കേരളക്കരയിലെ സുന്ദരനായ വില്ലൻ സുകുമാര കുറുപ്പ് ഇത്രയും എഫിഷ്യറ്റായ പോലിസ് സേന നമ്മുക്ക് ഉണ്ടായിട്ടും അയാൾ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് പോലും പറയാൻ കഴിയുന്നില്ല എന്താല്ലേ........
@@adventurous-malayali3626 ഡീഗ്രേഡ് ചെയ്യണ്ട... നല്ല പടം... Class മാസ്സ്. ഡി ഗ്രേഡ് ചെയ്താൽ മരയ്ക്കാർ ഒടിയൻ പോലെയായി മാറും.. രണ്ട് പടങ്ങളും ഗംഭീര വിജയമായി മാറട്ടെ
കുറുപ്പ് ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നൊന്നും എനിക്ക് അറിയൂല പക്ഷെ ഒന്ന് പറയാം പടം ഞാൻ കണ്ട് കിടു പടം ത്രില്ലിംഗ് മൂവി വായിച്ച കഥയേക്കാൾ കൂടുതൽ ആണ് കണ്ടത്.
@@xtubedude Enna thaan poy Sukamara kuruppine pidich kodk avank interview cheyyan. SP George oru vdo chythit undel ath oru reference medium aan, athre ulu. Alland book l ninnum thendi nadannum info collect cheyanam ennu oru nirbandhaum illa. Puthya alkark oru appreciation kodkunnel entha ithra thett, enthin ithra krimi kadi?
ഇപ്പോൾ നമ്മൾ കാണുന്ന pic അല്ല ശെരിക്കും പുള്ളിയുടേത് എന്ന് നാട്ടുകാർ പറയുന്നു, സ്വയം മരിച്ചതായി പ്രഖ്യാപിക്കുന്ന പുള്ളി ഉറപ്പായും വേറെ idintity നേരത്തെ create ചെയ്തിട്ടുണ്ടാകും, മാത്രവുമല്ല പുള്ളിയുടെ ഒരു latest ഫോട്ടോ പോലും police ന്റെ കയ്യിൽ ഇല്ലാരുന്നു, അല്ലെങ്കിൽ പുളളി അത് സൂക്ഷിച്ചിരുന്നില്ല, ഫോട്ടോ നോക്കി ആളിനെ തപ്പുമ്പോൾ പുള്ളി വേറെ look ഇൽ എവിടെയോ സുഖിച്ചു ജീവിക്കുന്നു, wife നും അറിയാം
@@adelkaithal even haters പോലും kurup ine golrify ചെയ്യുന്നു എന്ന് പറയുന്നില്ല. First half കുറച്ച് lag എന്നാ പറയുന്നത്. ഇതിൽ എവിടെയും കുറുപ്പി നേ വെള്ള പൂശുന്നില്ല പടം കണ്ട ആർക്കും മനസ്സിലാവും. ഇൗ crime inte എല്ലാം masterbrain കുറുപ്പ് തന്നെയാണ് എന്നാണ് പടം പറഞ്ഞ് വെക്കുന്നത്. ഇതിൽ evidaanu glorify..🙄🤷
✒...സുകുമാരകുറുപ്പ് ജീവിച്ചിരുപ്പുണ്ടെങ്കിൽ അദ്ദേഹത്തിന് കീയടങ്ങാനുള്ള സാഹചര്യമൊരുക്കുകയാണ് ഇനിവേണ്ടത്.ഇന്റർപോളും അന്വേഷണ സംവിധാനങ്ങളെല്ലാം അദ്ദേഹത്തിനെതിരായ കേസുകൾഅവസാനിപ്പിച്ചതായി ഒരുതോൽവി അങ്ങോട്ട് സമ്മതിച്ചുകൊടുക്കുകയാണെങ്കിൽ അഥവാ കുറുപ്പ് രംഗപ്രവേശനം ചെയ്യുകയാണെങ്കിൽ 37 വർഷത്തെ ഒളിവ് ജീവിതവും നിഴമസംവിധാനങ്ങളെ മറികടക്കാൻ കളിച്ച കളികളൊക്കെ കുറിപ്പിൽ നിന്ന് ഇവിടെത്ത അന്വഷണദ്യോഗസ്ഥർക്ക കൂടുതൽ പഠിക്കാമല്ലോ?
Marrakar eragum thuramukam eragum ❎ degrade cheyumbole shredikuva namal eggottum aggotum degrade cheythal namude industry badhikum so join our hand together to support💥💥💥
ജോഷി ഒരു തോന്നൽ ആണ്.. യഥാർത്ഥ കുറുപ്പിന്റെ ഒരു തരം ഗെയിം.. പട്ടിക്കു എല്ലിൻ കഷ്ണം ഇട്ടുകൊടുത്തു കക്കാൻ വരുന്നവനെ ശ്രെദ്ധ തിരിക്കാൻ കുറുപ്പ് ഉപയോഗിച്ച ഒരു ഗെയിം..💯/💯
നാണക്കേട് കാരണം പോലീസ് തന്നെ ഉണ്ടാക്കിയ കെട്ടുകഥ ആകാനാണ് ചാൻസ് കൂടുതൽ : ജോർജ് ജോസഫ് കുറച്ച് വിടൽസിന്റെ ആളാണ്. ബെഹ്റ സാറിന്റെ മോൻസൺ കേസിൽ കോടതി പരാമർശം ഇതുമായി കൂട്ടി വായിക്കേണ്ടതാണ്
താൻ മരിച്ചു, അല്ലെങ്കിൽ മരണത്തോട് അടുത്തു എന്ന് വരുത്തി തീർക്കാൻ ഒരു നാടകം വീണ്ടും ആവർത്തിച്ചതായിക്കൂടെ... സുകുമാര കുറുപ് മരിച്ചിട്ടുണ്ടാവാം എന്ന് വരുത്തി തീർക്കാൻ ഈ ഒരു കഥ അയാൾ സ്വയം ഉണ്ടാക്കിയാതായിക്കൂടെ.... എവിടെ നിന്നെങ്കിലും ഇങ്ങനെ ഒരു വാർത്ത കേരളത്തിൽ എത്തിക്കാൻ ആയിക്കൂടെ അയാൾ പത്തു ആശുപത്രികൾ മാറി മാറി കയറിയിറങ്ങിയത്....
