കലത്തപ്പം മുറിച്ച് ആഘോഷം 🍪😍🎉 | Home 🏠 🥰| Family Vlog ❤️|
Вставка
- Опубліковано 10 лют 2025
- #akshaykappadan #klbrobijurithvik #viralvideo #tag #foodvlog #food #foodie #villagecooking #villagecookingchannel #villagefoodchannel #home #vlog #vloger #vlogger #vlogs #dailyvlog #daily #dailyvlogs #familyvlog #family #familytime #happy#funny #cooking #kerala #malayalam #movie #aleenamovie#success #celebration
നല്ല സിനിമയാണ് മോനേ എല്ലാവരും നന്നായി അഭിനയിച്ചു പ്രത്യേകിച്ച് അലീന മോൾ ❤പേടിപ്പിക്കുന്ന ആ മ്യൂസിക്.👌
സിനിമ സൂപ്പർ 👍👍👍നല്ല ലൊക്കേഷൻ.. ആ മോൾ നല്ല അഭിനയം... എല്ലാവരും നല്ല അഭിനയം.. ഇനിയും നല്ല സിനിമകൾ ചെയുക
സിനിമ കണ്ടു.... Kl bro ബിജുവിന്റെ ഇതുവരെ കാണാത്ത മുഗം ആ സിനിമയിൽ കണ്ടു..... 🤩🤩🤩എല്ലാവർക്കും അഭിനന്ദനങ്ങൾ..... 🤩🤩👍👍👍
Direction super... Biju നന്നായി ചെയ്തു.... മുത്തശ്ശി,പിന്നെ നായകനും അടിപൊളി....
അന്നുതന്നെ കണ്ടു, സൂപ്പർ പടം, അലീന നന്നായി അഭിനയിച്ചു, മോൾക്ക് നല്ലൊരു ഭാവിയുണ്ട്
ഹായ് അക്ഷയ് സിനിമ കണ്ടു ഒരുപാട് ഇഷ്ടം ആയി പെട്ടന്ന് തീർന്ന് പോയപോലെ ആയി എല്ലാരും നല്ലപോലെ അഭിനയിച്ചു അഭിനന്ദനങ്ങൾ 👏👏👏👏👏👏🎉🎉🎉🎉🎉🎉👍👍👍👌🙏🙏🙏🙏
സിനിമ സൂപ്പർ അതിന്റെ സന്തോഷം മുഖത്തു കാണാനുണ്ട് ❤❤️❤️❤️
നല്ല സിനിമ ആണ്. ഇറങ്ങിയ അന്ന് ഏഴു മണിക്ക് തന്നെ കണ്ടു. എല്ലാവരുടെയും അഭിനയം സൂപ്പർ ❤️❤️❤️❤️അക്ഷയുടെ അണ്ണാച്ചിയെ ആദ്യം മനസിലായില്ല 😂😂ഭാവിയിലെ നല്ലരു സംവിധായകൻ ആയി മാറട്ടെ എന്ന് ആശംസിക്കുന്നു ❤❤❤❤
കണ്ടു ഇഷ്ട്ടായി മോൾ നന്നായി അഭിനയിച്ചു ❤
അലീന മോളുടെ അഭിനയം സൂപ്പർ ❤പെട്ടെന്ന് സിനിമ തീർന്നപ്പോലെ ❤️സൂപ്പർ ആണ് പക്ഷെ കഥ മനസിലാക്കാൻ ഒത്തിരി പാടാണ് ❤
ചാനലിൽ കണ്ടു, വളരെ നന്നായിട്ടുണ്ട്, അലീന മോൾ എത്ര നന്നായി അഭിനയിച്ചു 👌
Congratulations akshay🌹🌹.... Orupad Urayangalil ethate... Iniyum nala movie cheyuka.. God bless you... 🙏
ഞങ്ങടെ സ്വെന്തം സിനിമ നടൻ അക്ഷയ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️... സിനിമ കണ്ടു സൂപ്പർ ആണ് ട്ടോ 🥰🥰🥰🥰🥰🥰
നല്ല സിനിമയാണ് മോനേ.
നല്ലൊരു സംവിധായകനാവട്ടെ.
Millions ആവട്ടെ view.❤❤
Love you all dears ❤
വെള്ളിയാഴ്ച തന്നെ കണ്ടു. സൂപ്പർ ഫിലിം... അഭിനന്ദനങ്ങൾ ❤🎉💚ആശംസകൾ ❤ഒരു സംശയം ജോലിക്കാരിയെ കൊന്നത് കവിതയുടെ കഥാപാത്രമാണോ 🤔
Aksh film super,eniyum niraye pretheeshikkunnu all the best ❤❤
അടിപൊളി ❤️💕🥰
അപ്പി ബർത്ത് ഡേ ആശംസകൾ ☺️🤭🤭🤭
സിനിമ കണ്ടു 🥰🥰🥰🥰കഷ്ടപ്പാടിന് റീസൾട്ട് വന്നു 🥰🥰🥰🥰🥰
അക്ഷയ് സിനിമ കണ്ടു സൂപ്പർ ആണ് ❤❤❤❤😂
Adipoli സിനിമ. അക്ഷയ് attempt Soooper👌👌👌👌❤😍.Biju acting soooper.കൂടുതല് സിനിമകൾ സംവിധാനം ചെയ്യുന്ന.ഈശ്വരാനുഗ്രഹം എപ്പഴും ഉണ്ടാകട്ടെ.
