Annaa Ente ather njn 2022 October nu eduthu, 7000 ish kms il ente primary belt potti and had to change it at Palal (Vyttila), again next 13000 il pinnem potti changed again at Aluva Autostarke... now oru 18k aayittund... Ineem ith potti povaanel peduo??? Also coneset enikk maattanam enn und but service guys ath just tighting maathre cheyyunnullu, Idakkidakk break pidikkumbo ith TAK TAK adikkunnum und.
400km മാത്രം ആയിട്ടുള്ള ather 450x gen4 ആണ് . അടുത്ത അന്ന് മുതൽ ഒഴിച്ചിൽ ഉണ്ട് ഇടത്തോടും വലത്തോട്ടും. pillion ഉണ്ടെങ്കിൽ പ്രശ്നം കൂടും. ഹാൻഡിൽ right ലേക്ക് തിരിക്കുമ്പോ krrr sound ഉണ്ട് പിന്നെ ചെറിയ tightness. tyre എയർ ലീക്ക് ഉണ്ട് 4 psi കുറയും 3 days ഇൽ . ഞാൻ ഇപ്പോൾ തന്നെ 5 തവണ എയർ check ചെയ്തു. പിന്നെ ഫ്രണ്ട് ബ്രേക്ക് confidence തരുന്നില്ല spongy ആണു. ഇപ്പോ bybre എല്ലാ പകരം endurance ന്റെ breaks ആയത്കൊണ്ടാണോ ?? software അപ്ഡേറ്റ് വന്നിട്ടില്ല അതുവര. ഇതൊന്നും ചെക്ക് ചെയ്യാതെ ആണ് ബൈക്ക് ഡെലിവറി ആകുന്നത് . PDI check ഒക്കെ വെറുതെ ആണ് എന്ന് തോന്നുന്നു. ഇതൊക്കെ കോമൺ പ്രശ്നങ്ങൾ ആണോ ? ഒന്ന് വിവരിക്കാമോ ??
Bro Same consent issue എനിക്കും ഉണ്ടായി . ഇന്നലെ വണ്ടി check ചെയ്തപ്പോൾ അവർ പറഞ്ഞത് consent replace ചെയ്യാൻ . എൻ്റെ 2nd Service മുതൽ ഈ പ്രശ്നം ഉണ്ട് . ഇപ്പോൾ വെറും 14,500 Km ആയിട്ടുള്ളു . Consent waranty ഇല്ലേ bro ? 2000 രൂപ വേണം consent replace ചെയ്യാൻ😔
ബ്രോ എൻ്റെ 450S ഇടക്ക് ഇടക്ക് ആപ്പിൽ കണക്ഷൻ കിട്ടുന്നില്ല പിന്നെ റിജൻ വർക്ക് ചെയ്യുമ്പോൾ ഉള്ള ഡിസ്പ്ലേ യിലെ സിഗ്നൽ വർക്ക് ചെയ്യുന്നില്ല ഇടക്ക് മാത്രം പിന്നെ ചാർജിങ്ങിൽ ഇട്ടാൽ ഫുൾ ചാർജ് ആവുന്നതിൻ്റെ മുമ്പ് നിന്ന് പോകുകയാണ് അതും ഇടക്ക് മാത്രം ഇ 7:21 ത് ഷോറുമിൽ പറയണോ? വാങ്ങിയിട്ട് ഒരുമാസമായി
Ente ടയർ വെട്ടി തെയുന്ന്...എൻ്റെ ലെഫ്റ്റ് side,,,, ഞാൻ ather poyi.. അവർ shock oil correct aki... Pinne njan വീണ്ടും പോയി... May masam poyi conset അഴിച്ചു,. അതിനു problem ഇല്ല, അവർ പറഞ്ഞു ഫ്രൻ്റ് ടയർ തിരിച്ചു ഇടം എന്ന്.. ഇനി യും aa complaint കാണില്ലെ , ഞാൻ എന്ത് ചെയ്യും
ആവശ്യത്തിന് air ഇല്ലാതെ ഓടുമ്പോൾ ആണ് കൂടുതലായും ടയറിൻ്റെ വലത് ഭാഗം ചെത്തി തേയുന്നത്. ഇത് പെട്രോൾ സ്കൂട്ടർകൾക്കും ബൈക്ക്കൾക്കും ഭാധകം ആണ്. ഭൂരിഭാഗം ആളുകളും ഇതൊന്നും നോക്കാതെ ആണ് വാഹനം ഉപയോഗിക്കുന്നത്.
