നിങ്ങൾ സന്ദോഷത്തിലാണെന്നറിഞ്ഞതിൽ ഞങ്ങൾക്കും സന്ദോഷം. ഇതു പോലെ മുണ്ടക്കൈ. നിവാസികളും സന്തോഷിക്കുന്ന ദിനം വരട്ടെ ഞങ്ങൾ കാത്തിരിക്കുന്നു പ്രാർത്ഥിക്കുന്നു ❤
ആദ്യം സംസാരിച്ച ചേട്ടൻ എത്ര കൃത്യമായി വ്യക്തമായി ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട കാര്യങ്ങളും ഉണ്ടായ കാര്യങ്ങളും ഇപ്പോൾ ഉണ്ടായപ്പോൾ കൊടുക്കേണ്ട നിർദ്ദേശങ്ങളും എല്ലാം തന്നെ ഭംഗിയായി വിശദീകരിച്ചു❤❤❤❤
ചില ആളുകൾക്കു എന്ത് കിട്ടിയാലും തികയില്ല ഇത് കേട്ടപ്പോൾ സന്തോഷമായി ഇങ്ങനെ നല്ലകാര്യങ്ങൾ എല്ലാവരും അറിയണം എല്ലാത്തിനും സർക്കാരിനെ കുറ്റം പറയാൻ കുറച്ചു പേരുണ്ടാകും
ഞങ്ങളുടെ...എല്ലാമെല്ലാം ആയ പുതുമലയിലെ..എൻ്റെ..കൂടപ്പിറപ്പുകളെ പോലെ..എന്നെയും എൻ്റെ മക്കളെയും ഇരു കയ്യും നീട്ടി സ്വീകരിച്ച..അയൽവാസികളിൽ...എൻ്റെ suluthaayum..അഷ്റഫ്കായും..കുടുംബവും....അല്ലാഹുവേ..നിൻ്റെ കാവല് undaavane...🤲🏻💞💞💞
കവളപ്പാറ AP ഉസ്താദ് 25വീടുകൾ ആണെങ്കിൽ പുത്തുമല (ഇവിടെ)6വീടുകൾ വെച്ച് കൊടുത്തു കൂടാതെ വാട്ടർ സൗകര്യവും ഇപ്പോൾ ചൂരൽ മലയിൽ രണ്ട് കോടി കൂടാതെ വീടുകളും കൊടുക്കുമെന്ന് ഉസ്താദ് പറഞ്ഞിട്ടുണ്ട്
ഇതെല്ലാം കാണുന്ന സർക്കാരും സംവിധാനങ്ങളും ഇനിയും മനസിലാക്കേണ്ടത് ഒണ്ട് ഇവിടെ പരിസ്ഥിതി ലോല മേഖലയിൽ ജനവാസ കേന്ദ്രം പാടില്ല എന്ന നിയമങ്ങൾ ഒന്നും തെന്നെ നമ്മുടെ നാട്ടിൽ നടപ്പിൽ ആക്കാൻ കഴിയില്ല... . ജനങ്ങൾ അതിന് സമ്മതിക്കില്ല.