അക്ഷയ് സിനിമ കണ്ടു നല്ല സിനിമ 🥰 വേഗം തീർന്നുപോയതുപോലെ ഇനിയും നല്ല സിനിമ കൾ ഉണ്ടാവട്ടെ ❤️
ബിജുവിന്റെ നെഗറ്റീവ് റോൾ കലക്കി 👍
മോനെ സിനിമ സൂപ്പറാട്ടോ ലാസ്റ്റ് എനിക്ക് ഒന്നും മനസിലായില്ല ഞാൻ വീണ്ടും കണ്ടു..... അണ്ണാറക്കണ്ണനും തന്നാലായത് എന്ന പോലെ ചെയ്തതല്ലേ അടുത്തത് എല്ലാ പോരായ്മകളും നികത്തി ഒന്നു കൂടി നന്നാക്കി എടുക്കാൻ സാധിക്കട്ടെ....... ഗോഡ് ബ്ലസ് യൂ കൽത്തപ്പം സൂപ്പർ എനിക്ക് ഒത്തിരി ഇഷ്ടം എപ്പോഴും ഉണ്ടാക്കും👌👌👌🥰🥰🥰🥰👏👏👏👏
വീഡിയോ കാണാൻ നേരം വൈകിപ്പോയി എന്നാലും ഹാപ്പി ബർത്തഡേ മോനു
വളരെ നല്ല സിനിമ അക്ഷയ് congratulations ❤❤❤❤
അക്ഷയ് നല്ലൊരു സംവിധായകനും നടനുമാവട്ടെ എല്ലാ വിധ ആശംസകളും നേരുന്നു
പൊളി സിനിമ ഒന്നും പറയാനില്ല 👌🏻
അക്ഷയ് സിനിമ കണ്ട് നല്ലതാണ് najan message അയച്ചി രുന്ന് enikku mrupadiyum തന്നിരുന്നു❤❤❤❤
Dosakkallu pazhethu indengilu cooker athinte mele vechitu moodiyititu weit idathe vechaal mathi.kootu cookeril ozhichitu onnu thilachaal ithupole dosakallil eduthu vechitu faire kurachitu 25 ,30 minutu vekkoo.kariyathe kitum
Daa...adipoljyanu film..
❤❤❤❤ super good
സിനിമ അന്ന് തന്നെ കണ്ടു് നന്നായിട്ടുണ്ട്
Congratulations Akshay. Good movie. Enjoyed watching the movie.
സൂപ്പർ movie വിജയാശംസകൾ 👌👌👌
Bro Cinema Super 😊❤
Good effort ❤
Super movie 👍😍😍
Movie super 👍🌹🌹
Super film ❤❤❤❤🎉🎉🎉🎉
Dear Akshay,
സിനിമ കണ്ടു. വളരെ നന്നായിട്ടുണ്ടു. ഒരോ ഫ്രെയിമും നന്നായി ചിത്രീകരിച്ചിരിക്കുന്നു.
അലീനയിൽ അഭിനയിച്ചവരെയും അതിൻ്റെ പിന്നണിയിൽ വർക്ക് ചെയ്തവരെയും അതിനെല്ലാം മീതെ ഈ ചിത്രം സംവിധാനം ചെയ്ത അക്ഷയിനും പ്രത്യേക അനുമോദനങ്ങളും ആശംസകളും നേരുന്നു.
എൻ്റെ പേരിലും ( സജീവ് ) ഒരു കഥാപാത്രം ഉണ്ടായിരുന്നു
ഒരുപാട് ഉയരങ്ങളിലെ ത്തട്ടെ. എത്തും
അതിനുള്ള കഴിവ് അക്ഷയ്ന് ഉണ്ട്. ok
all the best🎉🎉🎉🎉
സജീവ് ദിൽദിയ
ചക്കരക്കൽ
.a molude nalla acting ❤ super movie allthe best
Super video 👍👍
സിനിമ വിജയിച്ച സന്തോഷം ഉണ്ട്.... കപ്പാടാ വീട്ടിൽ എത്തും 😂❤❤
നിതീഷു... ചെറിയ 😂വേഷം എന്നാലും ഇഷ്ടപ്പെട്ടു
അക്ഷയ് സിനിമ അന്നുതന്നെ കണ്ടു സൂപ്പർ ആണ് അടിപൊളി സിനിമ❤❤❤
Nidheesh etante acting kanan inn onude movie kananm❤
Congratulations
👌👌👌movie
നല്ല സിനിമ ആയിരുന്നു അക്ഷയ് സൂപ്പറായിട്ടുണ്ട്❤❤❤❤❤❤❤❤
അക്ഷയ് അടിപൊളി സിനിമ കാണാത്ത ഞാനും കണ്ടു❤❤❤❤
Congratulations all artst
Ashiy. Biju❤❤❤❤❤
Akshay=new generation priyadarshan
Filim super
Super❤❤❤
അടിപൊളി കലത്തപ്പം 😂❤
Akshay film super bro🎉❤Akshay fan ❤❤
Super film 👍
അമ്മ അച്ഛൻ സത്യന്റെ പടം ❤❤
Good work Akshay😀😀👍👍👍 Aleena film Ishtapettu ketto.
