veena-യുടെ ചോദ്യങ്ങളെ തേച്ചൊട്ടിച്ച Thug മറുപടികൾ😎😎 | Al Sabith- Funny Interview | Erivum Puliyum

Поділитися
Вставка
  • Опубліковано 19 вер 2024
  • Kerala Matrimony- Register Now
    www.keralamatr...
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #AlSabith #ErivumPuliyum #Behindwoods
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwood...
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Om ▶ bwsurl.com/bom

КОМЕНТАРІ • 234

  • @BehindwoodsIce
    @BehindwoodsIce  2 роки тому +87

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

    • @cookntips12
      @cookntips12 2 роки тому

      10thousand is not a good 😕to 90

  • @calicutvibe3435
    @calicutvibe3435 2 роки тому +987

    അതെ ഒരു പെണ്ണ് മെസ്സേജ് അയക്കാറുണ്ട്. അത് എന്റെ അമ്മയാണ്. മാസ്സ്😂👌😍

  • @lathasurendran1599
    @lathasurendran1599 2 роки тому +157

    ഈ പ്രായത്തിൽ. അവന്റെ അമ്മയ്ക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ സർപ്രൈസ് അല്ലെ അവന്റെ കഷ്ടപ്പാടും ജീവിതവും അച്ഛനില്ലാതെ അൽസു അവന്റെ ഉമ്മയെ പൊന്നുപോലെ നോക്കുന്നില്ലേ. കടം കയറിയ വീട് അവന്. തിരിച്ചു പിടിച്ചില്ലേ ♥️♥️പൊന്നു മോൻ അല്ലെ എന്റെ കുഞ്ഞു ♥️♥️അൽസബിത്

  • @azhakintedevathakumary9439
    @azhakintedevathakumary9439 2 роки тому +566

    രസകരമായ ഇന്റർവ്യൂ. ഈ കുസൃതി നിറഞ്ഞ മറുപടിയും body language ഉം സൂപ്പർ.
    പലരും കമന്റിട്ട് കണ്ടു Over acting എന്ന്. 14-15 വയസ്സുള്ള ഒരു പയ്യൻ ഇങ്ങനെയല്ലാതെ പിന്നെ എങ്ങനെ ഇന്റർവ്യൂവിന് നിൽക്കണം?

    • @voiceofgauri1111
      @voiceofgauri1111 2 роки тому +4

      💯

    • @rathishapk3359
      @rathishapk3359 2 роки тому +2

      സത്യം

    • @Roaring_Lion
      @Roaring_Lion 2 роки тому +4

      അത് മനസ്സിലാക്കാൻ തലയ്ക്കകത്ത് വല്ലതും വേണ്ടേ ബ്രോ

  • @lizypaul7423
    @lizypaul7423 2 роки тому +345

    കേശുക്കുട്ടൻ വളർന്നു ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ മോനേ ❤🥰❤🥰

  • @aloysiusdecruz1402
    @aloysiusdecruz1402 2 роки тому +194

    Smart boy. May all your dreams come true.

  • @DD-xx5qz
    @DD-xx5qz 2 роки тому +87

    ഇത് ഒരു പെൺകുട്ടി ആയിരുന്നുവെങ്കിൽ "എന്തൊരു ജാടയാണ്, ആരാണെന്നാ വിചാരം, മര്യാദക്ക് സംസാരിച്ചൂടെ, ഒരു പിരി പോയ type ആണ് ...." എന്നൊക്കെ പറഞ്ഞു ട്രോളി ഐയറിൽ കേറ്റിയാനേ.ആണുങ്ങൾ ആണെങ്കിൽ ആഹാ, പെണ്ണുങ്ങൾ ആണെങ്കിൽ അയ്യേ. നമ്മുക്ക് നോക്കാല്ലോ എത്രപേർ ഈ video ട്രോൾ ആക്കും എന്ന് 😏😏😏😏😏😏😏😏😏

  • @patrioticvlog1732
    @patrioticvlog1732 2 роки тому +81

    കുട്ടപ്പാ..മോൻ ഉയരങ്ങളിൽ എത്തട്ടെ..ആശംസകൾ

  • @fathimathfidha3892
    @fathimathfidha3892 2 роки тому +108

    Nice interview 😍❤
    Alsabith💕

  • @nidanourin8613
    @nidanourin8613 2 роки тому +69

    Over ennu parayumnathenthu......അടിപൊളിയാണ്......ഇത് അവന്റെ പ്രായത്തിലുള്ള അസൂയക്കാരാണ്.

