എപ്പോഴെങ്കിലും നിങ്ങൾ ഒരു പരാജയം ആണെന്ന് തോന്നിയിട്ടുണ്ടോ?

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 312

  • @ajithakumari6210
    @ajithakumari6210 4 роки тому +5

    ഇത്രയും കൂളായിട്ട് ആരും സമാധാനിപ്പിച്ചിട്ടില്ല സാർ. ഇത്രയും ക്ഷമയോട് ഒരുപാടു ശ്രദ്ധയോടെ ഒരു പ്രഭാഷണവും കേട്ടിട്ടില്ല. എല്ലാവരും ഒറ്റപ്പടുത്തിയപ്പോഴും കുറ്റപ്പെടുത്തിയപ്പോഴും മനസ്സ് കലുഷമായിരുന്നു.എന്നാൽ ഇപ്പോൾ മനസ്സ് പൂർണ്ണമായി സമാധാനമായി. എൻറെ ഭഗവാനെ കൃഷ്ണ നാരായണ ജഗത്പതേ ലക്ഷമി പതേ നമോ.
    മാധവാ മുരളി മനോഹര
    അടിയനു തുണയായ് വരണം

    • @shynisurendran7838
      @shynisurendran7838 4 роки тому +1

      ഞാൻ ആദ്യമായി ഗുരുവായൂർ ഏകാദശി വ്രതം എടുത്തു.

  • @devidevi9816
    @devidevi9816 4 роки тому +27

    ഇപ്പോ ഞാൻ ഇതേ അവസ്ഥ യിൽ കൂടികടന്ന് പോവുകയായിരുന്നു യൂട്യൂബിൽ നോക്കിയപ്പോൾ തന്നെ സാറിൻറെ വാക്കുകൾ കേൾക്കാനിടയായി ഒരു ദൈവീകത അനുഭവപ്പെട്ടു

  • @rajasreeraju7168
    @rajasreeraju7168 3 роки тому +3

    മനസ്സിൽ എന്തെങ്കിലും വിഷമം വരുമ്പോഴൊക്കെ ഞാൻ ഇത് എടുത്തു കാണും സാറിന് കോടി കോടി നന്ദി

  • @geetharajesh125
    @geetharajesh125 2 роки тому

    നമസ്തേ ഗുരു ജി 🌷🙏🪔 ഓം ഗം ഗണപതയെ നമഃ 🌹 ഓം സം സരസ്വത്യൈ നമഃ 🌼🙏

  • @rajasreeraju7168
    @rajasreeraju7168 3 роки тому +1

    ആത്മവിശ്വാസം തരുന്ന അങ്ങയുടെ വാക്കുകൾ ഒരുപാട്പേർക്ക് ഒരു കച്ചിത്തുരുമ്പ് ആവട്ടെ സാറിന് നന്മവരട്ടെ

  • @syamalapalakkal7800
    @syamalapalakkal7800 4 роки тому +7

    കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദന കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ അച്യുതാനന്ദ ഗോവിന്ദ മാധവാ സച്ചിദാനന്ദ നാരായണ ഹരേ 🙏🙏🙏

  • @nisat.v8356
    @nisat.v8356 4 роки тому +2

    സർ, അങ്ങു പറയുന്നതെല്ലാം അക്ഷരം പ്രതി ശരിയാണ്. ഭഗവാന്റെ കാരുണ്യം ഒരു പാട് അനുഭവിച്ചു കൊണ്ടിരിക്കുന്നവളാണ് ഞാൻ. ആ നാമം ജപിക്കാൻ തുടങ്ങുമ്പോൾ തന്നെ കണ്ണുകൾ നിറയാൻ തുടങ്ങും. കണ്ണൻ എപ്പോഴും കൂടെയുണ്ട്. അങ്ങേക്ക് പ്രണാമം

