vehicle tax online payment malayalam|how to pay vehicle tax online kerala|kerala road tax online pay

Поділитися
Вставка
  • Опубліковано 7 лис 2024

КОМЕНТАРІ • 162

  • @jubizzz2729
    @jubizzz2729 4 місяці тому +2

    Green tax koode paranj tharamayirunu

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  4 місяці тому

      ഗ്രീൻ ടാക്സ് 15 വർഷം കഴിഞ്ഞാൽ നോൺ ട്രാൻസ്പോർട്ട് വാഹനങ്ങൾക്കും 10വർഷം കഴിഞ്ഞാൽ ട്രാൻസ്പോർട്ട് വാഹനങ്ങൾക്കും ആണ് അടക്കേണ്ടത്

  • @aruna5475
    @aruna5475 2 роки тому +1

    It was very helpful to renew my tax license.. thank u

  • @wizardofb9434
    @wizardofb9434 2 роки тому +3

    Thanks a lot. Very good explanation.True professional.

  • @vineshp5461
    @vineshp5461 Рік тому

    Thanks a lot for a great help to pay the road tax for my CBZ bike

  • @vijaykrishnan6095
    @vijaykrishnan6095 2 роки тому

    thank you, i paid my tax and tax & tax token 100% useful

  • @dac53244
    @dac53244 2 роки тому +1

    Very clear narration... Good..

  • @bindusukumaran7141
    @bindusukumaran7141 Рік тому

    Thankyou sir റെഡിയായി

  • @NiaAsh-x9c
    @NiaAsh-x9c 4 місяці тому

    very helpful i paid road tax for my YBX

  • @latheeshyzlatheesh6558
    @latheeshyzlatheesh6558 2 роки тому

    Clear ❤️❤️👌👌

  • @azimnizar4595
    @azimnizar4595 Місяць тому

    Activa ടെ RC renewal ചെയ്യുമ്പോൾ എത്ര രൂപ ആകും... Tax ethra രൂപ ആവും

  • @knownfacts7004
    @knownfacts7004 Рік тому

    Thank you for your clarification well understood 💯

  • @shyamkumar.c.r7046
    @shyamkumar.c.r7046 8 місяців тому

    വണ്ടി പൊളിക്കാൻ കൊടുക്കുന്നതിനു മുൻപ് നൽകേണ്ട tax engane adakkam

  • @jubizzz2729
    @jubizzz2729 4 місяці тому

    Wawww ningalod ethra nandi paranjalum mathiyakila🎉

  • @vineshp5461
    @vineshp5461 Рік тому

    Very good and Easy explanation.

  • @nizamkplll
    @nizamkplll Рік тому

    Two wheelernte tax അടിച്ചതിനു ശേഷം tax lisense yadkano, rto yoyil pono tax റെസിപിറ്റും കൊണ്ട്

  • @mohamedsuhails4950
    @mohamedsuhails4950 Рік тому +1

    Goods vehiclinte tax adakkumbole... Welfare fund adache kazhinjittee tax adakkan pattukayullo..???

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      Yes

    • @Ashitha323
      @Ashitha323 Рік тому

      ​@@EKERALAMONLINESERVICE welfare fund 60+ ayal adakkanda avashyam illaloo ,appo entha cheyande?

  • @bovasksaji2315
    @bovasksaji2315 Рік тому

    Thank you for your wonderful explanation

  • @Athis_World
    @Athis_World Рік тому

    Very good explanation sir

  • @akhilms6073
    @akhilms6073 Рік тому

    8 seater Omni van tax payment cheyyumpol paper il 5 seater akkan patto

  • @Oncmalayalam
    @Oncmalayalam 2 роки тому +1

    Thanks 🙏 very useful video

  • @bindusukumaran7141
    @bindusukumaran7141 10 місяців тому

    Sir vehicle tax അടച്ചപ്പോൾ payment sucess ayi but സർട്ടിഫിക്കറ്റ് കിട്ടിയില്ല pls 🙏🏻explaine 1:16

  • @t4thinks103
    @t4thinks103 Рік тому

    Mozilla firfox ഉപയോഗിച്ചാൽ ഗൂഗിൾ chrom പ്രോബ്ലം വരില്ല

  • @Tinujoseph20
    @Tinujoseph20 Рік тому

    2016ഡിസംബർ 31 കൊണ്ട് tax തീർന്നതാണ്, പുതുക്കാൻ എത്ര രൂപ ചെലവ് വരും, പാസൻജർ ആപേ ആണ് വാഹനം

