UA-cam money എന്നു പറയുന്നത് traction de subscribers /viewers ന്ടെ കൂടെ contribution ആണ്. അപ്പോൾ ഇങ്ങനുള്ള നല്ലകാര്യങ്ങൾ ചെയ്യുന്നത് നമ്മളിലൂടെ നിങ്ങൾ നിർവഹിക്കുന്നു.❤️ proud to be your subscriber. Keep going traction, lots of 🧡
സങ്കടങ്ങൾ മറക്കാനുള്ള ഏറ്റവും നല്ല മാർഗം യത്രകൾ ചെയ്യുക എന്നുള്ളതാണ് ബട്ട് കുടുംബം നോക്കാൻ തന്നെ പാടുപെടുകയാണ് ബ്രോ ആഗ്രഹങ്ങൾ ബാക്കിയാകുന്നു ജീവിതം തീർന്നു കൊണ്ടിരിക്കുന്നു...
റിവ്യൂ video യെക്കാൾ ഏറെ ട്രാവൽ വ്ലോഗ് ആണ് ഞാൻ ഇഷ്ടപ്പെടുന്നത്.. അത് അളിയന്റെ വോയ്‌സിൽ കേട്ടുകൊണ്ട് ഇരിക്കുമ്പോൾ ഞാനും കൂടെ ഇരിന്നു വരുന്ന ഫീൽ 😍😍 വട്ടവട.. ഒരിക്കലും മറക്കാത്ത ഓർമ്മകൾ സമ്മാനിച്ച സ്വർഗം 🥰🥰❤️❤️ചെക്കൻ.. 🥰🥰
Bro you are such a kind hearted ♥️ person ...The helping mentality to help the child is 💥 I'm pretty sure it's not for showoff because I know the way u came across the pain,struggle u faced ...I'm ur regular subscriber ...Go on more power to you
Bro ന്റെ സംസാരം കേൾക്കുമ്പോൾ തന്നെ മനസിന് ഒരു സുഖം ആണ്.അതുപോലെ ആ പയ്യന് അത്രെയും cash കൊടുത്തത്.അത് കണ്ടപ്പോൾ ഒരുപാട് happy ആയി.അവൻ അത് life long ഓർക്കും.എനിക്കും എന്റെ കുഞ്ഞിലെ എന്റെ cousin bro ഇതുപോലെ cash തരുമായിരുന്നു.ആ cash കിട്ടുന്നോണ്ട് എന്റെ സ്കൂളിൽ frnds ന്റെ ഇടയിൽ ഒരു വില ഒക്കെ കിട്ടിയിരുന്നു...
You are amazing , I watched your video very accidentally . Man you are very different than others also your background scores is top notch and you are a very kind person . That’s the best value you can keep in your life . Hats of you my friend god bless you . Happy
സ്ഥലത്ത് വന്നു അധികം ഒന്നും കാണിക്കാതെ അവിടുത്തെ ഫുൾ ഫീൽ വാക്കുകളിലൂടെ വേക്തമാക്കി തിരിച്ച് പോയി... Simple... Traction 4... അതാണ് എനിക്കും ഇഷ്ട്ടം... ഞാനും അങ്ങനെ വണ്ടി എടുക്കും ആരും പോകാത്ത വഴി പോകും... സ്ഥലം കാണും തിരിച്ച് പൊരും.... Poli...loved vlogs
വരൂ.. നമ്മുക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം💚 #പയ്യൻ - ജീവിക്കാൻ പടിച്ചവൻ ആണ്, രക്ഷപ്പെടും✌️🥰🥰 സ്‌കൂൾ കാലം കഴിഞ് വർഷങ്ങൾക്ക് ശേഷം ആഹ് വാക്ക് ഇന്ന് കേട്ടു = #CULTIVATION🤗 ഏതേലും ഒരു സ്ഥലവും കൊറച്ച് കാഴ്ചകളും മാത്രം അല്ല ; അതുക്കും_മേലെ🤩⚡🙌
You are the real human enjoying your life for your happiness and also you are giving the same feeling to us from your videos. bro you are the true rider. keep going love you traction 4💖
യാത്രകൾ എങ്ങനെ ആസ്വദിക്കണം എന്നും, സോളോ റൈഡിങ് ഇന്റെ സുഖം എന്തെന്ന് മനസിലാക്കി തന്ന ചങ്ക് ബ്രോ... മറക്കില്ല ഒരിക്കലും... 💙ഈ കമന്റ് ഒന്ന് പിൻ ചെയ്താൽ ഈ ഉള്ളവന് വളരെയേറെ...സന്തോഷമായേനെ 😊 വേറൊന്നും കൊണ്ടല്ല... എന്റെ കമന്റ് traction കണ്ടല്ലോ... എന്നോർത്ത്... സന്തോഷിക്കാനാണ്🙏
bronte video kanumbol undallo oru feel ahnu bro .videoku edayil ulla aa oru bgm oke kettu ee video kaanan poli .onnum parayan illa bro ishtayi orubadu 😇
Keep in touch with me😊 my instagram
instagram.com/p/CZ_8067Pdju/?
