ഇവിടെ മുങ്ങി അവിടെ പൊങ്ങി ഇന്ദ്രൻസ്..! | Indrans | Light Camera Action
Вставка
- Опубліковано 8 лют 2025
- ഇവിടെ മുങ്ങി അവിടെ പൊങ്ങി ഇന്ദ്രൻസ്..! | Indrans | Light Camera Action
സിനിമയിൽ കാണുന്നതിനേക്കാൾ ചിരിപ്പിക്കുന്നതാണ് സിനിമക്ക് പിന്നിൽ നടക്കുന്നത്...
Malayalam Movie
Mollywood
Auditions
Actor
Upcoming Movies
#MalayalamMovie#Mollywood#MalayalamMovieComady#UpcomingMovies
സിനിമക്കാരുടെ ജാടകൾ ഒന്നും ഇല്ലാത്ത പാവം സിനിമക്കാരൻ ഇന്ദ്രൻസ് ചേട്ടൻ. എനിക്ക് ഇഷ്ടമാണ് ഇന്ദ്രൻസ് ചേട്ടനെ.
പണ്ട് മെഡിക്കൽ കോളേജിൽപോലീസ് സ്റ്റേഷൻ മുന്നേ ഇന്ദ്രൻസ് ചേട്ടൻ കട നടത്തിയിരുന്നു .. ഞാൻ സ്ഥിരം തൈക്കാറുണ്ടായിരുന്നു
എത്രയോ അനുഭവ സമ്പത്ത് ഉള്ള മഹാനുഭാവൻ ആണ് എനിക്ക് ഏറെ പ്രിയപ്പെട്ട ദിനേശ് സർ
ദിനേശുചേട്ടൻ്റെ കഥകൾ എത്രരസകരമാണ്.....
മുന്നേ നിങ്ങളുടെ വീഡിയോ യിൽ ചോദിച്ച ഒരു കാര്യമാണ് എനിക്കു ഏറ്റവും ഇഷ്ടമുള്ള ഒരു നടനാണ് ഒടുവിൽ ഉണ്ണികൃഷ്ണൻ.. അദ്ദേഹത്തിന്റെ ലൈഫ് നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ..
സഫാരി ചാനലിൽ ഉണ്ട്
ഞാൻ ഇന്ദ്രൻസ് ചേട്ടന്റെ video request ചെയ്താരുന്നു ഇത്ര വേഗം ഇടും എന്നു കരുതി ഇല്ല. Thanku ദിനേശേട്ടാ
മ്
Njn comment sredhichsyirinnu
നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസമാണ് 😍👍
ആ end ഗംഭീരം
പകുതി acting super
പണ്ട് ഒരുപാട് സിനിമയിൽ കണ്ട പേര് വസ്ത്രലങ്കാരം - വേലായുധൻ കീഴില്ലം
ഡിയർ, സർ, ഇന്ദ്രൻസ്, താങ്കൾ കാരണമാണ് രെ രക്ഷപ്പെ ട്ട തു, ഇ ഓർമ പുള്ളി ക്കു ഉണ്ടോ
📢 *തള്ളല്ലാ...സത്യം, സത്യം മാത്രം..*
അത് കലക്കി 😁
ശരിയാ, പറഞ്ഞപ്പോഴാ ഞാനും ഓർത്തത്. പകുതിയും ആക്ടിങ് ആണ് 😂😂😂
തങ്ക പതക്കം. ഞാൻ കണ്ടിട്ടുണ്ട്
മകനായി അഭിനയിച്ച നടന്റെ പേര്
ശ്രീ കാന്ത്
മലയാളത്തിൽ റീമേക്ക്
അഗ്നിപർവ്വതം. മധു അഭിനയിച്ച ചിത്രം
Veryhumouruswords
സരസമായ ഈ " സംസാരം " വളരെ ഭംഗിയായിരിക്കുന്നു.
ഹഹഹാാ ചങ്ങാതീ അത് കസറി. താങ്കളും നല്ല സംസാരം തന്നെ ആണല്ലോ.🤗😜
സൂപ്പർ വിഷയങ്ങളുമായി dineshettan പൊളിക്കുന്നു
രവീന്ദ്രൻ മാഷിന്റെ എപ്പിസോഡും ഹെവി😍😍😍😍😍😍
തങ്കപ്പതക്കത്തിൽ ശിവാജിയുടെ മകനായി അഭിനയിച്ചത് " ശ്രീകാന്ത് ' എന്ന നടനാണ് സാർ. മലയാളത്തിൽ ഈ ചിത്രം "അഗ്നിപർവ്വതം " എന്ന പേരിൽ പി.ചന്ദ്രകുമാർ സംവിധാനം ചെയ്തപ്പോൾ ടി റോളുകൾ മധുവും സത്താറും ചെയ്തു.
