Ep 61|ഞങ്ങൾ തിരഞ്ഞെടുത്ത modular switch brand| Back To Home|Best switch brand malayalam|switch price
Вставка
- Опубліковано 30 лис 2024
- Our own home, is always a dream for us.It is one of the biggest investments in our life. Shouldn't you think, we need to prepare well before starting our dream project? if so, please do spend some time watching this useful video.
We will be bringing contents related to home construction from a layman's perspective. We are in the process of constructing a new home for us. We will be going through various procedures and based on our experience, we will be sharing with you valuable information which may benefit you. Also we will be doing research in various fields of home construction, planning, organizing, interior and overall home management.
Instagram: / back_to_home1
Facebook: / backtohomeyoutubechannel
email : bcktohome@gmail.com
Other Episodes
Ep 25: ആവശ്യം അറിഞ്ഞു എങ്ങനെ കട്ട തെരഞ്ഞെടുക്കാം?
• Ep 25 Different types...
Ep 26: ചെലവ് കുറക്കാൻ Interlock bricks - സംശയങ്ങളും ഉത്തരങ്ങളും
Ep 27: ഞങ്ങളുടെ വീടിന്റെ ഭിത്തി നിർമാണവും, നേരിട്ട പ്രതിസന്ധികളും
• Ep 27| ഞങ്ങളുടെ വീടിന്...
Ep 28: ഞങ്ങളുടെ വീടിന്റെ കോൺക്രീറ്റ് വർക്ക് ചെയ്യും മുന്നേ നടത്തിയ ഒരുക്കങ്ങൾ
• Ep 28 ഞങ്ങളുടെ വീടിന്റ...
Ep 29: വീടിന്റെ കോൺക്രീറ്റ് ന് കമ്പി കെട്ടും മുന്നേ, ലിന്റൽ, ബീം വിശേഷങ്ങൾ
• Ep 29 LINTEL, BEAM, ST...
Ep 30: ഞങ്ങളുടെ വീടിന്റെ കോൺക്രീറ്റ് ദിവസത്തെ അനുഭവങ്ങൾ
• Ep 30 ഞങ്ങളുടെ വീടിന്റ...
Ep 31: ഞങ്ങൾ സെലക്ട് ചെയ്ത waterproofing solution brand
• Ep 31 DR FIXIT | FORS...
EP 32| ഞങ്ങളുടെ വീടിന്റെ സ്റ്റീരിയർ ഗ്ലാസ് വർക്ക്
• EP 32| ഞങ്ങളുടെ വീടിന്...
Ep 33: Electrical and Sanitary items തപ്പി കടകളിൽ കയറി ഇറങ്ങിയപ്പോൾ
• Ep 33 Electrical and ...
Ep 34: Sanitary items purchase- Kohler
• Ep 34 Kohler sanitary...
Ep 35:JAQUAR sanitary ware and fittings വില സഹിതം ഒന്ന് നോക്കിയാലോ?|
• Ep 35 JAQUAR collectio...
Ep 36: Chart ഉണ്ടാക്കി best electrical wiring brand ഞങ്ങൾ എങ്ങനെ select ചെയ്തു??
• Ep 36| Which s the bes...
Ep 37: വയറിങ് - പാഴ്ച്ചിലവ് എങ്ങനെ ഒഴിവാക്കാം?
• Ep 37| വയറിങ് - പാഴ്‌ച...
Ep 38: Plastering- ഞങ്ങളുടെ വീടിന്റെ plastering work experience!
• Ep 38 | Our Plastering...
Ep 39: എങ്ങനെ നല്ലൊരു bathroom ഡിസൈൻ ചെയ്യാം?
• Ep 39 എങ്ങനെ നല്ലൊരു b...
Ep 40: sanitary purchase: ഞങ്ങളുടെ അനുഭവങ്ങൾ!
• Ep 40 Water Closet pur...
Ep 41: വീടിന്റെ പ്ലംബിംഗ് പൈപ്പ്ന് വേണ്ടി ഉള്ള അന്വേഷണങ്ങളും, ഞങ്ങൾ അറിഞ്ഞ ഞെട്ടിക്കുന്ന യാഥാർഥ്യങ്ങളും.