For collaboration or promotions
Email me
traction404@gmail.com
Thank u guyz🥰🥰🥰🥰🥰🥰
Calvary mount vvaaa bro
Next time plan a trip to Chembra pek ..you can feel the real buty of nature .
yeesasass
Always ❤
Ennadoo onn kanuka ee mugham..... Still waiting to see u 😘😘😘❣️❣️❣️❣️
ഇങ്ങനെ ഒരു മനുഷ്യൻ വേറെ കാണില്ല.
Traction uyir 😊😻
Njan thomax_crude ane ariyoo 😜
Njan first adikaann vannapo. thea kidakan😂
Pinnnalla
@Himalayan Moosa machane 😍🥰😘
Pne alla❤
ആ പയ്യനെ കണ്ടപ്പോൾ ചെറുതായിട്ട് കണ്ണ് നിറഞ്ഞു ❤... ബ്രോ പറഞ്ഞത് ശെരിയാണ് : അധ്വാനിക്കാൻ ഉള്ള മനസ് ഉണ്ട് ......
Yes
Good
💯
യാത്രകളെ സ്നേഹിച്ച നിങ്ങളോടൊപ്പം ഓരോ യാത്രയിലും ഞങ്ങളുമുണ്ട്... 🥰😍👌 Traction4😍😍
Hii
Veettil erunnu kond alla
PPP pp
PPP pp pp
@@vmonsvlogs9242 pp pp
Depression ആയി ഇരിക്കുന്ന സമയത്ത് പുള്ളിക്കാരന്റെ vdo എടുത്തു കാണും.....
അപ്പൊ oru feel ആണ്....
Traction 4 uyir....... 😍😋😘
പ്രണയം പങ്കിടാൻ വയ്യെന്റെ കരളേ പകുതിയും കൊണ്ടുപോയി ഈ പഹയൻ 🙂💐
Bakki pakuthi ille
@@adhithyanadhi5588 no
💯💓
മറ്റുള്ളവരുടെ സന്തോഷത്തിന് നമ്മളും കാരണമാകുമ്പോൾ മാത്രമാണ് ഓരോ യാത്രയും മനോഹരമാകുന്നത് ✨️
ഏതെകിലും ഒരു കാലത് bike എടുക്കണം എന്നിട്ട് ഇത് പോലെ travel ചെയ്യണം 🥰 Big Dream
Hii
Ippo vayassu 27 ini ennanaavo swanthamaayi oru bike
@@andromazeshorts അതൊക്ക kittum
@@andromazeshorts kittum bro.. enthenkilum pani edukk ..ishtam pole pani und cheruthum valuthumaayitt
have the same dream 😇😇
UA-cam money എന്നു പറയുന്നത് traction de subscribers /viewers ന്ടെ കൂടെ contribution ആണ്. അപ്പോൾ ഇങ്ങനുള്ള നല്ലകാര്യങ്ങൾ ചെയ്യുന്നത് നമ്മളിലൂടെ നിങ്ങൾ നിർവഹിക്കുന്നു.❤️ proud to be your subscriber. Keep going traction, lots of 🧡
LOVE U BRO❤VIDEOS KANUMBO KITUNA FEEL🥰❤AHA!!