കൂട്ടുകുടുംബ വ്യവസ്ഥ പ്രോത്സാഹിപ്പിക്കാത്തടത്തോളം കാലം പത്തു സെന്റ് അഞ്ചയി വിഭവിച്ചു അഞ്ച് കുടുംബങ്ങൾ അതിൽ വീട് ഉണ്ടാക്കുന്നു.... ഉരുൾ പൊട്ടൽ പണ്ട് കാലങ്ങളിലും നടക്കുന്നു ഇപ്പോൾ മാത്രം എങ്ങിനെ മരണസംഖ്യ കൂടുന്നു ആളുകൾക്ക് രക്ഷപെടാൻ കഴിയുന്നില്ല.,.. പരിസ്ഥിതി ലോല മേഖലകളിൽ മനുഷ്യാവസം ഇനി എങ്കിലും കുറയ്ക്കാൻ ശക്തമായ നിയങ്ങൾകേ കഴിയു.... പുഴയോരത്തും മലമുകളിലും ഉള്ള വീടുകളെയും സ്ഥലങ്ങളെ കാറ്റഗറിസ് ചെയ്തു tax കൂട്ടണം.. ചുരുക്കി പറഞ്ഞാൽ പുഴയോരത്തു സ്ഥലം വാങ്ങുന്ന ആൾക്ക് supertax നടപ്പിലാക്കണം മലമുകളിൽ വീട് വയ്ക്കുന്നവർക്കു സൂപ്പർ tax നടപ്പിലാക്കണം കറന്റ് ബില്ല് വാട്ടർ ബില്ല് ഇതെല്ലാം മറ്റൊരു രീതിയിൽ നിലവിൽ ഉള്ളതിനേക്കാൾ കൂട്ടണം... പിന്നെ ഒരു കാരണവശാലും കോൺക്രീറ്റ് വീടുകൾ ഉണ്ടാക്കാൻ അനുവദിക്കരുത് ചെറിയ ചെറിയ കോട്ടജുകൾ മാത്രം അനുവദിക്കുക.... സ്വിറ്റ്സർലൻഡിലും... മറ്റും നടപ്പിലാക്കുന്നത് ഇമ്മാതിരി നിയമങ്ങൾ ആണ് അത്രയ്ക്കും പണമുള്ളവനുമാത്രം ഇങ്ങിനെ ഒള്ള സ്ഥലങ്ങളിൽ വീടും സ്ഥലവും ഉണ്ടാക്കാൻ പറ്റത്തൊള്ളൂ അതുപോലെ ഓരോ അംഗത്തിനും ഇൻഷുറയുൻസും എടുക്കണം ഇങ്ങിനെ ഒക്കെ tight നിയമങ്ങൾ വരുമ്പോൾ ആരും തന്നെ പുഴയോരത്തും മലമുകളിലും വീടുകൾ ഉണ്ടാക്കുന്നത് താല്പര്യം കൊറയും..... അത് പോലെ കൂട്ടു കുടുംബ വ്യവസ്ഥ തുടരുന്ന ആളുകൾക്കും അംഗങ്ങൾക്കും സർക്കാർ ആനുകൂല്യങ്ങൾ കൂട്ടുക.... ഇതൊക്കെ ഇനിയുള്ള ഭാവിയിൽ നമ്മൾ നടപ്പിലാക്കേണ്ടി വരും
ഇത് പോലെ നല്ല സ്ഥലം അവർക്കും കിട്ടട്ടെ...എല്ലാവർക്കും ഒരെപോലുള്ള വീടുകൾ വേണ്ട... സ്ക്വർ ഫീറ്റിൻ്റെ അളവ് നിശ്ചചിക്കുക. എന്നിട്ട് plan അവരവരുടെ ഇഷ്ടത്തിന് വിട്ട് കൊടുക്കുക. കോളനി പോലെ ആയാൽ അതവർക്ക് മാനസിക പ്രയാസം ഉണ്ടാക്കാം കാരണം ഓരോരുത്തരുടേയും ജീവിതനിലവാരം വ്യത്യസ്തമായിരുന്നല്ലോ..