• Ep 41 Plumbing brand s...
Ep 42: ഞങ്ങൾ തിരഞ്ഞെടുത്ത bathroom fittings
• EP 42| ഞങ്ങൾ തിരഞ്ഞെടു...
Ep 43: തറ പണി മുതൽ tile വിരിക്കുന്നത് വരെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
• Ep 43| തറ പണി മുതൽ til...
Ep 44: Tile, Granite, marble വാങ്ങുന്നതിനു മുന്നേ അറിയേണ്ട കാര്യങ്ങളും, വിപണിയിലെ കള്ളത്തരങ്ങളും
Ep 45: Best quality tiles എങ്ങനെ തിരഞ്ഞെടുക്കാം?
• Ep 45| How to select b...
Ep 46: ഞങ്ങളുടെ ടൈൽ purchase -Brand and dicsount സഹിതം
• Ep 46| Our tile select...
Ep 47: Our Home Tour part 1
• Ep 47| Our Home Tour p...
Ep 48: Our Home Tour part 2
• Ep 48| Our Home Tour p...
Ep 49: Foundation, RCC work, concrete, plastering, bathroom, terrace ഏരിയകളിൽ ഞങ്ങൾ ഉപയോഗിച്ച waterproofing products
• Ep 49| Foundation, RCC...
Ep 50: വീട്ടിലേക്കു എത്ര tile വാങ്ങണം, പറഞ്ഞ ഡിസ്‌കൗണ്ട് കിട്ടിയോ ഇതൊക്കെ ബില്ല് നോക്കിയാൽ എങ്ങനെ മനസ്സിൽ ആകും?
• Ep 50 | How to calcula...
Ep 51: ഞങ്ങളുടെ വീടിന്റെ bathroom പ്ലമ്പിങ്ങ് works
• Ep 51|ഞങ്ങളുടെ വീടിന്റ...
Ep 52- ഞങ്ങളുടെ വീടിന്റെ UPVC AND CPVC pipe fittings and some dobuts.
• Ep 52 ഞങ്ങളുടെ വീടിന...
Ep 53: Concealed flush tank വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
• Ep 53| Concealed flush...
Ep 54- White cement, putty, primer ഇതിൽ ആദ്യം ഏതു ഇടണം? order എങ്ങനെ ആണ്?
• Ep 54 White cement, pu...
Ep 55- പുറം ചുമരുകൾക്കു പുട്ടിയുടെ ആവശ്യം ഉണ്ടോ? ഞങ്ങൾ തിരഞ്ഞെടുത്ത paint products and painting procedure
• Ep 55 വീടിന്റെ പുറം ചു...
Ep 56- ടൈൽ ഒട്ടിക്കാൻ പശ ആണോ സിമന്റ് ആണോ നല്ലത്?
• Ep 55 വീടിന്റെ പുറം ചു...
Ep 57: ടൈൽ ഇടുന്ന രീതി അല്പം മാറ്റി പിടിച്ചേ
• Ep 57|‼️ATTENTION‼️ ☑️...
Ep 58- ഞങ്ങളുടെ വീട് പണി ഇതുവരെ!
• Ep 58| ഞങ്ങളുടെ വീട് പ...
Ep 59: വീട് പണി നേരത്തു നാം മനസ്സിൽ ആക്കേണ്ട ചില കാര്യങ്ങൾ!
• Ep 59| വീട് പണി നേരത്ത...
Ep 60: എന്ത് കൊണ്ട് ഞങ്ങൾ സ്റ്റീൽ വാട്ടർ ടാങ്ക് വാങ്ങിയില്ല?
• Ep 60എന്ത് കൊണ്ട് ഞങ്ങ...
Ep 61: ഞങ്ങൾ തിരഞ്ഞെടുത്ത modular switch brand
• Ep 61|ഞങ്ങൾ തിരഞ്ഞെടുത...
Stay connected with us for a better home and a better life!