ആ വണ്ടി കൊടുത്ത മച്ചാൻ ഇരിക്കട്ടെ ഒരു heart ❤
Hehe😹
Traction 4 വന്നു വന്നു മലയാളത്തിലെ best travel vlog ആയി മാറി കഴിഞ്ഞു. എന്താ ഫീൽ 🥰
TRACTION CHETTA നിങ്ങളുടെ VOICE കേൾക്കാൻ പ്രത്യേക ഫീലാണ് ❤❤
Y
Sathyem
യാത്രകൾ ചെയ്യാൻ കഴിയാറില്ല പക്ഷെ ഇതുപോലുള്ള ഫീൽ തരുന്ന videos കാണുമ്പോൾ ആ വിഷമം കുറച്ചൊക്കെ അങ്ങ് മാറിക്കിട്ടും..
Thank you traction4 🙌...
Yes
കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി ചുരുക്കം ചില വീഡിയോകളിൽ ഒന്ന്🥺🥺❤️❤️❤️❤️
'ആഗ്രഹങ്ങൾ ഉപ്പിലിട്ടു വെക്കാനുള്ളത് അല്ലാലോ ' this words goosebumps and really motivated me bruh😫❤️🤘🏻
ശെടാ... ഇവിടെ മഴയില്ല🥺🥺മഴയും കൂടെ ഉണ്ടായിരുനെങ്കിലുണ്ടല്ലോ...നിങ്ങളുടെ വിഡിയോയും ❤💥 ആഹാ അന്തസ്സ് 😌❤❤
Hi
@@Orangemedia..original hi
True❤️
🤣 nale exam ayit chettante vdos thappi kanunna le njn 😌😮💨 yentha relaxation+happiness....... Wowwwww...... 😇
Songum🎶കേട്ട് ആന 🚌 വണ്ടിയിൽ പോകുന്ന vibe✨️ അത് ഒന്ന് വേറെ level തന്നെ ആണല്ലെ...
Hi
സ്ഥിരം പോകുന്ന ഞാൻ 🚶
ഒരു രക്ഷയില്ലാത്ത ട്രിപ്പ് കുട്ടിക്കൊണ്ട് പോകാൻ വരും എന്ന് പറഞ്ഞപ്പോ ഞാൻ ഇത്രേം പ്രേതീക്ഷിച്ചില്ല 🔥🔥
ഒരേ ഒരു രാജാവ്...😍👑 Traction 4
പല പ്രാവിശ്യം വട്ടവട മുന്നാർ ഒക്കെ വന്നിട്ടുണ്ട് പക്ഷേ ഈ വീഡിയോ കണ്ടപ്പോ ഒരു പ്രത്യേക ഫീൽ .keep move on mahn 🥰
എന്തൊരു ഫീൽ ആണ് ഈ മനുഷ്യന്റ വീഡിയോ കാണാൻ ❤
ആ പയ്യൻ ഒരു നല്ല മനസിന് ഉടമയാണ്. അവനു നല്ല ഭാവി ഉണ്ടാവട്ടെ 🌹
Its..just a feels behind in your travel videos...loved it😊❤!
Hii
ഇങ്ങേരുടെ ട്രാവൽ വ്ലോഗിന് പ്രത്യേകത മൊഞ്ച് ആണ് 🤩😍
Traction uyir 😍💕
ചേട്ടൻ world famous ആവും
സങ്കടങ്ങൾ മറക്കാനുള്ള ഏറ്റവും നല്ല മാർഗം യത്രകൾ ചെയ്യുക എന്നുള്ളതാണ് ബട്ട് കുടുംബം നോക്കാൻ തന്നെ പാടുപെടുകയാണ് ബ്രോ ആഗ്രഹങ്ങൾ ബാക്കിയാകുന്നു ജീവിതം തീർന്നു കൊണ്ടിരിക്കുന്നു...