@@Moviemania_2024 എന്നാൽ പിന്നെന്തിനാണ് ഇപ്പോൾ ക്യാമ്പിൽ ഇത്ര ആർഭാടത്തോടെ അവരെ തീറ്റി പോറ്റുന്നത്. നിങ്ങൾ ദുരന്തത്തിൽ നിന്ന് വന്നവരാണ് അത് കൊണ്ട് ഒരു നേരം കഴിച്ചാൽ മതി അല്ലെങ്കിൽ 2 നേരം കഴിച്ചാൽ മതി എന്ന് പറഞ്ഞാൽ പോരെ.. അവരിതുവരെ കഴിച്ചതിനെ കാളും മികച്ച രീതിയിലുള്ള ഭക്ഷണം വസ്ത്രം മറ്റ് സൗകര്യങ്ങളന് ലഭിച്ചു കൊണ്ടിരിക്കുന്നത്. കോടിക ല്ലെ വന്ന് കൊണ്ടിരിക്കുന്നത് അവരവർക്ക് അനുയോജ്യമായ വീട് ലഭ്യമാക്കുന്നതിൽ എന്താണ് തടസ്സം. അടിവലി ഇല്ലെങ്കിൽ സുഖമമായി നടക്കും
സാക്ഷരതയിൽ മാത്രമേ നമ്മൾ മുൻപന്തിയിലുള്ളു ... ചിലവിഷയങ്ങളിൽ നമ്മൾ നിരക്ഷരാണ്... പണ്ടുമുതലേ പരിസ്ഥിതി സംരക്ഷകരെ ആനയ്ക്കും കടുവയ്ക്കും കുരങ്ങനും പക്ഷിക്കും പൂമ്പാറ്റിക്കും വേണ്ടി വാദിക്കുന്നവർ എന്നൊക്കെയുള്ള പരിഹാസങ്ങളാൽ.... 😑 എന്നാൽ ഈ കഴിഞ്ഞ പ്രകൃതി ദുരന്തത്തിൽ കാട്ടാന കൂട്ടങ്ങൾക്കോ??? മാൻ കൂട്ടങ്ങൾക്കോ??? കുരങ്ങ് കൂട്ടങ്ങൾക്കോ?? കാട്ടുപോത്തുകൾക്കോ പക്ഷികൾക്കോ പൂമ്പാറ്റകൾക്കോ അല്ല നാശങ്ങൾ അത്രയും...മണ്ണിൽ പുതഞ്ഞ കടുവയുടെയോ പുലിയുടെയോ കരടിയുടെയോ ചിത്രങ്ങളൊന്നും കണ്ടില്ലതാനും. പ്രകൃതിയെ *പേടിച്ച്* സംരക്ഷിക്കപ്പെടേണ്ടത് മറ്റു ജീവജാലകങ്ങളെക്കാൾ ആവശ്യം മനുഷ്യന്റേതാണ്....🙏🏻
നിങ്ങൾ സന്ദോഷത്തിലാണെന്നറിഞ്ഞതിൽ ഞങ്ങൾക്കും സന്ദോഷം. ഇതു പോലെ മുണ്ടക്കൈ. നിവാസികളും സന്തോഷിക്കുന്ന ദിനം വരട്ടെ ഞങ്ങൾ കാത്തിരിക്കുന്നു പ്രാർത്ഥിക്കുന്നു ❤
🙏🙏🙏🤲
🙏🙏🙏
ആ ചേട്ടൻ കൊടുത്തവരെ ഒന്നും മറന്നില്ല ഇത് കാണുമ്പോൾ സഹാച്ചവർക്ക് നല്ല രീതിയിൽ happy ആയിട്ടുണ്ടാകും
എല്ലാത്തിനെയും കുറ്റം പറയുന്നവർക് ഒരു മറുപടി ആണ് ആ ചേട്ടൻ.. എന്തൊരു satisfaction ആണ് അങ്ങേരുടെ മുഖത്തും സംസാരത്തിലും..