#bestmodularswicthes
#modularswitches
#modularswitchmalayalam
#bestswitchforhome
#switchbrands
#legrandswitch
#havellsindia
#goldmedalswitch
#anchorswitch
#orientswitch
#allaboutmodularswitches
#howtroselecttherightswitch
#modularswitchpricecomparsion
#modularswitchbrandcomparison
#homedesign
#hometours
#constructionvideo
#allaboutconstruction
#houseconstructionmalayalam
#allaboutconstruction
#homemakingtips
#homemakingmalayalam
#howtosavemoneywhilemakinghome
#backtohome
#keralahomes #keralahometour
#homebuildingtipsmalayalam
#houseconstruction
#houseconstructionmalayalam
#allaboutconstruction
#malayalambuildingchannel
#hometourmalayalam
#homeplanning
#howtoplanahome
#homedesign
#howtostartplanningahome
#dreamhome
#storyofourhome
#happyhome
your video about cable was very useful and i reached a decision to buy RR. Thank you very much. I eagerly watched the video on switches , but couldnt reach a conclusion. can anyone please tell me about schneider brand?
Our electrician also recommended lengrand Lyncus model...pulli parajhu ipo marketil ullathil quality and style keep cheyanath Legrand anenn...pinne Siemens switches adipoly quality anenn parajhu but costly anu enn...ath koode chechi onn nokamayirunnu
Siemens നെ കുറിച്ച് പഠിച്ചില്ല.. സമയം കിട്ടിയില്ല.. Legrand നെ കുറിച്ച് ഒരുപാടു positive reviews കണ്ടു!!
@@backtohome yes all said positive review to me ..good choice 👍
@@backtohome siemens and L&T are premium quality products like ELCB and MCB.
👍👍
Legrand Lyncus consider cheyyamayirunnu.ON&OFF Noise is less compared to other switches and electrical contact&terminals are also good
വാങ്ങിച്ചു കഴിഞ്ഞല്ലോ!! തലവേദന ഇല്ലാതെ കിടന്ന മതി എന്നൊരു ആഗ്രഹം മാത്രമേ ഉള്ളൂ
Indoasian Shynora also
@@backtohome appol lyncus ano nallde
എന്റെയും വീട് പണി start ആയി.. ഇനിയിപ്പോൾ നിങ്ങളെ പോലുള്ളവരുടെ valuable ആയിട്ടുള്ള വീഡിയോസിനു waiting ആണ് 🥰🙏
😊 💖Best wishes for your dream home
@@backtohome Tnk u🙏
10 shops kayari erangylm etryum details kitula very useful video
😊😍😍👍👍
In our flat Schneider nte switches ayirunnu, but it was 2017model. I wanted to replace some switches,faulty - my bad model changed and couldn't able to find switches in entire TVM. Got it frm Kochi. So better go with the flow and opt popular switches
👍👍
നിങ്ങടെ വീഡിയോ, കണ്ട് ഞാൻ ഇപ്പോൾ എത്തി നില്കുന്നത് L&T (Engem).
ആരെങ്കിലും ഒന്ന് try ചെയ്തേക്കണേ.
Rate കുറവാണ്..
Especially Engem model.
LNT Entice try ചെയ്യാമായിരുന്നു
Hi,
The switch you selected were Legrand Myrius or Myrius_next gen. Ddidn't find any video regarding the protectors and circuit breakers. Please tell them too.
Switch 2 um use cheythitundu... Protectors and circuit breakers ne kurichu പഠിച്ചിട്ട് എനിക്ക് മനസില്‍ ആകുന്നില്ല.. ഭയങ്കര പാട്!! Legrand ന്റെ ആണ് അതൊക്കെ use cheythathu ennu മാത്രം അറിയാം
Really you deserve some rewards. 👍👍👍. Definitely, your new home will bring a lot of happiness and peace. 👍
Soo happy to hear u!!! ❤️❤️
Felt like listening to a spotify podcast!