എന്റെ അമ്മേ... ഒന് കല്ലിയാണം കഴിക്കാൻ ആയി അതാണ് 😂❤
നല്ല പടം... പക്ഷേ 😂😂ഇനി അങ്ങോട്ട് ചിലതൊക്കെ ഉണ്ട് 😂❤
പൂക്കളൊക്കെ അമ്മ ഉണ്ടാക്കിയതാണോ.കലത്തപ്പം സൂപ്പർ❤️❤️❤️
Kandu Adipoli film congratulations Brothers 👍👍by RajaniAjanraj
Super film ❤
Aleena is bigining❤❤🎉
അക്ഷയ് കലത്തപ്പം കിട്ടിയില്ല 😄😄♥️♥️♥️❤️
Akshay direction super..but shots kurachu lag adichu.oro scenum athra vendiyirunnilla ennu thonni.negative allaatto.otherwise super❤❤
Adipoli movie❤🎉🎉
Akshaaiy sinima kandu 👌sinima
Akku mone film kandu super❤❤❤
Njanum kandu nalla cinima
കണ്ടു അക്ഷയ് പടം സൂപ്പർ
ഞാനും കണ്ടു നല്ല സിനിമ🎉🎉
Super sinima anu kunjumoludey abhinayam adipoli
Film supper
ഞാൻ കണ്ടു നന്നായിട്ടുണ്ട്
Cenema nannayitund
സിനിമ കണ്ടു അക്ഷയ് സൂപ്പർ ❤❤❤👍👍👍
👏🏻👏🏻🎉🎉അഭിനന്ദനങ്ങൾ
Super picture Akshay God bless you
Harshoooo😍😍😍
നല്ല ഇഷ്ട്ട പെട്ടു സിനിമ ❤❤❤❤
അക്ഷയ് നന്നായി സംവിധാനം ചെയ്തു അഭിനയിച്ചവരും എല്ലാം നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ
Adipoli movie ❤️❤️❤️
Congratulation അക്ഷയ് 👍🏻🙏🏻❤സിനിമ. Super 👍🏻
Next film theatre release cheyy....
സിനിമ കണ്ടു അടിപൊളി ആണ് അക്ഷയ് ഫെസ്റ്റ് സീൻ മാത്രം അക്ഷയ് നെ കണ്ടു ഉള്ളൂ 😊മൊത്തത്തിൽ അടിപൊളി സിനിമ ❤❤
Family members നെ ഉൾപ്പെടുത്തി എല്ലാ ദിവസവും വീഡിയോ ഇടു❤
കണ്ടു സൂപ്പർ സിനിമ ആണ് 👍👍
Harsha teacher🔥🔥
Akshy bro film supper ❤
നിധീഷിന്റെ family അടിപൊളി ആണല്ലോ..... 🥳🥳
Congrats Akshay. Cinema super ayitund. 2 പ്രാവശ്യം kandu
Adipoli
AleenaSuper❤❤❤Movi
Cinema kandu. Orupadishtayi. Iniyum cinemakal edukkanam. Pettennu kazhinjapole thonni.❤
Movie വളരെ നന്നായിരുന്നു. എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്.
All the best Akshay 🎉🎉🎉❤❤❤
All the best അക്ഷയ്🔥🔥🔥
ഏട്ടനെ കണ്ട് സന്തോഷം ❤❤❤❤അമ്മയുടെ കലത്തപ്പം❤❤❤❤ബലൂണിൻ്റെ ഉളളിൽ H ഉണ്ടോ 😂😂😂😂😂😂😂🎂 Happy Birthday 🎂❤❤❤❤❤എല്ലാവരെയും കണ്ട് സന്തോഷം❤❤❤സെക്കൻ്റ് പാർട്ട് വരട്ടെ ഞങ്ങളും കാത്തിരിക്കുന്നു❤❤❤❤പിന്നെ നായിക മാരെ തിരയുമ്പോൾ പറയണേ😂😂😂😂😂😂😂😂ഉണ്ണിയപ്പം കൊള്ളാലോ അമ്മേ ❤❤❤❤❤അപ്പോ ശെരി ബ്രോ ❤❤❤❤❤