Розмір відео: 1280 X 720853 X 480640 X 360
Показувати елементи керування програвачем
Автоматичне відтворення
Автоповтор
സർ... ഞാൻ ഒരു ഏലം കർഷകനല്ല പക്ഷെ ഈ വീഡിയോ ഞാൻ 4 പ്രാവശ്യം കണ്ടു... ഓരോ വളങ്ങളുടെയും ഉള്ളിൽ ഒളിഞ്ഞു ഇരിക്കുന്ന കള്ളത്തരങ്ങളും... അത് കൊടുക്കാനുള്ള ട്രിക്കുകളും 👌🏻👌🏻👌🏻👌🏻👌🏻👌🏻...
അഭിനന്ദനങ്ങൾ സാർ , അറിവുകൾ സാധാരണ കാർക്ക് മനസ്സിലാക്കുന്ന രീതിയിൽ പറഞ്ഞു തന്നതിന്❤❤❤
Edta വളങ്ങൾ ഞാൻ 2 വർഷം ആയിട്ട് രാജകുമാരിയിൽ നിന്ന് വാങ്ങിച്ചു ഉപയോഗിച്ച് വരുന്നുഎല്ലാം നല്ല റിസൾട്ട് ഉള്ളതാണ് 👍
ഞാനും ഉപയോഗിച്ച് വരുന്നു നല്ല റിസൾട്ട് ഉണ്ട്
സാറിന്റെ ആറിവുകൾഞങ്ങളുടെ പുതിയ പുതിയ അറിവുകൾ ആ കുന്നു. ഇനിയും തുടരുക
സർ, നല്ല അറിവുകൾ പങ്കുവച്ചതിന് നന്ദി
Excellent.... 👍👍👍well said...
Super ❤shaji sar
നന്ദി സാർ
Thank you sir🌹🌹🌹
ഷാജി സാർ ഇഷ്ടം ❤
Super sir..❤❤❤
Attappady 👌👌👌👌
Again Shaji rocks 🎉🎉
സൂപ്പർ ❤❤❤❤❤
Emamectin bezoate plua thimenthoxam doseage onn parayo 200 litre nu
Emamectin 100Thiomecthoxam 80200ലിറ്റർ വെള്ളം
@@shajiscardamomdiaries3553 thank you
Excellent ❤❤..
സൂപ്പർ സർ 🙂👌👌
Sir cymoxanil mancozeb nte koode tebuconozole add cheyyan pattumo
@@ambilysanthosh2040ചെയ്യാൻ പാടില്ല അതിലുപരി ചെയ്യേണ്ട കാര്യവും ഇല്ല
Super 👍👍
Super sir marupati.isttapattu
Thank you sir,. Keep going
Cn plus multik kodukumbol athinte kude EPN, paecilomyces, trochoderma, vam muthalayava kodukkamo?
Calsium കൂടെ ഇങ്ങിനെ ഉള്ള ഐറ്റംസ് ചേരില്ല
@@shajiscardamomdiaries3553 itharathilulla bacteria culture vere ethelum npk valangalude kude cheruo
Good 👍🏻👍🏻👍🏻
Podi kai aanu ippol athu maaran entha kodukkande ?
👍👍👍
Videoyil paranja foliar (40-37)name mention cheyyumo?
Basfoliar 00.40.37ഒരു കമ്പനി ഐറ്റം മാത്രമേ ഉള്ളൂ
ഓരോ മാസവും ചെയ്യേണ്ട വളങ്ങളും( കാലാവസ്ഥ അനുസരിച്ച്) മരുന്നുകളും ഒന്ന ചാർട്ടായി നൽകാമോ
അത് പ്രായോഗികം അല്ല സുഹൃത്തേ, വ്യത്യസ്തമായ കാലാവസ്ഥ, സാഹചര്യങ്ങൾ, എന്നിവ ആണ്, അതിനു അനുസരിച്ചു വ്യത്യാസം വരും....
സർ നമ്മുടെ വീട്ടിൽ വന്നിരുന്ന് സംസാരിക്കുന്ന പോലെ തോന്നുന്നു.❤❤❤
Super sir
❤❤❤
👌👌♥️♥️♥️
Factamfos potash kodukkamo ippol
ഇല്ല
❤❤❤🎉🎉🎉🎉
Pls upload videos more frequently, Sir.
സമയം ആണ് വിഷയം, പണി തിരക്കുകൾ ആണ്, കഴിവതും ശ്രെമിക്കാം 👍🙏🙏
❤❤❤❤❤❤❤❤❤❤❤❤
❤
💖💖💖👌👌👌
നല്ല content ulla microfood ethann vangendathu Dose koody parayane
Tata /കർണാടക agro എന്നിവ 👌👌അര കിലോ 200 ലിറ്റർ ന്
@@shajiscardamomdiaries3553thanks
🙏👌👌👌👌👌👌👌👌👌👌👌🙏
👍🤝
സർ സുഡോമോണോസ് മണ്ണിൽ കൊടുത്ത് എത്ര ദിവസം ബാക്ടിരിയ ജീവിച്ച് ഇരിക്കാൻ സത്യത ഉണ്ട്...... Life period ethra divasam anu?