@@NadeemLatheef അങ്ങനെ ആണെങ്കിൽ ഒരിക്കലും ടയർ preassure കുറഞ്ഞ് ടയർ ചെത്തി തീരില്ല. ഉറപ്പായും cone സെറ്റിൻ്റെയൊ, wheel bearing ൻ്റെയോ problem ആയിരിക്കും.
ഓലയിൽ ബാക്ക് ടയർ എം ആർ എഫ് ആണ് airലീക്കേജ് പ്രോബ്ലം ഉണ്ട് ഒരുവട്ടം പഞ്ചർ ആയിട്ടുണ്ട് കുറെ നാൾ മുന്നേ അത് ക്ലിയർ ചെയ്തു ട്യൂബ് ലെസ് ടയറിന് ഇങ്ങനെയുള്ള പ്രോബ്ലം പറയുന്നുണ്ട് ട്യൂബ് ടയർ ഇടണോ ബെറ്റർ ടയർ സജഷൻ ബ്രാൻഡ്
@@NadeemLatheef ather 450 s base model aan. battery warranty 5yr 60k upgrade kittumo.. epo 3yr 30k aan. .. km vegam koodunnu .. so epol upgrade program applicable ano.. show roomil anwedhichapo Ella enn parayunnu
Brick ഇളകി കിടക്കുന്ന road ലൂടെയുള്ള Ather ride, heavy task ആണ്...
True
Good information
🎉
Periodic service application നിൽ book ചെയ്യുമ്പോൾ എല്ലാ slots um fill ആണല്ലോ
Ariyila. Njan vilichu paranjanu pokar.
Annaa
Ente ather njn 2022 October nu eduthu, 7000 ish kms il ente primary belt potti and had to change it at Palal (Vyttila), again next 13000 il pinnem potti changed again at Aluva Autostarke... now oru 18k aayittund... Ineem ith potti povaanel peduo???
Also coneset enikk maattanam enn und but service guys ath just tighting maathre cheyyunnullu, Idakkidakk break pidikkumbo ith TAK TAK adikkunnum und.
Cash koduthu maatendi varum cone set. Belt 10k anu warranty ulath. Athinu munpu pottyal free ayi matty kitum.
@@saranpl6497 Ather complaint ayitu 150 days wait cheytha customerde number kittiyila.
എൻ്റെയും
എൻ്റെ ola Gen 2 അഞ്ച് മാസത്തിനുള്ളിൽ 3 തവണ കോൺസെറ്റ് adjustment വേണ്ടി വന്നു . ഒരു തവണ front suspension മാറ്റി
Adipoli
Slow speedil belt il ninne sound varunnund...like belt teeth correct mate aavatha kond...etra service cheythittum no reksha...endelum idea undo?
Service centeril koduthu sheriyakuka
Eniku sound kettale kooduthal parayan patulu. Instayil video ayakamo ?
400km മാത്രം ആയിട്ടുള്ള ather 450x gen4 ആണ് . അടുത്ത അന്ന് മുതൽ ഒഴിച്ചിൽ ഉണ്ട് ഇടത്തോടും വലത്തോട്ടും. pillion ഉണ്ടെങ്കിൽ പ്രശ്നം കൂടും. ഹാൻഡിൽ right ലേക്ക് തിരിക്കുമ്പോ krrr sound ഉണ്ട് പിന്നെ ചെറിയ tightness. tyre എയർ ലീക്ക് ഉണ്ട് 4 psi കുറയും 3 days ഇൽ . ഞാൻ ഇപ്പോൾ തന്നെ 5 തവണ എയർ check ചെയ്തു. പിന്നെ ഫ്രണ്ട് ബ്രേക്ക് confidence തരുന്നില്ല spongy ആണു. ഇപ്പോ bybre എല്ലാ പകരം endurance ന്റെ breaks ആയത്കൊണ്ടാണോ ?? software അപ്ഡേറ്റ് വന്നിട്ടില്ല അതുവര. ഇതൊന്നും ചെക്ക് ചെയ്യാതെ ആണ് ബൈക്ക് ഡെലിവറി ആകുന്നത് . PDI check ഒക്കെ വെറുതെ ആണ് എന്ന് തോന്നുന്നു. ഇതൊക്കെ കോമൺ പ്രശ്നങ്ങൾ ആണോ ? ഒന്ന് വിവരിക്കാമോ ??
