വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്ര കസ്റ്റംസിന്റെ അംഗീകാരം I vizhinjam port

Поділитися
Вставка
  • Опубліковано 2 жов 2024
  • വിഴിഞ്ഞം തുറമുഖത്തിന് കസ്റ്റംസ് അംഗീകാരം; കയറ്റുമതിയും ഇറക്കുമതിയും സാധ്യമാവുന്ന അംഗീകൃത തുറമുഖമായി മാറി വിഴിഞ്ഞം; ചരക്കുനീക്കത്തിന്റെ മുഖ്യ ഹബ്ബായി മാറുമെന്ന് മന്ത്രി വി എൻ വാസവൻ; ട്രയൽ റണ്ണിന് സജ്ജമായതോടെ നാല് വർഷത്തിനുള്ളിൽ പ്രതീക്ഷിക്കുന്നത് 10,000 കോടി നിക്ഷേപം
    #vizhinjamport #malayalamlatestnews #me003 #mm004

КОМЕНТАРІ • 20

  • @Heman11-2
    @Heman11-2 3 місяці тому +3

    I am a happy adani port share owner.😊

  • @thomasjohn32
    @thomasjohn32 3 місяці тому +3

    വിഴിഞ്ഞം റെഡി ആയ സ്ഥിതിക്ക് South Kerala, കേരളം എന്നാ ഉടായിപ്പു സംവിധാനത്തിൽ നിന്ന് വിഭജിച്ചു തിരുവിതാംകൂർ എന്ന പേരിൽ ഇന്ത്യയുടെ 29 മത് സംസ്ഥാനം ആകണം.. ...Travancore will be the wealthiest state in India like in old days..

    • @josew202
      @josew202 3 місяці тому

      ചരിത്രം പടിക്ക് ചേട്ടാ. ലോകത്ത് ഏറ്റവും കൂടുതൽ നികുതി വസൂലാക്കുന്ന അതായത് മുലക്കരം, തലക്കരം ഉൾപ്പെടെ 127 തരം നികുതി ജനങ്ങളിൽ നിന്നും കുത്തിപ്പിടിച്ചു ഭരിച്ച സംവിധാന മായിരുന്നു തിരുവിതാംകൂർ. മാത്രം അല്ല പട്ടിണിയിൽ മലയാളനാട്ടിൽ ഒന്നാമതും ആയിരുന്നു കപ്പ എന്ന വസ്തു പുറത്തു നിന്ന് കൊണ്ട് വന്നു പട്ടിണി മാറ്റിയ രാജ്യം. കേരളത്തിൽ തേങ്ങുകൾക്ക് കള്ളന്മാർ കയറാതിരിക്കുവാൻ മുള്ളുകൂട് തടിയിൽ കെട്ടിയത് ഞങ്ങളുട ചെറുപ്പത്തിൽ മലബാറിലോ കൊച്ചിയിലോ ഇല്ലായിരുന്നു എന്നാൽ തിരുവിതാംകൂറിൽ അത് ഇല്ല എങ്കിൽ ഉടമസ്ഥന് തേങ്ങ ഒന്നും കിട്ടില്ല. കൊച്ചുണ്ണിയോ, ഇത്തിക്കര പക്കിയോ, ജംബുലിംഗമോ പോലുള്ള കള്ളന്മാരും കൊള്ളക്കാരും മലബാറിലും കൊച്ചിയിലും വീരനായകരായിരുന്നില്ല. ജനങ്ങളെ പറ്റിക്കാൻ ദൈവത്തിന്റെ നാമത്തിൽ ഭരിച്ചവരുടെ നാട്. തൂക്കി കൊല്ലുന്നവന് തൂക്കു കഴിയുമ്പോൾ ശിക്ഷ ഇളവ് ചെയ്തു ഉത്തരവ് കൊടുത്തു അതും പദ്മനാഭന്റെ ഇഷ്ടം എന്ന് പറഞ്ഞു ഒഴിയുന്ന കള്ള ഭരണക്കാരുടെ നാട്.

  • @pramodmp3933
    @pramodmp3933 3 місяці тому +2

    VIZHINJAM INTERNATIONAL SEA PORT THIRUVANANTHAPURAM

  • @SajiSajir-mm5pg
    @SajiSajir-mm5pg 3 місяці тому +4

    പിണുവും കമ്മി കൂട്ടവും ഇല്ലായിരുന്നേൽ ഇങ്ങനെയൊന്നു കേരളത്തിന് ചിന്തിക്കാൻ പോലും കഴിയില്ലായിരുന്നു

    • @BipinBabu2024
      @BipinBabu2024 3 місяці тому +3

      Poda potta. Only Adani and central govt talent.😊😮

    • @binuraj9735
      @binuraj9735 3 місяці тому +2

      നല്ല വായൻ ഉണ്ടാക്കി നാറിയ വായൻ തിന്നും

    • @syamkrishna6632
      @syamkrishna6632 3 місяці тому +1

      ഹോ.. 🤔

  • @kishoresl3159
    @kishoresl3159 3 місяці тому

    Ethil paraunna yellam correct alla

  • @ChaluparmbilMohammedAli
    @ChaluparmbilMohammedAli 3 місяці тому +1

    Office for CITU and INTUC party office party court party poliece to be considered prior to give clearance. INCULAB SINDABAD

    • @BipinBabu2024
      @BipinBabu2024 3 місяці тому

      Keep dreaming. Do not play with Adani. Play safe.

  • @aimsentrancecoachingcenter3086
    @aimsentrancecoachingcenter3086 3 місяці тому +1

    Goos

  • @BipinBabu2024
    @BipinBabu2024 3 місяці тому

    Mostly outside people will get jobs.😅. You need fluent Hindi and English skills for port related work.😅😊

  • @Kerala_indian3g
    @Kerala_indian3g 3 місяці тому +8

    Kochi lobyk kuru pottum eth kand inni😂😂kuru potti irikathe oll😂😂

    • @BipinBabu2024
      @BipinBabu2024 3 місяці тому +2

      Correct. Jai Jai Trivandrum.😊

  • @bijusi9432
    @bijusi9432 3 місяці тому

    👍👍👍👍👍👍

  • @AthulRaj96
    @AthulRaj96 3 місяці тому

    Copy paste news word by word

  • @amjithcs2539
    @amjithcs2539 3 місяці тому

    🎉

  • @thomasjohn32
    @thomasjohn32 3 місяці тому

    Adani❤️😍