കാല പരിമിതി ഇല്ല, മുൾട്ടിപ്ലെ ചെയ്തു കൊണ്ടേ ഇരിക്കും, നമ്മൾ ഫങ്ങിസൈഡ് മണ്ണിൽ കൊടുത്തു നശിപ്പിക്കാതെ ഇരുന്നാൽ
@@shajiscardamomdiaries3553 thanks sir
Iffco de foliar grade nallathano
വാട്ടർ സൊല്യൂവബിൾ ആണ്
Good effort pleasent and informative thanks 🎉🪴👍
IFFCO യുടെ വളങ്ങൾ നല്ലതാണോ
മണ്ണിൽ കൊടുക്കാൻ ഉള്ള വളങ്ങൾ ഗ്രേഡ് ഐറ്റംസ് ആണ്,ഒറിജിനൽ ഫോളിയർ ഗ്രേഡ് വളങ്ങൾ iffco യുടേത് കണ്ടിട്ടില്ല
@@shajiscardamomdiaries3553 thank you sir 👍🏻
Super
സാറിന്റെ ഗ്രൂപ്പിൽ ആഡ് ചെയ്യുമോ
ടെലെഗ്രാമിൽ മെസ്സേജ് ഇടുകDiscription നമ്പർ ഉണ്ട്
ഞങ്ങൾ ഓർത്തു ഞങ്ങളെ മറന്നു എന്ന്
പണി തിരക്കുകൾ
ഞങ്ങടെ oru കൂടപ്പിറപ്പിനെ പോലെ ആണ്
@@ajeshakhil4395 വളരെ വലിയ സന്തോഷം ❤️❤️❤️❤️❤️❤️
തുടക്കത്തിൽ നമ്മുടെdate തെറ്റിയോവിമർശനം ഒരു സൈടിൽ നിന്ന് വന്നുകൊണ്ടിരിക്കും അത് ചെവികൊള്ളാതെ പോവുക ....
സെപ്റ്റംബർ 30 ആണ് 🙏🙏🙏, ഇപ്പോഴാ ശ്രെദ്ധിച്ചത്
നമ്പർ ഒന്ന് തരുമോ
എനിക്ക് പുതിയതായിട്ട് ചെയ്യാനാ
നമ്പർ ഒന്ന് വേണം
👏👏👏👏👏👏👍👍👍
❤❤❤❤
❤❤
❤❤❤❤❤
❤️❤️❤️
സർ
... ഞാൻ ഒരു ഏലം കർഷകനല്ല പക്ഷെ ഈ വീഡിയോ ഞാൻ 4 പ്രാവശ്യം കണ്ടു... ഓരോ വളങ്ങളുടെയും ഉള്ളിൽ ഒളിഞ്ഞു ഇരിക്കുന്ന കള്ളത്തരങ്ങളും... അത് കൊടുക്കാനുള്ള ട്രിക്കുകളും 👌🏻👌🏻👌🏻👌🏻👌🏻👌🏻...
അഭിനന്ദനങ്ങൾ സാർ , അറിവുകൾ സാധാരണ കാർക്ക് മനസ്സിലാക്കുന്ന രീതിയിൽ പറഞ്ഞു തന്നതിന്❤❤❤
Edta വളങ്ങൾ ഞാൻ 2 വർഷം ആയിട്ട് രാജകുമാരിയിൽ നിന്ന് വാങ്ങിച്ചു ഉപയോഗിച്ച് വരുന്നു
എല്ലാം നല്ല റിസൾട്ട് ഉള്ളതാണ് 👍
ഞാനും ഉപയോഗിച്ച് വരുന്നു നല്ല റിസൾട്ട് ഉണ്ട്
സാറിന്റെ ആറിവുകൾ
ഞങ്ങളുടെ പുതിയ പുതിയ അറിവുകൾ ആ കുന്നു. ഇനിയും തുടരുക
സർ, നല്ല അറിവുകൾ പങ്കുവച്ചതിന് നന്ദി
Excellent.... 👍👍👍well said...
Super ❤shaji sar
നന്ദി സാർ
Thank you sir🌹🌹🌹
ഷാജി സാർ ഇഷ്ടം ❤
Super sir..❤❤❤
Attappady 👌👌👌👌
Again Shaji rocks 🎉🎉
സൂപ്പർ ❤❤❤❤❤
Emamectin bezoate plua thimenthoxam doseage onn parayo 200 litre nu
Emamectin 100
Thiomecthoxam 80
200ലിറ്റർ വെള്ളം
@@shajiscardamomdiaries3553 thank you
Excellent ❤❤..
സൂപ്പർ സർ 🙂👌👌
Sir cymoxanil mancozeb nte koode tebuconozole add cheyyan pattumo
@@ambilysanthosh2040
ചെയ്യാൻ പാടില്ല
അതിലുപരി ചെയ്യേണ്ട കാര്യവും ഇല്ല
Super 👍👍
Super sir marupati.isttapattu
Thank you sir,. Keep going
Cn plus multik kodukumbol athinte kude EPN, paecilomyces, trochoderma, vam muthalayava kodukkamo?