Aahha!! 😊
Hats off dear for your hard work!! If you keep on continue with your work this way, viewers will of course recognise your channel soon
Extremely happy to read your message.. 😍 🤜 🤛
നല്ല അവതരണം nice 🌹🌹🌹
Thank you 😊 💖
എന്റമ്മോ...ഇങ്ങനെ ഒരാൾ😂😂.ഏതായാലും അനു ചേട്ടന്റെ മനസ്സിലുള്ളത് കണ്ടു പിടിച്ചല്ലോ😍.ഒരുപാട് കാത്തിരുന്ന വീഡിയോ..കാണാൻ ഇത്തിരി late ആയിപ്പോയി.
Very Informative...Its really worth it.🥰💖
ഞാനും ഓര്‍ത്തു.. കണ്ടില്ലല്ലോ എവിടെ പോയെന്ന് 🤔🤔.. 😍💖 🤜 🤛
@@backtohome😅😅 ഇവിടുണ്ട്🥰🥰🥰💖.
the most elegant one is Philips switches you missed that!
I renovated my home electrical wiring with legrang myris and I satisfied with switches but the socket with switch dimensions are not suitable for mobile charger I mean it's space between switch and socket not enough to hold the charger properly
Oky!! Thank you for the valid point!!
Supper video and supper voice 🔥❤️
🥰🥰
Hi, is there any specific reason why you skipped Norisys from your comparison? Heard they only make switches and related gears for the last 30+years. Thanks.
Yes, Norisys, Schneider, L&T top 3 brands, ഇവർക്ക് അത് മനസിലായിട്ടില്ല..😂😂😂😂
Really appreciated for your effort . great information.
Thank you. 💖💖
അലങ്കിലും പെണ്ണുങ്ങൾ പോയാൽ അവൻന്മാർ ആത്മാർത്ഥമായി ഉത്തരം പറയും 😂
You are putting in a lot of work to make these films, sweetheart. We understand you are a busy woman as you are working in somewhere, but you find time to create such excellent and instructive films. I believe you have a bright future in the vlogging industry 😊. You have no idea how beneficial this contents is to me and others who are building their dream house. Keep up the fantastic job, and I am confident that you will soon surpass 1 million subscribers and views. Remember what I said. Please keep up the good job, and God bless you, Anu, and your entire family. Anu, your husband is really fortunate to have you in his life.
Extremely honoured 😍🤩🤩
it's safe to consider SPDs. reg. switch brand norisys is also good.
👍👍
Kolors prashnam onnum illa expensive anu that's all, you forgot to mention the king among these- 'Norisys '
👍👍
Yes, Norisys is the king ❤❤
Panasonic vision, norysis try cheyyu
Why home automation not considered? Latest trend with automation.
Electric materials s total cost etra ayi?
It's not by the by its by the way and ur video is helpfull too.
Oh. Thank you 😊
@@backtohome yeahhh..anytime😊
No more thanks....you are my besteee...helping me at the right time....❤️❤️❤️
Thank.you dear
kathi vaikathe karyangal brief aakki paranjal kurachu koodi nannavum
ഇത് എന്റെ ശൈലി ആണ്.. ദയവായി ഞാൻ, ഞാൻ ആയിരിക്കാന്‍ അനുവദിക്കുക!! Thank you for your valuable time!!
Anchor, ziva"നല്ലതാണ്, വില ഏറ്റവും കുറവും
👍👍
Shynora enganeyundu nallathano?
തിരഞ്ഞെടുത്ത brandനല്ലതാണ്. Mylinc സോക്കറ്റിന് പ്രശ്നമുണ്ട്. Myrius best. ഞാൻ നാലു വർഷം മുന്നേ തിരഞ്ഞെടുത്ത വെച്ചതാണ്. പക്ഷെ വീടു പണി തുടങ്ങാൻ സാധിച്ചില്ല.
Yes mylinc entho oru thakarar und njn vicharichu enik matre preshnm ullennu
Thanks a lot da🙏🙏. Ethra nannayittu padichitta oro karyagalum explain cheyyunnathu👌👌👌. Hats of to u 🥰🥰🥰🥰. U deserve more subscribers. Oro youtubers um kandu padikkenda karygal anu. Very useful video 😍😍
Extremely glad to read you!!
