​ഗ്രീൻലാന്റിനു വേണ്ടി പൊരിഞ്ഞ അടി | Trump says America ownership of Greenland-absolutely necessary

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 34

  • @MusthafaMuthu-k3o
    @MusthafaMuthu-k3o День тому +4

    Green ലാൻഡ് വിട്ട് തരിലെങ്കിൽ ഉപരോധം ഏർപ്പെടുത്തണം. അതാണല്ലോ ശീലം..

  • @muhammedkoya8537
    @muhammedkoya8537 3 дні тому +4

    പലസ്ഥിനൊട്. തോറ്റ്കിടകുന്ന
    അമേരികയാനൊ. ഗ്രീൻലയി
    പിടികാൻ. നൊകു ന്നത്

    • @girishgiri3534
      @girishgiri3534 День тому

      ഇതാണ് അമേരിക്കയും ഇസ്രയേലും ഉറ്റു നോക്കുന്നതും.🎉

  • @VimalKumar-jy8mr
    @VimalKumar-jy8mr 4 дні тому +3

    Greedy leaders always be fighting for their own satisfaction!

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 3 дні тому +3

    സാമ്രാജ്യ വികസനത്തിൽ വരുന്നരാജ്യങ്ങൾ, അമേരിക്ക, ചൈന, റഷ്യ , ഇസ്രയേൽ എന്നിവവ്യക്തമായി ...... ഇനി അറിയേണ്ടത്
    സൌദിഅറേബ്യയുടേയും , തുർക്കി , ഭാരതം ഇവരുടെ മനോഭാവം തന്നെ...👈🏻👈🏻 ജപ്പാനും തകർന്ന യൂറോപ്പിനും ആഗ്രഹമില്ലാഞ്ഞിട്ടില്ല.... കൂടുതൽ നഷ്ടങ്ങൾ ആഗ്രഹിക്കുന്നില്ല.👈🏻👈🏻

  • @MathewVarkey-lp6gp
    @MathewVarkey-lp6gp 3 дні тому +2

    This girl wasting her time

  • @rajeshgg593
    @rajeshgg593 4 дні тому +2

    അമേരിക്ക കുഴിച്ചിട്ട അണുബോംബുകളാണ്

  • @ABDULSAMAD-c6m4o
    @ABDULSAMAD-c6m4o 3 дні тому

    എന്തുകൊണ്ടുംഗ്രീൻലാൻഡ്ഇന്ത്യക്ക് വളരെ അത്യാവശ്യമാണ്കാരണംഇന്ത്യയിൽ 140 കോടി ജനങ്ങൾ തിങ്ങിജീവിക്കുകയാണ്അതുകൊണ്ട്പത്തു കോടി ജനങ്ങൾചുരുങ്ങിയത്അവിടേക്ക് പോകണംഅമേരിക്കക്കുംറഷ്യക്കുംഗ്രീൻലാൻഡ് വിട്ടു പോകണംഅമേരിക്കക്കുംറഷ്യക്കുംഗ്രീൻലാൻഡ് വിട്ടുനൽകരുത്ഇന്ത്യയുടെ കേന്ദ്രഭരണപ്രദേശം ആക്കണം

    • @sujeeshkumars9517
      @sujeeshkumars9517 3 дні тому

      😂😂😂 എന്തൊക്കെയാ പറയുന്നത്

    • @Ramz-u9r
      @Ramz-u9r День тому +1

      😂

  • @sajigsajig9089
    @sajigsajig9089 4 дні тому +1

    ❤❤❤🌹 ക്രിസ് മസ്സ് ആശംസകൾ

  • @noushadvk7383
    @noushadvk7383 4 дні тому +1

    😂😢😂😢😂

  • @mahmoodpp6741
    @mahmoodpp6741 4 дні тому +2

    ട്രംമ്പിന് പോകാൻ സമം ആയി

  • @sujeeshkumars9517
    @sujeeshkumars9517 3 дні тому

    കാനഡ ഒക്കെ വേണം പറയുമ്പോൾ എന്തായാലും ഒരു യുദ്ധം വരും
    അപ്പോ കാനഡ പുടിനുമായി അവർ deal ഉണ്ടാക്കും ഞങ്ങളെ സഹായിച്ചാൽ alaska റഷ്യക്ക് തെരാമെന്നു അതോടെ us ന് 49 states aavum 🙌🙌🙌

    • @girishgiri3534
      @girishgiri3534 День тому +1

      എങ്കിലും അമേരിക്ക കൊടുക്കാൻ തയ്യാറാവില്ല. കാരണംഅവിടെ ഏറ്റവും കൂടുതൽ പ്രകൃതിയുടെ സമ്പത്ത് വ്യവസ്ഥയുള്ള ഇടമാണ്.

    • @girishgiri3534
      @girishgiri3534 День тому +1

      അലാസ്ക പിടിച്ചെടുക്കാൻ തയ്യാറായി കഴിഞ്ഞുപുടിൻ.
      അതിനുള്ള ഐസ് കട്ടറും തയ്യാറാക്കി നോക്കിയിരിക്കുകയാണ്.

    • @sujeeshkumars9517
      @sujeeshkumars9517 День тому

      @@girishgiri3534 ചാടിപ്പോയി റഷ്യ ഒന്നും ചെയ്യില്ല.
      കാനഡയേ അമേരിക്ക ആക്രമിക്കാൻ തയ്യാറായാൽ കാനഡക്ക് റഷ്യ അല്ലാതെ വേറെ ആശ്രയമില്ല geographically alaska റഷ്യയുടെയാണ് ചരിത്രവും അതാണ് സൂചിപ്പിക്കുന്നത്
      അന്ന് അമേരിക്ക എങ്ങനെയാണ് ഈ ഭൂമി ഇടപാട് നടത്തിയ സാഹചര്യം എന്തായിരുന്നു എന്ന് ആർക്കും അറിയില്ലല്ലോ
      റഷ്യക്കാർ ആഗ്രഹിക്കുന്നതും alaska റഷ്യയുടെ കൂടെ കൂട്ടാനാണ് 🙌🙌🙌

  • @antonykj1838
    @antonykj1838 4 дні тому

    ഏകാധിപതി പുടിനെകാൾ ബെറ്റർ ട്രമ്പ് 😁👍

    • @nizarbayya426
      @nizarbayya426 3 дні тому +1

      🤭😂

    • @sujeeshkumars9517
      @sujeeshkumars9517 3 дні тому +2

      😂😂😂😂
      റഷ്യക്കാർക്ക് പ്രിയപ്പെട്ടവനാണ് പുടിൻ