😇ഏറെക്കുറെ ഇവിടെയും ഇതാണ് അവസ്ഥ
റിവ്യൂ video യെക്കാൾ ഏറെ ട്രാവൽ വ്ലോഗ് ആണ് ഞാൻ ഇഷ്ടപ്പെടുന്നത്.. അത് അളിയന്റെ വോയ്‌സിൽ കേട്ടുകൊണ്ട് ഇരിക്കുമ്പോൾ ഞാനും കൂടെ ഇരിന്നു വരുന്ന ഫീൽ 😍😍 വട്ടവട.. ഒരിക്കലും മറക്കാത്ത ഓർമ്മകൾ സമ്മാനിച്ച സ്വർഗം 🥰🥰❤️❤️ചെക്കൻ.. 🥰🥰
അധ്വാനിക്കാനുള്ള ആ പയ്യന്റെ മനസ്സിന് ഒരു big hats off
ഈ പയ്യൻ അല്ലേ Knockouter ന് സ്ട്രോബറി തോട്ടം കാണിച്ചുകൊടുത്തു ഗൈഡ് ചെയ്ത പയ്യൻ.... 😍👌👌 ചെക്കൻ പൊളിയാണ് മുത്താണ് മാസാണ്... 🥰😁
Bro you are such a kind hearted ♥️ person ...The helping mentality to help the child is 💥 I'm pretty sure it's not for showoff because I know the way u came across the pain,struggle u faced ...I'm ur regular subscriber ...Go on more power to you
Nothing to say....it's heart melting 🖤💟❤️
Ji
Bro ന്റെ സംസാരം കേൾക്കുമ്പോൾ തന്നെ മനസിന് ഒരു സുഖം ആണ്.അതുപോലെ ആ പയ്യന് അത്രെയും cash കൊടുത്തത്.അത് കണ്ടപ്പോൾ ഒരുപാട് happy ആയി.അവൻ അത് life long ഓർക്കും.എനിക്കും എന്റെ കുഞ്ഞിലെ എന്റെ cousin bro ഇതുപോലെ cash തരുമായിരുന്നു.ആ cash കിട്ടുന്നോണ്ട് എന്റെ സ്കൂളിൽ frnds ന്റെ ഇടയിൽ ഒരു വില ഒക്കെ കിട്ടിയിരുന്നു...
Poli... Vere.. Level.. Feel.... Aa... Soundum... Nature.. Beauty... Vellatha.. Combination.. ❤❣️
Hi
അനിയാ നീ നന്നായി വരും, നല്ല ഹൃദയം എന്നും നിനക്ക് ഉണ്ടാകട്ടെ, യാത്രകളിൽ പ്രകൃതി ആകുന്ന അമ്മ നിന്നെ അനുഗ്രഹിക്കട്ടെ
അപ്പോൾ അച്ഛൻ ആരാ
Oro vlog varumbazhum athil enthenkilum speciality undavum enn urappanu traction 4 nte prethyegatha....🥰🥰
You are an amazing human being...🙏
ആ പയ്യൻ്റെ നമ്പർ വാങ്ങിയപ്പോൾ
എനിക്ക് തന്നെ ഒരു കുളിര് പോലെ...
Love u #traction_4
എന്റെ പൊന്നോ ഈ വീഡിയോയും ഈ മനുഷ്യനും തരുന്ന ഈ ഒരു ഫീൽ❣️
You are amazing , I watched your video very accidentally . Man you are very different than others also your background scores is top notch and you are a very kind person . That’s the best value you can keep in your life . Hats of you my friend god bless you . Happy
Y
Msg ayacha oru jaadayum illathe rplay tharunna TRACTION 4 aaaannn ente HERO... ❤
❤
Machane poli njn ipozhann chanel kandath oru rakshayum illa sound💥❣️✨️............ Love from kannur✨️
Uff aa payyan! 😻💙💙
Baagyavaan
This was way better video bro. The content, the quality, everything. You just nailed it man.