sathyam
ആദ്യം സംസാരിച്ച ചേട്ടൻ എത്ര കൃത്യമായി വ്യക്തമായി ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട കാര്യങ്ങളും ഉണ്ടായ കാര്യങ്ങളും ഇപ്പോൾ ഉണ്ടായപ്പോൾ കൊടുക്കേണ്ട നിർദ്ദേശങ്ങളും എല്ലാം തന്നെ ഭംഗിയായി വിശദീകരിച്ചു❤❤❤❤
അദ്ദേഹത്തിന്റെ സന്തോഷം കണ്ടപ്പോ കണ്ണ് നിറഞ്ഞു... ദൈവം അനുഗ്രഹിക്കട്ടെ 🤲
ദൈവത്തിൽ ആശ്രയിക്കുന്നവൻ 🙏🙏
ചൂരൽമലക്കാർക്കും എത്രയും പെട്ടെന്ന് ഇങ്ങനെയുള്ള അനുഗ്രഹം ഈശ്വരൻ പല നല്ല മനുഷ്യരിലൂടെയും എത്തിക്കട്ടെ
നല്ലൊരു മനുഷ്യൻ നല്ല വർത്താനം നല്ല മനസ്സുള്ളവർ ❤❤❤
ഒരു ചെറു പുഞ്ചിരിയോടെ കാണാൻ സാധിച്ചു ദൈവത്തിന് നന്ദി സഹായഹസ്തങ്ങൾക്കും 🙏
ചില ആളുകൾക്കു എന്ത് കിട്ടിയാലും തികയില്ല ഇത് കേട്ടപ്പോൾ സന്തോഷമായി ഇങ്ങനെ നല്ലകാര്യങ്ങൾ എല്ലാവരും അറിയണം എല്ലാത്തിനും സർക്കാരിനെ കുറ്റം പറയാൻ കുറച്ചു പേരുണ്ടാകും
Caracte
ഇത് സർക്കാരല്ലാവിട്പണിത്കൊടുത്തത്ഓരൊആളുകടേതാണ്
നിങ്ങളുടെ മുഖത്തെ ഈ സംതൃപ്തിയും സന്തോഷവും എന്നും ജഗദീശ്വരൻ നിലനിർത്തട്ടെ. ഒരിക്കൽ ഒരുപാട് വേദനിച്ചു എല്ലാം നഷ്ടപ്പെട്ടതല്ലേ.
കിട്ടിയത് കൊണ്ട് സന്തോഷത്തോടെ ജീവിക്കുന്നവർ 😍
ഇനിയൊരു ദുരന്തവും ഉണ്ടാകാതിരിയ്ക്കട്ടെ എന്ന് പ്രാർത്ഥിയ്ക്കാം👍
Aameen '🤲
കേൾക്കുമ്പോഴും കാണുമ്പോഴും വളരെ സന്തോഷമുണ്ട്.
ഇദ്ദേഹം കിട്ടിയതിനെ നല്ല രീതിയിൽ tanx പറയുന്നു 😍
ഒരു പാടു സന്തോഷം ചേട്ടന്റെ വാക്കുകൾ കേട്ടപ്പോൾ.
നല്ല വീട്👌🏻👌🏻👍🏻 സ്ഥലവും അടിപൊളി👍🏻👍🏻👍🏻 പടച്ച തമ്പുരാ നെ ഇതെ പോല്ലെ അവർക്കും കിട്ടണെ റബ്ബേ🤲🏻🤲🏻🤲🏻
ഞങ്ങളുടെ...എല്ലാമെല്ലാം ആയ പുതുമലയിലെ..എൻ്റെ..കൂടപ്പിറപ്പുകളെ പോലെ..എന്നെയും എൻ്റെ മക്കളെയും ഇരു കയ്യും നീട്ടി സ്വീകരിച്ച..അയൽവാസികളിൽ...എൻ്റെ suluthaayum..അഷ്റഫ്കായും..കുടുംബവും....അല്ലാഹുവേ..നിൻ്റെ കാവല് undaavane...🤲🏻💞💞💞
ചേട്ടൻ്റെ അതിജീവനം ഒരു നല്ല ഒരു സന്ദേശം
🥰ap ഉസ്താദ് 🤲അതുപോലെ എല്ലാ പ്രിയപ്പെട്ടവർക്കും ❤️❤️❤️🤲
ഇത് പോലെ അവരെയും രക്ഷപെടുത്തും 👍👍🥰
സത്യം... ബ്രോക്കർമാർ വില കൂട്ടി മുതലെടുക്കാൻ സാധ്യത ഉണ്ട്..
