സുബ്ഹാനല്ലാഹ് അൽഹംദുലില്ലാഹ് ല്ലാഇലാഹഇല്ലലാ... അല്ലാഹു അക്ബർ.12 വയസുമുതൽചെറിയജോലിചയ്തു കുടുംബത്തെ സഹിയിച്ചു 17 വയസു മുതൽ ചുമട്ടു തൊഴിലാളി ആയി.സേവനം തുടങ്ങി 19 വയസിൽ അല്ലഹു എനിക്ക് നൽകിയ ഇണയെ ഞാൻ സ്വീകരിച്ചു അന്നുമുതൽ അവൾ എന്റെ ഒരു ഭാഗമായി അല്ലാഹുവിന്റെഅനുഗ്രഹത്താൽ അവൾ എനിക്ക് 3മകളെ സമ്മാനമായി നൽകി. അൽഹംദുലില്ലാഹ്.ജീവിതയാത്രയിൽ ഇണക്കവും പിണക്കവും ഉണ്ടെങ്കിലും അവളുടെ ആവശ്യങ്ങൾക് ഞാൻ അൽഹുവിന്റെ മുനിൽ ഒഴികെ ആരുടെ മുനിലും കൈനീട്ടിയില്ല ഇപ്പോൾ എനിക്ക് 60 age കഴിഞ്ഞുഞാൻ ജോലിയിൽ നിന്നും വിരമിച്ചു അവൾക്കു 57 age ഞങ്ങൾക് രണ്ടുപേർക്കും ശരീരിക മായി പല അസുഖം ഉണ്ട് പക്ഷ പരാതി ഇല്ലാതെ അല്ലാഹു ഞങ്ങൾക്കു അതിനുള്ള പ്രതിഫലം തരുമെന്ള്ള വിശ്വാസത്തോടെ ഷെമിക്കുന്നു ഇൻശാ അല്ലാഹ്.വീട്ടിലെ ജോലിയിൽ അവളെ സഹായികച്ചു ഇന്നും അവളെ എന്റെ വലതുഭാഗത്തു കിടത്തിയിരിക്കുന്നു.. ഇത്രയും ഞാൻ എഴുതിയത് എന്തിനാണെന്ന് ഒരു പക്ഷ ഇത് കാണുന്നവർ ചിന്തിക്കുണ്ടാവും സുഹൃത്തുക്കളെ ചെറിയ വരുമാനമാണെങ്കിലും നമ്മുടെ വരുമാനത്തിൽ നമ്മുടെ ഇണയെ നമ്മൾ സംരക്ഷിക്കുബോൾ അതില് അല്ലാഹു നമ്മൾക്ക് അല്ലാഹു നമ്മുടെ മനസിൽ ഒരു സന്തോഷം നൽകും ഇൻശാഅല്ലാഹ്. ബഹുമാനപെട്ട ഉസ്താദിന്റെ വീഡിയോ കണ്ടപ്പോൾ അല്ലഹുവിന്റെ റസുൽ (സല്ലാഹു )പറഞ്ഞത് എത്ര സത്യം ആണെന്... അല്ലാഹു ഉസ്താദിന് ആരോഗ്യവും ആയുസും അറിവും കൂടുതൽ കൂടുതൽ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

امين يارب العالمين
بارك الله فيكم
Ameen ❤
Aem
Aameen
Ameen
Masha allah ഇതേ അവസ്ഥയാണ് എനിക്ക്
അമീൻ 🤲🏻
الحمدلله
جزاكم الله خيرا
و عليكم السلام ورحمه الله وبركاته
Allahuvine bhayakunnavark upakarapedatte
وءليكم السلام ورحمة الله وبركاته
بارك الله فيكم
Nalla class
Aadhyam insha allah parayuka.ennitt e samsaram ninghale maattum ennu parayuka........!
?
അൽഹംദുലില്ലാഹ് 😭👍🤲🤲
الحمدلله
Usthade ഇസ്ലാമിൽ മെഡിറ്റേഷൻ യോഗ എന്നിവ ചെയ്യുന്നതിന്റെ വിധി എന്താണ്
വിധി ഉസ്താദ് പറയ്‌ട്ടെ.. പക്ഷെ ഇതൊക്കെ വെസ്റ്റ് ആണ്. Weight training ചെയ്യൂ...