  • @sagarnarayanan9440
    @sagarnarayanan9440 4 роки тому +16

    ഇന്നത്തെ കാലത്ത് ആരും പറഞ്ഞു തരാത്ത കാര്യങ്ങൾ സാർ പറഞ്ഞുതരുന്നു നന്ദി 🙏🙏🙏❤❤❤

    • @sasinayar3806
      @sasinayar3806 4 роки тому

      Om saptarushaye namah.... Arundhati mate namah 🙏🙏

    • @mayanair1725
      @mayanair1725 4 роки тому

      👍

    • @sheelagopi8868
      @sheelagopi8868 4 роки тому

      Thanks a lot sir... Pray for us also.... 🙏🙏

    • @sujathaknair7917
      @sujathaknair7917 4 роки тому

      സാറിന്റെ വാക്കുകൾ കേൾക്കുന്നത് മനസിന്‌ സമാധാനം കിട്ടുന്നുണ്ട്

  • @geetharajesh125
    @geetharajesh125 2 роки тому

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🌼 സാറിന്റെ അറിവുകൾ എല്ലാ വർക്കും പ്രയോജനപ്രദമാകട്ടെ.
    🙏 ഹരേ കൃഷ്ണ 🍃🪔

  • @sobhav390
    @sobhav390 4 роки тому +3

    Beautiful message Thank you so much for Pranamam ❤️🙏🙏🙏🙏

  • @ratheeshkumar111
    @ratheeshkumar111 4 роки тому +1

    ജീവിതത്തിൽ സാർ പറഞ്ഞതുപോലെയുള്ള ധാരാളം അനുഭവങ്ങളുള്ള ഒരു വ്യക്തിയാണ് - ഞാൻ. കുറച്ച് ആശ്വാസം കണ്ടെത്താം എന്നു കരുതിയാണ് ഇതിലേക്ക് കടന്നു വരുന്നത്.

  • @PreethiPreethi-ke1ls
    @PreethiPreethi-ke1ls Рік тому

    സർ, സമാധാനം തരുന്ന ഇത് ഇന്ന് ആണ് കേൾക്കാൻ പറ്റിയത്. നന്ദി സർ 🙏🙏🙏

  • @gopikagopikashibu6404
    @gopikagopikashibu6404 4 роки тому +6

    സർ പറഞ്ഞുതരുന്ന അറിവുകൾക്ക് ഒരായിരം നന്ദി 🙏🙏🙏

  • @renukadevi3440
    @renukadevi3440 2 роки тому

    Harekrishna Narayana krishna AmmeNarayana DeviNarayana Lakshmi Narayana Bhadre Narayana Thanks sir Nallathanu sir 🙏🙏🙏🙏🙏🙏🙏

  • @shinekumarv8246
    @shinekumarv8246 4 роки тому +14

    സാറിന്റെ വാക്കുകൾ വളരെ സന്തോഷവും ആത്മവിശ്വാസവും തരുന്നത് ആണ് രാവിലത്തെ ക്ളാസു 7 മണിക്കുള്ള ഈ സംഭാഷണം വളരെ വിലപ്പെട്ട താണ് നന്ദി 🙏

  • @sindhuomanakuttan5056
    @sindhuomanakuttan5056 4 роки тому +5

    സാർ ഇന്ന് ഞങ്ങളിൽ എത്തിച്ച ഈ വലിയ അറിവിന്‌ ഒരായിരം നന്ദി 🙏🙏🙏

  • @sibi7054
    @sibi7054 3 роки тому

    Correct sir.kooduthal snehikunnavaranu kooduthal vishamippikunnath

  • @manjups590
    @manjups590 4 роки тому +5

    പറഞ്ഞാലും മതിയാവില്ല താങ്ക്സ് സർ .... ഒരുപാട് നന്ദി 🙏

  • @sasinayar3806
    @sasinayar3806 4 роки тому +2

    🙏Fantastic..... Magical... Too energetic.. Awesome.... Hoping to listen more from u. And thank u so much!👌👌👌