ശെരിയാ റോബിൻസൺ
ചേട്ടൻ ഇതൊക്കെ എങ്ങനെ ഓർത്തിരിക്കുന്നു, എല്ലാം ഞാൻ കേൾക്കാറുണ്ട്, സുനിൽ പരമേശ്വരന്റെ എപ്പിസോഡ് സൂപ്പറാരുന്നു
Dinesh chetta...... super 😀😀😀..yes we know Mr thallal Raj....😀😀😀
നിനക്ക് കഴിയില്ലല്ലോ 2 വാചകം പറയാൻ. അപ്പൊ ചിലക്കാൻ നിൽക്കരുത് നായെ
ലെ ഇന്ദ്രൻസ് ചേട്ടൻ ഇത് ഒകെ എപ്പോ 😅😅😅😅
ലെ ശാന്തിവിള തള്ള് അല്ല 😂😂😂
സൂപ്പർ, ദിനേശേട്ടാ
പണ്ടത്തെ താങ്കളുടെ വീഡിയോ കണ്ടപ്പോൾ അനിഷ്ടം ഉണ്ടായിരുന്നു എന്നാൽ ഈ അടുത്ത കാലത്തെ നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ അനിഷ്ടം എല്ലാം പോയി
സന്തോഷമായി കേട്ടിരുന്നു..തള്ളല്ല എന്ന മുൻകൂർ ജാമ്യവും കൊള്ളാം
ദിനേശേട്ടാ ഈ എപ്പിസോഡും കലക്കി
Nice episode. The actor who did Shivaji's son's role is Sreekanth... He also acted in old malayalam film Jesus... The movie Thankapathakkam later remade in malayalam ( Agniparvatham - Madhu, Srividhya, Ambika, Sathar & Jose Prakash) directed by P.Chandrakumar. Also this movie got a remake in Hindi ( Shakthi - Directed by Ramesh Sippy) with Dilip Kumar & Amitabh Bachan in lead roles.
Thallu 16:15😂 thallu kazhiyumbo background rehmante pic correct expression 😂😂
Sir thank u for interesting story video🙏🇮🇳
വസ്ത്രാലങ്കാരം : വേലായുധന്‍ കീഴില്ലം
😎😎😎😎😎😎😎😎😎😎😎
Super
Super ..
Super video ...looking forward for the next video
Kandum kettum madutha our Nalla manushiyan.🙏
"ശാന്തിവിള മഹാശയൻ പകുതിയും തള്ള് ആണ് " എന്ന് പറഞ്ഞു കൊണ്ട് ആരെങ്കിലും കമൻ്റ് ബോക്സിൽ വരുമോ എന്തോ.🤗😜
എന്താണ് ഈ XL ചങ്ങാതി? നിങ്ങളുടെ t shirt ൻ്റെ size ആണോ?
@@deepakt65 ഹഹഹാാ ചങ്ങാതീ അത് എക്സെൽ എന്ന് തന്നെയാണ് ട്ടോ. "പൂർവ്വാശ്രമത്തിൽ" ട്യൂട്ടോറിയൽ നടത്തിയിരുന്നു. പേര് എക്സൽ. 🤭
യൂ ട്യൂബിൽ ആദ്യം ഞാൻ അങ്ങനെ ആണ് പേരെഴുതിയിരുന്നത്.
പിന്നീട് എല്ലാ കമന്റുകളിലും ചങ്ങാതീ എന്ന പ്രയോഗം എല്ലാവർക്കും വിളിച്ചു വിളിച്ച് അവർ തിരിച്ചു മറുപടി തരുമ്പോൾ സാബു എന്ന് എഴുതാതെ "ചങ്ങാതീ" എന്ന് വിശേഷിപ്പിച്ചു തുടങ്ങി. അതാണ് ഇപ്പോഴത്തെ പ്രയോഗം.👍🤝🙏.
@@SabuXL കൊള്ളാം സാബു ചങ്ങാതി. You tube comments സെക്ഷനിലെ ഏറ്റവും സൗമ്യനും മാന്യനും ആണ് നിങ്ങള്.. പല വീഡിയോക്ക് താഴെയും നിങ്ങളെ കണ്ടിട്ടുണ്ട്.. മറ്റുള്ളവർക്ക് ഒരു മാതൃകയായി ഇങ്ങനെ തന്നെ തുടരുക.. ശുഭ ദിനം ചങ്ങാതീ..
