I am a Kannadiga and don't understand Malayalam..... This year I have seen 8 Malayalam movies that too first day! Aavesham already seen it twice and will watch one more time on weekday. MALAYALAM MOVIES ARE THE BEST
@@rahulnair348le lavan: “sathyayittum alla chetta, enikugu malayalam gothilla” Just kidding though, lots of Kannadigas and other language movie lovers are seeing and waiting for good Malayalam films!
@@princejoseph8280മലയാള പടത്തിനെ കുറിച്ച് നല്ലത് പറയുമ്പോൾ നമ്മൾ തന്നെ കളിയാക്കരുത് bro, we should support everything from Kerala Make the brand MALAYALI 🔥
2:17 - 3:10 The best part of the song. 2:17 The beat drop 2:27 The rap gets into the grove. Multiple layers of melodies and beats within. 2:52 Hook perfectly integrated into the rap. Sushin Shyam🫡MC Couper
Everyone talking about Sushim Shyam, but mad props to Vinayak Sasikumar for the lyrics too... The same guy who wrote for Ambili and Kumbalangi (Ezhutha kadha), creating hooks for Romancham and Aavesham.🎉❤❤
2:26 From here the rap and beats portion just elevates this song to a whole new level. You can feel the attitude ooziing from the stupents once they get their uniforms. I loved this song the most.
എടാ മോനേ set പടം vere vibe ആണ് 🔥🎉എല്ലാരും പോയി കാണണം and fafa vere level performance 🔥🥵 sushin shyam score vere vere level സാധനം mush wach theatre 🔥🔥theatre experience vere level..... 🥵🥵
Lyrics:
മാതാപിതാക്കളെ മാപ്പ്
ഇനിയങ്ങോട്ട് തന്നിഷ്ട്ടക്കൂത്ത്
ഉന്നം മറന്നൊരു പോക്ക്
ഗുണപാഠങ്ങളോ മതിയാക്ക്
ഇത് എൻ പാത എൻ അധികാരം
വഴിതെറ്റാനുമുണ്ടവകാശം
സുഖസന്തോഷമാണ് പ്രധാനം
ഇനി മറ്റേതുമില്ല വിചാരം
പുരമതിയിനി പുനരധിവാസം
അടിമുടിയൊരു പുതിയ വിലാസം
തനിനിറമെടുത്തണിയണ നെഞ്ചേ
കാട്ട് തോന്ന്യാസം
കിതകിതയ്ക്കണ് പെടയ്ക്കണ് ശ്വാസം
ചെവികളിലിനി അരുതുപദേശം
തനിനിറമെടുത്തണിയണ നെഞ്ചേ
കാട്ട് തോന്ന്യാസം
കട്ട പാച്ചിലാണടി
പതറുകയില്ലാ, നേടി സ്വാതന്ത്ര്യം
മൂക്കിൻ താഴെ വന്നൊരു
ചെറുപൊടിമീശയിൽ
ആത്മവിശ്വാസം
കാണും
കണ്ണുകൾക്കിത് ഹാസ്യം..
ചിലനേരം ആഭാസം..
അവിവേകമാണിനി
ലക്ഷ്യം..
അവതാളമാക്കാം മൊത്തം..