U just keeps earning the respects bro
Loves u a lot... ✨️❤️🥺
Yes
Vere level🔥enna feel aarunn.. sherikum njanum vattavada vare poya pole undarunu 🥰
Welcome back to Traction 4 ... 😍❤️ Ijjathy video ... 🖤
സ്ഥലത്ത് വന്നു അധികം ഒന്നും കാണിക്കാതെ അവിടുത്തെ ഫുൾ ഫീൽ വാക്കുകളിലൂടെ വേക്തമാക്കി തിരിച്ച് പോയി... Simple... Traction 4... അതാണ് എനിക്കും ഇഷ്ട്ടം... ഞാനും അങ്ങനെ വണ്ടി എടുക്കും ആരും പോകാത്ത വഴി പോകും... സ്ഥലം കാണും തിരിച്ച് പൊരും.... Poli...loved vlogs
എൻ്റെ പോലെ തന്നെ അണ്ണൻ resso fan annale😂🔥. Annan പോളി Annu ketuoo perfect man✨
Conversation between u and that boy , just took my heart...💖
ഈ രൂപത്തിൽ ബസ്സിലേ ആളുകൾ കണ്ടപ്പോ
Yah mona!!!
Love u bro
ഇജ്ജാതി feel ൽ ഇരുന്ന് കാണാൻ പറ്റിയ item... 😍😍😍really loved it....
Narration ഒരു രെക്ഷേമില്ല super🔥
ഈ ഒരൊറ്റ വീഡിയോയിലൂടെ നിങ്ങളുടെ ഒരു കട്ട fan ആയി മാറി💖
Chettan aagrahikkunnath ellam nadathunnu 🤩15 vayasulla njn ithellam eppo nadathum🙂 chettane pole ulla aagrahangal thanneyanu enikkum 😌 travel 🍃😚 love u bro ✨😘💖
ഓരോ വീഡിയോ കാണും തോറും നീ എന്റെ മനസ്സിൽ കെറുവാ
I love traction❤️❤️
ഉയിർ,...... 🙌🏻❤️ Traction4 😍
വരൂ.. നമ്മുക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം💚
#പയ്യൻ - ജീവിക്കാൻ പടിച്ചവൻ ആണ്, രക്ഷപ്പെടും✌️🥰🥰
സ്‌കൂൾ കാലം കഴിഞ് വർഷങ്ങൾക്ക് ശേഷം ആഹ് വാക്ക് ഇന്ന് കേട്ടു = #CULTIVATION🤗
ഏതേലും ഒരു സ്ഥലവും കൊറച്ച് കാഴ്ചകളും മാത്രം അല്ല ; അതുക്കും_മേലെ🤩⚡🙌
Eniyum travel vlogs edane chetta 🥰🥰orupad eshttam mathram... ❤❤
Machanee adipoli ..🔥 kanduirunnu poe..uff 🤘respect bro love you a lot 😍🥰
You are the real human enjoying your life for your happiness and also you are giving the same feeling to us from your videos. bro you are the true rider. keep going love you traction 4💖
Hi
മച്ചാനെ വീഡിയോ ഒക്കെ ഞാൻ കാണാറുണ്ട് പൊളിയാണ് മുത്തേ ❤️❤️
Strell ന്റെ അതേ sound❤️
Feel background music oru rekshayillaa 😘😘
Ijjathi feel 😍💥 thanks traction bro for this awsome video 💖💫. IDUKKI😌✨️
Ennale ee video kandu.... Ennu vattavada pooyi.... Thank you traction machane....