@@deepakt65 നല്ല വാക്കുകൾക്ക് നന്ദി ചങ്ങാതീ 👍🤝🙏
Thank you Sir for talking about Velayudhan Kizhilam chettan....Ente oru relative aanu...He was a very good person ...RIP
ശ്രീകാന്ത് എന്ന നടൻ ശിവാജിയുടെ മകനായി തങ്കപ്പതക്കത്തിൽ അഭിനയിച്ചു !!!
ക്യാമറ പേടിയിൽ തെറ്റി പോയതാ പേരു് ........
Interesting...
Super episode😂
Waiting
🙏🙏
വെള്ളമടിച്ച് ഫിറ്റാകുന്ന ചിലർ എപ്പോഴും പറഞ്ഞ് കൊണ്ടിരിക്കും, 'ഞാൻ ഫിറ്റല്ല... ഞാൻ ഫിറ്റല്ല... എന്ന്.
അതുപോലാണ് ഇടക്കുളള 'തള്ളല്ല'
Wow dinesh sr...
ദിനേശ് സർ ഞാൻ ആക്കുളം( പുലയനാർകോട്ട, ചിത്രലേഖ) സ്വദേശിയാണ് 80/90 കളിലെ മലയാള സിനിമ ഒപ്പിയെടുത്ത നിരവതി മലയാള സിനിമകളുടെ ഒരു പ്രധാന ലെക്കേഷൻ ആയിരുന്നു...
താങ്കളുടെ അനുഭവത്തിന്റെ വെളിച്ചത്തിൽ ഇവിടെത്തെ ചിത്രീകരണ കഥകൾ പറയാമോ....?
ഏതെല്ലാം സിനിമകളായിരുന്നു അത്?
തള്ള് അല്ല സത്യം മാത്രം പറയും caption പൊളിച്ചു 😄😄 ദിനേഷ് ഏട്ടാ കൊച്ചിൻ ഹനീഫ ഇക്ക യുടെ ഒരു എപ്പിസോഡ് ചെയ്യാമോ എത്ര നാള് ആയി റിക്വസ്റ്റ് ചെയ്യുന്നു plz 🙏
ചെയ്യാം സർ
ഏറ്റവും അടുത്ത് ഹനീഫിക്കയെ പറ്റി ചെയ്യും
@@santhiviladinesh6091 👍🤝
@@santhiviladinesh6091 👍👍👍
ഹനീഫ് ക്ക നിർബന്ധം
മനോഹരം
Hi.. എനിക്കൊരു റിക്വസ്റ്റ് ഉണ്ട്. ഇടക്കുള്ള തള്ളല്ല എന്നത് ഒന്ന് ഒഴിവാക്കാൻ പറ്റുമോ 🙏
അറിയാതെ പറഞ്ഞു പോകുന്നതാ....... ശ്രദ്ധിക്കാം
Well done,ur programs r very informative and beautiful
Chettante Katha Kelkaan nalla.rasama..sathyam
New Look Il Aanallo Innu Nammude Channel Vannathu Nannayittund 👍👍👍👍🙏🙏🙏
Wayanad thanuppo, kurey kalam ayi chood yeduthu kanunna njann🤣 thanupp yellam poyi😭😭😭
ദേവൻ അഭിനയിച്ച ഊഴം ആണെങ്കിൽ 1988 ഫിലിം.. 33 വർഷം , പ്രിത്വിരാജ്.. ഊഴം 2016
സംസാരം കഥ അനുഭവം എനിക്കും ഉണ്ട് ചേട്ടാ,😃
Nalla avatharanam
അറിയാതെ ചിരിച്ചു പോയി ദിനേശ് ഒരിക്കൽ ഒരിടത്ത്
Super brooooooo
തന്റെ സംസാരം ശരിയല്ല. എന്ന് പറഞ്ഞപ്പോൾ മലയാളി മാമൻ വണക്കം എന്ന സിനിമയിൽ ജഗതി പറയുന്നത് ഓർത്തു പോയി 😜😄😄😄
ഹഹഹാാ ചങ്ങാതീ. 👌
ആ ഫലിതം വളരെ മുമ്പേ ഉള്ളതാണ് ട്ടോ.