Why don’t they take his wife and 2 kids and do rigorous lie test and lot of answer will Come out.. he definitely had help of law officers maybe not local police but people at higher level
Lie test cannot be done without a person's consent as per law. Maybe there exists lot of other formalities as well! If not, this possibility wouldn't have been ruled out when Interpol itself has been failed.
സുകുമാരക്കുറുപ്പ് സംഭവത്തിൽ പുറത്ത് അധികം പേർക്കും അറിയാത്ത ചില സത്യങ്ങളുണ്ട്. ഈ സിനിമയിൽ എന്താണ് കാണിക്കുന്നതെന്നറിയില്ല. കുറുപ്പ് സംഭവം നടന്ന കാലത്ത് അപൂർവം ചില മാധ്യമങ്ങൾ അവ പ്രസിദ്ധീകരിച്ചെങ്കിലും ആരൊക്കെയോ ചേർന്ന് പിന്നീട് നിർത്തിച്ചു. ബോംബെ അധോലോകത്തിന് വേണ്ടി സ്വർണം കള്ളക്കടത്തായിരുന്നു അബുദാബിയിൽ നിന്ന് സുകുമാരക്കുറുപ്പ് പ്രധാനമായും ചെയ്തിരുന്നത്.കുറുപ്പ് അതിന് വേണ്ടി അബുദാബിയിൽ നിന്ന് ബോംബെയിലേക്ക് ഒരു വർഷം പല തവണ യാത്ര ചെയ്യുമായിരുന്നു. സ്ത്രീ വിഷയത്തിൽ അതീവ തല്പരനായിരുന്ന കുറുപ്പിന് മലയാളി നഴ്സുമാർ ഉൾപ്പെടെ ബോംബെയിൽ പല സ്ത്രീകളുമായും അവിഹിത ബന്ധങ്ങളുണ്ടായിരുന്നു. അവരൊക്കെ യാണ് പിൽക്കാലത്ത് കുറുപ്പിനെ ഒളിവിൽ താമസിക്കാൻ സഹായിച്ചത്. അതിനിടെ ബോംബെ മാഫിയ അറിയാതെ കുറുപ്പ് വേറെ പാർട്ടിക്ക് സ്വർണം മറിച്ച് കൊടുത്ത് പണം ഉണ്ടാക്കുന്ന വിവരം മനസ്സിലാക്കിയ ബോംബെ അധോലോകം കുറുപ്പിനെ കൊല്ലാൻ കൊട്ടേഷൻ കൊടുത്തു. ഈ വിവരം ചോർന്ന് കിട്ടിയ കുറുപ്പ് കേരളത്തിലെത്തി താൻ കാർ ആക്സിഡൻ്റിൽ കൊല്ലപ്പെട്ടു എന്ന് ബോംബെ അധോലോകം ഉൾപ്പെടെ പുറം ലോകം അറിയുന്ന രീതിയിൽ വാർത്ത വരുത്താൻ ഒരു പദ്ധതി പ്ലാൻ ചെയ്തു.അതിന്റെ ഭാഗമായാണ് ചാക്കോ യെ കൊന്ന് സ്വന്തം കാറിലിട്ട് കത്തിച്ചത്. (മെഡിക്കൽ കോളേജ് മോർച്ചറിയിൽ നിന്ന് ഒരു ശവം എടുത്ത് കാറിലിരുത്തി കത്തിക്കാൻ ആയിരുന്നു ആദ്യം പ്ലാനിട്ടത്.) അല്ലാതെ പലരും പറഞ്ഞു പരത്തിയത് പോലെ ഇൻഷുറൻസ് തുക തട്ടിപ്പു നടത്താനല്ല. മാത്രമല്ല അന്ന് കിട്ടുമായിരുന്ന ഇൻഷുറൻസ് തുക സമ്പന്നനായിരുന്ന കുറുപ്പിനെ സംബന്ധിച്ചിടത്തോളം വളരെ ചെറിയ തുക ആയിരുന്നു. സ്വന്തം സുഖത്തിനും നേട്ടത്തിനും വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത ആളായിരുന്നു കുറുപ്പ്. അയാളുടെ മുൻകാല ചെയ്തികൾ തന്നെ അത് തെളിയിക്കുന്നുണ്ട്. കള്ളക്കടത്തിലൂടെ സമ്പാദിച്ച പണം കുറുപ്പ് അയാളുടെ പല ബന്ധുക്കളെയും അപൂർവം ചില സുഹൃത്തുക്കളെയും സൂക്ഷിക്കാൻ ഏൽപ്പിച്ചിരുന്നു. കൊലപാതകക്കേസിൽ പിടികി ട്ടാപ്പുള്ളിയായി കുറുപ്പ് നാട് വിട്ടതോടെ ആ പണമെല്ലാം ഈ ബന്ധുക്കൾ സ്വന്തം കാര്യങ്ങൾക്ക് ചെലവഴിച്ചു. അതിൽ പ്രമുഖനാണ് 1986-1992 കാലഘട്ടത്തിൽ മലയാളത്തിലെ സൂപ്പർ ഹിറ്റായ ചില സിനിമകൾ നിർമ്മിച്ച ഒരു വ്യക്തി. കുറുപ്പ് അടുത്ത ബന്ധു ആണെന്ന കാര്യം ഇയാൾ മനപ്പൂർവ്വം മറച്ചു വെച്ചു! കുറുപ്പിന്റെ പണം കയ്യിലുണ്ടായിരുന്ന എല്ലാ ബന്ധുക്കളും സുഹൃത്തുക്കളും പൊലീസ് പിടിയിലാകാതെ ഒളിവിൽ താമസിക്കാൻ അയാളെ പരമാവധി സഹായിച്ചു.... കാരണം കുറുപ്പ് പിടിയിലായാൽ അവരുടെ പേരുകളും പുറത്ത് വരുമെന്ന് അവർ ഭയപ്പെട്ടു. സമ്പന്നനായതിന്നാൻ കുറുപ്പിനെ പുകഴ്ത്തി എപ്പോഴും ഒപ്പമുണ്ടായിരുന്ന ബന്ധുക്കൾ ഈ സംഭവത്തിന് ശേഷം അഭിപ്രായപ്രകടനങ്ങളുമായി മാധ്യമങ്ങൾക്ക് മുന്നിൽ വരാത്തതും ശ്രദ്ധേയമാണ്.
