ഫീസ് 4 ലക്ഷം..! ജോലി പൈസ തന്നവരെ അസഭ്യം പറയൽ..? |Anil Balachandran| Motivational Speaker|

Поділитися
Вставка
  • Опубліковано 3 жов 2024

КОМЕНТАРІ • 89

  • @BuharisReality
    @BuharisReality 4 місяці тому +16

    ഞാനാണ് വേദിയിൽ പ്രതികരിച്ചത്

    • @wild5398
      @wild5398 4 місяці тому

      അയ്ന്

    • @കലാകാരൻ999
      @കലാകാരൻ999 4 місяці тому

      നല്ല കാര്യം 👌

    • @ajayanpk9736
      @ajayanpk9736 4 місяці тому

      നനന്നായി. ശ്രദ്ധിക്കണം. അവൻ അഹംഭാവിയാണല്ലോ...

  • @BuharisReality
    @BuharisReality 4 місяці тому +12

    ഞാനാണ് ആ വേദിയിൽ പ്രതികരിച്ചത്

    • @ummerummer7733
      @ummerummer7733 4 місяці тому +1

      അടി കൊടുക്ക്

    • @ummerummer7733
      @ummerummer7733 4 місяці тому +2

      ആണ് കുട്ടികൾ

    • @HariKrishnanMsw
      @HariKrishnanMsw 4 місяці тому +4

      താൻ അടക്കം ആണ് അല്ലെ ഇവനെ കൊണ്ടുവന്ന മണ്ടൻ ടീം 🤭🤭🤭

    • @chirikummallu1517
      @chirikummallu1517 4 місяці тому

      എനിക്ക് തോന്നുന്നത് ഈ പുള്ളി തെറി പറയാറുണ്ട് എന്ന് എല്ലാർക്കും അറിയാം എന്നിട്ടും കയ്യിലെ ക്യാഷ് മുടക്കി അവിടെ പോയി കേൾക്കാൻ നല്ല ബിസിനസ് കാരൻ. 😂😂😂😂😂 സത്യം പറഞ്ഞ ഇയാളെ ഒന്നു പെരുമാറാൻ സെറ്റ് ചെയ്ത ഫഗ്ഷൻ അരികും അത് പുള്ളി അതിലേക്കു ചെന്ന് കേറി കൊടുത്തു അത്ര തന്നെ

    • @mohammedkunhi4806
      @mohammedkunhi4806 4 місяці тому

      ua-cam.com/video/YmkN82rJuYU/v-deo.htmlsi=smYG3Obb7D4skU7L

  • @milansajeev3527
    @milansajeev3527 4 місяці тому +6

    കോഴിക്കോട് ആയതു കൊണ്ട് അംഗ ഭംഗം ,ദേഹോദ്രവം എന്നിവ ഉണ്ടായില്ല ,കണ്ണൂരിൽ ആണെങ്കിൽ ഒരു റീത്തു കൂടി കിട്ടുമായിരുന്നു

  • @jaihind7981
    @jaihind7981 4 місяці тому +5

    ഒക്ടോബറിൽ ഞങ്ങളുടെ പരിപാടിക്ക് അനിലിനെയാണ് തീരുമാനിച്ചിരുന്നത്.
    ഇവനെ ഞങ്ങളും ഒഴിവാക്കുന്നു.

