ഇത് പെന്തെക്കോസ്ത് കൺവെൻഷൻ വേദിയിൽ നിന്നല്ല || ELECTION SPEECH BY ADV. K N A KHADER || ETERNAL LIFE

Поділитися
Вставка
  • Опубліковано 6 жов 2024
  • #political_speech, #adv_kna_khader, #bible_verses, #eternal_life
    ഇത് പെന്തെക്കോസ്ത് കൺവെൻഷൻ വേദിയിൽ നിന്നല്ല. ഒരു തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ മുഴങ്ങി കേട്ടത് .. ബൈബിൾ വചനങ്ങൾ കാണാതെ ഉരുവിടുന്ന ഒരു രാഷ്ട്രീയക്കാരൻ.. അഡ്വ. K N A ഖാദർ, MLA

КОМЕНТАРІ • 17

  • @EternalLifeMD
    @EternalLifeMD  3 роки тому +1

    ഇത് പെന്തെക്കോസ്ത് കൺവെൻഷൻ വേദിയിൽ നിന്നല്ല.
    ഒരു തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ മുഴങ്ങി കേട്ടത്..
    ബൈബിൾ വചനങ്ങൾ കാണാതെ ഉരുവിടുന്ന ഒരു രാഷ്ട്രീയക്കാരൻ..
    അഡ്വ. K N A ഖാദർ, MLA

  • @dnbtravels
    @dnbtravels 3 роки тому +1

    Nice share, big like👍👍👍

  • @RMS777
    @RMS777 3 роки тому +1

    Amazing and beautiful sharing🌺🎻🌺🎻🎺

  • @LeenaJohnson
    @LeenaJohnson 3 роки тому +1

    Well said

  • @sheenavision
    @sheenavision 3 роки тому +1

    Nice 🥰

  • @mvhhvlogs5048
    @mvhhvlogs5048 3 роки тому +1

    Good, very nice..

  • @mountvalley1174
    @mountvalley1174 3 роки тому +1

    Very nice 👍👍

  • @jehovahnissi1591
    @jehovahnissi1591 3 роки тому +1

    Oh very nice, appreciated it..

  • @ちづ美チャンネル
    @ちづ美チャンネル 3 роки тому +2

    Dear friends
    Thank you for uploading a wonderful video. I watched it in full and received high praise.
    I love your channel!
    I will come again. 💛💛💛💛💛💛💛

  • @mathewphilip9774
    @mathewphilip9774 3 роки тому +1

    Super, I like it

  • @MinhajMysha
    @MinhajMysha 3 роки тому +1

    wow... 10 likumayi... njan attitto... supper....

  • @AswathisHealthyCooking
    @AswathisHealthyCooking 3 роки тому +1

    അഡ്വക്കേറ്റ് KNA ഖാദർ നന്നായി പ്രസംഗിച്ചു. ബൈബിൾ നന്നായി മനസ്സിലാക്കിയിട്ടുണ്ട് അദ്ദേഹം. വീഡിയോ ഇഷ്ടപ്പെട്ടു. നമ്മൾ ഇപ്പോൾ ഒരു കുടുംബത്തിലെ അംഗങ്ങൾ ആയിട്ടോ. ഇനി നമുക്ക് പരസ്പരം സഹകരിച്ചു ഒരുമിച്ചു മുന്നോട്ടു പോകാം. കൂടെ ഉണ്ടാവണേ. എല്ലാ ആശംസകളും നേരുന്നു.