Mashe , superr but one thing Bihar illu enthaan that sukuramaran kurup avide poyorrunnu and recently rakhil pistol vaangaan bihar illu poyi kaamukhi ye kolaan
ക്രിമിനൽ കുറുപ്പിന്റെ ഭാര്യയും മക്കളും മക്കളും എവിടെ ?അവരെ ശരിക്കും ചോദ്യം എല്ലാം പുറത്തു വരും. അവർ സുഖമായി ഇപ്പോഴും ജീവിക്കുന്നു. അയാളുടെ ബന്ധുക്കളെ വിളിച്ചു ചോദ്യം ചെയ്യണം. ഇപ്പോഴെങ്കിലും അയാളെ ജീവനോടെ പിടിച്ചാൽ അത് കൊല്ലപ്പെട്ട ചാക്കോയുടെ കുടുംബത്തോടും കേരള സാമൂഹത്തിനോടും ചെയ്യുന്ന നീതിയാകും.കുറ്റവാളിയുടെ പേര് തന്നെ സിനിമയ്ക്കു കൊടുത്തത് മഹാ അപരാധമായി പോയി. ടീസറും ടി ഷർട്ട് പ്രൊമോഷനും. ഫൂ ...
സിനിമ കണ്ട് ഇപ്പോ വന്നേ ഉള്ളൂ സൂപ്പർ movie ആണ് എല്ലാരും കാണുക ബഹ്റൈനിൽ ഇന്നലെ ആയിരുന്നു റിലീസ് ❤️
😍
Athine
Ya 😻
Enganaya kande telegaramil ling undo pls
@@TORNALDO544 🤣🤣
കേരളക്കരയിലെ സുന്ദരനായ വില്ലൻ സുകുമാര കുറുപ്പ് ഇത്രയും എഫിഷ്യറ്റായ പോലിസ് സേന നമ്മുക്ക് ഉണ്ടായിട്ടും അയാൾ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് പോലും പറയാൻ കഴിയുന്നില്ല എന്താല്ലേ........
100വർഷം കഴിഞ്ഞാലും മലയാളി വിശ്വാസിക്കും കുറുപ് ഇപ്പോഴും ഒളിവിൽ ആണെന്നു...
അപ്പോൾ കുറുപ്പ് മരിച്ചോ തെളിവ് എവിടെ 🤣
😂🤣
@@shajis5901 Safari tvyil ee case anyshicha oru udyokasthante interview und.Ath onn kandu nokku.kurup marichu enn pulli confirm cheythathan.
മൂപര് ഒക്കെ എന്നോ മരിച്ചു കാണും ഇത് പോലെ ഉള്ള ഉഡായിപ്പ് ആയ മൂപ്പരെ ഒക്കെ എന്നോ ആരേലും കൊന്ന് കാണും കിളവന്റെ സ്വഭാവം വച്ചിട്ട് എന്നോ വടി ആവാൻ ആയിക്കണ്
@@shajis5901 തെളിവ് ഒന്നും ഇനി ഉണ്ടാവുല്ല bro എന്നോ മരിച്ചു കാണും അയാളെ ഒക്കെ ആരേലും കൊന്ന് കാണുm
തീയറ്ററിൽ പോയി കാണാൻ കഴിയാത്ത വിഷമത്തിൽ ഇരിക്കുന്ന ലെ: സുകുമാരക്കുറുപ്പ് 😹😂എൻറെ പടം ഞാനൊന്ന് ആദ്യം കാണട്ടെ ഹേ ....
Jeevichirippunde ticket blackin vaangi fan showkk thanne moopar kandittundaaavum☠️🤣🤣😂
പക്ഷെ സുകുമാരകുറുപ്പിന്റെ സഹോദരൻ പറഞ്ഞത് ജീവനോടെ ഉണ്ടെന്നാണ് അയാൾ മരിച്ചാൽ കുടുംബം അറിയുമെന്നും
@gree
Kurupinte kude kolayk kootu ninna all parajath anu kurupinu 55 vayas udennanu..
@@rahul...4982 അയാൾക് വട്ട
@@rahul...4982 No . Ann 38 age. 1946il anu ayal janichath.
Inna pine orre chodiym chyta poree
വ്യത്യസ്തമായ അവതരണം...