  • @abdulgaffoor5061
    @abdulgaffoor5061 2 роки тому +92

    ഉമ്മയോടുള്ള ആയൊരു അടുപ്പവും കെയറും സൂപ്പർ

  • @Hibaaysha04
    @Hibaaysha04 2 роки тому +20

    പൃഥ്വിരാജ് മറുപടി പറയുന്നത് പോലെ ആണ് അൽസുവിന്റെ മറുപടി

  • @rajasreekumar2678
    @rajasreekumar2678 2 роки тому +57

    Great interview...Alsu rocks..love you mone❤️❤️

  • @loveandloveonly9393
    @loveandloveonly9393 2 роки тому +194

    ചെക്കന് മീശയൊക്കെ വന്ന് വല്യ ആളായി 🌹

    • @jayanpm7669
      @jayanpm7669 Рік тому

      പിന്നേ മീശ വരണ്ടെ.... ഇതെന്തു ചോദ്യം ഇങ്ങൾക് മീശ ഇല്ലേ....

    • @Misu194
      @Misu194 Рік тому

      ​@@jayanpm7669 😂👍

  • @smokedrillgaming4597
    @smokedrillgaming4597 2 роки тому +8

    9:49 ചേച്ചി പട്ടാപ്പകൽ എന്തിനാണ് ലൈറ്റ് കത്തിച്ചു വെച്ചിരിക്കുന്നത് മൊബൈലിൽ

  • @reshmac9888
    @reshmac9888 2 роки тому +48

    Keshuuuu sprrrrrrrr😍😍

  • @GoodVibes-hc6nn
    @GoodVibes-hc6nn 2 роки тому +89

    Keshuu... Your big Fan.. Nee poli aan🤩♥️

  • @fm._music_
    @fm._music_ 2 роки тому +68

    Al Sabith Isy Classmate 😂😍

  • @svjgrace_23
    @svjgrace_23 Рік тому +7

    Keshu pwolii 😂😍fun & vibe type

  • @Amii2.o
    @Amii2.o 2 роки тому +41

    Oru dhivasam enganeyan thudangunnathum avasanikkunnathum
    Kannuthurann unarum kannadach urangum

  • @angeljoyadackaparayil8096
    @angeljoyadackaparayil8096 2 роки тому +81

    Thug keshu 😂🥰

  • @hareesh.n2520
    @hareesh.n2520 2 роки тому +65

    ഉപ്പും മുളകും മിസ്സ്‌ ചെയ്യുന്നവരുണ്ടോ.... ❓️❓️❓️❓️

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 2 роки тому +2

      Yes

    • @amandamathew229
      @amandamathew229 2 роки тому +2

      Mm a lot wish, Erivum Pulium came on flowers on UA-cam like uppum mulakum

    • @heyy3553
      @heyy3553 2 роки тому +4

      Uppum mulakum thirich vanniriikunn guyzz,🥳🥳🥳

    • @Roaring_Lion
      @Roaring_Lion 2 роки тому +3

      Veendum thudangeettundu.kando ketto

    • @hareesh.n2520
      @hareesh.n2520 2 роки тому

      @@Roaring_Lion കാണാറുണ്ട്.... ❤❤❤

  • @ԻՊḉ
    @ԻՊḉ 2 роки тому +44

    ഡാ കേശു നീ കാരണം ഞങ്ങളുടെ ജോയലിന് പുറത്ത് ഇറങ്ങാൻ പറ്റുന്നില്ല ബന്ധുക്കളുടെയും പരിസ്സരത്തുള്ളവരുടെയും കളിയാക്കൽ കാരണം 😄.. നിന്നെപ്പോലെ വാചാലനും,നിന്നെ പോലെ ആഹാര പ്രിയനും, പഴയ നിന്റെ ബോഡി ലാഗ്വേജും 😂.
    നിന്നെ കണ്ടാൽ ഞാൻ അവനെ ഓർക്കും.

