rohini nakshatra phalam രോഹിണി നക്ഷത്രഫലം

Поділитися
Вставка
  • Опубліковано 27 вер 2024
  • രോഹിണി നക്ഷത്രത്തിൽ ജനിച്ചാലുള്ള ഫലങ്ങൾ
    aayilyamആയില്യം നക്ഷത്രഫലം
    • Aayilyam nakshatra bha...
    anizham • anizham nakshatra bhal...
    revathiരേവതി നക്ഷത്രഫലം • revathi nakshatra bhal...
    pooradamപൂരാടം നക്ഷത്രഫലം • Pooradam nakshatrabhal...
    punarthamപുണർതം നക്ഷത്രഫലം • Punartham nakshatra bh...
    aswathiഅശ്വതി നക്ഷത്രഫലം • Video
    thrikkettaതൃക്കേട്ട നക്ഷത്രഫലം • തൃക്കേട്ട നക്ഷത്രഫലംTh...
    athamഅത്തം നക്ഷത്രഫലം • atham nakshathra bhala...
    makayiramമകയിരം നക്ഷത്രഫലം • makayiram nakshathra b...
    പൂരം നക്ഷത്രഫലം • Pooram nakshthra bhala...
    ഉതൃട്ടാതി നക്ഷത്രഫലം • uthrattathi nakshatra ...
    തിരുവാതിര നക്ഷത്ര ഫലം • thiruvathira nakshatra...
    #rohininakshtra
    #rohininakshatraphalam
    #sadajyothisham

КОМЕНТАРІ • 437

  • @arvinmonu2201
    @arvinmonu2201 3 роки тому +99

    ഇത്രയും കൃത്യമായി എങ്ങനെ പറയാൻകഴിയുന്നു. ഒന്നുപോലും തെറ്റിയില്ല 100% crrct👍

    • @saraswathiamma8534
      @saraswathiamma8534 3 роки тому +3

      Very very correct.

    • @rajiajayan1940
      @rajiajayan1940 3 роки тому +1

      👍🏻👍🏻

    • @Vishnudevan
      @Vishnudevan 2 роки тому +2

      അതേ അതേ.....ഞാനും അത് തന്നെ ആണ് പറയാൻ ഉദ്ദേശിച്ചത്....പറഞ്ഞത് ഒട്ടു മിക്കയതും ശെരി തന്നെ

    • @akhila775
      @akhila775 2 роки тому +4

      Yes. ഞാനും എന്റെ മോളും രോഹിണി ആണ്.

    • @Vishnudevan
      @Vishnudevan 2 роки тому +7

      @@akhila775 good ......രോഹിണി നല്ല നക്ഷത്രം ആണ് വിഷമം പിടിച്ച കാലഘട്ടം തുടക്കത്തിൽ ഉണ്ടാക്കും സ്വന്തം അച്ഛന്റെ സഹായം അധികം രോഹിണി നക്ഷത്രകർക് കിട്ടി എന്ന് വരുകയില്ല്യ പക്ഷെ നല്ല രീതിയിൽ പഠിക്കാൻ പറ്റിയാൽ നല്ല ഉയർച്ച ഉണ്ടാക്കും ....30 വയസിന് ശേഷം നല്ല കാലം ആകും ഞാനും രോഹിണി നക്ഷത്രം ആണ് 29 വയസിൽ പുതിയ ജോലി കിട്ടുന്നതിന് തലേന്ന് bike accident ആയി ഇപ്പോൾ ഏലാം ശെരി ആയി വരുന്നു....

  • @sheelamadhu8546
    @sheelamadhu8546 3 роки тому +21

    ഇത്ര കറക്ടായി ആരും പറഞ്ഞിട്ടില്ല. നന്ദി സർ

  • @binuarunima8296
    @binuarunima8296 3 роки тому +11

    എൻ്റെ കാര്യത്തിൽ 100 % ശരിയാണ് ഇതുപോലെ ഇത്ര കറക്ടായി ആരും പറഞ്ഞു കേട്ടിട്ടില്ല സത്യം സത്യമായി തന്നെ