"വല്ലാത്തൊരു കഥ"പോലെ
ഹേറ്റേഴ്‌സ് പറയുന്നത് ഒന്നും കാര്യമാകെണ്ട....അടിപൊളി പടം 🥵 ഒരു രെക്ഷയുമില്ല.... 👍🏻
Appo fans paruyunnathum karyamakkandallo
@@adventurous-malayali3626 ഡീഗ്രേഡ് ചെയ്യണ്ട... നല്ല പടം... Class മാസ്സ്. ഡി ഗ്രേഡ് ചെയ്താൽ മരയ്ക്കാർ ഒടിയൻ പോലെയായി മാറും.. രണ്ട് പടങ്ങളും ഗംഭീര വിജയമായി മാറട്ടെ
@@ഞാൻ-പ4ശ Degrade cheyyuvalla. Ennalum parayuva. Avrege padam aayi thonni
@@ഞാൻ-പ4ശFor me its average 👀🚶♀️
Average
കേരള പോലീസ് തള്ള് 😂, അടക്ക രാജു നെ sister അഭയ ടെ കൊലപാതകി ആകാൻ maximum നോക്കിയ ടീംസ് ആണ് 😂😈
But George Joseph🤍
@@jawad9871 പുള്ളി അത് തന്നെ പറഞ്ഞു 😂
🤣
💯
@@chandhugokul1594 lm
കുറുപ്പ് ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നൊന്നും എനിക്ക് അറിയൂല പക്ഷെ ഒന്ന് പറയാം പടം ഞാൻ കണ്ട് കിടു പടം ത്രില്ലിംഗ് മൂവി വായിച്ച കഥയേക്കാൾ കൂടുതൽ ആണ് കണ്ടത്.
സുഭാഷ് ച്ദ്രബോസിന്റെ മരിച്ചിട്ടില്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഇന്ത്യ ക്കാർ . അങ്ങനെയെങ്കിൽ ഇന്ന് 140 വയസ് ഉണ്ടാവും
George Joseph in ചരിത്രം എന്നിലൂടെ lit🔥🔥🔥
Dear Akshay(reporter), you've got a very bright future!! Superb presentation, this one as well the previous video on kurup. 👌
Koppe aane...SP George Joseph prime witness program il parayunna athe kaaryangal copy adiche ithilekke...nalla bhaavi...kondu podei
@@xtubedude Enna thaan poy Sukamara kuruppine pidich kodk avank interview cheyyan. SP George oru vdo chythit undel ath oru reference medium aan, athre ulu. Alland book l ninnum thendi nadannum info collect cheyanam ennu oru nirbandhaum illa. Puthya alkark oru appreciation kodkunnel entha ithra thett, enthin ithra krimi kadi?
@@nadeer.farhan onnu poda punda thayoli mone...krimi kadi ninte thanthede pongaatha kunnayil aane..endhaayaalum ninte adutha reply njan vaaikaane povunnilla...Allenkil nammal 2 perum angote ingote dialogue adichondirikum 😂😂..ente reply vannillenkil, njan vaayichilla enne artham, ninte time um waste aayi ennu artham...poi vaanam adikada pundachi thayoli mone 😂
@@xtubedudeith Lkg item alle, seri enna 😂
ഇത്രക്കും ബുദ്ധി ഉള്ള കുറുപ്പ് ഒരിക്കലും ഒരേ പേര് പറഞ്ഞു നടക്കില്ല 🤣🤣🤣
കൊല നടത്തിയതിനു ശേഷം കുറുപ്പിനെ ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥർ തന്നെ സഹായിച്ചു കാണും.അതുകൊണ്ട് തന്നെ ആണ് അന്ന് കേസ് തെളിയാതെ പോയത്
എന്നെ ആരും സഹായിച്ചില്ല
@@locopic 😁
@@locopic അപ്പൂപ്പന് ഒരു പുതിയ ഫോട്ടോ ഇട്ടുകൂടെ ആ പഴയ profile ഒക്കെ മാറ്റി.....!!?
True
@@locopic 😂😂😂
*വർഷങ്ങൾ കഴിഞ്ഞാലും സുകുമാര കുറുപ്പ് ജീവിച്ചിരിപ്പുണ്ട് എന്നാണ് മലയാളി പറയൂ*
@akhil piravom hiiii ivideyum vano veedum
@@priyamk1515 😀
ഇല്ല പക്ഷെ മരിച്ചാലും വിദേശത്ത് വച്ച് ആവും
Ond ജീവിച്ചിരുപോണ്ട് പക്ഷെ അവിടെ എന്ന് അറിയില്ല
Jhanum piravom ann jhan pazhoor ayit varum
മക്കളെ ഇങ്ങനെ ഒക്കെ ജീവിച്ചു പൊയ്ക്കോട്ടേ.....😂😂😂
Kurupp sir nigal vallathum ariyunnudo
Ivde nigale kurichulla cinema vare irangi 😀😁
😂😂😂
ഇൻഷൂർ തുകയുമായി പൊളിച്ചു സുഖമായി ജീവിക്കുക ആയിരുന്നല്ലേ
വ്വിടെയ, നാനും വരട്ടെ
Kurup uncle ivide undayirrnnoo 😂
എനിക്ക് തോന്നുന്നു സിവിയർ ഹെർട്ട് അറ്റാക്ക് ഒരു അഭിനയം ആണെന്ന്...
ബീഹാറിലെ nurse കുറുപ്പിന്റെ game ന്റെ ഭാഗമായിരുന്നെങ്കിലോ...? താൻ മരണപ്പെട്ടിരിക്കാമെന്ന് പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ!
അദ്ദേഹത്തിന് ഒരുപാട് സ്ത്രീകളുമായി ബന്ധമുണ്ട് അതുകൊണ്ട് തന്നെ ആഹ് നഴ്‌സും ഇതിന്റെ ഭാഗമായിരിക്കാം.