അമ്പിളി ചേട്ടനിലൂടെ കൂടുതൽ പോപ്പുലർ ആയി മാറി.👍
Paguthii acting aa, adu polichuuu :-) 😄😄
ഹി 😀✋
Good episode...need more episodes like this....
അവസാനം പറഞ്ഞതു ശരിയല്ല, അച്ഛൻ എത്ര മോശക്കാരൻ ആയാലും ചെയ്‌തതു ശരിയല്ല
ശെരിയാ........ ജന്മം നൽകിയ അച്ഛനമ്മമാരെ നോവിക്കാൻ പാടില്ല
True, can't agree physical Manhhandling.
Similarly, the old man could have settle down, when the Director/ crew made polite requests.
Ningal safari channel il va. Vannu oru 100 episode cheyyu
Chetta put videos like this which are positive. It would have two benefits.
1. You would not end up in unwanted cases.
2. Movie fans like us can enjoy many unknown stories of yesteryers.
I like your videos and keep seeing all of it.
എല്ലാം ഇത്തരം കഥകൾ മാത്രമാക്കാനാകില്ല........ വിഷയ ദാരാദ്യവും ........ ചളിപ്പുമാകും
@@santhiviladinesh6091 chettan oru sambhavam thanne chetta😀😊
തള്ളല്ല എന്നെഴുതി കാണിച്ചിട്ട് കോട്ടിട്ട ചേട്ടൻ തള്ളിക്കൊണ്ടാണല്ലോ പോകുന്നത്... ങേ 😄😄❤... Love u sir
ഇന്ദ്രൻസ് അഭിനയിച്ച മാനത്തെ കൊട്ടാരം എന്ന സിനിമ സെറ്റിൽ വെച്ചാണ് കീഴില്ലത്തിനെ പരിചയപ്പെടുന്നത്. ഡിറക്ടർ സുനിൽ സെറ്റിൽ നിന്നും പോയിരുന്നു. പിറ്റേന്ന് വാ.. നമുക്ക് രാജസേനൻ സാറിനെ നാളെ പരിചയപ്പെടാം... എന്ന് പറഞ്ഞു യാത്രയാക്കിയ വേലായുധൻ ചേട്ടനെ പിന്നെ കാണാൻ പോകാൻ പിറ്റേന്ന് വണ്ടിക്കൂലി ഇല്ലായിരുന്നു. സിനിമയുടെ തുറന്നു എന്ന് കരുതിയ വാതിൽ അങ്ങനെ എന്റെ മുന്നിൽ അടയുകയായിരുന്നു.... ഇപ്പോൾ മുട്ടാൻ സാഹചര്യം illa😥.. എങ്കിലും തുറക്കുമെന്ന് പ്രതീക്ഷയുണ്ട്
ഇ ലഖവും ഞങ്ങൾക്ക് താങ്കളുടെ കഥ ഇഷ്ടപ്പെട്ടു. തുടരുക.....
അൽപ്പം ജാഡ കാണിച്ചിരുന്നേൽ ഇന്ദ്രനെ ഒതുക്കുമായിരുന്നു തിലകനെപോലെ
അണ്ണാ വന്ന് വന്ന് നിങ്ങളുടെ വീഡിയോ പഴയ പോലെ അത്ര രസം തോന്നുന്നില്ല .പണ്ട് നിങ്ങൾ ഒരു വീഡിയോയിൽ പറയുന്നില്ലേ ഒരു ഗ്ലാസ് അരിയിട്ട് വെച്ചാൽ മൂന്ന് പേരും മൂന്ന് നേരം കഴിക്കും .എന്നിട്ടും അത് ബാക്കി വന്നെന്ന് പറഞ്ഞ് നിങ്ങളുടെ ഭാര്യ സിന്ധു കലം കൊണ്ട് വന്ന് കാണിച്ച് , അണ്ണാ ചോറ് പിന്നേം ബാക്കിയാണെന്ന് പറയുമ്പോലുള്ള തള്ള് ഉണ്ടെല്ലോ ! അമ്മാതിരിയുള്ള തൊക്കെയാണ് എനിക്കിഷ്ടം :....
ഞാനത് സത്യമാണ് പറഞ്ഞത് ........ നമ്മൾ എത്ര സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞാലും തള്ളെന്നു പറയുന്ന ശീലമായിപ്പോയി......... എന്തു പറയാൻ?