@@backtohome 🥰🥰
Will there be a video regarding the electrical materials bought and budget estimation
Particularly ഞങ്ങൾ വാങ്ങിയത് ittilla.. Model മാത്രം പറഞ്ഞുള്ളൂ... ഓരോ വീടിന്റെയും switches requirement different അല്ലെ.. അതാ പിന്നെ idathey irunney
I went for Legrand Myrius NextGen which is more sleek
👍👍
@@backtohome Very nice videos and informative. Thank you.
😊@@glitsun
Anchor നെ panasonic വാങ്ങിയില്ലേ?
Aahh!! അത് ഇപ്പോൾ ആണ് ഞാൻ അറിഞ്ഞത് 😂😂.. അപ്പോൾ switches ഇല്ലേ അവര്‍ക്കു?
@@backtohome
Anchor by panasonic എന്ന് വരുന്നുണ്ടെന്നു തോന്നുന്നു
@@JChand83 oh.. Oky!! ഞാൻ പോയ shop കളില്‍ ഒന്നും കണ്ടില്ല.. അതാ
താങ്കൾ ഏതാ choose ചെയ്തത്?
അത് module നു എത്രയായി
Legrand.. Contractor ആണ് വാങ്ങിയത്.. Individual rate അറിയില്ല
Hi Mam, Could you please tell me which brand and model of switches you have used?
Legrand
@@backtohome In legrand which model mam?
Myrius
Madam legrand next gen plug nu valla complaintum varunnundo?
Complaint onumillaa.... Valiya pin kuthumbol plug തന്നെ On aakum... Complaint അല്ല.. അതിന്റെ structure കാരണം ആണ്
@@backtohome thanks
Ithu ellaa shoppukalilum available aano allengil evide please reply me
ഒട്ടു മിക്ക കടകളിലും കിട്ടും... Commonly available aayitu ള്ളത് ആണ് paranjittulathu
recommend u consider wifi swich also.
u can switch on gate lights and parking lights using the mobile app without getting down from car. if you buy automatic gate, that can be connected too
Thanks for the message.. We are not planning for automatic gate!
@@backtohome ..why didn’t you choose automatic gate ? Any study or specific reason for this decision?
എന്തോ.. അങ്ങനെ വേണം എന്ന് തോന്നിയില്ല.. ഭാവിയില്‍ തോന്നിയാല്‍ അപ്പോൾ നോക്കാം 👍 👍
@@backtohome എല്ലാം ഒരു പൊടിക്ക് മുന്നിൽ നിക്കാനല്ലേ ഈ കഷ്ടപ്പെട്ട പഠനം നടത്തുന്നെ, ഓട്ടോമാറ്റിക് ഗേറ്റ് അങ്ങിനെയങ്ങു തള്ളണ്ട, ഭാവിയിൽ ആവശ്യം വന്നേക്കാം... കുക്ക് ചെയ്യുന്നതിനിടെ പുറത്തിറങ്ങാതെ ഗേറ്റ് തുറന്നു കൊടുക്കാൻ പോലുള്ള ആവശ്യം.
മൂന്നോ നാലോ വൈഫൈ സ്വിച്ചുകൾ വെക്കുന്നത് നല്ലതാ... ഓട്ടോമാറ്റിക് ഗേറ്റ്, വീട്ടിൽ ഇല്ലാത്തപ്പോ സെക്യൂരിറ്റി concern കൊണ്ട് outside ലൈറ്റ്സ് മാസ്റ്റർ സ്വിച് ഓണാക്കണം അത് പോലെ ഉള്ളതിന് നല്ലതാ..
ഇപ്പോൾ cheyunilla എന്ന് ullaoo.. Provision ittitundu...
We are planning to take Siemens switch !! any review on that
Didn't go deep into the brand.. Sorry
Which type box is installedin wall???
Plastic or metal box?
Metal box
Iam trapped.... Installed plastic box...
@@leoboy3597 ചെയ്ത കാര്യത്തെ കുറിച്ച് ഇനി ഓര്‍ത്തു വിഷമിക്കണ്ട.... അത് സാരമില്ല..
Very informative, thanks!
😍😍👍
Septic tank video ചെയ്യാമോ?