ഇതാണ് ട്വിസ്റ്റ് 😜😜
Ya point aan ith type aakan pokumpo aan ingane orr comment kaanunne
"A Netflix original series"😀
ശെരിയാ.. അത്രക്കും വയ്യെങ്കിൽ പോലീസിന് പിടി കൊടുക്കുന്നതല്ലേ നല്ലതു.. Govt ചികിൽസിച്ചേനെയല്ലോ
ഇപ്പോൾ നമ്മൾ കാണുന്ന pic അല്ല ശെരിക്കും പുള്ളിയുടേത് എന്ന് നാട്ടുകാർ പറയുന്നു,
സ്വയം മരിച്ചതായി പ്രഖ്യാപിക്കുന്ന പുള്ളി ഉറപ്പായും വേറെ idintity നേരത്തെ create ചെയ്തിട്ടുണ്ടാകും, മാത്രവുമല്ല പുള്ളിയുടെ ഒരു latest ഫോട്ടോ പോലും police ന്റെ കയ്യിൽ ഇല്ലാരുന്നു, അല്ലെങ്കിൽ പുളളി അത് സൂക്ഷിച്ചിരുന്നില്ല, ഫോട്ടോ നോക്കി ആളിനെ തപ്പുമ്പോൾ പുള്ളി വേറെ look ഇൽ എവിടെയോ സുഖിച്ചു ജീവിക്കുന്നു, wife നും അറിയാം
ഇന്നാണെങ്കിൽ എത്ര വമ്പൻ ആണെങ്കിലും ഒരാഴ്ചക്കുള്ളിൽ പിടിയിലാകും Thanks to CCTV
Narration 👌
വാട്സ്ആപ്പ് അന്ന് ഉണ്ടായിരുന്നു എങ്കിൽ കുറുപ്പ് വലയിലായേനെ... നഴ്സിന്റെ കത്ത് കേരളത്തിൽ എത്തുമ്പളേക്ക് കുരുപ്പ് മുങ്ങി 😂😂
ഞാൻ പടം കണ്ടില്ല...എന്റ friends കുറച്ച് പേര് പോയി...nice movie aah എന്ന് പറഞ്ഞു..👍 ഞാൻ ഇന്ന് 11 മണി യുടെ show ykk പോവും . Revathy cine max kulamada😍
Nalla moonjiya padam.....the movie is glorifying kurup
@@adelkaithal Edoo poodee avidunu..nee oru ലോക തോൽവി തന്നെ 😐
@@adelkaithal poda vanam
Sathyam broo nalla moonjiya padam
@@adelkaithal even haters പോലും kurup ine golrify ചെയ്യുന്നു എന്ന് പറയുന്നില്ല. First half കുറച്ച് lag എന്നാ പറയുന്നത്. ഇതിൽ എവിടെയും കുറുപ്പി നേ വെള്ള പൂശുന്നില്ല പടം കണ്ട ആർക്കും മനസ്സിലാവും. ഇൗ crime inte എല്ലാം masterbrain കുറുപ്പ് തന്നെയാണ് എന്നാണ് പടം പറഞ്ഞ് വെക്കുന്നത്. ഇതിൽ evidaanu glorify..🙄🤷
പോലിസ് പറഞ്ഞത് തള്ള് ആണ് 💯 2005 വരെ ഇയാള്‍ ജീവിച്ച് ഇരിന്നിട്ട് ഉണ്ട് , പിന്നീട് എന്ത് സംഭവിച്ചൂ എന്ന് കുറുപ്പിന് മാത്രം അറിയൂ
അതെന്താ 2005 വരെ?
Shari aane ante ore friend veede kurup nte védente aduthaane .cheriyanad.avalde achan college padikuva time arunu ee sambhavem .avarude relative ok eppozum avede undu.avar parayounudu.2003 ayal aa veetel vanitethudu.2004 aane lastil aayal vannate.face chundum mookum plastic surgery chaite aane vanne anne.pinne nté patty nu arkim arila
Vishadam aayi parsyu
അവതരണം 👍🏻👌🏻
എവിടെയോ ഇരുന്ന് ഈസിനിമ കാണുന്ന സുകുമാരകുറുപ്പ് 😜😜😜😜
Chance illa bro
Njan evide und മക്കളെ 😄
പടം പൊളിച്ചു ബിജിഎം 🔥
Tovino undoo
njanum kandu ❤
എന്റെ കഥ അല്ലെ, അപ്പൊ വളരെ മനോഹരം ആയിരിക്കും😌.
😂ntha mwne kurup ano
aano kunjeh
Oru tick koodi indengi verified ayene😂
Engapathalum nee🙃
Kunnamkulam kurup
Awesome Movie 🔥
സുകുമാരക്കുറുപ്പ്... ബല്ലാത്ത പഹയൻ.....
1946 ജനിച്ചു ഇപ്പോൾ 75 വയസ്
Athe athe 😌
TV യില്ല് വന്നിട്ട് കാണാൻ waiting njan
നല്ല സംസാരം
✒...സുകുമാരകുറുപ്പ് ജീവിച്ചിരുപ്പുണ്ടെങ്കിൽ അദ്ദേഹത്തിന് കീയടങ്ങാനുള്ള സാഹചര്യമൊരുക്കുകയാണ് ഇനിവേണ്ടത്.ഇന്റർപോളും അന്വേഷണ സംവിധാനങ്ങളെല്ലാം അദ്ദേഹത്തിനെതിരായ കേസുകൾഅവസാനിപ്പിച്ചതായി ഒരുതോൽവി അങ്ങോട്ട് സമ്മതിച്ചുകൊടുക്കുകയാണെങ്കിൽ അഥവാ കുറുപ്പ് രംഗപ്രവേശനം ചെയ്യുകയാണെങ്കിൽ 37 വർഷത്തെ ഒളിവ് ജീവിതവും നിഴമസംവിധാനങ്ങളെ മറികടക്കാൻ കളിച്ച കളികളൊക്കെ കുറിപ്പിൽ നിന്ന് ഇവിടെത്ത അന്വഷണദ്യോഗസ്ഥർക്ക കൂടുതൽ പഠിക്കാമല്ലോ?