Coneset tight ayirikum chilapo. Tyre air leak common anu. Baki onum njan angane ketitilatha issues anu. Service centeril kanichu sheriyakikoo. Warranty undalo. Pine, software update veruthe engane varila. Athu avar generation anusarichu release cheyumbozhe varulu.
pillion vech odikumbo enikk nalom ozhachilu feel cheythu. service centreil kaanichapo avru parajthu new vandi aayodu kurachu tight und kurach odumbo ath sheriyavum ennanu.. 😑pinne air edaku nokan paraju .. kurach weight ulla oral erunal vandi odikumbo theere comfort ila
vandi sheriyayo. nthelum update undo..
Me too
Bro Same consent issue എനിക്കും ഉണ്ടായി . ഇന്നലെ വണ്ടി check ചെയ്തപ്പോൾ അവർ പറഞ്ഞത് consent replace ചെയ്യാൻ . എൻ്റെ 2nd Service മുതൽ ഈ പ്രശ്നം ഉണ്ട് . ഇപ്പോൾ വെറും 14,500 Km ആയിട്ടുള്ളു . Consent waranty ഇല്ലേ bro ? 2000 രൂപ വേണം consent replace ചെയ്യാൻ😔
Cone set oke wear and tearil varunath kondu 5000 km warranty ulu enanu parayunath
എനിക്ക് ഈ issue 1st സർവീസ് നു മുമ്പ് തന്നെ ഉണ്ടായി bro 😢
ബ്രോ എൻ്റെ 450S ഇടക്ക് ഇടക്ക് ആപ്പിൽ കണക്ഷൻ കിട്ടുന്നില്ല
പിന്നെ റിജൻ വർക്ക് ചെയ്യുമ്പോൾ ഉള്ള ഡിസ്പ്ലേ യിലെ സിഗ്നൽ വർക്ക് ചെയ്യുന്നില്ല ഇടക്ക് മാത്രം
പിന്നെ ചാർജിങ്ങിൽ ഇട്ടാൽ ഫുൾ ചാർജ് ആവുന്നതിൻ്റെ മുമ്പ് നിന്ന് പോകുകയാണ് അതും ഇടക്ക് മാത്രം ഇ 7:21 ത് ഷോറുമിൽ പറയണോ? വാങ്ങിയിട്ട് ഒരുമാസമായി
Appiloode ticket raise cheyyu
ടിക്കറ്റ് റൈസ് ചെയ്യുന്നതും മറ്റും വിസദമായി ഒരുവീഡിയോ ചെയ്യൂ അറിയാത്തവർ ഒരുപാടുണ്ട്
Front brake pad petten thirum njan glamour nte orginal brake pad use chaiyunne same anu pad
Regen oke use cheyyunath kondu brake padinu eniku oru 12k mele life kitanundu
Nte front 15kil change aaki back 16500 aayi enniyum kurachude baaki nnd
Ente ടയർ വെട്ടി തെയുന്ന്...എൻ്റെ ലെഫ്റ്റ് side,,,,
ഞാൻ ather poyi.. അവർ shock oil correct aki... Pinne njan വീണ്ടും പോയി... May masam poyi conset അഴിച്ചു,. അതിനു problem ഇല്ല, അവർ പറഞ്ഞു ഫ്രൻ്റ് ടയർ തിരിച്ചു ഇടം എന്ന്..