    • @EternalLifeMD
      @EternalLifeMD  3 роки тому

      Thanks, full support assured, Let’s stay connected. 👍🙏💖🤝

  • @sinaigospelministries2619
    @sinaigospelministries2619 3 роки тому +1

    👍👍👍👍👍👌👌

  • @incrediblelife8480
    @incrediblelife8480 3 роки тому +1

    👍💖🤝

  • @mullanpazham
    @mullanpazham 3 роки тому +1

    ഓരോരുത്തർക്കും അവരവരുടെ മതം ശരിയാണെന്ന് തോന്നുന്നത് ചെറുപ്പത്തിലെ ഉള്ള ഈ നിർബന്ധിത മത പരിശീലനം കൊണ്ട് മാത്രമാണ്.മതത്തിന്റെ കാര്യത്തിൽ ഒരു തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം പ്രായപൂർത്തി ആയ ഒരു വ്യക്തിക്ക് യഥാർത്ഥത്തിൽ ലഭിക്കുന്നില്ല എന്നത് വാസ്തവമാണ്.
    ഉദാഹരണത്തിന് തന്റെ കുടുമ്പത്തിന്റെ പരമ്പരാഗത വിശ്വാസസംഹിതയിൽ നിന്ന് മാറി ചിന്തിക്കുന്ന ഒരാളെ ആ കുടുംബം സാമൂഹികമായി ഒറ്റപ്പെടുത്തി പീഢിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല. മഹല്ല് വിലക്കലും പടി അടച്ച് പിണ്ഢം വെക്കലും മഹറോൻ ചെല്ലലും തെമ്മാടിക്കുഴിയും ഉദാഹരണങ്ങൾ മാത്രം.
    പട്ടിണികൊണ്ട് മരണത്തോട് മല്ലിടുന്ന ഒരുവന്റെ മുന്നിലേക്ക് നീട്ടപ്പെടുന്ന ഭക്ഷണത്തിൽ പന്നിയോ പട്ടിയോ പശുവോ എന്ന് നോക്കാത്തത് അത് കൊണ്ടാണ്.
    ഇന്ന് ലോകത്തുള്ള ബഹു ഭൂരി പക്ഷം മത വിശ്വാസികളും തങ്ങളുടെ മത ഗ്രന്ധങ്ങൾ ബഹുമാനത്തോടെ സൂക്ഷിക്കുന്നുണ്ടെങ്കിലും ഒരിക്കലെങ്കിലും അത് മുഴുവൻ വായിച്ച് വിശകലനം ചെയ്യാൻ തയ്യാറായിട്ടില്ല എന്ന് നിസ്സംശയം പറയാൻ സാധിക്കും. പകരം ഇവരെല്ലാം തങ്ങളുടെ മാതാപിതാക്കളെയും പണ്ഠിതൻമാരേയും അന്ധമായി അനുകരിക്കുക മാത്രമാണ് ചെയ്യുന്നത്. സ്ത്രീകളുടെ കാര്യത്തിൽ പ്രത്യേകിച്ചും.
    ഒരോ മതവിശ്വാസിയും തങ്ങളുടെ മതമാണ് ശരി എന്ന് വിശ്വസിക്കുന്നത് അന്ധമായ ഈ അനുകരണത്തിന്റെ പശ്ചാത്തലത്തിൽ മാത്രമാണ്...
    എന്നാൽ രക്തം ആവശ്യം വന്നാൽ മതം നോക്കാറില്ല. കിഢ്ണി. കണ്ണ്. കരൾ ഹൃദയം ആവശ്യം വന്നാൽ മതം നോക്കാറില്ല. ആശുപത്രിയിലെ ഡോക്ടർ ഏത് മതക്കാരനാണ് എന്ന് ആരും നോക്കാറില്ല. ഐസിയുവിൽ തന്നെ ശുശ്രൂഷിക്കുന്ന നഴ്സ് ഏത് മതക്കാരിയാണെന്ന് ആരും ചോദിക്കാറില്ല. അതായത് സ്വന്തം ജീവന്റെ നില നിൽപ്പ് ആവശ്യമായി വരുമ്പോൾ മതം നോക്കുന്നില്ല....