Ee kodumkaattilu virakukal anavadhi
Viduva perappeduppinte udambadi
Varavaayi kadalilakiya kanakkini
Thudalodinjavar sadakudanjithvazhi
Udayanam pottichitharanam irumbazhi
Chorathelappinte ilakkangal murakkini
Padavukal puthu pathivukal niravadhi
Thunayaayi puthupadayude kulambadi
പുരമതിയിനി പുനരധിവാസം
അടിമുടിയൊരു പുതിയ വിലാസം
തനിനിറമെടുത്തണിയണ നെഞ്ചേ
കാട്ട് തോന്ന്യാസം
കിതകിതയ്ക്കണ് പെടയ്ക്കണ് ശ്വാസം
ചെവികളിലിനി അരുതുപദേശം
തനിനിറമെടുത്തണിയണ നെഞ്ചേ
കാട്ട് തോന്ന്യാസം
Padayorukkam, pirimurukkam
Thadimidukkalla, kodum aikyam
Puthanadavukal thudarpadhanam
Ith adiyaravin khabaradakkam
Kandaka shaniyude kalikal
Idankannilu pathiyumbo valiyaam
Thalavidhiyude vazhiyil
Thatti oranjittath ariyumbo choriyaam
Kaathorkaam, ee thoonilum thurumbilum irikkunna muzhakkangal kekkaam
Va nokkaam, kaikooppi pidichittu othukkathil karukkalu neekkaam
Thappi thadanjoru vidhathilu karakkethi
Erithee pinne podunnane varachatti
Vattippalishakku kittum uchamayakkathil
Njettitharichappo kazhuthilu karikkathi
Pakalin thelivil variyaayi thuzhayaam
Iravin maravil puzhuvaayi izhayaam
Poriyum veliyil nariyaayi alayaam
Ariya vazhiyil irayaayi patharaam
മാതാപിതാക്കളെ മാപ്പ്
ഇനിയങ്ങോട്ട് തന്നിഷ്ട്ടക്കൂത്ത്
ഉന്നം മറന്നൊരു പോക്ക്
ഗുണപാഠങ്ങളോ മതിയാക്ക്
ഇത് എൻ പാത എൻ അധികാരം
വഴിതെറ്റാനുമുണ്ടവകാശം
സുഖസന്തോഷമാണ് പ്രധാനം
ഇനി മറ്റേതുമില്ല വിചാരം
dude...
if one wants to give creditz...
who'z the lyricist...
CHAKKARAYUM EECHAYUM❣️എന്ന ഒരു ചാനലിൽ അവരുടെ പുതിയ വീഡിയോ കേറി നോക്ക് മക്കളെ 😮 വേറെ റേഞ്ച് 🥵പിള്ളേര് പൊളിച്ചടുക്കി 🔥🔥🔥🔥🔥🔥🔥
@@clayboi9890Description edth nokk
@@clayboi9890 Vinayak Sasikumar
Bro is an AMAZING lyricist
Mass gratitude for taking the effort to share these lyrics
Theatre ല് എത്തുന്ന Audience ന്റെ pulse അറിഞ്ഞ് music ഒരുക്കുന്ന കാര്യത്തില് Sushin വേറെ level ആണ്. ❤️🔥🙌🏼
CHAKKARAYUM EECHAYUM❣️എന്ന ഒരു ചാനലിൽ അവരുടെ പുതിയ വീഡിയോ കേറി നോക്ക് മക്കളെ 😮 വേറെ റേഞ്ച് 🥵പിള്ളേര് പൊളിച്ചടുക്കി 🔥🔥🔥🔥🔥🔥🔥
CHAKKARAYUM EECHAYUM❣️എന്ന ഒരു ചാനലിൽ അവരുടെ പുതിയ വീഡിയോ കേറി നോക്ക് മക്കളെ 😮 വേറെ റേഞ്ച് 🥵പിള്ളേര് പൊളിച്ചടുക്കി 🔥🔥🔥🔥🔥🔥🔥
🕺
Theatre experience vere level
🙏🙏🙏🙏🙏
I am a Kannadiga and don't understand Malayalam..... This year I have seen 8 Malayalam movies that too first day! Aavesham already seen it twice and will watch one more time on weekday. MALAYALAM MOVIES ARE THE BEST
Sathyam parayeda nee malayali alle😜
@@rahulnair348le lavan: “sathyayittum alla chetta, enikugu malayalam gothilla”
Just kidding though, lots of Kannadigas and other language movie lovers are seeing and waiting for good Malayalam films!
Udayippe founded
@@princejoseph8280മലയാള പടത്തിനെ കുറിച്ച് നല്ലത് പറയുമ്പോൾ നമ്മൾ തന്നെ കളിയാക്കരുത് bro, we should support everything from Kerala
Make the brand MALAYALI 🔥
Udayipp malayali 🤣
Ee track inte bhagam avaan pattiyathil santhosham und. I hope you all loved this track in cinema hall❤
Pwoli bro 🔥
🎉dgz😮 TV
Like your track ❤
2:17 - 3:10 The best part of the song.