  • @achuthamenonparappil4464
    @achuthamenonparappil4464 3 роки тому +6

    ഞാൻ രോഹിണി നക്ഷത്രപ്പെട്ട ആളാണ് താങ്കൾ പറഞ്ഞതിൽ 70% കായ്യങ്ങൾ ശരിയായി വന്നിട്ടുണ്ട്. അദിനന്ദനങ്ങൾ !!!
    പി. അച്ചുത മേനോൻ . പഴയന്നൂർ

  • @sukeshanak9747
    @sukeshanak9747 2 роки тому +3

    വളരെ ശരി. എന്റെ ജാതകം ശരിയാണ്. വളരെ നന്നായി പറഞ്ഞു. നന്ദി

  • @KrishnakumariKS-wu6iq
    @KrishnakumariKS-wu6iq 2 дні тому +1

    Thankyousirparajthellamseriyanu

  • @RamaDevi-pv9ok
    @RamaDevi-pv9ok 2 роки тому +5

    എല്ലാം സത്യം.. ഞാൻ രോഹിണി ആണ്... കൃത്യമായി പറഞ്ഞു.. അഭിനന്ദനങ്ങൾ 🌹🙏

  • @Beauty-trending
    @Beauty-trending 2 роки тому +8

    എൻറെ ജീവിതം മൊത്തം വിവരിച്ചു പറഞ്ഞതുപോലെ. എൻറെ രോഹിണി നക്ഷത്രം ആണ്.

  • @baburajanc6307
    @baburajanc6307 2 місяці тому +1

    കൃത്യമായ പ്രവചനം!
    100%

  • @MS-pn8rs
    @MS-pn8rs 3 роки тому +12

    പറഞ്ഞത് എല്ലം ശരി യാണ് എന്റെ ജീവിതത്തിൽ - നന്ദി

  • @krishnancv4555
    @krishnancv4555 3 роки тому +13

    എന്റെ നാള് രോഹിണി എന്റെ ജീവിതത്തിലെ കാര്യങ്ങൾ ആണ് പറഞ്ഞത്.

    • @femilantony9079
      @femilantony9079 2 роки тому

      താങ്കളുടെ വയസ് എത്ര ആയി, താങ്കൾ ജീവിതത്തിൽ സന്തോഷവാനാണോ? ജോലി അല്ലെങ്കിൽ ബിസിനസ് എന്നിവ എങ്ങിനെ? എനിക്ക് രോഹിണി ദോഷം മാത്രമേ തന്നിട്ടുള്ളൂ 36 വർഷമായി
      കമന്റ്‌ pls

  • @kknair8211
    @kknair8211 2 роки тому +3

    താങ്കൾ പറഞ്ഞ കാര്യങ്ങൾ സത്യം തന്നെ 🙏🙏🙏🌹🌹🙏🙏🌹🌹🙏🌹🌹🙏

  • @chitradamu4450
    @chitradamu4450 3 роки тому +15

    100% true .no words to say.

  • @IAMHIM-w3k
    @IAMHIM-w3k 2 роки тому +4

    ന്റെ ഈശോയെ..
    100% correct 🙏🏻

  • @BabyUsha-ic2qm
    @BabyUsha-ic2qm 4 місяці тому +1

    ഇതുവരെ ഇത്രയും കൃത്യമായി എന്റെ സ്വഭാവം കാട്ടിതന്നതിന് നന്ദി സാറെ ഇതാണ് ഞാൻ ഒക്കെയും സത്യം 👌👍🙏❤️