    ഹിന്ദുവിന്റെ കിഡ്ണി ഒരു മുസ്ലിമിന്റെ ശരീരത്തിൽ അത് ഹൈന്ദവ കിഡ്ണി ആയത് കൊണ്ട് പ്രവർത്തിക്കാതിരുന്നതായി കേട്ടുകേൾവി പോലുമില്ല. തിരിച്ചും അങ്ങനെ തന്നെ...
    ആയോദ്ധ്യയിലെ ഹിന്ദുവിന് മക്കയിലെ സൂര്യൻ വെളിച്ചം നിഷേധിക്കാറില്ല. മക്കയിലെ അറബിക്ക് വത്തിക്കാനിലും ഓക്സിജൻ ശ്വസിക്കാൻ സാധിക്കുന്നുണ്ട്.
    🏁ഇതെല്ലാം നിസ്സംശയം തെളിയിക്കുന്ന ഒരു വസ്തുതയുണ്ട്.....
    മതം അത് മനുഷ്യനിർമ്മിതമായ ഒരു പ്രാചീന സാമൂഹീക സാംസ്കാരിക വ്യവസ്ത്ഥിതി മാത്രമാണ്...അതിന് ദൈവവുമായി ഒരു ബന്ധവുമില്ല...
    ജനിച്ച് വീഴുന്ന ഒരു കുട്ടി ഏതു മതക്കാരനാണെന്ന് തിരിച്ചറിയാനാകാത്തത് അതു കൊണ്ടാണ്. ജനിച്ച് വീഴുമ്പോൾ അവന്റെ ശരീരത്തിൽ ഏതെങ്കിലും മത ചിഹ്നം കാണാൻ സാധിക്കാത്തത് അത് കൊണ്ടാണ്. അവൻ ആദ്യമായി കരയുന്നത് അറബിയിലോ സംസ്കൃതത്തിലോ അരാമിക്കിലോ അല്ലാത്തത് അത് കൊണ്ടാണ്. ഏത് മാതാവിന്റെ മുലപ്പാലും ആ കുട്ടിയുടെ ദഹന വ്യവസ്ഥ സ്വീകരിക്കുന്നത് അത് കൊണ്ടാണ്..
    🏁മതം പിന്നീട് അവന്റെ ഉപബോധ മനസ്സിലേക്ക് അവന്റെ കുടുംബ സാമൂഹിക പശ്ചാത്തലം ബോധപൂർവ്വം അടിച്ചേൽപ്പിക്കുന്നതാണ്. അത് കൊണ്ടാണ് ആ ബന്ധനത്തിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിക്കുന്നവർ ഒറ്റപ്പെടുന്നത്.
    ഇനിയൊരു ദൈവമുണ്ടങ്കിൽ ആ ദൈവത്തിന് ഒരൊറ്റ മതമേയുള്ളൂ...
    അത് നിരുപാധിക സ്നേഹമാണ്. വിവേചനമില്ലാത്ത സമാധാനമാണ്. സത്യസന്ധതയാണ്. വിവേകമാണ്. നിസ്വാർത്ഥതയാണ്. വിനയമാണ്. കാരുണ്യമാണ്..
    🏁പരമമായ യാഥാർത്ഥ്യം അത് മാത്രമാണ്. അനശ്വരമായത് അത് മാത്രമാണ്. അത് മനുഷ്യ നിർമ്മിത മതങ്ങളുടെ വേലിക്കെട്ടുകൾക്ക് അതീതമാണ്. അത് ഭൂമിക്കു മുകളിൽ മനുഷ്യൻ തീർത്ത കൃത്രിമ വേലിക്കെട്ടുകൾക്ക് അതീതമാണ്.
    🏁അലംഘനീയമായ പ്രാപഞ്ചീക ദൈവ വ്യവസ്ഥിതിക്കു മേൽ ഇന്നു കാണുന്ന പരമ്പരാഗത മനുഷ്യ നിർമ്മിത ഗോത്രീയ മതങ്ങളും അതിന്റെ അടിസ്ഥാനത്തിൽ രൂപപ്പെട്ടു വന്ന രാഷ്ട്രീയ സമവാക്യങ്ങളും ആധിപത്യം നേടാൻ വിഫല ശ്രമം നടത്തുന്നതിന്റെ ഉപോൽപ്പന്നമാണ് ഇന്ന് ലോകത്ത് നിലനിൽക്കുന്ന അസമാധാനവും മാത്സര്യവും അക്രമവും എന്നത് നാം ഇനിയെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു.......