  • @amalkrishnaappu282
    @amalkrishnaappu282 5 місяців тому +1

    Sir, ഈ enty tax ഉം, boarder tax ഉം same ആണോ?
    Plz reply ❤

  • @Jk-bh7pc
    @Jk-bh7pc Рік тому

    tax validity expire ayitundel
    fine ithupole adakkan pattumo?.
    tax adachu kazhinjal
    vehicle inspection ethra days kond compleate cheyyanm sir.?
    appointment online through edukan patumo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      ഇതിനെയൊക്കെ സംബന്ധിച്ച് വീഡിയോകൾ ചാനലിൽ ഉണ്ട്

  • @sarathdcrbidukki8776
    @sarathdcrbidukki8776 Рік тому

    Nice presentation.... 👍

  • @thebuddy2525
    @thebuddy2525 Рік тому

    Thankyou! Very informative

  • @uginjoseph1273
    @uginjoseph1273 3 місяці тому

    Tax period expiry ആയി കഴിഞ്ഞാൽ fine അടക്കം ഓൺലൈനിൽ പേ ചെയ്യാമോ? അതോ ഓഫീസിൽ ചെന്ന് അടക്കണമോ?

  • @neethutk8242
    @neethutk8242 10 місяців тому

    Quarterly option matti kodukkan pattumo sir

  • @Itz_me_akhil12
    @Itz_me_akhil12 Рік тому

    Transport vehicles tax and kshemanidhiyum ithupole cheyyan pattille?

  • @AnugrahaJanasevanaKendram
    @AnugrahaJanasevanaKendram 7 місяців тому

    Adutha tax ethryayirikkum ennullath onle check cheyyan pattumo

  • @jithinraphy
    @jithinraphy 10 місяців тому

    1:28 'registeration number is not available in vahan4 database'. Ennu kaanikkunnu. What to do?

  • @kl-raseducation8073
    @kl-raseducation8073 Рік тому

    SIR ENTE 2008 MODEL JULY 15 REGISTRATION ALTO CAR ANU.ETHINU ELLA TAXUM REG FEE UM CHERTHU ETHRA ROOPA AKUM RE REG NU

  • @rajulsoman1348
    @rajulsoman1348 3 місяці тому

    thank you , useful video

  • @abhishekcg
    @abhishekcg 2 роки тому

    Two wheeler nta service book avidn kittumm

  • @amritrajbaby8387
    @amritrajbaby8387 7 місяців тому

    Adhar based updation of mobile number... Details enter ചെയ്തു update mobile number click ചെയുമ്പോൾ loading എന്ന് മാത്രം കാണിക്കുന്നു... തുടരാൻ കഴിയുന്നില്ല.. എന്താണ് കാരണം

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  7 місяців тому

      സൈറ്റ് ബിസി ആയതുകൊണ്ടാവും അല്ലെങ്കിൽ ആധാറിലെ വിവരങ്ങളുമായി ഒത്തുപോകാത്തതുകൊണ്ടും ആകാം, check aadhar & rc details

    • @amritrajbaby8387
      @amritrajbaby8387 7 місяців тому

      Vahan site ലെ name and ആധാർ name തമ്മിൽ ചെറിയ വ്യത്യാസം surname ന് ഉണ്ട്.. ഇനി എന്താണ് വഴി

    • @amritrajbaby8387
      @amritrajbaby8387 7 місяців тому

      Update mobile നമ്പറിനുള്ള അപേക്ഷയിൽ പേരിലെ ചേഞ്ച്‌ കൂടി പരിഹരിച്ചു adhar കാർഡിലേതു പോലെ തിരുത്തി നൽകുവാൻ അപേക്ഷിച്ചിട്ടുണ്ട്.. രണ്ടിനും fees ഒടുക്കേണ്ടതില്ല... ആയതിൽ 2 നിവർത്തികളും പരിഹരിച്ചു നൽകേണ്ടതല്ലേ... One and the same certificate ഹാജരാക്കിയിട്ടുണ്ട്... RTO ഒപ്പ് വച്ചു, section ൽ എൻട്രി എടുത്തു, എന്നാൽ verify ചെയ്തിട്ടില്ല... Update mobile number മാത്രം അനുവദിക്കുകയുള്ളു എന്നുള്ള section കാരുടെ നിർബന്ധം ചാറ്റപ്രകാരമാണോ?