Calsium കൂടെ ഇങ്ങിനെ ഉള്ള ഐറ്റംസ് ചേരില്ല
@@shajiscardamomdiaries3553 thank you
@@shajiscardamomdiaries3553 itharathilulla bacteria culture vere ethelum npk valangalude kude cheruo
Good 👍🏻👍🏻👍🏻
Podi kai aanu ippol athu maaran entha kodukkande ?
👍👍👍
Videoyil paranja foliar (40-37)name mention cheyyumo?
Basfoliar 00.40.37
ഒരു കമ്പനി ഐറ്റം മാത്രമേ ഉള്ളൂ
ഓരോ മാസവും ചെയ്യേണ്ട വളങ്ങളും( കാലാവസ്ഥ അനുസരിച്ച്) മരുന്നുകളും ഒന്ന ചാർട്ടായി നൽകാമോ
അത് പ്രായോഗികം അല്ല സുഹൃത്തേ, വ്യത്യസ്തമായ കാലാവസ്ഥ, സാഹചര്യങ്ങൾ, എന്നിവ ആണ്, അതിനു അനുസരിച്ചു വ്യത്യാസം വരും....
സർ നമ്മുടെ വീട്ടിൽ വന്നിരുന്ന് സംസാരിക്കുന്ന പോലെ തോന്നുന്നു.❤❤❤
Super sir
❤❤❤
👌👌♥️♥️♥️
Factamfos potash kodukkamo ippol
ഇല്ല
❤❤❤🎉🎉🎉🎉
Pls upload videos more frequently, Sir.
സമയം ആണ് വിഷയം, പണി തിരക്കുകൾ ആണ്, കഴിവതും ശ്രെമിക്കാം 👍🙏🙏
❤❤❤❤❤❤❤❤❤❤❤❤
❤
💖💖💖👌👌👌
നല്ല content ulla microfood ethann vangendathu
Dose koody parayane
Tata /കർണാടക agro എന്നിവ 👌👌
അര കിലോ 200 ലിറ്റർ ന്
@@shajiscardamomdiaries3553thanks
🙏👌👌👌👌👌👌👌👌👌👌👌🙏
👍🤝
സർ സുഡോമോണോസ് മണ്ണിൽ കൊടുത്ത് എത്ര ദിവസം ബാക്ടിരിയ ജീവിച്ച് ഇരിക്കാൻ സത്യത ഉണ്ട്...... Life period ethra divasam anu?
കാല പരിമിതി ഇല്ല, മുൾട്ടിപ്ലെ ചെയ്തു കൊണ്ടേ ഇരിക്കും, നമ്മൾ ഫങ്ങിസൈഡ് മണ്ണിൽ കൊടുത്തു നശിപ്പിക്കാതെ ഇരുന്നാൽ
@@shajiscardamomdiaries3553 thanks sir
Iffco de foliar grade nallathano
വാട്ടർ സൊല്യൂവബിൾ ആണ്
Good effort pleasent and informative thanks 🎉🪴👍
IFFCO യുടെ വളങ്ങൾ നല്ലതാണോ
മണ്ണിൽ കൊടുക്കാൻ ഉള്ള വളങ്ങൾ ഗ്രേഡ് ഐറ്റംസ് ആണ്,
ഒറിജിനൽ ഫോളിയർ ഗ്രേഡ് വളങ്ങൾ iffco യുടേത് കണ്ടിട്ടില്ല
@@shajiscardamomdiaries3553 thank you sir 👍🏻
Super
സാറിന്റെ ഗ്രൂപ്പിൽ ആഡ് ചെയ്യുമോ
ടെലെഗ്രാമിൽ മെസ്സേജ് ഇടുക
Discription നമ്പർ ഉണ്ട്
ഞങ്ങൾ ഓർത്തു ഞങ്ങളെ മറന്നു എന്ന്
പണി തിരക്കുകൾ
ഞങ്ങടെ oru കൂടപ്പിറപ്പിനെ പോലെ ആണ്
@@ajeshakhil4395 വളരെ വലിയ സന്തോഷം ❤️❤️❤️❤️❤️❤️
തുടക്കത്തിൽ നമ്മുടെdate തെറ്റിയോ
വിമർശനം ഒരു സൈടിൽ നിന്ന് വന്നുകൊണ്ടിരിക്കും അത് ചെവികൊള്ളാതെ പോവുക ....
സെപ്റ്റംബർ 30 ആണ് 🙏🙏🙏, ഇപ്പോഴാ ശ്രെദ്ധിച്ചത്
നമ്പർ ഒന്ന് തരുമോ
എനിക്ക് പുതിയതായിട്ട് ചെയ്യാനാ
നമ്പർ ഒന്ന് വേണം
❤❤❤
👏👏👏👏👏👏👍👍👍
❤❤❤
❤❤❤
❤❤❤❤
❤❤
❤❤❤❤
❤❤❤❤❤
❤❤❤
❤️❤️❤️
❤❤❤