തള്ളല്ല സത്യം മാത്രം
അത് പൊളിച്ചു
Dinesh Sir ..Super👍
അണ്ണന്റെ ഷർട്ട് കിടിലം
കിടിലം
തങ്കപ്പതക്കത്തിൽ ശിവാജിഗണേശന്റെ മകനായി അഭിനയിച്ച നടന്റെ പേര് ശ്രീകാന്ത് എന്നാണ്. രഞ്ജിത്ത് എന്നല്ല
ദിനേഷ് ഭായ്... പഴയ കാല നടി. മാർ ആയ അനുരാധ... സൂര്യ യെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു 🙏
സാറിന്റെ episode കണ്ട് നമ്മളാരും സിനിമകരോട് സത്യമാണോ എന്ന് അന്വേഷിക്കാൻ പോകുന്നില്ല,,കേട്ടിരിക്കാൻ രസമുള്ളത് കൊണ്ടാണ് കാണുന്നത്,,കഥകൾ കേൾക്കുന്ന ലഘവം,,,ഒന്നോ രണ്ടോ പേര് thallu എന്ന് പറഞ്ഞാലും കുഴപ്പമില്ല,സാറിന്റെ തൊലിയിൽ ഒന്നും ഒട്ടില്ല,,ഇടക്ക് ഇടക്ക് thalli എന്ന് കാണിക്കുന്നത് ബോറൻ പരിപാടി ആണ്,,കഥ കേൾക്കാൻ ഇഷ്ടം
സാർ.സംവിധായാകനല്ലാതിരുന്നിട്ടും താൻ സംവിധായാകനന്ന് സ്വയം എഴുതി കാണിച്ചു നടക്കുന്ന ശാന്തിവിള ദിനേശിനെ പറ്റി ഒരു എപ്പിസോഡ് ചെയ്യാമോ
😂😂😂
സാബു കുട്ടാ. താങ്കൾ കൊള്ളാം. വല്ലാത്ത വിമർശനം . സഭ്യത പാലിക്കുന്നതിനാലാണ് കൊള്ളാം എന്ന് എഴുതിയത്. ദിനേശ് മഹാശയന് ഇത്തരം വിമർശനം ഒന്നും തന്നെ ഏശുകയേയില്ല എന്ന് തോന്നുന്നു ചങ്ങാതീ.
🤣🤣സാബു അമ്പൂരി ആണോ ഉടായിപ്പ് പരിപാടി നി കാണിക്കുന്നത് മറ്റുള്ളവരെ അറിയിച്ചത് ഇഷ്ടപ്പെട്ടില്ല അല്ലെ.🏃♂️🏃♂️🏃♂️
Sabu Amboori thaangal aayrnnu alle
വേണ്ട;പെണ്ണുപിടിക്കാൻ സിനിമാ പ്ലാൻ ചെയ്ത് നടക്കാതായി മുക്രിയിട്ട് നടക്കുന്ന മൂരി സാവുവിനെപ്പറ്റി ഒരു എപ്പിസോഡാ മതി😀😀😀😀
Adipolii
നന്നായി ശാന്തി
ബോബി കൊട്ടാരക്കരയുടെ story ചെയ്യാമോ ? ദിനേശ് സാർ
ചെയ്യും. ഉറപ്പ്
👍
ജേസി സാർ 90 കളുടെ അവസന കാലത്ത് പൊത ജനങ്ങൾക്ക് ഷെയർ കൊടുത്ത് ഒരു നീർമ്മാണ കമ്പനി രൂപീകരിക്കുകയും എടുത്ത പടം പരാ യങ്ങൾ ആവുകയും പിന്നീട് ആ കമ്പനിയുടെ അവസ്ഥ എന്തായി
ജോഷി sir ne Patti ഒരു video ചെയ്താൽ നല്ലതായിരുന്നു
Sri Dinesh I acted in two Episodes with Indrans in your TV serial " Kunjammayum Koottukarum" in 1992 .
തള്ളല്ലന്ന് എഴുതിയത് നന്നായി...തള്ളാണന്ന് ആരും പറയുകയേ ഇല്ല...😁
സിനിമ ചരിത്രം കേൾക്കാൻ ആഗ്രഹിക്കുന്നു
ശുദ്ധ ഹാസിയം മരിച്ചിട്ടില്ല 🤣🤣
ഈ കഥകൾ "തള്ള് അല്ല " എന്ന് എഴുതി കാണിച്ചത് നന്നായി .. അല്ലെങ്കിൽ വെറുതെ സംശയിച്ചേനെ ... :)
അണ്ണാ പഴയ നടൻ രവികുമാറിനെ വച്ചൊരു എപ്പിസോഡ് ചെയ്യാമോ ?
