പത്തു വയസുകാരിയെ കൊന്നത് ആ വഴിയാത്രകാരനോ..അതോ? | The Real Story | Retired DYSP Gilbert | EP12

Поділитися
Вставка
  • Опубліковано 12 вер 2024
  • Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #therealstory #dyspgilbert #keralapolice

КОМЕНТАРІ • 78

  • @mathewjoseph7217
    @mathewjoseph7217 3 роки тому +16

    ഓരോ കേസ്സിനെക്കുറിച്ചുമുള്ള സാറിന്റെ അന്വേഷണത്തെ പറ്റിയുള്ള അവതരണ ശൈലി വളരെ ഇഷ്ട്ടപ്പെട്ടു.

  • @silparagesh4583
    @silparagesh4583 3 роки тому +31

    കാക്കിക്ക് ഉള്ളിലെ കവിയെ ആരെങ്കിലും ശ്രദ്ധിച്ചോ, പ്രകൃതിയെ വർണിക്കുന്നത് ശരിക്കും മനോഹരം🙏

  • @manojkumarmadhavan9475
    @manojkumarmadhavan9475 3 роки тому +7

    Sir, തങ്ങളുടെ അവതരണം, വളരെ ഹൃദ്യമാണ്.. ഇനിയും interesting ആയ episodes, പ്രതീക്ഷിക്കുന്നു.

  • @sreejithpisharady1044
    @sreejithpisharady1044 4 роки тому +8

    കൊലപാതകം വിവരണത്തേക്കാൾ മനോഹരമായ ഭാഷ

  • @Shoot4youstudio
    @Shoot4youstudio 4 роки тому +8

    അവിഹിതം, സാമ്പത്തികം മുതലായ വിഷയങ്ങളാണ് കൂടുതൽ കുറ്റകൃത്യങ്ങൾക്കും കാരണമായിത്തീരുന്നത്. മനുഷ്യന്റെ അമിതാഗ്രഹം, ദാരിദ്ര്യം എന്നിവയാണ് അതിനു പ്രേരക ഘടകങ്ങൾ.

  • @shajipaul5402
    @shajipaul5402 4 роки тому +2

    Aviduthe... avatharanam kelkkumbol....etrayo sundharam.. very good sir...big Salyut 🙏🙏🙏

  • @bijuthomas6280
    @bijuthomas6280 2 роки тому +1

    ചെറിയൊരു പിഴവുണ്ട് ആര്യ വന്ന് കയറി എന്ന് പറയുന്നതിന് പകരം ഈശ്വരി എന്നാണ് പറഞ്ഞത്

  • @gopinathancc3799
    @gopinathancc3799 3 роки тому +2

    Nalla avatharanam , sirinte avatharanathinu vallatha oru feel aanu

  • @vidyamanoj9381
    @vidyamanoj9381 3 роки тому +1

    Sir... Ur presentation of the story is really awesome 🥰🥰🥰👌👌👌👌

  • @babups4566
    @babups4566 4 роки тому +7

    Waiting for next episode

  • @joshykakkasery4411
    @joshykakkasery4411 4 роки тому +4

    Nalla episode

  • @nancyjeffy7574
    @nancyjeffy7574 4 роки тому +10

    നല്ല അവതരണ ശൈലി

  • @samsalinimidhun246
    @samsalinimidhun246 4 роки тому +4

    Thanks

  • @gevargesepaul
    @gevargesepaul 3 роки тому +5

    What to do, now a days in most of the criminal cases, ladies also seem to be involved,quite unfortunate

  • @thailandlove5535
    @thailandlove5535 3 роки тому +5

    Never knew there are good police officers like you in Kerala

  • @manojthomas9359
    @manojthomas9359 Рік тому

    Excellent narration

  • @ranasworld1864
    @ranasworld1864 4 роки тому +22

    ദെ വ നന്ദ യെ ഓർമ വന്നു,😢

    • @gsdream8642
      @gsdream8642 4 роки тому +1

      Athe 😢😢

    • @yeldhosmanjayilvarkey2707
      @yeldhosmanjayilvarkey2707 4 роки тому +1

      @@gsdream8642 my offer to take the day to get a e eee to e ee ee to take the ee ee e eeeeeeeeeeeeee eeeeeeeeeeee e ee eeeeee ee e e eee e e ee ee e e e eee e eee to take e eee e eee to get the day to get it to take a shower and then head e e ee e eee to take a shower e e eee e e ee e eee to get the money to take a shower and