  • @syriacjoseph2869
    @syriacjoseph2869 2 роки тому +10

    എല്ലാ നന്മകളും അങ്ങയ്ക്കു നേരുന്നു🙏🏽

  • @kalaraj8344
    @kalaraj8344 Рік тому +1

    സത്യം സാർ നിങ്ങൾ പറഞ്ഞതുപോലെ എല്ലാം എന്റെ ജീവിതത്തിൽ നടന്നു❤❤❤

  • @sumirenji7442
    @sumirenji7442 2 роки тому +2

    പറഞ്ഞത് എല്ലാം eante കാര്യത്തിൽ ശെരിയാണ് 🙏

  • @joyJoseph-qy2fc
    @joyJoseph-qy2fc 6 місяців тому

    താങ്കൾ പറഞ്ഞത് വളരെ സത്യമാണ് എന്റെ ജീവിതത്തിൽ താങ്ക്യൂ സാർ

  • @Sindhnair
    @Sindhnair 3 роки тому +5

    വളരെ ശെരി ..👍

  • @SanalKannan-u9d
    @SanalKannan-u9d 7 місяців тому +1

    ഞങ്ങൾക്ക് ഇഷ്ടമുള്ള തൊഴിൽ ഞങ്ങൾ ചെയ്യുകയുള്ളൂ ആരുടെ മുമ്പിലും തലകുനിക്കുകയില്ല അതാണ് രോഹിണി നാളുകാർ 🙏🙏🙏 പിന്നെയുള്ളതെല്ലാം വരുന്നിടത്ത് വച്ച് കാണാം

  • @padmasoman6896
    @padmasoman6896 2 роки тому +2

    100%ശെരി വളരെ നന്ദി

  • @remyarajeev6788
    @remyarajeev6788 3 роки тому +2

    Valare sheri prayasagal und

  • @geethaa1323
    @geethaa1323 3 роки тому +2

    Very correct. Thank you so muçh

  • @m.a.sarojinikalamandalam6997
    @m.a.sarojinikalamandalam6997 11 місяців тому +1

    വളരെ ശരി ആയിരുന്നു. 🙏🙏🙏

  • @jessyjohn2727
    @jessyjohn2727 7 місяців тому

    വളരെ നന്ദി 🙏🙏🙏🙏🙏കിറു കൃത്യം 👍👍👍👍രോഹിണി ആദ്യപാദം.... 👍👍

  • @sreenisreenivaasan6144
    @sreenisreenivaasan6144 2 роки тому +2

    💞💞💞💞💞 എനിക്ക് രോഹിണി ആണ് എല്ലാം ശരിയാ

  • @yjklmnop_z167z
    @yjklmnop_z167z 9 місяців тому

    Ente jeevithathile, nadanna ellam correct aayi, paranju, nannl

  • @അതുൽശ്രീകുമാർ

    1000% currect😍

  • @rejanir2452
    @rejanir2452 2 роки тому +4

    100ശതമാനം സത്യം 🙏🏼🙏🏼

  • @SachuSanu-j7c
    @SachuSanu-j7c 9 днів тому

    Sheriyanu. Sir

  • @sulochanac828
    @sulochanac828 3 роки тому +2

    Sirparanthuallamsariyanu thankyou

  • @ranjitheravil3695
    @ranjitheravil3695 15 днів тому

    100% ശരിയാണ്

  • @artistvijayakumar5718
    @artistvijayakumar5718 3 роки тому +6

    കിറുകൃത്യം - അഭിനന്ദനങ്ങൾ

  • @femilantony9079
    @femilantony9079 2 роки тому +16

    രോഹിണി നക്ഷത്ര ഫലം ഒറ്റവാക്കിൽ പറയുകയാണെങ്കിൽ 3G അതാണ് സത്യം

  • @jayakrishnanjkenstonkrizty4880
    @jayakrishnanjkenstonkrizty4880 3 роки тому +4

    Rohini power varattey

  • @geethaulakesh7564
    @geethaulakesh7564 2 роки тому +1

    Thank you 👏👏👏👍👍👍

  • @vinithavinitha3411
    @vinithavinitha3411 2 роки тому

    എന്റമ്മോ സൂപ്പർ .പറഞ്ഞത് എല്ലാം ശെരിയാ

  • @poornimaranjith7244
    @poornimaranjith7244 3 роки тому +6

    Ende ponnnnoooo.....100% crct annn.........😌😌

  • @devadarshkrishna7950
    @devadarshkrishna7950 3 роки тому +2

    100%ശരിയാണ്... സർ...