Manasil oru dream bike illathe aarum undavilla le🤗🥰
Zx10R 💚🚀
Oru travel vlog ethrem feel aakki kanikkunnath vere oru channelilum njan kandittilla.......... Love you traction bro❤️
Nice voice 😍
background music nannayittund video kanumbo vallathoru feel kittunnund ✨️
18 min ഉണ്ടായിട്ടും പെട്ടന്ന് തീർന്നപ്പോലെ തോന്നി 🤗
16:00 really touch 💖
I really loved the video bro. Thanks for showing this beautiful views🥰
Exlent video chetta iniyum orupad nalla videos njngalilek ethikanam ... Daivam anugrahikum ❤️
Tired of waiting 🥰🥰🥰🥰🥰 love yor vlogs
Bro oru pretheka feel thoniya video anu ith❤ ishttayi Orupadu ishtayi
10 second polum skip cheyyathe 18:21 minute full kandavarundo enne pole 🥰
Yes 🥰
Skip adikkan time kittila 🥺❣️
Traction 4 ഞാൻ കണ്ട നല്ല കുറച്ചു "മനുഷ്യന്മാരിൽ" ഒരാൾ❤️
7:58 പറഞ്ഞെ കാര്യത്തിൽ എല്ലാം ഉണ്ട് വണ്ടി ഉണ്ട് യാത്ര ചെയ്യാൻ ആഗ്രഹം ഉണ്ട് but വീട്ടിൽ നിന്ന് വിടില്ല 🙂 sed life
വീട്ടിൽ നിന്ന് വിടും പക്ഷെ വണ്ടി ഇല്ല 🥺
@@beluga6330 same 🥺
@@beluga6330 സാരം ഇല്ല രാമൻകുട്ടി 🙂
പൊന്നെ ആ റോഡ് വേറെ ലവൽ ആണ് മുത്തേ
ഒരു മനോഹരമായ ഗ്രാമം
Love from idukki💙💙💙💙💙💙💙
Traction bro love u 🥰🥰🥰🥰🥰🥰
7:47 To 8:22 Touch feel voice ❤
Just visited vattavada and munnar in KSRTC before 2 days. Seeing this is awesome 😎👍
Skip cheyyathe video kaanunnundel athu ee channelil mathrameyullu
Love you bro❤❤❤
Can't discribe the feelings and happiness you are giving trough your journeys
ആദ്യമായിട്ടാണ് ഞാൻ ബ്രോയുടെ ചാനൽ കാണുന്നത് ഈ വീഡിയോ കണ്ട് കഴിഞ്ഞപ്പോൾ എന്തെന്ന് ഇല്ലാത്തൊരു ഫീൽ 🥰
പിന്നെ പറയണ്ടല്ലോ അങ്ങ് സ സബ്സ്ക്രൈബ് ചെയ്തു ❤
Traction 4inte aa manas❤️💯love you bro🥰
Vattvada ulla naan polum arinilla ethra okke bangi undenne 😍🥰
Karanam ethra nalla adipoliyaye video cheyydha nigale super anetto ❤️❤️
ഞാനും ഒരു നാൾ ബൈക്ക് എടുത്ത് ഇങ്ങോട്ട് വരും ❤❤❤❤
ഇപ്പൊ 16വയസ്സ്
രണ്ട് വർഷം കഴിയട്ടെ ❤❤
Enikkum 16 aanu...waiting for 18...and huge fan of TRN4 like you❤️🤓💕
@@Hehehe233 🖤❤
പറയാൻ വാക്കുകളില്ല.... Jzt awesome...
Traction ishttam😻❣️
Trip mood.. Traction 4❤
ആ ഗ്രാമത്തിൽ ഇറങ്ങിയിട്ട് പിന്നെ അപ്പുറം ആ മല കേറിയാൽ നല്ല ചില്ല് വെള്ളച്ചാട്ടം ഉണ്ട്. But ആ തണുപ് നമ്മുടെ ദേഹം താങ്ങാത്ത വിധം ആണ്. Set 💙
Traction istam🥺.
Bronde video 💯🔥 bronde oru peaceful aaya video
Kaanan nalla bangi ind
But video nalla quality ind
Korach nalla cinematic video add cheythal pwolikkum
യാത്രകൾ എങ്ങനെ ആസ്വദിക്കണം എന്നും, സോളോ റൈഡിങ് ഇന്റെ സുഖം എന്തെന്ന് മനസിലാക്കി തന്ന ചങ്ക് ബ്രോ... മറക്കില്ല ഒരിക്കലും... 💙ഈ കമന്റ് ഒന്ന് പിൻ ചെയ്താൽ ഈ ഉള്ളവന് വളരെയേറെ...സന്തോഷമായേനെ 😊
വേറൊന്നും കൊണ്ടല്ല... എന്റെ കമന്റ് traction കണ്ടല്ലോ... എന്നോർത്ത്... സന്തോഷിക്കാനാണ്🙏
Nigalu pwoliya. vlogs ellam supper anu ❤️ full support 💖💖😍😍
വട്ടവട പോയി വന്ന ഒരു ഫീൽ 😍😍
❤️
bronte video kanumbol undallo oru feel ahnu bro .videoku edayil ulla aa oru bgm oke kettu ee video kaanan poli .onnum parayan illa bro ishtayi orubadu 😇
I like your sound 🤩
Loving from aluva