    • @ushajayan9530
      @ushajayan9530 4 роки тому

      ) ^@

    • @rajimathew1433
      @rajimathew1433 4 роки тому

      എനിക്കും

    • @ponnusvlogs7287
      @ponnusvlogs7287 Рік тому

      Athe

  • @SunilKumar-zq8ys
    @SunilKumar-zq8ys 2 роки тому

    Sircase story super excited

  • @santhoshbabu2383
    @santhoshbabu2383 4 роки тому +19

    മനു, എങ്ങെനെ ആണ് ,സാർ, പ്രതി ആയത്, അയാൾ, പൈസ ആവശ്യം ഉണ്ട് എന്ന് ഈശ്വരിയോട്, പറഞ്ഞത് അല്ലേ ഉള്ളു, സാർ, പറഞ്ഞത് വച്ച് നോക്കുക ആണെങ്കിൽ, മധു, കൊലപാതകത്തിലോ, ഗൂഡാലോചനയിലോ പങ്കെടുത്തില്ല, എന്നാണ് മനസ്സിൽ ആക്കാൻ കഴിയുന്നത്, അയാൾ ഈശ്വരിയുടെ, മുൻ കാമുകൻ ആയി എന്ന കാരണത്താൽ, ആണോ, ഏഴ് വർഷം ,തടവ് ശിക്ഷ അനുഭവിക്കേണ്ടി വന്നത്,

  • @antonyettunkal1224
    @antonyettunkal1224 3 роки тому +1

    Wonderful way of narrating

  • @anianiarnd8325
    @anianiarnd8325 5 місяців тому +1

    👍👍👍

  • @rajanbabuk9584
    @rajanbabuk9584 4 роки тому +1

    Good investigation.

  • @gracyjoseph91
    @gracyjoseph91 4 роки тому

    Good presentation thanku sir

  • @mohandaschacko3295
    @mohandaschacko3295 3 роки тому

    Apt investigation. Retired officers can be posted as private detectives to help investigation

  • @shibugopal4662
    @shibugopal4662 4 роки тому +3

    👍

  • @lessisreeshu1255
    @lessisreeshu1255 4 роки тому +14

    സർ.... ദുരുഹ മരണങ്ങൾ കണ്ട് നിങ്ങളുടെയൊക്കെ മനസ്സ് മരവിച്ചുകാണും അല്ലേ...

  • @philominadevasia577
    @philominadevasia577 9 днів тому

    സർ, അങ്ങയ്ക്കു ഒരിക്കലും retairment ഇല്ലാതിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി!!!!!

  • @ajeeshkumar4337
    @ajeeshkumar4337 3 роки тому +3

    Big salyut sir

  • @priyamvadam.c1248
    @priyamvadam.c1248 3 роки тому

    Good presentation 👌👌👌

  • @rafeeque1304
    @rafeeque1304 4 роки тому +8

    ഒരാളെ konnit കൊടുത്തത് 7 വർഷം ജയിൽ ശിക്ഷ .😠

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 4 роки тому +4

    ഒന്നും പറയാൻ തോന്നുന്നില്ല.

  • @ziyafathima5449
    @ziyafathima5449 Рік тому

    Davananda case sir onn investigation nadathiyurunnengil enn prarthich poyi

  • @anianiarnd8325
    @anianiarnd8325 Рік тому +1

    💗🧡💛❤️😭😭

  • @mrsumesh3485
    @mrsumesh3485 Рік тому

    വളരെ മൃതുവായ ശിക്ഷ ഒരു കുഞ്ഞിനെ കൊന്നതിനു 7 വർഷം പിന്നെങ്ങനെ കുറ്റകൃത്യം വർദ്ധികാത്തിരിക്കും കഷ്ടം

  • @huzaibanu2126
    @huzaibanu2126 4 роки тому +5

    Pavam aa kutti ....😭🙏

  • @meenakshi.k.c93
    @meenakshi.k.c93 2 роки тому

    Sir sambhavangaluday kollavum Avaruday perukalum marakkathe parayunnathengane,nalla ormasakthi undallo

  • @sukumarya.k382
    @sukumarya.k382 4 роки тому +2

    Killing an innocent girl,7 years imprisonment, alterations in the charge sheet .

  • @deviparameswar4676
    @deviparameswar4676 4 роки тому

    Sir inte views in picturisation .... dairyaayitu paranjoluuu... kelkaan athaaanu oru reality touch il ethikunathu.. kaaki ku ullile kalakaaran koodi case inte narration nu nallathaanu , pinne epozhum ningal officers ithupole imagination nadathi aanalloo oro route ilum anweshichu kandethunathu !!! Nalloru creative mind ne investigation success il ethikanaavuu 👍💐

  • @pscsimpletech8645
    @pscsimpletech8645 4 роки тому +8

    കട്ട വെയിറ്റ് next എപ്പിസോഡ്

  • @kunjumuhammedshaji1555
    @kunjumuhammedshaji1555 3 роки тому

    Thankuy
    Sir

  • @topstargaming4514
    @topstargaming4514 4 роки тому +6

    കൊള്ളാം ഒരു പെൺകുട്ടിയെ കൊന്നവൽകു 9 വർഷം. ഒരാളെ പോലും കൊല്ലാതെ ആരെയും ഉദത്രവികതത കള്ളനു 59 വർഷ0 നല്ല നിയമം