  • @realworld1856
    @realworld1856 2 роки тому +61

    നന്നായിട്ടുണ്ട് ❤❤❤❤❤

  • @surajramanansuraj5303
    @surajramanansuraj5303 2 роки тому +40

    മുടിയന് സീരിയലിലും ജീവിതത്തിലും ട്രോൾ

  • @srijishnasree4154
    @srijishnasree4154 2 роки тому +9

    Veena chechi poliyaanu

  • @gamingjappuzz5806
    @gamingjappuzz5806 2 роки тому +20

    14ലെ ഒള്ളു ❤❤

  • @itsmekunju7551
    @itsmekunju7551 2 роки тому +10

    Alsu superaa nalla nalla chalikal

  • @santhoshnadumuri733
    @santhoshnadumuri733 2 роки тому +14

    മാറ്റം അതാണല്ലേ മാറ്റം. ഓൾഡേസ് ഗോൾഡ്

  • @minitk1765
    @minitk1765 2 роки тому +78

    വീണ ശരിക്കും വെള്ളം കുടിച്ചു.അൽത്താഫ് സൂപ്പർ

  • @devika9656
    @devika9656 2 роки тому +32

    Al Sabith😍❤️💥

  • @RajuVt-bm4vi
    @RajuVt-bm4vi 9 місяців тому +1

    Al sabithune pole amnaye enik orupadu eshttaman❤❤❤

  • @sanviyahafsath9149
    @sanviyahafsath9149 2 роки тому +9

    Keshu super

  • @tmm7442
    @tmm7442 2 роки тому +39

    All the best Alsu

  • @muneernilambur5915
    @muneernilambur5915 2 роки тому +7

    Keshu super super super

  • @jxjdjd5245
    @jxjdjd5245 2 роки тому +35

    Bro one fire 🔥

  • @chandhana8949
    @chandhana8949 2 роки тому +29

    Alsabith❤❤🥰

  • @HussainHussain-lr3mz
    @HussainHussain-lr3mz Рік тому +2

    Keshu chettan shivani chechi 💚💚💚💚💚💚💚💚💚💚❤️❤️❤️💛💛💛🤎🤎🤎🧡🧡🧡♥️♥️♥️💓💓💓🤍🤍🤍💙💙💙🖤🖤🖤💜💜💜

  • @anuragbabu2976
    @anuragbabu2976 2 роки тому +25

    Keshu 😍🔥

  • @minitk1765
    @minitk1765 2 роки тому +26

    അൽത്താഫല്ല അൽസാബിത്താണല്ലേ കേശു എന്ന പേരാണ് നല്ലത്

  • @Naseeb7667
    @Naseeb7667 2 роки тому +34

    vijay annan ❤

  • @sasikalasvlogs
    @sasikalasvlogs 2 роки тому +12

    കേശു super

  • @nizzzDf111
    @nizzzDf111 2 роки тому +3

    8:31 എരിവും പുളിയും 🤪..

  • @fahzinsudheer1979
    @fahzinsudheer1979 Рік тому +2

    Al Savithri😊😊😊👌

  • @mas9008
    @mas9008 2 роки тому +8

    14 വയസുള്ള ചെരുക്കനോട് പെണ്ണുമ്പിള്ള എന്തൊക്കെയാണ് ചോദിക്കുന്നത്

  • @AsialiAsiali
    @AsialiAsiali 2 місяці тому +1

    ready aavan time veda actually nammal onn pethan kulich dress cheythal mathi njan sherikum 7manik ulla tuition classine eneekkunath 6 .50 aan

  • @AsifAli-kc9bh
    @AsifAli-kc9bh 2 роки тому +17

    ആ മീശ...