  • @subashnr
    @subashnr 4 місяці тому +4

    പൊട്ടൻമാരെ പറ്റിച്ചു ജീവിക്കുന്നവൻ 😂

  • @irshadirshu1910
    @irshadirshu1910 4 місяці тому +5

    പ്രതികരിച്ചല്ലോ അതാണ് മോട്ടിവേഷൻ

  • @ishaqbp5751
    @ishaqbp5751 4 місяці тому +6

    കോഴിക്കോട് കാരെ കൊണ്ട് വീണ്ടും ഉന്നതിയിൽ എത്തി

  • @aspazpaz879
    @aspazpaz879 4 місяці тому +5

    കരണം നോക്കി രണ്ടു പൊട്ടിച്ചാൽ എല്ലാം ശേരിയകും..ബിഗ് സല്യൂട്ട് for kozhikkodans

  • @leoleoldas-hm9bj
    @leoleoldas-hm9bj 4 місяці тому +6

    രണ്ടു പൊട്ടിക്കാൻ അവിടെ ആരും ഇല്ലായിരുന്നു

  • @abdulgafoorpm8695
    @abdulgafoorpm8695 4 місяці тому +5

    കറക്റ്റ്. അവിടെ നല്ല ആണുങ്ങൾ ഇല്ലാത്തത് കൊണ്ട് അവൻ രക്ഷപെട്ടു.

  • @aan70
    @aan70 4 місяці тому +4

    ഇവനെ ഒക്കെ വിളിച്ച് പരിപാടി നടത്തിയ സംഘാടകരെ പറഞ്ഞാൽ മതിയല്ലോ…. അഹങ്കാരം തലക്ക് പിടിച്ച് മോട്ടിവേഷൻ സ്പീക്കർ … ഇവൻ കള്ളനാണെന്ന്അവൻ തന്നെ പറയാറുണ്ട് എന്നിട്ടും അവനെ വിളിച്ചു റോട്ടറി ക്ലബിന് നല്ല നമസ്കാരം …

  • @rejithankachan1071
    @rejithankachan1071 4 місяці тому +4

    ഇദ്ദേഹം കഞ്ചാവ് അടിച്ചിട്ടാണോ സ്റ്റേജ് കേറിയത്‌...... അനിൽ മോനെ...

  • @NoufalAlungal
    @NoufalAlungal 4 місяці тому +7

    ഇവൻ ഇതുവരെ തൃശ്ശൂരിലും എറണാകുളത്തും കൊല്ലത്തും തിരുവനന്തപുരത്തും ഇതുപോലുള്ള പ്രോഗ്രാം സംഘടിപ്പിച്ചു അവിടെയും തെറിവിളികൾ ആയിരുന്നു ആരും പ്രതികരിച്ചില്ല , ആ ശീലം കോഴിക്കോട് എടുത്തുനോക്കിയതാ. സംഗതി പണി പാളി, ഇത് മലപ്പുറത്തായിരുന്നുവെങ്കിൽ അവന് വീൽ ചെയറിൽ പോകേണ്ടി വന്നേനെ , ഇത് ഇവൻ്റെ അവസാനത്തെ സ്റ്റേജ് ആയിരികും കോഴിക്കോട്ട് നടന്നത്. ഇനി ആരെങ്കിലും ഇവനെ വിളിക്കുമെന്ന് തോന്നുന്നില്ല. കോഴിക്കോട്ട് കാർക്ക് ഒരു ബിഗ് സല്യൂട്ട് 😂😂😂

  • @edusite93
    @edusite93 4 місяці тому +5

    ഇപ്പൊ ലവൻ തെണ്ടുന്നു 😂

  • @thepeace6032
    @thepeace6032 4 місяці тому +5

    കേരളത്തിൻ്റെ ചില ഭാഗങ്ങളിൽ മനുഷ്യർ തമ്മിലുള്ള ഐക്യവും സ്നേഹവും നൻമയും കൂടുതലാണ്. അവിടങ്ങളിൽ തെറിവിളിച്ചാൽ വിവരമറിയുക തന്നെ ചെയ്യും.

  • @Nasrani344
    @Nasrani344 4 місяці тому +3

    ഇയാളുടെ ക്വാളിറ്റി ഇയാളുടെ ശബ്ദത്തിൽ ഉണ്ട്

  • @tojomathew2854
    @tojomathew2854 4 місяці тому +3

    Till this time keralites listened to him patiently but in calicut it turned upsude down. Good work by calicut team.

  • @musicworld1744
    @musicworld1744 4 місяці тому +3

    നാല് ലക്ഷം കൊടുത്ത് നല്ല തെറി കേൾക്കാൻ പറ്റി😂😂😂

  • @thomaspj5438
    @thomaspj5438 4 місяці тому +2

    ഇയാളെ വിളിച്ചവരെ വേണം പറയാൻ.