ചെയ്യാം
Dhinesheta nigal eandhina idake parayunny thallium alla njagaly pily ullvrke ariyam this is real story God bless 🙏
പകുതി ആക്ടിങാ 😜😜
എന്റെ പൊന്നോ ഇതൊന്നും തളല്ല എന്ന് പറഞ്ഞാൽ ആര് വിശ്വസിക്കും
Rajan sanjaradi ye kurichu oru episode cheyyamo. Director of guruji oru vaakku. Meenathil thalikettu.
ചെയ്യാം
ഈ ലക്കം നന്നായി 👍
What is the full form of pepc
ശിവാജി ഗണേശന്റെ മകനായി അഭിനയിച്ചത് ശ്രീകാന്ത് എന്ന നടനാണ് ദിനേശ്
👍
*മോഹൻരാജ് പറഞ്ഞാൽ തള്ള് അണ്ണൻ പറയുബോ സത്യം 😏😏 എന്തായാലും മറ്റുള്ളവരുടെ പേർസണൽ കാര്യങ്ങൾ ഒക്കെ പറഞ്ഞു വ്യക്തി ഹത്യ നടത്താതെ ഒരു വീഡിയോ ഇട്ടല്ലോ* 👍👍👍
thallalle
ശാന്തിവിള ചേട്ടാ ..സിനിമയിൽ സഹസംവിധായകൻ .സംവിധാനസഹായി ..(അസിസ്റ്റന്റ് .അസോസിയേറ്റ് )എന്നിവരുടെ ജോലി എന്താണ് ..എങ്ങനെയാണു ഇവരുടെ പ്രേവര്തനങ്ങൾ എങ്ങനെയാണു ..ഒന്നു പറഞ്ഞുതരു .അതുപോലെ പി.ർ.ഓ യുടെ ജോലി എന്താണ് .
സംവിധായകന്റെ തൊട്ടടുത്ത ആളാണ് അസ്സോസിയറ്റ് ഡയറക്ടർ : ഇയാൾ ചിലപ്പോൾ ചിത്രീകരിക്കയും പ്രോംറ്റിംഗും മിക്കവാറും ഡബ്ബിംഗ് അറ്റന്റ് ചെയ്യുന്നതും ഒക്കെ ചെയ്യും..!! ഇയാൾക്ക് താഴെ വരുന്ന വർ സഹ സംവിധായകർ ......... സീനിയോറിറ്റി അനുസരിച്ച് ഓരോരോ പണികൾ നൽകും സംവിധാന സഹായിയാണ് ഏറ്റവും ജൂനിയർ ....... ക്ലാപ്പ് കാണിക്കൽ ....... ഡിജിറ്റൽ കൗണ്ട് എഴുതൽ ഇതൊക്കെയാകും പണികൾ ........
PRO - പബ്ളിക് റിലേഷൻസ് ഓഫീസർ ....... സിനിമ തുടങ്ങും മുതൽ റിലീസ് വരെ വാർത്തകൾ........ ഷൂട്ടിംഗ് റിപ്പോർട്ടുകൾ മുതലായവ നൽകൽ ........
@@santhiviladinesh6091 thanks...santhivila chettana...
ഒരുപാട് മാന്യൻ ആവുന്നവരെ കൂടുത്ൽ പേടിക്കണം
ചെങ്കോൽ എന്ന സിനിമയിൽ മധുരം ജീവാമൃതബിന്ദു എന്ന ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത് വേലായുധൻ കീഴില്ലം ആണ്.
No,that's wrong.its an artist from kollam
പട്ടണം റഷീദു സ്‌ക്രീനിൽ മാത്രം കണ്ടിരുന്ന പേര് അണ്ണൻ ആർക്കും മറുപടി കൊടുക്കുന്നില്ലലോ ആദ്യമായിട്ട് എനിക്കു മറുപടി താ അണ്ണാ പൊളി പരിപാടി അല്ലേ ആരേം കൂസാത്ത ചങ്കൂറ്റം 👌👌👍♥️🌷
രഞ്ജിത്ത് അല്ല ശ്രീകാന്ത് ആണ്
പുള്ളി പകുതി ആക്ടിങ്ങാ😍
Punalur Ravi Salim kadaykal ingane ethandu orupadu cinimakalil kanichirunna peranu ivare kurichu enthenkikum onnu parayumo
It was Sreekanth who acted as Sivaji's son