  • @jayamanychangarath6135
    @jayamanychangarath6135 2 роки тому

    Namasthe Guruji.Aum gam ganapathaye nama Amme narayana Jai Sree Radhe Krishna

  • @maggievilson5364
    @maggievilson5364 4 роки тому +2

    Gurujee.....oru thivasum angaye kettillankil ...nastum thannee😊😊😊🥰🥰ethra postive sumsarum❤️🌹❤️🌹

  • @sudhasankar2797
    @sudhasankar2797 4 роки тому +2

    വളരെ സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിക്കുന്നു 🙏🙏🙏

  • @renukadevi3440
    @renukadevi3440 3 роки тому

    Harekrishna Narayana krishna krishna Nalla video sir 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @silenthater621
    @silenthater621 4 роки тому +3

    Sir Thanking you from the depth of my heart. Now I started business without investment. Your words so powerful. I am on the way to success. Hare Krishna, Krishna

  • @geethababu1241
    @geethababu1241 2 роки тому +1

    കണ്ണാ ...............🌹🌹🌹❣️❣️❣️

  • @akhilasudheer571
    @akhilasudheer571 4 роки тому +2

    ഹരേ രം, ഹരേ കൃഷ്ണ...🙏🏻🌺

  • @reenamol5136
    @reenamol5136 4 роки тому +2

    എന്തു നല്ല വാക്കുകളാണ് ഇവ കേൾക്കാൻ കിട്ടിയ ത് എൻ്റെ ഭാഗ്യം ഞാൻ ഒരു കോടിശ്വരൻ ആയ പോലെ മനസ്സിന് എന്തൊരു ആനന്ദമാണ് Thanku Sir

  • @vyshakhparambidi5678
    @vyshakhparambidi5678 4 роки тому

    ഹരേ നാരായണാ _ കൃഷ്ണാർപ്പണമസ് തു 🙏🙏🙏🌹🌷🥀

  • @retnammarajeevan8210
    @retnammarajeevan8210 3 роки тому

    Sir ange manassine kurachu koodi dairyam tharunnu.njan oru mithravredhayayirunnekil❤️. Yennagthichupoyi ❤️bhagavante anugrham kittyille🙏🙏🙏🙏🙏🙏🙏sir wnnanu ethe srediche kettathe🙏🙏🙏🙏

  • @lalid.l101
    @lalid.l101 2 роки тому

    🙏🙏🙏Thank-you so much Sir.Highly motivating.Thanks once again. Hare krishna.🙏🙏🙏🙏🙏🙏

  • @girijarajannair577
    @girijarajannair577 4 роки тому

    Verry excellent sir
    Sir parranjierikunnathu ellam verry nice

  • @ajithasatheesh2758
    @ajithasatheesh2758 4 роки тому

    🙏🙏🙏
    Hari om
    Super .... Super information
    Thanks a lots.

  • @vaishnavir6041
    @vaishnavir6041 Рік тому

    രാമരാമ രാമരാമ രാമരാമ പാഹിമാം രാമകൃഷ്ണ വാസുദേവ രാമരാമ പാഹിമാം!
    🙏🌹🙏🌹🙏🌹

  • @jayar6060
    @jayar6060 4 роки тому +1

    Namasthe sir,
    Happy to watch this pleasing , spiritual vedio.

  • @lovedale3770
    @lovedale3770 4 роки тому +2

    Sirnte vakkukal kelkkan bhagyam kittiyathu bhagavante kripaynuto..
    Kannu niranjupoyi...njan enne thanne sherikkum kandu....othiri positive energy kittiyirikunu...
    Ellarem bhagavan kathurakshikkatte

