Churidar cutting and stiching AtoZ കാര്യങ്ങൾ /churidar cutting very easy method for beginners/churi

Поділитися
Вставка
  • Опубліковано 9 вер 2024
  • Churidar cutting and stiching AtoZ കാര്യങ്ങൾ /churidar cutting very easy method for beginners/churidar
    Churidar cutting and stiching, Churidar cutting and stiching malayalam, Chooridar cutting MIRACLEBRO, Churidar cutting miraclebro, Churidar cutting malayalam, Perfect churidar cutting, Churidar stiching malayalam, Perfect churidar cutting and stiching, Perfect churidar cutting and stiching malayalam, Chooridar cutting easymethod, Sew, Churidar cutting simple method, Sewingtipsandtricks, Sewing, Tailoringclasses, Tailoringtutorial, Thayyalclass, For beginners, Tailoringclasses malayalam
    #churidarcuttingandstitching
    തയ്യൽ സംബന്ധമായ എല്ലാവിധ അറിവുകളും നിങ്ങൾക്ക് ഈ ചാനലിൽ നിന്ന് ലഭിക്കുന്നതാണ് കൂടുതൽ വീഡിയോസ് ലഭിക്കുന്നതിന് ഈ ചാനലിൽ ഉടൻ സബ്സ്ക്രൈബ് ചെയ്യുക
    MIRACLEBRO
    Contact:9744943006
    Whatsup :9961184416

КОМЕНТАРІ • 54

  • @smithakrishna5384
    @smithakrishna5384 4 місяці тому +3

    വീഡിയോ നന്നായി ഇഷ്ട്ടപെട്ടു.👌👌

  • @jiyadiya6537
    @jiyadiya6537 4 місяці тому +2

    നല്ലോണം മനസിലാകുന്ന രീതിയിൽ പറഞ്ഞു തരുന്നുണ്ട് 🎉🎉👍🏻

  • @sajzze.
    @sajzze. 3 місяці тому

    എല്ലാവർക്കും നന്നായി മനസ്സിലാവുന്ന രീതി👍

  • @sindhus8102
    @sindhus8102 4 місяці тому +1

    Sir zib koodi vakunundenkil thayyal thumb ethranu kodukendath

  • @mms575
    @mms575 3 місяці тому

    Correct aayitta ellaam parayunne ❤

  • @lalithasreedharan
    @lalithasreedharan 12 днів тому

    Body യിൽ നിന്നും അളവ് എടുത്ത് chest mark ചെയ്യുമ്പോൾ 4 ഇഞ്ച് കൂട്ടിയിട്ട് 1/4 ൽ ആണല്ലോ അടയാളപ്പെടുത്തുന്നത്... Saree Blouse നും Churidar നും ഒരേപോലെ ആണോ ചെയ്യേണ്ടത് ? Churidar ന് loose കൂടുതൽ വേണ്ടേ.. ?

  • @itachi-je3it
    @itachi-je3it 2 місяці тому

    Back neckintte irakkam anusarichalle shoulder edukkunnath. Back necke 2" Enkil shoulder half edukkanno. V neckinanegil egineya shoulder edukkunnath

  • @raseenayousaf6437
    @raseenayousaf6437 Місяць тому

    Endinan chest waist kuday 4 inch 3 inch add cheyyunnath

    • @MIRACLEBRO
      @MIRACLEBRO  Місяць тому

      എന്നാൽ മാത്രമേ ആ ഡ്രെസ്സ് ധരിക്കാൻ കഴിയുള്ളൂ

  • @anjuraju8697
    @anjuraju8697 3 місяці тому

    Sir princess cut blousil pad attach cheyunath paranjutharamo sir

  • @beenasd8141
    @beenasd8141 4 місяці тому

    Round colar with lining..cutting and stitching kanikkamoo

  • @cathernedoraluiz6283
    @cathernedoraluiz6283 21 день тому

    കൈ കുഴി 7 കൂടുതൽ അല്ലേ

  • @epsanila2579
    @epsanila2579 4 місяці тому

    Sir, എല്ലാ ഡ്രെസ്സിനും ലൈനിങ് ആണോ ആദ്യം cut ചെയേണ്ടത്?