  • @udayabanucp7833
    @udayabanucp7833 4 місяці тому +3

    കാണികൾ motivated ആയി... പണിയും കൊടുത്തു

  • @rafiideal6230
    @rafiideal6230 4 місяці тому +3

    നാല് ലക്ഷം രൂപ യുടെ വില കൂടിയ തെറി കേൾക്കുന്ന കോഴിക്കോട്..

  • @dominosouq4965
    @dominosouq4965 4 місяці тому +4

    ഇവന്റെ ഡോക്ടറേറ്റ് അന്വഷണം വേണം

  • @eshasworld724
    @eshasworld724 4 місяці тому +1

    കോഴിക്കോട്ടു കാരെന്തിനാ ആളെ വിളിച്ചേ.. പുള്ളീടെ ആറ്റിട്യൂട് ഇതാണെന്ന് അറിയാമെങ്കിൽ...
    മാന്യമായി class എടുത്തവർ ഒന്നും കേരളത്തിലെ ബിസിനസ് ഇൽ മാറ്റം കൊണ്ട് വന്നട്ടില്ല... മാത്രവുമല്ല കേരളം ബിസിനസ് ചെയ്യാൻ പറ്റാത്ത നാടാണെന്ന് ചീത്തപ്പേരും കേൾപ്പിച്ചു..
    ഇനി ഇത്തിരി സ്ട്രോങ്ങ്‌ ആയിട്ട് ബിസിനസ് കാരുടെ അഹങ്കാരത്തിന്റെ കൊമ്പ് ഒടിക്കുന്ന തരത്തിൽ class ഒക്കെ ആകാം.. അതിന് അനിൽ sir ആണ് ബെറ്റർ...
    എന്ന്
    ഒരു ബിസിനസ്കാരി
    ഒപ്പ്
    ¥€$£_ 😃

  • @naushada9262
    @naushada9262 4 місяці тому +2

    KOZHIKODE The land of Love.

  • @futureit3231
    @futureit3231 4 місяці тому +4

    Motivation alla mone ട്രൈനിംഗ്.... ഒരു താടി മരാർ ഉണ്ട് അയാള് മോനെ Tele-Sales പുലി ആണ്....mmm..brain കളിയാണ്.... കമ്പനി കള് മോട്ടിവേഷൻ കാരെ konduvannit ട്രൈനിംഗ് കൊടുത്തിട്ട് ഒരു കാര്യവുമില്ല... പൈസ നഷ്ടം...4 ലക്ഷം പോയി 🫣

    • @thepeace6032
      @thepeace6032 4 місяці тому +1

      താങ്കൾക്ക് താങ്കളുടെ മാരാറിൽ അവസാനിക്കുന്ന ഒറിജിനൽ പേരിൽ വന്നുകൂടെ😂😂

  • @rafeeqcp8663
    @rafeeqcp8663 4 місяці тому +2

    എല്ലാവരും അവനെ വളർത്തി
    തിരിച്ചു കിട്ടിയപ്പോൾ മതിയായി

  • @sanojk.3505
    @sanojk.3505 4 місяці тому +3

    പല സിനിമകളിലും ഇപ്പോൾ പച്ച തെറി ഇല്ലേ എന്നിട്ടും ഇപ്പോൾ ആളുകൾ കാണുന്നു... ഈ ട്രെയിനിങ് ലാംഗ്വേജ് എല്ലാവർക്കും അറിയാം, എന്നിട്ടും എന്തിനു പോയി...
    Its a pre planned trap. I think co ordinators can't make committed crowd, this may cause him to delay... Then the organisers put him into trap.