  • @nirmalavk5755
    @nirmalavk5755 4 роки тому +1

    നന്ദി സർ ആത്മ ധൈര്യം തന്നതിന് 🙏🙏🙏🙏

  • @annapurnaadukala4898
    @annapurnaadukala4898 4 роки тому +1

    ഹരേ കൃഷ്ണ 🌸Useful video 👍

  • @ajithakumari6210
    @ajithakumari6210 4 роки тому

    സത്യം സത്യം സത്യം സത്യം സത്യം സത്യം തന്നെ
    ഭഗവാനെ കണ്ണാ ഓരോ യുഗത്തിലും അങ്ങയുടെ ലീലകൾ എത്ര മനോഹരമാണ് നാരായണ ജഗത്പതേ ലക്ഷമി പതേ നമോ

  • @lalami7314
    @lalami7314 4 роки тому +1

    Ethra nalla makanu janmam nalkiya hari sarinte amma bagyavadiyanu.oru vak enik orkan pattunnilla yirunnu.pand vayicha pusthakangal orma varunnu.ellavidha anugrahangalum undavatte.

  • @manunair1660
    @manunair1660 4 роки тому

    ചിരിച്ചുകൊണ്ട് സംസാരിക്കണേ ഗുരുജി. അതും ഒരു സന്തോഷം തരുന്നുണ്ട്.

  • @pravinp5865
    @pravinp5865 4 роки тому +1

    നന്ദി, നമസ്കാരം. Sir.

  • @ampiliranjit8494
    @ampiliranjit8494 4 роки тому

    Most effective and informative Sir🙏🙏🙏

  • @sreejackchidambaran6331
    @sreejackchidambaran6331 4 роки тому +2

    U r absolutely right thing u r talking.

  • @sajithasukumaran8763
    @sajithasukumaran8763 4 роки тому

    Hare krishna 🙏🙏🙏Thank you sir 🙏🙏🙏

  • @aswathibabu5740
    @aswathibabu5740 3 роки тому

    Hari hari bhol radhae shyam 😍

  • @vijayalakshmick2004
    @vijayalakshmick2004 4 роки тому

    ഹരി ഹരി ബോൽ രാധേ ശ്യാം 🙏🙏🙏🙏

  • @saranyaratheesh4232
    @saranyaratheesh4232 4 роки тому +2

    Sir u give lots of positive energy🙏🙏🙏🙏🙏

  • @annapurnaadukala4898
    @annapurnaadukala4898 4 роки тому +1

    ഹരേ കൃഷ്ണ 🙏🌸🙏

  • @beenavasu1595
    @beenavasu1595 4 роки тому

    Bagavankadhakal kelkan kazhiyunath valiya sukrtham thank s sir

    • @praseedaharikesh462
      @praseedaharikesh462 4 роки тому

      Ee കാലത്ത് ആരും പറഞ്ഞു തരരാത്ത കാര്യങ്ങളാണ് സാർ പറഞ്ഞുതരുന്നത്. അങ്ങേയ്ക്ക് കോടി കോടി പുണ്യം

  • @bindu74
    @bindu74 4 роки тому

    Hare krishna 🙏 krishnakripayal nallanalla arivukal paranju tharunna sirnu namaskaram 🙏 harekrishna

  • @sheenas2448
    @sheenas2448 4 роки тому +1

    എല്ലാ ദിവസവും ഞാൻ കൃഷ്ണനെ പ്രാർത്ഥിക്കാറുണ്ട് ഒരുനേരമെങ്കിലും കാണാതെ വയ്യ എന്റെ ഗുരുവായൂർ അപ്പാ നിന്റെ ദിവ്യരൂപം ഒരുനേരമെങ്കിലും കേൾക്കാതെ വയ്യ എന്റെ ഗുരുവായൂരപ്പാ നിന്റെ ദിവ്യനാമം

  • @lekharani680
    @lekharani680 4 роки тому +1

    Sir ഇപ്പോൾ മനസ്സിന് ആശ്വാസം തോന്നുന്നു. നന്ദി 🙏🙏🙏

  • @lakshminair536
    @lakshminair536 2 роки тому

    Namaskaram terumene rama ramaramapahemam santoshamgurujii

  • @anithamohan9182
    @anithamohan9182 4 роки тому

    Same problem enikku thonnarundu thank you so much sir, positive energy tharunnathinu 🙏🙏🙏