  • @dass55436
    @dass55436 7 місяців тому

    It's too complicated site. They should simplify this site.

  • @azimnizar4595
    @azimnizar4595 Місяць тому

    Bike tax ethreya sir

  • @sajithavarghese6118
    @sajithavarghese6118 Рік тому

    DL replacement നു അപേക്ഷ കൊടുത്തു. പക്ഷെ ഡ്രൈവിംഗ് സ്കൂൾ അഡ്രസ് ആയിരുന്നു ലൈസൻസിൽ ഉണ്ടായിരുന്നത്. അത് change ചെയ്യു എന്ന് പറഞ്ഞു അപ്ലിക്കേഷൻ ഹോൾഡ് chaitirikkukayanu. Payment അടച്ചു ഇപ്പോൾ കിട്ടിയ അപ്ലിക്കേഷൻ നമ്പറിൽ തന്നെ ഇ അപ്ലിക്കേഷൻ ചെയ്യാൻ സാധിക്കുമോ? Pls help

  • @alexjohn8515
    @alexjohn8515 5 місяців тому

    part payment cheyaan option undo

  • @sarathprabath6065
    @sarathprabath6065 Рік тому

    Very useful thanks bro 👌

  • @akhilms6073
    @akhilms6073 Рік тому

    Payment transaction ID form aayi, payment session expired aayi , pinne veendum try cheytappol transaction ID chodikkunn

  • @ArAslam-w2l
    @ArAslam-w2l 8 місяців тому

    Verna dae tax renewal etra akum

  • @abdhu007
    @abdhu007 2 роки тому

    Very Useful video

  • @The94631234
    @The94631234 4 місяці тому

    വണ്ടിയുടെ 15 വർഷത്തെ Tax കഴിഞ്ഞു . വണ്ടി വാങ്ങിയ സമയത്ത് മൊബൈൽ നമ്പർ ഉണ്ടായില്ല അതുകൊണ്ട് Online അടക്കാൻ പറ്റുമോ? മൊബൈൽ നമ്പർ നമുക്ക് ഇത് വഴി ചേർക്കാൻ പറ്റുമോ

  • @mfcreations4318
    @mfcreations4318 Рік тому

    അപ്പോൾ ഷേമനിധി അടയ്ക്കേണ്ട ടാക്സ് അടക്കുമ്പോൾ ക്ഷേമനിധി അടച്ചിട്ടില്ല എങ്കിൽ എന്തെങ്കിലും പ്രശ്നമുണ്ടോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      ടാക്സി വണ്ടികൾക്ക് ക്ഷേമനിധി അടച് ടാക്സ് അടയ്ക്കാനും

  • @vkmoviesanddramas
    @vkmoviesanddramas 2 роки тому

    Date kazhinj tax payment cheyyumbo enthengilum difference undo..same process thanne alle

    • @soorajdev5456
      @soorajdev5456 Рік тому

      Chaitho?endem date kazinjadha ?,details aryananu

    • @vkmoviesanddramas
      @vkmoviesanddramas Рік тому +1

      @@soorajdev5456 haa cheythu..vythyasam onnum undaayirunnilla..noku but ente company vehicle ayrnnu..

  • @rannikkari328
    @rannikkari328 2 роки тому

    Thanks a lot .. Useful information.

  • @MS-sv2ho
    @MS-sv2ho Рік тому

    Mobile number update cheyyimbol registeration date kodukkendathu mumbu
    renewal edutha date aano ? Atho thudakkathilulla registration date aano ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      തുടക്കത്തിൽ ഉള്ളത്

    • @MS-sv2ho
      @MS-sv2ho Рік тому

      @@EKERALAMONLINESERVICE thanks sir
      🌹🌹🌹

  • @deepaksurendran8091
    @deepaksurendran8091 Рік тому +1

    Site address avde?

  • @renjithravindren7101
    @renjithravindren7101 Рік тому

    Loan close certificate veno thanks in advance

  • @asdfg1733
    @asdfg1733 5 місяців тому

    👍🏻👍🏻

  • @edwens81
    @edwens81 2 роки тому

    Tax token എന്തിനു വേണ്ടി ആണ്?

