിയതു ഞാകരിക്കുംപോൾ ഓർക്കുക ഇയാൾ കാരണം ഒരുപാട് പേര് കണ്ണീർ കുടിച്ചിട്ടുനെന്ന് അല്ലാതെ വെറുതെ ചേലക്കണ്ട

  • @Kunjumon.G
    @Kunjumon.G 6 місяців тому +1

    നേരായ മാർഗ്ഗത്തിലല്ല സമ്പാദിക്കുന്നതെങ്കിൽ നിലനിൽക്കില്ല എന്നതിന് ഉത്തമ ഉദാഹരണമാണ് ബൈജുസ്. വീടുകളിലൊക്കെ എത്തി സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ച് മാസാമാസം ബാങ്ക് അക്കൗണ്ടിൽ നിന്ന് തട്ടിയെടുത്താണ് ആസ്തിയൊക്കെ ഉണ്ടാക്കിയത്. ഞാനും ഇരയാണ്. ഇരയായ പലരെയും അറിയാം.

  • @seemanambiar5715
    @seemanambiar5715 6 місяців тому

    Ningal പഴയതിനേക്കാൾ കരുത്തോടെ വളരാൻ ഈശ്വരൻ കൂടെ undavate ❤

  • @ABFunFacts
    @ABFunFacts 6 місяців тому +4

    അനേകം പാവങ്ങളുടെ കണ്ണീരിന്റെ ഫലമാണ് ബിജു അനുഭവിക്കുന്നത്. ശാപം. പ്രലോഭഭനം, വഞ്ചന, നമ്മളുടെ കുഞ്ഞുങ്ങങ്ങളെ കുറിച് നമ്മളുടെ സ്വപ്നങ്ങൾ നമ്മളെ തന്നെ കാണിച്ച വിൽക്കാൻ ശ്രമിച്ചു. പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ. ഇതിൽ എന്റെ അനുഭവവും പെടുന്നു. പൈസ വാങ്ങി ബ്രോക്കൺ 3സിഡി അയച്ചു തന്നു. പിന്നെ ചോദിക്കുമ്പോൾ ത്രെറ്റനിംഗ് ആൻഡ് ഇറെസ്പോൺസിബിൾ ആൻസർസ്. ദൈവം കാണുന്നു മാഷേ.

  • @ushakumari8466
    @ushakumari8466 7 місяців тому +1

    പെട്ടെന്ന് ഉള്ള വളർച്ചയിൽ അഹങ്കരിക്കാതിരിക്കുക പെട്ടെന്ന് ഉള്ള തകർച്ചയിൽ തളരാതെ ഇരിക്കുക, വീണ്ടും ഉയരുക

  • @annapeter5633
    @annapeter5633 7 місяців тому +1

    ബോറടിക്കാത്ത നല്ല ഒരു അവതരണം. ബൈജു തിരിച്ചു വരട്ടെ എന്ന് 🙏🙏

  • @shijigeorge1169
    @shijigeorge1169 7 місяців тому +1

    തെറ്റ് ആർക്കും പറ്റാം തിരുത്താൻ തയാറായി സത്യമുള്ള മനസിനുടമയായാൽ ദൈവം സഹായിക്കും വിജയിക്കും

  • @rijodaniel.1834
    @rijodaniel.1834 7 місяців тому +1

    ഇത്രയും നല്ല ഒരു ബിസിനസ്‌ വളർച്ച കൊണ്ട് വന്ന കേരളക്കാരനെ കേരള govt ന് ഏതു രീതിയിൽ സഹായിക്കാൻ കഴിഞ്ഞു? ലോകമെമ്പാടും കേരളത്തിന്റെ ബിസിനസിനെയും ആളുകളുടെ ബുദ്ധിയെയും കഴിവിനെയും ആത്മവിശ്വാസത്തേയും വളർത്തുവാൻ കഴിഞ്ഞ ബിജു രവീന്ദ്രൻ എന്ന മലയാളിയെ ഒരു പ്രയാസം വന്നപ്പോൾ കൂടെ ചേർത്ത് പിടിക്കാൻ എത്ര മലയാളി ബിസിനസ്‌ owners കൂടെ നിന്നു? അല്ലെങ്കിൽ സർക്കാർ കൂടെ നിൽക്കാൻ കഴിഞ്ഞോ?
    ദൈവം കൂടെ നിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. എല്ലാം ശെരിയാകട്ടെ

  • @samajyamanoj5246
    @samajyamanoj5246 7 місяців тому +2

    തളരാതെ തിരിച്ചു വരൂ.....❤❤❤❤🙏🙏🙏