2:17 The beat drop
2:27 The rap gets into the grove.
Multiple layers of melodies and beats within.
2:52 Hook perfectly integrated into the rap.
Sushin Shyam🫡MC Couper
absolutely . 💯
എടാ മോനേ.. പടം കൊളുത്തിയിട്ടുണ്ട് 🔥🔥🥶.. Rangaaaaa🔥
എടാ മോനേ 💓💖
💥
Ranga അല്ലടാ
രംഗണ്ണൻ 💥🔥
Edaa naayintamonee 😂😂
അയിന് ട്രോഫി വല്ലതും വേണമോ
എടാ മോനെ 🔥🔥🔥 തീയേറ്റർ നമ്മൾ എത്ര കണ്ടതാ - fafa 🔥🔥🔥👌👌👌
😂🔥
CHAKKARAYUM EECHAYUM❣️എന്ന ഒരു ചാനലിൽ അവരുടെ പുതിയ വീഡിയോ കേറി നോക്ക് മക്കളെ 😮 വേറെ റേഞ്ച് 🥵പിള്ളേര് പൊളിച്ചടുക്കി 🔥🔥🔥🔥🔥🔥🔥
CHAKKARAYUM EECHAYUM❣️എന്ന ഒരു ചാനലിൽ അവരുടെ പുതിയ വീഡിയോ കേറി നോക്ക് മക്കളെ 😮 വേറെ റേഞ്ച് 🥵പിള്ളേര് പൊളിച്ചടുക്കി 🔥🔥🔥🔥🔥🔥🔥
CHAKKARAYUM EECHAYUM❣️എന്ന ഒരു ചാനലിൽ അവരുടെ പുതിയ വീഡിയോ കേറി നോക്ക് മക്കളെ 😮 വേറെ റേഞ്ച് 🥵പിള്ളേര് പൊളിച്ചടുക്കി 🔥🔥🔥🔥🔥🔥🔥
❤❤🔥❤🔥❤🔥🔥🔥🔥🔥🔥💥💥💥
" Theater experience എന്നു ഒകെ പറഞ്ഞാൽ ഇത് ആണ് item " .. 👀🔥
Yes bro
Satym🔥👀
Sthym
Fr fr fr fr fr fr fr fr fr
Sathyam 🥵🔥
2:00 literally goosebumps 😼💥🔥
0:22 - 0:29. This intro to producers with that hyping bgm gave me a new experience in pvr.
I thought I’m on the only one liked it, watching it multiple times 😅
Same here ... Uduk sound kidilan.@@NanduKrishna000
എടാ മോനെ... സുഷിനെ നീ പുലിയാടാ 🔥🔥 fa fa ആക്റ്റിങ്ങിലൂടെയും സുഷിൻ മ്യൂസികിലൂടെയും ആവേശം കൊള്ളിച്ച പടം ❤️🔥
2:17 beat drop is just insane 🎉🎉🎉
Reallllllllllll🥵
🥵🔥🔥
Similar to that of student of the year Valle song
I think I like 0:38 buildup too beat drop better but both are 🔥
Any idea what instrument this is
2:57 oru "Romancham" reference 😮💨thijj🔥
More like kumbalangi it seems
Chirathukal
സുഷിനാണോ മ്യൂസിക്.. എങ്കിൽ പടത്തിന്റെ തുടക്കത്തിൽ ദേ ഇതുപോലൊരു സാനം ഉണ്ടാവും 🤩🤩😘😘😘🔥
02:18 ൽ കേൾക്കുന്ന ഒരു സൗണ്ട്... തിയേറ്റർ ൽ കേൾക്കുമ്പോ ഉള്ള ഫീൽ.... ufff🔥
❤❤
Supre
*സുഷിൻ മലയാള സിനിമയ്ക്ക് ഒരു മുതൽക്കൂട്ടാണ്. ✓*
_ആവേശം മ്യൂസിക് ഫുൾ ആവേശം ♪_
CHAKKARAYUM EECHAYUM❣️എന്ന ഒരു ചാനലിൽ അവരുടെ പുതിയ വീഡിയോ കേറി നോക്ക് മക്കളെ 😮 വേറെ റേഞ്ച് 🥵പിള്ളേര് പൊളിച്ചടുക്കി 🔥🔥🔥🔥🔥🔥🔥
CHAKKARAYUM EECHAYUM❣️എന്ന ഒരു ചാനലിൽ അവരുടെ പുതിയ വീഡിയോ കേറി നോക്ക് മക്കളെ 😮 വേറെ റേഞ്ച് 🥵പിള്ളേര് പൊളിച്ചടുക്കി 🔥🔥🔥🔥🔥🔥🔥
Gadbad kanditundo poy kann GADBAD shortfilm
