നടി അനുമോളെ പുറത്താക്കി.. ഞെട്ടലോടെ ആരാധകര്‍..!! l anumol

Поділитися
Вставка
  • Опубліковано 15 тра 2024
  • മലയാളം മിനിസ്‌ക്രീനിലെ ഏറ്റവും ജനപ്രീതിയുള്ള പരിപാടികളില്‍ ഒന്നാണ് സ്റ്റാര്‍ മാജിക്ക്. സീരിയലുകളിലൂടെയും കോമഡി ഷോകളിലൂടെയുമൊക്കെ പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരങ്ങളാണ് സ്റ്റാര്‍ മാജിക്കില്‍ പങ്കെടുക്കുന്നത്. സ്‌കിറ്റുകളും ഗെയിമുകളും മത്സരാര്‍ത്ഥികളുടെ മത്സരിച്ചുള്ള കൗണ്ടറുകളുമായി ആരാധകരെ സ്വന്തമാക്കിയ സ്റ്റാര്‍ മാജികിനെ തേടി നിരവധി വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. എങ്കിലും ജനപ്രീതിയില്‍ ഒട്ടും കുറവു വരാതെ മുന്നോട്ടു പോകുന്ന പരമ്പരയിലൂടെ ശ്രദ്ധ നേടിയ താരമാണ് അനുമോള്‍. കഴിഞ്ഞ 10 വര്‍ഷമായി സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന്ുണ്ടെങ്കിലും സ്റ്റാര്‍ മാജികിലൂടെയാണ് അനുമോള്‍ ശ്രദ്ധ നേടിയത്. അനുമോളെ മിനിസ്‌ക്രീന്‍ ആരാധകര്‍ക്ക് പരിചിതമാക്കിയ പരമ്പരകളാണ് അഭി വെഡ്‌സ് മഹിയും സുരഭിയും സുഹാസിനിയും.
    #starmagic #anumol #actress #actresslife #malayalamactress #kerala #tvprogramme #mm012 #me005

КОМЕНТАРІ • 2

  • @user-ox6sw4oc4x
    @user-ox6sw4oc4x 6 днів тому

    അനുമോൾ ഇത്രയും മനോഹരമാക്കിയ കഥാപാത്രം ആരു ചെയ്താലു o കൊള്ളില്ല. ഈ . സീരിയൽ കാണാൻ സമയം കളയേണ്ടല്ലാ? അനുവിനെ തിരിച്കൊണ്ടുവരണം

  • @JyothishVadamon-kd7fi
    @JyothishVadamon-kd7fi 6 днів тому

    അനു സുസു വരണം