ഞാൻ തിരിച്ചുവരില്ല
അടിപൊളി ഈ comment ഉം വായിച്ചു അങ്ങേര് enjoy ചെയ്യുന്നുണ്ടാവും 😂😂
@@locopic 😂😂
@@locopic 🙄
Ennit venam athu Kettu inspired ayitt Puthiya Kure new gen kuruppukal irangan 😂
Ha ha...നമ്മള് ഈ ഭൂമില് ഒക്കെ ഉണ്ടന്ന്....
ഫിലിം പൊളി ആണ്... Dq👍👍👍
Marrakar eragum thuramukam eragum ❎ degrade cheyumbole shredikuva namal eggottum aggotum degrade cheythal namude industry badhikum so join our hand together to support💥💥💥
Ayyin evide aarum degrade cheyyunilla
nee ella sthalathum comment idunnubdallo bro.
like ano prasanam???
Oru cinema average nn paranja engane aanu degrade aavne
ഹമ്പട കേമാ സഫാരി ചാനൽ കലക്കി കുടിച്ചിനല്ലോ.🤓🤓🤓
Mass pratheeshich povaruth 🤗 class
അടിപൊളി
കഥ പറച്ചിൽ അടിപൊളി
ജോഷി ഒരു തോന്നൽ ആണ്.. യഥാർത്ഥ കുറുപ്പിന്റെ ഒരു തരം ഗെയിം.. പട്ടിക്കു എല്ലിൻ കഷ്ണം ഇട്ടുകൊടുത്തു കക്കാൻ വരുന്നവനെ ശ്രെദ്ധ തിരിക്കാൻ കുറുപ്പ് ഉപയോഗിച്ച ഒരു ഗെയിം..💯/💯
ഈ സംഭവം നടക്കുന്നത് ഈ കാലത്തു ആയിരുന്നങ്കിൽ ഒരു ലക്ഷം സുകുമാര കുറുപ് എങ്കിലും ഇപ്പോ സോഷ്യൽ മീഡിയയിൽ തല കാണിച്ചേനെ..
Why
നാണക്കേട് കാരണം പോലീസ് തന്നെ ഉണ്ടാക്കിയ കെട്ടുകഥ ആകാനാണ് ചാൻസ് കൂടുതൽ : ജോർജ് ജോസഫ് കുറച്ച് വിടൽസിന്റെ ആളാണ്. ബെഹ്റ സാറിന്റെ മോൻസൺ കേസിൽ കോടതി പരാമർശം ഇതുമായി കൂട്ടി വായിക്കേണ്ടതാണ്
ജീവിച്ച് പോട്ടേടെയ് 😀
വേണ്ട ഞാൻ പോക്കും
@@worldofchemistry5250 😜
താൻ മരിച്ചു, അല്ലെങ്കിൽ മരണത്തോട് അടുത്തു എന്ന് വരുത്തി തീർക്കാൻ ഒരു നാടകം വീണ്ടും ആവർത്തിച്ചതായിക്കൂടെ... സുകുമാര കുറുപ് മരിച്ചിട്ടുണ്ടാവാം എന്ന് വരുത്തി തീർക്കാൻ ഈ ഒരു കഥ അയാൾ സ്വയം ഉണ്ടാക്കിയാതായിക്കൂടെ.... എവിടെ നിന്നെങ്കിലും ഇങ്ങനെ ഒരു വാർത്ത കേരളത്തിൽ എത്തിക്കാൻ ആയിക്കൂടെ അയാൾ പത്തു ആശുപത്രികൾ മാറി മാറി കയറിയിറങ്ങിയത്....
3:40 😂😂😂😂😂
സിനിമ കണ്ട് വന്നവരുണ്ടൊ
Kurup ♥️♥️
ITHUM CINEMAYUM VAKKI VEDIOS KANDU
CHERUPUNCHIRIYODE NAMADE MASS ASHAN😎😎
Jeevichirupundengil💔
Why don’t they take his wife and 2 kids and do rigorous lie test and lot of answer will
Come out.. he definitely had help of law officers maybe not local police but people at higher level
Lie test cannot be done without a person's consent as per law. Maybe there exists lot of other formalities as well! If not, this possibility wouldn't have been ruled out when Interpol itself has been failed.
Movie kandu super movie.
Safari channel kandalle?
Mm ok daaaa
സുകുമാരക്കുറുപ്പ് സംഭവത്തിൽ പുറത്ത് അധികം പേർക്കും അറിയാത്ത ചില സത്യങ്ങളുണ്ട്.
ഈ സിനിമയിൽ എന്താണ് കാണിക്കുന്നതെന്നറിയില്ല.
കുറുപ്പ് സംഭവം നടന്ന കാലത്ത് അപൂർവം ചില മാധ്യമങ്ങൾ അവ പ്രസിദ്ധീകരിച്ചെങ്കിലും ആരൊക്കെയോ ചേർന്ന് പിന്നീട് നിർത്തിച്ചു.