  • @Rideshbabu
    @Rideshbabu 4 місяці тому +2

    ഭൂമി മലയാളത്തിലെ
    ഒട്ടനേകം പേരെപ്പോലെ ഞാനും ആഗ്രഹിക്കുന്നു - ആ മോട്ടിവേറ്റർ ജീ ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ -
    പൊങ്ങി
    പൊങ്ങി
    പ്പൊങ്ങി
    തിരിച്ചു വരാത്ത
    യത്ര ഉയരത്തിലേക്കെത്തട്ടെ.
    ❤️❤️❤️❤️

  • @RishadppChelannur
    @RishadppChelannur 4 місяці тому +2

    Calicutil programinu vilichal varumo Balachandraaa

  • @prasanthnavaloor
    @prasanthnavaloor 4 місяці тому +2

    Kozikodil annu asabayam undayathu.. avaree kadapol parayan thonni

  • @soorajks-p4m
    @soorajks-p4m 4 місяці тому +2

    Adupoly 😂😂

  • @yes-kb6iv
    @yes-kb6iv 4 місяці тому

    💕💕💕💕

  • @nani.c5086
    @nani.c5086 4 місяці тому +2

    അമ്മാവന്റെ കഴപ്പ് തീർത്തു കോഴിക്കോട് കാർ

  • @JackAnees
    @JackAnees 4 місяці тому +1

    കച്ചവടം പഠിപ്പിക്കാൻ കോഴിക്കോട്ടെത്തി സ്വന്തം കച്ചവടം പൂട്ടി..... ഇനി പണി എടുത്ത് ജീവിക്കട്ടെ. കാഷ് കൊടുത്ത് ഇവൻ്റെ തെറി കേൾക്കാൻ പോയവർ അത് അർഹിക്കുന്നതല്ലല്ലല്ലോ ലേ?

    • @james55380
      @james55380 4 місяці тому

      അവന്റെ മൂന്ന് തലമുറയ്ക്കുള്ള പണം
      അവൻ ഉണ്ടാക്കിയിട്ടുണ്ട്.

  • @ranijoy9473
    @ranijoy9473 4 місяці тому +2

    ആരെങ്കിലും പോവോ ഇവൻ്റെ ക്ലാസിന്

  • @saronselju5044
    @saronselju5044 4 місяці тому +3

    കോഴിക്കോട് കിങ് ജോക്കറിന്റ അടിതെറ്റി

  • @sureshka9444
    @sureshka9444 4 місяці тому +2

    തെറിയൻ മോട്ടിവേറ്റർ 🤣🤣🤣

  • @Binnyvk
    @Binnyvk 4 місяці тому +1

    ആത്മാഭിമാനം എല്ലാർക്കും ഉണ്ട് ആർക്കും കൂടുതൽ പരിഗണന വേണ്ട

  • @ANOKHY772
    @ANOKHY772 4 місяці тому +1

    ഇവിടെ ഭയങ്കര മഴ ആണ്. എനിച്ചു ചൂടുള്ള ഐസ്ക്രീം കഴിച്ചാൻ തോന്നുണു..❤

  • @Scooboottan
    @Scooboottan 4 місяці тому +2

    അനിലിനെ അടുത്ത് അറിയാവുന്നവർ ഒരിക്കലും ഇങ്ങനെ കുറ്റപ്പെടുത്തില്ല....

    • @galaxyflutes5851
      @galaxyflutes5851 4 місяці тому +1

      😮

    • @fayeztuy
      @fayeztuy 4 місяці тому +1

      വളരെ ചെറിയ ഒരു നാക്ക് പിഴവ് അഹങ്കാരത്തോടെ നേരിടാൻ ശ്രമിച്ചത് കാരണം കൊണ്ട് മാത്രം ഇത്രേം വഷളായത്. ചെറിയൊരു problem solve ചെയ്യാൻ പറ്റാത്ത ഇദ്ദേഹം എങ്ങെനെയാണ് business കാർക്ക് ട്രെയിനിങ് കൊടുക്കുക എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല

    • @ajayanpk9736
      @ajayanpk9736 4 місяці тому

      അപ്പോൾ അവൻ ക്യാഷ് വാങ്ങി സംഘാടകരെ അപമാനിച്ചതോ?ആ മനുഷ്യന്റെ അച്ഛനാണോ താങ്കൾ.

