നായികയ്ക്ക് സമ്മതം; ഒളിച്ചിരുന്നല്ല അത് ചിത്രീകരിച്ചത് | interview with venu g

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 7

  • @SUNIL-pg5cz
    @SUNIL-pg5cz Рік тому +2

    ഉപകാരപ്രദമായ വീഡിയോ... പക്ഷെ വേണു g യുടെ ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണെന്നും കോൺടാക്ട് എങ്ങനെ ചെയ്യണമെന്നും കൊടുത്തിട്ടില്ല... കൊടുത്തിരുന്നെങ്കിൽ നവാഗതർക്ക് ഉപകാരമായേനെ.... കോണ്ടാക്ട് കൊടുക്കുമല്ലോ

  • @saraths8999
    @saraths8999 Рік тому

    Opposite Arts college, Ttivandrum

  • @GSM233
    @GSM233 Рік тому +1

    😭😭😭

  • @SarathS-bw9il
    @SarathS-bw9il Рік тому

    👍

  • @prathibhadas6773
    @prathibhadas6773 Рік тому +1

    അങ്ങനെയല്ല.ആ സീൻ സമ്മതിച്ചു ചെയ്തതുതന്നെ പക്ഷെ തുണി വെള്ളത്തിൽ ഒഴുകിപ്പോയപ്പോൾ കേമറ ഓഫാക്കിയില്ല.അതിനാൽ ആ ര०ഗ० ഒഴിവാക്കണ० എന്ന് വിജയശ്രീ പറഞ്ഞത് കേട്ടില്ല.അതാണ് അവരെ വിഷമിപ്പിച്ചത് എന്നാണ് ശാന്തിവിള പറഞ്ഞത്.അല്ലാതെ ഒളിച്ചു ചിത്രീകരിച്ചു എന്ന് പറഞ്ഞില്ല.അതുമായ് ബന്ധപ്പെട്ട് പിന്നീടുണ്ടായ കാരൃങ്ങളാണ് ആത്മഹതൃയിലേക്ക് നയിച്ചതു० എന്നാണ് പറഞ്ഞത്.

  • @fazalrahman4591
    @fazalrahman4591 Рік тому +1

    വിശ്വസിച്ചു .. നായിക തന്നെ നേരിട്ടാണ് രംഗം ഷൂട്ട് ചെയ്തത് എന്നാണ് കരുതിയിരുന്നത് . പോരേ .. കൊലക്ക് കൊടുത്തിട്ടും ആ പാവത്തിനെ വിടില്ല എന്ന് തന്നെ . കഷ്ടം .

    • @lijoyjosephlijoyjoseph2262
      @lijoyjosephlijoyjoseph2262 Рік тому

      Allkillum director marr nadimara maximum utilizes cheyum. kunkacho family tanne nashitchu. Ippayoll shampam teeernu.