    • @user-sq3tn2tv8h
      @user-sq3tn2tv8h 3 роки тому

      Arhananu Kerala police 😄😄😄😄😄

    • @donking7573
      @donking7573 3 роки тому

      @@user-sq3tn2tv8h Kerala police aano niyamam undaakiyeth

  • @user-tc2em8me8y
    @user-tc2em8me8y 4 роки тому +6

    നമ്പർ 1

  • @krishnankp335
    @krishnankp335 3 роки тому +1

    Sir orru nalla kavi yum koodayan

  • @archanasp6330
    @archanasp6330 2 місяці тому

    സാഹിത്യം വേണ്ട

  • @valsalanair6566
    @valsalanair6566 2 роки тому

    Vivekamillatha Manushyan Kruranai marunnu...

  • @chinchunatarajan2430
    @chinchunatarajan2430 4 роки тому +3

    മോഡസോ പ്രാണ്ടി

  • @swamiviswanathananandamaha7828
    @swamiviswanathananandamaha7828 4 роки тому +1

    Ohm

  • @chikkumolchikkuchikkumol2116
    @chikkumolchikkuchikkumol2116 4 роки тому +3

    Sir peruvembu ente veed ane

    • @ashaprassad1094
      @ashaprassad1094 4 роки тому

      ഈ parayunna സംഭവം അറിയാമോ

    • @archanashibin1909
      @archanashibin1909 4 роки тому +1

      Njnm pkd dist aanu.... bt ith nadakumbol nik 1yr ayitundaakuuu

    • @ashaprassad1094
      @ashaprassad1094 4 роки тому

      @@archanashibin1909 😄😄😄😄😄

  • @sivadasang5816
    @sivadasang5816 2 роки тому

    KaamamTheerkkanKurunnuJeevanukaleBaliyadaakkunnuNallaAvatharanamGoodnightSir

  • @sadikebrahimebrahim
    @sadikebrahimebrahim 4 роки тому

    🙋

  • @rasaludheensyed1006
    @rasaludheensyed1006 3 роки тому

    Ee path (10)vayasukariye konnavan thooku kayar kitiyo?Adh Adhyam Ariyanam

  • @IsmailmkismailIsmailmkismail
    @IsmailmkismailIsmailmkismail 4 роки тому +6

    താൻ എവിടെത്തെ പോലീസാണ് ആ കാമുഖൻ എന്ത് തെറ്റാണ് ചെയ്തത്

  • @renjithsukumarapillai5857
    @renjithsukumarapillai5857 4 роки тому

    Anna, enikku a police dogine onnu kittumo ? 🤩

  • @akhilk5698
    @akhilk5698 3 роки тому +1

    സാർ സാർ പറയുമ്പോൾ മിക്ക കുലപാതകവും നമ്മുടെ പോലീസിന് തെളിയിക്കാൻ പറ്റുന്നതാണ് എന്തുകൊണ്ട് ആണ് അത് അവർ ചെയ്യാൻ മടിക്കുന്നത് കേരളാപോലീസിൽ എല്ലാം മിടുക്കന്മാർ ആണ് പിന്നെ എന്താണ് ഇങ്ങനെ

  • @shijuellathuparambilvijaya8361
    @shijuellathuparambilvijaya8361 4 роки тому

    Number 6

  • @truth7350
    @truth7350 3 роки тому

    .

  • @renukaoommen6778
    @renukaoommen6778 3 роки тому

    Liq
    Q

  • @sinumathew4573
    @sinumathew4573 3 роки тому

    Irippu kando pavathane pole. Ha ha

  • @remyajani5227
    @remyajani5227 4 роки тому +1

    Number 2

  • @vishnuv1861
    @vishnuv1861 3 роки тому

    ഈ സേട്ടന്റെ ഒരു കഥ കേട്ടതോടു കൂടി ഈ മനുഷ്യൻ തള്ളിന്റെ അസ്ഥാനമാണെന്ന് മനസിലായി കാരാണം " 1982 ൽ ഈ സേട്ടൻ കണ്ടു പിടിച്ച ഒരു കേസ്റ്റ് ഒരു അസ്ഥികൂടത്തിന്റെ കൂടെ ഒരു മൊബൈലും കിട്ടി വർഷം മാറി പോയലും 2002 പോലും നല്ല രീതിൽ ഈ നാട്ടിൽ മൊബേൽ ഇല്ല " ഇദ്ദേഹം dysp റിട്ടേഡാണന്ന് പറയുന്നു നാണമില്ലേ ടോ ഈ ഉടായിപ്പ് കാട്ടി നാട്ടുകാരെ പറ്റിക്കാൻ

  • @shajipaul5402
    @shajipaul5402 4 роки тому +2

    Aviduthe... avatharanam kelkkumbol....etrayo sundharam.. very good sir...big Salyut 🙏🙏🙏