  • @athullalu8020
    @athullalu8020 2 роки тому

    Thanks 👍

  • @AnilKumar-kn1oo
    @AnilKumar-kn1oo 2 роки тому +1

    video time @ 4:36 min ill enikku kaanikunnathu cess alla Green tax aanu is that any issue

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 роки тому

      പഴയ വാഹനങ്ങൾക്ക് ഗ്രീൻ ടാക്സ് ആണ് കാണിക്കുക

  • @shamnafaizal2244
    @shamnafaizal2244 3 місяці тому

    Grn created successfully. Pinne net cut ayi..veendum try cheyumbo reverify cheythu confirm payment kodukumbo no record for grn and amt ennu varunnu.. please help

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  3 місяці тому

      ക്യാഷ് കട്ട് ആയിട്ടില്ലെങ്കിൽ വീണ്ടും പെയ്മെന്റ് നടത്താം

  • @najumanajumunniza8707
    @najumanajumunniza8707 Рік тому

    Alto car tax rate etharayannu

  • @abdhu007
    @abdhu007 2 роки тому

    Please upload a video on Registration renewal

  • @libinmadathil6638
    @libinmadathil6638 2 роки тому

    Payment pending ആണെങ്കിൽ എങ്ങനെ ആണ് proceed ചെയ്യണ്ടത്. Cash deduct ആയിട്ടില്ല. But status pending for verification ആണ്.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 роки тому +1

      അത് വീഡിയോയിൽ കാണിച്ചിട്ടുണ്ടല്ലോ അല്ലെങ്കിൽ ആർസി ബുക്കിന്റെ ഒരു പ്ലേലിസ്റ്റ് ഉണ്ട് അതിൽ മറ്റു പെയ്മെന്റുകളിൽ പറയുന്നുണ്ടാവും അത് നോക്കിയാൽ മതി

    • @libinmadathil6638
      @libinmadathil6638 2 роки тому

      @@EKERALAMONLINESERVICE അതിൽ OTP വന്നു verify ആയിട്ടില്ല . Reverify കൊടുത്താൽ വീണ്ടും പേയ്മെന്റ് ആകുമോ?

  • @ratheeshchandran6602
    @ratheeshchandran6602 Рік тому

    റീന്യൂവൽ ഫീ എങ്ങനെ അടക്കും

  • @ToBeJustAndFearNot
    @ToBeJustAndFearNot 6 місяців тому

    How to update name as per as Aadhar in RC?

  • @babuabraham1609
    @babuabraham1609 Рік тому

    No Cess or Green Tax showing , Only tax.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      കമന്റ്സ് നോക്കുക അതിൽ പറഞ്ഞിട്ടുണ്ട്

  • @faisalmohamed9121
    @faisalmohamed9121 2 місяці тому

    Thanks

  • @digitalseva6135
    @digitalseva6135 2 роки тому

    ygna testinu videeyamakkuka ?

  • @arunsenanpoojapura
    @arunsenanpoojapura 9 місяців тому

    Sir transaction pending ennu kanikkunnu...tax adachathinde payment cut aayii...

  • @Crazaass
    @Crazaass Рік тому

    Phone vazhi cheyyan pattille

  • @yaseenmediapresents5218
    @yaseenmediapresents5218 2 роки тому

    Thanks more useful.
    Small doubt also .
    Alto LXI 2007 model aanu .
    Date kazhinju 10 days aayi .
    Fine varumo.
    Athodoppam akshayil poyapol green tax adakam & akshaya charge elaam koody 7500 total paranju ithra varaar undo .onnu doubt clear cheytu therumo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 роки тому