  • @sudhamnair6009
    @sudhamnair6009 Рік тому

    AUM Lalitha Thripura Sundariye Nama

  • @remagopal4102
    @remagopal4102 4 роки тому

    Hari o.m Sarinte vakukal e kettal valare santhosham undakunnu

  • @lekshmysomarajan7514
    @lekshmysomarajan7514 4 роки тому

    വളരെ നന്ദി സാ൪🙏

  • @sandhyasreejith9038
    @sandhyasreejith9038 4 роки тому

    Krishna gurvayoorappa narayana bagavane 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bhuvaneswarik7692
    @bhuvaneswarik7692 4 роки тому +1

    Hare hare krishna radhe syam

  • @rajireji7816
    @rajireji7816 4 роки тому

    Ta
    Hank you Sir very good mess.age

  • @sobhav390
    @sobhav390 4 роки тому +1

    God bless you 🙏 Sir 🙏

  • @shanthammav.k7127
    @shanthammav.k7127 2 роки тому

    Namasthe sir🙏

  • @ramaniapillai8883
    @ramaniapillai8883 4 роки тому +1

    Correct sr

  • @prameelarv6615
    @prameelarv6615 4 роки тому +1

    സർ നല്ല ഒരു സന്ദേശമാണ്
    🙏🙏🙏🙏

  • @sethulekshmi9644
    @sethulekshmi9644 4 роки тому +1

    Haree krishna 🙏🙏🙏🙏

  • @rajisanthosh8730
    @rajisanthosh8730 4 роки тому +8

    നന്ദി 🙏സർ ഒരുപാടു സങ്കടം ഉണ്ട് പക്ഷെ സാറിന്റെ വാക്കുകൾ പോസിറ്റീവ് എന്നർജീ തരുന്നുണ്ട്.🙏🙏🙏🙏🙏🙏

  • @vaishnavir6041
    @vaishnavir6041 4 роки тому

    Thank you so much sir. 🙏🙏🙏

  • @surendrank7051
    @surendrank7051 4 роки тому +1

    നമസ്തേ ജി 🙏🙏🙏🙏🌹

  • @manuakhilamanuakhila1637
    @manuakhilamanuakhila1637 4 роки тому

    Sir atham nashathrathine kurich paranjutharumo

  • @santhaikn8469
    @santhaikn8469 3 роки тому

    ഓം നമശിവായ,🙏🙏🙏🙏🙏🙏🙏

  • @jayaraninv8887
    @jayaraninv8887 4 роки тому

    Thankyou so much 🙏

  • @vijayaelayath5719
    @vijayaelayath5719 3 роки тому

    Namastheji

  • @meeravijayan7269
    @meeravijayan7269 4 роки тому

    Thank you sir🙏🙏🙏🙏🙏

  • @arshasajeesh3637
    @arshasajeesh3637 4 роки тому +1

    ഓം നമോ ഭഗവതേ വാസുദേവായ നമ:🙏🙏🙏

  • @Greenhhhhchilliiii
    @Greenhhhhchilliiii 4 роки тому

    Guruve nigalkku pranamam 7 manikkullaprayar kelkkan enthu cheyyanam

  • @induv.g3300
    @induv.g3300 4 роки тому

    Athe bhagavan koode undu...🙏🙏🙏

  • @adsvlog1128
    @adsvlog1128 4 роки тому

    Hare rama Hare krishna🙏🙏🙏🙏🙏

  • @cookathomevlog4502
    @cookathomevlog4502 4 роки тому

    🙏🙏🙏🙏🙏
    ഹരെ കൃഷ്ണ .