  • @MufeedaSherin-dv7hl
    @MufeedaSherin-dv7hl 2 місяці тому

    Sir, ക്ലാസ്സ്‌ നന്നായി മനസ്സിലാകുന്നുണ്ട്. ഇത് അളവിൽ നിന്ന് അളവ് എടുത്ത് ചെയ്യുന്നതാണോ, അതോ body യിൽ നിന്ന് അളവ് എടുക്കുന്നതാണോ

    • @MIRACLEBRO
      @MIRACLEBRO  2 місяці тому

      ബോഡിയിയിൽ നിന്ന് എടുത്തതാണെങ്കിൽ വീഡിയോയിൽ പറയുന്നുണ്ടാകും

  • @faseelasainudheen2010
    @faseelasainudheen2010 4 місяці тому

    Naitiyude sleev cutting kanikkamo? Bodyil ninnum edutha alavinoppam 6 inj loos kootumbol engineyan sleev cut cheyyuka?

  • @lockupbombchannel3318
    @lockupbombchannel3318 4 місяці тому

    3 pease nighty cutting, stiching cheyyo?

  • @anjanabiju9943
    @anjanabiju9943 4 місяці тому

    Sleeveless princess cut il ulla v neck vech blouse stich cheyth kanichu tharumo 34 inch nte

  • @Aaaa-c1j
    @Aaaa-c1j 3 місяці тому

    എല്ലാ sizelum armhole 2inch ന്ന് ആണോ ഷേപ്പ് ചെയ്യേണ്ടത്, 42size എത്ര വരും പിന്നെ 42 sizente കൂടെ ease allowance 4inch പോരെ

    • @MIRACLEBRO
      @MIRACLEBRO  3 місяці тому

      ചോദിച്ചത് മനസിലായില്ല

    • @Aaaa-c1j
      @Aaaa-c1j 3 місяці тому

      @@MIRACLEBRO ഇത് പോലെ ഉള്ള ഒരു വീഡിയോ 42 size ചെയ്താൽ മതി

  • @cathernedoraluiz6283
    @cathernedoraluiz6283 21 день тому

    ഞാൻ 6'5 എടുത്തപോഴാണ് ശരിയായത്

  • @user-lw9jv2eq8u
    @user-lw9jv2eq8u 4 місяці тому

    Umbrella top cutting kanikumo
    Brother 🌹🌹

    • @MIRACLEBRO
      @MIRACLEBRO  4 місяці тому

      🥰

    • @user-lw9jv2eq8u
      @user-lw9jv2eq8u 4 місяці тому +1

      @@MIRACLEBRO
      യോക് വച്ചുള്ള ഫ്‌ളൈയർ കട്ടിംഗ് ആണ് ഉദ്ദേശിച്ചത് ബ്രോ
      Yes or no.... 😄

    • @MIRACLEBRO
      @MIRACLEBRO  4 місяці тому

      Yes

    • @user-lw9jv2eq8u
      @user-lw9jv2eq8u 4 місяці тому

      @@MIRACLEBRO താങ്ക്‌സ് ബ്രദർ 🌹🌹🌹

  • @mms575
    @mms575 3 місяці тому

    Hippinte avide 2 alla koottathollallo

  • @gifigeorge7506
    @gifigeorge7506 4 місяці тому

    6 panel Kurt I cutting kanikkamo

  • @seemamanu7842
    @seemamanu7842 4 місяці тому

    ഒരു ബ്ലൗസ് വെട്ടിയപ്പത്തേക്ക് അതിന്റെ ആം ഹോൾ ഇറങ്ങിപ്പോയി അതിന് എന്ത് ചെയ്യും ഒരു ഐഡിയ പറഞ്ഞു തരുമോ പ്ലീസ്

    • @MIRACLEBRO
      @MIRACLEBRO  4 місяці тому

      Armhole കുറക്കുമ്പോൾ ബ്ലൗസ് ഇറക്കം കുറയും

  • @Heavenlyangels373
    @Heavenlyangels373 4 місяці тому

    Waist റൗണ്ട് എല്ലാവർക്കും ഇത്പോലെയാണോ എടുക്കേണ്ടത്, 3"കൂട്ടണോ

    • @pretty_petals_1999
      @pretty_petals_1999 4 місяці тому

      Kootanam chettan parayana method follow cheytha perfect aayurikkum parayuunna pole venam ellam cheyyan nalla finishing aanu

    • @pretty_petals_1999
      @pretty_petals_1999 4 місяці тому +1

      Njn cheriya reethil stiching padichathanu chettan parayana method aanu follow cheyyunnathu perfect finishing

    • @MIRACLEBRO
      @MIRACLEBRO  4 місяці тому

      അതെ

    • @MIRACLEBRO
      @MIRACLEBRO  4 місяці тому

      🥰🥰

    • @MIRACLEBRO
      @MIRACLEBRO  4 місяці тому

      🥰🥰

  • @JaseelaKK-mo1ly
    @JaseelaKK-mo1ly 4 місяці тому

    Sholder സ്ലോപ്പ് കൊടുക്കേണ്ടേ