ബോംബെ അധോലോകത്തിന് വേണ്ടി സ്വർണം കള്ളക്കടത്തായിരുന്നു അബുദാബിയിൽ നിന്ന് സുകുമാരക്കുറുപ്പ് പ്രധാനമായും ചെയ്തിരുന്നത്.കുറുപ്പ്
അതിന് വേണ്ടി അബുദാബിയിൽ നിന്ന് ബോംബെയിലേക്ക് ഒരു വർഷം പല തവണ യാത്ര ചെയ്യുമായിരുന്നു.
സ്ത്രീ വിഷയത്തിൽ അതീവ തല്പരനായിരുന്ന കുറുപ്പിന് മലയാളി നഴ്സുമാർ ഉൾപ്പെടെ ബോംബെയിൽ പല സ്ത്രീകളുമായും അവിഹിത ബന്ധങ്ങളുണ്ടായിരുന്നു.
അവരൊക്കെ യാണ് പിൽക്കാലത്ത് കുറുപ്പിനെ ഒളിവിൽ താമസിക്കാൻ സഹായിച്ചത്.
അതിനിടെ ബോംബെ മാഫിയ അറിയാതെ കുറുപ്പ് വേറെ പാർട്ടിക്ക് സ്വർണം മറിച്ച് കൊടുത്ത് പണം ഉണ്ടാക്കുന്ന വിവരം മനസ്സിലാക്കിയ ബോംബെ അധോലോകം കുറുപ്പിനെ കൊല്ലാൻ കൊട്ടേഷൻ കൊടുത്തു.
ഈ വിവരം ചോർന്ന് കിട്ടിയ കുറുപ്പ് കേരളത്തിലെത്തി താൻ കാർ ആക്സിഡൻ്റിൽ കൊല്ലപ്പെട്ടു എന്ന് ബോംബെ അധോലോകം ഉൾപ്പെടെ പുറം ലോകം അറിയുന്ന രീതിയിൽ വാർത്ത വരുത്താൻ ഒരു പദ്ധതി പ്ലാൻ ചെയ്തു.അതിന്റെ ഭാഗമായാണ് ചാക്കോ യെ കൊന്ന് സ്വന്തം കാറിലിട്ട് കത്തിച്ചത്. (മെഡിക്കൽ കോളേജ് മോർച്ചറിയിൽ നിന്ന് ഒരു ശവം എടുത്ത് കാറിലിരുത്തി കത്തിക്കാൻ ആയിരുന്നു ആദ്യം പ്ലാനിട്ടത്.)
അല്ലാതെ പലരും പറഞ്ഞു പരത്തിയത് പോലെ ഇൻഷുറൻസ് തുക തട്ടിപ്പു നടത്താനല്ല. മാത്രമല്ല അന്ന് കിട്ടുമായിരുന്ന ഇൻഷുറൻസ് തുക സമ്പന്നനായിരുന്ന കുറുപ്പിനെ സംബന്ധിച്ചിടത്തോളം വളരെ ചെറിയ തുക ആയിരുന്നു.
സ്വന്തം സുഖത്തിനും നേട്ടത്തിനും വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത ആളായിരുന്നു കുറുപ്പ്.
അയാളുടെ മുൻകാല ചെയ്തികൾ തന്നെ അത് തെളിയിക്കുന്നുണ്ട്.
കള്ളക്കടത്തിലൂടെ സമ്പാദിച്ച പണം കുറുപ്പ് അയാളുടെ പല ബന്ധുക്കളെയും അപൂർവം ചില സുഹൃത്തുക്കളെയും സൂക്ഷിക്കാൻ ഏൽപ്പിച്ചിരുന്നു.
കൊലപാതകക്കേസിൽ പിടികി ട്ടാപ്പുള്ളിയായി കുറുപ്പ് നാട് വിട്ടതോടെ ആ പണമെല്ലാം ഈ ബന്ധുക്കൾ സ്വന്തം കാര്യങ്ങൾക്ക് ചെലവഴിച്ചു.
അതിൽ പ്രമുഖനാണ് 1986-1992 കാലഘട്ടത്തിൽ മലയാളത്തിലെ സൂപ്പർ ഹിറ്റായ ചില സിനിമകൾ നിർമ്മിച്ച ഒരു വ്യക്തി.
കുറുപ്പ് അടുത്ത ബന്ധു ആണെന്ന കാര്യം ഇയാൾ മനപ്പൂർവ്വം മറച്ചു വെച്ചു!
കുറുപ്പിന്റെ പണം കയ്യിലുണ്ടായിരുന്ന എല്ലാ ബന്ധുക്കളും സുഹൃത്തുക്കളും പൊലീസ് പിടിയിലാകാതെ ഒളിവിൽ താമസിക്കാൻ അയാളെ പരമാവധി സഹായിച്ചു....
കാരണം കുറുപ്പ് പിടിയിലായാൽ അവരുടെ പേരുകളും പുറത്ത് വരുമെന്ന് അവർ ഭയപ്പെട്ടു.
സമ്പന്നനായതിന്നാൻ കുറുപ്പിനെ പുകഴ്ത്തി എപ്പോഴും ഒപ്പമുണ്ടായിരുന്ന ബന്ധുക്കൾ ഈ സംഭവത്തിന് ശേഷം അഭിപ്രായപ്രകടനങ്ങളുമായി മാധ്യമങ്ങൾക്ക് മുന്നിൽ വരാത്തതും ശ്രദ്ധേയമാണ്.
How do you know these??
@@ariaa8692 ഇവനാ കുറുപ്പ്
@@favazabdulrasheed58 Aayirikkum 😌. Ithrem vyakthamayi idhehathinu engane ariyaam ennariyilla.