      Contact rto, ഗൂഗിൾ ചെയ്താൽ ബന്ധപ്പെട്ട rto നമ്പർ ലഭിക്കും

  • @sangeeth6890
    @sangeeth6890 2 роки тому

    2005 model scorpio 6 seater rod tax എത്രയാകും

  • @rahulr4637
    @rahulr4637 6 місяців тому +1

    ഒരു വർഷത്തേക്ക് പറ്റുമോ

    • @rosebriji4433
      @rosebriji4433 4 місяці тому +1

      Yes... Ente autokk oru varshamanu 1000 roopa

  • @itsmeakshayna
    @itsmeakshayna 2 роки тому

    Phonil fee and tax ennoru option kanikkunnillallo

  • @bindusukumaran7141
    @bindusukumaran7141 10 місяців тому

    Sir mob no update ചെയുമ്പോൾ name mismatch വന്നാൽ എന്ത് ചെയ്യും 🙏🏻

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  10 місяців тому

      ഓഫീസിൽ നേരിട്ട് പോയാണ് അപ്ഡേറ്റ് ചെയ്യേണ്ടത്, ഓൺലൈനായി ചെയ്തിട്ട് വേണം പോകാൻ, ഓണർഷിപ്പ് ചേഞ്ച് വീഡിയോയിൽ കാണിക്കുന്നുണ്ട്

  • @sibindas3095
    @sibindas3095 Рік тому

    Cash cut ayi but transfasction failed ennu kanikkunnu. Ini enthu cheyyum?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      അതൊക്കെ വീഡിയോയിൽ പറയുന്നുണ്ടല്ലോ സ്റ്റാറ്റസ് ചെക്ക് ചെയ്തു നോക്കൂ

  • @harshiyaca2619
    @harshiyaca2619 4 місяці тому

    Ith pdf file aakkan enth cheyyum😊

    • @harshiyaca2619
      @harshiyaca2619 4 місяці тому

      Print eduthitt pdf aakkano ange ano

  • @achupmathew435
    @achupmathew435 Рік тому +8

    Koode green tax'um vende?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому +5

      ഗ്രീൻ ടാക്സ് 15 വർഷം കഴിഞ്ഞാൽ നോൺ ട്രാൻസ്പോർട്ട് വാഹനങ്ങൾക്കും 10വർഷം കഴിഞ്ഞാൽ ട്രാൻസ്പോർട്ട് വാഹനങ്ങൾക്കും ആണ് അടക്കേണ്ടത്

    • @akshay974
      @akshay974 9 місяців тому

      ​@@EKERALAMONLINESERVICE എങ്ങനെ അടയ്ക്കാം?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  4 місяці тому

      ഗ്രീൻ ടാക്സ് 15 വർഷം കഴിഞ്ഞാൽ നോൺ ട്രാൻസ്പോർട്ട് വാഹനങ്ങൾക്കും 10വർഷം കഴിഞ്ഞാൽ ട്രാൻസ്പോർട്ട് വാഹനങ്ങൾക്കും ആണ് അടക്കേണ്ടത്

  • @shibysyriac4168
    @shibysyriac4168 4 місяці тому

    15 വ൪ഷ൦ കഴിഞ്ഞ ബൈക്കിന് ഗ്രീ൯ ടാക്സ് ഉൺടോ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  4 місяці тому

      ഗ്രീൻ ടാക്സ് സംബന്ധിച്ച വിവരങ്ങൾ മുകളിൽ ഫസ്റ്റ് കമന്റിൽ പിൻ ചെയ്തിട്ടുണ്ട്

  • @zetro_gaming
    @zetro_gaming 2 роки тому

    bro yenik pay tax aya pinne ella page.open avunilla yenik online services mathram kanikun ind

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 роки тому

      സൈറ്റ് ബിസി ആയതുകൊണ്ടാണ് രാവിലെയൊക്കെ ട്രൈ ചെയ്യുന്നതായിരിക്കും നല്ലത്

  • @navaneethkrishnan4962
    @navaneethkrishnan4962 5 місяців тому

    Enaiki application number varunilla

  • @Krishikaran8906
    @Krishikaran8906 Рік тому

    Otherservice kazhinju tax nte kaanikkanilla😢

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      മാർച്ച് അവസാനമായതുകൊണ്ട് സെർവറുകൾ ബിസിയാണ്

    • @arafasamas
      @arafasamas Рік тому

      @@EKERALAMONLINESERVICE tax ടോക്കൺ പ്രിന്റ് എടുക്കാൻ പറ്റുന്നില്ല ഡീറ്റെയിൽസ് not found എന്നാണ് കാണിക്കുന്നത്