ഇനി യും aa complaint കാണില്ലെ , ഞാൻ എന്ത് ചെയ്യും
Pinem complaint vanno ?
ആവശ്യത്തിന് air ഇല്ലാതെ ഓടുമ്പോൾ ആണ് കൂടുതലായും ടയറിൻ്റെ വലത് ഭാഗം ചെത്തി തേയുന്നത്. ഇത് പെട്രോൾ സ്കൂട്ടർകൾക്കും ബൈക്ക്കൾക്കും ഭാധകം ആണ്. ഭൂരിഭാഗം ആളുകളും ഇതൊന്നും നോക്കാതെ ആണ് വാഹനം ഉപയോഗിക്കുന്നത്.
Njan regular ayi nitrogen adichanu odikunath. Enalum front right theyanundu.
@@NadeemLatheef എത്ര ദിവസം കൂടുമ്പോൾ ടയർ preassure check ചെയ്യാറുണ്ട് ?
7
@@NadeemLatheef അങ്ങനെ ആണെങ്കിൽ ഒരിക്കലും ടയർ preassure കുറഞ്ഞ് ടയർ ചെത്തി തീരില്ല. ഉറപ്പായും cone സെറ്റിൻ്റെയൊ, wheel bearing ൻ്റെയോ problem ആയിരിക്കും.
ഓലയിൽ ബാക്ക് ടയർ എം ആർ എഫ് ആണ് airലീക്കേജ് പ്രോബ്ലം ഉണ്ട്
ഒരുവട്ടം പഞ്ചർ ആയിട്ടുണ്ട് കുറെ നാൾ മുന്നേ അത്
ക്ലിയർ ചെയ്തു
ട്യൂബ് ലെസ് ടയറിന് ഇങ്ങനെയുള്ള പ്രോബ്ലം പറയുന്നുണ്ട്
ട്യൂബ് ടയർ ഇടണോ
ബെറ്റർ ടയർ സജഷൻ ബ്രാൻഡ്
Njan varshangalayi tubeless anu. Orikkale puncture ayitulu. Ipo use cheyyunath Reise ena brand anu.
Ather 450 s ,3 year 30000 nte warranty 5 yr 60k upgrade aakkan avumo..please reply
Vehicle warranty extend cheyan patila. Battery warranty 5 year/60k km vare kittum.
@@NadeemLatheef ather 450 s base model aan. battery warranty 5yr 60k upgrade kittumo.. epo 3yr 30k aan. .. km vegam koodunnu .. so epol upgrade program applicable ano.. show roomil anwedhichapo Ella enn parayunnu
@@NadeemLatheef 8500 km aayitund..epol 6999 /- kodth battery warranty 5yr , 60k upgrade cheyan pattumo
@@ridindevappu1056 Ila. Vandy vangumbo thane edukanamayirunu.
3വീക്ക് ആയിട്ട് ലോഗിങ് ചെയ്യാൻ പറ്റിയില്ല
Back 110 tyre update chaiyan anu ethanu nallath company
ua-cam.com/video/SyxbYW6VY_o/v-deo.html
Ather cruise control എന്തെകിലും പ്രതീക്ഷ ഉണ്ടോ
Ila
Front tyre right side vetti theyunnundu 30k kms aayi
Apo pine tyre marikolu
Fork oil kurayumbol angane dambavikkum, possibility once side of the fork, also maintan tyre pressure..so change fork oil
@@NadeemLatheef yes maran pokuvanu bro🥰
@@handsomemathews fork oil 15k ilum 25k il um maari bro
നിങ്ങൾ പറഞ്ഞതാണ് കറക്റ്റ് @@handsomemathews
Ather ചാർജർ ഇടി മിന്നൽ വാറണ്ടി കിട്ടുമോ
Idi minnal anenu arinjal kitan chance ila 😅
Back tyre petten thirum maxx 7000km to 8000
Njan vere tyre anu idar. Oru 17-18k kitum.
Mrf zapper n enik 15k aduth kitty
Gen 2 tyre 44k vare odicha alukal undu 😊