  • @seenanibu7085
    @seenanibu7085 2 роки тому +10

    super keshu adipoli samsaram

  • @abhishekps9785
    @abhishekps9785 2 роки тому +4

    Keshu ❤️❤️❤️❤️

  • @sujathams5232
    @sujathams5232 2 роки тому +62

    Eda kesu kunjeee nonak meesa vanno ♥️😄😄

  • @mohammedhishampr5265
    @mohammedhishampr5265 2 роки тому +19

    Keshu ❤🔥

  • @Ashif688
    @Ashif688 2 роки тому +24

    Uppum mulakitte athara ochapad ella timum ella so uppum mulakum miss cheyunnu

  • @rajendranvayala4201
    @rajendranvayala4201 2 роки тому +4

    മീശതന്നെയല്ല ഒരുതാടിയുംവേണം.ഒരുധാടിവരട്ടെ

  • @seenanibu7085
    @seenanibu7085 2 роки тому +9

    urulakkupperipole marupadi adipoli

  • @rajilanbm4164
    @rajilanbm4164 2 роки тому +16

    എൻജോയ് ചെയ്തു 🥰🥰🥰🥰

  • @monijose1914
    @monijose1914 2 роки тому +9

    നാടക നടന്റെ look& 80.82 ലെ പഴയ നടന്റെ ലുക്ക്‌

  • @wonderfulworldofanika369
    @wonderfulworldofanika369 2 роки тому +3

    Veena chechi erivum puliyum localtion evidaya

  • @anaghatp9360
    @anaghatp9360 2 роки тому +15

    Keshu👌👌👌👌👌

  • @sreelekshmis7474
    @sreelekshmis7474 2 роки тому +18

    കേശു... 👍👍

  • @marykuttyabraham4833
    @marykuttyabraham4833 2 роки тому +10

    Smart boy 👍👍👍

  • @vijaykalarickal8431
    @vijaykalarickal8431 2 роки тому +27

    😍👏

  • @nazarnazar6871
    @nazarnazar6871 2 роки тому +35

    മുടിയനിട്ടു നല്ല ഒരു പാര കൊടുത്തു 😃🤣

  • @ammuzammu3253
    @ammuzammu3253 2 роки тому +32

    Alsabith❤🔥

  • @LoopsOops1243
    @LoopsOops1243 2 роки тому +5

    Keshu de height ariyaamo ❔

  • @likhithaanil5930
    @likhithaanil5930 2 роки тому +8

    Veenna kk ee Shirt mathrame ullu?