  • @abdulmusavvir4952
    @abdulmusavvir4952 4 місяці тому +2

    😂😂😂

  • @Binu0505
    @Binu0505 4 місяці тому

    ഒരു ജോലിയും അറിയില്ല..അവന്റെ മോട്ടികീൽഷൻ

  • @prasanthnavaloor
    @prasanthnavaloor 4 місяці тому +2

    Sagadakaree arrest cheyanam

  • @udayabanucp7833
    @udayabanucp7833 4 місяці тому +1

    Business people of kozhikode 👏🏻👏🏻👏🏻👏🏻salutes

  • @tojomathew2854
    @tojomathew2854 4 місяці тому +1

    Cash mudakki thendi vili kelkhan - pls call Anil Balachandran.

  • @dubaivloges1033
    @dubaivloges1033 4 місяці тому

    Ivane dubayil oru company ninnum purathakiyathanu

  • @abdulla4078FA
    @abdulla4078FA 4 місяці тому

    🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩മോട്ടി വേഷം കെട്ടിയവൻ പുലി പോലെ വന്നു എലിയായി പോയി 😂😂😂😂😂

  • @sscafe1593
    @sscafe1593 4 місяці тому +1

    Stage il mathrame ANIL ne kandollu.. purathekk pooyathil onnum anil illaayrunalloo...vere aareyoo kooki purathekk kodn pooy ANIL EVIDA

    • @dileepanvm2599
      @dileepanvm2599 4 місяці тому +1

      Anil balachandran nerathe sthalam vittum .ithu ayalude assistants secretary okke anu

  • @nithinbabu637
    @nithinbabu637 4 місяці тому

    Kottayam M G University College വിദ്യാർത്ഥികളും അനാശാസ്യം ചെയ്യുകയാണ്

  • @basilnpaul8608
    @basilnpaul8608 4 місяці тому

    അദ്ദേഹം മദ്യപിച്ചിട്ട് ആണെന്ന് തോന്നുന്നു ക്ലാസ്സെടുക്കാൻ വരുന്നത്

  • @rahulp9900
    @rahulp9900 4 місяці тому +1

    കോഴിക്കോട് വന്നു ഷോ ഇറക്കിയാൽ പുറകിൽ അടിച്ചു വിടും..! അതു ഏതു അനിൽ അംബാനി ആണെങ്കിലും..!

    • @Binnyvk
      @Binnyvk 4 місяці тому

      അതാണല്ലോ ട്രേഡ് മാർക്ക്

  • @kabeercv9770
    @kabeercv9770 4 місяці тому

    അമ്മടെ നാട് 💪

  • @binummathew161
    @binummathew161 4 місяці тому

    പുസ്സ് ആണോ

  • @sibinbabu5712
    @sibinbabu5712 4 місяці тому

    Please stop this person for meeting, our time also valuable

  • @rasicklv2444
    @rasicklv2444 4 місяці тому

    😅

  • @muhammedalimuhammedali2283
    @muhammedalimuhammedali2283 4 місяці тому

    👍👍👍

  • @anishmathew8495
    @anishmathew8495 4 місяці тому

    Evam moonji..... Ayye.. Evantebkadha kazhinju

  • @biju9769
    @biju9769 4 місяці тому +4

    ഇവന് വല്ലോ മാനസിക രോഗവും ഉണ്ടോ

  • @REDBRO377
    @REDBRO377 4 місяці тому +1

    മൂട്ടിൽ വേർഷൻ വാലചന്ദ്രനെ സമീപിക്കുക 😂😂

  • @Product_234
    @Product_234 4 місяці тому

    Myran motivational words

  • @sajanpa393
    @sajanpa393 4 місяці тому

    അവന്റെ അമ്മേടെ വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുന്നു,😂

  • @sajanpa393
    @sajanpa393 4 місяці тому

    ആരാണ് ഈ അമ്മേ നക്കി,,