ചെയ്യാം... ഇവിടെ ഇത് വരെ കുഴിച്ചില്ല.. So, കാണിക്കാൻ video ഇല്ല.. അതാ പ്രശ്നം
vaangiyath lekshmiyil ninnano atho athinekkal better rate vere evdelum kittiyo?
ഞങ്ങൾ നേരിട്ട് അല്ല വാങ്ങിയത്... ഞാൻ just പഠിക്കാൻ പോയതാ.. Contractor lekshmi യില്‍ നിന്ന് വാങ്ങി എന്നാണ് പറഞ്ഞത്!
Very well explained.
😊😊
👍very useful information
❣️💖
Switch vangikumbol. cover kittumo
Switch വയ്ക്കുന്ന board ന് പ്രത്യേകം rate ആണ്.. അത് വേറെ വാങ്ങണം
ഏത് സാധനം വാങ്ങിയാലും Legrand വാങ്ങരുത് അനുഭവം കൊണ്ട് പറയുകയാണ് fit ചെയ്ത മുഴുവൻ plug കളും മാറ്റി ഇതിലും നല്ല ബ്രാൻറ് (L and T)വിലക്കുറവിൽ ചെയ്തു
Puthiyathaayittu electric switches vaangunnavarku kodukkan ulla advice parayaamo? Cost ichiri koodiyaalum, equipment cheethayaavatheyum irikkanum allo
Socket നു cop1aint ഉണ്ട്. മൈലി ങ്കിൻ്റെ 'LNT equally Good , Try entice' കാണാനും ഭംഗിയുണ്ട്. തിരിച്ചും മറിച്ചും വെക്കാം
Eglu home automation ഒന്ന് കണ്ടു നോക്ക് may b.......
എന്തിനാ വെറുതെ!! കഠിന മനസ്സുമായി വീട് പണി തീർക്കാൻ സമ്മതിക്കില്ല അല്ലെ??
Elleys switch engane unde
അങ്ങനെ detail ആയിട്ടു പറയാൻ ഉള്ള അറിവ് ഇല്ല.. Use ചെയ്തിട്ടില്ല
Norisys entha ozhivakkiye comparison il
ഉള്ള സമയം oodi poyi shoot ചെയത് വന്നതാ.. എല്ലാം പഠിക്കാൻ ഉള്ള സമയം കിട്ടിയില്ല
Norisys no 1
Myrius next gen model ano vangiyathe. Per switch etra cost ayi
ഞങ്ങൾ അല്ല.. Contractor ആണ് വാങ്ങുന്നതു .. Next gen ആണോ എന്നറിയില്ല!!
Per switch cost etrayayi
@@remyaprasad6363 material contract ഇല്‍, ഒന്നും seperate rate അല്ലേടാ... ഓരോ stage kazhiyumbol ഒരു lumpsum payment കൊടുക്കും.. So, individual rate അറിയാൻ പറ്റൂല്ല
നേരത്തെ പറഞ്ഞ rates MRP ആണോ അതോ after discounted ആണോ
After discount!!
Ok thank u
Right decision
😊 💖
Door and windows hinges eethu brand aanu vangiye?
Yale
Good Information ...
😊 💖
L&T Switches(Entice) എങ്ങനെയുണ്ട്
അങ്ങനെ പറയാൻ അറിയില്ല
Really super and beautiful.
Honey Well ❤
ഇത് നല്ല ഉപകാരപ്പെട്ട വീഡിയോ ആയി. ഞാൻ കൊറേ ആയി ഇങ്ങനത്തെ ഒരു വീഡിയോ തപ്പുന്നു 👍👍👌
Thank you 😊 💖
ഇതെല്ലാം കേട്ടിട്ട് ഓരോ brandum 4വീതം വാങ്ങിയാലോ എന്നാലോചിക്കുവാ? 😜
😆😆
Norisys switches are best
Very helpful..
Glad to hear that
Nice, very usefull vdo👍🏻
😊 😊
MRP is inclusive of all taxes..then , how it is MRP-- Disc% + GST?? so ready to pay tax , two times on same product....😂 you could have asked the dealer.....