നല്ല ഒരു മനുഷ്യൻ...❤
ഈ സന്തോഷം എന്നും നിലനിൽക്കട്ടെ, ദൈവം അനുഗ്രഹിക്കട്ടെ ❤❤
അതിജീവനം. സഹായിച്ചവരെ മറക്കാണ്ട് എല്ലാം പറഞ്ഞാലോ 🙏ആ നന്ദി ആ ചേട്ടന്റെ മുഖത്തു ഉണ്ട് 🙏🥰
ഇത് കേട്ടപ്പോൾ സന്തോഷം ❤️
പറയാതിരിക്കാൻ വയ്യ.ചങ്കാണ് ഈ ചെയ്ത് കൊടുത്തവർ.ആരായാലും.❤
കവളപ്പാറ AP ഉസ്താദ് 25വീടുകൾ ആണെങ്കിൽ പുത്തുമല (ഇവിടെ)6വീടുകൾ വെച്ച് കൊടുത്തു കൂടാതെ വാട്ടർ സൗകര്യവും ഇപ്പോൾ ചൂരൽ മലയിൽ രണ്ട് കോടി കൂടാതെ വീടുകളും കൊടുക്കുമെന്ന് ഉസ്താദ് പറഞ്ഞിട്ടുണ്ട്
സന്തോഷം ഇത് കെട്ട് എല്ലാവർക്കും കിട്ടിയോ ഇങ്ങനെ വീട് അൽഹംദുലില്ലാഹ്
കൈവിടില്ല ഒരിയ്ക്കലും ദൈവം കൂടെ ഉണ്ട് ഏല്ലാ വിധ നന്മകളും ഉണ്ടാകട്ടെ
എല്ലാ മലയാളികളുടെയും മനസ്സ് nanmayullathanu
Looks like a very decent villa project a middle class person like me aspires to. Grateful to entire team behind this. They deserves it ❤
Hapy to hear this🙏🏾
He is spreading a positive message to everyone.
God bless you മലയാളത്തിലാണെന്നുണ്ടെങ്കിൽ ദൈവം നിങ്ങളെ അനുഗ്രഹിക്കും
Atleast we hear from a person that he is happily settled after the puthumala tragedy. Thank god.
Ap യുടെ സംഘടന ഒരു പാട് ഉപകാരങ്ങൾ ചെയ്യുന്നുണ്ട്
സഹ്യന്റെ മടിത്തട്ടിൽ പിറന്നു വീഴുന്നവരെല്ലാം നന്മയുള്ളവരും, നിഷ്കളങ്കരുമാണ്....
Ap usthad ❤
നല്ലരു മനസിന്റെ ഉടമ
മാഷാ അല്ലാഹ് Ap ഉസ്താദ് ❤
ഒരുപാട് പാവങ്ങളുടെ ഹൃദയത്തിൽ
നാം അനുഭവിക്കാത്ത ജീവിതങ്ങൾ എല്ലാം നമുക്ക് കെട്ടുകഥകൾ മാത്രം ആണ്😢
അൽഹംദുലില്ലാഹ് ❤️❤️
AP usthaad🌹🌹🌹🌹
മലയാളികൾ ലോകത്തിന് മാതൃക ❤
Ithupole ippo ullavarkum sathosham kodukkane daivame🙏🙏🙏
Ath kittum pakshe palarum thettaaya prajaranam nalkunnu
Thank God ❤❤❤
കേരളം ♥️♥️♥️ മലയാളികൾ
Ullathu കൊണ്ട് kittiyathu kond happy ayi ജീവിക്കുന്ന മനുഷ്യന്... ❤❤❤
സർക്കാരിൻ്റെ സഹായം ലഭിച്ചവർ മുന്നോട്ട് വരിക.... എന്നാലേ ജനങ്ങൾക്കുള്ള തെറ്റിദ്ധാരണ മാറു
Ithu sarkar cheythukoduthathalla
സർകാർ ഭൂ
@@centalla3124ഇത് സർക്കാർ അല്ലാതെ പിന്നെ ആരാണ് ഇതിൽ കുറെ സ്പോൺസർമാർ ഉണ്ട്