അവസാനത്തെ വെള്ളം തുപ്പികൊണ്ടുള്ള ആ ചിരി ഓർമ്മയുണ്ടോ... Romancham=arjun ashokan😉
Everyone talking about Sushim Shyam, but mad props to Vinayak Sasikumar for the lyrics too... The same guy who wrote for Ambili and Kumbalangi (Ezhutha kadha), creating hooks for Romancham and Aavesham.🎉❤❤
True
ഏതോ ഒരു പുള്ളിക്കാരന്റെ പ്രസംഗം കേട്ട് സെർച്ച് ചെയ്തു വന്ന ആരെങ്കിലും ഉണ്ടോ.....😅😊
Kaaaaat thonnyisam.....kaaaaaaaaat thonniyasam 😸😂
😂😂 njan
കണ്ണൂർ പാർട്ടികാരൻ 😂
ഉസ്താദിൻറെ കുത്ത്ബ കേട്ട് ഓടി വന്നവരാ
അന്ന൦ എല്ലിൽ കുത്തുന്നേര൦ ഇത് നല്ലതായി തോന്നു൦ വേസ്റ്റ്
തീയേറ്ററിനുള്ളിൽ എന്തായിരുന്നു എല്ലാരുടെയും ആവേശം 💥💥🥳
എല്ലാരും ഫുൾ വൈബിലായിരുന്നു
Crct💥
2:26 From here the rap and beats portion just elevates this song to a whole new level. You can feel the attitude ooziing from the stupents once they get their uniforms. I loved this song the most.
The rap @ 2:45 is in synch with the beats!
2024 മലയാള സിനിമയുടെ ഹിറ്റുകളുടെ വർഷമാണ്🔥
2023 കുറവ് നമ്മൾ 2024 നികത്തും🤍
collection wise nokumbo...moonal kolathe kannakk ippo thanne malarthi adichitund
CHAKKARAYUM EECHAYUM❣️എന്ന ഒരു ചാനലിൽ അവരുടെ പുതിയ വീഡിയോ കേറി നോക്ക് മക്കളെ 😮 വേറെ റേഞ്ച് 🥵പിള്ളേര് പൊളിച്ചടുക്കി 🔥🔥🔥🔥🔥🔥🔥
CHAKKARAYUM EECHAYUM❣️എന്ന ഒരു ചാനലിൽ അവരുടെ പുതിയ വീഡിയോ കേറി നോക്ക് മക്കളെ 😮 വേറെ റേഞ്ച് 🥵പിള്ളേര് പൊളിച്ചടുക്കി 🔥🔥🔥🔥🔥🔥🔥
CHAKKARAYUM EECHAYUM❣️എന്ന ഒരു ചാനലിൽ അവരുടെ പുതിയ വീഡിയോ കേറി നോക്ക് മക്കളെ 😮 വേറെ റേഞ്ച് 🥵പിള്ളേര് പൊളിച്ചടുക്കി 🔥🔥🔥🔥🔥🔥🔥
Ippo thanne nikkathi 🫶🔥🔥
ഇല്ലുമിനാറ്റിയിൽ മുങ്ങിപ്പോയ വിനായക് ശശികുമാറിൻ്റെ തീപ്പൊരി ലിറിക്സ് 🔥
The flow of words are just outstanding ❤
Kudos to Mc cooper too👏
പടം കണ്ടവർ ഒക്കെ ഇവിടെ ഒന്ന് കുത്തിയിട്ട് പോയെ.. Fafaa, സജിയേട്ടൻ & 3 പിള്ളേർ തകർത്തു ❤️❤️❤️
ഏതോ മാഷിന്റെ reels കണ്ട് video കാണാൻ വന്നവർ ഉണ്ടോ 😅
Kaaaaat thonnyisam...... Kaaaaaaaaaaaat thonniyasam😂
Yes . Maashintae reel kanditt lyrics nokkan vannathaa
Me too
Me tooo😂
Sathyam😂🎉
Kaaaaaaatttt thonnyaaaasam
Kaaaaaaaaaaaaaatttttttt thonnyaaaaaaaasam😅
പേര് പോലെ തന്നെ പടം തുടക്കം മുതൽ അവസാനം വരെ ഒരേ ആവേശം...🎉🎉🎉
FaFa അഴിഞ്ഞാട്ടം..❤️🔥ആറാടുകയാണ്..!!
