മാഷാ അള്ളാഹ്.90 കൾക്ക് ശേഷം പട്ടാമ്പി മേഖലയിൽ മത പ്രഭാഷണ വേദികളിലേക്ക് മത വിശ്വാസികളെ ആകർഷിച്ച സ്വരമാധുര്യത്തോടെയുള്ള ഖുർ പാരായണം .മറക്കാൻ കഴിയില്ല. അൽഹംദുലില്ലാഹ്' 1999ൽഉസ്താദിൻ്റെ ഒരു നോമ്പ് തുറക്ക് സൗകര്യമൊരുക്കാൻ കഴിഞ്ഞവരാണ് ഞാനും എൻ്റെ കുടുംബവും.
ഉസ്താദിൻ്റെ പ്രസംഗത്തിൽ അവസാനഭാഗത്തിൽ ഉണ്ടാകാറുള്ള സ്വലാത്തും മദ്ഹും ഉൾപ്പെടുത്തിയാൽ നന്നായിരുന്നു.അതും കൂടി കേൾകണമെന്നാഗ്രഹത്തോടെ ഉസ്താദിൻ്റെ സദസ്സിലേക് കിലോമീറ്ററുകളോളം കാൽനടയായി പോലും എത്തുന്ന ആൾക്കാർ വടകരയിലും പരിസര പ്രദേശങ്ങളിലൊക്കെ പതിവായിരുന്നു.
മാഷാ അല്ലാഹ് എന്റെ സുഹൃത്തും സഹപാഠിയും aആയ ഷാഫി maulavikku ആഫിയത്തും ദീർഘായുസും അള്ളാഹു പ്രധാനം ചെയ്യട്ടെ ആമീൻ യാറബ്ബൽ ആലമീൻ
മാഷാ അള്ളാഹ്.90 കൾക്ക് ശേഷം പട്ടാമ്പി മേഖലയിൽ മത പ്രഭാഷണ വേദികളിലേക്ക് മത വിശ്വാസികളെ ആകർഷിച്ച സ്വരമാധുര്യത്തോടെയുള്ള ഖുർ പാരായണം .മറക്കാൻ കഴിയില്ല. അൽഹംദുലില്ലാഹ്' 1999ൽഉസ്താദിൻ്റെ ഒരു നോമ്പ് തുറക്ക് സൗകര്യമൊരുക്കാൻ കഴിഞ്ഞവരാണ് ഞാനും എൻ്റെ കുടുംബവും.
alhamdulillah callme 9446194682
ഈ ഉസ്താദിന് താടി ഒട്ടും ഇല്ലയോ, അതോ അൽപമായതിനാൽ അഭംഗി തോന്നി അത് വടിച്ചതാണോ ?
ഉസ്താദിൻ്റെ പ്രസംഗത്തിൽ അവസാനഭാഗത്തിൽ ഉണ്ടാകാറുള്ള സ്വലാത്തും മദ്ഹും ഉൾപ്പെടുത്തിയാൽ നന്നായിരുന്നു.അതും കൂടി കേൾകണമെന്നാഗ്രഹത്തോടെ ഉസ്താദിൻ്റെ സദസ്സിലേക് കിലോമീറ്ററുകളോളം കാൽനടയായി പോലും എത്തുന്ന ആൾക്കാർ വടകരയിലും പരിസര പ്രദേശങ്ങളിലൊക്കെ പതിവായിരുന്നു.
ഇത്രയും നല്ല ഒരു പ്രെസംഗം നടക്കുമ്പോൾ നല്ലൊരു മൈക്ക് അദ്ദേഹത്തിന് കൊടുതൂടയിരുന്നോ കമ്മറ്റിക്കാരെ 😡😡😡
MAASHAAALLAA.
Nabar ples
എക്കോ ചേർത്ത് മുഴുവൻ പ്രസംഗവും തെമ്മാടികൾ കേടാക്കി..ജാഹിലീങ്ങൾ..
🤲🤲
ഷാഫി എംഎ കായംകുളത്തിന്റെ പഴയ പ്രഭാഷണങ്ങൾ ഷെയർ ചെയ്യുമോ.. 90കൾക്ക് ശേഷം ഉള്ള മുമ്പും
ഹൃദയം പിടിച്ചുകുലുക്കുന്ന പ്രഭാഷണം
Mashaalla
മാഷാഅല്ലാഹ്
Hamza
എക്കോ വേണ്ടായിരുന്നു
MAASHAAALLAA.