ഇത് സർക്കാരിന്റെ അധീനതയിൽ സ്പോൺസർ മാരെ കൂടി കൂട്ടി ചെയ്തതാണ്. സർക്കാരിന് എല്ലാ വർക്കും ചെയ്യാനുള്ള പൈസ യില്ലല്ലോ
Ningalde nalla manassu.. mathrubhimikkum sahayicha ella sumanassukalkkum pranamam ❤❤❤
Good 👍👍👍
ഇതെല്ലാം കാണുന്ന സർക്കാരും സംവിധാനങ്ങളും ഇനിയും മനസിലാക്കേണ്ടത് ഒണ്ട് ഇവിടെ പരിസ്ഥിതി ലോല മേഖലയിൽ ജനവാസ കേന്ദ്രം പാടില്ല എന്ന നിയമങ്ങൾ ഒന്നും തെന്നെ നമ്മുടെ നാട്ടിൽ നടപ്പിൽ ആക്കാൻ കഴിയില്ല... . ജനങ്ങൾ അതിന് സമ്മതിക്കില്ല.കൂട്ടുകുടുംബ വ്യവസ്ഥ പ്രോത്സാഹിപ്പിക്കാത്തടത്തോളം കാലം പത്തു സെന്റ് അഞ്ചയി വിഭവിച്ചു അഞ്ച് കുടുംബങ്ങൾ അതിൽ വീട് ഉണ്ടാക്കുന്നു.... ഉരുൾ പൊട്ടൽ പണ്ട് കാലങ്ങളിലും നടക്കുന്നു ഇപ്പോൾ മാത്രം എങ്ങിനെ മരണസംഖ്യ കൂടുന്നു ആളുകൾക്ക് രക്ഷപെടാൻ കഴിയുന്നില്ല.,.. പരിസ്ഥിതി ലോല മേഖലകളിൽ മനുഷ്യാവസം ഇനി എങ്കിലും കുറയ്ക്കാൻ ശക്തമായ നിയങ്ങൾകേ കഴിയു.... പുഴയോരത്തും മലമുകളിലും ഉള്ള വീടുകളെയും സ്ഥലങ്ങളെ കാറ്റഗറിസ് ചെയ്തു tax കൂട്ടണം.. ചുരുക്കി പറഞ്ഞാൽ പുഴയോരത്തു സ്ഥലം വാങ്ങുന്ന ആൾക്ക് supertax നടപ്പിലാക്കണം മലമുകളിൽ വീട് വയ്ക്കുന്നവർക്കു സൂപ്പർ tax നടപ്പിലാക്കണം കറന്റ് ബില്ല് വാട്ടർ ബില്ല് ഇതെല്ലാം മറ്റൊരു രീതിയിൽ നിലവിൽ ഉള്ളതിനേക്കാൾ കൂട്ടണം... പിന്നെ ഒരു കാരണവശാലും കോൺക്രീറ്റ് വീടുകൾ ഉണ്ടാക്കാൻ അനുവദിക്കരുത് ചെറിയ ചെറിയ കോട്ടജുകൾ മാത്രം അനുവദിക്കുക.... സ്വിറ്റ്സർലൻഡിലും... മറ്റും നടപ്പിലാക്കുന്നത് ഇമ്മാതിരി നിയമങ്ങൾ ആണ് അത്രയ്ക്കും പണമുള്ളവനുമാത്രം ഇങ്ങിനെ ഒള്ള സ്ഥലങ്ങളിൽ വീടും സ്ഥലവും ഉണ്ടാക്കാൻ പറ്റത്തൊള്ളൂ അതുപോലെ ഓരോ അംഗത്തിനും ഇൻഷുറയുൻസും എടുക്കണം ഇങ്ങിനെ ഒക്കെ tight നിയമങ്ങൾ വരുമ്പോൾ ആരും തന്നെ പുഴയോരത്തും മലമുകളിലും വീടുകൾ ഉണ്ടാക്കുന്നത് താല്പര്യം കൊറയും..... അത് പോലെ കൂട്ടു കുടുംബ വ്യവസ്ഥ തുടരുന്ന ആളുകൾക്കും അംഗങ്ങൾക്കും സർക്കാർ ആനുകൂല്യങ്ങൾ കൂട്ടുക.... ഇതൊക്കെ ഇനിയുള്ള ഭാവിയിൽ നമ്മൾ നടപ്പിലാക്കേണ്ടി വരും
ആമീൻ യേശു 🙏💐💐
Ap ഉസ്താദ് 🌹
സന്തോഷം🤲
പീപ്പിൾ ഫൗണ്ടേഷൻ ❤