peak performance 🕺🏼🪩
Sushin's Score was 🔥 as usual..❤
സജിൻ ഗോപു
8
A
🐆🐆🐆🐆🎃🎃🎆🎆🧨🧨✨️🎈👑🚭
G
ಅತ್ಯುತ್ತಮ ರಂಗಭೂಮಿ ಅನುಭವ ಚಿತ್ರ , ಮಾಸ್ ಫಹದ್ ನಟನೆ🤩
Nija alwa eshthu chennagi kannada maathadidaare avru
Chitra perfect aagi ella... 2nd half lagging and director seemed to running out of idea.... movie ishta agodu FaFa avara abhinayadinda
'Armadham' song release aavaan vendi waiting aane... 🤩🔥🔥
Waiting for that English western track of fahad flashback
@@kirans5587 hanumankind 💀🔥
2:17 uff sound and bgm uff SUSHIN MUSICAL ❤🔥🔥🔥🔥❤
0:37 👌😍🕺✨
സുഷിൻ ശ്യാം ഫാൻസ് ഉണ്ടോ🤩💖
ഇല്ലാ
Illa
Ya
അതേ ഉള്ളൂ.. പിന്നെ ഫാഫ ഫാൻസ് 😂😂😂
Ipa und kazhinje ollu
എടാ മോനേ set പടം vere vibe ആണ് 🔥🎉എല്ലാരും പോയി കാണണം and fafa vere level performance 🔥🥵 sushin shyam score vere vere level സാധനം mush wach theatre 🔥🔥theatre experience vere level..... 🥵🥵
എന്തൊക്കെയാ ഈ കൊച്ചു കേരളത്തിൽ നടക്കുന്നെ 🔥💥🔥💥🔥
FAFAA🔥💥⚡⚡
ഉഫ് എജ്ജാതി പടം 🔥💥✨✨⚡❤️🤍🔥
😊
Hii
Brilliant composition and programming by Sushin Shyam 🔥🔥🔥🔥 the rap at @2:45 is so brilliantly synched with the beats!!
1:41 yellow dress girl smile tho ❤️
Who???