    • @meee2023
      @meee2023 2 роки тому

      കുത്ത് Llel

  • @syamalaparu3051
    @syamalaparu3051 2 роки тому +4

    Mone kesukutta valiya ale aayallosuper

  • @abhimanyukt3732
    @abhimanyukt3732 2 роки тому +2

    കേശു 🥰🥰

  • @annamarybenny234
    @annamarybenny234 2 роки тому +12

    ♥️♥️♥️

  • @nasi6084
    @nasi6084 2 роки тому +9

    Vijay Annan ❤️

  • @rajfeomecom
    @rajfeomecom 2 роки тому +18

    Veena my darling. Love u baby
    Dr.Raj Menon

    • @kevinharris9371
      @kevinharris9371 2 роки тому +1

      🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂😂😂😂😂😂😂

    • @priyankac8242
      @priyankac8242 2 роки тому +1

      🤣🤣🤣🤣

    • @heyy3553
      @heyy3553 2 роки тому +3

      Ok darling 😌

    • @dancers433
      @dancers433 2 роки тому +1

      😌😂

  • @prevasiassociated6102
    @prevasiassociated6102 2 роки тому +46

    പ്രായത്തേക്കാൾ കൂടുതൽ പക്കുവത് തോന്നിപോകും പയ്യെന്റ് സംസാരം കേട്ടാൽ.. 🙏🙏🙏

  • @shybysebastian2056
    @shybysebastian2056 2 роки тому +7

    Hai 😀😀👌👌👌

  • @chencherisanu4736
    @chencherisanu4736 2 роки тому +2

    Super keshu

  • @ഏർവാടിമീഡിയ
    @ഏർവാടിമീഡിയ 2 роки тому +14

    👌🥰

  • @letstalk5103
    @letstalk5103 2 роки тому +2

    Mone polich😹😹😹

  • @lukman__334
    @lukman__334 2 роки тому +3

    Poli

  • @soulmates3970
    @soulmates3970 2 роки тому +12

    😍😍

  • @likhithaanil5930
    @likhithaanil5930 2 роки тому +60

    Podimeesakkaran Kesu ee Serialinte Naadhan🤣

  • @lopuzzworkzz9198
    @lopuzzworkzz9198 2 роки тому +22

    Keshune 14 vayaseollooo

  • @fahimajebin1365
    @fahimajebin1365 2 роки тому +11

    🤝🥰🥰

  • @simbo5833
    @simbo5833 2 роки тому +7

    😍

  • @anus3525
    @anus3525 2 роки тому +7

    Nice one❤️

  • @woundedlion2003
    @woundedlion2003 2 роки тому +8

    Alsabith❤️

  • @Dhjgfhjhkbvgujhfyk
    @Dhjgfhjhkbvgujhfyk 2 роки тому +21

    വീണ ചേച്ചി ♥️

  • @padminipp7761
    @padminipp7761 2 роки тому +2

    Nalla, mon

  • @soudathsoudath6921
    @soudathsoudath6921 2 роки тому +18

    Ppoli keshu💯

  • @esther_mn18
    @esther_mn18 2 роки тому +15

    My Dream Also Become Civil Service ❤

  • @ISHTAMKSRTCVANDI
    @ISHTAMKSRTCVANDI 2 роки тому +2

    🥰🥰

  • @adithyaponnu5319
    @adithyaponnu5319 2 роки тому +7

    🥳🥳🥰

  • @murshidmurshid9210
    @murshidmurshid9210 2 роки тому +4

    💚💚💚❤️❤️😂😂

  • @anianiarnd8325
    @anianiarnd8325 Рік тому +1

    👍👍❤️❤️💛👌👌

  • @mvmv2413
    @mvmv2413 2 роки тому +11

    കേശു ഈ വീഡിയോയുടെ നാഥൻ. വീണയെ നാദം മുട്ടിച്ചു. എന്നാലും രണ്ടും ഒന്നാണ്, നർമകാര്യത്തിൽ. 18 കഴിഞ്ഞാൽ മേജർ ആവില്ലേ, അപ്പോൾ ഇപ്പോൾ അൽപം ഓവർ ആവേണ്ടേ? 3 വർഷം കൂടെ ആയിക്കോട്ടു, ഓവർ, യുവർ ഓണർ കമന്റ്‌ ജഡ്ജസ്.😂😂
    m വര്ഗീസ്.

  • @jojijoy7255
    @jojijoy7255 2 роки тому +2

    😁

  • @krishnakumarms994
    @krishnakumarms994 2 роки тому +13

    🌹🌹❤❤🙏🙏👍👍

  • @muhammedfaizan6239
    @muhammedfaizan6239 2 роки тому

    Keshu uyir

  • @Afsal-udheen
    @Afsal-udheen Рік тому

    Nanum angane thenna 6manik enitt 6.15avumboyekum nan madhrasayil ethum

  • @sherlyjoy1203
    @sherlyjoy1203 2 роки тому +6

    MONEEE

  • @visakho9218
    @visakho9218 2 роки тому +2

    Vishnu chettante um Funny interview ? Balu chettante Funny interview interview ?

  • @johnsondaniel8366
    @johnsondaniel8366 2 роки тому +2

    🌹

  • @svjgrace_23
    @svjgrace_23 Рік тому

    Vere level....Alsu 🤌❤️✨