എന്റെ വിവരമില്ലായ്മ കൊണ്ട് പറഞ്ഞത് ആണ്.. നികുതി amt ന് മുന്നേ ഉള്ള തുകയില്‍ നിന്ന് Discount കിഴിച്ചിട്ട് ആണ് tax add ചെയ്യുനത് എന്നാണ് അവര്‍ paranjathu എന്നാണ് എന്റെ ഓര്‍മ..
@@backtohome no. its not your mistake..this is the way most dealers offering discount....if its so, pls.calculate, how much discount actually you are going to get?? Its cheating....most of the customers are not aware...
@@RA-cs2dz Oh! Is it so?? Actually we didn't buy the product directly.. Coz we had entrusted the work to our contractor on material contract basis..so we don't have individual bills.. I remember I had a discussion on tax applicable on switches. But I am not sure whether the same applies to our original purchase, as it was done by the other party. By the by, you have mentioned an absolute valid point.. Thank you for the detailed observation.. It will be a great tip for people like us, who have no idea about this field.. Expecting more suggestions and observations from you!
Ennalum nammale lalattane marannu. Gold medal vayarin thheepidikkilla
😂😂
Legrand Lyncus engane und.?
Lyncus display യില്‍ കുറച്ചു ഉണ്ടായിരുന്നുള്ളു.. Myrius and mylinc ആണ് കൂടുതലും ആളുകൾ ചോദിച്ചു വരുന്നത്.. അതാ അത് കൂടുതൽ vachekkuney എന്ന് തോന്നുന്നു.. ഞാൻ അവിടെ നിന്ന 1 hour ഇല്‍ legrand കാണാനായി 3 customers വന്നു.. They all enquired mylinc and Myrius.. Lyncus നെ കുറിച്ച് കൂടുതൽ പഠിച്ചില്ല
Lyncus ആണ് നല്ലതു് soft ആന്നു ഞാൻ madikkan udheshikkunnathum അതാണ്
@@ice5842 👍👍
@@ice5842 use cheythitt engane und
@@aravindmnair_ super ആണ് but big mobile adaptor Full കേറില്ല switch വലുത് അയത് കൊണ്ടു്. Switch soft ആന്നു
Gst വന്നപ്പോൾ 10 ഇരട്ടിയാണ് MRP
65% means selling below more than half the MRP ???
ഇതൊക്കെ marketing gimmicks alle
Ma'am,
Can you please share the contact number of your plumber who installed Kohler wall hung?
*_💕23/September/2O22💕_*
*_6.02K Subscribers_*
😁😁
Video veruthe valichu neetunu
മനപ്പൂര്‍വ്വം അല്ല.. പറഞ്ഞു വന്നപ്പോൾ ആയി പോയതാ.. Sry!!
daily video Idamo
അയ്യോ...!! 😀😀
But same brand duplicate irangunnund
എല്ലാത്തിനും duplicate കിട്ടും.. Be careful
Kollaammm
😊 💖
Honeywell ethu model aanu nokkiyathu...
Video യില്‍ പറഞ്ഞ 4 model അവിടെ ഉണ്ട്.. ഞാൻ instagram ഇല്‍ അവർ പറഞ്ഞ ചില points ഉള്ള videos idaamey
ഒരു സ്വിച്ച്ചിൻ്റെ rate ethraya?
വീഡിയോ യില്‍ പരമാവധി കാണിച്ചു എന്ന് വിശ്വസിക്കുന്നു!!
👍👍
😊 💖
Legrand Arteor good switch
Top model.. Rate കൂടുതൽ ആണ്.. നല്ല collections ഉണ്ട്.. Kurachu size um ഉണ്ട് switches ന്!!
ഞാൻ ഇന്നലെ ഒരു ഷോപ്പിൽ പോയപ്പോ അറിയാൻ സാധിച്ചത് mylinc ആണ് ഏറ്റവും നല്ലത് എന്നാണ്,എനിക്ക് ഇഷ്ടപ്പെട്ടത് പക്ഷേ myrius ആയിരുന്നു എന്നാൽ കടക്കാരൻ പ്രോത്സാഹിപ്പിക്കുന്നത് mylinc മാത്രം..അതിനേക്കാൾ നല്ലത് വേറെ ഇല്ലെന്നാ പുള്ളി പറയുന്നത്
പുള്ളിക്ക് അത് sell ചെയ്താൽ വല്ല സന്തോഷവും ഉണ്ടാകും!!
