ഭഗവാൻ ശ്രീകൃഷ്ണൻ 'മാം' (എന്നെ) എന്ന പദം പ്രയോഗിക്കുമ്പോൾ അതു് തന്നിലെ 'താനാ'കുന്ന ആത്മ ചൈതന്യത്തെക്കുറിച്ചാണെന്നും അല്ലാതെ അദ്ദേഹത്തിലെ 'ഞാൻ' ആകുന്ന നാമരൂപധാരിയായ ശ്രീകൃഷ്ണനെ കുറിച്ചല്ലെന്നും വ്യക്തമായി തിരിച്ചറിയണം! 'അഹമാത്മാ ഗുഡാകേശാ... '(ഗീതാ - 10/20) [അജ്ഞാന നിദ്രയിൽ നിന്നുണർന്ന അല്ലയോ അർജ്ജുനാ ഞാൻ ആത്മചൈതന്യമാണു്!] എന്ന പ്രയോഗം ഇതിന്റെ പ്രഖ്യാപനമാണു്! ശ്രീകൃഷ്ണനിൽ കുടികൊള്ളുന്ന ഇതേ ആത്മചൈതന്യം തന്നെയാണു് ഒരു ചരടിൽ കോർത്ത മുത്തുമണികളെപ്പോലെ പ്രപഞ്ചത്തിലെ സർവ്വ ചരാചരങ്ങളേയും കോർത്തിണക്കി നിലനിർത്തിയാരിക്കുന്നത്. 'മാമേകം ശരണം വ്രജ' - (ഗീതാ-18/66) [ 'എന്നെത്തന്നെ ശരണം പ്രാപിക്കുക' ] എന്നു പറയുമ്പോൾ ഒരു നദി സമുദ്രവുമായി ചേരുന്നതു പോലെ ഓരോരുത്തരും അവരവരുടെ ശ്രദ്ധയെ തന്നിലെ 'ഞാൻ' ഭാവത്തിൽ നിന്നും വിടർത്തി തന്നിൽത്തന്നെയുള്ള 'താൻ' ഭാവമാകുന്ന സർവ്വവ്യാപിയായ ആത്മ ചൈതന്യവുമായി യോജിപ്പിക്കുക എന്നാണർത്ഥം! ഇതാണു് മോക്ഷത്തിനുള്ള ഏകമാർഗ്ഗം !! All my blessings 🌷🌷🌷🌷🌷🌷
Athma pranamam swamiji
All my blessings
🌷🌷🌷🌷🌷🌷
Swamiji Namaskaram Nandri.
All my blessings
🌷🌷🌷🌷🌷🌷
❤❤❤❤❤🎉🎉🎉Thanks sir 🙏 namaste 🙏 Garate.words very good 🙏 👍 👌 🎉🎉🎉Thanks lot ❤❤❤❤🎉🎉🎉
All my blessings
🌷🌷🌷🌷🌷🌷
🙏ഗുരോ. 🙏നന്ദി 🙏
All my blessings
🌷🌷🌷🌷🌷🌷
Pranam guruji,🙏🌻🙏
All my blessings
🌷🌷🌷🌷🌷🌷
ആത്മ നമസ്കാരം 🙏സ്വാമിജി 🙏
All my blessings
🌷🌷🌷🌷🌷🌷
Om SATH GURUVE NAMHA 🙏🙏🙏
All my blessings
🌷🌷🌷🌷🌷🌷
❤️🙏🏻🙏🏻🙏🏻
🙏🙏🙏
നമസ്കാരം സ്വാമിജി 🙏
All my blessings
🌷🌷🌷🌷🌷🌷
Pranamamguriji
All my blessings
🌷🌷🌷🌷🌷🌷
🌹🙏🏽🌹
നന്ദി ഗുരു,,🙏🙏🙏
All my blessings
🌷🌷🌷🌷🌷🌷
🌹🙏🙏
Soulful
All my blessings
🌷🌷🌷🌷🌷🌷
പ്രണാമം സ്വാമിജി
All my blessings
🌷🌷🌷🌷🌷🌷
🙏🏻🙏🏻🙏🏻💚
ഗുരുവന്ദനം🙏🌹🙏🌹🙏🌹
71 സത്സംഗങ്ങളിലായി അങ്ങ് പകർന്നു നല്കിയ, ആത്മജ്ഞാനത്തിന്റെ പിൻബലത്തിൽ മാത്രമാണ്, ഈയുള്ളവന് സംശയം ഉന്നയിക്കാനുള്ള പ്രാപ്തി കൈവന്നതെന്ന സത്യം ആദ്യമേ ബോധിപ്പിക്കട്ടെ!!!