ആ സഹോദരൻ പറഞ്ഞു ബ്രോക്കർ മാരുടെ കാര്യം ഇന്നു നമ്മുടെ നാട്ടിലെ ഒരു ബ്രോക്കർ മാരുടെ ഭാര്യ മാർ അലേൽ മക്കൾ പലവിധം രോഗങ്ളാൽ കഷ്ടപോയെടുകയാണ്
Very wholesome talk
കവളപ്പാറയിൽ 80ലധികം വീടുകൾ വച്ചുകൊടുത്തിട്ടുണ്ട് അതിന്റെ വീഡിയോയും ചെയ്യു
അടിപൊളി സ്ഥലം ❤️❤️
നല്ല സ്ഥലവും വീടുകളും
Santhoshem thonni '♥️
Puthumala ippoyum oral jeevikunnund oru chettan
കൃത്യമായ സംസാരം
Nalloru manushyan❤
👍🤝 govt 👍
Barakallahu
Sys Swantanam Kantapuram ustad 🎉❤
💖💖💖💖
ഇത് പോലെ നല്ല സ്ഥലം അവർക്കും കിട്ടട്ടെ...എല്ലാവർക്കും ഒരെപോലുള്ള വീടുകൾ വേണ്ട... സ്ക്വർ ഫീറ്റിൻ്റെ അളവ് നിശ്ചചിക്കുക. എന്നിട്ട് plan അവരവരുടെ ഇഷ്ടത്തിന് വിട്ട് കൊടുക്കുക. കോളനി പോലെ ആയാൽ അതവർക്ക് മാനസിക പ്രയാസം ഉണ്ടാക്കാം കാരണം ഓരോരുത്തരുടേയും ജീവിതനിലവാരം വ്യത്യസ്തമായിരുന്നല്ലോ..
നല്ല ഫൗണ്ടേഷൻ ബെൽറ്റ്,piller itt തറ ആക്കണം...
ഒരു ദുരന്തം ഉണ്ടായ ശേഷം അതിൽ പെട്ടവരുടെ നിലവാരം അനുസരിച്ചു വീടും സ്ഥലവും നൽകണം എന്നൊക്കെ പറയുന്നത് മണ്ഡതരം ആണ്..
@@Moviemania_2024 എന്നാൽ പിന്നെന്തിനാണ് ഇപ്പോൾ ക്യാമ്പിൽ ഇത്ര ആർഭാടത്തോടെ അവരെ തീറ്റി പോറ്റുന്നത്. നിങ്ങൾ ദുരന്തത്തിൽ നിന്ന് വന്നവരാണ് അത് കൊണ്ട് ഒരു നേരം കഴിച്ചാൽ മതി അല്ലെങ്കിൽ 2 നേരം കഴിച്ചാൽ മതി എന്ന് പറഞ്ഞാൽ പോരെ.. അവരിതുവരെ കഴിച്ചതിനെ കാളും മികച്ച രീതിയിലുള്ള ഭക്ഷണം വസ്ത്രം മറ്റ് സൗകര്യങ്ങളന് ലഭിച്ചു കൊണ്ടിരിക്കുന്നത്. കോടിക ല്ലെ വന്ന് കൊണ്ടിരിക്കുന്നത് അവരവർക്ക് അനുയോജ്യമായ വീട് ലഭ്യമാക്കുന്നതിൽ എന്താണ് തടസ്സം. അടിവലി ഇല്ലെങ്കിൽ സുഖമമായി നടക്കും
@@usm9308 govt ആകെ 10lack ആണ് കൊടുക്കുക,
Oke sheriyan...but veed nirmikunath ore pole avanam duradhatjil petavar sarkarin elarum ore pole aaaan....@@usm9308
🙏🏾🙏🏾🙏🏾🙏🏾🙏🏾❤❤
Ap usthad 😢
Iyal nallore manassinte udamayan.... Iyalde vakukal ketit eandho vallatgore sandgosham🥰ullathkk d thripthi pett jeevikunnaanushtan
Masha Allah
വാർത്തകൾ മറയുമ്പോൾ ഞങ്ങളെ മറക്കരുതേ... പുനരധി വാസം ഉറപ്പ് വരുത്തണം 😰