  • @paviblog6908
    @paviblog6908 2 роки тому +2

    സൂപ്പർ

  • @HAMDANSUHAN1089
    @HAMDANSUHAN1089 Рік тому

    സത്യം,നമിച്ചിരിക്കുന്നു

  • @dileeppr
    @dileeppr Місяць тому

    വളരെ ശെരിയാണ്

  • @vishnugovind1816
    @vishnugovind1816 Рік тому

    100 percent correct...tankal krityamaayi paranju

  • @muhammedsameer1787
    @muhammedsameer1787 3 роки тому +4

    100% correct, 👍👍👍

  • @jeenapb9151
    @jeenapb9151 3 роки тому +10

    100% എന്റെ കുഴപ്പം അല്ല രോഹിണി നാളിന്റെ കുഴപ്പം സമാധാനം ആയി

  • @aswanimolps2063
    @aswanimolps2063 2 роки тому +2

    100 % sari

  • @neethurajesh3427
    @neethurajesh3427 3 роки тому +4

    സാർ പുലി ആണ്

  • @aparnaj4956
    @aparnaj4956 3 роки тому +5

    Ente jeevithakadha kaanathe parayunna pole ond 😖. Ellam sheriyaanu

  • @mannaratharaali-p5t
    @mannaratharaali-p5t 2 місяці тому

    കൃത്യമാണ് ഈ അനുഭവങ്ങൾ ഞാൻ അനുഭവിക്കുന്നു ഇന്ന് ഞാൻ വട്ട പൂജ്യം

  • @mukeshcm9342
    @mukeshcm9342 3 роки тому +4

    75 % ok

  • @aryamolsatheesan7929
    @aryamolsatheesan7929 3 роки тому +2

    Correct ente nal rohiniyanu

  • @jibuvargheese8685
    @jibuvargheese8685 3 роки тому +11

    Weekly 1lakh salary kittiyitt joli chythitt enikk ithu സെരിയാകില്ല എന്ന് പറഞ്ഞു ഇപ്പോൾ വീട്ടിലിരുന്നു anime കാണുന്ന ഞാൻ 🥺 വീണ്ടും ജോലി ചെയ്യണമെന്നൊണ്ട് പക്ഷെ മടി 😭😭

  • @hima.sreedharan
    @hima.sreedharan 3 роки тому +4

    100% correct

  • @shimnashamnad28
    @shimnashamnad28 2 роки тому

    Orupadu adhishayam thonnun 🔥 crct anu

  • @TRINITY-gz3dq
    @TRINITY-gz3dq 2 роки тому

    സർ, ഇതെങ്ങനെ ഇത്രേം കൃത്യമായി പറഞ്ഞു.

  • @aditisajith8933
    @aditisajith8933 2 роки тому +1

    Absolutely correct...

  • @jmk8495
    @jmk8495 3 роки тому +3

    താങ്ക്സ് sir ❤❤

  • @daisymammen4440
    @daisymammen4440 3 роки тому

    Chatham very very. Full. Curect.

  • @achuthantp5337
    @achuthantp5337 Рік тому

    Parajath okke sareyanu thanks

  • @vidyaa5226
    @vidyaa5226 2 роки тому +1

    Correct aanu

  • @jilnakc5485
    @jilnakc5485 3 роки тому +8

    Oru manasughavum onninum vararilla......enna eshwara ellm onn sheriyava...........adutha janmam undekil ini rohini akki janipikaruth

  • @dilnivas4156
    @dilnivas4156 Рік тому

    Rohini jeevithathil ithupole gathiketta naal vere illa jeevitham muzhuvan parajayam aanu🙏🙏🙏

  • @officeuse2062
    @officeuse2062 3 роки тому +1

    ആഹാ എത്ര സത്യം.

  • @jayakrishnanjkenstonkrizty4880
    @jayakrishnanjkenstonkrizty4880 3 роки тому +2

    ammmey yendoru simple aaya sir paryunney 8:14 itokkey

  • @subramaniansubbu3707
    @subramaniansubbu3707 Місяць тому

    Absolutely correct

  • @creationz807
    @creationz807 3 роки тому +2

    Crt

  • @ssunitha4391
    @ssunitha4391 Рік тому

    Ellam sathyam

  • @valsalanairvalsalanair6625
    @valsalanairvalsalanair6625 3 роки тому

    Valare sariyanu

  • @vsreekumar6835
    @vsreekumar6835 3 роки тому +2

    Correct

  • @sujithababu8765
    @sujithababu8765 2 роки тому

    Yyoo sherikkum

  • @lissyshabu1195
    @lissyshabu1195 3 роки тому +2

    correct 👍🏻

  • @visionofNILA
    @visionofNILA 2 роки тому +1

    Vendappettavarku vendu uruki uruki theeran vidhicha oru janmam (ente karyaththil).. Koduthathonnum thirichu kittaarilla panamaayaalum sneham aayaalum