  • @shankardas6820
    @shankardas6820 4 роки тому

    Guruve angayude nober venam angaye nerittu kanan oru agraham atramatram bagavane varnikkunna manassinu ❤️❤️❤️

  • @parvathyneelakhandan8302
    @parvathyneelakhandan8302 4 роки тому +2

    ഓം നമോ നാരായണായ നമഃ നമശ്ശിവായ

  • @ratheeshkumar111
    @ratheeshkumar111 4 роки тому +2

    സാറിൻ്റെ വാക്കുകൾ നമുക്ക് ആത്മവിശ്വാസം ഉണ്ടാകുന്നുണ്ടെങ്കിലും കാര്യങ്ങളിൽ നിന്നും വ്യതിചലിച്ചു പോകുന്നു. കാടുകയറി പറയുന്നത് ഒഴിവാക്കണം. ഇത് വിരസത ഉണ്ടാക്കുന്നു. ചുരുക്കി പറയണം.കഴിഞ്ഞ ദിവസം വീടിൻ്റെ കാര്യത്തെക്കുറിച്ച് പറഞ്ഞു. എങ്ങോട്ടു തല വച്ചു കിടക്കണം എന്നതു പറയാതെ മറ്റ് വഴിക്ക് തിരിഞ്ഞു പോയി.

  • @jayasreepbjayasreepb2090
    @jayasreepbjayasreepb2090 4 роки тому

    Namasthe G.Godbless.

  • @anitharakesh5001
    @anitharakesh5001 4 роки тому

    SreeKrishnan,Ambadikannan,Giridharagopakimaran,Unnikkannan,UnniktishnanHareRama,Harekrishna

  • @sulekharajan1994
    @sulekharajan1994 4 роки тому

    Very true... sir..🙏🙏🙏

  • @ramanibalakrshnan1791
    @ramanibalakrshnan1791 4 роки тому

    ഹരേ കൃഷ്ണാ 🙏🙏
    പറയുന്നത് എത്ര ശരിയാണ്

  • @janakinarayanan2962
    @janakinarayanan2962 2 роки тому +1

    🙏🏻

  • @sudhamurali2
    @sudhamurali2 4 роки тому

    Sir parayunnathellam correct aanu thazhchayilchavittithazhtunnavaranu adhikavum bhagavan koodeyundannuvisvasika yellamseryakum

  • @kalyania7120
    @kalyania7120 4 роки тому +2

    THANKS SIR...

  • @minimohan1307
    @minimohan1307 4 роки тому +1

    Hare krishna 🙏🙏🙏

  • @rekharamakrishnan7324
    @rekharamakrishnan7324 4 роки тому

    ഇതെല്ലാം ഞാൻ അനുഭവിച്ചത്, സർ നന്ദി പരിചയപ്പെടാൻ പറ്റിയത് kaannante ലീല

  • @shinestar8432
    @shinestar8432 4 роки тому

    Very good motivation

  • @kalyania7120
    @kalyania7120 4 роки тому +5

    Sir eth collegila?Ur students are so lucky

  • @lalami7314
    @lalami7314 4 роки тому

    Powerful words.power is near

  • @sobhav390
    @sobhav390 4 роки тому

    Ante Kanna Guruvayoorappa Rakshikkane 🙏

  • @AMBCD-x1d
    @AMBCD-x1d 4 роки тому +1

    ഹരേ കൃഷ്ണ 🙏🙏🙏

  • @sujabalu2069
    @sujabalu2069 4 роки тому

    Hare rama hare rama
    Rama rama hare hare
    Hare krishna hare krishna krishna krishna hare hare

  • @kishan4679
    @kishan4679 4 роки тому

    Jnan degree completed aanu ente son heaven poyittu 2year aayi jnan veettil thanne job nu povan confidence illa pachi list name undayittu job kittiyilla jeevitham parajayam aayi thonnunni enne onnu aaswasikko

  • @resmipr563
    @resmipr563 4 роки тому

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏

  • @vijayaelayath5719
    @vijayaelayath5719 3 роки тому

    Valare sariyanu

  • @renukaunnikrishnan2777
    @renukaunnikrishnan2777 4 роки тому

    🙏🙏🙏🙏 thank you sir