@@monicanadraj yellow dress girl
Ath nee alle
@@mehrinfiza1243 Ente frnd aanu orumichu padicheya 😂😂
1.40@@monicanadraj
யாருக்கெல்லாம் FAHADH FASIL உடைய நடிப்பு ரொம்ப பிடிக்கும்
Athe athe😂
അത് ബ്രോ പറഞ്ഞത് സത്യമാണ് 🥰
Aanalle😂enikkm thonni
😅
Enakk pudikkum enakk pudikkum romba pudikkum
ഈ പടത്തിൽ ഏറ്റവും സൂപ്പറായത് ചോട്ടാ മുംബൈയാണ്
Alla. Fafayude reel chirichu chathu🤣🤣
@@aiswarya6317 karinkaliyalle
@@aiswarya6317 fafa alla ath rangannan aa
Also Birthday song scene, Interval fight scene, Shall i & Amban emotional scene at last 🤣🤣🤣
🗡️🔪mm👋
3:10 this scene in theatres 😂🔥
💯💯💓💯💯💯💯💯💯💯
😂😂😂😂
Hipster fans like 😊
Hipstar was over acting
Who is hipster
Not over acting bro@@Safvan-zg4ee
kannaappi boys
Hipsternde andi
*hipster is not simply acting,he is just living in that character💯🔥*
*pure goosebumps overloaded😻*
This opening scene was an another vibe 🔥🥵
ഈ പാട്ട് തുടക്കത്തിൽ കിട്ടുന്ന vibe 🔥💥💥💥💥💥💥
നമ്മൾ മാസ്സ് ആണ് എന്ന് വിചാരിക്കുന്നടിത്തു ചിരിയും ചിരി ആണ് വിചാരിക്കുന്നിടത്തു മാസ്സും ❤
Sathyammmmm
ബീബി യും ശാന്തനും അക്റ്റിംഗിൽ സ്കോർ ചെയ്തു❤🎉
All 3 did equally well
@@Muse4356 nop എനിക്ക് ഹിപ്സ്റ്റർ expression ഇടാൻ കഷ്ടപ്പെടുന്ന പോലെ തോന്നി ബാക്കി രണ്ടുപേരും very natural ആയിരുന്നു ഇത് എന്റെ അഭിപ്രായം ആണ്
Who suddenly remembered this song and came here to listen
Mam big fan
Ranganaaaaa 🤩🤩🤩🤩💥 anyaya theater experience !!!!!!
Hipster enganund kollavo???👇
Hipster fans sceenthannae 🔥🖤
EDIT : THANKS FOR 🔥9K🔥 😱 LIKE... 300 ABOVE COMMENTS ❤️🔥...
HES THE ONLYY NEGATIVE
Chekkn poli aaan
Kidu
Kozhapa illa
Tudangitt alle ullu payya payya set aakum cherukkan
Hey Think music mwoneee അടുത്തത് എൻ്റെ ജന്മദിന പാർട്ടി ഗാനം അപ്ലോഡ് ചെയ്യുക.!!
Njn wait cheyyunne athina
Hey...rangaaaa❤❤❤
@@reshmababuk893 hey chechii are you happy..
Bro this movie is so lit and I'm not even malayali but really felt connected to characters.
0:21 This intro to producers with that hyping bgm gave me a new experience in PVR.
എന്തോന്നടെ ഇറങ്ങുന്ന, എല്ലാ സിനിമയും hit അഹ്ണെലോ 🔥
വർഷങ്ങൾക് ശേഷം മലയാള സിനിമ ആവേശത്താൽ നിറഞ്ഞാടുന്നു... ജയ് ഗണേഷ് ❤️❤️❤️
Ganesh oomfi😂 1cr illu 2day😂
@@hipzz3168nalla kazhappanallo mone...
@@hipzz3168 budget kuravane ...profit undakum
ഹനുമാൻ ആണ് podei
@@hipzz3168 full positive aanallo....
Teatril ithokke vere sanamarum
🎉🎉🎉
Pwoli പടം 🎉🎉സൂപ്പർ ❤❤ ഫഹദ്...No words
ഇത് രോമാഞ്ചമല്ല ആവേശമാണ് 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥one of the best മലയാളം ഫിലംസ് ever
The sushin brand 😍⚡
Padam vere level🔥💥ellarum polich adukki😌🔥
വിനായക് ശശികുമാർ 💥 സുഷിൻ ശ്യാം 🔥🔥🔥
The bass of this song in theatre 🥵 our seats were literally shaking 😬
0:54 this portion ❤
Pure bengaluru pg vibes😂😂😂😂😂 hats off to director. Surpsied all screens are full
Hipster on Rock 🌝🔥
എടാ മോനെ......🔥🔥 ചുമ്മാ തീ. പടം ആവേശം തന്നെ അവസാനം വരയും 🔥🔥🔥
Ya moneee oru rekshayum illatha song power dahhh..... 🥵❤️🔥❤️🔥
Expect cheyyhath thannityindd✨️
Aavesham 🔥
*hipster is not simply acting,he is just living in that character💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
ഈ സോങ് തന്നോരു vibe 🔥തീയേറ്റർ experience 🔥🙌
ഈ വീഡിയോ സിനിമ കഴിഞ്ഞു കാണിച്ചിരുന്നെങ്കിൽ,,, തിയേറ്റർ പൊളിച്ചടുക്കിയേനെ 🎉🎉🎉
Ranganum pillerum thooki 🔥🤩
맙소사, 노래를 너무 잘해서 정말 좋아해요. 열번 넘게 들었는데 정말 재미있네요 1위곡이에요
നീ എവിടെ ഉള്ളതാ മോളുസേ 😂🙌🏼
2:17 uffffffff bgm
Theatre experience ufffffffff
Came here for MC Couper!