😀
Yes ofcourse കൂടുതൽ ക്ളിക്ക് കിട്ടും ആയുസ് ലോങ്ങാണ്
Mylinc Socket തല്ലിപ്പൊളി. സ്വിച്ച് നല്ലത്. അനുഭവമാണ് പറയുന്നത്.
Yes.. Crabtree poor quality.. Not worth of the money
Mm
അനു ആൺ ആണോ പെൺ ആണോ
Anoop.- Husband ആണ്!! Short form Anu😄😄😄
👍👍👍👍👍
😊 💖
👍🏻
😊 💖
Vinay
Switches ne total cost എത്ര ആയി
Full contract ആണ്... ഞങ്ങള്‍ individual transaction ചെയ്തില്ല.. So, total rate അറിയില്ല!!
full contract rate ethre ann /sqft nu
@@ameenrashid3374 End to End meaning interior സഹിതം ഒരാൾ ആണ് ചെയ്യുനത്... Rate final ആകുമ്പോള്‍ video യില്‍ parayamey... കുറച്ച് changes ഒക്കെ ഉണ്ട്.. അത് കൊണ്ടാ!!
நன்றி நன்றி நன்றி
😊 💖
❤️
😊 💖
Unnecessary explanation.
വിവരണം അല്പം ഓവർ
സ്വിച്ച് എടുക്കാൻ പോകുന്നതിനു മുൻപ്, ഒരു മെയിൻ ആയിട്ടുള്ള കാര്യം.. ചുവരിൽ വച്ചിരിക്കുന്ന ബോക്സ് പ്ലാസ്റ്റിക് ആണോ... മെറ്റൽ ആണോ...
പ്ലാസ്റ്റിക് ബോക്സിൽ suit ആകുന്ന സ്വിചുകളും.. മെറ്റൽ ബോക്സിൽ suit ആകുന്നതും ..... വേറെ പറയണം..
നാട്ടിൽ ഇല്ലാത്ത എനിക്ക് പറ്റിയ അബദ്ധം.... പ്ലാസ്റ്റിക് ബോക്സ് അണ് വച്ചിരിക്കുന്നത്... ഇപ്പോൾ എലെക്ട്രിഷ്യൻ പറയുന്നത് .... Legrand... Schneider... L&T suit ആകില്ല....
Goldmedal..,.. Ellys മാത്രം suit ആകുള്ളൂ എന്ന്....
Thank you
Next stage electric work aayirunnu.
Sredhikkam.
Metal box ethu brand?
Switches ethu brand ?
ആദ്യം നമ്മൾ സ്വിച്ചിൻ്റെ കാര്യം തീരുമാനിക്കണം. എന്നിട്ട് അതാതു കമ്പനികളുടെ Metal Box മാത്രം വാങ്ങി ഫിറ്റുചെയ്യുക. ഇലകട്രീഷ്യൻമാരുടെ തീരുമാനത്തിനു പുറകെ പോകരുത്.
നിങ്ങൾ ഇത്രയും effort എടുത്ത് പഠിച്ചത് വേസ്റ്റ് ആയി..😂 കാരണം Norisys switches നെ പറ്റി ഒന്നു പരാമർശിക്കുക പോലും ചെയ്തില്ല... Norisys നോട് compare ചെയാൻ പോലും മറ്റു ഒരു ബ്രാൻറിനും യോഗ്യത ഇല്ല..
yes ethaaa quality vere onnum aduthu polum varilla
ഇത് നല്ല ഉപകാരപ്പെട്ട വീഡിയോ ആയി. ഞാൻ കൊറേ ആയി ഇങ്ങനത്തെ ഒരു വീഡിയോ തപ്പുന്നു 👍👍👌
Informative…..🙏👍
😊 💖
Any idea about GM switches ?
No in depth knowledge about it!!
❤️
😊 💖
👍👍
👌👍
😊 💖