  • @pradeepalex7386
    @pradeepalex7386 2 роки тому +1

    Exact words

  • @AjeshKumar-do9ii
    @AjeshKumar-do9ii 4 місяці тому

    Ellam correct aanu

  • @swathyvsajeev3491
    @swathyvsajeev3491 2 роки тому +2

    Positives koodi parayoo😁😇

  • @susanbooktuber9709
    @susanbooktuber9709 2 роки тому

    Valarea satyam☺️

  • @anooppa8699
    @anooppa8699 2 місяці тому

    എന്റെ സ്വഭാവം അതേ പോലെ പറഞ്ഞപ്പോ ഞെട്ടി പോയി... 🔱🕉️🙏🏻

  • @rajeshkr2498
    @rajeshkr2498 3 роки тому +2

    Uthradam onnu cheyooo....plzzz....plzzz....plzzzz🙏🙏🙏🙏

  • @renukadevi9037
    @renukadevi9037 3 роки тому +3

    Vishakam and utram nakshatrathine kurich ulla video cheyyamo

  • @DJ-ry8ll
    @DJ-ry8ll 3 роки тому +3

    👌

  • @NaseemaBabu-f4r
    @NaseemaBabu-f4r 5 місяців тому

    Corect aanu 100%

  • @thulasitp8257
    @thulasitp8257 2 роки тому +1

    100% correct👌👌

  • @jayarajiv3031
    @jayarajiv3031 2 роки тому

    Paranjathellam Sathyam

  • @jayalekshmi945
    @jayalekshmi945 Рік тому

    Nte karyathil thankal paranjethellam sathyamaanu🙏🙏🙏🙏🙏🙏😌😌😌😌😌😌😌nte nakshathram Rohini aanu....😌😌😌💕

  • @saraswathyak343
    @saraswathyak343 3 роки тому +1

    Correct..

  • @jishap7637
    @jishap7637 3 роки тому +2

    Sir,makam nakshathram parayamo

  • @khairuneesak5344
    @khairuneesak5344 3 роки тому +2

    100%.. കറക്റ്റാണ്

  • @abhijithr5564
    @abhijithr5564 5 місяців тому

    അങ്ങനെ ഒക്കെ അങ്ങ് ജീവിച്ചു പോണം correct

  • @survivorff3546
    @survivorff3546 Рік тому +1

    Crct 😁🌸

  • @bijoyramesh9725
    @bijoyramesh9725 2 роки тому

    എന്റെയ എല്ലാ സ്വാഭാവവും വളരെ വ്യക്‌തമായി പറഞ്ഞ പോലെ... ഞാൻ എന്താണെന്നു പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ...

  • @chvijayanpundoor709
    @chvijayanpundoor709 2 роки тому +1

    എന്റെയും നക്ഷത്രമാണ് രോഹിണി

    • @femilantony9079
      @femilantony9079 2 роки тому

      വല്ല രക്ഷയും ഉണ്ടായോ?
      ഞാൻ 3G

  • @aneeshs.j4775
    @aneeshs.j4775 2 роки тому

    Ente nall rohiniyanu ithil paranjathil 95% correct aanu

  • @girijaa.n3216
    @girijaa.n3216 2 роки тому

    Correct ente mol rohini anu parenjath sariyanu

  • @harithae4704
    @harithae4704 3 роки тому +2

    Next moolam sir pls

  • @magicmoments6285
    @magicmoments6285 3 роки тому +2

    100% സത്യം ആണ്

  • @cherianva1244
    @cherianva1244 Рік тому

    Good

  • @shynibabu3782
    @shynibabu3782 2 роки тому +1

    അയ്യോ എല്ലാം സത്യം 2022 വിഷു ഫലം ഒന്ന് പറയുമോ പ്ലീസ് മറ്റ്‌ ചാനൽ കേട്ടിട്ട് ഒരു സന്തോഷം തോന്നുന്നില്ല

  • @kalimasajeev6119
    @kalimasajeev6119 3 роки тому +1

    മൂലം നക്ഷത്രതെ കുറിച്ച് sir parajilaa

  • @shijikochukalayil2012
    @shijikochukalayil2012 2 місяці тому

    👍