who asked
2:26 this RAP portion 😻😻😻😻😻🔥🔥🔥🔥🔥😻😻😻😻😻🔥🔥🔥🔥🔥😻😻😻😻😻🔥🔥🔥🔥🔥😻😻😻😻😻🔥🔥🔥🔥🔥😻😻😻😻😻🔥🔥🔥🔥🔥 3:00🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Enta mwoone climax fight aaaran rangaa ennilluath nammalk sherikum kanam eda moneee❤️🔥🔥💥
*ആവേശം കണ്ട ആരൊക്കെ ഉണ്ട് കാണാൻ പോകുന്ന ആരൊക്കെ ഉണ്ട് 😌😌😌😌*
Turbo teaser waiting
Tomorrow 🔥🔥🔥🔥
കണ്ടു ആവേശം 🔥🔥🔥
EDAA MONEEE.... Happy VIshu.... ❤😂
Second half of this song is gold, sushin is taking us to heaven. And by the time it’s 2.54 we reach there!
ഈ സോങ് ന്റെ ഇൻട്രോ vibe വേറെ ലെവൽ
എടാ മോനേ... ഇത് കൊള്ളാം ❤🎉
1:20 the drop 🤌🏻
Ss
1:53 harisivaram On the stage 🗿
Slow motion looks cool. 2:33
Sushin's magical ❤0:38 to 0:54 pure bliss✨💗
Ivdunn oru otta kettamaa😌🔥
ഇജ്ജാതി vibe പടം no lag .full fire and comedy😂😂😂.
Theater Experience 🔥🥵
Hipsterum പിള്ളാരും ഒരു രീതിക്ക് പടം കൊണ്ടുവുന്ന ഇടക്ക് ഒരു വരവുണ്ട് ranga 🔥🔥🔥🔥
എടാ മോനെ 🔥🔥
ശാന്തൻ fans...🔥🔥❤️
One of the best performances by FaFa❤🔥❤🔥
Hipster chekkan kiduu 🔥🔥
What are I saying
Jukebox Waiting ❤️🔥
ഇവരുടെ മൂന്ന് പേരിൽ bipinte performance ആണ് ഇഷ്ടപെട്ടത് 😻
2:16 to 3:07 Song Peaked here🫴💫🔥
Fr🔥
🔥🔥🔥
3:15 Romancham 😄
Vereyum reference und, nonthutto 😂 remote eriyumbo sinu nonthutto ennu chothikkunnath ivde, uns, pinne avide oruthan coat ittu nadakkunnapole ivdem same coat und
Shammide refrence sherdhicho arelum😂@@cineenthusiast1234
2:09 thottellath vocals illand background score aaytt release cheyyaaavo
am love movie full vibe vere level Fahad mass...bgm are awesome house full shows in chennai
sure 100 cr club
2:51 boooommmm!!!!💥💣
*യടാ മോനേ ആവേശം seen Movie 🔥🔥 രംഗണ്ണനും' ഫാഗ്ദ് ഫാസിൽ 'പിള്ളേരും പൊളിച്ചടുക്കി 🔥🔥 അതുപോലെ Sushin Shyam music💯 Supper Total അടിപൊളി Movie 🔥👍*
Theatre experience yaa mone still goosebumps🥵
Edaa mownee padam ore polii🔥🔥