ഒരു പുതു ജീവിതം നിങ്ങൾക്കെല്ലാവർക്കും ഉണ്ടാകും വിഷമിക്കണ്ട
@@stt5591 🙏
മേപ്പാടി ഏറ്റവും അപകടകരമായ സ്ഥലം
Ithupole nalla place avarkum kittatte
Santosamay dukathil ninum rekshapetalo daivatodu thanks
ഇതിൽ കേട്ടപ്പോൾ സന്നദ്ധ സങ്കടന കൊടുത്തു എന്ന് പറയുന്നു അപ്പോൾ sarkaar🤔
Great Decision 👌👏😍
Chetan vyakthamaayi karyam paranju😊
നല്ല ചെടൻ
Alhamdulilla 🤲🏼
malabargold❤
പ്രാർത്ഥനയോടെ
Daivamay angu parajapole ennu karsyunna elllavarum santhoshathoday parsyunthu kekanam
Ekkaa.aameen
Keralam ❤️
Stay safe n healthy
അൽഹംദുലില്ലാഹ്
💚
സാക്ഷരതയിൽ മാത്രമേ നമ്മൾ മുൻപന്തിയിലുള്ളു ...
ചിലവിഷയങ്ങളിൽ നമ്മൾ നിരക്ഷരാണ്... പണ്ടുമുതലേ പരിസ്ഥിതി സംരക്ഷകരെ ആനയ്ക്കും കടുവയ്ക്കും കുരങ്ങനും പക്ഷിക്കും പൂമ്പാറ്റിക്കും വേണ്ടി വാദിക്കുന്നവർ എന്നൊക്കെയുള്ള പരിഹാസങ്ങളാൽ.... 😑
എന്നാൽ ഈ കഴിഞ്ഞ പ്രകൃതി ദുരന്തത്തിൽ കാട്ടാന കൂട്ടങ്ങൾക്കോ???
മാൻ കൂട്ടങ്ങൾക്കോ??? കുരങ്ങ് കൂട്ടങ്ങൾക്കോ?? കാട്ടുപോത്തുകൾക്കോ പക്ഷികൾക്കോ പൂമ്പാറ്റകൾക്കോ
അല്ല നാശങ്ങൾ അത്രയും...മണ്ണിൽ പുതഞ്ഞ കടുവയുടെയോ പുലിയുടെയോ കരടിയുടെയോ ചിത്രങ്ങളൊന്നും കണ്ടില്ലതാനും.
പ്രകൃതിയെ *പേടിച്ച്* സംരക്ഷിക്കപ്പെടേണ്ടത് മറ്റു ജീവജാലകങ്ങളെക്കാൾ ആവശ്യം മനുഷ്യന്റേതാണ്....🙏🏻
Paisa ulavan paisa ilathe avumbolan porutha pedan bhudhi mutt..ellathinum kuttam matre ayirikum..sadaranakaraya ee chetane pole ulover..oru role model thene aan....endinodum porutha petta jeevidam..jeevan tirich kitty enna positive mindset..panam ennum nila nilkila enn mooperk ariya ..ulad kondu nalloru jeevidam..padachon bharkath kodketee❤
പീപ്പിൾ ഫൌണ്ടേഷൻ. എന്നും മുന്നിൽ ഉണ്ടാകും
E veed nchuttum കുന്നുകൾ kanunnundallo 😮
Nalla sthalam anu
♥️♥️♥️♥️♥️
SYS / കാന്തപുരം
മലബാർ ഗോൾഡ്
ശ്രേയം സ്കുമാർ
എല്ലാരും ബിസിനെസ് കാർ ആണല്ലോ
@@dream3490yes
Veruthe irunna paysa kittilla..
Visionery talk
👍👍
Sys❤
Snehaveed evideyanh