  • @KL46-vd4ks
    @KL46-vd4ks Рік тому

    ഇത് മൊബൈലിൽ ചെയ്യാൻ പറ്റുമോ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      മോസിലFIREFOX ഉപയോഗിച്ച് ട്രൈ ചെയ്തു നോക്കൂ, പെയ്മെന്റിൽ തടസ്സങ്ങൾ വന്നാൽ ഇപ്പോൾ ഓണർഷിപ്പ് ട്രാൻസ്ഫർ ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്, അതിൽ തടസ്സങ്ങൾ എങ്ങനെ പരിഹരിക്കാം എന്ന് പറയുന്നുണ്ട്

  • @sabeeshkunnoth
    @sabeeshkunnoth 5 місяців тому

    Hai

  • @internetGarage
    @internetGarage 2 роки тому

    Apo green tax

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 роки тому

      ഗ്രീൻ ടാക്സ് 15 വർഷം കഴിഞ്ഞാൽ നോൺ ട്രാൻസ്പോർട്ട് വാഹനങ്ങൾക്കും 10വർഷം കഴിഞ്ഞാൽ ട്രാൻസ്പോർട്ട് വാഹനങ്ങൾക്കും ആണ് അടക്കേണ്ടത് രജിസ്ട്രേഷൻ റിന്യൂവൽ ടൈമിൽ

  • @prajindask7650
    @prajindask7650 2 роки тому

    How much for Two wheeler tax??

  • @rathionlyrathi
    @rathionlyrathi Рік тому

    Ee masam tax kazhiyum registration validity june lu aan kazhiyunnath tax adachit june nu munp test kodutha mathyuo?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      Yes

    • @izenwillie
      @izenwillie Рік тому

      Bro nte bike June -2025 vare tax und but fitness 2023 March expired ayi ( 10days pending anu) apol enik tax nte paper ngena submit cheyende currently nte kayil tax adacha receipt nte paper onumila.

  • @shafimk5442
    @shafimk5442 4 місяці тому

    ഫോൺ നമ്പർ തരുമോ

  • @janasahayam7595
    @janasahayam7595 2 роки тому +1

    mobile number update cheithu but tax adakumbo update ayittilla kanikunnu

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 роки тому +1

      സൈറ്റ് ബിസി ആയതു കൊണ്ടായിരിക്കും വെയിറ്റ് ചെയ്ത് ചെയ്യു

  • @bindusukumaran7141
    @bindusukumaran7141 Рік тому +1

    Sir, ഞാൻ പേയ്‌മെന്റ് കൊടുത്തപ്പോൾ receipt കിട്ടിയില്ല അപ്ലിക്കേഷൻ നമ്പർ kL 238562V5187061enn കിട്ടി ഇനി ഞാൻ എന്താ ചെയ്യാ ഒരു മറുപടി തരുമോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому +1

      ഹോം പേജിൽ സ്റ്റാറ്റസിൽ reprint receipt ഉണ്ട് അതുവഴി ഡൗൺലോഡ് ചെയ്യാം

  • @mahinabubakker2257
    @mahinabubakker2257 Рік тому +7

    എന്റെ Rc യിൽ(Two Wheeler) Tax 2026 വരെയുണ്ട് , ഒൺലൈൻ വഴി tax receipt Reprint ചെയ്തെടുക്കാൻ നോക്കിയപ്പോൾ No Records എന്നാണ് കാണിക്കുന്നത് ! അതെന്താണ് ?

    • @izenwillie
      @izenwillie Рік тому +1

      Bro aviduna print option kanikune? Anikjm same issues . Pand apolo tax adecheya athinge receipt ngene edukum ? Application no old ariyila

    • @shajithomas3771
      @shajithomas3771 7 місяців тому +1

      ഞാനും Application No. കുറിച്ച് വയ്ക്കാൻ വിട്ടുപോയി. അതുകൊണ്ട് Tax Receipt Print ചെയ്യാൻ സാധിക്കുന്നില്ല .. അതിന് എന്തെങ്കിലും solution ഉണ്ടോ ? Please help if anyone knows about it.

  • @salalahbranch3915
    @salalahbranch3915 Рік тому

    good valuable information. thank you

  • @vivekmani9494
    @vivekmani9494 Рік тому

    Rto officeil adakkan pattumo

  • @HarikrishnanTp-hk3yc
    @HarikrishnanTp-hk3yc 10 місяців тому

    Vahana insurance adakkunnathe paranjutharamo?

  • @shamsheerp1855
    @shamsheerp1855 7 місяців тому

    Thanks ❤