@@ariaa8692 nh47 cinemayil parayunnund
ഇതൊരു പുതിയ സ്റ്റോറി ആണല്ലോ
♥️♥️♥️♥️
Mashe , superr but one thing Bihar illu enthaan that sukuramaran kurup avide poyorrunnu and recently rakhil pistol vaangaan bihar illu poyi kaamukhi ye kolaan
Super movie
Ejjathi padam oru raskhyulla
എന്നാൽ അങ്ങേരു തീർന്നു കാണും
Filim kandu innu super
Itipooo full movie parayooo 😯🤯
Dq look🔥
👁️ഞാൻ നീങ്ങളുടെ കൂട്ടത്തിൽ ഉണ്ട്
😁😁😁😎😎😎
ഹേറ്റേഴ്‌സ് പറയുന്നത് ഒന്നും കാര്യമാകെണ്ട....അടിപൊളി പടം
Media one Poli
ഞാൻ ആണ് സുക്കുമാര kurrup😄
Adipolei film 😁
24 new gen anenkil media one way ahead aanu.
ഞാൻ ഇവിടെ തന്നെ ഉണ്ടടാ ചതിട്ടില്ലാ 👽
Ippo evideyada kalaa
Ellarkum therakkinnnind
ചേട്ടന്റെ പണിതീരാത്ത വീട് ആർക്ക് കൊടുക്കും
നീ ഏതാടാ കുരിപ്പേ
Edaa schoolokke thuranneda clsil podai🧐
🔥🔥
Poli padam uae 😍👍
Njan padam kandu 👇
.
1st half - slow phase anu , i think kurup enna charecternte establish chyan ayrkum ingane chythe
2nd haalf - oru hollywood thriller padam pole ond , especially climax
.
overall makingum actingum musicum oke ore poli
my rating 4/5 🔥
ഈ വീഡിയോ കൊള്ളാമല്ലോ 😁
ഇതൊക്കെ കേട്ട് ലോകത്തിലെ ഏതോ കോണിൽ ഇരിക്കുന്ന ലെ കുറുപ്പ്.....
:- ഇതൊക്കെ എപ്പോ... ഞാൻ അറിഞ്ഞില്ലല്ലോ... 🤣🤣
🙂🙏
Jeorge joseph sir 🔥
കൊച്ചു കള്ളൻ
George Joseph sir fan ആയ ഞാൻ
Movie oru raksheem illa kidu padam😍
രത്നമ്മ കുറുപ്പിന്റെ കറുപ്പ് നേരത്തെ കണ്ടിട്ടുണ്ടോ
😂
Oh
Ada ada😂😂
Adipoly samsaaram 👍🏻👍🏻
Anganoru story police parangu ennellathe,bihar police anyeshichittum joshy marichitundengil body polum kitiyillalo
ഞാനിപ്പോഴും ജീവിച്ചിരിക്കുന്നു....................
Ayn😅
Adipoli narration 💔💔💔💔💔💔💔💔💔💔💔💔💖
Vera oru identity and family okkae indaavum just leave him
God will punish for his sin 🙏🙏🙏
Deibam unda cheyum
Daivam enth cheyan
@@goutham4381 ayalde Jeevitham thanne alle bro ayalk kittunna shiksha
@@fasalrahman8150 athe ayal orale konn sugamayi jeevikkunu enna shiksha😆
Naan ippozum jeevichirippunddd
Safari tv njanumm kanarundu
🙂
Padam🔥🔥aaa
Padam kandu adipoliyanu
E സുകുമാര കുറുപ്പിന്റെ ഭാര്യയും മകനും ഇപ്പൊ എവിടാണ്? ആരും അവരെ കുറിച്ച് ഒന്നും പറഞ്ഞു കേൾക്കുന്നില്ലലോ... 🤔
ക്രിമിനൽ കുറുപ്പിന്റെ ഭാര്യയും മക്കളും മക്കളും എവിടെ ?അവരെ ശരിക്കും ചോദ്യം എല്ലാം പുറത്തു വരും. അവർ സുഖമായി ഇപ്പോഴും ജീവിക്കുന്നു. അയാളുടെ ബന്ധുക്കളെ വിളിച്ചു ചോദ്യം ചെയ്യണം. ഇപ്പോഴെങ്കിലും അയാളെ ജീവനോടെ പിടിച്ചാൽ അത് കൊല്ലപ്പെട്ട ചാക്കോയുടെ കുടുംബത്തോടും കേരള സാമൂഹത്തിനോടും ചെയ്യുന്ന നീതിയാകും.കുറ്റവാളിയുടെ പേര് തന്നെ സിനിമയ്ക്കു കൊടുത്തത് മഹാ അപരാധമായി പോയി. ടീസറും ടി ഷർട്ട് പ്രൊമോഷനും. ഫൂ ...
കുറുപ്പിന്റെ ഭാര്യയും മക്കളും കുറെ കാലം ഗൾഫിൽ ആയിരുന്നു...അവിടെ പോയി അന്വേഷിക്കാൻ പോലീസിന് കുറച്ചു ബുദ്ധിമുട്ടാണ്.. അതു കൊണ്ട് കുറുപ് രക്ഷപ്പെട്ടു..
റിയൽ ക്ലാസ്സിക് ക്രിമിനൽ
എനിക്ക് ഉറപ്പാ സുകുമാര കുറുപ്പിനെ പോലീസ് കൊന്നിട്ട് ഉണ്ടാകും
Goerge joseph safari TVyil kure vishadamayi parayunnund
ഇനി ഉണ്ടായിട്ടും കാര്യം ഇല്ല കിളവനെ എല്ലും പൊടിക്ക് എടുക്കാൻ ആയി ഇനി വല്ല തേങ്ങിനൊ കവുങ്ങിനൊ ഇട്ട് കൊടുത്ത നല്ല നല്ല സുഗുമാര kurup തേങ്ങ കിട്ടും 🥴
😁
Akshay mon
Soopr movie 🔥🔥