സ്വരൂപ ജ്ഞാനോദയവും, ജീവന്മുക്തിയും പ്രാരാബ്ധാനുസാരം സംഭവിക്കുന്നതാണെങ്കിൽ, അവരുടെ ആഗാമി കർമ്മഫലങ്ങൾ തീർപ്പാക്കപ്പെടുന്നത് എങ്ങിനെ??? നിരർത്ഥക ചോദ്യമാണങ്കിൽ സദയം പൊറുത്താലും!!!
പ്രണാമം 🙏🙏🙏
സ്വരൂപജ്ഞാനോദയത്തിലൂടെ ജീവന്മുക്തനാകുന്നവനിൽ, തന്നിലെ 'ഞാൻ' ഭസ്മമാകുന്നതിനാൽ ആഗാമി കർമ്മഫലങ്ങൾക്കു് ഇരിപ്പിടം കിട്ടുന്നില്ല!
All my blessings
🌷🌷🌷🌷🌷🌷
ഗുരുവന്ദനം🙏
ജ്ഞാനാഗ്നി, സർവ്വ കർമ്മബന്ധനങ്ങളേയും ഭസ്മമാക്കുന്നു !!! ജീവൻമുക്തനിൽ, സഞ്ചിത പ്രാരബ്ധ ആഗാമി കർമ്മഫലങ്ങൾക്ക്, ഇടം ഇല്ലാതാകുന്നു !!! (ഞാൻ ഇല്ലാതാകുന്നു) ഇപ്രകാരം അർത്ഥം ഗ്രഹിക്കാമോ???
പ്രണമിക്കുന്നു, സ്വാമിജി🙏🙏🙏
@@CkDavid
ആകാം!
🌷🌷🌷
സ്വാമിജി,
നന്ദിയും 🌹 നമസ്കാരവും 🙏
സ്വാമി;
മാം ഏകം ശരണം വ്രെജ എന്നാൽ എന്താണ്❤
ഭഗവാൻ ശ്രീകൃഷ്ണൻ 'മാം' (എന്നെ) എന്ന പദം പ്രയോഗിക്കുമ്പോൾ അതു് തന്നിലെ 'താനാ'കുന്ന ആത്മ ചൈതന്യത്തെക്കുറിച്ചാണെന്നും അല്ലാതെ അദ്ദേഹത്തിലെ 'ഞാൻ' ആകുന്ന നാമരൂപധാരിയായ ശ്രീകൃഷ്ണനെ കുറിച്ചല്ലെന്നും വ്യക്തമായി തിരിച്ചറിയണം!
'അഹമാത്മാ ഗുഡാകേശാ... '(ഗീതാ - 10/20) [അജ്ഞാന നിദ്രയിൽ നിന്നുണർന്ന അല്ലയോ അർജ്ജുനാ ഞാൻ ആത്മചൈതന്യമാണു്!] എന്ന പ്രയോഗം ഇതിന്റെ പ്രഖ്യാപനമാണു്!
ശ്രീകൃഷ്ണനിൽ കുടികൊള്ളുന്ന ഇതേ ആത്മചൈതന്യം തന്നെയാണു് ഒരു ചരടിൽ കോർത്ത മുത്തുമണികളെപ്പോലെ പ്രപഞ്ചത്തിലെ സർവ്വ ചരാചരങ്ങളേയും കോർത്തിണക്കി നിലനിർത്തിയാരിക്കുന്നത്.
'മാമേകം ശരണം വ്രജ' - (ഗീതാ-18/66) [ 'എന്നെത്തന്നെ ശരണം പ്രാപിക്കുക' ] എന്നു പറയുമ്പോൾ ഒരു നദി സമുദ്രവുമായി ചേരുന്നതു പോലെ ഓരോരുത്തരും അവരവരുടെ ശ്രദ്ധയെ തന്നിലെ
'ഞാൻ' ഭാവത്തിൽ നിന്നും വിടർത്തി തന്നിൽത്തന്നെയുള്ള 'താൻ' ഭാവമാകുന്ന സർവ്വവ്യാപിയായ ആത്മ ചൈതന്യവുമായി യോജിപ്പിക്കുക എന്നാണർത്ഥം!
ഇതാണു് മോക്ഷത്തിനുള്ള ഏകമാർഗ്ഗം !!
All my blessings
🌷🌷🌷🌷🌷🌷
@@swamidurganandasaraswathi4640 നമസ്ക്കാരം സ്വാമി
🙏🙏🙏
🙏