സിദ്ദിഖിന് ജാമ്യം; ബലാത്സം​ഗക്കേസിൽ മൂൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി | Siddique | Actor

Поділитися
Вставка
  • Опубліковано 19 лис 2024

КОМЕНТАРІ • 21

  • @panfi9166
    @panfi9166 19 годин тому +9

    യഥാർത്ഥ പരാതിക്കാരി ആയിരുന്നെങ്കിൽ ഉടനെ പരാതി കൊടുത്തേനെ.. കാലങ്ങൾ കഴിഞ്ഞുള്ള കള്ള പരാതികൾക്ക് വാദിയുടെ പേരിൽ കേസ് എടുക്കണം

    • @Kevin-m2r9y
      @Kevin-m2r9y 19 годин тому +1

      Udane ennu parayumbol peedanam nadannu oru aramanikoor in ullil aano😂😂

    • @mohananr
      @mohananr 18 годин тому +1

      ​@@Kevin-m2r9yഅല്ല ലൈവ് ഇടമായിരുന്നില്ലേ... എന്നാലും ഒരു മര്യാദ ഒക്കെ വേണ്ടേ... അപ്പൊ ഒക്കെ സുഖിച്ചു... ഇപ്പൊ സുഖം ഇല്ല അതുകൊണ്ട് ഇപ്പൊ കേസ് കൊടുത്തു...

    • @Kevin-m2r9y
      @Kevin-m2r9y 17 годин тому

      @@mohananr are you rape victim?? Sugam kittiyarno appam

    • @shajis5901
      @shajis5901 7 годин тому

      ഫേസ്ബുക്ക് പോസ്റ്റ് ഇടാൻ ധൈര്യമുള്ളവൾ പോലീസിൽ പരാതി നൽകാൻ എട്ടുവർഷം കാത്തിരുന്നു എന്ന് പറയുന്നത് തമാശ ആണ് 😂😂

  • @rajukurian5938
    @rajukurian5938 18 годин тому +1

    കോടതിയിൽ പോകാതെ തന്നെ ഇവർക് ജാമ്യം വീട്ടിലെത്തും.

  • @PrinceGeorge-j7j
    @PrinceGeorge-j7j 19 годин тому +2

    കാശ് ഉണ്ടോ... ജാമ്യം എളുപ്പം... ഇനിയും നീളമുള്ള വിരൽ അന്വേഷണം തുടരണം സിദ്ദിഖ്..

    • @shajis5901
      @shajis5901 6 годин тому

      ഒരു പറവെടിയുടെ വാക്കുകേട്ട് അറസ്റ്റ് ചെയ്യാൻ പോയാൽ അതിനെ സമയം കാണുള്ളൂ 😂 ഇവരുടെ പഴയ ചരിത്രം ഒന്ന് പഠിച്ചു നോക്കൂ ഒരു വിദേശരാജ്യത്ത് പോയി അവിടു കൂടെ പഠിച്ച പെൺ സുഹൃത്തുക്കളുടെ നഗ്ന ഫോട്ടോകൾ ആൺ സുഹൃത്തിന് അയച്ചുകൊടുത്തു പിടിയിലായ ശീലാവതിയാണ് ഇവൾ 😂😂

    • @shajis5901
      @shajis5901 6 годин тому

      പരാതിക്കാരുടെ യോഗ്യത അറിയണമെങ്കിൽ ഇവരുടെ പൂർവ്വകാല ചരിത്രം അറിയണം.. ഒരു വിദേശ രാജ്യത്ത് പോയി പഠിക്കുന്നതിനിടയിൽ അവിടുത്തെ പെൺ സുഹൃത്തുക്കൾ കുളിക്കുന്നതും മറ്റുമായ നഗ്ന വീഡിയോയും ഫോട്ടോയും എടുത്ത് ആൺ സുഹൃത്തിന് അയച്ചു കൊടുത്തതിന് അവിടുത്തെ സർവ്വകലാശാല ചവിട്ടിപ്പുറത്താക്കിയതാണ് ഇവളെ.. അവളാണ് ഇപ്പോൾ ശീലാവതി ചമയുന്നത് 😂😂

  • @Therealmuller
    @Therealmuller 19 годин тому +1

    Cashum holdum ullavanu vere niyamam 😊

  • @JijoJoanJijojoan
    @JijoJoanJijojoan 10 годин тому

    എന്റെഅടുത്ത മറാത്തി സിനിമയിൽ അഭിനയിക്കേണ്ട ആളായിരുന്നു ഈ കേസ് കാരണം നടന്നില്ല

  • @sajujoseph6646
    @sajujoseph6646 11 годин тому

    ജാമ്യം കൊടുക്കാനുള്ള സ്ഥാപനമായിമാറിയോ

  • @adam-rk9bt
    @adam-rk9bt 19 годин тому +2

    അതിജീവിധ 😂കോപ്പ്

  • @adam-rk9bt
    @adam-rk9bt 19 годин тому +1

    കേരള ഹൈ കോടതി???

  • @kajahussain6680
    @kajahussain6680 19 годин тому

    സത്യം എന്നായാലും പുറത്തുവരും